പ്രപഞ്ച വിജ്ഞാനം ❤️❤️🔥എത്ര പഠിച്ചാലും കൊതി മാറാത്ത സാധനം 🥰🔥theoretical physics🔥
@anoopchalil9539 Жыл бұрын
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. 191. നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! Quran
@aravindrpillai Жыл бұрын
@@anoopchalil9539 tenga. Init po oove
@hannibal-y4h Жыл бұрын
@@anoopchalil9539 pocso mammad
@_henessy_ Жыл бұрын
And quantum mechanics
@wake_for_go-ug8ol Жыл бұрын
enikkum padikkanam kore math and science . engane padikka?
@unnim2260 Жыл бұрын
ഓരോരുത്തർ അവരുടെ അറിവു കാണിക്കാനും, അല്ലെങ്കിൽ വിശദീകരിച്ചു വിശദീകരിച്ചു അവസാനം കുളമാക്കുന്ന ഇത്തരം വിഷയം വളരെ ലളിതമായി, ആസ്വാദ്യകരമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന അനൂപ് സാറിന്.... 👏🏾👏🏾👏🏾👏🏾
@niya143 Жыл бұрын
ആരാ കുളമാക്കിയത്
@sudheerot5599 Жыл бұрын
❤Weei ki ki íl
@jarishnirappel9223 Жыл бұрын
@@niya143ആരോ
@kcsebastian347410 ай бұрын
അനൂപ് ഉള്ള എല്ലാ അറിവ് വെച്ച് മനുഷ്യരെ താൻ വലിയവൻ ആണെന്ന് കാണിക്കാൻ ശ്രമിക്കുന്നു. When I analyse the big bang and the subsequent formation of the material world I can see beforc my eyes what are the things happened. But time and space stsrtec with only Big Bang. Before that what was there? There was only the spiritual world and I can show you that this material world ( universe ) is a small subset of the much superior spritual world. Is there somebody interested?
@user-ed8co4by2hpujtc3 ай бұрын
പ്രപഞ്ചം സത്യമാണ്. അതിലെ പ്രതിഭാസങ്ങളുടെ യഥാർത്ഥ കാരണങ്ങൾ ആണ് കണ്ടെത്തേണ്ടത്.അതിന് ശാസ്ത്രിയ ചിന്തയാണ് ഉചിതമായ മാർഗം. പക്ഷെ, കണ്ടത്തലുകൾ ശാസ്ത്രിയം ആകണമെങ്കിൽ അതിന് വ്യക്തമായ തെളിവുകൾ ഉണ്ടായിരിക്കണം. അതെ, അതുതന്നെയാണ് സിദ്ധാന്തം സി 21 7 പ്രബന്ധങ്ങളിലൂടെ ലളിതമായി അവതരിപ്പിക്കുന്നത്
@gopanneyyar9379 Жыл бұрын
super presentation. കേൾക്കാൻ കാത്തുകാത്തിരുന്ന കാര്യങ്ങൾ. കേട്ടുകഴിയുമ്പോഴുണ്ടാകുന്ന ഒരു ആശ്വാസമുണ്ടല്ലോ.. അത് അനുഭവിച്ച് തന്നെ അറിയണം.
@teslamyhero8581 Жыл бұрын
സത്യം ❤❤👍👍
@teslamyhero85812 ай бұрын
ചോദ്യോത്തര പക്തിയിൽ നിന്നും നേരെ വീഡിയോയിലേക്ക് പോയി ഒന്നൂടെ കണ്ടു 🔥🔥🔥ആഹാ എത്ര സുന്ദരമായ അവതരണം. അനൂപ് സർ 🫶🫶🫶🫶🫶
@varghesekurian8966 Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട ഒരു ശാസ്ത്ര ചാനൽ ആണ് ഇത്
@aneeshfrancis9895 Жыл бұрын
Thanks. New information. Awaiting for the next video
@Science4Mass Жыл бұрын
Thank You Very Much For Your Generous Support. It really Helps and Motivates this channel
@A.K.Arakkal11 ай бұрын
സ്ഥിരമായി അനൂപ് സാറിന്റെ Vedeo ഞാൻ കേൾക്കാറുണ്ട്. വളരെ നല്ല അറിവ് താങ്കളിലൂടെ ലോകത്തിന് ലഭിക്കുന്നുണ്ട്. ഇതിൽ പരാമർശിക്കുന്ന ചില കാര്യങ്ങൾ ഖുർആനിൽ 1400 വർഷങ്ങൾക്ക് മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഉദാഹരണത്തിനായി ഈ വീഡിയോയിൽ 14:12 ആം മിനിറ്റിൽ പറയപ്പെട്ട കാര്യം വിശുദ്ധ ഖുർആനിൽ 51-ആം അധ്യായമായ "ദാരിയാത്ത്" 47 ആം സുക്തത്തിൽ പറയുന്നുണ്ട്. ആകാശത്തെ നാം കരങ്ങളാൽ നിർമ്മിച്ചിരിക്കുന്നു, തീർച്ചയായും അതിനെ "വികസി പ്പിച്ചുകൊണ്ടിരിക്കുന്നു" . എന്ന്.
@sajeevnair-gt1qv5 ай бұрын
അണ്ടിയാണു
@aravindrpillai Жыл бұрын
An awesome topic well explained. 👌👌
@bennyjgabriel8572 Жыл бұрын
പഠിക്കാൻ പോയകാലത്ത് ദൈവമാണ് ഇതെല്ലാം ഉണ്ടാക്കിയതെന്ന് ഉറച്ചു വിശ്വസിച്ചതുകൊണ്ട് 😢സയൻസിനെ ഒരു അനാവശ്യ വിഷയമായി കണ്ടു, നേരെ പഠിച്ചില്ല.... ഇപ്പോൾ ദുഖിക്കുന്നു.. കാര്യങ്ങൾ സയൻസിന്റ തലത്തിൽ നിന്ന് മനസിലാക്കാൻ ഇപ്പോഴും ബുദ്ധിമുട്ടുള്ളത് പോലെ... തുടർച്ചയായി കേട്ട് മനസിലാക്കാൻ ശ്രമിക്കുന്നു... അടിത്തറ ഇല്ലാതായി പോയതിന്റെ ഫലമാകാം എന്റെ ഈ അവസ്ഥ 😢..
@Freethinker6468-x1o Жыл бұрын
നീ കഴിക്കുന്ന ചോർ.. ശാസ്ത്രീയ പരമായി എങ്ങനെ ഉണ്ടായി എന്ന് പരിശോധിച്ചാൽ "അരി" തിളച്ച വെള്ളത്തിൽ വെന്ത് വന്നതാണെന്ന് ഉത്തരം കിട്ടും. പക്ഷേ, അരി എങ്ങനെ ഉണ്ടായി, അതിനു പിന്നിൽ എന്തൊക്കെ എങ്ങനെയൊക്കെ എന്നുള്ള കാര്യങ്ങൾ അന്വേഷിക്കുക തന്നെ വേണം. അവസാനം ചെന്നെത്തുന്നത് ദൈവത്തിൽ ആയിരിക്കും,. അത് സമ്മതിക്കാൻ ബുദ്ധിമുട്ടുള്ളവർ ബ്ലാക് എനർജി എന്ന് പറയും.😂😂
@proudtobeanethiest Жыл бұрын
@@Freethinker6468-x1oballata jaathi
@smartweatherdubaiuae3961 Жыл бұрын
@@emilmohan1000dark energy ennoru sadhanamunde kunjeee 😂😂😂
@rasheed2378 Жыл бұрын
ദൈവം എന്ന വലിയ ശക്തിയില്ലാതെ ഒന്നും തന്നെ ഈ ലോകവും ജീവജാലഘങ്ങളും ഉണ്ടാവില്ല ദൈവം എന്ന ശക്തിയല്ലാതെ ഒരു മനുഷ്യ ജീവിതം അതിൽ നമ്മൾ അനുഭവിക്കുന്ന ശ്വസിക്കുന്ന ശാസം വരെ എങ്ങനെ നിലനിൽക്കുന്നു ഇത് കണ്ടു പിടിക്കാൻ ഒരു ശാസ്ത്ര ലോകത്തിഞ്ഞും കണ്ടു പിടിക്കാൻ കഴിയില്ല
@tsjayaraj9669 Жыл бұрын
@@Freethinker6468-x1oഅറിയാത്തതെൻന്തോ അതിനെയാണ് ദൈവം എന്ന് പറയുന്ന മനുഷ്യ സൃഷ്ടിയുടെ പിറകെ പോയി സമയം കളയുന്ന കുറേ മനുഷ്യരും അതിനെ വെച്ച് corporate വൽകരിച്ച മത സംഘടനകളും.
@shuhaibpzr Жыл бұрын
Ettoi video nice aayittundu, topic is very fascinating 👏🏻👏🏻🤗
@rajeshp5200 Жыл бұрын
നമ്മുടെ അബദ്ധ ധാരണകളെ തിരുത്താൻ സഹായിക്കുന്ന അറിവുകളെ സരളമായി പ്രതിപാദിക്കുന്ന അവതരണങ്ങൾ ... നന്ദി
@user-ed8co4by2hpujtc3 ай бұрын
ധാരണപിശകുകളെ എന്ന് പറയുന്നതാകും ഉചിതം
@anirudhannilamel Жыл бұрын
പൊതുവായ ഒരു ധാരണയായിരുന്നു പ്രപഞ്ചം Big bang-ൽ തുടങ്ങിയെന്നത്. എന്നാൽ ഒരിക്കൽ പോലും "തുടക്കം" എന്ന പ്രയോഗം പ്രപഞ്ചത്തിന് ചേരുന്നതല്ല എന്ന് എനിക്ക് ബോദ്ധ്യപ്പെടുന്നതായിരുന്നില്ല. പ്രപഞ്ചം ഉള്ളതാണ്. അതിന് തുടക്കവും ഒടുക്കവും ഇല്ല. രൂപാന്തരം മാത്രമേ ഉണ്ടാവൂ. ഈ വീഡിയോയിൽ എന്റെ ചോദ്യങ്ങൾക്ക് കുറേ ഉത്തരങ്ങൾ കിട്ടി. താങ്കളുടെ വിശദീകരണത്തിന് നന്ദി.
@Azick319 ай бұрын
അങ്ങനെ അല്ല ബ്രോ, Big bang ന് ശേഷമുള്ളതാണ് പ്രപഞ്ചം, അതിന് മുമ്പ് പ്രപഞ്ചം ഇല്ലാ , സ്പേസും, ടൈമും, നക്ഷത്രങ്ങളും, ഗോളങ്ങളും ബ്ലാക് ഹോൾസും എല്ലാം അടങ്ങുന്ന പ്രപഞ്ചം ഉണ്ടായത് Big Bang ന് ശേഷമാണ് , പ്രപഞ്ചം രൂപപ്പെടാനുള്ള ഘടകങ്ങൾ മാത്രമാണ് Big Bang ന് മുമ്പ് ഉണ്ടായിരുന്നത്.
@user-ed8co4by2hpujtc3 ай бұрын
പ്രപഞ്ചം എന്നത് , ഗാലക്സികൾ എന്ന അനന്തകോടി സ്വതന്ത്ര വ്യവസ്ഥകൾ പ്രത്യുല്പാദന പരമ്പരകളിലൂടെ അനുസ്രൂതം തുടരുന്നതും, ശ്യാമ ഊർജ്ജം നിറഞ്ഞ് നിലകൊള്ളുന്നതുമായ അനന്ത വിഹായസാണ്. അതിലെ പ്രതിഭാസങ്ങളുടെ കാരണം കണ്ടെത്താനുള്ള ചിന്തകൾ ആരംഭിക്കേണ്ടത് നമ്മുടെ നിലപാട് തറയായ ഭൂമിയിൽ നിന്ന് തന്നെയാണ്. ഇങ്ങനെ, ഭൂമിയിൽ നമ്മുടെ നിലനിൽപ്പിനും നമുക്കും വസ്തുക്കൾക്കും ഭാരം എന്ന അവസ്ഥ അനുഭവപ്പെടാനും യഥാർത്ഥ കാരണം എന്ത് എന്നതിന് ഭൂഗുരുത്വം ആണ് കാരണം എന്ന് ഇതുവരെയുള്ള വിശ്വാസം തിരുത്തുന്നു സിദ്ധാന്തം സി 21
@user-ed8co4by2hpujtc3 ай бұрын
പ്രപഞ്ചം തുടക്കവും ഒടുക്കവും ഇല്ലാത്തത് തന്നെയാണ്. പക്ഷെ, അത് തുടരുന്നത്, അതിലെ ഘടകങ്ങളുടെ അവസ്ഥാന്തരങ്ങളിലൂടെയാണ്.
@user-ed8co4by2hpujtc3 ай бұрын
@@Azick31ആ ഘടകങ്ങൾ എങ്ങനെ ഉണ്ടായി എന്ന് കൂടി വിശദീകരിക്കാമൊ?
@leelanarayanan257211 күн бұрын
പ്രപഞ്ചത്തെ കുറിച്ചുള്ള എന്റെ അറിവ് പലർക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.😊❤
@MuhammadFasalkv Жыл бұрын
I wish you where my physics teacher in schools.. Videok vendi katthirikkunna ore oru channel. Thank you anoop
@DileepKumar-bo8nj Жыл бұрын
were
@balakrishnantk80162 ай бұрын
🙏🌹 നമസ്കാരം സാർ, വളരെ ഉത്സാഹത്തോടെ യാണ് സാറിന്റെ പ്രപഞ്ചത്തെ കുറിച്ചുള്ള ശാസ്ത്രീയ വിശദീകരണം കേൾക്കുന്നത് - കൂടുതൽ പറയാൻ കഴിയുന്നില്ല 🌹🙏
@snharmony1243 Жыл бұрын
Awesome explanation. സ്റ്റാർട്ടിങ് തൊട്ട് ഫോളോ ചെയ്യുന്ന ചാനലാണ്, it's really worthy to watch your videos. Thank you.
@aue4168 Жыл бұрын
⭐⭐⭐⭐⭐ Waiting for part 2 Thanks ❤❤
@unneeudayakumar Жыл бұрын
I'm so happy that you mentioned Sir Roger's work here. Looking forward to your viewpoints on Conformal Cyclic Cosmology! In addition, also requesting your assessment of Penrose's work on Quantum Consciousness as well. Keep up your great work, Sir 👏 👏 👏
@jayarajkoottakkani39693 ай бұрын
സർ, ഒരു സംശയം : നമുക്ക് ചുറ്റുമുള്ള മൊത്തം space നെയല്ലേ പ്രപഞ്ചം എന്ന് വിളിക്കുന്നത്? ആ പ്രപഞ്ചം "വികസിക്കുവാൻ" വേറൊരു space ഉണ്ടോ? ഉണ്ടെങ്കിൽ അതും ഇതേ പ്രപഞ്ചത്തിൽ ഉൾപ്പെട്ടതല്ലേ?
@Science4Mass3 ай бұрын
@jayarajkoottakkani3969 What Lies Beyond the edge of the Universe? | പ്രപഞ്ചത്തിന്റെ അതിരിന് അപ്പുറത്ത് എന്ത് ? kzbin.info/www/bejne/opTVZmuul9emq6M
@sankarannp Жыл бұрын
Thank you Sir for the great knowledge
@varunrpanicker8796 Жыл бұрын
Sir pazhe videoyil paranja peer reviewed paperinte link onnu share cheyyavo?
@kiranpadiyara Жыл бұрын
മനോഹരമായ വിശദീകരണം.... ഇഷ്ടായി ഇഷ്ടായി❤
@boomer55565 Жыл бұрын
Adipoli ❤❤❤ kerala's no. 1 channel... ❤❤❤ waiting for next video👍👍👍
@ytubedriver11 ай бұрын
Wow.. i have been watching your videos for a while now and i wish to let you know that your explanations about a subject is very deep and easy to understand for people like me with basic physics knowledge. Awaiting more of your videos.
@sajusamuel1 Жыл бұрын
Thanks.. Well explained. 👏👏❤️
@tsjayaraj9669 Жыл бұрын
Clear-cut explanations you give always is easy to understand for an average person like me 🎉🎉🎉
@anilnarayanan5647 ай бұрын
❤❤❤ നന്ദി സാർ,, നന്നായി മനസ്സിലാക്കാൻ കഴിയുന്നു..
@jabirkavungal6126 Жыл бұрын
Well done sir ,we are waiting for your next episode
@nithinck8632 Жыл бұрын
അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയിറ്റിങ്...❤
@chandhana8949 Жыл бұрын
Anoop sir🥰🥰🥰... Part 2 വേണ്ടി കട്ട വെയ്റ്റിങ് ആണ്..pls upload fast sir... 😍😍😍😍
@ashwinnair9542 Жыл бұрын
Very valuable information sir....Waiting for your videos always....Can you do a video on De extinction
@praveendeepa5063 Жыл бұрын
Super, eniyum arivugal kayi kathirikunnu
@sreenathg326 Жыл бұрын
Waiting for next video ❤.
@nairtrr1 Жыл бұрын
GREAT keep contributing👍👍👍👍
@akshayeb4813 Жыл бұрын
19.39 matter ഒന്നും ഇല്ലാത്ത അവസ്ഥയിൽ എങ്ങനെ light ഉണ്ടാവും ( source) എവിടെ നിന്നായിരിക്കും? Sir replay
@thajudheen7363 Жыл бұрын
പ്രകാശം കാലത്തിനദീതമാണ്. എന്നാണ് പറയുന്നത്. മുമ്പ് ശേഷം ഇല്ല. ആയിരിക്കാം
@Rajesh.Ranjan Жыл бұрын
Actually we don't know the fact.Only assumption.Light will not come without matter.
@NishpakshanvarggeyavirodhiАй бұрын
എന്തും ഉണ്ടാക്കിയതാരാണെന്നു ചോദിച്ചാൽ പടച്ചോൻ ഉണ്ടാക്കിയതാണെന്ന് പറയണം... അതിനു ബുദ്ധിവേണ്ടല്ലോ... പടച്ചോനെ ആര് ഉണ്ടാക്കി എന്ന് മാത്രം ചോദിക്കരുത് ... അതിനു ബുദ്ധിവേണം
@padmarajan1000 Жыл бұрын
ശാസ്ത്രത്തിന് വ്യക്തത ഉള്ള മേഖലകളെ കാൾ എത്രയോ മനോഹരമാണ് അവ്യക്ത മേഖലകൾ...heard melodies are sweet, those unheard are sweeter.....മനോഹരം... അങ്ങ് തുടരുക.
@aadifernweh2911 Жыл бұрын
Great work Sir, That CMBR part was excellent. Do more and more physics videos
@farhanaf832 Жыл бұрын
Sir data processing cheythit scientistsine help cheyam athinu softwares ile? Like boinc distributed computing software, folding at home and dream lab for Android, Pinne data analysis cheythum nasaye help cheyam nasa citizen science projects ithine korach video cheyan markaruth kore peru data processingil vannal koravu cashinu quality ulla food, medicine, electronics okke kittum Oppam world vere lvl avum ♥️ Also citizen science games Aya Quantum moves,foldit,eterna okke videos part ayi mathi oppam chapters oru videoil add akunath nallathayirikum appol venda part arkum like intro , content, conclusion ee karyam ella videos cheyumbol nokunath nallathayirikum ente opinion anu
@farhanaf832 Жыл бұрын
Pinne LHC at home egane nammuk use akan pattunath?
@JameskuttyP.J Жыл бұрын
I would like to know about other hypothesis about big bang theory . Thanks
@freethinker3323 Жыл бұрын
Thanks for the video...very informative
@lekhashaji4036 Жыл бұрын
Sir betelgeuse supernova ye kurichu explain cheyamo
@SreeHari-vl8qq6 ай бұрын
R❤😂😂😂😂😂❤❤❤❤😊😊😊
@salimnalloor83246 ай бұрын
പ്രപഞ്ചം എവിടെയും തുടങ്ങിയതല്ല എവിടെയും അവസാനിക്കുന്നും ഇല്ല.. നാം കാണുന്ന പ്രപഞ്ചം അവസാനിക്കാത്ത ആരംഭിച്ചിട്ടില്ലാത്ത ഒരു സതിയമാണ് മറിയും മറിഞ്ഞും അത് ചലിച്ചുകൊണ്ടേയിരിക്കും അവിടെ നമ്മൾ ഒരവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേയ്ക്കും... ചലിച്ചുകൊണ്ടേയിരിക്കും ദൈവം എന്റെ ഈ മഹാപ്രപഞ്ചത്തെ നയിക്കുന്ന SUPER NATURAL.... ശക്തി.... നമുക്ക് ഒരു പരിധിവരെ കാണാം ചിന്തിക്കാം... ആശ്വസിക്കാം........
@mukundancholayil2260 Жыл бұрын
Always interesting 😃
@shinoopca2392 Жыл бұрын
Sir nice👌, waiting for next video
@manojsivan9405 Жыл бұрын
Very relevant information...
@GUY_FROM_REALITY10 ай бұрын
Sir Appo eganeya Andromeda galaxy aduth varunnu eannu parayunne?
@vishnup.r3730 Жыл бұрын
നന്ദി സാർ 🖤
@kalak395 Жыл бұрын
Fantabulous ❤
@SanthoshKumar-ei5bm Жыл бұрын
Sar e glaxyulpade mattella glaxykalum oru binduvelleke. Povukayennu parayunna oru. Vedeyo. Kaanan. Edayyaye. Sareyano. ????
@maadhav8509 Жыл бұрын
പെട്ടന്ന് മനസിലാക്കണ്ട ബുദ്ധി ഇല്ലപ്പാ.. എന്നാലും ചെറുതായിട്ട് കത്തി.. അതിന് നന്ദി..
@CoolChef28 Жыл бұрын
5:46 enikk thonnunnu space il -ve gravity undenn. Athond ayirikkum atract cheyyunath pole expandum avunne
@Albert6796-d8k Жыл бұрын
Hello sir bhaki eppala iduva
@hrishikeshmm9182 Жыл бұрын
You are a superstar🔥🔥🔥🔥🔥🔥🔥🔥🔥🔥😹
@vinodmohandas9481 Жыл бұрын
Thanks for educating us about our universe. We like to watch more videos like this from your channel, about universe, UFO, Alien life ...etc etc. I think what all scientific theories we know today are not the real one, it's not permanent. Because we don't know much about our universe. So one day may be Einstein theory or Newton's theories may go wrong. Because still we don't know truth about our universe. I may be true or wrong.
@CoolChef28 Жыл бұрын
Bruhh. Try to escape from the matrix. I think you are trapped for a 11 years on it. Really terrible 😖
@rsathyan Жыл бұрын
ഏതു മതഗ്രന്ഥമാണ് ശാസ്ത്രീയമായി പ്രബഞ്ചതിയറിയുമായി ഏറ്റവും വിശ്വസിക്കാൻ പറ്റുന്നത് ❤🎉
@jafarali8250 Жыл бұрын
ഖുർആൻ
@abuselectronics Жыл бұрын
ഉറപ്പായും ഖുർആൻ
@hannibal-y4h Жыл бұрын
Balabhumi
@MrMidhunsweet Жыл бұрын
Balamanagalam
@insafti1713 Жыл бұрын
@@jafarali8250ആറു ദിവസം കൊണ്ടാണ് പ്രപഞ്ചം അല്ലാഹ് ഉണ്ടാക്കിയത്. അതിൽ നാലു ദിവസം കൊണ്ടാണ് ഈ കുഞ്ഞു ഭൂമി ഉണ്ടാക്കിയത്. ബാക്കി രണ്ടു ദിവസം കൊണ്ട് ഭൂമിയെക്കാൾ ലക്ഷകണക്കിന് ഇരട്ടി വലുപ്പമുള്ള സ്റ്റാർസ്, ഗ്രഹങ്ങൾ അതിവിശാലമായ പ്രപഞ്ചം എല്ലാം സൃഷ്ടിച്ചു 🤔
@Ammad3217 Жыл бұрын
Hello sir, When calculated from the Earth, 93 billion lights year Dia. is reached by CMB ray. If this earth was in Andromeda Galxy , Can you please explain how this 93 billion light year Dia. is reached by CMB ray , is that meaning CMB positioning changing ?
@Science4Mass Жыл бұрын
CMB position will change with respect to from where we see. If we travel to andromeda now instantly, CMB will be still 46.5 billion light years away from andromeda on all sides. And if we travel to the edge of universe, that is 46.5 billion light years from earth instantly and look in the direction of earth, we will not see earth. but we will see CMB coming from the point where earth is. That is the past of the place where earth is now.
@aneeshsreedharan1604 Жыл бұрын
സാറിനെപ്പോലെ ഇത്ര വ്യക്തമായി വിശദീകരിച്ചു തരുന്ന മറ്റു ചാനലുകൾ മലയാളത്തിൽ ഇല്ല.
@Rilesh-q3n Жыл бұрын
Jr studio
@aneeshsreedharan1604 Жыл бұрын
@@Rilesh-q3n jr പുള്ളിക്കാരൻ കുറെ സാഹിത്യം ചേർത്ത് വലിച്ചു നീട്ടിയാണ് അവതരിപ്പിക്കുന്നത്
@Arjun-yd7qs Жыл бұрын
Sir oru doubt സമയം അനുഭവപ്പെടാത്ത photon ഏങ്ങനെ ഒരു mirror ഇൽ തട്ടി റീഫ്ലക്ട് ആവുന്നു ❓️❓️❓️
@aswathyvijayan2956 Жыл бұрын
Sir Please do a video on higher dimensions.
@stalinmarcose44 Жыл бұрын
നല്ല അറിവ്
@sunnyjoseph402511 ай бұрын
The host of Science for mass is simply brilliant for the clarity and simplicity of science information. There possibly can't be a better narrator.
@PavithranA.H Жыл бұрын
Very good explanations!
@vishnudasks Жыл бұрын
Perfect and Clear
@theSAVIOUR-o6q Жыл бұрын
ഡാർക്ക് എനർജിക്ക് കാരണം സൂപ്പർ മാസിവ് ബ്ലാക്ക്ഹോളുകൾ ആണെന്നുള്ള ഒരു പുതിയ പഠനത്തെക്കുറിച്ച് ആർട്ടിക്കിൾ വായിച്ചിരുന്നു. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@malluinternation7011 Жыл бұрын
കുറ്ചുനാളുകളായി ഫോൺ usage കുറവ് ആയിരുന്നു...വന്നപ്പോ സാർ nta ee month la എല്ലാ വീഡിയോയും ഒരുമിച്ച് കാണുന്ന la ijan 😊😊
@shijinshijilu5798 Жыл бұрын
Sir, please do a vedio about inverse square law
@irshadmuhammed7740 Жыл бұрын
Waiting for next✌️
@rinsonk777 Жыл бұрын
Waiting for the next... .
@abhilashabhi1137 Жыл бұрын
Thanks for you Anoop sir
@sunilkumarpanicker1055 Жыл бұрын
Nice ❤
@shanijaffer9332 Жыл бұрын
എളുപ്പം വരണേ sir 🙏
@rinsonk777 Жыл бұрын
Geart knowledge... .
@pscguru5236 Жыл бұрын
Sir നമ്മുടെ doubts clear ചെയ്യാനായി telegram channel start ചെയ്യാമോ?
@jaisonjames4465 Жыл бұрын
Nammudea ee bhoomiyilea thannea karym ipozhum ellam onnu kandipidichittilla,ithokea chumma undavoo,pottiteri okey but ee jeevan enganea undayyii,athum pala reethiyill ithokea enganeaa,aru ithokea inganea design cheythu?
ഒത്തിരി സംസാരിക്കാൻ ആഗ്രഹിക്കുന്ന subject.. പക്ഷെ ഇപ്പോൾ ഞാൻ അതിന് fit അല്ല. But if only listening you bros videos regularly it will be 👏a solution for my dispute 😊
@BibleMalayalamAudio Жыл бұрын
Dark എനർജി എങ്ങനെ ഉണ്ടാകുന്നു?
@abbarakku000710 ай бұрын
നന്ദി
@shadow-line4441 Жыл бұрын
Kidu
@lindairin16978 ай бұрын
Hello Sir, your videos are absolutely informative. But could you please mention the science terms in English? Just a gentle request.
@abdulgafoor1371 Жыл бұрын
Good work
@pathroskoodily Жыл бұрын
No space without nothing. Rishis explained about the Smallest particles in the Universe as BRAHMAV .BRAHMAV means the thing that Revolves, scientists called it as STRINGS Both are same BRAHMAV is not One person.
@pathroskoodily Жыл бұрын
Every thing is created by revolvig BRAHMAV.
@ijoj1000 Жыл бұрын
thank you.....
@prakashbicyclestore4353 Жыл бұрын
great 😍
@Shelmi973 Жыл бұрын
Dea Sir, ബ്ലാക്‌ഹോൾ പോലെ വൈറ്റെഹോൾ എന്നൊരു ടോപിക് കേൾക്കുന്നു, അതിനെകുറിച്ച് ഒരു വീഡിയോ ഇറക്കുമോ.
Sir if galaxies are expanding from others how could andromeda could collide with our milkyway??can you explain??
@Science4Mass Жыл бұрын
That is explained in detail in this video kzbin.info/www/bejne/j4vKeoVpotKoebc
@sudhirotp Жыл бұрын
പ്രപഞ്ച വികാസം 👌 സാറിന്റെ പ്രസന്റേഷനും 👌
@josephchummar7361 Жыл бұрын
What a wonderful universe .our small brain is expanding with this fast expanding knowledge .I wish if in our life time itself these big question as big as the universe could be resolved .
@josephma1332 Жыл бұрын
ലെമാത്റെയ പരിഹസിക്കാൻ ഹോയൽ ഉപയോഗിച്ച പദമാണ് ബിഗ് ബാംഗ്.അത് ജനകീയമായി...
@nusaibch6054 Жыл бұрын
നമ്മൾ അറിഞ്ഞതും അറിയാത്തതുമായ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവുണ്ടെങ്കിൽ അവനെത്ര ഉന്നതൻ
@user-to3nv9hc9q Жыл бұрын
അത് തല്ലാഹു അല്ല
@nusaibch6054 Жыл бұрын
@@user-to3nv9hc9q അല്ലാഹു (ഏകദൈവം അൽ ഇലാഹ് ) എന്നാണ് ചേട്ടൻ ഉദ്യേശിച്ചതെങ്കിൽ അവൻ തന്നെയാണ് എല്ലാത്തിനെയും സൃഷ്ടിച്ച് പരിപാലിക്കുന്നത് ... അവനാണ് സർവ്വ സ്തുതിയും . തല്ലാഹു എന്താണെന്ന് അറിയില്ല 😊
@rishymalikkal73863 ай бұрын
@@user-to3nv9hc9qഅല്ല ഈ സാമാനം ഉണ്ടാക്കിത്‍ തന്റെ തെക്കേലെ വിശ്ണേട്ടനും ബ്രഹ്മരേട്ടനും കൂടിയാണെന്ന് കേട്ട്. ആ സിവട്ടന്റെ സാമാനത്തിന്ന് ഉണ്ടായ നീര് കടഞ്ഞു പാൽഅഴി പിന്നെ പ്രപഞ്ചം അങ്ങനെ അങ്ങനെ...
@baker2b100 Жыл бұрын
പ്രപഞ്ചം ആദ്യം ഒരുമിച്ചായിരുന്നു (സിങുലാരിറ്റി), പിന്നീട് നാം അവയെ വേർപെടുത്തി (ബിഗ്ബാങ്).. പിന്നെ അതിനെ നാം വികസിപ്പിച്ചു കൊണ്ടിരിക്കുന്നു .. എന്നാണു ദൈവം പറയുന്നത്..
@baker2b100 Жыл бұрын
@@allhuandbrahmaissame7388 ഖുർആന്റെ ക്രോണോളജി അങ്ങനെയാണു.. പ്രപഞ്ചത്തിനു heavens (ആകാശങ്ങൾ) എന്നാണു പറയുന്നത്
@abuselectronics Жыл бұрын
എന്തവാ ഈ ആകാശം
@baker2b100 Жыл бұрын
@@abuselectronics അതല്ലെ പറഞതു , ക്രോണോളജി പ്രകാരം ഈ പ്രപഞ്ചത്തിനു പറയുന്ന പേരെന്ന്...
@മീശവാസു-റ3ര Жыл бұрын
Big Bang നടന്ന് കോടി കണക്കിന് വർഷങ്ങൾക്ക് ശേഷമാണ് ഭൂമിയുണ്ടാകുന്നത്!!!!
@thaha7959 Жыл бұрын
@@മീശവാസു-റ3ര ഭൂമിയും സൂര്യനും ചന്ദ്രനും ഗോളങ്ങളും ഉണ്ടായതു ആയിരകണക്കിന് വർഷത്തെ വ്യത്യാസമുണ്ടെന്നു ശാസ്ത്രം പറയുന്നു അപ്പോൾ big bang തിയറി ശെരിയാല്ലെന്നാണ് വ്യക്തമാകുന്നത്