ഒരു നല്ല കമ്യൂണിസ്റ്റു ക്കാരന്റെ ഒരു ധർമ്മസങ്കടം !
@deviarya6825 Жыл бұрын
Excellent discussion , 👍👍
@johnskuttysabu7915 Жыл бұрын
Communisam.adimudi visham.
@the_darker3547 Жыл бұрын
ബിജെപിയുടെ നേതൃത്വത്തിലുള്ള സംഘഭരണം ഇവിടെ ആവശ്യമാണ്
@sreeragak1255 Жыл бұрын
കാഞ്ഞിരപ്പള്ളി കോളേജ് വാർഡൻനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?
@radharamakrishnan6335 Жыл бұрын
👍
@johnskuttysabu7915 Жыл бұрын
Communisam ennal.bhranthu.
@radhakrishnantp3876 Жыл бұрын
പരിണാമപരമായി സാധാരണ മനുഷ്യൻ ഈ 'ജനാധിപത്യ' ബോധം ആർജിക്കാൻ ഏതാണ്ട് എത്ര കാലം കാത്തിരിക്കണം ?? പുരോഗതി ആർജിച്ചു എന്നു വിലയിരുത്തപ്പെടുന്ന ഏതെങ്കിലും മാതൃകാ ജനാധിപത്യ 'രാജ്യം' നിലവിൽ ഉണ്ടോ ??
@shyamsundar-fk5sy Жыл бұрын
America
@jitheshkr Жыл бұрын
Scandinavia
@noushadmathetharan7515 Жыл бұрын
ആത്ത്യന്തികമായി മനുഷ്യന്റെ നടക്കാത്ത സ്വപ്നം മാത്രമാണ് ജനാധിപത്യ സങ്കൽപ്പങ്ങൾ, അത് അങ്ങനെ കിടക്കും. തെരഞ്ഞെടുപ്പു എല്ലാ തട്ടിലും നടന്നാൽ മോഡിയോ സമാനമായ ആളുകളോ മാത്രമാണോ തെരെഞ്ഞെടുക്കപ്പെടുക.
ഒരു ഭരണ ഘടന ഉണ്ടെങ്കിലും ഇന്നത്തെ സാഹചര്യം ആ രാജ ഭരണ സ്വഭാവം അതിൽ നിന്ന് ഒട്ടും ഭിന്നമായിട്ടുള്ളതല്ലല്ലോ ❓️
@hardcoresecularists3630 Жыл бұрын
അതെ അതൊരു നോഹയുടെ പെട്ടകം ആണ് ഓരോ ഭാഗങ്ങളും എടുത്തുമാറ്റി മാറ്റി മാറ്റി പേര് മാത്രമേയുള്ളൂ പക്ഷേ യാഥാർത്ഥ്യത്തിൽ ഭരണഘടന ഇല്ല കൈകളും കാലുകളും എല്ലാം അടർത്തി മാറ്റിയിരിക്കുന്നു