ജാതി മരത്തിൽ എയർലയറിങ് ചെയ്യുന്ന വിധം

  Рет қаралды 16,681

Scaria Francis

Scaria Francis

Күн бұрын

#Scariafrancis, #Nutmegtree, #airlayering
ജാതി മരത്തിൽ എയർലയറിങ് ചെയ്യുന്ന വിധം AIRLAYERING IN NUTMEGTREE
ജാതി മരം വേഗം കായ്ക്കാൻ എയർ ലയറിങ്
വീഡിയോ കാണുക
AIR LAYERING IN NUTMEG TREE
air layering

Пікірлер: 32
@mamuthu002muthu5
@mamuthu002muthu5 3 ай бұрын
ഞാൻ ആദ്യമായി ചെയ്തത് പേരയിൽ ആയിരുന്നു വമ്പൻ വിജയമായി ആ പേര ഇപ്പോൾ വലിയ പേരയായി മഴയോ തണുപ്പോ ഉള്ളപ്പോൾ ലോറിങ്ങിന് പറ്റിയ സമയമാണ്
@nithinaliyas4146
@nithinaliyas4146 Жыл бұрын
Thank you aachayaa 🙏🙏🙏👍
@abelmichaelsebastion8911
@abelmichaelsebastion8911 Жыл бұрын
Cheattpa. Nallaveedio 👍🏼👍🏼👍🏼👍🏼🙏
@vnkrishnan6741
@vnkrishnan6741 Жыл бұрын
Muricha bhagathu rootex enna hormon purattuka eluppam veru pitikkum
@vibin2009
@vibin2009 Жыл бұрын
ഇതു ബെഡ് ജൈത ജാതിയുടെ കുണം തരുമോ
@johnk.k7563
@johnk.k7563 Ай бұрын
വേര് വരാൻ എത്ര താമസം എടുക്കും
@bhoomientertainment3817
@bhoomientertainment3817 21 күн бұрын
45-60 days
@thayyil.mindia5844
@thayyil.mindia5844 Жыл бұрын
എനിക്ക് ജാതി തോട്ടം ഉണ്ട് തന്നെ വേര് വരുമോ ആൽമരം പോലെ ശ്രെമിക്കാം
@scariafrancis9180
@scariafrancis9180 Жыл бұрын
മണ്ണ് തുപ്പിയും നനവുള്ള സാഹചര്യവും വന്നാൽ ജാതിയുതടിയിൽ മണ്ണിന് മുകളിൽ വേരുവരും കണ്ടിട്ടുണ്ട്, ജാതി ബഡ്ചെയ്തൂ പിടിച്ചില്ല,അവിടം ഉണങ്ങി aa മുറിവിൽനിന്നും വേര് താഴേക്ക് നീണ്ടു കൂടയിൽ ഇറങ്ങി ജാതി ജീവൻ നിലനിർത്തി ആജാതി പറമ്പI ൽ നട്ടൂ.
@shobinaugustine1924
@shobinaugustine1924 2 жыл бұрын
Sir ഞാനിതു പോലെ പേരയിൽ ചെയ്തു വൻ പരാജയം ആയിപ്പോയി. പേര ടെറസിന്റെ മുകളിലേക്ക് പടർന്ന് കിടക്കുന്ന പേരയാണ്. 2 മാസം കഴിഞ്ഞ് പ്ലാസ്റ്റിക്കഴിച്ചപ്പോൾ മണ്ണ് .മി ശ്രീ തം ഉണങ്ങിപ്പോയിരുന്നു. വെയിൽ നന്നായി അടിക്കുന്ന സ്ഥലമായിരുന്നു. കെട്ടിവച്ചിരിക്കുന്ന മണ്ണ് മിശ്രീ തം എടക്കിടക്ക് നനച്ചു കൊടുക്കണമായിരുന്നൊ ഏതാണ് Air layering ചെയ്യാൻ പറ്റിയ മാസം താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു
@बोब्स
@बोब्स 2 жыл бұрын
മണ്ണ് നനച്ച് കൊടുക്കണം , അല്ലെങ്കിൽ പ്ളാസ്റ്റിക് ഷീറ്റ് കൊണ്ടു മൂടി കെട്ടണം
@scariafrancis9180
@scariafrancis9180 2 жыл бұрын
ഇപ്പോൾ ചെയ്തു നോക്കൂ.
@achanum.molum9107
@achanum.molum9107 2 жыл бұрын
👍👍👍👍
@sandeepk1957
@sandeepk1957 3 жыл бұрын
വേര് വരുവാൻ എത്ര ദിവസം വേണം
@scariafrancis9180
@scariafrancis9180 3 жыл бұрын
60ദിവസം കഴിഞ്ഞ് ആകുപ്പിക്ക് പുറമയുള്ള കവറിംഗ് അഴിച്ചു നോക്കൂ ക വേരുകൾ കാണാറായാലും കുപ്പി മാറ്റരുത് 30ദിവസം കൂടി കഴിഞ്ഞു വേരുകൾ ചുവട്ടിലെലദ്വാരം വഴി വെളിയിൽ വരാൻ തുടങ്ങി യാൽ കുപ്പി ക്ക് താഴെ വച്ച് മുറിച്ച് കൂടയിൽകുപ്പിയിറക്കി ചുറ്റും മണ്ണിട്ട് തണലിൽ വച്ച് നനക്കണം.പറന്പിൽ നടാൻനേരം കുപ്പി കളഞ്ഞുനടുക.കൂടയിലാക്കുമ്പോൾകുപ്പി ഇത്തിരി ലൂസാക്കിയാൽമതി കീഴോട്ട് വേരുകൾ വളരാനാണ്.
@dileepk8344
@dileepk8344 Жыл бұрын
​@@scariafrancis9180 ❤
@pendanamkujunni4345
@pendanamkujunni4345 3 жыл бұрын
Air സ്വൽപ്പം പോലും അകത് കേറാത്തതുപോലെ അണ്ണോ പൊതിയേണ്ടത് ?..
@scariafrancis9180
@scariafrancis9180 3 жыл бұрын
ഇപ്പോൾ മഴക്കാലത്ത് അധികം വെള്ളം കെട്ടി നില്കാതിരുന്നാൽ മതി .വേനൽ കാലത്ത് ആകുപ്പിക്കകം ഉണങ്ങാതെ ഇരിക്കണം ചകിരിചോർ ഈർപ്പം നില്ക്കാൻ സഹായിക്കും .ഒരു മാസത്തിന്ശേഷം ചെറിയ നനവ് കൊടുക്കാം .കാറ്റടിച്ച് ഉണങ്ങാത്തരീതിയിൽ പൊതിഞ്ഞാൽമതി.
@mdjd2917
@mdjd2917 3 жыл бұрын
ജാതി തണൽ ഉള്ള സ്ഥലത് നടാൻ പറ്റുമൊ കുറച്ച സ്ഥലം ഉണ്ട് വെയിൽ ഇല്ല
@scariafrancis9180
@scariafrancis9180 3 жыл бұрын
60%തണൽ ഉള്ള സ്ഥലത്ത് നടാം.കുറച്ച് വെളിച്ചം മതി ആദ്യം 4വർഷം. പിന്നീട് കുറെചോല വെട്ടി ക്കളഞ്ഞ്40% ആക്കണം പക്ക്ശിഖരം നീണ്ട്‌ വളരണം. കായ്ക്കാൻ വെളിച്ചം വേണം. കുറച്ചു തണൽ വേണം താനും.
@abrahamjoseph6263
@abrahamjoseph6263 3 жыл бұрын
അത് അപ്പോഴാ അഴിച്ചുമാറ്റണ്ടത്?
@scariafrancis9180
@scariafrancis9180 3 жыл бұрын
രണ്ട് മാസം കഴിഞ്ഞ്
@abrahamjoseph6263
@abrahamjoseph6263 3 жыл бұрын
@@scariafrancis9180 ath ചെയുമ്പോൾ air ഉള്ളിൽ കടന്നാൽ കുഴപ്പം undo?
@shihabp2616
@shihabp2616 3 жыл бұрын
വളർച്ച കുറയുമോ
@scariafrancis9180
@scariafrancis9180 3 жыл бұрын
വളർത്തി നോക്കാം ആവീഡിയോയിൽ കാണുന്ന പോലുള്ള ശിഖരങ്ങൾ കുടയിൽ വളർത്തിയ കുരുമുളച്ച തൈയുമായി ചേർത്ത് കെട്ടി അപ്പ്റേച്ച് ഗ്രാഫ്റ്റ് തൈയാക്കി വില്ക്കുന്നുണ്ട്. അത്ഉടനെകായ്ക്കും. ആയുസ് അറയില്ല. 30വർഷം ബഡ് ഇനങ്ങൾ ക്ക് ജാതിക്ക്. ജാതി നല്ല നാടൻ കുരു നട്ടാൽ ആയുസ് 200വർഷം. വയസന്റെ ഭാഗം ബഡ് ചെയ്താൽ ആയുസ് ചുരുങ്ങം. എന്നാൽ പെട്ടെന്ന് കായ്ക്കും പെണ്ണായി രിക്കും ഇതാണ് ഗുണം.
@scariafrancis9180
@scariafrancis9180 3 жыл бұрын
ഏറ്റവും വളർച്ച കിട്ടുന്ന ത് കുരുമുളപ്പിച്ച തൈകൾ നടുന്നത് ആണ് . അടുത്ത ഏറ്റവും നല്ല രീതി ബഢ് തൈകൾ നടുന്നത് ആണ്.
@sajeevkumarkk4325
@sajeevkumarkk4325 3 жыл бұрын
ഇതിന് തായ്‌ വേര് ഉണ്ടാവുമോ ? ഇതിനാൽ കാറ്റ് പിടിക്കാൻ സാദ്ധ്യതയില്ലേ ?
@scariafrancis9180
@scariafrancis9180 3 жыл бұрын
ഏറ്റവും നല്ല രീതി നാടൻ ജാതി യുടെ കുരുമുളപ്പിച്ച ത്ബഡ് ചെയ്യാതെ നടുന്നത് ആണ് ആവശ്യം ഒരു കുഴിക്ക് മൂന്ന് എണ്ണം നടുക ഒരു പെൺകിട്ടിയാൽ ബാക്കി പത്തിനൊന്ന് ആണ് നിർത്തി യിട്ട് വെട്ടി കളഞ്ഞാൽ മതി.ഈജാതികൾക്ക്200 വയസ്സ് ആയുസ് വലിയ മരമാകും കൂടുതൽവിളവ്. അടുത്ത നല്ല രീതി നാടൻ കുരുമുളപ്പിച്ച തൈയിൽ ബഡ് ചൊയ്യുന്നത്. ആയു സ് 30വർഷം.വളർച്ച കുറവ്. നാടനേക്കാൾ വിളവ് കുറവ്. നേരത്തെ കായ്ക്കും.തായ് വേരുപോലാകുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല വേരുകൾ താഴേക്ക് നീളുന്ന തായികാണണുന്നുണ്ട് ആതൈ കഴിഎടുത്ത് നട്ടിരിക്കുന്നു.
@rintoantony9475
@rintoantony9475 2 жыл бұрын
ithu success alla njan cheythittu
@scariafrancis9180
@scariafrancis9180 2 жыл бұрын
എല്ലാ പ്രാവശ്യവും വിജയിക്കണമെന്നില്ല. ജാതിയിൽ ഗ്രാഫ് റ്റിഗും ബഡിംഗും വിജയശതമാനം കുറവാണ്. നല്ല പരിചയമുള്ള സ്ഥിരം തൊഴിലാളികാണേൽ വിജയശതമാനം കൂടും.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 97 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 110 МЛН
ഇതു പോലെ പരിപാലിച്ചാൽ ജാതിക്ക മതി ജീവിക്കാൻ # namukkumkrishicheyyam
9:07
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 18 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 97 МЛН