ചുരുക്കം സിനിമകളിലൂടെ മലയാള സിനിമയുടെ ഭാഗ്യ നായികയായി മാറിയ അനു സിത്താര|myG Flowers Orukodi |Ep# 423

  Рет қаралды 389,170

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #AnuSithara #RSreekandanNair
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 296
@harisbeach9067
@harisbeach9067 Жыл бұрын
അനു സിത്താര ഒരു ജാഡയും ഇല്ലാത്ത വളരെ സിംപിൾ ഡ്രസ്സ്‌ ധരിക്കുന്ന നടി അനു സിത്താര ഇഷ്ട്ടം..😘❤️
@shoukathali3067
@shoukathali3067 Жыл бұрын
👍👍
@ShymaShym
@ShymaShym 8 ай бұрын
👌👌👌👌
@kallus_vlog
@kallus_vlog Жыл бұрын
വളരെ മാന്യമായി വസ്ത്രം ധരിക്കുന്ന നായിക...👍👍👍
@rejigeorge7204
@rejigeorge7204 Жыл бұрын
This is not Iran
@vinumnr2339
@vinumnr2339 Жыл бұрын
iyaalu kudumbakaaru ahno manyatha okke undakkiye..???
@insafkoppath7467
@insafkoppath7467 Жыл бұрын
@@rejigeorge7204 എന്തിന് അണ് ഇത്ര ബുദ്ധി മുട്ടി കന്യാസ്ത്രീ തലമറക്കുനത്
@Surumi4425
@Surumi4425 Жыл бұрын
Ys .. മാന്യമായ സ്വഭാവവും
@sreesree6395
@sreesree6395 Жыл бұрын
@@insafkoppath7467 ആരായും നിർബന്ധിച്ചു കറുത്ത ചാക്കിൽ കായറ്റുനില്ല...
@rose..606
@rose..606 Жыл бұрын
ശരീരം പരദർശിപ്പിക്കാത്ത നായിക 👍👍👍
@ummer.lounge4049
@ummer.lounge4049 Жыл бұрын
🌷🌹🍄🌷
@rincym1201
@rincym1201 Жыл бұрын
Athu thanne aaanu ethrayum ishtam 💟 💟 mammooka fangirl 💝💝💝💞💞💞💚💚💙💙💙💗💗💖💗💕💕💕
@rejigeorge7204
@rejigeorge7204 Жыл бұрын
Hijab venamaayirunnu.
@rincym1201
@rincym1201 Жыл бұрын
@@rejigeorge7204 fukri kandal mathi
@asharafkm7626
@asharafkm7626 Жыл бұрын
@@ummer.lounge4049 pû
@hameedmk9050
@hameedmk9050 Жыл бұрын
ഭാഗ്യ നായിക അങ്ങിനെ പറയാൻ പറ്റില്ല, പക്ഷെ നല്ല നടിയാണ് മാന്യമായി വേഷം ധരിക്കുന്ന കുട്ടി
@rejigeorge7204
@rejigeorge7204 Жыл бұрын
But not wear hijab
@ShymaShym
@ShymaShym 8 ай бұрын
Mammakam
@ShymaShym
@ShymaShym 8 ай бұрын
Pottiyo
@rasheedkottedath4899
@rasheedkottedath4899 Жыл бұрын
Sk താങ്കളുടെ പള പള കേൾക്കാൻ ഒരു രസമുണ്ട് താങ്കൾ താങ്കളുടെ ശൈലിയിൽ തന്നെ മുന്നേറുക താങ്കൾ വേറിട്ടൊരു അവതാരകനാണ് sk ക്ക് പകരം sk മാത്രം
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
അനു ചേച്ചി 🥰🥰all the best
@Am_Happy_Panda
@Am_Happy_Panda Жыл бұрын
അനു സിത്താര ഒക്കെ ശരിക്കും ഒരു അത്ഭുതം ആണ് .. ഒരു അഭിനയമോ , നല്ലൊരു എക്സ്പ്രെഷനോ ചെയ്യാൻ അറിയാതെ എങ്ങനെ ഇത്രയും കാലം സിനിമയിൽ പിടിച്ച് നിൽക്കുന്നു എന്ന്
@dhanyajineesh2524
@dhanyajineesh2524 Жыл бұрын
Sathyam 🥰
@karthikasundaran3429
@karthikasundaran3429 Жыл бұрын
Right... but കാണാൻ സുന്ദരിയാണ്..😊
@mariya__francis6593
@mariya__francis6593 Жыл бұрын
Sathyam 🤣
@sunilnarayanan5613
@sunilnarayanan5613 Жыл бұрын
@HAPPY PANDA സൗന്ദര്യമാണ് പ്ലസ്‌പോയ്ന്റ്. പിന്നെ സിനിമ ഫീൽഡിൽ വല്യ ടീമുകളുമായി നല്ല കോൺടാക്ട് ഉണ്ട് , അത്കൊണ്ട് സിനിമകൾ കിട്ടുന്നുണ്ട്.
@sanketrawale8447
@sanketrawale8447 Жыл бұрын
@@karthikasundaran3429 മീരാ ജാസ്മിന്റെ cut ഉണ്ട്😊👌
@sainusainu4170
@sainusainu4170 Жыл бұрын
കമന്റ്കുറെ വായിച്ചു... വെറുതെ കുറ്റം പറയുന്ന കുറെ പേർ..... എന്തിനാ ഇങ്ങനെ യൊക്കെ? ആരെന്തു പറഞ്ഞാലും എനിക്ക് ഒരുപാട് ഇഷ്ട്ടാ.....അനുവിനെ... Super നായിക 🥰
@drmuhammedshan9284
@drmuhammedshan9284 Жыл бұрын
കാവ്യാ മാധവന്റെ ഛായ എവിടെയോ ഉണ്ട്... അഭിനയിച്ച സിനിമകൾ അത്രക്ക് ഓർക്കാൻ മാത്രം ഒന്നും ഇല്ലെങ്കിലും ഇഷ്ടമാണ് ഈ നടിയെ... നല്ല മുഖശ്രീ ഉള്ളത് കൊണ്ടും മാന്യമായ വേഷധാരണവും ഇവരുടെ പ്ലസ് പോയിന്റ് ആണ്... നല്ല റോളുകൾ കിട്ടട്ടെ 👍👍👍
@hariareekode5381
@hariareekode5381 3 ай бұрын
😂അനു സിത്താരയെ കളിയാക്കല്ലേ😂
@emanuelsebastin5542
@emanuelsebastin5542 Жыл бұрын
മലയാള സിനിമയുടെ മാൻഡ്രേക് 😂😂😂അഭിനയിച്ച എല്ലാ പടവും പൊട്ടി 😂😂😂😂
@dona9361
@dona9361 Жыл бұрын
ക്യാപ്റ്റൻ വിജയിച്ചു
@emanuelsebastin5542
@emanuelsebastin5542 Жыл бұрын
@@dona9361 🙄
@resichith321
@resichith321 Жыл бұрын
Beautiful, charm and a talented actress... above all, well and elegant dressing, keep it up, dear Anukutty
@SK-zl6hh
@SK-zl6hh Жыл бұрын
എന്റെ അഭിപ്രായത്തിൽ ഒട്ടും ഡ്രസ്സ്‌ സെൻസ് ഇല്ലാത്ത നടിയാണ് അനു സിത്താര. ശരീരം സൂക്ഷിക്കാത്തതു കൊണ്ടും ഡ്രസ്സിംഗ് കൊണ്ടും പ്രായം ഉള്ളതിലും കൂടുതൽ തോന്നുന്നു. ഇപ്പോഴും 27 വയസേ ഉള്ളു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ഈ പഴഞ്ചൻ ചിന്താഗതിയുള്ളവരുടെ വാക്കുകേട്ട് കുലസ്ത്രി മോഡിൽ നടന്നാൽ എന്ത് കിട്ടാനാണ്?
@rejigeorge7204
@rejigeorge7204 Жыл бұрын
But not wear hijab
@mekham3392
@mekham3392 Жыл бұрын
@@SK-zl6hh exactly
@ypriyasankar4184
@ypriyasankar4184 Жыл бұрын
Malini is my favourite character of Anu sithara 💕❤️
@shihabtk8787
@shihabtk8787 Жыл бұрын
സുന്ദരി കുട്ടി എനിക്ക് ഒരുപാട് ഇഷ്ടം ❤️❤️❤️❤️
@funwithcomputer5279
@funwithcomputer5279 Жыл бұрын
But acting zero🤪
@mjeebrehman5901
@mjeebrehman5901 Жыл бұрын
1992ൽ ഞാൻ ലൗന ഹോട്ടലിൽ ഇപ്പോൾ ഹരിത ഗിരി രണ്ട് പെഗ്ഗ് അടിച്ചു പുറത്തു വന്നപ്പോ അവിടെ ഒരു ആൾ കുട്ടം ചന്ന് നോക്കി യപ്പോ ഡ്രൈവർ രാജേട്ടന്റെ മോളെയും വേറെ ഒരാളെയും ലോഡ്ജിൽ നിന്ന് പിടിച്ചു എന്ന് ആളുകൾ പറയുന്നത് കേട്ടു പെട്ടന്ന് ഒരു പോലീസ് ജീപ്പ് വന്നു രണ്ടു പേരയും കയറ്റി പോയി രാജേന്റെ മൂത്തോള് രേണുകെ അത് എന്ന് ആൾക്കാർ വീണ്ടും അടക്കം പറഞ്ഞു പിന്നെ യും കാലം കടന്ന് പോയി പിന്നെ യും ആ സ്ത്രീ യെ ഞാൻ അറിയിപ്പെട്ടു അനു സിതാര യുടെ അമ്മ യായി വത്ത് ഗുണം 10000 ഗുണം
@John_Sobhan
@John_Sobhan Жыл бұрын
@@mjeebrehman5901 ... Thats what she said in this program ... Her mother eloped with a muslim in the teen age ...
@movie.important.sences
@movie.important.sences Жыл бұрын
@@mjeebrehman5901 what's that means she involved in casting cough
@aboobackarwathba5580
@aboobackarwathba5580 Жыл бұрын
Evar anu orgenal mallayallam ledi actor🔥 ottum sharira Bagangal kanikade abinayikunadu . Enganem abiyikam enu kanichukodukuna 👑 Orginal Nayikha👑
@MITTAYIVLOG
@MITTAYIVLOG Жыл бұрын
ഒരു പാടിഷ്ടമുള്ള നടിയാണ് ഒരു പാട് അവസരങ്ങൾ കിട്ടട്ടെ
@akhilc007
@akhilc007 Жыл бұрын
Starting ലെ bgm ഏത് മൂവിയിലെയാ..?
@shefeenagmail
@shefeenagmail Жыл бұрын
ഇവളെ എൻറെ നാട്ടുകാരിയാണ് കുറച്ച് ജാഡ ഉള്ള ഫാമിലി തന്നെയാണ്
@appuappu-lv6fn
@appuappu-lv6fn Жыл бұрын
അയിന്
@premaa5446
@premaa5446 Жыл бұрын
എല്ലാവരും education ഉളളവർ ആണ്. അതിൻ്റെ ഒരു ഭാവം കാണും. അത് കുഴപ്പമില്ല. Education ഒന്നും ഇല്ലാതെ ഭാവം കാണിക്കുന്നവരെ കaളും എത്രയോ ഭേദം ആണ് ഇവരുടെ ഭാവം. 🤗
@mekham3392
@mekham3392 Жыл бұрын
@@premaa5446 aaranu educated anu sithara yo best..18 vayassayappozhe olichodi kalyanam kazhicha team aanu
@rajeevmoothedath8392
@rajeevmoothedath8392 Жыл бұрын
In cricket, 7 sixers are not possible in an over which has only six bowls. The last question is incorrect.
@sumathym8585
@sumathym8585 Жыл бұрын
ഗ്രാമീണ സൗന്ദര്യം ഒത്തിരി ഒത്തിരി ഇഷ്ടമായി....
@pramodchandroth5559
@pramodchandroth5559 Жыл бұрын
Happy new year Sir😊
@jcadoor204
@jcadoor204 Жыл бұрын
വയനാടിന്റെ ഗ്രാമീണ ഭംഗി പോലെ തികച്ചു ഒരു ഗ്രാമീണ സുന്ദരി നാണക്കാരി അനുസിതാര 😍💥🌹
@styamevajayathe67
@styamevajayathe67 11 ай бұрын
നാണം പേടി എന്നിവ ഉള്ളവർക്കു സിനിമയിലഭിനയിക്കാൻ സാധിക്കില്ല eg- me
@ratheeshmalayil3427
@ratheeshmalayil3427 Жыл бұрын
ഫീൽഡൗട്ടായ നടി
@prsyamala2789
@prsyamala2789 Жыл бұрын
സുന്ദരിയാ 🌹🥰❤️
@nisarchempazhanthy4905
@nisarchempazhanthy4905 Жыл бұрын
Lovlyaukkutty.happynewyear
@rincym1201
@rincym1201 Жыл бұрын
Enthu rasam aanu anuvinte samsaram kettirikkan 💖thallalilla vaakkukalil manglish kayari varunnilla 💞💞
@rajilorance1016
@rajilorance1016 Жыл бұрын
പെട്ടെന്ന് " മോനിഷയെ " ഓർത്തുപോയി... നല്ല സുന്ദരികുട്ടി 💕💕
@smithanair1747
@smithanair1747 Жыл бұрын
Evideyokkeyo monishayumayi samyamund. But monishsyan kooduthal sundari. Anuvinte mookk kollilla
@raheesabdulla2942
@raheesabdulla2942 Жыл бұрын
@@smithanair1747
@nisamsnisi6817
@nisamsnisi6817 Жыл бұрын
@@smithanair1747 മോനിഷ എന്ത് സുന്ദരി? ഒരു സാധാരണ മലയാളി പെൺകുട്ടി. ചെറുപ്പത്തിൽ മരിച്ചുപോയതുകൊണ്ട് പാടിപുകഴ്ത്തുന്നു.
@hanzhannoz7156
@hanzhannoz7156 Жыл бұрын
Monisha athi Sundari thanne
@abdulsalamabdul7021
@abdulsalamabdul7021 Жыл бұрын
എനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ബഡായി ഇല്ലാത്ത പെൺകുട്ടി👌❤️
@Riyazaji
@Riyazaji Жыл бұрын
Adipoli dressinganu eppozum Chooridar
@greenvillage3294
@greenvillage3294 Жыл бұрын
ആ കമ്മൽ എത്ര കിലോയുണ്ട്?
@pcjohnnykutty902
@pcjohnnykutty902 Жыл бұрын
Best wishes Anu Sithara.
@rijinam1817
@rijinam1817 Жыл бұрын
കുറെ സിനിമയിൽ അഭിനയിച്ചു. പക്ഷേ ഒരൊറ്റ ഹിറ്റ്‌ ഇല്ല.
@shahida8307
@shahida8307 Жыл бұрын
വിമർശിക്കുന്ന വർക്ക്‌ ഇവളെ ക്കാളും യോഗ്യത ഉണ്ടോ ആവോ മറ്റുള്ളവരെ നേർക്കു ഒരു വിരൽ ചൂണ്ടുമ്പോൾ നമ്മുടെ നേരെ 3വിരൽ ചൂndan മറക്കരുത്
@user-ym2vh1tm4s
@user-ym2vh1tm4s Жыл бұрын
മലയാളികളല്ലേ കൂടുതൽ പേരും കുറ്റം പറയാൻ വായ തുറക്കുകയുള്ളൂ അതുകൊണ്ട് സംഭവിക്കുന്നത് ഇതൊക്കെ വോയിസ് വിടാൻ പറ്റാത്തതുകൊണ്ട് എഴുതി അയക്കുന്നു എന്ന് മാത്രം
@rejigeorge7204
@rejigeorge7204 Жыл бұрын
You are right.
@shijipk4887
@shijipk4887 Жыл бұрын
Sathyam
@hashikhashikpk3819
@hashikhashikpk3819 Жыл бұрын
Baagya naayika aan yenn orikalum parayaruth,baaki ok aan,but kaavya ye yum ivareyum compare cheyyaruth,kaavya ithilere sundhari aan,ath pole thotta fililm yellaam mikavaaarum hit aayirunnu
@abdulshafeek8985
@abdulshafeek8985 Жыл бұрын
അനു ചേച്ചി. Happy new year. All the best
@madanpadwalkar5724
@madanpadwalkar5724 Жыл бұрын
Super super super super super Anusitra beauty beautiful super super beautiful
@watchingyou6078
@watchingyou6078 Жыл бұрын
Mr. Skn ningale onja comedy um chaliyum Oru limitation vakkanam 🙏
@abdulgafoor663
@abdulgafoor663 Жыл бұрын
നാടൻ കുട്ടി 🥰
@AbdulAzeez-vi8kg
@AbdulAzeez-vi8kg Жыл бұрын
ബെസ്റ്റ് ഫാമിലി
@aswathirajanaswathi6098
@aswathirajanaswathi6098 Жыл бұрын
Love you anuchechi happy new year
@9267586
@9267586 Жыл бұрын
Ivalude mookk kandal thanne adipoli aan
@ashrafashrafpullara7708
@ashrafashrafpullara7708 Жыл бұрын
നല്ല വേഷം മാത്രം അഭിനയിക്കുക 👍👍👍👍👍👍👍👍👍Happy New yaer 1/1/2023
@zulfisidique
@zulfisidique Жыл бұрын
ഭാഗ്യ നായിക 😂😂 ചിരിപ്പിക്കരുതെ .. ഇറങ്ങിയ പടം എല്ലാം വൻ തോതിൽ പൊട്ടിയിട്ടുണ്ട് 😂🙏🏼🙏🏼🙏🏼🙏🏼
@devadithnair6296
@devadithnair6296 Жыл бұрын
Poor man ,pity for you , nobody is perfect Can you come in the next episode Then say anything
@aswathirajanaswathi6098
@aswathirajanaswathi6098 Жыл бұрын
Athu neeyano thiranikkunne
@zulfisidique
@zulfisidique Жыл бұрын
@@aswathirajanaswathi6098 ഞാൻ അല്ല തീരുമാനിക്കുന്നത് ഉള്ള കാര്യം നടന്ന കാര്യം പറഞ്ഞു കേട്ടോടി അശ്വതി ചാച്ചി ..
@zulfisidique
@zulfisidique Жыл бұрын
@@devadithnair6296 ആവിശ്യമില്ല ഇത് തന്നെ മുഴുവൻ കണ്ടില്ല ചേട്ടൻ കണ്ടോളു..!!
@kumarijayasree3585
@kumarijayasree3585 Жыл бұрын
@@devadithnair6296 1qqqqqqqqqqqq
@yesodhajayanchittoor9465
@yesodhajayanchittoor9465 Жыл бұрын
Happy New year,SkN sir and Anu Sithara. Janum waynad Sulthan Bathery,my sister kelpetta Munderi,she has been working in collectors economic and statistics department. Ramentay Edenthottum super movie , your's performance an excellent,
@user-ym2vh1tm4s
@user-ym2vh1tm4s Жыл бұрын
അനുസിത്താര പറഞ്ഞതിൽ ഒരു മിസ്റ്റേക്ക് ഉണ്ട് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അവസാനമായി കണ്ടിട്ട് പിന്നെ കാണുന്നത് 22 വർഷങ്ങൾക്ക് ശേഷം എന്ന് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ എട്ട് വയസ്സ് പിന്നീടുള്ള 22 വർഷങ്ങൾക്ക് ശേഷം എന്ന് പറയുന്നത് അപ്പോൾ അനു സിത്താരക്ക് 30 വയസ്സ് പക്ഷേ ഇവിടെ പറഞ്ഞത് അനുവിനെ 27 വയസ്സ് ഇത് എങ്ങനെ മാച്ച് ആവും
@samusamu8253
@samusamu8253 Жыл бұрын
Bayankaraaaa......eee shookshmatha vidanda jeevithathil upakarikkum😁😁😁😁
@user-vk2mh6bv5p
@user-vk2mh6bv5p Жыл бұрын
കള്ളങ്ങളുടെ പെരുമഴ ആണോ പെയ്യുന്നത്... പ്രളയം വരാതിരിക്കട്ടെ😄
@fidhafadil2465
@fidhafadil2465 Жыл бұрын
Moonnam vayassil cherthu
@moidunniayilakkad8888
@moidunniayilakkad8888 Жыл бұрын
22 എന്നത് 19 എന്നാക്കാം.
@askark8396
@askark8396 Жыл бұрын
Sathiam. Appol vayasu 30
@ShymaShym
@ShymaShym 8 ай бұрын
Supper across my favorite
@jayasreekr6607
@jayasreekr6607 Жыл бұрын
നല്ലോരു നടിയാണ് മറ്റു നടികളെ വെച്ചു നോക്കിയാൽ നല്ലോരു അഭിനേത്രിതന്നെയാണ്... Happy new year. 💖
@noushidanoushi6826
@noushidanoushi6826 Жыл бұрын
എന്റെ നാട്ടുകാരിയാണ് അനു ഒരുജാടയും ഇല്ല ഞാൻ ഡ്രെസ്സ് ഷോപ്പിൽ വെച്ച് കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് 👍👍👍🌹🌹🌹
@arjungmenonofficial
@arjungmenonofficial Жыл бұрын
Flowers അനു സിത്താരയെ കളിയാക്കി ഇട്ട caption ആണോ ഭാഗ്യ നായികാ എന്നൊക്കെ പറയാൻ hit ആയ ഇത്ര സിനിമ ഉണ്ട് അനു സിത്താരയുടെ
@surendranb5902
@surendranb5902 11 ай бұрын
Ramante Edenthottam and captain best perfomance
@user-nx5ux6wx9k
@user-nx5ux6wx9k Жыл бұрын
ഇൻഡ്രോ കലക്കി അനുഗ്രഹിക. നായി ആയി മാറിയ അനൂ സിത്താര 😄😄👍👍👍
@nishajohnk1526
@nishajohnk1526 Жыл бұрын
നുണ പറയുന്ന ഒരു feel🤪...
@shivani7012
@shivani7012 Жыл бұрын
ഈ ജാഡ കാരിയെ കിട്ടിയൊള്ളോ എത്രയോ സിനിമകൾ അഭിനയിച്ച പഴയ നല്ല നടികൾ ഒണ്ട്.
@mccp6544
@mccp6544 Жыл бұрын
കുശുമ്പ്
@sainusainu4170
@sainusainu4170 Жыл бұрын
നിന്നെ വിളിക്കാമായിരുന്നു അല്ലെ 😄😄😄ജാഡ യുണ്ടെന്നു നീപറഞ്ഞാൽ പോര.... ഞങ്ങൾ ക്കുകൂടി തോന്നണം 😜
@saleenapm7229
@saleenapm7229 7 ай бұрын
Good dressing Anusithara
@prsyamala2789
@prsyamala2789 Жыл бұрын
എന്തു ഭംഗിയാ കാണാൻ 🌹🥰😍
@sinovlogs6073
@sinovlogs6073 Жыл бұрын
Nalla actor
@Bobby-nr1sx
@Bobby-nr1sx Жыл бұрын
1.5 lakes always for all celebrities
@ASKING610
@ASKING610 Жыл бұрын
👍❤️
@pilipilco
@pilipilco Жыл бұрын
അനു❤️
@reshmabai7474
@reshmabai7474 Жыл бұрын
♥️❤️❤️
@jayashreereji3080
@jayashreereji3080 Жыл бұрын
Anu sithara is very cute she looks like KavyaMadhavan
@ypriyasankar4184
@ypriyasankar4184 Жыл бұрын
Exactly
@smithanair1747
@smithanair1747 Жыл бұрын
No. She looks like Monisha. But monisha is more beautiful. Anu's nose is not good
@rejigeorge7204
@rejigeorge7204 Жыл бұрын
@@smithanair1747 Anoos nose is more attracted than monisha.
@sahiraahmed3427
@sahiraahmed3427 Жыл бұрын
Anu sithaara achhadakkamhlla penkutti. 💕💕
@aadhinath67
@aadhinath67 Жыл бұрын
3:15
@nishachacko8811
@nishachacko8811 Жыл бұрын
💙💙💙💙💙
@aswathirajanaswathi6098
@aswathirajanaswathi6098 Жыл бұрын
Love you anu chechi enik othiri istham aanu chechi ye njnum wayanattil lanu mananthavadi
@Riyazaji
@Riyazaji Жыл бұрын
Sweet anu
@sarammasaramma2126
@sarammasaramma2126 Жыл бұрын
ഗുഡ് 🙏🙏❤️❤️👍
@fainsamusthafa5869
@fainsamusthafa5869 Жыл бұрын
❤️❤️
@lostatdreams2698
@lostatdreams2698 Жыл бұрын
Field out aakiyatha
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 Жыл бұрын
അടിപൊളി, സൂപ്പർ 👍♥️🥰
@shijomathew4814
@shijomathew4814 Жыл бұрын
പാവം മഞ്ജു പത്രോസ് വന്നപ്പോൾ കമ്മൽ ഊരിച്ചു.... ഇപ്പോ അനുവിനു അതിതൊന്നും ബാധക്കമല്ല....
@manojmanojvk8333
@manojmanojvk8333 Жыл бұрын
ചോദ്യo ഇതു പോലെ അ ണെ ങ്കിൽ അർക്കും 1കോടിക്കിട്ടില്ല
@ameerkm3521
@ameerkm3521 Жыл бұрын
ശ്രീകണ്ഠൻ സർ ഒരുകോടി ആർക്കും അടിക്കല്ലേ എന്ന് വിചാരിക്കുന്നുണ്ടാകും എന്നുവെച്ചാൽ അവർക്ക് യൂട്യൂബിൽ വരുമാനം വന്നുകൊണ്ടിരിക്കും
@hfmedia3412
@hfmedia3412 Жыл бұрын
നായരെ .... തനിയ്ക്ക് മാത്രം സംസാരിക്കാനാണെങ്കിൽ പിന്നെന്തിനാ അദിഥികളെ വിളിച്ചു വരുത്തുന്നത്
@ummer.lounge4049
@ummer.lounge4049 Жыл бұрын
ഹായി
@modnation4589
@modnation4589 Жыл бұрын
Amachi
@nadeerk812
@nadeerk812 Жыл бұрын
അനു വിനെ വിമർശിക്കുന്നവർ ഒരുപാട് ഉണ്ടല്ലോ
@madhavam6276
@madhavam6276 Жыл бұрын
Vasthavam alley parayunnath. Sharira pradharshanamilla. Manyamaya vasthradharanam and Abhinayamilla jeevikuka aanu.
@dignamaria3375
@dignamaria3375 Жыл бұрын
അസൂയ 🤣🤣🤣അല്ലാതെന്ത്
@sainusainu4170
@sainusainu4170 Жыл бұрын
വേറെ പണിയൊന്നും ഇല്ലാത്തവർ വിമർശിക്കട്ടെ... അവരെല്ലാം തികഞ്ഞവരാണെന്നു തോന്നുന്നു 😏
@sivangana2074
@sivangana2074 Жыл бұрын
സുന്ദരി ♥️
@sumathisumathi5168
@sumathisumathi5168 Жыл бұрын
♥️♥️♥️
@geethageethu3225
@geethageethu3225 Жыл бұрын
Anu manunta kuda njan nadagathil Undayirunnu geetha ormaundo
@radhasanghavi4156
@radhasanghavi4156 Жыл бұрын
Kavyepolebundu kaananum kelkkanum.( Voice also like kavya)
@wanderlust3327
@wanderlust3327 Жыл бұрын
കാവ്യയുടെ ഏഴയലത്ത് എത്തില്ല സൗന്ദര്യത്തിൽ
@funwithcomputer5279
@funwithcomputer5279 Жыл бұрын
@@wanderlust3327 actingum 😜
@ShymaShym
@ShymaShym 8 ай бұрын
Kavya ye kalum sudhari swbhathilum swtharathilum
@PradeepKumar-ru5dg
@PradeepKumar-ru5dg Жыл бұрын
മോനിഷയെ ഓർമ്മിപ്പിക്കുന്ന മുഖമാണ് മോളുടേത്
@vaavakn467
@vaavakn467 Жыл бұрын
എനിക്കു ഒരുപാട് ഇഷ്ടം ആണ്
@nimishabs2911
@nimishabs2911 Жыл бұрын
അഭിനയകഴിവ് ഒട്ടും ഇല്ലാഞ്ഞിട്ടും മലയാള സിനിമയിൽ ഇടം നേടിയ വ്യക്തി..... എടുത്തു പറയാൻ ഒരു സിനിമ പോലും...
@Joanns775
@Joanns775 Жыл бұрын
🙄🙄🙄🙄
@sparenbr787
@sparenbr787 Жыл бұрын
Und
@Nivyamangalath993
@Nivyamangalath993 Жыл бұрын
ഫുക്രി, രാമന്റെ ഏതൻ തോട്ടം, ജോണി ജോണി യെസ് അപ്പ, ആദ്യരാത്രി,നീയും ഞാനും, ക്യാപ്റ്റൻ,ഹാപ്പി വെഡിങ്,etc
@revanth3508
@revanth3508 Жыл бұрын
She acted well in Ramante eden Thottam and she is beautiful .
@nimishabs2911
@nimishabs2911 Жыл бұрын
@@Nivyamangalath993 ഇതിൽ ഏതാണ് അഭിനയ മികവ് കാണിച്ച സിനിമ
@ganeshkumar-up8tt
@ganeshkumar-up8tt Жыл бұрын
നൃത്തം പഠിച്ചതിന്റെ പേരിൽ മഹല്ലിൽ നിന്നും പുറത്താക്കിയ പ്രമുഖ നർത്തകി മനസിയ യെ കൊണ്ടുവരുമോ.
@babyrajan1048
@babyrajan1048 Жыл бұрын
P
@PradeepKumar-ru5dg
@PradeepKumar-ru5dg Жыл бұрын
മണിക്കുട്ടിയോടുള്ള സൗഹൃദത്തിന്റെ കഥ കണ്ണ് നനയിക്കുന്നുണ്ട്
@jaseelakalathil1464
@jaseelakalathil1464 Жыл бұрын
Njangalude naattu kaari
@rubeenak716
@rubeenak716 Жыл бұрын
❤️❤️❤️❤️❤️🥰🥰🥰🥰
@Deepadeepa-um2lf
@Deepadeepa-um2lf Жыл бұрын
🥰🥰🥰🥰🥰
@sillytalkz5306
@sillytalkz5306 Жыл бұрын
അഭിനയിക്കാൻ മാത്രം അറിയില്ല
@mithuns1389
@mithuns1389 Жыл бұрын
😂😂ഭാഗ്യ നായികയോ... ഇവർ ഉള്ള സിനിമകൾ മൊത്തം പൊട്ടി പാളീസ് ആവുന്നൊരു കാലം ഈ എടേക്ക് കൈഞ്ഞ് പോയതേ ഉള്ളു...
@rincym1201
@rincym1201 Жыл бұрын
Parayunna aale ethra perkkariyam
@mithuns1389
@mithuns1389 Жыл бұрын
@@rincym1201 ചേച്ചി മറ്റേ ടീം ആണല്ലേ.... വിമർശിക്കുന്നവൻ ഫിലിം institutte ൽ പഠിച്ചിട്ട് വന്നിട്ട് വിമർശിച്ച മതി എന്ന് പറയുന്ന ടീം... 👍 Famous ആയവർ മാത്രം കണ്ടിട്ട് നല്ലതും ചീത്തയും പറഞ്ഞാൽ മതിയോ? Famous അല്ലാത്തവന് അഭിപ്രായം ഇല്ലേ? അടിമ പോലെ മിണ്ടാതെ കണ്ടിരിക്കണോ?
@rincym1201
@rincym1201 Жыл бұрын
@@mithuns1389 athinu anuvine kuttam paranjhittu enthu karyam aanaalarodalaral johny yes pappa polulla padam shobhana abhinayichal polum rakshappedilla
@mithuns1389
@mithuns1389 Жыл бұрын
@@rincym1201 മോഹൻലാലിന്റെ പടം പൊട്ടുമ്പോളും ഇത്‌ തന്നെ പറയുവോ?
@rincym1201
@rincym1201 Жыл бұрын
@@mithuns1389 mohanlalineyum anuvineyum compair cheythu kalanjhallo 😂😂lalettannte padam vijayichal credit 90 persent povuka lalettanu aanu ennal 12th man vijayichal credit povua anuvinano lalettanano
@shihabudeenshihab9439
@shihabudeenshihab9439 Жыл бұрын
ഇക്കാ ഫാൻ ഗേൾ
@jamsheera.pjamsi5798
@jamsheera.pjamsi5798 Жыл бұрын
അനു സിതാര നിങ്ങളെ കാണാൻ വേണ്ടി മാത്രം കാണുന്ന ഇപ്പോൾ ഇ പ്രോഗ്രാം 😍😊
@valiyedansmedia2107
@valiyedansmedia2107 Жыл бұрын
ഋതുരാജ് ഗെയ്‌ക്വാദ് എന്ന ഉത്തരം പറഞ്ഞിരുന്നെങ്കിൽ 5 ലക്ഷം ചുരം കയറിയേനെ...☺️☺️☺️
@meenacheriyan2757
@meenacheriyan2757 Жыл бұрын
എന്തു സുന്ദരി ആണ് അനു സിതാര
@army12360anoop
@army12360anoop Жыл бұрын
Vali vittal theernnu
@faza2534
@faza2534 Жыл бұрын
@@army12360anoop kashtam🙏
@army12360anoop
@army12360anoop Жыл бұрын
@@faza2534 എന്ത് വളിവിടുന്നതോ? താങ്കൾ വിടില്ലേ?
@army12360anoop
@army12360anoop Жыл бұрын
Vali orupadu isttamanu
@Sajinvishnu
@Sajinvishnu Жыл бұрын
ഭാഗ്യനായികയോ...എപ്പോ😂
@sharafuyousuf4701
@sharafuyousuf4701 Жыл бұрын
Happy New year
@joann4272
@joann4272 Жыл бұрын
Captain, ramante edanthettam oke Ani sithara nannayirunnu
@rajeswariganesh2176
@rajeswariganesh2176 Жыл бұрын
Vulgar ആയി വേഷം ധരിക്കാത്ത നടി👩‍🦱
@mangalathukaranmachaan8445
@mangalathukaranmachaan8445 Жыл бұрын
ശ്രീകണ്ഠൻ നായരുടെ കൂടെ പിടിച്ചു നിന്നു. ഭയങ്കര സ്പീഡ്
@Syamdas104
@Syamdas104 9 күн бұрын
മമ്മൂക്ക 36.16
@miracleworldmiracleworld2986
@miracleworldmiracleworld2986 Жыл бұрын
Evare polullavarkkan cinimayil avasaram kodukkendath🥰
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 35 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 42 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 102 МЛН
Star Magic | Flowers | Ep# 713 (Part B)
46:35
Flowers Comedy
Рет қаралды 80 М.
ToRung short film: 😭i'm not blind😢
0:58
ToRung
Рет қаралды 14 МЛН
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 57 МЛН
Gummy Bears Are Chasing Me (Ai Edition) 🐻 #ai #chatgpt #aiart
0:11