യെമുന വളരെ സങ്കടം തോന്നി വീടിനെ കുറിച്ച് പറഞ്ഞപ്പോൾ.. എങ്കിലും തളരാതെ സധര്യം എല്ലാത്തിനെയും തരണം ചെയ്തു ഇവിടെ വരെ എത്തിയതിനു ഒരു ബിഗ് സല്യൂട്ട്.. കുടുംബത്തോടുള്ള സ്നേഹം വാക്കുകളിൽ വെയ്ക്തമാകുന്നുണ്ട്.. 👍🏻ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ എന്നും.. യെമുന ആഗ്രഹിച്ചപോലെ തന്നെ ഒരു വീടും ഉണ്ടാവാൻ ഞാൻ പ്രാർത്ഥിക്കുന്നു.. ഇങ്ങനെ തന്നെ ധൈര്യമായിട്ടു മുന്നോട്ടുപോകു 🙏🏾🙏🏾
@ammu198222 жыл бұрын
പിന്നെയും പിന്നെയും പാട്ടിന്റെ സൃഷ്ടിയുടെ കാരണമായ ചേച്ചി ആണെന്നറിഞ്ഞപ്പോൾ ഒരുപാട് respect തോന്നി.🥰🥰🥰🥰
@ushag60392 жыл бұрын
എനിക്കും 🥰😍😘😍
@renjut73972 жыл бұрын
പാവം,, ദൈവം അവരെ അനുഗ്രഹിക്കട്ടെ, അതുപോലെ sk സാറിനു നന്ദി 🙏🏻🙏🏻🙏🏻❤❤❤
@MITTAYIVLOG2 жыл бұрын
വളരെ ഇഷ്ടപ്പെട്ട നടിയാണ് പെട്ടെന്ന് തന്നെ ഒരു വീട് ദൈവം ശെരിയാക്കി കൊടുക്കട്ടെ
@sunimolshiji28382 жыл бұрын
യമുന ചേച്ചി💓 ദേവേട്ടൻ💓💓💓 ഒത്തിരി ഇഷ്ടം
@joybs12 жыл бұрын
✌Really very interesting!!
@abhishekmanikoth7126 Жыл бұрын
56:32 about Gireesh Puthancheri ❤
@സ്കോർ2 жыл бұрын
👌❤️ ഉള്ളളത് തുറന്നു പറയുന്ന വെക്തി ത്വം👍
@pkas47182 жыл бұрын
യമുനാ റാണിയുടെ second hazbend ആയMr, ദേവൻ. ഇദ്ദേഹത്തിന് ക്യാപ്റ്റൻ രാജു സാറിന്റെ റോള് അഭിനയിച്ചാൽ നന്നാകുമായിരിക്കും എന്നൊരു തോന്നൽ. ഇത് എന്റെ ഒരു തോന്നൽ ആണ് ട്ടോ.
@yadhavanamika72382 жыл бұрын
Nicely Yamuna Chechi full glamour
@AbdulSalam-cv8po2 жыл бұрын
പിള്ളേച്ചാ കേസ് കൊടുക്കണം. എന്റെ ഓണാക്കിറ്റിൽ അരി ഇല്ലായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
@priyasatheesh1353 Жыл бұрын
37:00 - അരുണ ചേച്ചി പറഞ്ഞത് ശരിയാണെങ്കിൽ, ആറ് മാസം കൊണ്ട് എങ്ങനെ ഏഴാം ക്ലാസ്സിൽ നിന്നും പ്രീഡിഗ്രി വരെയെത്തി? നിങ്ങളുടെ അയൽക്കാരി സജിനിചേച്ചിയുടെ കല്യാണം 1992 നവംബറിൽ, നിങ്ങൾ predegree SNവിമൻസിൽ പഠിക്കുന്നത് 1992-93ൽ. കള്ളം പറയുമ്പോൾ അതിനൊരു ചേർച്ചവേണം. നിങ്ങൾ പറയുന്നതിൽ എൻപത് ശതമാനവും നിങ്ങളുടെ ഭാവനയാണ്.
@snehasneha81142 жыл бұрын
നല്ല അഭിനയം തന്നെയാണ് 🥰🥰🥰🥰
@binimanoj58192 жыл бұрын
Nice episode
@MiaSiam2 жыл бұрын
Absolutely love Yamuna chechi. Great actress, so cheerful and positive. Enjoy her KZbin and socially relevant topic. Miss your updates on KZbin, please continue. 😘
@ajeeshashokan83042 жыл бұрын
¹¹¹¹¹¹
@pranavprasad90712 жыл бұрын
70th
@shameemastalk41012 жыл бұрын
Devan Arunayude daivamakatte adichupolichu jeevikkoo love you both ini karayaruth.
@unniyettan72222 жыл бұрын
SK pls അവിടെ വരുന്നവരെ സംസാരിക്കാൻ അനുവദിക്കു pls 🙏🏻.. നിങ്ങളുടെ ശബ്ദം കേൾക്കുമ്പോൾ എന്തോ അരോചകം ആയി തോന്നി ഈ എപ്പിസോഡിൽ 🙏🏻...
@Renjini11762 жыл бұрын
Yes..
@jollysports56542 жыл бұрын
നിങ്ങള് കേൾക്കണ്ട, എസ് കെ എൻ സാറിൻറെ വോയിസ് കേൾക്കാൻ ഇഷ്ടമുള്ളവർ കേട്ടോളൂ, ഒരാള് തന്നെയാ എങ്ങനെയാണ് സംസാരിക്കുന്നത് ഒരാളും സംസാരിക്കുമ്പോൾ അതിൻറെ ഇടയ്ക്ക് എന്തെങ്കിലും സംശയം വന്നാൽ ചോദിക്കേണ്ട, അതല്ലേ എസ് കെ എൻ സാർ ചോദിക്കുന്നുള്ളൂ പിന്നെ കണ്ട സ്റ്റാൻഡ് തന്നെ സംസാരിച്ചുകൊണ്ടിരുന്നാൽ എത്ര മണിക്കൂർ സമയം വേണം ആ പരിപാടിക്ക് ഒരു ടൈം ലിമിറ്റ് ഇല്ലേ, എന്നും കാണാം മണ്ടൻ കമൻറ്
@unniyettan72222 жыл бұрын
@@jollysports5654... എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത്...... നിങ്ങളുടെ അഭിപ്രായം അത് എന്നോട് പറയാതെ വേറെ പോയി എഴുതു.... എന്നെ തിരുത്താൻ നിൽക്കാതെ..... സംശയങ്ങൾ ഒരാൾ പറഞ്ഞു അവസാനിപ്പിച്ചിട്ടു വേണം ചോദിക്കാൻ... സംസാരം തീരുന്നതിനു മുന്നേ ചാടി അത് ഇത് എന്നൊക്കെ പറഞ്ഞാൽ അത് കേൾക്കാൻ അരോചകം തന്നെ ആണ്.. നിങ്ങൾക്കു അത് നെയ്‌പായസം പോലെ തോന്നുമായിരിക്കും.... Ninghal അത് ആസ്വദിച്ചോളു ഒരു പ്രോബ്ലം ഇല്ല കേട്ടോ...... ഞങ്ങൾ ഒക്കെ അത്യാവശ്യത്തിനു സംസാരിക്കുന്നവർ തന്നെ ആണ്.... അത് വേറൊരാളുടെ വായിൽ കേറി അല്ല പറയാറ്.. ഒരു കാര്യം ചോദിച്ചാൽ അതിനുള്ള ഉത്തരം വരട്ടെ.. Ninghal പറയുന്നു അവർ പറയുന്നത് തെറ്റായത് കൊണ്ടാണ് ഇങ്ങേരു ഇടപെടുന്നത് എന്ന്.. വന്ന ഗസ്റ്റിന്റെ ജീവിതത്തെ കുറിച്ച് അവർ പറയുന്നു അത് തെറ്റാണ് എന്ന് SKN ക്ക് എങ്ങനെ പറയാൻ കഴിയും....... അയാൾ ആരെയും സംസാരിക്കാൻ അനുവദിക്കാറില്ല.. അരോചകം തന്നെ ആണ് ഇനി അത് ആര് എന്ത് മാങ്ങാത്തൊലി പറഞ്ഞാലും ശെരി അരോചകം തന്നെയാണ്......... ഞാൻ കാണണോ വേണ്ടയോ എന്ന് jolly അല്ല തീരുമാനിക്കുന്നത് കാരണം എന്റെ ഫോണിൽ ഞാൻ കയറ്റിയ net റീചാർജ് ഇതെല്ലാം എന്റെ പൈസയാണ്.... അതുകൊണ്ട് എന്റെ അഭിപ്രായം അത് ഞാൻ ഇനിയും പറയും അതും നല്ലതിന് നല്ലത് എന്നും ഇങ്ങനെ ഉള്ളതിനെ ഇതുപോലെ തന്നെ മറുപടി പറയും...... ഇതുപോലെ ഇക്കെ പറയുക എന്നുള്ളത് ആണ് കമന്റ് ബോക്സ് കൊണ്ടു ഉദ്ദേശിക്കുന്നത്.... പക്ഷെ എന്നെ തിരുത്താൻ നിങ്ങൾക്കു റൈറ്റ് ഇല്ല.. കാരണം ഞാൻ നിങ്ങളെ പറഞ്ഞട്ടില്ല.. എനിക്ക് ninghal ആരാണ് എന്ന് പോലും അറിയില്ല.....
@unniyettan72222 жыл бұрын
@@jollysports5654 ബുദ്ധിമതിയായ jolly എഡിറ്റിംഗ് എന്ന് പറയുന്നത് എന്താണ് എന്ന് അറിയാമോ.. രണ്ട് മൂന്ന് മണിക്കൂർ പോകുന്ന ഷോ ആണ് ഒന്നരമണിക്കൂറിൽ കാണിക്കുന്നത് അതുകൊണ്ട് ടൈം ലിമിറ്റ് എന്നും പറഞ്ഞിട്ട് വിവരക്കേട് വിളമ്പാതെ.... ബുദ്ധിമതിയാണ് എന്ന് സ്വയം ഒരു ധാരണ ഉണ്ടെങ്കിൽ തിരുത്തുന്നത് നല്ലത് ആയിരിക്കും.. വിവരകേട് അലങ്കഹാരം ആയി കൊണ്ടു നടക്കുന്ന jolly 🙈💪🏻
@jollysports56542 жыл бұрын
@@unniyettan7222 ഞാൻ ബുദ്ധിമതി ആണെന്നും പറഞ്ഞില്ല എഡിറ്റിങ് ചെയ്താണ് അത്ര സമയം ആകുന്നത് അതെനിക്കറിയാം ഞാനീ ഫീൽഡും ആയിട്ട് ബന്ധപ്പെട്ടതാണ്, അവർക്ക് ആവശ്യത്തിന് സംസാരിക്കേണ്ടല്ലോ എപ്പോഴും അവിടെ തന്നെ സംസാരിച്ചുകൊണ്ടിരുന്നാൽ എന്താണ് ചെയ്യുന്നത്, സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്ക് തന്നെ ബാക്കി എന്താണ് അല്ലെങ്കിൽ ഇന്ന് തന്നെയാണെന്ന് ഡൗട്ട്സ് വരില്ലേ ഒരാൾ തന്നെ മണിക്കൂർ ഒന്നര മണിക്കൂർ രണ്ടുമണിക്കൂർ സംസാരിക്കാൻ പറ്റുമോ, അശോ നടത്തുന്നയാൾ ശ്രീകണ്ഠൻ നായർ സാറാണ് അയാൾക്ക് സംശയമുള്ള കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം, അയാൾ ചോദിക്കുന്നത് പ്രേക്ഷകർക്ക് വേണ്ടിയാണ്, ഇനിയിപ്പോ നിങ്ങൾക്ക് അത് ഇഷ്ടമല്ലെങ്കിൽ ഒരു ചാനൽ അങ്ങ് തുടങ്ങു ഭയങ്കര ബുദ്ധിമാൻ അല്ലേ, എന്നിട്ട് ഓരോരുത്തരെ വിളിച്ച് ക്വിസ് നടത്തി ലക്ഷങ്ങൾ കൊടുക്കൂ, അവർക്ക് മണിക്കൂറുകളോളം സംസാരിക്കാൻ അവസരം കൊടുക്കൂ, മറ്റുള്ളവരെ കുറ്റം പറയാതെ സ്വയം മാതൃകയാവൂ
ഊമപ്പെണ്ണിന് ഉരിയാടാപയ്യനിലെ തമ്പുരാട്ടിയെയും , മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നത്തിലെ അമ്മായിയേം ഇന്നും മനസിൽ ഓർക്കുന്ന നല്ല charectors….👌🏻yamuna 👌🏻
@nazarudeenpeerumohammed67862 жыл бұрын
സായി ബാബയെ എന്തിനാ കൊണ്ട് വന്നത്
@kasarkodantube30482 жыл бұрын
@@nazarudeenpeerumohammed6786 aaru
@cookingwithme15622 жыл бұрын
SKN sometimes chila chodhyangal kaliyakkunna feel
@PranavMadathilkdi11 ай бұрын
👌👌👌👌👌
@veda72652 жыл бұрын
ഒപ്പം വന്ന ഫ്രണ്ട്സിനു ഭയങ്കര ജാട
@John_Sobhan2 жыл бұрын
## Every person have their own feelings ##
@jmatthew43132 жыл бұрын
Hey Yamuna, nice to hear you're born in Arunachal. My family is from Arunachal n we live in Assam near Itanagar.
@bindhuradhakrishnanbindhuk52972 жыл бұрын
❤❤❤❤😍😍😍
@minhapathi39312 жыл бұрын
👍👍👍👍🌹🌹🌹🥰🥰
@sujakarthika61842 жыл бұрын
ഭർത്താവിനെ കണ്ടാൽ ബാലൻ K നായരെ പോലെയുണ്ട് .....
@vibesoflife72012 жыл бұрын
Ration kit..... Athu ellarudem kashchapadu ration okke pavangalku ennanu.....ipol Mattu state il ninnum country yil ninnum alkkare konduvannu jolicheyyippikan plan cheyunna government ...... Ivide ullavar ellam pavangal anengil ee.joli okke ivide ullavare kondu cheyyichal nannayirunnu.......
@darveshbabu7092 жыл бұрын
Gust ok intro bgm
@Aljos8 ай бұрын
6 yr old and 9 yr old asking mom to Divorce… joke … Did they know the meaning of divorce at that age… ??
@siddiquemundambra51902 жыл бұрын
യമുനറാണി ജീവിതത്തിൽ പകച്ചു നിൽക്കുന്നവർക് പ്രചോതനത്തിന്റെ കച്ചി തുരുമ്പാകട്ടെ
@sobhana.krnjansangaputhree69962 жыл бұрын
ജീവതത്തിൽ ഭർത്താക്കന്മാരുള്ള സാമാനം പോരാത്തവളുമാർക് എന്നു പറയൂ.
@muhammedshaijal15482 жыл бұрын
Chandanamazha💥
@jayasreekr66072 жыл бұрын
കുഞ്ഞിരാമന്റെ വെള്ളം കുടിച്ചാൽ ഉത്തരം എല്ലാം മറക്കുമോ അതോ ഓർമ വരുമോ 🤣........ യമുന റാണി ജ്വാലയായിലെ ലിസ്സി ....
@sobhana.krnjansangaputhree69962 жыл бұрын
അമേരിക്കകാരന്റെ പണവും പത്രസും കണ്ടു മോളേം കൊണ്ട് മറ്റൊരുവന്റെ കൂടേയ് സെക്സ് മാത്രം ചിന്തിച്ചു പോകുന്ന നിന്നെപ്പോലുള്ളവളുമാർക്കെല്ലാം എന്നുവരെ കിട്ടിയിരിക്കുന്നത് മോളേം സ്റ്റെപ്ഫാദർ കൈ കാര്യം ചെയുന്നു എന്നാണ് അതുതന്നെ ആണെടോ നിനക്കും ഭഗവാൻ കരുതിവെച്ചിരിക്കുന്നത്
@anil-z3d8j2 жыл бұрын
കുഞ്ഞിരാമാന്റെ വെള്ളം നല്ല എനർജി ഉണ്ടാക്കുമെന്ന്... 🤣🤣
@thulasirajesh26412 жыл бұрын
🙏💕🙏🙏💕🙏
@anuneenu40402 жыл бұрын
ഇത് കദന കഥകളുടെ പ്രോഗ്രാം ആണ്. വരുന്നതെല്ലാം കിണ്ണം സാധനങ്ങൾ
@darveshbabu7092 жыл бұрын
3:36 bgm
@sivajithsivajithkwt28582 жыл бұрын
സഞ്ജുവിനെ കൊണ്ടുവരാൻ പറ്റുമോ 🥎
@revathynairpollayil92572 жыл бұрын
Actress kaveriyae kondu vannoodae..
@darveshbabu7092 жыл бұрын
E show bgm enthaan ariyo
@sarammatt15892 жыл бұрын
Sri kandansir sirnde smsarattil areyam answer sareyanenne.
യമുനയെയും ദേവൻ ചേട്ടനെയും ഭയങ്കര ഇഷ്ട യമുന ചേട്ടൻ്റെ കൂടെ അമേരിക്കയിൽ പോയിരുന്നോ
@molusmolus75152 жыл бұрын
ഇപ്പോഴാ സുന്ദരി സീരിയലിൽ കുറച്ചുകൂടി പ്രായം ഉള്ള വേഷവും സാരിയും ഓക്കെ ആണ് ഇങ്ങനെ കാണാറേ ഇല്ല. സുന്ദരി ആണ് എല്ലും തോലും അല്ലാതെ പിന്നെ എന്താ കാണേണ്ടത് മനുഷ്യനെ ഇതുകൊണ്ട് അല്ലെ ഉണ്ടാക്കിയത് അസൂയ കുറച്ചു ഉണ്ടല്ലേ സാരം ഇല്ല സുഖം അയാൽ മാറിക്കോളും 🤣
@sobhana.krnjansangaputhree69962 жыл бұрын
നനമുണ്ടോടി നിനക്ക് നിന്റെ അത്രേ പ്രായമുള്ള മോളെ kalanjitu
@molusmolus75152 жыл бұрын
എന്താ കുട്ടിയുടെ അച്ചൻ പോയി സുഗിക്കണോ പെണ്ണുങ്ങൾ അവരുടെ കുട്ടിയേയും നോക്കി ഇരിക്കണോ സ്ത്രീകൾക്കല്ലേ പുരുഷൻ മാരെക്കാളും ഒരു തുണ ആവശ്യം ഉള്ളത് അവരെയും സംബ്രക്ഷിക്കാനും സഹായിക്കാനും ഓക്കെ ആളുവേണ്ടേ പിന്നെ മോളെ കെട്ടിച്ചു കഴിഞ്ഞിട്ട് വയസുകാലത് ആണോ കെട്ടേണ്ടത്... ഒന്ന് പോയി പണിനോക്ക് കുരിപ്പേ
@ksms74232 жыл бұрын
@@molusmolus7515 👍
@MITTAYIVLOG2 жыл бұрын
മോളെ കെട്ടിപ്പിടിച്ച് കിടന്നാൽ അവൾ അവളുടെ വഴിക്ക് പോകും സ്വന്തം കാര്യം നോക്കി പടിക്കാ എല്ലാരും കൂട്ടത്തിൽ മക്കളെ വളർത്തുകയും വേണം
@bindushiva67732 жыл бұрын
Mattullavarude personal vishayathil Enthinanu ingane comment cheyunne....? Avarude life il undaya problem enthanennu namukku ariyillalo.....Yamunayude makal ente makante classmate aanu....So kunjinu 16 vayase ayittullu ennu ariyam.....Pinne avarku oru life kittunnathu nallathalle.... Avar Avarude ishtathinu jeevikkatte....Namukku ariyatha vishayathil Nammal Aareyum kuttapedutharuthu......