അടുത്ത കാലത്തു കേട്ടതിൽ വളരെ insight തന്നിട്ടുള്ള പ്രഭാഷങ്ങളിൽ ഒന്ന്
@sumangm76 ай бұрын
Hi RC, well said about KP's marriage. 👍🏼👌🏼👏🏼
@AjithPrasadEdassery6 ай бұрын
വളരെ നല്ല ഒരു എപ്പിസോഡ്! 👌🏻👏🏻
@adarshchandranarms50456 ай бұрын
വസ്തുതകൾക്ക് യാതൊരു വിലയും കൊടുക്കാത്ത ഒരു മുഖ്യധാരാ സമൂഹമുള്ള ഒരു നാടാണ് നമ്മുടേത്
@Ram-mohan-1992.6 ай бұрын
1: 36: 52 Minutes; Puppy Shame...😂 Never Hide Your Inner Child RC Until Your Last Breath. We Love You a Lot.. ❤
@Aliraghavan6 ай бұрын
നമ്മുടെ ജനങ്ങൾക് ആരെ തെരെഞ്ഞെടുക്കണം എന്ന് യഥാർത്ഥത്തിൽ അറിയില്ല എന്നതാണ് പ്രശ്നം ഓരോ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങളും താല്പര്യങ്ങളും വ്യത്യസ്തമായിരിക്കുമല്ലോ എന്നാൽ ഏതെങ്കിലും പാർട്ടിയുടെ അടിമയാക്കിമാറ്റിയിരിക്കുകയാണ്. മനുഷ്യരെ അപ്പോൾ യഥാർത്ഥത്തിൽ സ്വതന്ത്രമായി മത്സരിക്കുന്നവരെ വളരെ അപൂർവം ആളുകളെ വിജയിക്കാറുള്ളു
@Rajesh.Ranjan6 ай бұрын
Actually combined election is better.We can save a minimum of 1.5 lack crores atleast.It can be diverted to infrastructure development.
@009jithu6 ай бұрын
10 million 😊,2024 loksabha election estimates expenses of almost 1000000 million INR.
@chengannurvlog47856 ай бұрын
രവി സർ , എല്ലാകാര്യങ്ങളെയും ശാസ്ത്രത്തിലൂടെ, ഓപ്പൺ മൈൻഡ് ആയി നോക്കുന്ന താങ്കളോട് ബഹുമാനം മാത്രം.❤..താങ്കൾ എന്റെ ഈ ഒരു സംശയത്തിനു മറുപടി നൽകുമെന്നു വിശ്വസിക്കുന്നു ... എങ്ങനെ ആണ് നാലോ അഞ്ചോ വയസുള്ള കുഞ്ഞു വര്ഷങ്ങള്ക്കു മുൻപ് ലോകത്തിന്റെ മറ്റേതോ കോണിൽ ജീവിച്ചു മരിച്ച ഒരു വ്യക്‌തിയുടെ ജീവിതം ,തീർത്തും വ്യെക്ടിപരമായ ഇഷ്ടാനിഷ്ടങ്ങൾ പോലും പങ്കു വെക്കുന്നത് ... എന്ത് sceintific explanation ആണ് താങ്കൾക്കുള്ളത് ... ആയിരകണക്കിന് case studies ഇന്ന് available ആണ് ... Re incarnation തള്ളിക്കളഞ്ഞാൽ പോലും തത്ത്വമസി എന്ന ഹിന്ദു തിയറി ഇത് explain ചെയ്യാൻ പര്യാത്മമായിരിക്കെ എന്താണ് തീയോളജിസ്റ്റുകൾക്കു പറയാനുള്ളത്????
@jpw73136 ай бұрын
നിത്യ ചൈനന്യയയതിയുടെ മരണമെന്ന വാതിൽ എന്ന പുസ്തകത്തിൽ ഇതിന്റെ കൃത്യമായ scientific explanation അദേഹം യുങ്ങിന്റെ തിയറി അനുസരിച്ച് വ്യക്തമാക്കുന്നുണ്ട് നമ്മുക്കറിയാത്തത് എല്ലാം മതത്തിന്റെ പുസ്തകത്തിൽ കൊണ്ട് കെട്ടാതിരിക്കുക ...😊
@chengannurvlog47856 ай бұрын
@@jpw7313 can u give me a brief what make that kids to spakas so?
@helloenthund44086 ай бұрын
താങ്കള്‍ ഈ കാര്യം മുന്‍ കൂര്‍ ആയി ശരിയാണെന്ന് ഉറപ്പിക്കുന്നു. ആ തെളിവുകള്‍ ആദ്യം കാണണം എന്നിട്ടല്ലേ ബാക്കി
@chengannurvlog47856 ай бұрын
One case study : "kzbin.info/www/bejne/bHOVaIqIjZV0q9ksi=X967bCDhwjVTkbXK"
@chengannurvlog47856 ай бұрын
@@helloenthund4408 One case study : "kzbin.info/www/bejne/bHOVaIqIjZV0q9ksi=X967bCDhwjVTkbXK"
@sudeeppm34346 ай бұрын
Thanks a lot Ravi Sir 🙏
@johncysamuel6 ай бұрын
Thank you sir 👍❤️🙏
@jpw73135 ай бұрын
❤❤❤
@shameerpt16275 ай бұрын
Supar ❤❤
@00badsha6 ай бұрын
Thanks RC
@sachinmnair67376 ай бұрын
Super❤
@jkodiyan16 ай бұрын
kzbin.info/www/bejne/h33MpmqvZbOMZ6c അമേരിക്കൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ഇങ്ങിനെയാണു. കാലിഫോർണ്ണിയയിൽ 55 ഇലെക്റ്റ്രൊറൽ വോട്ടുകളായിരുന്നു. 2024 ൽ അത് 54 ആണു.
@mcprasanth766 ай бұрын
It's kaakka.. കാക്ക
@sandrosandro64306 ай бұрын
ഒരു വിഷയത്തിൽ ജയിക്കുന്നതും ആകെ മാർക്ക് നോക്കി ജയം നിശ്ചയിക്കുന്നതും പോലെയാണ് വോട്ടിങ് ശതമാനവും സീറ്റ് ജയവും തുലനം ചെയ്യുന്നത്😂 It is absurd