James Webb Telescope Vs Big Bang Theory | ബിഗ് ബാങ് തിയറി തെറ്റാണെന്നു തെളിയിച്ചോ?

  Рет қаралды 89,517

Science 4 Mass

Science 4 Mass

Күн бұрын

Пікірлер: 346
@subeeshbnair9338
@subeeshbnair9338 Жыл бұрын
ഒരു രണ്ടു വയസുകാരൻ തന്റെ ചുറ്റുപാടും ഉള്ള കാഴ്ചകൾ അദ്ഭുതത്തോടെ നോക്കിക്കാണുന്നതു പോലെ പ്രപഞ്ചത്തെ പറ്റിയുള്ള Sir ന്റെ ഓരോരോ വീഡിയോകളും അദ്ഭുതത്തോടെ ഞാൻ കാണുന്നു ....🙏
@mikealonso9806
@mikealonso9806 Жыл бұрын
അത് തന്റെ വിവരക്കേട്... ഒരു രണ്ട് വയസ്സ്കാരൻ ചുറ്റുപാട് കാണുന്ന കാഴ്ചപ്പാട്ൽ അല്ല 40 വയസ്സുള്ള താൻ അല്ലെങ്കിൽ ഞാൻ ഈ പ്രപഞ്ചത്തെ കുറിച്ച് പഠിക്കേണ്ടത്...എല്ലാവർക്കും വിവരം ഒരു പോലെ ലഭ്യമാണ്..... ടെക്നോളജി വളരുന്നതിനനുസരിച്ച് നമ്മളും വളരും അത്ര തന്നെ
@hariknvkm
@hariknvkm Жыл бұрын
​@@mikealonso9806കഷ്ടം
@200TM
@200TM Жыл бұрын
​@@mikealonso9806 😂
@200TM
@200TM Жыл бұрын
​@@mikealonso9806 😂
@200TM
@200TM Жыл бұрын
​@@mikealonso9806 😂
@jaihind6208
@jaihind6208 Жыл бұрын
താങ്ക്‌യൂ വെരി മച്ച്... അവസാനം പറഞ്ഞത് കലക്കി.. പുതിയത് കണ്ടെത്തുമ്പോൾ പേടിയല്ല... കണ്ടെത്തിയത് അറിയാനുള്ള ആകാംക്ഷയാണ് ശാസ്ത്രം... 💪💪💪
@Manavamaithri
@Manavamaithri Жыл бұрын
എത്ര സുന്ദരമായ അവതരണം 🙏🙏🙏🙏
@AngelMedia3
@AngelMedia3 Жыл бұрын
ഈ വീഡിയോയുടെ അവസാനം.. സാറിന്റെ മാസ് ഡയലോഗ് expand ചെയ്യും എന്ന് എനിക്ക് ഉറപ്പായിരുന്നു.. ✌️🔥
@kjestin7226
@kjestin7226 Жыл бұрын
അതെങ്ങനെ 🤨
@AngelMedia3
@AngelMedia3 Жыл бұрын
​​@@kjestin7226 എടുത്തിരിക്കുന്ന വിഷയം അത് ആണെലോ..
@kvmahesh84
@kvmahesh84 Жыл бұрын
ഇമ്മാതിരി വീഡിയോകൾ ഇഷ്ടമാവാതിരിക്കാൻ തരമില്ലല്ലോ ❤❤
@livin80kl
@livin80kl Жыл бұрын
18:04 പലരും മനസ്സിലാക്കാത്ത സത്യം 18:13🔥🔥🔥
@excellentinteriros1722
@excellentinteriros1722 Жыл бұрын
എല്ലാം മനസിലായി എന്ന് വിചാരിച്ചിരുന്നതാ പക്ഷെ ദേ കിടക്കണ് മൊത്തം കിളിപാറിയ അവസ്ഥ
@raneesh5240
@raneesh5240 Жыл бұрын
മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. Thanks 👍
@samc7020
@samc7020 9 ай бұрын
Fabulous presentation! One more time! Thank you Anoop!
@dgardendiary9022
@dgardendiary9022 Жыл бұрын
Thankyou for your efforts
@tramily7363
@tramily7363 Жыл бұрын
Highly informative... Thank you for the videos sir.
@mansoormohammed5895
@mansoormohammed5895 Жыл бұрын
Thank you anoop sir 🥰🥰
@amal3757
@amal3757 Жыл бұрын
" Science is the humble way of knowing "❤️
@akhills5611
@akhills5611 Жыл бұрын
നിങ്ങൾ സെലക്ട്‌ ചെയ്യുന്ന സബ് ജെക്ടുകൾ ഭൂരിഭാഗവും മറ്റു ചാനലുകളിൽ കാണാത്തവയാണ്. അത് കൊണ്ട് തന്നെ പുതിയ കാര്യങ്ങൾ അറിയാനുള്ള ഒരു ക്യൂറിയോസിറ്റി ഓരോ വീഡിയോ കാണുമ്പോഴും ഉണ്ടാകാറുണ്ട്... കാര്യങ്ങൾ ഉദാഹരണ സഹിതം വ്യക്തമാക്കിതരുമ്പോൾ ബുധിമുട്ടുള്ള ടോപിക്കുകളും മനസിലാക്കാൻ കഴി യാറുണ്ട്, ഇനിയും ഒരു പാട് അറിവുകൾ ഈ ചാനലിൽ നിന്നും നേടിയെടുക്കാം എന്നുള്ളതാണ് ഇവിടേക്ക് വീണ്ടും വീണ്ടും കൊണ്ട് എത്തിക്കുന്ന ഫാക്ടർ... 🥰
@hameedcp1372
@hameedcp1372 Жыл бұрын
എന്റെ ഒക്കെ പഠിക്കുന്ന കാലത്ത് ഇതുപോലുള്ള ആളുകളും U tube ഉം ഉണ്ടായിരുന്നെങ്കിൽ ..... വിദ്യാഭ്യാസത്തിൽ അടിച്ചു പൊളിച്ചേനെ .നന്ദി അനൂപ് .
@jadayus55
@jadayus55 Жыл бұрын
It's was very much expected & nobody is surprised even though the data is premature. The methods used to approximate age of galaxies are also in question. We never had an infrared telescope, so now we have data & we can only improve. Always keep in mind that Cosmic Microwave Background is a reality..
@anilpaul2000
@anilpaul2000 Жыл бұрын
Not correct ah?
@rajanvarghese7678
@rajanvarghese7678 Жыл бұрын
Not correct no authentic Proof
@sharafmohamed690
@sharafmohamed690 Жыл бұрын
All of your videos are excellent and unbelievably simplified & informative for all.....keep it up
@abi3751
@abi3751 Жыл бұрын
🔥Arivu arivil thanne poornmanu🔥
@jayramrajaram6714
@jayramrajaram6714 Жыл бұрын
No one can explain as simple as he does
@vinodtpravinod8337
@vinodtpravinod8337 Жыл бұрын
നല്ല അറിവ് പകർന്നുതന്നതിന് നന്ദി.......😍😍😍🙏🙏🙏🙏🙏🙏
@sudhisharmapv
@sudhisharmapv Жыл бұрын
hello Sir, amazing work. Sir how did you generate these beautiful and informative animations of universe ?
@anoopi4043
@anoopi4043 Жыл бұрын
Universe expansion rate was different at different time’s right? It was very fast just after the big bang, now also the universe expands with an acceleration right? But when was expansion rate slow or without acceleration
@drishtab
@drishtab Жыл бұрын
All your videos are worth seeing and informative
@freethinker3323
@freethinker3323 Жыл бұрын
Thanks for the video...
@muhammedmuneerudheen8547
@muhammedmuneerudheen8547 Жыл бұрын
ശാസ്ത്ര ലോകത്തിന് എന്റെ എല്ലാ വിധ അഭിനന്തനങ്ങളും നമ്മുടെ സൃഷ്ടാവിന്റെ ദൃഷ്ടാന്തങ്ങളെ അൽഭുതത്തോടെ കാണാനും പഠിക്കാനും അവസരം തന്നതിന് ഇനിയും അവന്റെ അൽഭുതങ്ങളെ കാണാനും മനസിലാക്കാനും അവൻ ആയൂസ് നീട്ടി തരട്ടെ .
@ottakkannan_malabari
@ottakkannan_malabari Жыл бұрын
പ്രപഞ്ച സൃഷ്ടിയിൽ ദൈവത്തിന് പങ്കില്ല എന്ന് കണ്ടുപിടിക്കുമെന്ന് കരുതിയായിരിക്കും അവരെല്ലം 60- 70 വയസ്സായപ്പോൾ മരിച്ചു പോയി .... ദൈവത്തിന്റെ ഓരോ തമാസ ....
@najmunajmudu4184
@najmunajmudu4184 Жыл бұрын
Aameen
@johnyv.k3746
@johnyv.k3746 Жыл бұрын
ഏതു സൃഷ്ടാവിനെയാണ് ഉദ്ദേശിക്കുന്നത്? അല്ലാഹു? യഹോവ?....?
@habeeb160
@habeeb160 2 ай бұрын
നിൻ്റെ സൃഷ്ടാവ് ​@@johnyv.k3746
@vijayasankars6487
@vijayasankars6487 Жыл бұрын
പ്രണയം പ്രണയത്തിൽ തന്നെ അവസാനിക്കും.... Love u..
@devanandur9828
@devanandur9828 Жыл бұрын
Brilliantly executed
@aue4168
@aue4168 Жыл бұрын
⭐⭐⭐⭐⭐ Cosmology, JWST- നു മുൻപും ശേഷവും......❤❤❤❤
@nandhukrishna3278
@nandhukrishna3278 Жыл бұрын
ഇതെല്ലാം ഇനി ശെരിയാക്കാൻ മറ്റൊരു എയ്ൻസ്ടിനോ ന്യൂട്ടോനോ വരേണ്ടിവരും 😀🔥😀
@Bnvq
@Bnvq Жыл бұрын
ഇനി ഒരു Einstein or Newton ഉണ്ടാവില്ല. കാരണം, കഴിവുള്ള എല്ലാം apple, google,Microsoft company കളില് കേവലം പുതിയ phone കള് ഉണ്ടാക്കുകയാണ്.
@rajankskattakampal6620
@rajankskattakampal6620 Жыл бұрын
ഇപ്പോഴുള്ള ശാസ്ത്രജ്ഞൻ മാരിൽ ആരെങ്കിലും ഒന്നോ രണ്ടോ,, അല്ലങ്കിൽ കുറേപേർ ചേർന്നോ,, ഈ പറഞ്ഞവരെക്കാൾ,, കേമന്മാരോ ആയിക്കൂടെന്നില്ലല്ലോ,,
@alberteinstein2487
@alberteinstein2487 Жыл бұрын
Mm💯
@mwonuse
@mwonuse Жыл бұрын
Njan ond 🔥🌝
@zakira1816
@zakira1816 Жыл бұрын
​@@rajankskattakampal6620 absolutely right..
@deepakcs2797
@deepakcs2797 Жыл бұрын
Love your videos❤️❤️❤️🔥🔥🔥
@hashimvalanchery1471
@hashimvalanchery1471 Жыл бұрын
Big Bang theory ye pattiyulla ettavum nalla explanation 👍👍
@shaheedeastkdr1888
@shaheedeastkdr1888 Жыл бұрын
Updation..😍😍
@arjunankp9439
@arjunankp9439 Жыл бұрын
എക്കാലത്തും വെറും കുട്ടികളായി മാത്രം നിലകൊള്ളുന്ന മനുഷ്യൻറെ ബുദ്ധിപരമായ അന്വേഷണത്തെയും ചിന്താ ശേഷിയേയും അജ്ഞാതമായ മേഖലയിലൂടെ വലിച്ചുകൊണ്ടുപോകുന്ന കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു. നഴി കൊണ്ട് സാഗരം അളക്കാൻ പറ്റുമോ ഇതുപോലെ ആയിരിക്കും ആധുനിക പ്രപഞ്ചത്തെക്കുറിച്ചുള്ള നീ ഡൂടെ അന്വേഷണം .ഭാരതീയ ആത്മീയ തത്വങ്ങളിൽ മായാദേവി എന്ന ഒറ്റ വാക്കു കൊണ്ടാണ് ഇതെല്ലാം അവസാനിപ്പിക്കുനന്നത്...... നന്ദി നമസ്കാരം.
@jyotznaashok2377
@jyotznaashok2377 Жыл бұрын
സർ, ഒരു Singularity യിൽ നിന്നും പ്രപഞ്ചം എങ്ങിനെ വികസിക്കാനിടയായി എന്ന് സാർ വിശദീകരിക്കുന്നില്ല ഒപ്പം ഇത്തരത്തിലൊരു പ്രപഞ്ചം സൃഷ്ടിക്കാനുള്ള ഘടകങ്ങൾ എവിടെ നിന്ന് ഉണ്ടായി?
@ottakkannan_malabari
@ottakkannan_malabari Жыл бұрын
അത് വിശദീകരിക്കാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല.
@hameedcp1372
@hameedcp1372 Жыл бұрын
നന്ദി
@sriramhari8824
@sriramhari8824 Жыл бұрын
Sir ude channel kandu kazhiyumbo bhayankara manassmadanam aanu... The channel exposes how little we are and how irrelevant we are in this cosmos. At the same time one can be very relevant as our observations and understanding expand
@TechTips786
@TechTips786 Жыл бұрын
മനുഷ്യന് ഒരിക്കലും പ്രഭഞ്ചത്തെ പൂർണമായി പഠിക്കാൻ സാധിക്കില്ല....,ഒരു 1% പഠിച്ചു വമ്പോളേക്കും മനുഷ്യ സമൂഹം ഈ പ്രഭഞ്ചത്തിൽ നിന്നും ഇല്ലാതയിട്ടുണ്ടാകും.....,
@jayantvarghees544
@jayantvarghees544 Жыл бұрын
Your sound,informations&flow of Talk is nice
@hashimsuood9422
@hashimsuood9422 Жыл бұрын
could you please suggest some books on these topics
@thomask.k9812
@thomask.k9812 Жыл бұрын
അഭിനന്ദനങ്ങൾ
@vinu8978
@vinu8978 Жыл бұрын
Last dialogue 👌👌👌👌
@reghunathujjal9291
@reghunathujjal9291 Жыл бұрын
You are very great sir
@dasprem3992
@dasprem3992 Жыл бұрын
Nice and informative presentation.
@akberalikaliyadan5565
@akberalikaliyadan5565 Жыл бұрын
❤ നന്ദി
@JayadevanCR
@JayadevanCR Жыл бұрын
Very well explained in simple terms.Keep it up
@remyakmkm9260
@remyakmkm9260 6 ай бұрын
Thank you💚
@metricongroup2526
@metricongroup2526 Жыл бұрын
Thanks സർ 🙏🙏👍👍👌
@premsaiprem4763
@premsaiprem4763 Жыл бұрын
supr❣️❣️
@teslamyhero8581
@teslamyhero8581 Жыл бұрын
പിന്നല്ല 💪💪💪💪
@Arjun-te9bh
@Arjun-te9bh Жыл бұрын
Original Question:- What does Veda say about the Earth being flat or round? The flat Earth theory sustained in the West and was to stay till Galileo’s discoveries were agreed upon. It was a different case in the East though. Indians have, since time immemorial, known that the Earth we live on is a spherical planet. How? I shall elaborate with examples and quotations from ancient scriptures. The word भू is used to denote Earth. It is famously called भूगोल (Bhoogola) meaning “The sphere that is Earth”. The Rig Veda says, [1] चक्राणासः परीणहं पर्थिव्या हिरण्येन मणिना शुम्भमानाः | न हिन्वानासस्तितिरुस्त इन्द्रं परि सपशो अदधात सूर्येण || Adorned with jewels, they encircled the earth, but Indra overcame them with the rising sun. This encircling shows a round path which could be around a spherical shape. Another prominent verse मध्ये समस्ताण्डस्य भूगोलो व्योम्नि तिष्ठति In the midst of the Universe, the spherical Earth stays. Even in the later periods, various texts claim that Earth is a sphere. न वै महाराज भगवतो मायागुणविभूतेः काष्ठां मनसा वचसा वाधिगन्तुमलं विबुधायुषापि पुरुषस्तस्मात्प्राधान्येनैव भूगोलकविशेषं नामरूपमानलक्षणतो व्याख्यास्याम श्रीमद् भागवतम् स्कन्धं 5, अध्यायं 16, श्लोकं 4 The rishi said: 'Oh great King, there are endless transformations of the material qualities [the gunas] of the Supreme Lord. Even though not even a person living as long as Brahma is capable of putting it into words or fully understand this, I nevertheless shall try to explain in terms of names, forms and proportions that what from the unmanifest has manifested [as Bhoogolakam, our terrestrial world] Sreemad Bhagavatham Canto 5, Chapter 16, Verse 4 मूर्धन्यर्पितमणुवत्सहस्रमूर्ध्नो भूगोलं सगिरिसरित्समुद्रसत्त्वम् । आनन्त्यादनिमितविक्रमस्य भूम्नः को वीर्याण्यधिगणयेत्सहस्रजिह्वः श्रीमद् भागवतम् स्कन्धं 5, अध्यायं 25, श्लोकं 12 Whoever, however many tongues he would have, can enumerate the Supreme Lord His potencies? For His groundless powers are immeasurable. This Earth with its mountains, trees, oceans and beings is nothing but an atom fixed on one hood of Ananta, He who has thousands of hoods. Sreemad Bhagavatham, Canto 5, Chapter 25, Verse 12 It is also explained in the Sreemad Bhagavatham and the Vishnu Puranam[2]in the Varaha Avatar chapters of Earth being a sphere. [3] It can be seen clearly how the Vedas and the Puranas refer to Earth using words using Bhoogola, Khagola etc which all focus on गोल (Gola) meaning Sphere.What does Veda say about the Earth being flat or round? Original Question:- What does Veda say about the Earth being flat or round? The flat Earth theory sustained in the West and was to stay till Galileo’s discoveries were agreed upon. It was a different case in the East though. Indians have, since time immemorial, known that the Earth we live on is a spherical planet. How? I shall elaborate with examples and quotations from ancient scriptures. The word भू is used to denote Earth. It is famously called भूगोल (Bhoogola) meaning “The sphere that is Earth”. The Rig Veda says,[1] चक्राणासः परीणहं पर्थिव्या हिरण्येन मणिना शुम्भमानाः | न हिन्वानासस्तितिरुस्त इन्द्रं परि सपशो अदधात सूर्येण || Adorned with jewels, they encircled the earth, but Indra overcame them with the rising sun. This encircling shows a round path which could be around a spherical shape. Another prominent verse:- मध्ये समस्ताण्डस्य भूगोलो व्योम्नि तिष्ठति In the midst of the Universe, the spherical Earth stays. Even in the later periods, various texts claim that Earth is a sphere. न वै महाराज भगवतो मायागुणविभूतेः काष्ठां मनसा वचसा वाधिगन्तुमलं विबुधायुषापि पुरुषस्तस्मात्प्राधान्येनैव भूगोलकविशेषं नामरूपमानलक्षणतो व्याख्यास्याम श्रीमद् भागवतम् स्कन्धं 5, अध्यायं 16, श्लोकं 4 The rishi said: 'Oh great King, there are endless transformations of the material qualities [the gunas] of the Supreme Lord. Even though not even a person living as long as Brahma is capable of putting it into words or fully understand this, I nevertheless shall try to explain in terms of names, forms and proportions that what from the unmanifest has manifested [as Bhoogolakam, our terrestrial world] Sreemad Bhagavatham Canto 5, Chapter 16, Verse 4 मूर्धन्यर्पितमणुवत्सहस्रमूर्ध्नो भूगोलं सगिरिसरित्समुद्रसत्त्वम् । आनन्त्यादनिमितविक्रमस्य भूम्नः को वीर्याण्यधिगणयेत्सहस्रजिह्वः श्रीमद् भागवतम् स्कन्धं 5, अध्यायं 25, श्लोकं 12 Whoever, however many tongues he would have, can enumerate the Supreme Lord His potencies? For His groundless powers are immeasurable. This Earth with its mountains, trees, oceans and beings is nothing but an atom fixed on one hood of Ananta, He who has thousands of hoods. Sreemad Bhagavatham, Canto 5, Chapter 25, Verse 12 It is also explained in the Sreemad Bhagavatham and the Vishnu Puranam[2]in the Varaha Avatar chapters of Earth being a sphere. [3] It can be seen clearly how the Vedas and the Puranas refer to Earth using words using Bhoogola, Khagola etc which all focus on गोल (Gola) meaning Sphere. Footnotes [1] Kartik Nemani's answer to The Varah Avatar of Lord Vishnu is depicted as holding up the Earth with his tusks. Was this the depiction of the Varah Avatar from the beginning, or was the globe-shaped Earth added later when it became public knowledge that the earth is round? [2] Ram Abloh's answer to The Varah Avatar of Lord Vishnu is depicted as holding up the Earth with his tusks. Was this the depiction of the Varah Avatar from the beginning, or was the globe-shaped Earth added later when it became public knowledge that the earth is round? [3] Vishnu Elayath's answer to The Varah Avatar of Lord Vishnu is depicted as holding up the Earth with his tusks. Was this the depiction of the Varah Avatar from the beginning, or was the globe-shaped Earth added later when it became public knowledge that the earth is round? Yajur Veda Chapter 3 verse number 6 “ Earth is in a round form, Which revolves around the sun on it’s own speed” (Source- Earth is round according to the vedas) Yajur veda Chapter 23 Verse number 10 “Moon doesn’t has it’s own light, But sun gives it light” Atharva veda 14th kaand, sukt number 1 and mantra 1. “Earth is nicely revolving around the sun as it is tied up by the rules of the god (Rules=Gravity) Nasa says there are multiple universes, While the puranas- Every universe is covered by seven layers - earth, water, fire, air, sky, the total energy and false ego - each ten times greater than the previous one. There are innumerable universes besides this one, and although they are unlimitedly large, they move about like atoms in You. Therefore You are called unlimited (Bhagavata Purana 6.16.37)Lord Śiva said: "My dear son, I, Lord Brahmā and the other devas, who move within this universe under the misconception of our greatness, cannot exhibit any power to compete with the Supreme Personality of Godhead, for innumerable universes and their inhabitants come into existence and are annihilated by the simple direction of the Lord" (Bhagavata Purana 9.4.56)After separating the different universes, the gigantic universal form of the Lord, which came out of the causal ocean, the place of appearance for the first puruṣa-avatāra, entered into each of the separate universes, desiring to lie on the created transcendental water (Bhagavata Purana 2.10.10) Sanatan dharma is the oldest, It’s scriptures are the oldest even before the indus valley civilization (As many fire altars (Havan kundh) And shiva lingam were found in sites like kalibanga, Lothal and even mohanjodaro and doing yagya or havan has been derived from the vedas..Rig veda which teaches us yagya. Which proved that it was even before indus valley civilization) Being the oldest religion and having the oldest scriptures..Which is even getting logical and scientific during these modern days is magical, Which proves that Sanatan Dharma is the truth.
@MuhammadFasalkv
@MuhammadFasalkv Жыл бұрын
Thank you
@vishnup.r3730
@vishnup.r3730 Жыл бұрын
നന്ദി സാർ 🖤🖤
@shadowpsycho2843
@shadowpsycho2843 Жыл бұрын
Sir എന്താണ് റേഡിയേഷൻ . അത് എന്ത് കൊണ്ടാണ് സംഭവിക്കുന്നത്.. അത് എങ്ങനെ ആണ് മനുഷ്യ ശരീരത്തെ ബാധിക്കുന്നത് വർഷങ്ങളോളം അതിന്റ പ്രെത്യഗാതം നിലനിൽക്കുന്നത് എന്ത് കൊണ്ടാണ് എന്ന് വിഷതീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ..
@vishnus2567
@vishnus2567 Жыл бұрын
Big bang പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്നല്ല പറയുന്നത് . മറിച് പ്രപഞ്ചം എങ്ങനെ ഒരു സിംഗുലാരിറ്റി പോയിന്റിൽ നിന്നും നമ്മൾ ഇന്ന് ഈ കാണുന്ന പ്രപഞ്ചമായി മാറി എന്നാണ് പറയുന്നത് . അതായതു Big bangന് മുമ്പും പ്രപഞ്ചമുണ്ടായിരുന്നു . ആ പ്രപഞ്ചത്തെ കുറിച്ച് നമ്മൾക്ക് അറിയില്ല . എന്ന്‌ മനസിലാക്കുന്നതിൽ തെറ്റുണ്ടോ ?🤔
@syamambaram5907
@syamambaram5907 Жыл бұрын
ബിഗ് ബാങ്കിന് മുമ്പ് ഒന്നുമുണ്ടായിരുന്നില്ല.
@vishnus2567
@vishnus2567 Жыл бұрын
@@syamambaram5907 നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ അല്ല പ്രപഞ്ചം അന്ന് ഇരുനത്. നമ്മുടെ ഇന്ദ്രിയം കൊണ്ട് മനസ്സിലാക്കാൻ പറ്റുന്ന പ്രപഞ്ചം ഉണ്ടായത് bigbang ലൂടെയാണ്. എന്ന് പറയുന്നതല്ലേ ശരി. Big bang ന് മുമ്പ് ഒന്നും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞാല് , big bang ഒരു മാജിക് അകില്ലെ
@Anvarkhanks1973
@Anvarkhanks1973 Жыл бұрын
അറിയില്ല എന്നല്ല.... ഇനി അവിടെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ കൂടി അവയെ നമുക്ക് ഏതെങ്കിലും സാങ്കേതങ്ങൾ ഉപയോഗിച്ച് വിശകലനം ചെയ്യാനും കഴിയില്ല... പക്ഷെ, ബ്ലാക്ക് ഹോളുകളുടെ സാധ്യത hawkins പ്രവചിച്ചത് വെറും thought ezperiment ഉപയോഗിച്ച് മാത്രമായിരുന്നു.... പിന്നീട് അത് ശരിയാണെന്നു ശാസ്ത്രം തെളിയിച്ചില്ലേ.... ഒരു സാങ്കേതിക ഉപകരണത്തിനും അവകാശപ്പെടാൻ കഴിയാത്ത മനുഷ്യന്റെ തലച്ചോറിനുള്ളിലെ വെറും ഒന്നരകിലോ ഭാരം വരുന്ന ആ neueon മടക്കുകൾക്കിടയിൽ വിശ്രമമില്ലാതെ പണിയെടുക്കുന്ന ചിന്താ പരീക്ഷണ ശാലകൾ തന്നെ ധാരാളം മതി ഈ പ്രപഞ്ചത്തിന്റെ അപ്പുറത്ത് എന്താനുണ്ടായിരുന്നത് എന്ന് തെളിയിക്കാൻ.... Thank you Anoop sir❤️🙏
@thaha7959
@thaha7959 Жыл бұрын
​@@syamambaram5907 big bang നു മുൻപ് ഒന്നും ഇല്ലായിരുന്നെങ്കിൽ, big bang എവിടെയാണ് നടന്നത്
@abhilashabhi1137
@abhilashabhi1137 Жыл бұрын
Thanks for you Anoop sir 🙏
@sajeevansajeevantk2671
@sajeevansajeevantk2671 Жыл бұрын
സൂപ്പർ ❤️👍
@ronald_ne
@ronald_ne Жыл бұрын
Wormholes ne കുറിച്ച് ഒരു വിവരണം തരാമോ?
@puzzlespot8342
@puzzlespot8342 Жыл бұрын
sir, standard model kurichu oru video cheyyumo pls.
@haneeshmh125
@haneeshmh125 Жыл бұрын
Thank you anoop sir..🙏
@savitharajeshkumar3890
@savitharajeshkumar3890 Жыл бұрын
Sir. Superrr
@manubabu5281
@manubabu5281 8 ай бұрын
Sir Interstellar movie explain cheyyumo please
@mannadyaneesh
@mannadyaneesh Жыл бұрын
സയൻസ് വെറും മാസല്ല....മരണമാസ്❤❤❤❤
@johnkv2940
@johnkv2940 Жыл бұрын
BigBang എന്ന event ഒരു guided event ആയിരുന്നു എന്ന് കരുതുന്നതാണോ അതോ unguided event ആയിരുന്നു എന്ന് കരുതുന്നതാണോ logical, scientific and mathematical ? ഒരു unguided, random movement ൽ നിന്നും ordered features ഉള്ള systems ഉണ്ടാകില്ല. 100 % sure. The only remaining option is guided event, by an existence in a higher dimension... Ur opinion plz. Sir
@rajthkk1553
@rajthkk1553 Жыл бұрын
Fool
@chandrankvchandran3761
@chandrankvchandran3761 Жыл бұрын
Thanks
@vinupr2279
@vinupr2279 Жыл бұрын
Very informative.👍
@sojinsamgeorge7828
@sojinsamgeorge7828 Жыл бұрын
Thanks for valuable information sir ✌️
@anilneethu7236
@anilneethu7236 Жыл бұрын
You're always welcome brother with such as vedieos...
@zaheerhameed5198
@zaheerhameed5198 Жыл бұрын
ഹായ് സ൪ സാറിന്റെ അവതരണം വളരെയധികം മികച്ചതാണ് അഭിനന്ദനം ഒരു സംശയം നമ്മുടെ പ്രപഞ്ചം ഒരു പൊട്ടി തെറിയിലൂടെ ഉണ്ടായി എന്നാണല്ലോ ശാസ്ത്രം പറയുന്നത് അങ്ങനെയാണെങ്കില് എങ്ങനെയാണ് സാ൪ വ൪ഷങ്ങള് കണക്കാക്കുന്നത്? ആ കാലങ്ങളില് ഭൂമിയോ സൂര്യനേ ഉണ്ടായിരുന്നില്ലല്ലോ നമ്മള് വ൪ഷങ്ങള് കണക്കാക്കുന്നത് നമ്മുടെ solar system basis ചെയ്തല്ലേ മറുപടി പ്രതീക്ഷിക്കുന്നു
@shibushibu5646
@shibushibu5646 Жыл бұрын
Ee vedieo thanne sarikk kandittilla😁
@rincepr
@rincepr Жыл бұрын
Sir, multiverse theory,string theory related oru video cheyyaamo..
@ShaukathAliK.Ahamed-sx1hn
@ShaukathAliK.Ahamed-sx1hn Жыл бұрын
Think Know no knowledge is small. Every knowledge is complete in every knowledge. Thanks for your, this important teachings.
@chessplayer8019
@chessplayer8019 Жыл бұрын
സാര്‍ ..എത്ര ആകാശങ്ങള്‍ ഉണ്ട്...? ഏഴു ആകാശങ്ങള്‍ എന്ന തിനോട് ശാസ്ത്രത്തിന്‍റെ ഇതുവരെ ഉള്ള സമീപനം എന്താണ് എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?...
@rajappanm.k4132
@rajappanm.k4132 Жыл бұрын
One of my favorite interesting subject is space🌌🚀, your sharing of space and universe details knowledge📚 empowered my mind, with a little effort watching your ▶️KZbin vedios. Thanks for your great work.
@abbas1277
@abbas1277 Жыл бұрын
ഭൂമിയിൽ അവസാനം ജനിക്കുന്ന മനുഷ്യനും അത്ഭുതം കൂറി നിൽക്കാൻ തക്കവണ്ണം രഹസ്യങ്ങൾ ബാക്കിയുണ്ട് പ്രപഞ്ചത്തിൽ.. നല്ല അവതരണം.
@sheebannv5851
@sheebannv5851 Жыл бұрын
സൂപ്പർ
@althaf8081
@althaf8081 Жыл бұрын
Sir... Anthropic principle explain ചെയ്യുമോ. ഇത് ആരും മലയാളത്തിൽ youtube ൽ explain ചെയ്തിട്ടില്ല
@binoyjoseph1937
@binoyjoseph1937 Жыл бұрын
Sr.. Good🌹🌹
@drishtab
@drishtab Жыл бұрын
Gr8 work.
@mybattalion6912
@mybattalion6912 Жыл бұрын
ഈ പ്രബഞ്ചത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാതെ ഈ ലോകത്ത് നിന്ന് പോകേണ്ട കാര്യം ഓർക്കുമ്പോൾ കഷ്ടം തന്നെ ഒരു 500 വർഷം കഴിഞ്ഞ് ജനിച്ചാൽ മതിയായിരുന്നു
@me89646
@me89646 Жыл бұрын
good explanation 🔥♥️
@sunilmohan538
@sunilmohan538 Жыл бұрын
Thanks ser🙏🏼
@bijuvarghese1252
@bijuvarghese1252 Жыл бұрын
Good sir, thank you
@sankarannp
@sankarannp Жыл бұрын
Thank you Sir
@harijaya94
@harijaya94 Жыл бұрын
ToI 700 e kurichhu oru video cheyyane
@drishtab
@drishtab Жыл бұрын
Please do programme before singularity . i mean before inflation
@anilpaul2000
@anilpaul2000 Жыл бұрын
Nicely explained
@mohananaa
@mohananaa Жыл бұрын
Prabhanjathinte adisthana thathwangal manasilakkiyale ividaparayunna karyangal pidikittukayullu thanks*
@Mystic_Tales_Saga
@Mystic_Tales_Saga Жыл бұрын
Sir oru doubt. Lightinekkal vegathil nammudey bodyil enthekilum reaction nadakkarundo ?
@Poothangottil
@Poothangottil Жыл бұрын
ചിന്ത അങ്ങനെ ആണല്ലോ
@Mystic_Tales_Saga
@Mystic_Tales_Saga Жыл бұрын
@@Poothangottil thoughtsne alla bro uddeshichathu. Like oru patti kadikkan vannal nammal instant react chiyille athu. Paratical movement
@ineverlie9436
@ineverlie9436 Жыл бұрын
Chettaa whom hole video cheyyumo
@Jdmclt
@Jdmclt Жыл бұрын
Super 👌👍👍♥️♥️
@atoztips5881
@atoztips5881 Жыл бұрын
Ningal muthanu
@raid-redemption8291
@raid-redemption8291 Жыл бұрын
Thanks 👍👍👍
@krishnank7300
@krishnank7300 Жыл бұрын
good topic sir 👍
@Arun-ex6bv
@Arun-ex6bv Жыл бұрын
Thanks ❤
@anumodsebastian6594
@anumodsebastian6594 Жыл бұрын
Interesting information
@varunrpanicker8796
@varunrpanicker8796 Жыл бұрын
Si paranja aa peer reviewed paper inte link or pdf onnu parayavo
@Science4Mass
@Science4Mass Жыл бұрын
ആ പേപ്പറിന്റെ front പേജും ലിങ്കുമൊക്കെ വിഡിയോയിൽ തന്നെ കാണിക്കുന്നുണ്ടല്ലോ. അതിന്റെ ടൈറ്റിൽ വെച്ച് സെർച്ച് ചെയ്‌താൽ തന്നെ അത് കിട്ടും
@anwarsadat2164
@anwarsadat2164 Жыл бұрын
Thankyou sir
@tgno.1676
@tgno.1676 Жыл бұрын
അനന്തമായ പ്രപഞ്ചം പോലെ തന്നെ അനന്തമായ അന്വേഷണം വേണ്ടി വരും
@MrAnt5204
@MrAnt5204 Жыл бұрын
ഒന്നും പ്രതീക്ഷിക്കാത്ത പലതും ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് അല്ലേ വ്യക്തിപരമായി ഞാൻ പറയാണെങ്കിൽ ബിഗ് ബാങ്ക് എക്സ്പ്ലോയ്മെന്റ് മുമ്പ് തന്നെ ഒരു പവർ ഉണ്ടായിരുന്നു അതിന്റെ ചേഞ്ച് ആയിരിക്കാം ഈ പുതിയ വിഷൻ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ ആന്റോ പോൾ തൃശൂർ സിറ്റി 🙋‍♂️
@shibushibu5646
@shibushibu5646 Жыл бұрын
Outer expansionano innerexpansionano nadannittudavuka?
@abhilashs8979
@abhilashs8979 Жыл бұрын
👌
One day.. 🙌
00:33
Celine Dept
Рет қаралды 61 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,5 МЛН
I was just passing by
00:10
Artem Ivashin
Рет қаралды 18 МЛН
Big Bang Malayalam | മഹാ വിസ്ഫോടനം
15:09
Science 4 Mass
Рет қаралды 96 М.