No video

ഇതാണ് യഥാർത്ഥ ജീവിതം - മൈത്രേയൻ | Maithreyan | Online Malayali

  Рет қаралды 39,521

Online Malayali Entertainments

Online Malayali Entertainments

Күн бұрын

** Follow us on **
Facebook -- / onlinemalayalientertai...
Instagram -- / onlinemalayali.in
Website -- onlinemalayali...
Any reproduction or illegal distribtion of the content in any form will result in immediate action against the person or the company concerned without any prior information.
Jayasree and Maithreyan had created a revolutionary move by living together out of wedlock in an era when Malayalis were not at all familiar with the concept of cohabitation. Actress Kani Kusruti is their daughter.
#maithreyan #maithreyantalks #mythreyan #jayasree #omtalks #starmalayali #mythreya #kanikusruthi #maithreya #maithreyanexclsuiveinterview #maithreyaninterview #livingtogether #livingtogethermaithreyan #divorce #divorcelife #maithreyanspeech #mythreyanspeech #maithreyanlatestspeech #mythreyanlalestspeech #maithreyannewinterview #maithreyannew #maithreyanfans #maithreyanfasclub #whoismaithreyan #whoismythreyan #mythreyanlove #maithreyansex #kanikusruthi #jayasree #maithreyantalks #onlinemalayali #maithreyanfacebook #maithreyaninstagram
മൈത്രേയൻ | മൈത്രയൻ മലയാളം ഇന്റർവ്യൂ | കനി കുസൃതി | ജയശ്രീ | കനിയുടെ അച്ഛൻ | മൈത്രേയനും കനിയും | നിരീശ്വരവാദി | വിവാഹ മോചനം | വിവാഹേതര ബന്ധം | ലിവിങ് ടുഗെദർ | നിയമ വ്യവസ്ഥിതി | മൈത്രേയന്റെ മരണം | മൈത്രേയനും |

Пікірлер: 143
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
Maitreyan നെ അറിയാൻ കഴിഞ്ഞത് വലിയ കാര്യം ആണ്‌...എപ്പോഴും കേൾക്കാൻ ഇഷ്ടം ആണ്‌ ഇദ്ദഹത്തെ...
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
Maitreyane കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം... വീണ്ടും വീണ്ടും കേൾക്കാൻ കാത്തിരിക്കുന്നു 👍പ്രപഞ്ചം ഉള്ളതാണ്. ദൈവം ഉണ്ടാക്കിയതല്ല 👌👍waiting for the next. ❤
@musichealing369
@musichealing369 3 жыл бұрын
ദൈവമുണ്ടെങ്കിൽ ദൈവമറിയാതെ, ഒന്നും സംഭവിക്കില്ലെങ്കിൽ ദൈവത്തിന് അതിനുള്ള അധികാരവും ശക്തിയും നൽകിയതാര്. എന്ത് ജനാധിപത്യ രീതിയാണ് അത്
@thrissurvlogger6506
@thrissurvlogger6506 2 жыл бұрын
🙏🙏ലോകത്തിൽ ഏറ്റവും കൂടുതൽ ദേവാലയങ്ങൾ ഉള്ള രാജ്യം അണ് ഇന്ത്യ .... ❤ ഇന്ത്യമഹാരാജ്യത്ത് ചെറുതും വലുതും ആയി 5 കോടിക്ക് മുകളിൽ ദേവാലയങ്ങൾ ഉണ്ട്🙄🙄 ഇത് നില നിർത്താനും പണിയാനും ഉള്ള പണം ഉണ്ടെങ്കിൽ ഇന്ത്യയുടെ ദാരിദ്രo.. മാറ്റമായിരുന്നു 🙏🙏
@rajendranpillai2763
@rajendranpillai2763 2 жыл бұрын
ശരിയാണ്...
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
സത്യം.
@naveentomy5930
@naveentomy5930 3 жыл бұрын
Yesterday secularist Today rationalist Tomorrow atheist .
@WalterWhite-wo2eb
@WalterWhite-wo2eb 3 жыл бұрын
Maithreyan 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖🔥🔥🔥🔥🔥🔥🔥🔥🔥🔥😍😍😍😍😍😍😍😍😍😍😍💯💯💯💯💯💯💯💯💯💯💯💯💯💯😍😍😍🤩🤩🤩🤩🤩🤩🤩🤩😘😘😘😘😘😘🥰😘😘🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰😍😍🤩🤩😘😘😍🤩🤩😘🤩😍😘🥰🥰😍🤩🥰🥰🥰🤩😍🥰🥰🥰🤩😍🥰🥰🥰🤩😍😘😘😍🤩🤩🥰🥰😘😍🤩😍🥰😚😚😚🤩🤩😍😍😘😘🤩🤩🤩😍🥰😘😘😍🤩😍😘😘😍🤩🤩🤩😍😘😚😚😙😙🥰😍🤩😍😘😚😙😙😙😍🤩😍🥰😚😚😘😍🤩🤩🥰😘😚😚😍🤩🤩😍😍🥰😘😚😘😍🤩🤩😍😘😚😙😍🤩🤩😍😘😚😙🥲🥰🤩🤩🤩😍😘😚😙😍🤩🤩😚😚😘😍🤩🤩🤩🥰😘😚😙😚🥰🥰😍🤩🤩🥰😚😚😘😍😍😍😘😚🤩🤩🥰😘😘🥰🤩🤩🤩🥰😘😚🤩🤩🤩
@padmakumar1972
@padmakumar1972 2 жыл бұрын
ഇതൊക്കെ മനുഷ്യർ ഉണ്ടാക്കി വെച്ച ആചാരങ്ങളും സദാചാരങ്ങളും മാത്രമാണ്. അത് കൂടിക്കൂടി വരുന്നതനുസരിച്ച് മനുഷ്യരുടെ ജീവിതവും ദുരിതം നിറഞ്ഞതാകുന്നു.
@santhusanthusanthu6740
@santhusanthusanthu6740 3 жыл бұрын
ഒരു ദൈവത്തിനും. ഈ പ്രപഞ്ചം ഉണ്ടാക്കാൻ പറ്റത്തില്ല. സംഭവിച്ചു പോയതാണ്🤔👍
@bbgf117
@bbgf117 2 жыл бұрын
ചോദ്യകർത്താവിനു പറയുന്നത് അങ്ങ്‌ കൃത്യമയിട്ട്‌ മനസിലകുന്നില്ല ..അല്ലെങ്ങിൽ മനസിലാക്കാൻ ശ്രമിക്കുന്നില്ല..വെറുതേ ചിരിച്ചോണ്ടിരിക്കുന്നു
@ar4619
@ar4619 2 жыл бұрын
Correct
@aliperingattmohamed3537
@aliperingattmohamed3537 Жыл бұрын
naashamillaatha onneyullu Avan neethimaanaanu manushyare pariganikkaathavark dhaivathe kandethaanaavilla, thirichupovanvendi vannavaralle sthiravasayogyamallaatha bhumiyalle every breath is a gift from God receive it with thanks 💕🙏
@antonykj1838
@antonykj1838 3 жыл бұрын
ഗുഡ് പ്രസന്റേഷൻ ✨️
@thesecret6249
@thesecret6249 2 жыл бұрын
James web പുറത്ത് വിട്ട ഫോട്ടോസ് അത് zoom ചെയ്തു നോക്കുബോൾതന്നെ ഏതൊരു പൊട്ടനും മനസിലാകും ഇത് സ്വാഭാവികമായി ഉണ്ടായതാണ് എന്ന്. യാതൊരു അടുക്കും ചിട്ടയും ഇല്ലാതെ ചിതറി കിടക്കുന്ന വാതകങ്ങളും പൊടിപടളങ്ങളും പാറ കൂട്ടങ്ങളും കല്ലുകളും കൊണ്ട് നിറഞ്ഞു നിൽക്കുന്ന പ്രപഞ്ചം. ഇനി ഇത് എത്ര zoom ചെയ്താലും ഇത് ഇങ്ങനെ ആദ്യവുo അന്തവും ഇല്ലാതെ തുടർന്നുകൊണ്ടേ ഇരിക്കും. ദൈവം ഇല്ല എന്ന് ഉറപ്പായി. ഇവിടെ ജീവൻ ഉള്ളത് കൊണ്ട് സമ്മനായ മറ്റ് ഗ്രഹങ്ങളിലും ജീവൻ ഉണ്ടാവാം. അതൊക്കെ സ്വർഗം ആണെന്നും അവിടെ ഉള്ളവർ ദൈവം ആണെന്നും വിശ്വസിക്കാനെ വിഡ്ഢികൾ ആയ ഭക്തർക്ക് ഇനി കഴിയു
@kripap2031
@kripap2031 3 жыл бұрын
Verygood
@sreejithvikramanvikraman2062
@sreejithvikramanvikraman2062 3 жыл бұрын
I am bloody Atheist because of this kind of information......😀😀
@menonksa
@menonksa 3 жыл бұрын
You only have this kind of the wrong piece of information but have no any "knowledge" about a thing so you are bloody.
@sreejithvikramanvikraman2062
@sreejithvikramanvikraman2062 3 жыл бұрын
@@menonksa it's a wrong think man.....believers numbers date is decreasing but the atheists are growing in the society
@sreejithvikramanvikraman2062
@sreejithvikramanvikraman2062 3 жыл бұрын
@LearnX ThinkX Doesn't exist the god
@menonksa
@menonksa 3 жыл бұрын
@@sreejithvikramanvikraman2062 you better wake up dear, believers are increasing day by day just because nonbelievers are making their propaganda. Also, non-believers make no contribution to society but throw some exciting words merely. Believers and non-believers are just the two sides of the same coin, nothing else. What we need is something else to improve society and the human world. Examples: All temples are overflowing = increased believers All types of "poisoned alcohol" is hot selling in Kerala = prabudha Malayali will buy it at any cost by standing in a long queue without any shame... but never forget to blame Modi for petrol price. ...lol The same educated Malayali spit on the road and blame society for not functioning appropriately. No self-control needs the freedom to kiss on the road but never forget to impose their own "vikalatha" on others. Release manuals on what others (believers) should do or not! ... lol
@reghunathanmk8720
@reghunathanmk8720 2 жыл бұрын
I was an athiest now i am a beliewer as a resultof my experience.
@rashinFUT
@rashinFUT 2 жыл бұрын
മൈത്രേയന് സർ ,ദൈവത്തെ മനസിലാക്കിയിരിക്കുന്നത് ,അദ്ദേഹത്തിന്റെ പരമാവധി ചിന്തകളില് കൂടിയാണെന്ന് കരുതുന്നു . ഈ ചിന്ത എന്നത് തന്നെ എന്താണ് അതിന്റെ കാര്യം എന്ന് മനസിലായിട്ടില്ല അദ്ദേഹത്തിനെന്ന് തോന്നുന്നു . എന്തായാലും അദ്ദേഹത്തിന്റെ ദൈവം ഈ പ്രപഞ്ചത്തില് എവിടെയോ ഉള്ള ഒരു ജീവിയാണ് . എന്നെ ധരിക്കാന് എനിക്കു വ്യക്തിപരമായി സാധിക്കുന്നുള്ളൂ . ഒരു ജീവിയെന്ന നിലയില് ദൈവത്തെ കാണുന്നത് യുക്തിവാദ നിരീശ്വരവാദ നിലനിൽപ്പിന് അനുപേക്ഷണീയമായ കാര്യമാണ് , കൊതുകിനെ ഉണ്ടാക്കിയ ദൈവം ,എന്ന് പറഞ്ഞ് അദ്ദേഹം കളിയാക്കുന്നുണ്ട് അദ്ദേഹത്തിന്റെ ദൈവത്തെ . അദ്ദേഹത്തെ ഉണ്ടാക്കിയത്തിനെയും അദേഹം കളിയാക്കുന്നുണ്ട് . എല്ലാവരും ആഗ്രഹിക്കുന്ന സാമാന്യ മയ ഒരാഗ്രഹമാണ് ,ദൈവം ഉണ്ടെങ്കില് അത് മനുഷ്യന് മാത്രം ഗുണകരമായ സൌകര്യങ്ങളൊക്കെ ചെയ്തു കൊടുത്ത് കൊണ്ട് ഉള്ള ഓണാകണം എന്ന് . അദ്ദേഹത്തിന്റെ സംസാരത്തില് നിന്നും പോലും അതാണ് മനസിലാക്കാന് എനിക്കു സാധിക്കുന്നത് ? കൊതുക് നമുക്ക് മോശക്കാരനാ കുന്നത് അതുകൊണ്ടാണ് . കൊതുക് മാത്രമായിരിക്കില്ല ,എലി, കോഴി, ബാക്റ്റീരിയകള് വൈറസുകള് ,പൂച്ച, വവ്വാല് ,ഇപ്പോ കുര ങ്ങും നമുക്ക് മോശക്കാരാണ് . നമ്മുടെ നാട്ടിൽ ഒരുപാട് തരത്തിലുള്ള പനി കൾ ഉണ്ട് ,എലിപ്പനി ,കോഴിപ്പനി ,കുരങ്ങ് പനി ,എല്ലാ പണികളും ഓരോ മൃഗങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത് ,മനുഷ്യ പനി മാത്രം ഇല്ല . ഇതിനൊക്കെ കാരണം ദൈവം ഈ ജാതി ജന്തുക്കളെയൊക്കെ ഉണ്ടാക്കിയതാണ് എന്നതാണ് മഹാ യുക്തി യായി നമ്മൾ കാണേണ്ടത് . മനുഷ്യന് ഒരു ദോഷവും ഇവിടെ ഇല്ലായിരുന്നു എങ്കിൽ ആ ദൈവത്തെ നമുക്ക് സ്വീകരിക്കമായിരുന്നു എന്ന് സാരം. ദൈവത്തെ ഒരു മഹാ ജീവിയായി കാണുന്ന ഒരാൾ ക്ക് അങ്ങനെ ചിന്തിക്കാനെ സാധിക്കൂ . പക്ഷേ എനിക്കു മനസികഞ്ഞത് കുട്ടികളെ പ്രായപൂർത്തി ആകുന്നതുവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കുട്ടിയെ ഉണ്ടാക്കിയവർക്ക് കല്പ്പിച്ചുകൊടുക്കുന്നതിലെ യുക്തിയാണ് . കുട്ടി ഉണ്ടാകുക എന്നത് ദൈവം ഉണ്ടാക്കുന്നതല്ലേ ? അപ്പോൾ പിന്നെ എന്തിനാണ് നമ്മളതി ന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് ? ആരെ ഭയന്നിട്ടാണ് അങ്ങനെ ചിന്തിക്കുന്നത് ? സമൂഹത്തെയോ ? സമൂഹത്തോട് എന്തിനാണ് നമുക്ക് ഇത്ര ഉത്തരവാദിത്ത ബോധം ? ഇനി മൈത്രേയന് സാറിന്റെ ഉള്ളില് ദൈവം ഉണ്ടോ ? ആ ദൈവം മരിച്ചു ചെന്നാല് ചോദ്യം ചെയ്യുമോ എന്ന ഭയമാണോ കാരണം ? കുട്ടികളെ സംരക്ഷിക്കാൻ പിതാവിന് സൌകര്യമില്ല എന്ന് പറഞ്ഞാൽ എന്താ ഇപ്പോ കുഴപ്പം? കുട്ടിക്ക് പ്രായപൂർത്തി ആകുന്നതുവരെ പിതാവ് സംരക്ഷിക്കണം എന്ന് പറഞ്ഞാൽ ഈ പ്രായപൂർത്തി ഒക്കെ എങ്ങനെയാണ് നമ്മൾ അളക്കുന്നത് ? അങ്ങനെ ചെയ്തില്ലെങ്കിൽ എന്തോ ഒരു കുഴപ്പം നമ്മൾ കാണുന്നുണ്ട് എന്നതാണ് കാര്യം . ഇനി മക്കളെ നോക്കിയില്ലെങ്കില് സർക്കാർ പിടിച്ചു ജയിലിൽ ഇടുമെന്ന ഭയം കൊണ്ടാണോ ,എന്ന് ചോദിച്ചാല് ,ഏയ് അല്ല എന്നാകും മറുപടി ,പിന്നെ എന്തിനാണ് ,ഇങ്ങനെ ജീവിതത്തില് നമ്മൾ ചില കാര്യങ്ങൾ സദാചാരങ്ങളായി കാണുന്നത് ? ശാസ്ത്രീയമായി നാം ഒക്കെ ഉണ്ടായത് എങ്ങനെയാണെന്ന് നമുക്കാറി യാലോ ? അങ്ങനെ നോക്കുമ്പോള് ഈ മക്കളെ നോക്കേണ്ട ഉത്തരവാഥാ ർത്ത ദൈവമെന്ന വിശ്വാസത്തിന്റെ അറിവില്ലായ്മകൊണ്ട് മാത്രം വന്നിട്ടുള്ളതാണ് . എന്നാല് ഇല്ലെന്ന് പറയുമ്പോഴും അദ്ദേഹത്തില് ദൈവ വിശ്വാസം കാണുന്നു ,അത് കൊണ്ട് തന്നെയാണ് മക്കളെ പ്രായപൂർത്തിയാകുന്നതുവരെ എങ്കിലും സംരക്ഷിക്കേണ്ടതുണ്ട് എന്ന ബോധം അദ്ദേഹത്തില് വരുന്നത് . അല്ലാതെ അതിനു വേറെ ഒരു യുക്തിയും അദ്ദേഹത്തിനല്ല ആർക്കും നിരത്താന് ആവില്ല . അദ്ദേഹത്തിന്റെ ചിന്തയില് രൂപം കൊണ്ട ദൈവം എന്ന ആ ജീവി ഉണ്ടാകുന്നത് നോൻസെൻസില് നിന്നാണ്
@anandusidharthan7003
@anandusidharthan7003 Жыл бұрын
Comment idan edutha samayam kond ayal paranja karyangal nalla budhi kond aalojikan sremichirunnengil ninak vivaram vehene
@ponnuponnu731
@ponnuponnu731 9 ай бұрын
Great great man...🤗
@vijujohn9
@vijujohn9 3 жыл бұрын
good
@santhac1763
@santhac1763 Жыл бұрын
Great man
@kvsurdas
@kvsurdas 2 жыл бұрын
" കേരളം ഒരു ഭ്രാന്താലയം ആയി പൂർണ്ണമായും മാറിക്കഴിഞ്ഞു... പണ്ട് വിവേകാനന്ദൻ പറഞ്ഞത് ഇതെല്ലാം മുന്നിൽക്കണ്ടായിരുന്നു ... മനുഷ്യരുടെ നാടാണെന്ന് അഭിമാനിച്ചിരുന്ന നാട് ഇപ്പോൾ മതങ്ങളുടെ വൈരുധ്യങ്ങളുടെയും വൈരാഗ്യങ്ങളുടെയും വെറുപ്പിന്റെയും വിദ്വെഷത്തിന്റെയും വയലൻസിന്റെയും നാടായി അധ:പ്പതിച്ചു....! കുട്ടികളെ വരെ ആ മതങ്ങളുടെ വിഷം കുടിപ്പിക്കുന്നു...... ഇതെല്ലാം നേരത്തെ മുൻകൂട്ടി കാണാൻ കഴിഞ്ഞു എന്നുള്ളത് ഒരു ഭാഗ്യം മാത്രം...അന്ന് എന്തിനാണ് കേരളം വിട്ടു പോകുന്നതെന്ന് ചോദിച്ചപ്പോൾ, ' ഇവിടം ശരിയല്ല ' എന്ന് മാത്രമേ അന്ന് പറഞ്ഞുള്ളൂ... പക്ഷെ അന്ന് ഇന്നത്തെ സാഹചര്യത്തെക്കാളൊക്കെ എത്രയോ ഭേദമായിരുന്നു... അന്ന് എന്റെ സുഹൃത്തുക്കൾക്ക് ജാതിയില്ലായിരുന്നു , മതമില്ലായിരുന്നു , അവർക്കു പണമുണ്ടോ പത്രാസുണ്ടോ എന്ന് നോക്കുന്നില്ലായിരുന്നു... ആഴ്ചകളോളം കൂടെ വന്നു എന്റെ വീട്ടിൽ താമസിച്ചവർ ഉണ്ട്.. ഞാൻ ആഴ്ചകളോളം പോയി താമസിച്ച സുഹൃത്തുക്കളുടെ വീടുകളുമുണ്ട് ... ഇനി ഒരിക്കലും വിസിറ്റിനു പോലും വരാൻ കഴിയാത്ത സാഹചര്യമായികൊണ്ടിരിക്കുന്നു .... അവിടെ സമനില തെറ്റാതെ, ഇതിലൊന്നും പെടാതെ, ഇതിലൊക്കെ ഉയർന്ന ചിന്താഗതിയിൽ സ്നേഹവും മനുഷ്യത്വവും കൈവിടാതെ സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ബാക്കിയുള്ള, അവിടെ പെട്ടു പോയ ബുദ്ധിയുള്ള ആളുകളെ ഓർക്കുമ്പോൾ ദുഖവും സഹതാപവും ഉണ്ട്.....എന്റെ മാതാപിതാക്കളും സഹോദരനും കുടുംബവും അപൂർവ്വം സുഹൃത്തുക്കളും ഉൾപ്പടെ..... നല്ല ബുദ്ധിയുദിക്കട്ടെ... യുക്തിബോധത്തോടെ ചിന്തിക്കാൻ സാധിക്കട്ടെ.... വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും വിദ്വെഷത്തിന്റെയും വയലൻസിന്റെയും മതബോധങ്ങൾ മണ്ണടിയട്ടെ..... ഇല്ലെങ്കിൽ ഇപ്പോഴും അതിൽ നിന്ന് മോചിതവരാവാത്ത മറ്റ് ചില അപരിഷകൃത സമൂഹങ്ങളുടെ അതേ ദുരവസ്ഥ കേരളത്തിലും സംജാതമാവും.... തിരിച്ചു പോക്ക് അത്ര എളുപ്പമല്ല, ചരിത്രം അതിന് സാക്ഷിയാണ്...." (മതങ്ങളെ തൊട്ടാൽ കൈ പൊള്ളുമെന്നറിയാം... പക്ഷെ പറയാതെ വയ്യ.. ദുഃഖമുണ്ട്... കാരണം ഇന്ത്യയിൽ ഏറ്റവും അധികം വിദ്യാഭ്യാസവും വിവരവും ഉണ്ടെന്ന് അഹങ്കരിക്കുന്ന ഒരു ജനതയാണ്....പലപ്പോഴും അതൊരു മിഥ്യയാണെന്ന് തോന്നാറുണ്ട്... പ്രത്യേകിച്ചും സോഷ്യൽ മീഡിയയിലൂടെ ഒരൊരുത്തരും ജനങ്ങളെ ബ്രെയിൻവാഷ് ചെയ്തു ഭിന്നിപ്പിച്ചു തമ്മിൽത്തല്ലിച്ച് അജണ്ടകൾ ഒന്നൊന്നായി നടപ്പാക്കുന്നത് കാണുമ്പോൾ.....) 🙏🙏🙏🙏🙏
@neethuu.v5147
@neethuu.v5147 Жыл бұрын
തൊട്ടാൽ തെറിക്കുന്ന മൂക്കാണെങ്കിൽ തെറിച്ചുപോകട്ടെ! പറയാനുള്ളത് പറയുക തന്നെ വേണം. മതഭ്രാന്തയാലും രാഷ്ട്രീയഭ്രാന്തായാലും! വല്ലാത്തൊരു അവസ്ഥയല്ലേ!
@Ps5progames
@Ps5progames 3 жыл бұрын
A big fan sir...
@nolast3472
@nolast3472 3 жыл бұрын
great talk
@rajankm1499
@rajankm1499 3 жыл бұрын
Singularity, evolution,"Sankalp", Reasoning power leads how to live.
@ssamuel6933
@ssamuel6933 3 жыл бұрын
😍😍🥰🥰🥰
@Lovela11
@Lovela11 3 жыл бұрын
REALISED human!
@joker-vj4dk
@joker-vj4dk 3 жыл бұрын
Maithreyan😘😘
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
kzbin.info/www/bejne/gKu5YnV4lLWefJI
@pauljoseph2811
@pauljoseph2811 3 жыл бұрын
ഇത്രയും തെങ്ങുള്ള നാട്ടിൽ തേങ്ങാ വീണ് ചാവാതിരിക്കുക.
@pknavas5207
@pknavas5207 3 жыл бұрын
Title.maati.munpevannadaanid.kozhapalla.ok 👏👏👏
@neenapratap2827
@neenapratap2827 2 жыл бұрын
In this subject Maithreyan is correct.becoz y the God created such a devilish World?😁😁😂😂l know the answer..very well..we cnt create a drop of water,air,earth,fire&gas.. Am 100%spirirual&practice bhakthi under a bonafied Guru.
@kvsurdas
@kvsurdas Жыл бұрын
അച്ഛത്വം ഇല്ലാത്തതിന്റെ ഫലമാണ് ഇപ്പോൾ മകൾ ഡിപ്രെഷൻ അടിച്ചു നടക്കുന്നത്.... എന്റെ അച്ഛന് അച്ഛത്ത്വം എന്നും ഉണ്ടായിരുന്നു.... ഈയിടെ ഈ ലോകം വിട്ട് പോവുന്നത് വരെ... അത് കൊണ്ട് എനിക്ക് ഒരു കുഴപ്പവും വന്നില്ല... ഭംഗിയായി ആർക്കും ദ്രോഹമില്ലാതെ ഭംഗിയായി കുടുംബത്തെ നോക്കി ജീവിക്കുന്നു.......
@ranjith3022
@ranjith3022 3 жыл бұрын
മഹാഭാരതത്തിൽ ബലരാമൻ കൃഷ്ണനോട് ചോദിക്കുന്നുണ്ട് ഈ യുദ്ധം എന്തിന് വേണ്ടിയാണ്, ഒരുപാട് മനുഷ്യർ ഈ യുദ്ധത്തിൽ ഇല്ലാതാവും എന്ന്. ഈ അപരാധികളെ എല്ലാം വധിക്കാൻ ഒരു മഹാമാരിയിലൂടെ സാധ്യമല്ലേ എന്ന്. അതിനുള്ള മറുപടിയായി കൃഷ്ണൻ പറയുന്നത് സ്വന്തം രക്തം നൽകിയാണ് അവർ ധർമം പുനസ്ഥാപിക്കുന്നത് ഇത് അവർ പെട്ടന്ന് മറക്കുകയില്ല. സുഹൃഷ്ടിക് ആരംഭവുമുണ്ട് അവസാനവുമുണ്ട്. ഇതെല്ലാം മായയാണ് അത് പോലെ യഥാർഥ്യവുമാണ്. എല്ലാം ഒന്നിൽ നിന്ന് തുടങ്ങുന്നു എല്ലാം ഒന്നിൽ തന്നെ അവസാനിക്കുന്നു
@hariedathil2199
@hariedathil2199 3 жыл бұрын
Krishnanum yudhistiranum beedi valichu. Seethayude maaru pilarnu raktham kudichu duryodhanan. Guruvayoorapanu jaladhosham ayrnu annu. Ambalathil akal vilakukal theliyuna nerathu eniyum nee varilee aanakaleyum thelichu kondu...👌👌👌
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
kzbin.info/www/bejne/o6i2eaKdmt6taNk
@anurajanurajmm352
@anurajanurajmm352 2 жыл бұрын
നിങ്ങൾക് ഇപ്പോഴും മഹാഭാരത കാലഘട്ടത്തിൽ നിന്ന് ബസ് കിട്ടിയിട്ടില്ല അല്ലേ .. 😁😁🤓 ഇവിടെ 2022 ആയി കേട്ടോ .... കംസൻ മാമനൊക്കെ സുഖമാണോ ? അന്ന്വേഷിച്ചതായി പറയണേ ...
@luttappi9485
@luttappi9485 2 жыл бұрын
@@anurajanurajmm352 💥🥰🥰👌👍🏻
@kcvinu
@kcvinu 2 жыл бұрын
ഇതേ കൃഷ്ണനൊക്കെ ഒന്നാന്തരം ഉഡായിപ്പാണെന്ന് സാംഖ്യയോഗത്തിലെ അവ്യക്താനി ദീനി ഭൂതാനി എന്നു തുടങ്ങുന്ന ശ്ലോകത്തിൽ നിന്നു മനസ്സിലാക്കാം. മനുഷ്യൻ ജനിക്കുന്നതിനു മുൻപും മരി‌ച്ചതിനു ശേഷവും എന്താണുള്ളതെന്ന് അർജ്ജുനനോടു ശ്രീകൃഷ്ണൻ വിവരിക്കുന്ന രംഗമാണ്. പുള്ളിക്കാരൻ പറയുന്നത് എന്താണെന്നോ ? അർജ്ജുനാ, മനുഷ്യൻ ജനിക്കുന്നതിനു മുൻപുള്ളതും മരി‌ച്ചതിനു ശേഷമുള്ളതും അവ്യക്തമാണ്. അതിനാൽ നീ യുദ്ധം ചെയ്യുക. ഒന്നാലോചി‌ച്ചു നോക്കൂ, ഈ തത്വശാസ്ത്രം പറയാൻ ഒരു ദൈവമാകേണ്ടതുണ്ടോ ? ഏത് അണ്ടനും അടകോടനും അറിയാവുന്ന കാര്യമല്ലേ ഇത്. ഇതിൽ നിന്നും നമുക്ക് രണ്ടു നിഗമനങ്ങളിൽ എത്താം. 1. ജനനത്തിനു മുൻപും മരണത്തിനു ശേഷവുമുള്ള കാര്യങ്ങൾ കൃഷ്ണന് അറിയാം, പക്ഷേ ഇവിടെ പറയാതെ മറ‌ച്ചു വ‌ച്ചു. 2. കൃഷ്ണന് ഇക്കാര്യത്തിൽ വലിയ പിടിപാടൊന്നും ഇല്ല. അതുകൊണ്ട് എന്തൊക്കെയോ പറഞ്ഞു മെഴുകി. ഇതിൽ ഒന്നാമത്തേതാണ് ശരിയെങ്കിൽ കൃഷ്ണൻ ഒന്നാന്തരം തട്ടിപ്പാണ്. രണ്ടാമത്തേതാണു ശരിയെങ്കിലും തട്ടിപ്പാണ്. സോ കേസ് ക്ലോസ്ഡ്.
@AbdulSalam-mz6yt
@AbdulSalam-mz6yt Жыл бұрын
മൈത്രെയൻ ശ്വസിക്കുന്നത് ദൈവം സംവിധാനിച്ച ശ്വാസ വായു ആണെന്ന് ആളുകൾ പറയുന്നു. ആ വായു ഉപേക്ഷിച്ചു സ്വന്തമായി ഉണ്ടാക്കി ശ്വസിക്കാമോ.
@user-er2zo7rr9n
@user-er2zo7rr9n 7 ай бұрын
അതുമാത്രമോ നമ്മൾ ഉപയോഗിക്കുന്ന ജലം
@godwinlijo3126
@godwinlijo3126 Жыл бұрын
Kunju Janikkunnadinu munbu.,.Jeevan kunjinu daivamanu nalgunnadu....arkkum ariyan Daivathinde Jeevan nalgunna samayam.....verude parayalle sare
@swapnasapien.7347
@swapnasapien.7347 3 жыл бұрын
💯💯💯💯💯
@sraji5785
@sraji5785 2 жыл бұрын
ഒരു മനുഷ്യനും ലോകം andananu കണ്ടു pedekan pattela
@jiniboobo402
@jiniboobo402 Жыл бұрын
വേണ്ട.. കണ്ടു പിടിക്കണ്ട
@user-ul9wj1xm1v
@user-ul9wj1xm1v 11 ай бұрын
കുറെ അമ്പലങ്ങളും പള്ളികളും ഇന്ത്യ രാജ്യം മുഴുവൻ ഉണ്ടാക്കി വെച്ച് അനാചാരങ്ങളും കെട്ടിപിടിച്ചു കുറെ ആളുകൾ ജീവിക്കുന്നു.
@harisharis3329
@harisharis3329 2 жыл бұрын
നിങ്ങൾ മോശപെട്ട ആളാണല്ലോ എന്നല്ലേ നിങ്ങൾ ഇവിടെ സമർത്തിക്കുന്നത്. അപ്പോൾ നിങ്ങൾ പറയുന്നതിൽ എത്ര മാത്രം സത്യമുണ്ട്
@josekmcmi
@josekmcmi 2 жыл бұрын
Mytreyan is very intelligent and sensible. You were born accidently and you know this life is absurd because death closes your chapter. Why do you, then, say life is great and you brought another human to the world? You are not consistent with your thinking and practice.
@rmdharan6895
@rmdharan6895 2 жыл бұрын
മുൻ‌കൂർ തീരുമാനം അപകടം
@krishnadasc4647
@krishnadasc4647 2 жыл бұрын
Ellaam bouthikamaya kanniloode kanunnu, chinthikkunnu... Ithu valiya kaaryamonnum alla... I'm OK... All others are not OK... Even God is not OK... This is maitreyan's ideology... He challenge all with his limited brain capacity which has only materialistic knowledge/thought... His interpretation about politics, democracy, human rights etc.. are very impressive... But referring other area it is not acceptable... 🌌🌌🌌🌌🌌
@ha.nnnnnnnnna
@ha.nnnnnnnnna 3 жыл бұрын
പായ്ക്കുന്ന പള്ളക്ക് ഭക്ഷണം നൽകുന്നവൻ താൻ ഭവാൻ
@subinbabu9651
@subinbabu9651 Жыл бұрын
ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ളേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല. 2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. 3 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.
@makafsal1
@makafsal1 3 жыл бұрын
ഇൗ കാലത്ത് ജീവിക്കുന്ന രാജാക്കന്മാർ നമ്മടെ നിലവാരത്തിൽ അല്ലല്ലോ?? അവരെ കുറിച്ചാണ് പറയണേ... അല്ലാതെ പണ്ടത്തെ രാജാക്കന്മാരെ അല്ല. For eg. UAE king നമ്മടെ നിലവാരം ആണോ?
@scorpio5077
@scorpio5077 3 жыл бұрын
ഇയാൾക്ക് ഭയങ്കര വിവരം ആണെന്നാണ് വിചാരം .മുപ്ലി തേങ്ങാപോലത്തെ തലച്ചോറും വച്ച് ദൈവത്തിനെ കളിയാകാ.ജനികുന്നതിന് മുന്നേ നമ്മൾ ഉണ്ടെങ്കിൽ മരിച്ചതിന് ശേഷം എന്തു സംഭവിക്കും?ഡിങ്ക ഉത്തരം താ
@ha.nnnnnnnnna
@ha.nnnnnnnnna 3 жыл бұрын
മണ്ണിൽ അഴുകിച്ചേരും 🍃
@scorpio5077
@scorpio5077 3 жыл бұрын
@@ha.nnnnnnnnna നിങ്ങൾ പറഞ്ഞ ഉത്തരത്തിൽ എന്ത് യുക്തിയാണ് ഉള്ളത്
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
Chemical വിഘടിച്ച് മറ്റ് ജീവികൾക്ക് ആഹാരമായും ധാതുക്കളായി മണ്ണിൽ ചേർന്നും മാറ്റത്തിനു വിധേയമായി മാറി മാറി തുടരുന്നു.....
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
kzbin.info/www/bejne/o6i2eaKdmt6taNk
@jjk3240
@jjk3240 2 жыл бұрын
That body just decomposes.
@waytotrue3
@waytotrue3 3 жыл бұрын
eyalk daivathe kurich oru pennakum ariyilla.daivam thante bashayil ollatha.athu kadethiyillekil thanik athra vivarame ullu ennartam
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
kzbin.info/www/bejne/o6i2eaKdmt6taNk
@manojmohanan3555
@manojmohanan3555 3 жыл бұрын
വടി കൊടുത്ത് അടി വാങ്ങികൊണ്ട് പോയി
@regimjosegospelofgrace2246
@regimjosegospelofgrace2246 3 жыл бұрын
താങ്കൾ ദൈവത്തെ തള്ളിക്കളഞ്ഞാൽ ദൈവത്തിനൊന്നും വരാനില്ല. പക്ഷേ ദൈവം താങ്കളെത്തള്ളിക്കളഞ്ഞാൽ ദുരന്തമാണ്.
@tomsgeorge42
@tomsgeorge42 3 жыл бұрын
ഒലക്ക ആണ്.ഇപ്പോൾ കൊറോണ വന്നപ്പോൾ ഓടിയ ദൈവം ആണല്ലോ
@tomsgeorge42
@tomsgeorge42 3 жыл бұрын
ഇദ്ദേഹത്തിനോട് ഏറ്റു മുട്ടിയാൽ ദൈവം തവിടു പൊടി ആകും.
@musichealing369
@musichealing369 3 жыл бұрын
ദൈവം എന്താ ഇലക്ഷൻ കമ്മീഷൻ ആണോ.. സേട്ടാ മതകഥാബുക്കീന്ന് 21ആം നൂറ്റാണ്ടിലോട്ട് തിരിച്ചു വായോ
@menonksa
@menonksa 3 жыл бұрын
വിശ്വാസികളും അവിശ്വാസികളും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ ആണ്. ദൈവ ഉണ്ടെന്നോ ഇല്ലെന്നോ വാദിക്കുന്നവർ ഒരേ മണ്ടത്തരം രണ്ടു തരത്തിൽ പറയുന്നു എന്ന് മാത്രം.
@anilpk7547
@anilpk7547 3 жыл бұрын
ഡിങ്കൻ ആണ് ദൈവം..ആ ദൈവത്തെ നുമ്മ ഒരിക്കലും തള്ളി പറയില്ല..ജോസ് ഭയ്യാ
@saleemp6613
@saleemp6613 3 жыл бұрын
ഇവകൾ എല്ലാം വെറുതെ ഉണ്ടായി എന്ന് പറയുന്നതിനേക്കാൾ യുക്തി ദൈവം പണ്ടേ ഉണ്ട് എന്ന് വിശ്വസിക്കലാണ് യുക്തി
@anilpk7547
@anilpk7547 3 жыл бұрын
ആ ദൈവത്തിനെ ഉണ്ടാക്കിയത് ആരാണ്..ആരും ഉണ്ടാക്കിയിട്ടില്ല എങ്കിൽ മറ്റ് പലതിനെയും ആരും ഉണ്ടാക്കേണ്ടത് ഇല്ല...
@navamiammu1711
@navamiammu1711 3 жыл бұрын
ഏത് ദൈവം ആണ്.... ആരുടെ ദൈവം ആണ്
@hariedathil2199
@hariedathil2199 3 жыл бұрын
@LearnX ThinkX onnum kollatha oru upakaravumelatha stream anu ee philosophy. It does not have materialistic proof. Setan philosophyku pakaram physics padichirunenkil setan paranja pala karyangalum engane sambavikunu annu manasilayene.
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
kzbin.info/www/bejne/o6i2eaKdmt6taNk
@ajith7277
@ajith7277 Жыл бұрын
താങ്കൾ പറയുന്ന വിവരമില്ലായ്മ എന്ന വക്കിലെ""വിവരം "" എന്ന വാക്കും ഭാരതത്തിൽ ദൈവമാണ്..." The ultimate knowledge " ജ്ഞാനം ദൈവീകമാണെന്ന് ഭാരതീയ അദ്ധ്യാത്മീക ശാസ്ത്രങ്ങൾ പറയുന്നു..... ശൂന്യതയിൽ നിന്നും consciousness ഉണ്ടായെന്നും അത് സൃഷ്ടിക്ക് സ്വയം കാരണമായെന്നും പറയുന്നു അതിനെ" ബ്രഹ്മം" എന്ന് ഭാരതീയർ വിളിച്ചു.... അല്ലാതെ സിംഹസനത്തിൽ ഇരുന്നു സൃഷ്ടി നടത്തുന്ന രാജാവിന്റെ കഥയല്ല ഇവിടുള്ളത്.....വിഷയങ്ങളിൽ വ്യാപരിക്കാൻ pattathe😄വരുമ്പോൾ എല്ലാത്തിനും അപ്പുറം എന്തോ ഒന്നുണ്ടെന്നു തോന്നും മനസിലാകണമെങ്കിൽ പ്രായം ആകണം അപ്പോൾ ചില സഖാക്കന്മാരെ പോലെ തനിയെ ഗുരുവായൂർ പോകും..... Best wishes
@athulyasujith9827
@athulyasujith9827 Жыл бұрын
പട്ടിക്ക് ഒരു മുറി വരുത്തി അതിൽ പുഴുവിനെ നിറക്കുന്ന ദൈവം കരുണമായാണ്
@rajurajendran6784
@rajurajendran6784 Жыл бұрын
✌️
@roshi2551
@roshi2551 2 жыл бұрын
പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിന് എടുത്താലും അതിന്റെ പിന്നിൽ അതിനെ ഉണ്ടാക്കിയ ഒരാൾ ഉണ്ടാകും പിന്നെ മഹാപ്രപഞ്ചം തന്നെ ഞാനേ ഉണ്ടായതാണെന്ന് പറയുന്നതിനെ ലോജിക് മനസ്സിലാകുന്നില്ല യുക്തിവാദം വിഡ്ഢിത്തം
@dlsrcreations1390
@dlsrcreations1390 2 жыл бұрын
ഡൈബം മാത്രം ശരി
@anandusidharthan7003
@anandusidharthan7003 Жыл бұрын
Vivaraked alankaram aakano
@BOB-ft5bd
@BOB-ft5bd 3 жыл бұрын
പ്രായം ആയില്ലേ 60കഴിഞ്ഞാൽ മണ്ടത്തരം കുടും കാര്യം അക്കേണ്ട
@aasmiz
@aasmiz 3 жыл бұрын
Sathyam
@nithyaakt9434
@nithyaakt9434 3 жыл бұрын
താങ്കൾക് 90 കഴിഞ്ഞെന്ന് തോന്നുന്നു
@arjunanilkumar4931
@arjunanilkumar4931 2 жыл бұрын
അത് നീ 90 വർഷം മുൻപ് കൊണ്ട് ജീവിക്കുന്നത്
@BOB-ft5bd
@BOB-ft5bd 2 жыл бұрын
@@arjunanilkumar4931 അയിന് നീ ഏതാ
@ananthusankar1283
@ananthusankar1283 2 жыл бұрын
Ath ninte manasinu prayamayondum ayalde manas iplum cheruthayondum anu
@jessyjose7240
@jessyjose7240 3 жыл бұрын
Maitrayen ഒടുങ്ങാൻ പോകുവാ. താൻ കാരണം ആണ് കൊറോണ ഉണ്ടായത്
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
kzbin.info/www/bejne/o6i2eaKdmt6taNk
@abhijithkannan5788
@abhijithkannan5788 Жыл бұрын
Ninte yesu sir nodu para
@jlo7204
@jlo7204 Жыл бұрын
Jesy jose neee niryathe aaayilleede..
@user-qb7vl1ol1x
@user-qb7vl1ol1x Жыл бұрын
എടാ ഭയങ്കരാ..😂😂😂😂
@santhac1763
@santhac1763 Жыл бұрын
Great man
അപമാനിതരുടെ ലോകം : Maitreyan
35:50
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 9 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 17 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 9 МЛН