പ്രമേഹം, ഷുഗറ്, കൊളസ്ട്രോൾ തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾ ഇനി ജീവിതത്തിൽ വരില്ല ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ Dr Akhila Vinod - Yogashram Health and wellness expert, Palarivattom
Пікірлер: 29
@user-cf3yx2ji1l23 күн бұрын
മാഡത്തിന്റെ വീഡിയോ ഞാൻ ഇപ്പോൾ ദിവസവും കാണാറുണ്ട് എല്ലാം നല്ല നല്ല അറിവു പകർന്നു തരുന്ന മാഡത്തിന് ഒരായിരം താങ്ക്സ് 🙏🙏🥰🥰🥰👍👍👍
@akhilsajeev678623 күн бұрын
1) environment 2) organic food 3) manual work 4) no stress 5) what to eat, when to eat, how much to eat 6) sleep 7) disciplined lifestyle 8) diet modification 9) rectify deficiencies 10) mental health and physical health. 11) passion and hobby.
@JAYA-eb4mw23 күн бұрын
Excellent presentation. !!!. VERY TRUE. . My mother is 92yrs.old. staying healthy till today. Very disciplined& healthy lifestyle. . No Bp. Or sugar. Or cholestrol. . Very spiritual. Does all the parayanas daily .lalitha sahasranamam, Vishnu sahasranamam , reading Devi bhagavatham. Etc.. A simple householder. lady eating simple veg. Foods . But I am 65 yrs Old. & having 220total cholestrol. ( LDL HDL ratio is 2.7 ) Not Diabetic. BUT THIS HAPPENED BECAUSE FOOD IS My COMFORT ZONE. . I eat food without control. Tnk. U very much for this video. I will definitely bring a change in my lifestyle so that I can bring achange in my cholestrol count & live without medicines..STAY BLESSED DEAR.❤❤
@natureman54320 күн бұрын
*വളരെ നല്ല വാക്കുകൾ💛👍,പുര കത്തുമ്പോൾ എങ്ങനെ വാഴ നടാം എന്നൊരു തലക്കെട്ട് കൂടി വേണം,കാരണം ആരോഗ്യമില്ലാത്ത മലയാളിക്ക് ആരോഗ്യത്തേക്കുറിച്ച് ചിന്തിക്കാനുള്ള ആരോഗ്യമില്ല,ഇത് ഭൂരിഭാഗം യൂടൂബേർസും മുതലാക്കുന്നു🤠*
@abdulnazar166121 күн бұрын
Thank you for useful vedio Dr May God bless you and your family
@user-om5wf1bg8k22 күн бұрын
Good
@sreerajanj19 күн бұрын
What is ur medical degree dr ...well explained
@kris-kf7tx23 күн бұрын
IBS is also a life style relates disease
@ambilylotus799823 күн бұрын
Very nice presentation thank you very much doctor god blessypu
@jijojoy903622 күн бұрын
Mam breakfast kazhikedathe onnu parayamo evingile kazhikedathe onnu parayamo....pls...
@binduprasad676423 күн бұрын
👍👍
@ManuVenugopal-zu6mc22 күн бұрын
👍
@abhiksabhiks669523 күн бұрын
👍👍👍👍
@PathminiS-fj3qj17 күн бұрын
❤
@rajisasi670023 күн бұрын
ചെടികളിൽ ഉപയോഗിക്കുമ്പോൾ ഈ ലായനി dilute ചെയ്യണോ
@suharaf87674 күн бұрын
😊
@abhiksabhiks669523 күн бұрын
Time എടുത്തു കേൾക്കാം
@kris-kf7tx23 күн бұрын
IBS kooduthal video cheyyamo?
@Shemi-y1g22 күн бұрын
പഴം, പച്ചക്കറി, nuts, seeds,മുട്ട, ചിക്കൻ, ചെറിയ മീനുകൾ കറിവെച്ചു കഴിക്കൽ,, ഇലക്കറികൾ,,,വെള്ളം, വ്യായാമം ഇവയെല്ലാം കുറേശ്ശേ ദിവസവും പതിവാക്കുക. രാത്രി 6-7മണിക്കൂർ എങ്കിലും ഉറങ്ങുക., കൂടെ fast food, junk food, ബേക്കറി items ഇതൊക്കെ ഒഴിവാക്കുക..IBS മാറുന്നതിനൊപ്പം,,മുടി കൊഴിച്ചിൽ, മരവിപ്പ് തരിപ്പ്, ക്ഷീണം, joint pain, തലവേദന, തുമ്മൽ, ചൊറിച്ചിൽ, തടി കൂടുന്നത്, ഇതൊക്കെയും മാറുകയും ചെയ്യും. കൂടെ stress ഉം.
@baijum670019 күн бұрын
ഈ ബാങ്ക് എംപ്ലോയിസിനൊക്കെ വീട്ടിലൊരു tred മിൽ വാങ്ങിയാൽ മതി..വെരി സിംപിൾ..
@Kuttichen-gt2ns22 күн бұрын
Please come to the point.You are generalising.no specific points.vague.