*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*
@bashirpandiyath47475 жыл бұрын
ഒരാണിന്റെയോ പെണ്ണിന്റേയോ ദാമ്പത്യ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നത് ... അവരവർക്ക് യോജിച്ച ഇണകളെ കിട്ടുക എന്നതാണ് 👍👍👍
@fathimasuhra7215 жыл бұрын
സത്യം
@bashirpandiyath47475 жыл бұрын
@@fathimasuhra721 😊
@ajithakishor73515 жыл бұрын
👌
@colorjems38425 жыл бұрын
Adhan luck.
@madhukk41755 жыл бұрын
bashir pandiyath ശരി ആണ്,
@jishnurajpp37315 жыл бұрын
ജീവിതപങ്കാളി ആണെങ്കിലും ഓരോ മനുഷ്യനും സ്വതന്ത്ര വ്യക്തിത്വങ്ങളാണ്. അവരവരുടെ സ്വാതന്ദ്ര്യപരിധിയെ അംഗീകരിക്കുകയും അതവർക് നൽകുകയും ചെയ്യുക... പങ്കാളിയെ അവരുടെ സ്വാഭാവികതയിൽ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.. പരസ്പരം അടിയുറച്ച വിശ്വാസം പുലർത്തുക.
@madhukk41755 жыл бұрын
JISHNU RAJ P P അഭിപ്രായം നന്നായി,,
@HadeesCookNVlog5 жыл бұрын
Correct👍🏻👍🏻👍🏻
@ziluzilzila39205 жыл бұрын
നല്ല ലൈഫ് എന്നുപറയുന്നത് ഭാഗ്യം തന്നെയാണ്. കാരണം എത്ര മൊഞ്ചുണ്ടെലും പണമുണ്ടേലും എല്ലാം കൊണ്ടും ഹാപിയാണേലും. ദാമ്പത്യത്തിൽ പരാജയപെട്ടവരായിരിക്കും കൂടുതൽ പേരും.. അവിടെ തോറ്റാൽ മനസമാധാനം എന്നത് ഉണ്ടാകുല . പരസ്പരം മനസിലാക്കാൻ കഴിഞ്ഞാൽ അവിടെയാണ് ശരിക്കും സ്വർഗം. അൽഹംദുലില്ലാഹ് 😍. അതുള്ളോർക് കുട്ടികളില്ല പണമില്ല എന്നൊക്കെ prblms വേറെ ഇണ്ടാകും 🙂🙂😶മനുഷ്യരല്ലേ എല്ലാം ശരിയാകുമായിരിക്കും 😪insha അല്ലഹ്
@shazzmedia76255 жыл бұрын
😨
@simplestyleszumeees5 жыл бұрын
വിവാഹം കഴിഞ്ഞാൽ സൗന്ദര്യത്തിന് യാതൊരു ബന്ധവും ഇല്ല
@zubujabbar52405 жыл бұрын
ningalparanhath.sheri
@nilavunilavu5431 Жыл бұрын
എല്ലാം ശെരിയാക്കി തരില്ല അതാണ് ഈ ലോകം 👍
@mylifemyfamliy38365 жыл бұрын
*4വർഷമായി ഒരെണ്ണത്തിനെ കെട്ടിയിട്ടു,ഇതുവരെ ഉള്ള ജീവിതത്തിൽ al ambdulillha,* *കട്ട ചങ്ക് പോലെ കൂടെ ഉണ്ട്,* *അടിയും ഉണ്ട്,സീരിയസ് ഉണ്ട്,കോമഡി ഉണ്ട്,മണി save ചെയ്യുന്നവൾ,ഞങ്ങൾ രണ്ട് പേരും ഭാക്കി ഉള്ളവരുടെ ജീവിത ശൈലി നോക്കാറില്ല അതായിരിക്കാം ഇതുവരെ സന്തോഷത്തിൽ പോകുന്നത്,* *ദുഃഖം എന്നത് എല്ലാമുണ്ടായിട്ടും കൂടെ രണ്ട് പേർക്കും ആസ്വാധിച്ചു ജീവിക്കാൻ പറ്റുന്നില്ല എന്നോർക്കുമ്പോൾ ദുഃഖം തന്നെ,* *ജീവിതം എന്നത് മൊബൈലൂടെ മാത്രം,* *തീര നഷ്ടം,അങ്ങനെ തനിച്ചുള്ള ജീവിതം ആണേൽ ആരും കല്യാണം കഴിക്കരുത്,* 😔😔
@amfa54225 жыл бұрын
Full time undello.youtubel✋
@shabushabu61685 жыл бұрын
Green cap man😍
@maimoonatz47315 жыл бұрын
Pravasyano?elamund..bt together lifilatha avastha 😭
@moidukkkattikulangara42405 жыл бұрын
@@maimoonatz4731 പ്രവാസികളുടെ ചങ്കിൽ കുത്തല്ല മുത്തേ.. അതൊന്നും നിങ്ങൾക്ക് മനസിലാവില്ല' സന്തോഷ് ത്തോടെ ഞങ്ങൾ ജീവിച്ചു പൊയ്ക്കോട്ടെ
@ibrahimpoongattil93085 жыл бұрын
എല്ലാം മുണ്ടങ്കിൽ ഉള്ളതിൽ സന്തോഷം കണ്ടത്തി ' പ്രയതമയെയും കൂടെ കൂട്ടി സന്തോഷത്തിൽ ജീവികുന്നതിന് ആരെ തടസ്സം പറയൂ നന്മുക്ക് മാഷ് നോട് ചോദിച്ച് പരിഹാരം കാണാം
@sreehari44805 жыл бұрын
Excellent advise sir...👍 ഇന്ന് ദാമ്പത്യ ജീവിതത്തിൽ ഐക്യം നിലനിർത്തുവാൻ ഈ വക കാര്യങ്ങൾക്ക് മാത്രമാണ് ഏറ്റവും പ്രാധാന്യം.. എന്റെ അഭിപ്രായത്തിൽ വിവാഹത്തിലേക്ക് കടക്കുംമുൻപ്തന്നെ എല്ലാവരും ഈ കാര്യങ്ങൾ ഓർത്തിരിക്കുകയാണെങ്കിൽ പിന്നീടുണ്ടായേക്കാവുന്ന വലിയ വലിയ പ്രശ്നങ്ങൾ എന്നെന്നേക്കുമായി ഒഴിവാക്കാം...
@satheeshsathyan46242 жыл бұрын
Super thank you
@faseela.mujeeb20525 жыл бұрын
ഈ അഞ്ച് കാര്യങ്ങൾ എന്റെ ഭർത്താവ് 👌. ചെറിയ സാധനങ്ങൾ പോലും വാങ്ങുബോൾ അഭിപ്രായം ചോദിക്കും. എനിക്ക് അത് ഇഷ്ടമല്ല എനിക്ക് അതിനെകുറിച്ച് അറിയില്ല. അതാണ് അനിഷ്ട കാരണം. സ്നേഹം ഉള്ളത് കൊണ്ടാണ് എന്നറിയാം . ദൈവത്തിന് നന്ദി.
@prasanthip49432 жыл бұрын
പുതിയ തലമുറ അവശ്യം അറിഞ്ഞിരിക്കേണ്ട വിലയേറിയ നിർദേശങ്ങൾ.... Thank you sir
@ashrafayyan41835 жыл бұрын
ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം ഏതാണെന്നറിയുമോ... കല്യാണം കഴിക്കുന്നതിന്റെ തൊട്ട് മുമ്പുള്ള 5വർഷമാണ്.. !അത് കൊണ്ട് സിംഗിൾ ആയിരുന്നവർ ഒരിക്കലും സങ്കടപ്പെട്ടിരിക്കരുത്. Enjoy bachlor life...
@haridasanharidasan65125 жыл бұрын
സാർ വളരെ നല്ല ഒരു വീഡിയോ ആയിരുന്നു. വളരെ നന്ദി
@monukk57905 жыл бұрын
The five Points are Very Correct sir... very useful message.. thank you Sir..
@lathavijayan41144 жыл бұрын
Wonderful, speech,sir Very nice useful thankyou
@farsanaanees23955 жыл бұрын
Thank u sir... വളരേ നന്ദി... എനിക്ക് ഇങ്ങനെ ഒരു വീഡിയോ യുടെ aavashyamundaayirunnu.
@AnwarAli-qz7wi5 жыл бұрын
Past 16 years no ego . Alhamdulillah
@jishnukm70585 жыл бұрын
എന്റെ ഭർത്താവ് കടുത്ത മദ്യപാനിയാണ്... കുട്ടികളുടെ ഭാവി കരുതി വിവാഹബന്ധം വേർപെടുത്താതെ കാലം കഴിക്കുന്നു.... ഭർത്താവ് മോശമായി സംസാരിക്കുമ്പോൾ കേൾവിയും, സംസാരവും നഷ്ടപെട്ട ആളെപോലെ ഒന്നും പ്രതികരിക്കാറില്ല....
@mayalaxmi22945 жыл бұрын
കടുത്ത മദ്യപാനം ഒരു അസുഖമാണ്. അയാളെ അതിൽ നിന്നും രക്ഷപ്പെടുത്തു.
@madhukk41755 жыл бұрын
jishnu km എനിക്ക് പെങ്ങൾ ഉണ്ട് നാലുപേർ അതിൽ ഒരാൾ നന്നായി കഴിക്കും, എനിക്ക് ഓർത്തു വിഷമംആണ് പെങ്ങളുട കൊച്ചു കുഞ്ഞുങ്ങൾ അതോർത്തു അവൾ ക്കും വേദന ആണ്,, ഞാൻ കുറച്ചു കഴിക്കുമായിരുന്നു ഇപ്പോൾ നിർത്തി, ഒരു പെൺകുട്ടി ജീവിതത്തിൽ കടന്നു വന്നാൽ അതിനെ കണ്ണീർ കുടിപ്പിക്കരുത് എന്ന് കരുതി
@ഷാഫിവടക്കയിൽ5 жыл бұрын
ഇതൊക്കെ കല്യാണത്തിന് മുമ്പ് അറിയാൻ പറ്റിയില്ല ഇനി കഴിക്കുമ്പോൾ മനസിലാക്കാം ഓക്കേ tnq സാർ
@vineeshamol89385 жыл бұрын
തർക്കിക്കാറില്ല ഞാനല്ലാട്ടോ: ഏട്ടൻ എന്നോട് തർക്കിക്കില്ല: ...... ഇതിലെ എല്ലാ ദുഃസ്വഭാവവും എനിക്കുണ്ട്. ഏട്ടന് ഇത്തരo ദുഃസ്വഭാവങ്ങളൊന്നും തന്നെയില്ല ഇത് കണ്ടപ്പോ എന്റെ Hus ' എന്നെ വല്ലാണ്ട് കഷ്ടപ്പെട്ട് സഹിക്കുകയാണെന്ന് തോന്നുന്നു. പാവം.ഞാൻ Must ആയുംchange ആവും....
@nilavunilavu5431 Жыл бұрын
ഒരു കണ്ണാടിയിൽ നോക്കി കോഷ്ടി കാണിക്കൽ അല്ലേ ദാമ്പത്യ ജീവിതം 🥰എന്ത് കാണിച്ചാലും അതുപോലെ തിരിച്ചു കിട്ടും 👉
@sinansha98895 жыл бұрын
ഇത് കാണുന്ന സിംഗിൾ ആയ ലെ ഞാൻ☺️
@anasfunk46712 жыл бұрын
Mmm
@anasfunk46712 жыл бұрын
Ada nallad
@nishak44363 жыл бұрын
എന്റേത് എന്ന പ്രയോഗം പുരുഷനെപ്പോലെ തന്നെ സ്ത്രീക്കും സഹിക്കാൻ പറ്റാത്ത ഒന്നാണ് ഒരുപക്ഷെ പുരുഷനോളം തന്നെ.. അനുഭവസ്‌ഥ
@amiat68445 жыл бұрын
20 years കഴിഞ്ഞിട്ട് പോലും change cheyulla എന്ന vaashiyulla ഒരാളുടെ കൂടെ ,engane Tension മാത്രമല്ലേ ഫലം? എന്റെ വീട് എന്റെ ടിവി,ഞാൻ പറയുന്നത് right,ആണുങ്ങളെ അനുസരിച്ച് ജീവിക്കണം ഒന്നും athiru parayaruth etc etc
@kmreji16575 жыл бұрын
Very good observations..
@aswathic.s.83385 жыл бұрын
ഇതിൽ ഒരു സ്വഭാവം എനിക്ക് ഉണ്ട്, so ഇനി കൂടുതൽ ശ്രദ്ധിക്കാം.
@pilathurmedu4 жыл бұрын
Alhamdulillah, Good information
@fathimasuhra7215 жыл бұрын
Kalliyanam kazhikkatha enne poleyullavarkum. Kalliyanam kazhinjavarkum use full vedio👍👌
@indiancitizen34125 жыл бұрын
Fathima Suhra ..njan propose 🌷cheithaloo ❤️
@fathimasuhra7215 жыл бұрын
@@indiancitizen3412 you are welcome
@fathimasuhra7215 жыл бұрын
@@indiancitizen3412 you are welcome
@indiancitizen34125 жыл бұрын
Fathima Suhra ..Really 🙈❤️❤️
@fathimasuhra7215 жыл бұрын
@@indiancitizen3412 ഹ ഹ
@bincyjose65185 жыл бұрын
Last point valare correct aanu.
@antonykolembrath17925 жыл бұрын
Thanks for practical knowledge. God bless you brother.
@ajaywayanadan5 жыл бұрын
കല്യാണം കഴിഞ്ഞാ ജീവിതം മാറിപ്പോവും. അതോണ്ടാണ് അതിനെ മാറീഡ് ലൈഫ് എന്ന് പറേന്നത്.😌😜
@monukk57905 жыл бұрын
ഹഹഹഹ്ഹ
@faisalmk23975 жыл бұрын
കലക്കി
@antonykolembrath17925 жыл бұрын
👍👍👍😀😀😀
@rashidhadhad80765 жыл бұрын
😂😂😂😂
@noorulhudapa86355 жыл бұрын
😀😀
@sainulabideen39203 жыл бұрын
താങ്കൾ പറഞ്ഞത് തീർച്ചയായും ശെരിയാണ്
@bijubiju17075 жыл бұрын
നന്ദി നന്ദി നന്ദി
@Rafustar5 жыл бұрын
*ഞാൻ എന്ന ഭാവം നമ്മളിൽ എപ്പോൾ ജനിക്കുന്നുവോ അപ്പോൾ മുതൽ മറ്റൊരു വ്യക്തിയെ മനസ്സിലാകാൻ നമുക്ക് കഴിയാതെ വരുന്നു*
@simplestyleszumeees5 жыл бұрын
തിരിച്ചറിവ് നല്ലതാണ് Shr ചെയ്യു
@nuhamntpnpn48755 жыл бұрын
വളരെ ശരിയാണ്
@sumayyasummayya83825 жыл бұрын
ഞാൻ പെണ്ണിന്റെ വീട്ടിൽ നിന്നും ഒന്നും വാങ്ങില്ല:'... അവളെ കൊണ്ട് വരാൻ സമ്മതിക്കില്ല എന്ന് വിചാരിച്ചാൽ പേരേ :::..ഒരുപാട് പ്രശ്നങ്ങൾ അതോടെ തീരും
@lathikasuraj77835 жыл бұрын
അത് പെണ്ണിനെ അംഗീകരിക്കാത്ത അവസ്ഥയാണ്
@hrishikeshvm73324 жыл бұрын
Sir, Your sections are good.
@jinishajinto97065 жыл бұрын
Great sir👍well said.
@nikhilafrk36803 жыл бұрын
Sir താങ്ക്സ്.
@dr.anishavarghese63845 жыл бұрын
ചെയ്യാത്ത കാര്യങ്ങൾക്കു കുറ്റപ്പെടുത്തി സംശയം കാണിച്ചാൽ എന്താണ് ചെയ്യണ്ടത്???? സംശയം മാറാൻ ഉള്ള tip പറഞ്ഞു തരാമോ sir
@madhukk41755 жыл бұрын
ANISHA VARGHESE എനിക്ക് കൃത്യ മായി അറിയില്ല കാരണം ഭാര്യ ഇല്ല, എങ്കിലും പറയട്ടോ,, സ്‌നേഹത്തോട് ഒന്നു നോക്കി അടുത്ത് ചെല്ല് ഒരു സോറി പറ
@NBLISSY5 жыл бұрын
Good Message Thanks Sir
@ahsanmansoor51625 жыл бұрын
Thanks mujeeb sr
@lakshmiindia50965 жыл бұрын
Big salute sir
@khadeejaramla83625 жыл бұрын
Thanks very much
@sruthimolm41595 жыл бұрын
Sir m ur student.super video.very informative
@MTVlog5 жыл бұрын
*MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.
@Nanda-g3y5 жыл бұрын
ചേട്ടൻ പറഞ്ഞല്ലോ ഭാര്യമാർക്കാണ് കൂടുതൽ ഈഗോ ennu. ഇതെങ്ങനെ ഇങ്ങനെ അടച്ചു പറയാൻ sadhikunnu. ചേട്ടനും ഒരു പുരുഷനും ഭർത്താവും ayathukondano?ചേട്ടനെ ഞാൻ ആക്ഷേപിക്കാൻ ശ്രെമിച്ചതല്ല.ചേട്ടൻ ഈ വിഡിയോ ഭർത്താക്കന്മാർക് മുൻതൂക്കം നൽകിയാണ് chaithirikunnath. ചേട്ടൻ പറയുന്നത് ഭർത്താക്കന്മാർക് ഒരു ഈഗോയും കോംപ്ലെക്സും ഇല്ല ennano..ഉള്ളത് തുറന്നു പറയാലോ ചേട്ടൻ ഈ ചെയ്ത വീഡിയോ അക്ഷരത്തിൽ ഞാൻ അനുഭവിച്ചോണ്ടികുന്ന karyama.ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും എന്റെ ഭർത്താവിനാണുള്ളത്. ഭാര്യ എന്നാൽ ഒന്നിനും അഭിപ്രായം പറയണോ ചോതിക്കണോ പ്രീതികരിക്കാനോ പാടില്ലാത്ത അദ്ദേഹത്തിന്റെ കാര്യം മാത്രം സ്രെധിച്ചു നടക്കേണ്ട ഒരു adima,യന്ത്രം അല്ലെങ്കിൽ upakaranam, കീ കൊടുത്താൽ പ്രേവര്തികുന്ന paava, ithokeyanu.അദ്ദേഹത്തിന് തോന്നുന്നപോലെയാ എല്ലാ കാര്യങ്ങലും തീരുമാനിക്കുന്നതും nadathunnathum.ഒന്നും ഭാര്യയായ എന്നോട് ഒന്നും ചോതിക്കണോ പറയണോ nikkarilla.അഡ്ജസ്റ്മെന്റ് ആണല്ലോ ദാമ്പത്യ ജീവിതത്തിൽ pradhanam. അത് എന്റെ ഭർത്താവിന്റെ കാര്യത്തിൽ ഇതുവരെ undayittilla.അതുകൊണ്ട് എനിക്ക് ഈ വീഡിയോ ishtappettittilla. ദയവു ചെയ്തു എനിക്ക് ഒരു ദിവസമെങ്കിലും സന്തോഷായിട് കഴിയാനായിട്ടു chothikkuva.ഭർത്താക്കന്മാരുടെ ego, complex, കുത്തി നോവിക്കുന്ന swabhavam, അനാവശ്യമായുള്ള കുറ്റപ്പെടുത്തൽ കല്യാണം കഴിഞ്ഞും കൂട്ടുകെട്ടാൽ ഇതൊക്കെ ഒന്ന് കുറക്കാൻ വല്ല മാർഗം ഉണ്ടേൽ പറഞ്ഞു tharumo
പണ്ട് ആരാ പറഞ്ഞ പോലെ ദാമ്പത്യം മത്സരമാണ് തോറ്റുകൊടുക്കാനുള്ള മത്സരം... എന്ന് പെണ്ണ് കെട്ടാത്ത ഞാൻ 😀
@ayshathzakkiya75305 жыл бұрын
കല്യാണം കഴിഞ്ഞ ശേഷം ഒരു പ്രാവശ്യമായാലും ഭർത്താവ് വേറൊരു പെണ്ണിനോട് ചാറ്റ് ചെയ്‌താൽ നല്ല വിഷമം തോന്നും. അത് പിന്നെയും പിന്നെയും പറയാതിരിക്കാൻ പറ്റില്ല.അല്ലെങ്കിലും ഈ കാര്യത്തിൽ ആണുങ്ങളെ വിശ്വസിക്കാൻ പറ്റുന്നില്ല. അത് ഭർത്താവിനെ പൂർണമായി സ്നേഹിക്കാൻ പറ്റാതെയാക്കുന്നു.എന്റെ കോൺസെപ്റ്റിൽ ആണുങ്ങളൊക്കെ കോഴികളാണ്.
@GearHeads135 жыл бұрын
Ayshath Zakkiya faminist
@ayshathzakkiya75305 жыл бұрын
@@GearHeads13 ഒരിക്കലുമല്ല
@GearHeads135 жыл бұрын
Ayshath പിന്നെന്തിnte അടിസ്ഥാനത്തിലാണ് സഹോദരി നിങ്ങൾ അങ്ങനെ പറയുന്നത് Ningalkk ariyavunna aarelum ചിലപ്പോൾ കോഴി ആണെന്ന് വിചാരിച്ചു ലോകത്തുള്ള എല്ലാ ആണുങ്ങളും കോഴി എന്ന് പറയാൻ പറ്റുമോ
@ayshathzakkiya75305 жыл бұрын
@@GearHeads13 താനൊരു vakkeelaanennu thonnunnu, aanungalkk vendi nannayi vaadikkunnu. Enikk purusha sahodaranmaarod virodhamonnulla, psychologycally purushanmaar sthreekale nokkippokaarund, ath avarude prakrthamaan. Sthreekalilum ithu poleyallenkilum bad manners okkeyund, pinne thaanikk ente bharthaavine kurich parayaan aar anuvaadam thannu?
@GearHeads135 жыл бұрын
Ayshath Zakkiya Nammal jeevikkunna chuttupad aan lokam enn chilar vijarikkarund . Ningal ee parayunna pole affection pennungalkkum und . Kanan kollavunna aanungale kandal eth pennum onn nokkum. Angane karuthi pennungal ellam Pidakozhikal aanenn parayan pattuvo . Thats why i told u .. Pinne ningalkk njan paranjathil enthenkilum tharathilulla vedana anubhavappettittundenkil Sorry.
@aravind_ananthapuri5 жыл бұрын
Thank you Sir🙏
@muhammednizar78634 жыл бұрын
സ്ത്രീ ചെറിയ കുട്ടി കളെ പോലെയാണ്... നിസ്സാര കാര്യങ്ങൾക്ക് ശാഠ്യം പിടിക്കും അവൾ.. എന്നാൽ പുരുഷൻ അങ്ങനെ അല്ല.. കാര്യങ്ങളുടെ ഗൗരവം അനാസിലാക്കുന്നവരാനവർ...
@rubeenak49855 жыл бұрын
വിട്ടു വീഴ്ചയും തോറ്റു കൊടുക്കലുമാണ് ദാമ്പത്യ ജീവിതത്തിന്റെ മുന്നോട്ടുള്ള ഗമനം
@Riyas-nu6zs5 жыл бұрын
Eyal Angane cheyyarundo
@vikramaadhithyan26725 жыл бұрын
Tnx... good msg..
@rasiyanaufal1052 жыл бұрын
Vivaham kayikathathan nallath
@ultimatevideos84075 жыл бұрын
അവിഹിതം പാടില്ല എന്ന് എന്താ പറയാത്തത്
@nissarnissar54305 жыл бұрын
Correct points
@thehunter40455 жыл бұрын
ഇതെല്ലാം partnerde രീതി വെച്ചായിരിക്കും , ഈഗോ ഉണ്ടാകുന്നതു എതിർ കക്ഷിയുടെ നിലപാടുകൾ പോലെ ഇരിക്കും
@sreejithram54855 жыл бұрын
ഞാൻ ഭാഗ്യവാനാണ്. ഈ അഞ്ചു കാര്യങ്ങളും എന്റെ വീട്ടിലുണ്ടായിരുന്നു
@muhammedashraf66025 жыл бұрын
വീട്ടിൽഭാര്യയും ഭർത്താവും മാത്രമാണെങ്കിൽ രണ്ടാൾക്കും അട്ജസ്റ്റ് ചൈതു പോവാം മാതാപിതാക്കളും പെങ്ങമ്മാരുമൊക്കെയുണ്ടാവുമ്പോ വലിയ പാടായിരിക്കും അതാലോചിച്ചിട്ട് കല്ല്യാണം കഴിക്കാൻ തന്നെ തോന്നുന്നില്ല"
😁😁😁😁😁പച്ചയായ സത്യം പറഞ്ഞ താങ്കൾക് big സല്യൂട്ട് 🙋♂️🙋♂️
@jubychackojubychacko60305 жыл бұрын
Good and helpful sir thank you
@managermoloorcentralschool35055 жыл бұрын
Sir nalla video Sir ude ella videosum nalla useful Thank you
@madhumohan984 жыл бұрын
100 % correct. exactly what happened in my life especially govt employee wife shows a lot of super ego. But unfortunately we filled mutual divorce
@BLESSYTOBLESS5 жыл бұрын
Valare sariyanu sir..
@muhammedktgood59135 жыл бұрын
Good message sir
@ahsanmansoor51625 жыл бұрын
Thank you for information 👍reply correct msg
@anasszain94105 жыл бұрын
സ്ത്രീകള് അവര് ചെയ്തകാര്യവും.... വീട് കുടിയിരിക്കുമ്പോള് അവരെ വീട്ടില് നിന്ന് കൊണ്ട് വന്നതും എപ്പോയും എടുത്തു പറയും...... ജോലിയുള്ള പണം ഉള്ള പെണ്ണിന്റ Background നോകിയാല് ഭര്ത്താവുമായി പ്രശനം ഉള്ളവരായിരിക്കും.... 2 പേരും ഓരു പോലെ ആയിരിക്കില്ല സ്വഭാവം .. ദാമ്പ തിക ജീവിതം എന്നാല് ഓരു Adjesmnt ആയി കാണണം തെറ്റുണ്ടങ്കില് 2 പേരും പറഞ്ഞ് തിരുത്തണം..... ഭര്ത്താവും ഭാര്യയും ഉള്ള പ്രശനം മണിയറക്ക് അപ്പുറം പോകാതെ നോക്കുക. എന്നാല് നന്നായിരിക്കും....
@saheersaheer17625 жыл бұрын
Good speech
@anuroopananuroopan21775 жыл бұрын
Good.. messege.. sir.. 👍👍👍
@remyanandhini81055 жыл бұрын
ഇതുവരെ നല്ലോരു പയ്യനെ കണ്ടെത്താൻ ആയില്ല ..ആരേലും ഉണ്ടോ 🤔🤔
@DestinyPreplanned5 жыл бұрын
😉
@shafeekthottuvalli64885 жыл бұрын
????????????
@najeebkh13335 жыл бұрын
Yes
@muhammedabdurahman72735 жыл бұрын
stay single enjoy bachler life
@Indian-gn7tz5 жыл бұрын
nummakkoru chance
@ibrahimkuttypa60195 жыл бұрын
Marriage between a blind women and deaf man will last long
@suryakanthanc.v85785 жыл бұрын
Appazhum njan thanne aanu thettu chaiythathu annu paranju paranju aa aalday manasinu veerppu mutti last maate aalodu dheshiyam thoni thudangum. My life is an example
@razizayan77255 жыл бұрын
Sir husbundinu mrgn munp oru paadu relationship undayitund . But ipooo ath onnum illa .pakshe enikku ath okkey eppoyum ingine orma varum .ath vallathe tension undakunnu . Athoukke marakkan entha njan cheyyendath
@sreekumar71735 жыл бұрын
മനുഷ്യനും മനുഷ്യനും തമ്മിൽ പരസ്പരം ആദരവുള്ളിടമാണു സ്വർഗ്ഗം...
@radharamankutty18475 жыл бұрын
Thank you
@sourabh57645 жыл бұрын
*സ്ത്രീകൾക്കാണ് ഈഗോ കൂടുതൽ ഉള്ളത് എന്ന പരാമർശം ഏതെങ്കിലും പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണോ അതോ സ്വന്തം നിരീക്ഷണത്തിൽ നിന്നാണോ മനസ്സിലാക്കിയത്?*
@usmankattikkunnan51615 жыл бұрын
Yeah shariyaa
@salammuttam17335 жыл бұрын
Correct 👍🌹💞
@ranjanaravindran64265 жыл бұрын
Parama Sathyam😊
@aashasusan48375 жыл бұрын
Parasparaa vishvasamanu allaattinum valuthu Susan lalu Mathew
@ktrasheed9745 жыл бұрын
ഇതൊക്കെ പറയാൻ ഭയങ്കര എളുപ്പം ജീവിതത്തിൽ ഇതൊക്കെ നടക്കണമെങ്കിൽ കുറച്ചു pada
@meghnamadhu74382 жыл бұрын
Enthe akraham athe anne orumichu jeevikan
@jeeva09025 жыл бұрын
Enikku oru karyam koodi parayan undu... orikalum mattulavarudae munbil vachu kuttam parayaruthu... bcoz athu manasinae vallatha budhimuttu thonnum
@midlajvideos48725 жыл бұрын
Sir psc padikunna veetammamaark oru vedio cheyyo
@ibrahimkuttypa60195 жыл бұрын
Keep your eye wide-open before marriage and half shut after marriage
@ibrahimkuttypa60195 жыл бұрын
An archaeologist is the best husband a woman can have. The older she gets, the more interested he is in her. Agatha Christie
@muhammedshibin6215 жыл бұрын
ജീവിതം ഒന്ന് യൊ ള്ളൂ. അത് ഉള്ള തു കൊണ്ടു സമാധാനത്തിൽ ജീവിക്കാൻ കഴിഞ്ഞാൽ അതിൽ പരം ഒന്നുമില്ല ഈ ലോകത്തു. പടച്ചതബുരാൻ അതിനു എല്ലവരെയും അനുഗ്രഹിക്കട്ടെ ആ മ്മീൻ.
@jamsheedvp86005 жыл бұрын
I am a big fan of your all type of videos. I have one suggestion, Please try to summarizing the points in all video at last for better understanding. For example repeat that 5 points once more as a summary.
@nasifakarat15875 жыл бұрын
Sir.. neet inu help cheyyunna oru video cheyyamo
@vskannan13 жыл бұрын
ഏത് ഒരു നല്ല ബന്ധവും തകരുന്നതിൽ ഫ്രണ്ട്സിന് പങ്കുണ്ട്
ഗ്രാമത്തിലുള്ളവർ ഗ്രാമത്തിൽ നിന്നും പട്ടണവാസികൾ പട്ടണത്തിൽ നിന്നും വിവാഹം കഴിക്കുക കാരണം ഗ്രാമവാസിയും പട്ടണവാസിയും തമ്മിൽ ജീവിത ശൈലിയിലും വിശ്വാസ ,ആചാരരീതികളിലും വലിയ അന്തരം ഉണ്ടാകും
@athirat54225 жыл бұрын
Ninghal malapurath aano
@rethishkumarpk60615 жыл бұрын
Sathyam
@rafeenarafeena59365 жыл бұрын
Shariyannu
@sasikumrpv56555 жыл бұрын
Oru nalla video..ethupole upakara pradamaya vivaragal eniyum pratheeshikunnu..God bless you...
@hrishikeshvm73324 жыл бұрын
പറയുന്ന വിഷയത്തിന്റെ സംക്ഷിപ്തം അല്ലെങ്കിൽ points വീഡിയോയിൽ തന്നെ visualise ചെയ്യുന്നതോ കമന്റ് ബോക്സിൽ pin ചെയ്യുന്നതോ നല്ലതായിരിക്കും.
@rabiraihan36265 жыл бұрын
Well said sir 😍👍👍👍 I'm lucky to have my ikka
@Hariallu5 жыл бұрын
Learning tricks undoo pls
@mehout63725 жыл бұрын
Which is better love marriage or arranged one? Can u take class regarding this