ജോയിന്റ്‌ ഇല്ലാതെ വീശു വല നെയ്യുന്ന വ്യത്യസ്തമായ രീതി.

  Рет қаралды 7,761

പള്ളത്തി

പള്ളത്തി

Күн бұрын

ജോയിന്റ്‌ ഇല്ലാതെ വീശു വല നെയ്യുന്ന വ്യത്യസ്തമായ രീതി.

Пікірлер: 112
@Anshadhalappy
@Anshadhalappy 4 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടു ഞാനിപ്പോൾ വല കെട്ടിത്തുടങ്ങി സംശയങ്ങൾ ഒരുപാടുണ്ടായിരുന്നു വീണ്ടും വീണ്ടും വീഡിയോ കണ്ടു മനസ്സിലാക്കി♥️
@boneyb5597
@boneyb5597 4 жыл бұрын
Aashane thanks kettoo.. 😜😜 pinne joint chayithulla vala kettunnathum koode udane idukaa...
@basheerbasheer1584
@basheerbasheer1584 4 жыл бұрын
അവതരണം വളരെ ഇഷ്ടപ്പെട്ടു - ഒരു പാട് --
@eldhose-pallathi
@eldhose-pallathi 4 жыл бұрын
താങ്ക്യൂ ☺️
@thampanvarughese7758
@thampanvarughese7758 6 ай бұрын
Dutchman fly slow ആയിട്ടു കാണിക്കുമോ. Thanks
@rahuls6576
@rahuls6576 4 жыл бұрын
Chetta oru 9muzham valayku 48 kanni ittu thudamgiyal mathiyo atho kanniyuda ennam kuttano.. njn orannam 48 kanniyil ketti tudangi 1 muzham kazhinju. 9muzham akkan pattuvo.. 12 poli kanni chettan paranjathupola ittuponnitund nalla virivu kittuvo valayku.. njn adhyamayita cmnt chyana. Chettan kanuvanel ethinu rply tharana 😍
@AmanoosKitchen1
@AmanoosKitchen1 4 жыл бұрын
Kollam👍👌👌👌
@eldhose-pallathi
@eldhose-pallathi 4 жыл бұрын
താങ്ക്യൂ ☺️
@godwinmoncy1
@godwinmoncy1 4 жыл бұрын
Oru full vala thalaykkunna vedio edannay
@eldhose-pallathi
@eldhose-pallathi 4 жыл бұрын
അടുത്ത ആഴ്ച ഉറപ്പായും വീഡിയോ ഉണ്ടാകും
@anupriyaaaradhyabinu1844
@anupriyaaaradhyabinu1844 4 жыл бұрын
മീഡിയം മുതൽ ഒരു വിധം വലിയ മീൻ വരെ കിട്ടാൻ പറ്റുന്ന വല കെട്ടാൻ ഏത് നമ്പർ നൂല് എട്ക്കണം.
@eldhose-pallathi
@eldhose-pallathi 4 жыл бұрын
1.5/2
@anupriyaaaradhyabinu1844
@anupriyaaaradhyabinu1844 4 жыл бұрын
@@eldhose-pallathi thank you sir
@eldhose-pallathi
@eldhose-pallathi 4 жыл бұрын
😂👍🏻
@sivannasivanna523
@sivannasivanna523 5 ай бұрын
Master I'm siva frm Chennai 🙏🙏🙏🙏🙏
@ആണിയുംതുരുമ്പും
@ആണിയുംതുരുമ്പും 4 жыл бұрын
താങ്കളുടെ പഠിപ്പീരു രീതി കൊണ്ട് ഏതു കഴുതയും വലകെട്ട് പഠിക്കും കാരണം ഞാൻ പഠിച്ചു നന്ദി .
@eldhose-pallathi
@eldhose-pallathi 4 жыл бұрын
😀😍😍😍🙏🙏🙏🙏
@MUHAMMED-kp6cf
@MUHAMMED-kp6cf 4 жыл бұрын
Polichu😅😅
@binuvelayudhan6757
@binuvelayudhan6757 4 жыл бұрын
ചേട്ടാ വല നാല്പത്തെട്ടുക്കണ്ണിയിൽ തുടങ്ങി അഞ്ചുമുഴം കഴിഞ്ഞു പൊലി യുടെഅകലം കൂടിവരന്നു ഇടയിൽ വേറെ പൊലി കണ്ണിയിടണോ ഒന്നുപറയാമോ
@eldhose-pallathi
@eldhose-pallathi 4 жыл бұрын
വല ചുളിവില്ലാതെ നന്നായി വിരിയുന്നുണ്ടോ ?അങ്ങനെ ആണെങ്കിൽ പൊലികണ്ണിയുടെ ആവശ്യം ഇല്ല ..എത്ര പൊലികണ്ണി ആണ് ഇടുന്നതു ?
@binuvelayudhan6757
@binuvelayudhan6757 4 жыл бұрын
പന്ത്രണ്ട് പൊലികണ്ണിയാണ് പൊലികണ്ണിയുടെ നടുക്ക് ചുളിവാണ് ഏഴു മുഴം നെയാണന് പൊലികണ്ണിയുടെ ആവശ്യം ഉണ്ടോ
@eldhose-pallathi
@eldhose-pallathi 4 жыл бұрын
വല നിലത്തു വെച്ച് നോക്കിയോ? നന്നായി വിരിയുന്നുണ്ടോ എങ്കിൽ അങ്ങനെ തന്നെ പോയാൽ മതി
@abdutv476
@abdutv476 Жыл бұрын
ഇനിപെലികണ്ണിഇട്ടാലുംകെട്ടികഴിഞ്ഞഭാഗംവിരിവ്ഉണ്ടാവില്ല
@aneeshvtVt
@aneeshvtVt 4 жыл бұрын
Ngane cheythu nooki but kettu murukunillaaa
@jasimpk8892
@jasimpk8892 4 жыл бұрын
മെഷീൻ വല കെട്ടുന്നരീതി ഒന്ന് ചെയ്യാമോ
@eldhose-pallathi
@eldhose-pallathi 4 жыл бұрын
ചെയ്യാം കേട്ടോ
@avanishaji6228
@avanishaji6228 4 жыл бұрын
വല ജോയിന്റ് ചെയ്യുന്നത് കാണിക്കൂ ചേട്ടാ
@subairck411
@subairck411 Жыл бұрын
കൈ കേട്ട് വല 10 മുഴo ഉണ്ടാക്കി തരുമോ എനിക്ക് വലയുണ്ടാക്കുവാൻ അറിയാം സമയ കുറവ് കൊണ്ടാണ്
@eldhose-pallathi
@eldhose-pallathi Жыл бұрын
ഞാൻ ഉണ്ടാക്കി കൊടുക്കാറില്ല ചേട്ടാ . നാട്ടിൽ എവിടെ ആണ് ? എത്ര വിരൽ ആണ് കെട്ടേണ്ടത് ? അറിയാവുന്ന ആൾക്കാരുണ്ട് . അവരോട് ചോദിച്ചു നോക്കാം .മൊബൈൽ no കൂടി തന്നേരെ
@satheeshb5708
@satheeshb5708 3 жыл бұрын
ചേട്ടോ വല നെയ്തു താഴേക്ക് ഇറങ്ങും തോറും എത്ര കണ്ണി ഗ്യാപ്പിൽ പൊലി കണ്ണി ഇടണം. (ഒരു 9 മുഴം വലക്കു ) 4 അടി 5അടി ഇറക്കം ആകുമ്പോൾ എത്ര കണ്ണി കെട്ടി കഴിഞ്ഞു പൊലി കണ്ണി കൂട്ടണം. പ്ലസ് റിപ്ലൈ പ്രേതിഷിക്കുന്നു
@eldhose-pallathi
@eldhose-pallathi 3 жыл бұрын
same രീതിയിൽ തന്നെ പൊലികണ്ണി ഇട്ടു പോയാൽ മതിയാകും ..ഓരോ മൂന്നാം നിരയിലും അതാതു പൊലികണ്ണിയുടെ താഴെയായി പൊലികണ്ണി ഇടുക .അത്രേ ഒള്ളു .അവസാനം വരുന്ന ഒരു മുഴത്തിൽ പൊലികണ്ണി ഇടാതെ കെട്ടുക .എത്ര മുഴം കെട്ടി ?കൂടുതൽ അറിയണം എങ്കിൽ വാട്സപ് no പറയുക
@ilyasmp6267
@ilyasmp6267 4 жыл бұрын
ഞാൻ വല നെയ്തു ഏകദേശം 1.5 ആയി എനിക്ക് കളർ നൂൽ എവിടുന്ന് കിട്ടും എന്റെ നാട്ടിൽ വൈറ്റ് മാത്രമേ ഒള്ളു ഓലൈനിൽ നിന്ന് വാങ്ങിക്കാൻ കിട്ടുമോ ലിങ്ക് തരുമോ? Pls നൂൽ സൈസ് mm മിൽ ആണോ പറയുന്നത്? നൂലിന് എന്തങ്കിലും സ്പെഷ്യൽ name ഉണ്ടൊ?
@eldhose-pallathi
@eldhose-pallathi 4 жыл бұрын
നാട്ടിൽ എവിടെയാണ്‌ ?ഓൺലൈൻ കിട്ടില്ല
@eldhose-pallathi
@eldhose-pallathi 4 жыл бұрын
ഏതു കളർ ആണ് വേണ്ടത് ?
@ilyasmp6267
@ilyasmp6267 4 жыл бұрын
@@eldhose-pallathi ഞാൻ മലപ്പുറം അരീക്കോട് ആണ് വൈറ്റ് അല്ലാത്ത ഏതെങ്കിലും ഒരു കളർ
@ilyasmp6267
@ilyasmp6267 4 жыл бұрын
@@eldhose-pallathi എവിടുന്ന് കിട്ടും?
@eldhose-pallathi
@eldhose-pallathi 4 жыл бұрын
തിരക്കിയിട്ടു പറയാം കേട്ടോ
@subairck411
@subairck411 4 ай бұрын
No tharumoo
@muhammedniyasmt2295
@muhammedniyasmt2295 4 жыл бұрын
👍👍
@rntech4272
@rntech4272 4 жыл бұрын
ടച് മൻ രീതി വളരേ സ്ലോവിൽ കാണിക്കാമോ?
@eldhose-pallathi
@eldhose-pallathi 4 жыл бұрын
ഉറപ്പായിട്ടും കാണിക്കാം കേട്ടോ ...നാളെ വീഡിയോ ഇടാം
@rntech4272
@rntech4272 4 жыл бұрын
@@eldhose-pallathi ok താങ്ക്സ്
@krishnankuttycn1382
@krishnankuttycn1382 2 жыл бұрын
@@eldhose-pallathi Hia
@lovelyvlog8452
@lovelyvlog8452 4 жыл бұрын
Ngan vidio kandu kootayi. Tirichum vidio kand kootamo
@eldhose-pallathi
@eldhose-pallathi 4 жыл бұрын
ഉറപ്പായും 😍👍🏻
@aneeshvtVt
@aneeshvtVt 4 жыл бұрын
Hai chettaaa
@sudhakumar1784
@sudhakumar1784 4 жыл бұрын
Good bro
@eldhose-pallathi
@eldhose-pallathi 4 жыл бұрын
താങ്ക്യൂ 😀👍🏻
@sudhakumar1784
@sudhakumar1784 4 жыл бұрын
@@eldhose-pallathi I need one net bro
@sudhakumar1784
@sudhakumar1784 4 жыл бұрын
Can you give bro
@sudhakumar1784
@sudhakumar1784 4 жыл бұрын
I ned one net bro can you give bro 😢☺
@Anshadhalappy
@Anshadhalappy 4 жыл бұрын
👍♥️
@syamjithassyamjithas7167
@syamjithassyamjithas7167 2 жыл бұрын
Hii
@eldhose-pallathi
@eldhose-pallathi 2 жыл бұрын
hi😀
@aneeshvtVt
@aneeshvtVt 4 жыл бұрын
Net vangi vala akunnathu cheyuvooo...
@eldhose-pallathi
@eldhose-pallathi 4 жыл бұрын
ചെയ്യാം ☺️👍🏻
@_Politricx
@_Politricx 4 жыл бұрын
KOOTAYITUND....❤️❤️ INGADUM KOOTAVANE...❤️❤️
@eldhose-pallathi
@eldhose-pallathi 4 жыл бұрын
ഉറപ്പായും 😍👍🏻
@eldhose-pallathi
@eldhose-pallathi 4 жыл бұрын
Account kaanunnillalo🥺.link ayakkamo?
@godwinkjoseph6238
@godwinkjoseph6238 4 жыл бұрын
Bro 48 kanni ketti 3 nira kazhija sjeshamane polikanni ketti thudagiyath. Adutha nirayum polikanni kettano athoo 3 nera kazhinje mathiyooo
@godwinkjoseph6238
@godwinkjoseph6238 4 жыл бұрын
16 aano 12 aano polikanniyude eannam
@godwinkjoseph6238
@godwinkjoseph6238 4 жыл бұрын
1/3 aano polikanni eadandath
@eldhose-pallathi
@eldhose-pallathi 4 жыл бұрын
ഓരോ മൂന്നാം നിരയിലും അതാതു പൊലികണ്ണിയുടെ താഴെ ആയി പൊലികണ്ണി ഇടണം .16 പൊലികണ്ണി വീതം ഇട്ടോ
@unnivijayan9161
@unnivijayan9161 4 жыл бұрын
ചേട്ട ലൂസ് വല കട്ട് ചെയ്യത് വട്ടത്തിൽ കുട്ടി ചേർക്കുന്നതും ചെയ്യമോ
@eldhose-pallathi
@eldhose-pallathi 4 жыл бұрын
അടുത്ത ആഴ്ച ചെയ്യാം കേട്ടോ 😀
@digeshdevadas5580
@digeshdevadas5580 4 жыл бұрын
ഞങ്ങളെ famous ആകിയല്ലോ, 😁😁🔥😍
@Anshadhalappy
@Anshadhalappy 4 жыл бұрын
തുടക്കം എത്ര കണ്ണിൽ ആണ്
@eldhose-pallathi
@eldhose-pallathi 4 жыл бұрын
48
@Anshadhalappy
@Anshadhalappy 4 жыл бұрын
Ok
@lockalfishing3429
@lockalfishing3429 3 жыл бұрын
Ashane Oru vala kodkanundo
@eldhose-pallathi
@eldhose-pallathi 3 жыл бұрын
ഈ നമ്പർ ൽ വിളിച്ചാൽ മതി കേട്ടോ ...9048574604 രഞ്ജിത് (കോട്ടയം )8943020226 നാസിക്ക (കോഴിക്കോട് )
@eldhose-pallathi
@eldhose-pallathi 3 жыл бұрын
നല്ല വല ആണ് ......
@lockalfishing3429
@lockalfishing3429 3 жыл бұрын
Jan malappuram aanu egine kitum price entanu vayambu valayanu avishyam
@eldhose-pallathi
@eldhose-pallathi 3 жыл бұрын
call നാസിക്ക
@eldhose-pallathi
@eldhose-pallathi 3 жыл бұрын
നാസിക്ക എല്ലാം പറയും
@unnivijayan9161
@unnivijayan9161 4 жыл бұрын
Hi
@eldhose-pallathi
@eldhose-pallathi 4 жыл бұрын
ഹായ്
@abdutv476
@abdutv476 Жыл бұрын
Hai Bro നൈലോൺ വലകെട്ടുബോൾമുകൾകണ്ണിയിൽരണ്ട്ചുറ്റിയാലെകണ്ണിടെറ്റ്ആവൂപിന്നെവിരലിൽചുറ്റൽആവശൃംഇല്ല
@adarshmohan5785
@adarshmohan5785 Ай бұрын
ചേട്ടാ ഈ പുലി കണ്ണി എന്ന് പറയുന്നതിന്റെ അർത്ഥമെന്ത് എന്തിനാണ് പുലി കണ്ണി എന്ന് പറയുന്നത്
@mjmj19
@mjmj19 3 жыл бұрын
കൈകെട്ട് വല നിർമ്മച്ചു വിൽക്കാറുണ്ടോ
@eldhose-pallathi
@eldhose-pallathi 3 жыл бұрын
+91 89430 20226 നാസിക്ക ,കോഴിക്കോട്
@mjmj19
@mjmj19 3 жыл бұрын
thank you
@abdulkareem4711
@abdulkareem4711 4 жыл бұрын
ഇതിനേക്കാൾ നല്ല രീതി ഉണ്ട്
@sudhakumar1784
@sudhakumar1784 4 жыл бұрын
I need one net bro can you give bro
@sashmedia5135
@sashmedia5135 4 жыл бұрын
Njaan out aayi. Ente per illla. Enik ith kittanm😅
@eldhose-pallathi
@eldhose-pallathi 4 жыл бұрын
😂.😂.അടുത്ത തവണ 😍
@digeshdevadas5580
@digeshdevadas5580 4 жыл бұрын
ആശാനെ ജങ്ക ജക ജഗ 😁
@subairck411
@subairck411 Жыл бұрын
ഓമനില് ആണ് ജോലിത്തിരക്ക് കാരണം സമയം ഇല്ല
@eldhose-pallathi
@eldhose-pallathi Жыл бұрын
നാട്ടിൽ എവിടാ ?
@subairck411
@subairck411 Жыл бұрын
വയനാട്
@subairck411
@subairck411 Жыл бұрын
കൈകെട്ടു vala 2 എണ്ണം കെട്ടി പകുതി ആയി സമയം ഇല്ല
@subairck411
@subairck411 Жыл бұрын
ചേട്ടൻ നാട്ടിൽ എവിടെയാണ്‌
@eldhose-pallathi
@eldhose-pallathi Жыл бұрын
ഞാൻ മധ്യപ്രദേശ് ൽ ആണ് താമസിക്കുന്നത് .തൃശ്ശൂർ ൽ വന്നു വല വാങ്ങാൻ പറ്റുമോ ?അങ്ങനെ ആണെങ്കിൽ ജിത്തു 80892 85828 ഈ നമ്പര് ൽ വിളിച്ചാൽ മതി .നല്ല വലകൾ ആണ് .വിശ്വസിക്കാം .👍🏻
@godwinmoncy1
@godwinmoncy1 4 жыл бұрын
വല ചെയർപ്പ് ഇട്ട് ചെയ്യുന്നത് അല്ലെ നല്ലത് ഇല്ലെങ്കിൽ വലയുടെ വിരിവ് പ്രെശ്നം വരത്തില്ലേ
@eldhose-pallathi
@eldhose-pallathi 4 жыл бұрын
വിരിവ് ഉണ്ടാകും ..കുഴപ്പം ഒന്നും ഇല്ല
@hameedvdy
@hameedvdy 4 жыл бұрын
എത്ര ശ്രമിച്ചിട്ടും മനസ്സിലാവാത്ത അത് കെട്ടുന്നത് 3വിരലിൽ ചുറ്റിയി ട്ട്‌ ബാക്കി മനസ്സിലായില്ല
@eldhose-pallathi
@eldhose-pallathi 4 жыл бұрын
നാളെ detail ആയിട്ട് വീഡിയോ ചെയ്യാം കേട്ടോ ...ഒരുപാട് പേരു ചോദിക്കുന്നുണ്ട് ..
@hameedvdy
@hameedvdy 4 жыл бұрын
@@eldhose-pallathi ok
@MohdAli-ok7ly
@MohdAli-ok7ly 2 жыл бұрын
യല്ലകണ്ണിക്കും കട്ട്
@ibrahimnedumparamban8746
@ibrahimnedumparamban8746 4 жыл бұрын
Mo no plees
@syamjithassyamjithas7167
@syamjithassyamjithas7167 2 жыл бұрын
hii
@eldhose-pallathi
@eldhose-pallathi 2 жыл бұрын
ഹായ് 😀
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 31 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,1 МЛН
Different cast nets, Mullet, Shrimp hand made.
7:08
Mike Usina
Рет қаралды 3 М.
how to start weaving the net | how to start a cast net
9:43
FISHING NET TIPS
Рет қаралды 392 М.
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 31 МЛН