ജീവിതം അത്രേ easy ആയിരുന്നില്ല്യ 🥰bhagyan life story☝️10th anniversary KMB /നമ്മുടെ കൃഷി തോട്ടങ്ങൾ

  Рет қаралды 58,854

BE HAPPY with SREE

BE HAPPY with SREE

27 күн бұрын

It’s me SREEJA SUKUMARAN..
◆◆◆contact me◆◆◆
sreejabhagyaraj333@gmail.com
For promotion purposes and query please contact
sreejabhagyaraj333@gmail.com
facebook page;- / behappywithsree
instagram;-- / be_hppy_with_sree
❤address❤
Sreeja Bhagyaraj
KMB vegetables
Thalore
Near ITC bank
Opposite Deepthi high school
Pin 680306
Kerala Thrissur
|| ANTI-PIRACY WARNING ||
This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
#behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

Пікірлер: 213
@suryashivani2816
@suryashivani2816 25 күн бұрын
സത്യം പറയട്ടെ.. ശ്രീജയെക്കാൾ ഒരുപാടു ഇഷ്ടം ആണ് ഭാഗ്യനെ.. അഹങ്കാരം ഒട്ടും തന്നെ ഇല്ലാത്ത ഒരു മനുഷ്യൻ
@rubydenny8375
@rubydenny8375 25 күн бұрын
ശരിയാണ് വല്ലൂരിൻ്റെ മഞ്ഞ ണ്ണിഞ്ഞ കാടും, ഭാഗ്യനും ഇതിൽ കൂടുതൽ സന്തോഷം വേറെ ഇല്ല
@bijisanthosh6925
@bijisanthosh6925 25 күн бұрын
നല്ല എളിമയും വിനയവും ഉള്ള അഹങ്കാരം തൊട്ട് തീണ്ടിയില്ലാത്ത ചെറുപ്പക്കാരൻ ❤️god bless u abundantly🙏
@reenajoy4722
@reenajoy4722 25 күн бұрын
ഭാഗ്യൻ നല്ല അദ്ധ്വാനിയാണ് , ഈ എനർജി എന്നും ഒണ്ടാകട്ടെ ശ്രീടെ സപ്പോർട്ട് ഒപ്പം ഒണ്ടല്ലൊ , നന്നായ് വരും
@damanshibu4190
@damanshibu4190 25 күн бұрын
ഭാഗ്യൻ shudhanu ❤️
@renuviswanathan2739
@renuviswanathan2739 25 күн бұрын
ഒരു പാവം കൃഷിക്കാരൻ.. പട്ടിണിയുടെ സ്വാദറിഞ്ഞു വളർന്നു വന്ന ഒരു കൃഷിക്കാരനായ businessman.. 👍👍👍👏👏👏💐💐💐💐
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 24 күн бұрын
@rubydenny8375
@rubydenny8375 25 күн бұрын
ഭാഗ്യൻ വളരെ നല്ല മനസ്സിനുടമ യാണ്. എന്നും നന്മകൾ ഉണ്ടാവും നന്മ നിറഞ്ഞ നല്ല കൃഷിക്കാരൻ എപ്പോഴും എളിമയോടുകൂടിയുള്ള സംസാരം. ശ്രീയുടെയും ശ്രീകുട്ടൻ്റെയും ഭാഗ്യമാണ് ഭാഗ്യൻ. ഭാഗ്യനെ പറ്റി പറഞ്ഞിട്ടും തീരുന്നില്ല. best Quality ഉള്ള സംസാരം❤
@Archana---vishn
@Archana---vishn 25 күн бұрын
ഭാഗ്യൻ ചേട്ടന്റെ കഷ്ടപ്പാടിന്റെ വിജയമാണ് K M B യുടെ പത്താം വാർഷിക. ഇനിയും ഇതുപോലെ സന്തോഷം ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❣️❣️❣️
@ummayummakkalum-kx7nl
@ummayummakkalum-kx7nl 25 күн бұрын
ഭാഗ്യം സംസാരിക്കുന്നത് അടിപൊളി യാ ശ്രീ നിന്നെ കാളും നന്നായി സംസാരിക്കുന്നുണ്ട്
@sheelajayakrishnan854
@sheelajayakrishnan854 25 күн бұрын
ഭാഗ്യൻ നന്നായി വരും. ഇനിയും ഉയരത്തിൽ എത്തും. ഒരു അഹങ്കാരമില്ലാത്ത വർത്ത മാനം. എന്നും നന്മകൾ മാത്രം .❤
@MyDreamsMyHappiness
@MyDreamsMyHappiness 24 күн бұрын
ശരിക്കും വളരെ നന്മ നിറഞ്ഞ എളിമ ഉള്ള ഒരു കർഷകൻ ആണ് ഭാഗ്യൻ❤❤ ജീവിതത്തിലെ വലിയ പ്രതിസന്ധികളെല്ലാം തരണം ചെയ്തു ജീവിതവിജയം നേടിയ ഭാഗ്യന് ഇനിയും ഒത്തിരി ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ💐💐💐💐 ഇന്നത്തെ ലൈക് ഭാഗ്യനും കൂടെ കൃഷിക്ക് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്ന മറ്റു ചേട്ടന്മാർക്കും ശ്രീക്കും 🥰🥰🥰
@AswathyKB-c9n
@AswathyKB-c9n 25 күн бұрын
ഭാഗ്യൻ ചേട്ടനോടാണ് ഏറെ ഇഷ്ടം. ഒരു ദിവസം നിങ്ങളുടെ വീടിനു മുന്നിൽ വരെ എത്തി. കയറി ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല. തിരിച്ചു പോന്നു
@geenanandhan4690
@geenanandhan4690 24 күн бұрын
ഭാഗJന്റെ സംസാരം നന്നായിരിക്കുന്നു ഒരു പാവം .. ശ്രീ യുടെ സംസാരം ഒട്ടും Soft അല്ല കിടന്ന് അങ്ങ് കാറി പൊളിക്കും. വോയ്സ് ഓവ ർ ഉള്ളത് കൊണ്ട് കുഴപ്പമില്ല . കേൾക്കാൻ .
@RaginideviMR
@RaginideviMR 25 күн бұрын
ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ അഭിമാനത്തോടെ നിങ്ങളെ കാണുന്ന ഒരമ്മ.ഭാഗ്യൻ്റെ ഉയർച്ചയിലും അധ്വാനത്തിലും കൂടെ നിൽക്കുന്ന ശ്രിയും കുടുംബവും എന്നും ഏല്ലാവർക്കും ഒരു പ്രെജോദനമാകട്ടെ. All the best മക്കളേ
@Nisha-lg1ey
@Nisha-lg1ey 25 күн бұрын
Bhagyan is hardworking and down to earth person👍. Vedio ku vendi ulla kaatti koottalukal illa
@minimolkv9597
@minimolkv9597 25 күн бұрын
കൃഷി തോട്ടം കാണാൻ. സാധിച്ചതിൽ സന്തോഷം...10' വാർഷികത്തിന് എല്ലാവിധ ആശംസകളും ❤❤❤❤❤
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 25 күн бұрын
thnku
@rajeshcm5502
@rajeshcm5502 25 күн бұрын
പത്തുവർഷത്തെ കഠിനാധ്വാനം കൊണ്ട് ഒരു കട വെച്ച് മൂന്നിലേറെ കട ആക്കിമാറ്റി വിപുലപ്പെടുത്തി മിടുക്കൻ😊 കാശിൻറ അഹങ്കാരം ഒന്നുമില്ലാതെ വിനയത്തോടെ മാത്രം സംസാരിക്കുന്ന നിഷ്കളങ്കനായ ഒരു മനുഷ്യൻ
@user-ov8mc9lm6j
@user-ov8mc9lm6j 25 күн бұрын
ഭാഗ്യൻ ചേട്ടൻ പൊളിയാ. A real hero. I respect him very much.
@janeysantosh
@janeysantosh 25 күн бұрын
Daivam anugrahikate Bhagya💐💐
@saritharetheesh4925
@saritharetheesh4925 25 күн бұрын
കൃഷിയെ പറ്റി പറയുമ്പോൾ രാജു ചേട്ടന് ആയിരം നാവാണ്. ശ്രീ ഞങ്ങളുടെ ചേട്ടനെ നന്നായി നോക്കണേ
@rajiareesh5720
@rajiareesh5720 25 күн бұрын
ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 😍
@Relaxmusics490
@Relaxmusics490 25 күн бұрын
Hello sree and bhagyan, Ninghalude video nalla positivity tharunundeto... Ninghalude krishi, veedu, samsaram, parentsinodum chechinodum chettanodum ulla sneham ellam kaanumbo oru santhoshatoo... Krishi oke supertoo...Ithoke kaanumbo ninghalude naatil vannu thamasikkan thonum...❤
@mollyjose1212
@mollyjose1212 25 күн бұрын
Simple and humble person. I really like your house and vegetable garden. എന്തൊരു ഗ്രാമീണ ഭംഗിയാണ്. Go ahead. Ey good video. All the best.
@rachanasnair8271
@rachanasnair8271 20 күн бұрын
Videoyude first half veryuseful& nice presentation.Hatsoff to Mr.Bagyaraj.
@kalpananair640
@kalpananair640 25 күн бұрын
ഭാഗ്യന് ഒരു കോടി ആശംസകൾ ഭാഗ്യൻ്റെ സ്വർഗലോക ത്ത് പൊന്ന് വിളയട്ടെ❤👍👍👏👏👏😊
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 25 күн бұрын
❤️
@neethuneethu1533
@neethuneethu1533 25 күн бұрын
ഭാഗ്യൻ എന്തു നല്ല കുട്ടിയാണ് വളരെ നിഷ്കളങ്കൻ ശ്രീയുടെ ഭാഗ്യം ഇനിയും ഉയരങ്ങളിലെത്തട്ടെ ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു❤❤❤
@smithabinuraj4068
@smithabinuraj4068 24 күн бұрын
ശ്രീജയുടെ luck ഭാഗ്യനാണ് 👌. Very innocent Bhagyan 🙏.. Happy anniversary❤️❤️
@praveenasreelas3855
@praveenasreelas3855 25 күн бұрын
Kashtapaadu arinju valarnnavarkku nalloru manasu undavum ningalk randuperkum athund nallathe varuu lifil orupaadu sneham ❤❤❤
@new2ubydheesh915
@new2ubydheesh915 24 күн бұрын
Bagyan chettanu nalla manasundu.. Sreente baagyam BAGYAN❤
@user-xo3zh1le8r
@user-xo3zh1le8r 25 күн бұрын
All the best bhagyan. God bless you👍👍❤️❤️
@rainbowplanter786
@rainbowplanter786 24 күн бұрын
ശ്രീ കണ്ടിരിക്കാൻ എന്ത് രസമാണ്. പാവം ഭാഗ്യൻ അത്രയും കൃഷിയെ സ്നേഹിക്കുന്നുണ്ട്... അത് കാണാനുണ്ട് ❤️❤️❤️❤️
@kamalabai7211
@kamalabai7211 25 күн бұрын
Happy tenth anniversary bhagian
@lijirenjith923
@lijirenjith923 25 күн бұрын
Ottum jaadayillatha.. Ahankaramillatha oru shudhanaya manushyan... Iniyum orupadorupad uyarangalil ethan saadhikkatte 🥰🥰
@itsmevava8175
@itsmevava8175 25 күн бұрын
മണ്ണിൽ പണിയെടുത്തു പൊന്ന് വിളയിക്കുന്ന ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 👍
@diya523
@diya523 25 күн бұрын
Bhagyan story paayunatu kekan nanayitundu
@siljidevasia2912
@siljidevasia2912 24 күн бұрын
Nanmayulla Bagyanum snehamulla shreeyum,chakara Srikutanum ennum ella nanmakalum aiswaryavum undaakatte.Ningalude ella vediosum kanarundu.❤
@sajinavk8245
@sajinavk8245 25 күн бұрын
Bhagyanu ellavidha nanmakalum undavatte❤hugs&love from Shillong
@sreejav3809
@sreejav3809 25 күн бұрын
Happy Anniversary KMB👏👏🎉
@ananyanath4822
@ananyanath4822 22 күн бұрын
Chechida videos njgal family ayit irunna kanunnath.Athrak Ishta ningalyum krishiyum❤
@sheelathadevoos9746
@sheelathadevoos9746 24 күн бұрын
ഒത്തിരി സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ. ഭാഗ്യനേയും കുടുംബത്തയും എന്നും ദൈവം അനുഗ്രഹിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു👍🙏🙏🙏🙏🙏🥰🥰🥰🥰❤️❤️❤️💐ഭാഗ്യൻ്റെ ഇഷ്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന നല്ലൊരു ജീവിത പങ്കാളി ശ്രീജ🙏👍❤❤❤❤💐
@chippystipsandcookingworld
@chippystipsandcookingworld 24 күн бұрын
കൃഷിയെ കുറിച്ച് പറയുമ്പോൾ ഭാഗ്യൻ ചേട്ടന് നൂറ് നാവാ 😊❤ ശ്രീ ചേച്ചിയുടെ മറ്റുള്ള വീഡിയോസ് യില് ഇത്രയും സംസാരം കാണാറില്ല ❤ 😊 ❤നല്ലൊരു കൃഷിക്കാരൻ❤
@shebababu4837
@shebababu4837 24 күн бұрын
God bless you and family Sree.
@lifeofanju9476
@lifeofanju9476 24 күн бұрын
ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ 🥰
@user-gm4wp1gx4t
@user-gm4wp1gx4t 25 күн бұрын
Hi sree ❤ Happy anniversary K M B🎉🎉🎉🎉🎉🎉
@sreeshamohan
@sreeshamohan 24 күн бұрын
Sree serikyum bhagyanchettante bhagyam vanath sree koode vanapol aanen thonitund.. Cherendath thanya chernath❤❤❤
@ajigeorge7408
@ajigeorge7408 25 күн бұрын
Bhagya. U are a good example for everyone 😊
@subithamk5107
@subithamk5107 25 күн бұрын
Bhaghyan chettan adipoli all the best
@sreelekhapradeepan1994
@sreelekhapradeepan1994 24 күн бұрын
Bhagyante elima..nishkalankamaya chiri... Ahankaramillatha samsaram...ellam kondum adwanichu jeevikkunna cheruppakkaran... Ella vidha aiswaryangalum undakatte
@malappurammalu
@malappurammalu 23 күн бұрын
Masha Allah ❤❤
@GlamWeb
@GlamWeb 24 күн бұрын
God bless you chechi chetta and sreekutta 🧿🧿🥰🤩
@vrindasasikumar6578
@vrindasasikumar6578 25 күн бұрын
Hi sree ❤❤❤❤Happy anniversary k M B 🍩🍬🍬🍬
@amrithasasinew-yq9zp
@amrithasasinew-yq9zp 25 күн бұрын
ഇനിയും ഒരുപാട് കടകളിൽ ഇട്ട് വലിയ ഉയരങ്ങളിൽ എത്തട്ടെ ഫാമിലിയും k mb
@user-of6yw7gb8v
@user-of6yw7gb8v 25 күн бұрын
All the best for bhagyan &family
@nazarinak2195
@nazarinak2195 21 күн бұрын
ജീവിതത്തിന്റെ കയ്പും മധുരവും രുചിച്ചറിഞ്ഞ ചെറുപ്പക്കാരൻ ദൈവം കണ്ടറിഞ്ഞു അതിനുള്ള അനുഗ്രഹം നൽകി ❤❤❤MashAllaha ❤❤
@dachusss3489
@dachusss3489 8 күн бұрын
ചേട്ടൻ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്
@shebababu4837
@shebababu4837 20 күн бұрын
All the best for your work Sree and Bhagyan
@deepajustin3116
@deepajustin3116 24 күн бұрын
God bless your family❣️❣️
@i_mizhivlogs
@i_mizhivlogs 22 күн бұрын
Bagyaettane nalla eshtta..ettam superaaaa ..
@radhikas7636
@radhikas7636 21 күн бұрын
So simple അഹങ്കാരം ഒട്ടും ഇല്ലാത്ത പച്ച ആണ് ആയ മനുഷ്യൻ u are so lucky sree
@user-nw2wv1gz4t
@user-nw2wv1gz4t 25 күн бұрын
Bhaghyan super ❤❤❤❤
@minin4782
@minin4782 25 күн бұрын
All the best Bhagyan
@monishaudayanmonishaudayan9462
@monishaudayanmonishaudayan9462 25 күн бұрын
ഭാഗ്യൻ പൊളിയാ💝💝💝💞🎁🎉
@salygonsago2012
@salygonsago2012 25 күн бұрын
God bless you brother
@nasiyamol6264
@nasiyamol6264 25 күн бұрын
M🎉mashallash 🎉🎉❤❤
@user-tx3fl6wh9p
@user-tx3fl6wh9p 25 күн бұрын
Haiii sreee morning❤❤❤❤❤
@bindhuhari4419
@bindhuhari4419 23 күн бұрын
Bagyya. Nalla oru Manas anne God bless you 🙏🙏🙏🙏
@rajanps6063
@rajanps6063 25 күн бұрын
God bless you
@fathimazhera7418
@fathimazhera7418 24 күн бұрын
Nalla oru manushayan ❤❤❤❤
@remarajkumar4682
@remarajkumar4682 22 күн бұрын
ശ്രീജ നിങ്ങളുടെ കുടുംബത്തിന് ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
@divyadivakaran5215
@divyadivakaran5215 24 күн бұрын
All the best Team KMB...
@shalimg2983
@shalimg2983 24 күн бұрын
Elimayulla business man.....snehamulla karshakan❤❤❤❤
@user-mn2xq4ut5f
@user-mn2xq4ut5f 25 күн бұрын
Hlo sree yude video kannumbo manasinu oru sugam
@Jayashree_M
@Jayashree_M 25 күн бұрын
Ningal made for eachother anu.♥️❤️❤️
@bindupa4602
@bindupa4602 25 күн бұрын
ഭാഗ്യനോട് സ്നേഹവും ബഹുമാനവും ❤❤❤
@sniya8374
@sniya8374 25 күн бұрын
Bhagyaaaaaaaaaa🥰🥰🥰🥰
@jancyshaise3839
@jancyshaise3839 25 күн бұрын
പാവം ഭാഗ്യം 🥰🥰🥰
@leelasoman3289
@leelasoman3289 25 күн бұрын
നമസ്കാരം ഭാഗ്യൻ &ശ്രീ വീഡിയോ കാണാറുണ്ട്. നിങ്ങളുടെ josh Talk കണ്ടിട്ടുണ്ട്. വളരെ, വളരെ സന്തോഷം. എല്ലാ വീഡിയോ സ് കാണാറുണ്ട്. മെസ്സേജ് ഇടുന്നത് ആദ്യമാണ്. നിങ്ങളുടെ hard work സമ്മതിച്ചു. അതിനുള്ള ആരോഗ്യം ഭഗവാൻ നൽകട്ടെ. ശ്രീയുടെ അമ്മയുടെ വിഡിയോസ് കാണാറുണ്ട്. ഫാമിലിയിലെ എല്ലാവരോടും എന്റെ സ്നേഹം അറിയിക്കു. ഞാൻ അമ്മയേക്കാൾ പ്രായമുള്ള അമ്മയാണ്. എല്ലാവർക്കും നല്ലത് വരട്ടെ. 💐
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 25 күн бұрын
God bless u too dear
@noushidanoushi395
@noushidanoushi395 25 күн бұрын
Chettan melinju
@Veenavyshu
@Veenavyshu 25 күн бұрын
God bless you all 🙏🙏🙏
@sijibiju3809
@sijibiju3809 25 күн бұрын
Bhagya and Sree ❤
@sugandhiv3963
@sugandhiv3963 25 күн бұрын
ഭാഗ്യാ 👍🏼👏🏼👏🏼
@shalimg2983
@shalimg2983 24 күн бұрын
Sreeyekkal enik ishtama Bhagyane❤❤❤❤❤❤
@radhambikabk6815
@radhambikabk6815 25 күн бұрын
Nice vlog 👍 all the best mam.👍💙🤍💜💚🩵🩷💞from Bangalore.
@shyambalan777
@shyambalan777 24 күн бұрын
Super vlog❤❤
@mykuttychannelbyashiya3317
@mykuttychannelbyashiya3317 25 күн бұрын
Bhagyan happy, Sree happy, sreekuttan happy,achan happy,amma happy, Suja chechi happy,siju chettan happy, kunjan happy, Machan nu ethu porae alliya,kanuna be happy family yum double happy 🎉❤❤❤❤
@bindhuliju6280
@bindhuliju6280 24 күн бұрын
ഭാഗ്യൻ സൂപ്പർ ♥️♥️
@sujisha.a5093
@sujisha.a5093 25 күн бұрын
❤Innathe like baghyan chettanu❤
@waheethajafer5508
@waheethajafer5508 22 күн бұрын
A big salute to you Bhagya.
@snehalathanair1562
@snehalathanair1562 25 күн бұрын
Great hard worker....no time to think anything else...very simple person..........God bless you..... Shree is a supportive wife, both make a good happy family
@user-vu1vy5vt4e
@user-vu1vy5vt4e 17 күн бұрын
ഭാഗ്യൻ ❤
@shalimg2983
@shalimg2983 24 күн бұрын
Sreeyem ammayem ishtamanu
@munchibee2017
@munchibee2017 25 күн бұрын
Bhaghynu award kodukkanam 👍
@manjublal8217
@manjublal8217 25 күн бұрын
ഭാഗ്യൻ ചേട്ടാ 🥰🥰♥️♥️♥️❤️👍🏻👍🏻💜💙
@SeenathMh
@SeenathMh 25 күн бұрын
ഭാഗ്യൻ കി ജയ് 😀😍😍😍😍😍❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹
@salvaraj2236
@salvaraj2236 25 күн бұрын
Innathe like baghynu. ❤❤❤
@user-oz1zq2zx3h
@user-oz1zq2zx3h 24 күн бұрын
Miduken congraulation
@lakshmisagrikitchen2985
@lakshmisagrikitchen2985 25 күн бұрын
🎉🎉❤
@arifapulakkal5188
@arifapulakkal5188 25 күн бұрын
ഭാഗ്യന് ഒരു മൈക്ക് കൊടുക്കാമായിരുന്നു അപ്പൊ കുറച്ചുകൂടി കേൾക്കാമായിരുന്നു..... ചിലപ്പോഴൊക്കെ വോയിസ് ഡൗണാവുന്നുണ്ട്.. എന്തായാലും ഇനിയുള്ള തലമുറ ഭാഗ്യനെ കണ്ടു പഠിക്കട്ടെ.... ❤❤❤❤❤❤❤
@Nishadineshek
@Nishadineshek 25 күн бұрын
ഹായ് ശ്രീ ❤❤❤
@BijiSanthoshpb
@BijiSanthoshpb 25 күн бұрын
Hai sree super kari😊😊😊
@spiceparadise298
@spiceparadise298 23 күн бұрын
Heaven ❤️
@sindhuvenugopalan3529
@sindhuvenugopalan3529 25 күн бұрын
മുളകിന്റെ ഇല പരിപ്പിട്ടു കറി വെച്ച് നോക്കു. നല്ല taste ആയിരിക്കും
Ouch.. 🤕
00:30
Celine & Michiel
Рет қаралды 24 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Папа гений
0:23
Вельзевул
Рет қаралды 1,8 МЛН
Лайфхаки не нужны
0:28
Miracle
Рет қаралды 2,3 МЛН
小丑的猫咪摇太可爱了!#天使#小丑#家庭#搞笑
0:26
家庭搞笑日记
Рет қаралды 11 МЛН
Matt Kills Dexter's Deer | Dexter: New Blood S1E1 | #Shorts
0:51
Clashed PR
Рет қаралды 26 МЛН
🤣🤣🤣
0:29
Dragon Нургелды 🐉
Рет қаралды 3 МЛН