ജീവിതം മാറ്റിമറിക്കുന്ന ഹാബിറ്റ്....നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഇവിടെ തീരുന്നു.....

  Рет қаралды 30,308

F2 malayali Yoga with prem

F2 malayali Yoga with prem

Күн бұрын

Пікірлер: 105
@ashalatha.t3199
@ashalatha.t3199 3 жыл бұрын
അതെ എല്ലാ പരക്കം പാച്ചിലുകളും ഒടുങ്ങുമ്പോൾനിനച്ചിരിക്കാതെ എന്തെങ്കിലും ആരോഗ്യ പ്രശനങ്ങൾ പിടിപെടുമ്പോൾ മാനസികമായി തകരുമ്പോൾ നാമെല്ലാം തേടും ശാന്തിയും സ്വസ്ഥതയും തരുന്ന ആ എന്തോ ഒന്നിനെ, അത് ചെറുപ്പത്തിലേ തിരിച്ചറിയുന്നവർ സുകൃതികൾ തന്നെ
@bijoykl221
@bijoykl221 2 жыл бұрын
100% True
@varshadevan693
@varshadevan693 3 ай бұрын
മാനസിക പ്രശ്നം നേരിടുന്ന എല്ലാ ആളുകൾക്കും ഉപകാരം ചെയ്യുന്ന video 🙏🏻. Thank you chetta.
@Raneeshrechu
@Raneeshrechu 2 жыл бұрын
ജിത്തു ഭായ്.. നിങ്ങളുടെ വീഡിയോസ് സൂപ്പർ ആണ്.. മറ്റുള്ളവരിൽ നിന്നും ninghal ഒരുപാട് vytyasam ഉണ്ട്..നിങ്ങളുടെ വീഡിയോസ് ആണ് ഞാൻ follow ചെയ്യുന്നത്..100kg ആയിരുന്നു...3days കൊണ്ട് 98ആയി.. ഇനിയും നല്ല രീതിയിൽ മുൻപോട്ടു പോകും..
@ranjiniramachandran2093
@ranjiniramachandran2093 3 жыл бұрын
🙏🙏🙏🌺🌷🌹♥️ ഞാൻ പതിവായി യോഗ 'മെഡിറ്റേഷൻ ,പ്രാണായാമം ,സുദർശന ക്രിയ ഒക്കെ ചെയ്യാറുണ്ട് ... യോഗ വളരെ ഇഷ്ടമാണ് .... യോഗ ആ യാലും weight 10 ട ട കോഴ്സായാലും ഞങ്ങൾക്ക് ക്ലാസിൽ കിട്ടുന്ന അതേ പോസ്റ്റുകളാണ് ഒക്കെയും ... എൻ്റെ ക്ലാസ് പോലെ ഒരു പാട് ഇഷ്ടാണ് പ്രേം സാറിൻ്റെ വീഡിയോ സുകളും ,ക്ലാസുകളും 🙏🙏🙏♥️
@sherlysabin4859
@sherlysabin4859 3 жыл бұрын
സത്യം. ഞാൻ ചെറിയ രീതിയിൽ ചെയുന്നുണ്ട്
@sundaramsundaram8409
@sundaramsundaram8409 4 жыл бұрын
സ്വാഗതം വീഡിയോ കാണാൻ കാത്തിരിക്കുന്നു മെഡി ടേഷൻ 30 മിനിറ്റ് സുഖമായി ഇരിക്കാം മണിക്കൂറുകൾ. ഫെയ്സ്ബുക്ക്. KZbin ചിലവഴിക്കാൻ ആർക്കും ഒരു മടിയും കാണിക്കാറില്ല
@F2malayali
@F2malayali 4 жыл бұрын
Sheriyaanu....
@Sharon-xu1xb
@Sharon-xu1xb 2 жыл бұрын
Kalaripayat padikan agraham undayirunnu athu sathichu ippo padichondirikunnu 😊.enik ini yoga koodi abyasikanam thanks Bro.kure doubts okey Mari.
@user-vg2ky9gw2f
@user-vg2ky9gw2f 4 жыл бұрын
ചേട്ടൻ ചെയ്യുന്ന കാര്യങ്ങൾ നല്ലതാണ്❤👌
@techborther8876
@techborther8876 3 жыл бұрын
Njan 3 year ayi cheyunnu dayli 20 min 🌈👍
@ankitharavath3525
@ankitharavath3525 3 жыл бұрын
Banifit inda
@retiredcomrade9030
@retiredcomrade9030 2 жыл бұрын
Bro chaya kudich kazhinj meditation chythal scn nda
@Achu14ProMax
@Achu14ProMax 4 жыл бұрын
very nice information... Ente mind epozhum disturbed anu epo muthal start cheyyuka anu daily 15 mts silent ayi oridath erunn nokkm 🙏🏻🙏🏻🙏🏻
@sujathapanickerpanicker7819
@sujathapanickerpanicker7819 4 жыл бұрын
Thank you Brother. The explanation was very good. I am following all your videos. It’s really good and worthwhile.
@jijojohn7181
@jijojohn7181 2 жыл бұрын
മെഡിറ്റേഷനുഠ.pranayama.രണ്ടുഠ.ഒന്നാണോ
@sreejars8886
@sreejars8886 3 жыл бұрын
Brother vedioyude koode cheythupokan pattunna rithiyil oru vedio cheyyamo yoga wam up thudangi end vare
@F2malayali
@F2malayali 3 жыл бұрын
Yes
@F2malayali
@F2malayali 3 жыл бұрын
kzbin.info/www/bejne/omTXaXWomJ2obNU Warmup kazhinju ith cheyyu... Nxt part udane undakm
@BhargavibalanBhargavi
@BhargavibalanBhargavi 9 ай бұрын
Andoru Sundaranayoga cheythal Edhenu kiltanat
@manojkumarsreechakra1718
@manojkumarsreechakra1718 3 жыл бұрын
Sir..Prostatitis problams Athinu yoga treatments Video cheyyamo....
@BhargavibalanBhargavi
@BhargavibalanBhargavi 9 ай бұрын
എൻ്റെ അനുഭവം എന്നാലും ഞാൻ ഈ യോഗാപാതയിൽ തന്നെ വന്നു ഉറച്ചു തന്നെ നിന്നു ഞാൻ 2024 ൽ ബുധനാഴ്ച 14-ാം തിയ്യതി 14-2 2024 ൽ യോഗ ക്ലാസ് നടത്താൻ തിരുമാനിച്ചു എന്നെ എത്രയോ ആളുകൾ കളിയാക്കി പക്ഷെ ഞാൻ പിടിച്ചു നിന്ന് രോഗം എല്ലാം മാറി പൂർണ്ണമായി ആരോഗ്യവതിയാണു എനിക്ക് 63 വയസ്സാണ് കേട്ടോ
@BhargavibalanBhargavi
@BhargavibalanBhargavi 9 ай бұрын
തീർച്ചയായും മോൻ പറയുന്നത് അക്ഷരപ്രതി ശരിയാണ്
@BhargavibalanBhargavi
@BhargavibalanBhargavi 9 ай бұрын
പക്ഷെ അവരെല്ലാം എനിക്ക് അഭിനന്ദനങ്ങൾ ചൊരിയുന്നു
@sreejars8886
@sreejars8886 3 жыл бұрын
Brother oru divasam cheyyenda yoga cremamayi parayamo vedio no parangal mathi first wamup
@balajepro
@balajepro 4 жыл бұрын
Thank you so much for this informative video😊🙏
@Subi-jf5do
@Subi-jf5do 4 жыл бұрын
Thanks chetta...good presentation...
@Smithasimi-v5u
@Smithasimi-v5u Жыл бұрын
Jithsir super super super
@rejinir122
@rejinir122 4 жыл бұрын
Hello Sir... I do warm up for 15 mins, suryanamasakar 5 - 7 times and pranayamam daily... Sir is there anything that I need to do additionally or is the routine enough.... We are eagerly waiting for ur feedback...
@rejinir122
@rejinir122 4 жыл бұрын
Sir is the routine enough... Do I need to anything additional...
@dhaneeshsrr
@dhaneeshsrr 3 жыл бұрын
@@rejinir122 you can do meditation also for 10 to 20 minutes.
@fathimanourin5196
@fathimanourin5196 Жыл бұрын
Thank you somuch,
@F2malayali
@F2malayali Жыл бұрын
Welcome!
@healthyheart4979
@healthyheart4979 4 жыл бұрын
വളരെ നല്ല വീഡിയോ 😘😘
@achussymphony3205
@achussymphony3205 3 жыл бұрын
Adipoliyanuto..
@achussymphony3205
@achussymphony3205 3 жыл бұрын
Thank u so much dear
@razinpkz
@razinpkz 3 жыл бұрын
Plz replay, Chetta ith eeth camarayil ann shoot cheyithath Fugi xt200dil anno allangil ATHil shoot cheyitha videoyudee Link tharamoo plzzzz
@rajkumarpeethambaran9711
@rajkumarpeethambaran9711 2 жыл бұрын
👏
@ruslinarusli4839
@ruslinarusli4839 3 жыл бұрын
Thank u for the video
@praveenkoonam9062
@praveenkoonam9062 4 жыл бұрын
Evng yoga cheyyavunnathano??
@bhagyalakshmibhagyalakshmi2566
@bhagyalakshmibhagyalakshmi2566 3 жыл бұрын
Thank uuuu
@Subi-jf5do
@Subi-jf5do 4 жыл бұрын
Legsinte vannam kuraykkanulla yoga cheyyamo
@F2malayali
@F2malayali 4 жыл бұрын
Ok
@jeemamk2456
@jeemamk2456 4 жыл бұрын
Thanku Nice....💓
@rashmirashmishanmughan2250
@rashmirashmishanmughan2250 3 жыл бұрын
Thank you
@cookingworldwithashokchef2749
@cookingworldwithashokchef2749 4 жыл бұрын
Bro camera shake cheyyathe edukkumo plz it's disturbing
@sunilkt5926
@sunilkt5926 4 жыл бұрын
Thank you very much bro... 👍👍👍👍👍👍👍
@Subi-jf5do
@Subi-jf5do 4 жыл бұрын
Njan irunnanu meditation cheyyunnath...oru 12 minute avumbo back pain varum...ithengane mattanavum
@F2malayali
@F2malayali 4 жыл бұрын
Saramilla... thudakathil pathivanu.. oru sheet oke madaki athil irunnunoku
@Subi-jf5do
@Subi-jf5do 4 жыл бұрын
@@F2malayali thanks for ur reply
@abhilashc.k2625
@abhilashc.k2625 4 жыл бұрын
Thanks sir
@soumya7388
@soumya7388 3 жыл бұрын
Thank bro 👍
@Ranjith-n1w
@Ranjith-n1w 3 жыл бұрын
Meditation ചെയ്യുമ്പോൾ headset vech music play cheyyarund athil enthekilum prasnam undo
@F2malayali
@F2malayali 3 жыл бұрын
Cheyaam
@aryakunnath2390
@aryakunnath2390 4 жыл бұрын
Thank u broo
@athuljithsasidharan2888
@athuljithsasidharan2888 4 жыл бұрын
Bro njan short sudarsana kriya maasanagalayi practise cheyyunnund . Pakshe concentration sheriyavunnilla
@F2malayali
@F2malayali 4 жыл бұрын
Athu kazhinju meditation koodi sheeliku
@omarsmom3626
@omarsmom3626 3 жыл бұрын
Worth it
@adarshvs7613
@adarshvs7613 4 жыл бұрын
Nyzzz😍😍😍
@sthishkumar1496
@sthishkumar1496 3 жыл бұрын
മെഡിറ്റേഷൻ എങ്ങിനെയാണ്
@shyjushyju5724
@shyjushyju5724 4 жыл бұрын
Thanks
@sudhiwayn8034
@sudhiwayn8034 4 жыл бұрын
Good information....
@ananyamj2325
@ananyamj2325 4 жыл бұрын
Yoga kazhingittu nadakkan pokamo
@visakhc6810
@visakhc6810 3 жыл бұрын
kzbin.info/www/bejne/p4mcd4aQf9pnapo
@omarsmom3626
@omarsmom3626 3 жыл бұрын
Supper brother..😍😘
@thasnariyas1659
@thasnariyas1659 4 жыл бұрын
Thanku bby
@sheelachandran5483
@sheelachandran5483 3 ай бұрын
മോനെ എനിക്ക് മെഡിറ്റേഷൻ ചെയ്യുമ്പോൾ mind ഒരിടത്ത് നിൽക്കുന്നില്ല പേടിപെടുത്തുന്ന ചിന്തകൾ മനസ്സിൽ വരുന്നു.
@blessysebastionsr9684
@blessysebastionsr9684 4 жыл бұрын
സൂപ്പർ
@achualannimmy3076
@achualannimmy3076 4 жыл бұрын
Supperr
@aminabisiyavudeen9308
@aminabisiyavudeen9308 4 жыл бұрын
You didn’t say anything about medication in this vedio what is the point of saying this vedio is about how to do medication
@neenunjoy3097
@neenunjoy3097 3 жыл бұрын
🙂well presented
@പ്രദീപ്സത്യപാലൻ
@പ്രദീപ്സത്യപാലൻ 4 жыл бұрын
എനിക്ക് എത്രയൊക്കെ ചെയ്തിട്ടും ആ കോൺസെൻട്രേഷൻ അങ്ങ് കിട്ടുന്നില്ല......ചിന്തകൾ അങ്ങനെ മാറി മറിഞ്ഞു വന്നു കൊണ്ടേ ഇരിക്കുന്നു..... എന്ത് ചെയ്യും
@F2malayali
@F2malayali 4 жыл бұрын
Thudarnnum mudagathe cheyyu.... sheryavum
@healthyheart4979
@healthyheart4979 4 жыл бұрын
ദിവസവും നന്നായി ചെയ്തോളു എല്ലാം ശരിയായി വരും
@aneesh7195
@aneesh7195 4 жыл бұрын
😊
@rajeshpochappan7029
@rajeshpochappan7029 4 жыл бұрын
Super 👍
@athuljithsasidharan2888
@athuljithsasidharan2888 4 жыл бұрын
Free meditation apps vallathum undo abhuaasa allathe
@F2malayali
@F2malayali 4 жыл бұрын
Allathe cheyyunnathanu nallath
@santhoshvk6016
@santhoshvk6016 4 жыл бұрын
@vivekmp7430
@vivekmp7430 4 жыл бұрын
100 like
@Kishna-yb7df
@Kishna-yb7df 4 жыл бұрын
👏🏻😇🧘🏻‍♂👌🏻
@tejasvlog698
@tejasvlog698 3 жыл бұрын
Chetta ee video xt 200 il eduthathaano
@F2malayali
@F2malayali 3 жыл бұрын
Ate... Lence change cheithal mathi result kittum
@tejasvlog698
@tejasvlog698 3 жыл бұрын
@@F2malayali eth lens aanu
@nijokjohn7455
@nijokjohn7455 4 жыл бұрын
Bro പ്രോട്ടീൻ powder kazikunudo കഴിക്കുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ
@F2malayali
@F2malayali 4 жыл бұрын
Workout undo.... whey protien kazhikam
@nijokjohn7455
@nijokjohn7455 4 жыл бұрын
@@F2malayali ഉണ്ട് യോഗയും workout ഉണ്ട്
@nijokjohn7455
@nijokjohn7455 4 жыл бұрын
Thanks bro
@soumyaunni690
@soumyaunni690 Жыл бұрын
Bro ippo yoga padichu കൊണ്ടിരിക്കുന്നു raviley ചെയ്യാറുണ്ട്, അതിന്റ കൂടെ മെഡിറ്റേഷൻ cheyyamo
@adarsms8
@adarsms8 4 жыл бұрын
♥️💕
@user-vg2ky9gw2f
@user-vg2ky9gw2f 4 жыл бұрын
😘
@user-vg2ky9gw2f
@user-vg2ky9gw2f 4 жыл бұрын
❤😘
@ѕняи..ѕ-к6ю
@ѕняи..ѕ-к6ю 4 жыл бұрын
Bro
@sinojpillai8048
@sinojpillai8048 4 жыл бұрын
യോഗ ഒരു തുടക്കക്കാരൻ ഗുരുവിന്റെ അടുത്ത് പോയി പഠിക്കാൻ തുടങ്ങണം എന്ന് പറയുന്നത് ശരിയാണോ
@F2malayali
@F2malayali 4 жыл бұрын
Apozhanu copleate aavuka
@jawharathunnisasafna7443
@jawharathunnisasafna7443 3 жыл бұрын
Eyy
@nandanasruthi219
@nandanasruthi219 4 жыл бұрын
ഫസ്റ്റ് സൂര്യ നമസ്കാരം ചെയ്തിട്ട് യോഗ ചെയ്താ പോരേ അവസാനം മെഡിറ്റേഷൻ ചെയ്യുന്നതിനുമുമ്പ് സൂര്യനമസ്കാരം ചെയ്യണോ
@dhaneeshsrr
@dhaneeshsrr 3 жыл бұрын
1 സൂര്യനമസ്കാരം, 2 യോഗ, 3 പ്രണയാമം 4. meditation.
@raseenaraseena5240
@raseenaraseena5240 Жыл бұрын
Vvn
@subramaniammekad6041
@subramaniammekad6041 4 жыл бұрын
All talk, no action. WASTE of tme!
@vidyaap8468
@vidyaap8468 4 жыл бұрын
Thanks
@sthree8464
@sthree8464 2 жыл бұрын
Thankyou
How to do meditation / Benefits of meditation / sooryanamaskaram /malayalam motivation
12:31
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 6 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 5 МЛН
Amazing Benefits of Waking Up Early in the morning..
11:31
F2 malayali Yoga with prem
Рет қаралды 10 М.