ജീവിച്ചിരിക്കുമ്പോൾ തന്നെ എല്ലാവരും തിരിച്ചറിയേണ്ട കാവ്യഭാവൻ ! HITS OF SREEKUMARAN THAMBI

  Рет қаралды 337,591

Evergreen Malayalam Film Songs

Evergreen Malayalam Film Songs

Күн бұрын

Пікірлер: 117
@shajusaniyan2265
@shajusaniyan2265 2 жыл бұрын
മലയാളമനോരമ പത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ ഇപ്പോൾ 12ആഴ്ചകളായി തുടരെ വന്നു കൊണ്ടിരിക്കുന്ന ശ്രീകുമാരൻ തമ്പി സാറിന്റെ ഓർമ്മക്കുറിപ്പുകൾ വളരെ മനോഹരമായിരിക്കുന്നു. ഒരു തുടർ കഥ പോലെ അതിനായി കാത്തിരിക്കുന്നു. വളരെ സത്യസന്ധനായ, നട്ടെല്ല് വളക്കാത്ത ഒരു നല്ല മനുഷ്യൻ. നല്ല സുന്ദരമായ ഗാനങ്ങൾ എഴുതുന്ന ബഹുമുഖ പ്രതിഭ. അദ്ദേഹത്തിന് അർഹമായ അംഗീകാരങ്ങൾ ലഭിച്ചിട്ടില്ല. ഹരിപ്പാട്ടുകാരൻ എന്നതിൽ അഭിമാനം.
@mohanandkrishnan1400
@mohanandkrishnan1400 2 жыл бұрын
വന
@reghunathkt818
@reghunathkt818 2 ай бұрын
ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഞാൻ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല ഗാനരചയിതാവ്❤️🙏
@paulosept5366
@paulosept5366 11 ай бұрын
ഈ ഗാനങ്ങൾ കേട്ടില്ലെങ്കിൽ പിന്നെ വേറെ എന്ത് കേൾക്കാൻ...
@santhoshkumarp8024
@santhoshkumarp8024 2 жыл бұрын
വയലാർ.പി.ഭാസ്കരൻ, ONV എന്നിവരെ വാനോളം പുകഴ്ത്തന്ന ചില ലോബി ശ്രീകുമാരൻ തമ്പിയെ സൗകര്യപൂർവം തഴയാൻ ശ്രമിച്ചു കാണുന്നു. എന്നാൽ കേരളത്തിലെ ലക്ഷോപലക്ഷം പ്രബുദ്ധരായ ശ്രോതാക്കൾക്കറിയാം ഇവരിൽ പലരേക്കാൾ ഒപ്പമോ മുകളിലോ ആണു ശ്രീകുമാരൻ തമ്പി എന്ന കവിയുടെ സ്ഥാനം എന്ന്.
@asianstarsinmeet
@asianstarsinmeet 4 ай бұрын
ബഹുമുഖ പ്രതിഭ കോടി നമസ്കാരം🙏 എത്രയോ നല്ല പാട്ടുകളുടെ സൃഷ്ടാവ് അദ്ദേഹത്തിന്റെ കാലത്തോടൊപ്പം നമുക്ക് ജീവിക്കാൻ കഴിയുന്ന തന്നെ വലിയ മഹാഭാഗ്യം ദൈവത്തിന് നന്ദി 🙏
@autosolutionsdubai319
@autosolutionsdubai319 2 жыл бұрын
00:05 കസ്തൂരി മണക്കുന്നല്ലോ... 03:48 ഈശ്വരനൊരിക്കൽ വിരുന്നിനു.. 08:06 ചെമ്പക തൈകൾ പൂത്ത... 12:40 കനകപ്രതീക്ഷ തൻ... 16:03 അന്ത:രംഗം ഒരു ചെന്താമര... 19:33 പൊൻവെയിൽ മണിക്കച്ച... 23:37 താമര മൊട്ടേ ചെന്താമര... 28:00 ദേവവാഹിനീ തീരഭൂമിയിൽ... 32:24 സന്ധ്യ തൻ അമ്പലത്തിൽ... 36:50 പൊന്നുഷസ്സിൻ ഉപവനങ്ങൾ...
@sreekumarsreelakam9222
@sreekumarsreelakam9222 7 ай бұрын
തമ്പി സാറിന് ജന്മദിനാശംസകൾ 🙏🙏🙏
@shibukrishnankutty2713
@shibukrishnankutty2713 2 жыл бұрын
വയലാർ കഴിഞ്ഞൽ മലയാള ഗാന രചയിതവ് ശ്രീകുമാരൻ തമ്പി സാർ ആണ്
@abhivlogs7275
@abhivlogs7275 5 ай бұрын
വയലാറും,തമ്പി സാർ, ഭാസ്കരൻ മാഷ്,ഒന്നാം സ്ഥാനം തന്നെ 😊
@sharjisankaran2431
@sharjisankaran2431 8 ай бұрын
ഇത്രയും മഹാനായ ഗാന രചയിതാവിനെ ആണ് ആ എച്ചിലാനന്ദൻ അപമാനിച്ചത്
@kkvarietymedia
@kkvarietymedia 8 ай бұрын
മുത്താണ് തമ്പി സാർ
@prabhakarankv1660
@prabhakarankv1660 2 жыл бұрын
എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റ്‌
@pentagonsecurity4007
@pentagonsecurity4007 2 жыл бұрын
മനോരമ sunday suppliment ൽ വരുന്ന ഓർമ്മ കുറിപ്പുകൾ soooper
@rajamaning5433
@rajamaning5433 2 жыл бұрын
'പഴയ ഗാനങ്ങളോട് കിടപിടിക്കാൻ പുതിയ ഗാനങ്ങൾക്ക് ആകുമോ 1
@mukeshsaajanmala705
@mukeshsaajanmala705 2 жыл бұрын
ഞാൻ കുറച്ചു മുൻപ് വായിച്ചു..
@abrahamgeorge8226
@abrahamgeorge8226 2 жыл бұрын
@@rajamaning5433ip
@obalakrishnantdr3230
@obalakrishnantdr3230 2 жыл бұрын
പഴയ ഗാനങ്ങൾ സൂപ്പർ
@obalakrishnantdr3230
@obalakrishnantdr3230 2 жыл бұрын
പഴയ ഗാനങ്ങൾ സൂപ്പർ
@leenasnair3726
@leenasnair3726 7 ай бұрын
Manasil eappozum nilkkunna nalla ganangal❤
@jighishjigh582
@jighishjigh582 2 жыл бұрын
Thambi sir adiyan angaye namikkunnu....ella songs greatest
@Bosscat57
@Bosscat57 8 ай бұрын
കേരള "രത്നം 'തമ്പി സർ 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@kanchanakizhekkethil9398
@kanchanakizhekkethil9398 2 жыл бұрын
എഴുതിയ എല്ലാ ഗാനങ്ങളും ഹിറ്റ് മലയാളി എന്ന് പറയാൻ അഭിമാനം തോന്നും അദ്ദേഹത്തിന്റെ വരികളിൽ 🙏🙏🙏
@GangadharanMK-cd4vy
@GangadharanMK-cd4vy 11 ай бұрын
പണ്ട് ദൂര ദശൻ - എന്ന ക്രൂരദർശൻ ചാനലിൽ സ്ഥിരം ഒരു തല്ലിപൊളി പാട്ട് മാത്രം കാണിക്കുന്ന പരിപാടിയുണ്ടായിരുന്നു. ഒരു ദിവസം വെച്ച അതേ പാട്ട് അടുത്ത ദിവസവും കാണിക്കും. ഇത് പോലത്തെ ഒരു ഗാനം പോലും ഉണ്ടാവില്ല.
@sumangalanair135
@sumangalanair135 2 жыл бұрын
Wow beautiful song and nice slkshn allso 👌👌🙏🙏🙏🙏🙏🙏
@sabuvarghesekp
@sabuvarghesekp 2 жыл бұрын
മലയാളം പറഞ്ഞാൽ പിഴ ഒടുക്കുന്ന കാലത്തേക്ക് വിദ്യാലയങ്ങൾ പോയപ്പോൾ പോയി ഭാഷയെ നന്നായി ഉപയോഗിക്കാൻ കഴിയുന്നവരുടെ കാലവും കഴിഞ്ഞു . ഇന്ന് മുഴുവനും ഡമ്മി വാക്കുകൾ വെച്ചുള്ള കളിയാണ്. അതിന്റെ ബുദ്ധിമുട്ട് മനസിലായത് ഒരു തമിഴൻ പുതിയ മലയാളം പാട്ട് കേട്ടിട്ട് വരികളുടെ അർത്ഥം ചോദിച്ചപ്പോ ആണ്.
@somanadhanc2211
@somanadhanc2211 2 жыл бұрын
ഒരു പാട് ഗാനങ്ങൾ,രചിച്ചെങ്കിലും,ശ്രീകുമാരൻ തമ്പിക്ക്,കേരളത്തിൽ ഗിരീഷ് പുത്തഞ്ചേരി യുടെ അത്രപോലും ജനപ്രീതി കിട്ടാതെ പോയി എന്നത് ഒരു നഗ്ന സത്യം
@sankarc.5493
@sankarc.5493 2 жыл бұрын
ജനപ്രീതി ഉണ്ടാക്കിയെടുത്തത്.
@shajijoseph8323
@shajijoseph8323 2 жыл бұрын
Very true. Many song's credits given to somebody else. An average malayalee does not know many songs of Thampi Sir.. including me.
@varghesekuttyjohn8394
@varghesekuttyjohn8394 2 жыл бұрын
A coccus was deliberately tried to ruin his multifaceted talents in film industry.
@goofybits8248
@goofybits8248 2 жыл бұрын
For those of us who has grown up listening to his magical creations, he is in the same league as Vayalar and no less! Even in that elite club, we consider him as the special / premium one because of the uniqueness and identity of each of his creations. If media of any period has not given his due, it's their loss!
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
@Somanadhan, By making such comments you are insulting a great genius. Who told you Sreekumaran Thampi is not popular or respected as much as Girish Puthenchery? Thampi Sir is the most respected lyricist along with Vayalar, P Bhaskaran, and ONV. He is treasured and respected by Malayalees who love music, poetry, and movies. Please do not make comments disrespecting iconic artists like Thampi Sir.
@prabhakaranc8402
@prabhakaranc8402 7 ай бұрын
Nobody is there to compare this lyricist Shri Thambi Sir.❤
@anoopkumar3463
@anoopkumar3463 2 жыл бұрын
തമ്പി സാറിന്റെ നാട്ടുകാരൻ ആയി ജനിക്കാൻ കഴിഞ്ഞതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു.
@nandakumarannair216
@nandakumarannair216 2 жыл бұрын
ഞാനും
@PrakashPrakash-xb5ow
@PrakashPrakash-xb5ow 2 жыл бұрын
Wonderful
@AbdulSalam-tb2kk
@AbdulSalam-tb2kk 2 жыл бұрын
പാട്ട് കാണാതെ പഠിച്ചിട്ട് പാടുകയാണോ.? എത്ര മനോഹരമാണ് പഴയ ഗാനങ്ങളുടെ മാധുര്യം
@vtp9656
@vtp9656 2 жыл бұрын
തമ്പി സാർ ഇഷ്ടം❤️❤️❤️🌹🌹💯
@prabhakaranc8402
@prabhakaranc8402 10 ай бұрын
Honoured & appreciated all the comments. Steekumaran Thambi is one of the supreme, amazing lyricist in the Malayalam cine industry, but I do not understand why he is sidelined? Anyway best wishes.
@satishrenuka2440
@satishrenuka2440 2 жыл бұрын
തമ്പി അണ്ണൻ സൂപ്പറാ❤❤❤
@minivinod6795
@minivinod6795 2 жыл бұрын
Thambi sarinu arhatapeta angheekaram kittiyitilla 🥰🥰🥰🥰
@sulochana_p.m
@sulochana_p.m Жыл бұрын
Super songs
@jayasreemk4964
@jayasreemk4964 2 жыл бұрын
Sunday suplimentil Thampisarinte ormakurippuvayikkumpozhanu e manoharamaya pattukalokke sir ezhuthiyathanennu ariyunnathu
@rajeshlr3313
@rajeshlr3313 2 жыл бұрын
വാക്കുകൾക്കതീതം. "എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ " മലയാളികൾ എന്നും അഭിമാനത്തോടെ ഓർക്കേണ്ട ഗാനരചയിതാവ്.
@sabuc5892
@sabuc5892 Жыл бұрын
No words
@shanjaiks7583
@shanjaiks7583 2 жыл бұрын
ജീവിച്ചിരിക്കുമ്പോൾ ചോറ് കൊടുക്കില്ല , ചത്താൽ ചോറിൽ പൂത്തും !
@AMINASAdukkala
@AMINASAdukkala 2 жыл бұрын
പഴയ ഓർമ്മകളിലേക്ക് പോകുന്ന നിമിഷങ്ങൾ ❤❤❤❤
@sivarajans9406
@sivarajans9406 2 жыл бұрын
തമ്പിസാർ..... കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ബഹുമുഖപ്രതിഭ..... ഉന്നത നിലവാരം ഉള്ള അദ്ദേഹത്തിന്റെ പാട്ടുകളോട് എന്നും എനിക്ക് ആരാധനയാണ്..... പ്രണാമം സർ 🙏
@AnilKumar-rm1hj
@AnilKumar-rm1hj 2 жыл бұрын
67
@AnilKumar-rm1hj
@AnilKumar-rm1hj 2 жыл бұрын
67
@AkashAkash-vd4vz
@AkashAkash-vd4vz 2 жыл бұрын
Pp000
@jollysports5654
@jollysports5654 2 жыл бұрын
one of my most favorite songs
@vishnusankarankottarappatt7882
@vishnusankarankottarappatt7882 2 жыл бұрын
real blessed talent!! no words to say. How he is writing like this?
@gkgb77
@gkgb77 2 жыл бұрын
all these songs are the reflection of the culture prevailed and each and every songs are rich with meaningful lyrics
@joypayikkattu3922
@joypayikkattu3922 2 жыл бұрын
Me Sreekumar ur great.
@pgsreekumar4180
@pgsreekumar4180 2 жыл бұрын
Thanks &Regards
@daya526
@daya526 2 жыл бұрын
ദേവവാഹിനീ തീരഭൂവിൽ👌
@jayakumar-fv9ll
@jayakumar-fv9ll 2 жыл бұрын
Marvelous
@aasconsultancy5693
@aasconsultancy5693 2 жыл бұрын
remembering college days
@peethambarank6664
@peethambarank6664 2 жыл бұрын
What we expect from a Song. Iam very sure, that getting to me.
@sreevalsana6893
@sreevalsana6893 2 жыл бұрын
Sri Thambi sir is a living legend and a multifaceted personality who proved his versatile genius nature in almost all areas of film industry.......Congratulations to Sri Sreekumaran thampi sir.....
@rajinair4138
@rajinair4138 2 жыл бұрын
A
@vinodkumarkumar3962
@vinodkumarkumar3962 2 жыл бұрын
എവിടെ ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ... അത് ഒഴിവാക്കിക്കൊണ്ട് എന്ത് ..തമ്പി സാർ പാട്ടുകൾ
@vibgyor1765
@vibgyor1765 2 жыл бұрын
Vibgyor
@craftandvlog1294
@craftandvlog1294 Жыл бұрын
ആ നിമിഷത്തിന്റെ നിർവൃതിയിൽ എവിടെ
@shadowmedia7642
@shadowmedia7642 2 жыл бұрын
സന്ധ്യതന്നമ്പലത്തില്‍ 🎼🎼🎼🎶🎶🎶🎷🎻👍👍👌
@amarakbarantonyantony2026
@amarakbarantonyantony2026 2 жыл бұрын
Super song's compared to todays nonsense...
@abdullahch3563
@abdullahch3563 2 жыл бұрын
Nicesongs
@josevaljplaven3352
@josevaljplaven3352 2 жыл бұрын
Sreekumaran SARS auto biography the.best in malayalm
@geetharamachandran6916
@geetharamachandran6916 Жыл бұрын
👌👌🌹
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
Mr. Srikumaran Thampi , the most sensational name , whose contributions to the Malayalam film industry is so large , that one can not express it in mere words. A personality who got involved in each and every department of film industry , and knows very well about the ins and outs of the industry and no one can ignore his services , his contributions to the film industry , he is a living genius and with out an iota of doubt , one can say that Mr.Thampi is the only one personality in the Malayalam Film industry today , who knows every thing about cinema , where the Malayalam films are heading for , as he is the reservoir by which one can find out the past, present and future of Malayalam cinema. We all should salute this great personality , who has provided with a strong foundation from where the Malayalam film industry has grown leap and bounds to reach enviable heights.
@chottu2023
@chottu2023 2 жыл бұрын
ലങ്കാദഹനം.... അല്ലേ...
@ansarimohammed3575
@ansarimohammed3575 2 жыл бұрын
Going back to my college days
@jithpanakkal8363
@jithpanakkal8363 2 жыл бұрын
ഇത് ഡൗൺലോഡ് ഓപ്ഷനില്ലാത്തോണ്ട് ഓൺലൈനിൽ നോക്കുമ്പോ കണ്ണിന് ഇറിറ്റേഷൻ ഉണ്ടാകുന്നു റേഡിയേഷനാവാം
@harikrishnanm6713
@harikrishnanm6713 8 ай бұрын
നിനക്ക് രോഗം ആണ്‌. ഞങ്ങള്ക്ക് കുഴപ്പം ഇല്ല 🤣😅
@shylak7641
@shylak7641 2 жыл бұрын
Super songs 🤣🤣🤣🤣
@bhasiraghavan3141
@bhasiraghavan3141 2 жыл бұрын
🌷🌷🌷
@tobintom9353
@tobintom9353 2 жыл бұрын
Theerchayaayum
@sureshji6430
@sureshji6430 Жыл бұрын
കൂതറ ഗാനങ്ങളും രചിച്ചിട്ടുണ്ട് എന്നു മനസിലായി. നന്ദി. ഒരു തവണ പൊലും കേൽക്കാൻ തൊന്നാത്ത പാട്ടുകൾ എന്തിനു ഇത്ര ക്ഷ്ടപ്പെട്ടു അപ്പ്ലോഡ് ചെയ്യുന്നു?
@scarywitch8998
@scarywitch8998 2 жыл бұрын
ഞാനൊന്നു ചോദിച്ചോട്ടെ, ഇന്നാണവസരം കിട്ടിയത്. ഇതിലെ ശുദ്ധികലശം എന്ന ചിത്രത്തിൽ ശ്രീവിദ്യയുടെ മകനായി അഭിനയിച്ച ആ ജൂനിയർ നടനാരാണ്, കഥയറിയാതെ, വൈകി വന്ന വസന്തം എന്ന ചിത്രങ്ങളിലും കണ്ടിട്ടുണ്ട്. രഘുരാജ് എന്നാണ് പേരെന്നറിയാം. പിന്നേടുള്ള കാലഘട്ടത്തിലെ സിനിമകളിലും കണ്ട പോലൊരു സംശയം. പക്ഷേ ഓർമ കിട്ടുന്നില്ല 😔. ആ നടനാരാന്ന് അറിയാവുന്ന ആരേലുമുണ്ടെങ്കിൽ ഒന്നു റിപ്ലേയിടണേ 🙏
@ashamanuel2351
@ashamanuel2351 2 жыл бұрын
F
@scarywitch8998
@scarywitch8998 2 жыл бұрын
@@ashamanuel2351 മനസിലായില്ല 🤔
@sujathamohan2290
@sujathamohan2290 2 жыл бұрын
പഴയ കാല ചിത്രങ്ങളിലെ മാസ്റ്റർ രഘു
@anilkottakkakam5843
@anilkottakkakam5843 2 жыл бұрын
I like
@muralidharan1735
@muralidharan1735 2 жыл бұрын
🙏
@muralic3425
@muralic3425 2 жыл бұрын
Tampi sir jayan sir abinayich garjanam cinimayile 2 paattukal thangal rachichataano as paattukal kelkkaan kothiyaanu kelpichu tarumo
@sreethampi100
@sreethampi100 2 жыл бұрын
YES. THE DIALOGUE AND SONGS OF GARJANAM ARE WRITTEN BY ME.
@SanthoshSanthosh-km3zl
@SanthoshSanthosh-km3zl 2 жыл бұрын
മലയാളത്തിന്റെ അപൂർവ്വ പ്രതിഭകളിലൊരാൾ. തമ്പിസാർ അങ്ങയുടെ പാട്ടാസ്വദിയ്ക്കാൻ അടുത്ത ജന്മം കൂടി കിട്ടുമോ .
@rashid5885
@rashid5885 2 жыл бұрын
തരാം ഒരു ജന്മം കൂടി,,, പാസ്പോർട് സൈസ് ഫോട്ടോ, ആധാർ കാർഡ്, ആരുടെ മകനായി എവിടെ ജനിക്കണം എന്നൊക്കെ അപേക്ഷയിൽ എഴുതി അടുത്തുള്ള അക്ഷയ സെന്ററിൽ പോയി രജിസ്റ്റർ ചെയ്യുക, പുനർജന്മ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാം ശരിയാക്കാം ട്ടോ
@SanthoshSanthosh-km3zl
@SanthoshSanthosh-km3zl 2 жыл бұрын
@@rashid5885സാറ് ബ്രഹ്മാവാ ണെന്നറിഞ്ഞില്ല. ബ്രഹ്മാവിനിപ്പോൾ Rosh An എന്നാണ് പേരെന്നറിഞ്ഞില്ല. എന്തായാലും എന്റെ അപേക്ഷ കണ്ടതിനു നന്ദി.
@AnilKumar-ys2wf
@AnilKumar-ys2wf 2 жыл бұрын
Happy birthday
@chandraan7982
@chandraan7982 2 жыл бұрын
A1
@niranjanak7709
@niranjanak7709 2 жыл бұрын
बहुत.अचा.सोग
@seena8623
@seena8623 2 жыл бұрын
യെന്താ പാട്ടു
@ajayakumartkankol2305
@ajayakumartkankol2305 2 жыл бұрын
ഒരിക്കൽമാത്രം വിളികേൾക്കുമോ
@jg7110
@jg7110 2 жыл бұрын
'ഒരിക്കൽ മാത്രം വിളി കേൾക്കുമോ?'-എന്നെയും വശീകരിച്ച ഗാനമാണ്.
@thankachanmathai9914
@thankachanmathai9914 2 жыл бұрын
🌹🌹🌹💕💕💕🙏👍👍🙏🙏🌹🌹🌹🌹🌹🌹
@chottu2023
@chottu2023 2 жыл бұрын
ഇതിൻ്റെ ഒപ്പം ടong എഴുതാൻ... ഒരാൾക്കേ പറ്റൂ.... വയലാർ... ദൈവം
@ambadimon4615
@ambadimon4615 2 жыл бұрын
പ്രേംനസിർ മസ്സിൽ പിടിച്ചു പാടുന്നു 😄😄😄🤣🤣🤣
@mukeshsaajanmala705
@mukeshsaajanmala705 2 жыл бұрын
ഫോൺ നമ്പർ കിട്ടുമോ..
@ajayakumartkankol2305
@ajayakumartkankol2305 2 жыл бұрын
വയലാറിന്റെ നിഴലിൽ ഒതുങ്ങി പോയി
@ghhkfffofififi340
@ghhkfffofififi340 2 жыл бұрын
Palarum thatiiddarichu thapi ganam vayalarumayi 😀
@antosooperpo4471
@antosooperpo4471 2 жыл бұрын
പോ. . ഇതൊന്നും മല്ല..
@bennymulleparambildevassy3826
@bennymulleparambildevassy3826 Жыл бұрын
He didn't get the real appreciation in the malayalam film industry.
@narayanankc8517
@narayanankc8517 2 жыл бұрын
Ĺ
@comradewriter
@comradewriter 2 жыл бұрын
♥️♥️♥️♥️♥️♥️
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,2 МЛН
Karimukil Kattile...| Bhavagayakan JAYACHANDRAN Hits Vol 2 |
16:59
KV's Archive
Рет қаралды 431 М.
Padmatheertham | Raveendran Master Hits Songs | Evergreen Malayalam Film Songs | Selected Songs
1:37:39
Tharangini Sound of Arts Sharjah
Рет қаралды 2,8 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН