ഇതു പോലുള്ള നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@noonusj10544 жыл бұрын
കിളികളുടെ കളകള ശബ്ദം അടിപൊളി
@jeemamk24564 жыл бұрын
സത്യം. ഞാൻ എഴുന്നേറ്റാൽ ആദ്യം അലാറം ഓഫ് ചെയ്യും.... ഇത് പോലെയുള്ള നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി... 🙏
@aneesh71954 жыл бұрын
നല്ല അറിവുകൾ ...നല്ല അവതരണം ....😊
@soottan3 жыл бұрын
വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെ, തീർച്ചയായും പാലിക്കാൻ ശ്രമിക്കും
@sheelasarathi32253 жыл бұрын
Mng ഫോൺ നോക്കിയാണ് യോഗയും വ്യായാമവും ചെയുന്നത് 😄😂...... എത്രമാത്രം കിളികൾ..... Nice❤
@suryadas84613 жыл бұрын
😂😂😂😂
@sunilkumarv57994 жыл бұрын
നല്ല അവതരണം .നല്ല ഒരു അറിവും
@ManiKandan-cg9vn3 жыл бұрын
പറഞ്ഞതെല്ലാം നിത്യ ജീവിതത്തിൽ എംപ്ലോയീസ് ഫാമിലി ചെയ്യുന്ന കാര്യങ്ങളാണ് ഞനൊരദ്യാപകനാണ് ആദ്യത്തെ മൂന്നും അഞ്ചാമത്തെയും കറക്ടാണ് നാലാമത്തെ തിരക്കുള്ള ഒരു ഫാമിലിയിൽ പ്രാവർത്തികമാക്കുക ശ്രമകരമാണ് ,ശ്രമിക്കും നല്ല സന്ദേശം , തുടരുക നന്ദി
@venugopalnair81754 жыл бұрын
നന്ദി നന്ദി നന്ദി ഒരായിരം നന്ദി 🙏🙏🙏
@shamsudheenwandoor29043 жыл бұрын
യോഗ്യനായ ഒരു അഭ്യാപകൻ.
@satheeshkarunakaran26844 жыл бұрын
നന്ദി ..എൻറെ ദിവസങ്ങൾ ആരംഭിക്കുന്നത് ഇങ്ങനെ തന്നെ ആണ്..
@subithajayaraj19823 жыл бұрын
വളരെ നല്ല കാര്യം 👍👍👍
@maheshpaul10984 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് ...👍
@sugeeshbabu23944 жыл бұрын
അനിയാ വളരെ ഉപകാരപ്രദമായ ദിശാബോധം നൽകുന്ന നിർദ്ദേശങ്ങൾ തന്നെ.thanks a lot
@soorajcnambiar95424 жыл бұрын
വളരെ നല്ല വീഡിയോ... വീണ്ടും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.All the best....
@F2malayali4 жыл бұрын
Thankuuuuu
@AliKhan-qf6vk4 жыл бұрын
പറഞ്ഞതെല്ലാം നല്ല കാര്യങ്ങൾ
@FiyaNeslinPs4 жыл бұрын
പറഞ്ഞു തന്നതിന് വളരെ നന്ദി
@sreebacm48534 жыл бұрын
Thanks good information edu poleyanu ente oru day start cheyyaru
@jubikpavas46953 жыл бұрын
ഞാൻ രാവിലെ 4.30 ന് അലറാം വെച്ച് എണീക്കും നന്നായിട്ട് വെള്ളം കുടിച്ചിട്ടാണ് എന്റെ ജോലി ഒക്കെ തുടങ്ങുന്നത് 6 മണിക്ക് ഉള്ളിൽ എല്ലാം കഴിഞ്ഞു നടക്കാൻ പോകും ഒരു മണികൂറിന് മുകളിൽ നടക്കും തിരിച്ചു വന്നാലും നന്നായി വെള്ളം കുടിക്കും അതിന് ശേഷം മാത്രമേ ഫോണിൽ നോക്കുന്നുള്ളു പക്ഷെ എന്നിട്ടും അലസതയും ക്ഷീണവും മാറുന്നില്ല pcod ഉണ്ട്
@fashion_corner37482 жыл бұрын
Kollam chettah ,ipazhanu ithok kelkan patiyath good msg aanu
Thanks a lot bro, good you said, what NOT TO DO, now can you please FIVE GOOD THINGS TO DO to make the day great. Please whether to do yoga or exercise and then which yoga/exercise to do everyday morning, after you get up, please.
@F2malayali4 жыл бұрын
Thankuuuu
@shivtejyogahealthbydhanesh53524 жыл бұрын
വീഡിയോസ് മെച്ചപ്പെട്ടു വരുന്നു.. all the best
@manojus65924 жыл бұрын
നന്ദി !
@sharmilaprakashsharmilapra60094 жыл бұрын
👌❤️❤️
@nasiyakt88153 жыл бұрын
Nalla kariyagal njan athu pola chyaam thank you
@RaniRahul-lj4zu Жыл бұрын
Thank you so much bro....❤❤❤ Kure naalayii ingane oru channel nokkunnu.... I am very tensioned but now I am very relaxed...... Love you soo much 😘😘💕💕....
@BhargavibalanBhargavi11 ай бұрын
എന്റെ വീട് കുട്ടി ചാത്തൻ ക്ഷേത്രത്തിൽ മുന്നിലാണ് ഞാൻ ഉണരുമ്പോൾ വാതിൽ തുറന്ന് കാണുന്നത് കുട്ടിച്ചാത്തെനയാണ്. അതാണ് എന്റെ ഊർജം 5 മണിക്ക് ഉന്നർന്ന് പ്രഭാത കർമ്മങ്ങൾ ചെയ്ത് യോഗ ചെയ്യും ആറര മണി വരെ
@sunusukumaran31023 жыл бұрын
ശരി ബ്രോ ❤❤❤
@kb.kottoor24033 жыл бұрын
ഒരുപാട് താങ്ക്സ്
@ramesanpranavam79973 жыл бұрын
രാവിലെയാണ് പോളി റേഞ്ച് ഉള്ളത് അതുകൊണ്ട് രാവിലെ mobile എടുക്കാൻ എല്ലാർക്കും ഉഷാർ... Alle
@arathymanoj73763 жыл бұрын
Thanks chettoo💗
@ashavarghese81904 жыл бұрын
back pain maran ulla yogas mathram ayi oru video cheyuo? njan post surgical case anu.. lumbar decompression .. wen i was 30 .. ipo 3 yrs kazhinju.. weight maintain cheyan daily exercise cheyunnu.. also yoga.. but ipo back pain cheruthayitt und.. pedi thonnunnu.. Could u plz do some yogas as a package which helps to maintain my weight..
@shahanak22644 жыл бұрын
Good information thank you...
@Ambareeshrs43 жыл бұрын
Thank you so much sir.
@neethusudhinneethusudhin68312 жыл бұрын
Very good information thankyou
@nisharnaduvally72882 жыл бұрын
Thanks brother
@noufizznoufi31583 жыл бұрын
❤️❤️❤️❤️ Thank you ❤️❤️❤️❤️
@BhargavibalanBhargavi11 ай бұрын
5 മണിക്ക് ഉണർന്ന് യോഗ ചെയ്യും.
@vishnuvichu85494 жыл бұрын
Good Presentation Bro
@sreekanthpr34943 жыл бұрын
മച്ചാനെ വീഡിയോ പൊളി
@veenas41594 жыл бұрын
താങ്ക്സ്. 🙏
@abhayramesh4 жыл бұрын
Good videos. But a small suggestion, please see to the audio quality. Bird chirping sound is interfering. If the birds sound is an add on in the video to have a soothing effect, please reduce the sound and make it mild.
നിങ്ങളെ എക്സൈസ് ഞാൻ ചെയ്യാൻ തുടങി ആദ്യം ചെയ്യൽ മുഖത്തിന്റെ സാർ വിഡിയോ വിട്ട ആ യോഗയാണ് ആദ്യം ചെയ്യാറുള്ളത് കയ്യിന്റെ വണ്ണഠ കുറയാനുള്ള യോഗ ഞാൻ ചെയ്യാറുണ്ട് പക്ഷേ കയ്യിന് വയകര വേദനയാണ് ആ വേദന എന്താ മാറാത്തത് പറയൂ.റിപ്ളേ തരൂ
@vipinv30254 жыл бұрын
സൂപ്പർ
@Ajith_Sb_4 жыл бұрын
Thanks bro
@viswanputhalath56173 жыл бұрын
You can do
@babypk31033 жыл бұрын
രാവിലെ ബ്രേക്ക് ഫസ്റ്റിനു പുഴുങ്ങിയ പഴം കഴിക്കാമോ
@gayathrisathyan81463 жыл бұрын
Prayer also important
@sujithkumar62694 жыл бұрын
നല്ല അവതരണം😀😀😀
@F2malayali4 жыл бұрын
Thankuuu broi
@sujithkumar62694 жыл бұрын
@@F2malayali welcome bro
@rajalakshmirijith71024 жыл бұрын
Thanks 😍😍
@amalapaul52224 жыл бұрын
Supper👌👌
@rejumondivakaran59664 жыл бұрын
Good message
@Ksrtcclt4 жыл бұрын
ഹായ് ചേട്ടാ
@F2malayali4 жыл бұрын
Hii
@jaseenajannat29162 жыл бұрын
Hai
@aswathyindira76273 жыл бұрын
Exercise cheyyunne mobile nokkiya.... Enthu cheyyana....
@shereenaanil49424 жыл бұрын
Alarm....nice vdo
@SunilKumar-om7ey4 жыл бұрын
Very good
@sureshkayakkodi3043 жыл бұрын
ഏട്ടാ നല്ല കാര്യങ്ങളാണ് പറഞ്ഞതൊക്കെ.. പക്ഷേ ഞാനിത് കണ്ടത് മൊബൈലിലാണ്
@unnipk31303 жыл бұрын
സ്ഥിരമായി വ്യായാമം ചെയ്യുന്നുണ്ട് വയർ കുറയുന്നില്ല. നന്നായി പുഷ്അപ്പ് ചെയ്യുന്നുണ്ട്ൽ ശരീരത്തിൻ കാണുന്നില്ല