Kerala, with it's people & natural beauty, it's God's Own Country
@manjimamanoharan57912 ай бұрын
terrific in rainy season
@soorajsasi96742 ай бұрын
പക്കാ വ്യത്യസ്തമായ സ്ഥലം,👌 ഇത് ഏത് മാസമാണ് പോയത്
@MohanKumar-tf8nn2 ай бұрын
Poli salam bro kidillan
@തീവണ്ടിദാസ്2 ай бұрын
സത്യം നമ്മൾ സ്വയം നന്നാകാൻ തീരുമാനിച്ചാൽ മതി, എല്ലാം ശെരിയാകാൻ. Very Good Advice 👍👍
@JoicyJaison-k5p2 ай бұрын
Nice place... 👍🏻❤️ Rainy season ആയാൽ horrible ആയിരിക്കും അല്ലേ..?
@resinmathew93882 ай бұрын
അതെ 🙀 too dangerous
@JoicyJaison-k5p2 ай бұрын
@@resinmathew9388 😳😳😳
@പ്രീയമോൾ2 ай бұрын
അവിടെ ഒരു ചേട്ടൻ നിന്ന് കുളിക്കുവല്ലേ 😂😂
@johnsamuel98292 ай бұрын
Cool location 👌♥️
@ronyjacob10792 ай бұрын
Super location... Bro ❤️
@sheebakumari57392 ай бұрын
A nice and serene place
@sujathamohan19932 ай бұрын
Nice river spot near moonammoodu Puliyarakonam road
@rathikamurali96682 ай бұрын
അടിപൊളി
@anilthiruthemel63552 ай бұрын
Riverside atmosphere, with the musical experience of water flow , eye catching natural visuals . There is temple in the bank of river . Awesome Place
@sushmaraju91662 ай бұрын
Mazhakallatha Vere level anu ee place
@jobjacobmaamoottil81462 ай бұрын
beautiful but very risky place, nice video guyz
@RameshSureshVlogs2 ай бұрын
Thanks for watching
@surabhisumesh78432 ай бұрын
Mazhakaltha dangerous place for river trekking
@ചിഞ്ചുമോൾ2 ай бұрын
Nice video
@ranisasi87812 ай бұрын
Natural beauty
@RameshSureshVlogs2 ай бұрын
❤❤🙏🙏🙏🙏
@M4TECH4U-hg7jk2 ай бұрын
Beautiful Place
@RameshSureshVlogs2 ай бұрын
❤❤❤🙏🙏🙏
@ThampuRajbr2 ай бұрын
Adipwoli❤❤❤❤
@RameshSureshVlogs2 ай бұрын
❤️❤️❤️❤️❤️👍🙏🙏🙏❤️❤️❤️
@ThampuRajbr2 ай бұрын
Supper ❤🎉
@RameshSureshVlogs2 ай бұрын
❤❤🙏🙏❤❤
@shanithomas45432 ай бұрын
മാരക സൗന്ദര്യം ഒഴുകി മറിയുവാണ്
@johnachayan2 ай бұрын
nalla video eppozhum parayumbole be safe
@RameshSureshVlogs2 ай бұрын
Thankyou so much ❤️ so kind of you 🙏
@charmisanthosh54112 ай бұрын
Summer location for travel
@RameshSureshVlogs2 ай бұрын
Correct 💯😁
@RajithaM-tk4gy2 ай бұрын
Tvm super
@RameshSureshVlogs2 ай бұрын
Super
@gautamiramesh84512 ай бұрын
Good view point but not safe for outsiders
@sivakumarparameswaran7913Ай бұрын
തിരുവനന്തപുരം നഗര പരിധിയിലേക്ക് കടക്കുന്നതിനു മുമ്പേ ഉള്ളത് കൊണ്ടാകണം ഈ ഭാഗത്ത് കരമനയാറിന് നല്ല തെളിമ തോന്നുന്നു.
@bineeshbabu50002 ай бұрын
@വടുതലവത്സലഅമ്മായി2 ай бұрын
adutha thavana varumbol amayide veettil kerane
@sweatybabydoll49712 ай бұрын
Ningal eppozha anu poyi evide
@raveentalks60422 ай бұрын
നിങ്ങൾ video edit ചെയുന്നത് ഏത് device ലാണ്
@RameshSureshVlogs2 ай бұрын
PC ആണ് ബ്രോ, i7 12th gen, 3060 ti Graphics Card, 32Gb RAM....
@raveentalks60422 ай бұрын
@@RameshSureshVlogs mobile phone use ചെയ്യാറില്ലേ എഡിറ്റിംഗ് നു
@RameshSureshVlogs2 ай бұрын
ഇല്ല ബ്രോ, മൊബൈൽ ഫോൺ അത്ര കൂടിയതൊന്നുമല്ല, മാത്രവുമല്ല ഞങ്ങൾ 4k quality യിൽ 60fps ലാണ് വീഡിയോ ഇടാറ്. അതൊന്നും ഈ മൊബൈലിൽ ഓടത്തുപോലുമില്ല 😂
@raveentalks60422 ай бұрын
@@RameshSureshVlogs ഞാൻ actiom camera വാങ്ങാൻ plan ചെയ്യുന്നുണ്ട് അപ്പോൾ എഡിറ്റിംഗ് ചെയ്യാൻ ലാപ്ടോപ് എടുക്കണ്ടിവരും അല്ലെ
@RameshSureshVlogs2 ай бұрын
ഐ ഫോൺ പോലുള്ള ഫോൺ ആണെങ്കിൽ അത് മതിയാകുമായിരിക്കും, അല്ലെങ്കിൽ ലാപ് വേണ്ടി വരും, കൊണ്ട് നടക്കേണ്ടതില്ലെങ്കിൽ ദീർഘാകാല ഉപയോഗത്തിൽ ലാഭകരം pc യാണ്. ലാപ്ടോപ് കൂടുതൽ സൗകര്യപ്രദമാണ്. കൂടുതൽ അന്വേഷിച്ചിട്ട് തീരുമാനിക്ക്.