Bross നിങ്ങൾ ഇനി food okke കഴിച്ചു rest edukku helthum nokkende. Ennu oru sthiram preshakan😄
@MalayaliTravellers5 ай бұрын
👍❤️
@prasanthp69615 ай бұрын
പണ്ട് മാവേലിക്കു മംഗളൂർ ചെന്നാൽ കർവർ വരെ പോകുന്ന ഒരു ട്രെയിൻ ഉണ്ടായിരുന്നല്ലോ മൂകാംബിക ഒക്കെ പോകാൻ പറ്റിയത് ഇപ്പോൾ അതിന്റെ ടൈം മാറ്റിയോ
@nishisunil18015 ай бұрын
videos super avunnundu.regular aayi kaanarundu..athathu sthalathe historical sites koode visit cheythu video cheythaal kooduthal nannaavum.
@MalayaliTravellers5 ай бұрын
❤️❤️
@alfarsan20125 ай бұрын
Cheta varkalaൽ കനഉളത് Varkala beach guest house Cliff Varkala black beach varkala thurappu( tunnel number 1 North end anjutheng fort and kappil beach varkala തമിസ്ക ഉള്ളത് mud apples homestay charge ₹1,510 cheta പിന്നെ varkala railway stationൽ dromitory rooms building പനി നടക്കുന്ന 😊😊😊😊😊
@alfarsan20125 ай бұрын
Chetaa nice video chetaa nice 😊😊😊😊❤❤❤
@MalayaliTravellers5 ай бұрын
❤️❤️
@alfarsan20125 ай бұрын
😊😊
@pranavkannan88075 ай бұрын
Bro ernakulam inn jabalpur illek train indo
@MalayaliTravellers5 ай бұрын
Und
@bharathikrishnan37445 ай бұрын
Getting delayed for 5 hours is frustrating,but this is nothing compared to your Vivek express end to end journey
@MalayaliTravellers5 ай бұрын
😁✌🏻
@sajad.m.a23904 ай бұрын
വീഡിയോ അടിപൊളി
@sreerajr40315 ай бұрын
Special trainil പരമാവധി ഇനി യാത്ര ചെയ്യാതിരിക്കാൻ ശ്രമിക്കും. മനസ്സിലാക്കി തരുന്നത്തിൽ നിങ്ങൾ കുറച്ച് അനുഭവിച്ചെങ്കിലും നന്ദി❤️👑
@MalayaliTravellers5 ай бұрын
👍👍
@shamilck56025 ай бұрын
@@MalayaliTravellers💪💪💪💪👌👌👍👍👏😍
@anishmay5 ай бұрын
Bros ningalude nadinte details koodi onnu parayoo. evidanu sthalam. anyway ee special train il yathra ozhivakkunnath anu nallath ennu manassilayi. thanks for the informations. keep going
@MalayaliTravellers5 ай бұрын
👍👍
@SARAVANAN23-y3s5 ай бұрын
Health okke sredhichollo avishyathinnu rest venam okk long trip anu kuduthall stress edukanda ❤
@alfarsan20125 ай бұрын
Hi Cheta😊😊😊
@muhammedshafeeque90915 ай бұрын
നിങ്ങൾ എങ്ങനെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ?എന്ന് ഒരു വീഡിയോ ആയി കാണിച്ചാൽ ഉപകാരമായിരിക്കും😊👍
@MalayaliTravellers5 ай бұрын
Cheyyam 👍
@sandeepgb45735 ай бұрын
Adipoli❤ Speedometer app etha?
@vishnuchandran62825 ай бұрын
Chetta ksrtc minnal bus yathra vlog cheyyumo pls😊😊
@Arkivees5 ай бұрын
Chetta ini idappally vazhi pokumbol parayane❤Njan stationte right side il nilkam oru hi tharane👋
@MalayaliTravellers5 ай бұрын
❤️❤️
@adwaithsahadevan49615 ай бұрын
Mazha kalth train journey uff ath vera thana oru sugamaan adipoli journey chettanmare 😊💜
മഴക്കാലം അല്ലേ.. സാധാരണ സമയത്തേക്കാൾ കുറച്ച് കൂടുതൽ സമയം കൂടെ അനുവദിക്കും.. മൺസൂൺ അല്ലാത്ത Time il 50 KM ഓടാൻ 1 മണിക്കൂർ ആണെങ്കിൽ മൺസൂണിൽ അത് 2 മണിക്കൂർ ആയിരിക്കും
@reviewhunter75265 ай бұрын
@@MalayaliTravellers thank you brothers ❤
@SreevardhanA5 ай бұрын
Duronto and VB in one time frame was awesome! ❤❤❤ Superb video! Keep going brothers! 😊
@MalayaliTravellers5 ай бұрын
Thanks a ton
@RENJU_125 ай бұрын
ntha bro video idan late ayi idak channel eduth nokkum പുതിയ വീഡിയോ വന്നോന്നു ariyan ❤️🤗
@MalayaliTravellers5 ай бұрын
❤️❤️
@Vishnuprasad20245 ай бұрын
Train journey❤️🔥
@SoloRiderVloger5 ай бұрын
Mangalore to Madgone Vande Bharat extent ചെയ്താൽ കുറച്ചുകൂടി തിരക്ക് ആവും കാരണം മംഗലാപുരം വിട്ടാൽ ആകെ രണ്ടോ മൂന്നോ stop മാത്രേ ഉള്ളു
@MalayaliTravellers5 ай бұрын
👍
@raichal13 ай бұрын
Nani training Sanjana Kannur innum Madhya Pradesh Nangal PO pathinaru Manipur latest
@traveller62825 ай бұрын
Monsoon yatra eni eppozha starting?? Waiting
@MalayaliTravellers5 ай бұрын
Udane thanne thudangam 👍✌🏻
@Peter455m5 ай бұрын
Ers tatanagar train video cheyyuo
@MalayaliTravellers5 ай бұрын
Cheyyam 👍
@BalakrishnanVv-bq1ky5 ай бұрын
Aduthe tripp eni eppozha
@babloo26405 ай бұрын
Eee Late kanumbo Nileshwaram To Ernakulam Jun.mangla lakshyadeepinu njn smarikunu 11:50nu ethenda Train ethiyathu 3.30kku 😂 Kahangad Stop ellathukond eppolum Mangalalku Nileshwaram Aanu option ullathu , Aage oru pravshyam mathram Sharp time aaya 11:50nu ethi 😅 Sleeperum Second classum oru amma petta makkale pole aanu ottum vrithiyum ella Bahimaarude Sammelanavum 😐
@MalayaliTravellers5 ай бұрын
😁✌🏻
@aleenaaneesh1d185 ай бұрын
Adipipoli❤😍
@RajalekshmiRNai5 ай бұрын
Adipoli vedio kuttikale ❤️❤️
@MalayaliTravellers5 ай бұрын
❤️❤️
@harikrishnane40125 ай бұрын
മുത്ത് മണികൾ ❣️
@MalayaliTravellers5 ай бұрын
❤️❤️
@tech_to_fly5 ай бұрын
Train യാത്രയോടൊപ്പം കുറച്ചു നല്ല food explore ചെയ്യുന്നത് കാണാൻ നല്ലതായിരിക്കും.
Hii friends Be carefull when you standing near the door ❤. From malappuram🤝
@MalayaliTravellers5 ай бұрын
Sure 😊
@SreenandaS-it9hh5 ай бұрын
Nice✨
@MalayaliTravellers5 ай бұрын
Thanks
@rockwithjyoambu5 ай бұрын
Adipoli Vlog
@MalayaliTravellers5 ай бұрын
Thank you
@sushilmathew75925 ай бұрын
Quality of service and cleninance have gone down in indian railways. Take care
@MalayaliTravellers5 ай бұрын
👍👍
@irfansabeersabeer25015 ай бұрын
Super 😍😍💥
@MalayaliTravellers5 ай бұрын
❤️❤️
@Rishi0228.5 ай бұрын
¹⁰⁰K Subscribers ആയിട്ട് വേണം ട്രെയിൻ്റെ അകത്ത് നിന്ന് കേക്ക് മുറിക്കാൻ❤❤
@MalayaliTravellers5 ай бұрын
❤️❤️
@കുറ്റിപ്പുറംക്കാരൻ5 ай бұрын
From കുറ്റിപ്പുറംക്കാരൻ ❤
@MalayaliTravellers5 ай бұрын
❤️❤️
@AkashBs-cu7kc5 ай бұрын
road to 100k🎉🎉🎉
@MalayaliTravellers5 ай бұрын
❤️❤️
@gajanhaas5 ай бұрын
What a terrible awful experience on this entire train journey. IR failed you guys for the price you paid should be more reliable service. Thanks for the vlog. I do miss our Malabar style meen unnu with mattar rice! and papads. Thanks for the vlog
@MalayaliTravellers5 ай бұрын
❤️❤️
@marwanbacker5 ай бұрын
ശരിക്കും സ്പെഷ്യൽ ട്രെയിനിലാണ് കൂടുതൽ പരിഗണന കൊടുക്കേണ്ടത് കാരണം അവർ കൂടുതൽ ചാർജ് വാങ്ങുന്നുണ്ട്
@MalayaliTravellers5 ай бұрын
Athe
@anish.ur9hk5 ай бұрын
Good inf about this special train...😂
@MalayaliTravellers5 ай бұрын
😁✌🏻
@csunil99635 ай бұрын
നിങ്ങൾ ചൂണ്ടിക്കാണിച്ചതുപോലെ, പല യാത്രക്കാരിലും അടിസ്ഥാന ശുചിത്വം കുറവാണ്. യാത്രക്കാർ ശരിയായി ഉപയോഗിക്കാത്തിടത്തോളം സൗകര്യങ്ങൾ ഒരുക്കുന്നതിൽ പ്രയോജനമില്ല. ഇത്തരം പ്രത്യേക ട്രെയിനുകളിൽ ശുചിത്വ പരിപാലനവും ഒരു പ്രശ്നമാണ്. The RO-RO service is a very convenient and revenue generation arrangement for the Konkan Railway. ഭാവിയിൽ മൂകാംബിക റോഡ് സ്റ്റേഷൻ റെയിൽവേ ടെർമിനസായി വികസിപ്പിക്കും.