അനുഭവവും കെട്ടുകഥകളും - Ravichandran C | Emerge '18 at Ernakulam on 29 July 2018

  Рет қаралды 226,804

neuronz

neuronz

Күн бұрын

Пікірлер: 376
@rajeshvn9164
@rajeshvn9164 4 жыл бұрын
ഞാൻ ഇന്നലെ വരെ വിശ്വാസവും അവിശ്വാസവുമായി നടന്ന ആളാണ് ഇന്നു മുതൽ ഞാൻ തീർത്തും ഒരു മനുഷ്യനായി മാറുകയാണ് രവി സാർ എന്നെ മനുഷ്യനാക്കി
@Virgin_mojito777
@Virgin_mojito777 2 жыл бұрын
👍👍👍
@jayanchulliparambil7253
@jayanchulliparambil7253 Жыл бұрын
👍👍👍👍👍
@madhugvaikom
@madhugvaikom 7 ай бұрын
All the best
@johnabraham6792
@johnabraham6792 Ай бұрын
😊​@@Virgin_mojito777
@2002pcmbabu
@2002pcmbabu 25 күн бұрын
Zzz. ⚾️😱👋😱
@sibincheruvathoorcheruvath2733
@sibincheruvathoorcheruvath2733 6 жыл бұрын
സത്യദൈവം ഏതാണ് എന്ന് അനേഷിച്ചു ഞാൻ ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ ആണ് ആ സിംഹം എന്റെ സർവശക്തനായ ദൈവത്തെ ഞാൻ പൊന്നുപോലെ കൊണ്ടുനടന്ന എന്റെ ദൈവത്തെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ചു... ആ സിംഹത്തിന്റെ പേര് രവിചന്ദ്രൻc....
@bindhumurali3571
@bindhumurali3571 6 жыл бұрын
ഞാനും അങ്ങനെ തന്നെ... 👍
@top10factsinmalayalam34
@top10factsinmalayalam34 6 жыл бұрын
same 2u
@deepeshkm6777
@deepeshkm6777 6 жыл бұрын
ഞാനും.... ഇപ്പോൾ 2 കൊല്ലം ആയി....
@muhammedmuneer8396
@muhammedmuneer8396 6 жыл бұрын
ഉസ്താദ് രവിചന്ദ്രന്റ മടയിൽ
@nody8664
@nody8664 6 жыл бұрын
Simhathinodu parayunna karyagalku thelivu parayan parayo? ☺
@harisalone
@harisalone 6 жыл бұрын
അവസാനത്തെ പ്രഭാഷണങ്ങളുടെ വിഷയങ്ങൾ എല്ലാം വളരെ മികച്ച നിൽക്കുന്നു...എല്ലാം വളരെ മികച്ചതും വളരെയധികം അറിവ് പകർന്നു നൽകുന്നു...ഞാൻ രണ്ടു വർഷമായി താങ്കളുടെ സ്ഥിരം പ്രേക്ഷകനാണ്....താങ്കളുടെ ഈ പ്രവർത്തനം കേരള ജനത അംഗീകരിക്കുന്ന ഒരു കാലം വരും... GO AHEAD RC...
@priyankarajeev9792
@priyankarajeev9792 6 жыл бұрын
RC ഇസ്തം...... 😍
@jobinscaria9566
@jobinscaria9566 3 жыл бұрын
Already accepted him🥳
@aswinramachandran
@aswinramachandran 6 жыл бұрын
Of course, I am a Ravichandran fan. But the humility which he displayed after hearing this much personal insult is commendable. Dear Ravichandran Sir, Please don't get hurt because of Personal attack by the people, we support you. You're doing an immense contribution to the whole society of keralaite people
@prasanthps221
@prasanthps221 4 жыл бұрын
ഞാൻ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല.. കാരണം നമ്മളെ ഒരാൾ കൊല്ലാൻ വരുമ്പോൾ നമ്മളെ രക്ഷിക്കാൻ കഴിയാത്ത ദൈവം നമുക്ക് എന്തിനാ? ഈ ലോകത്ത് ഉള്ള ഒരു പ്രശ്നത്തിനും ദൈവത്തിനു പരിഹാരം കാണാൻ കഴിയുന്നില്ല... അല്ലെങ്കിൽ ദൈവം ഉണ്ട് എന്ന് ദൈവം തന്നെ തെളിയിക്കട്ടെ അത് അപ്പോൾ നോക്കാം... ഇപ്പോൾ രവി സർ ആണ് എന്റെ ഹീറോ.
@senseriderx6335
@senseriderx6335 6 жыл бұрын
അതുതന്നെ കെട്ടുകഥകൾ കേൾക്കാനാണ് എല്ലാപേർക്കും ഇഷ്ടം അതിന്റെ ദുരിതമാണ് ഇന്നുനാം മതമെന്നപേരിലും ദൈവമെന്ന പേരിലും അനുഭവിച്ചുകൊണ്ടിരിക്കുന്നത്
@bestactor9428
@bestactor9428 6 жыл бұрын
വീണ്ടും വീണ്ടും പുതിയ അറിവുകൾ സമനിക്കുന്ന ""C Ravichandran" sir ന് നന്ദി.......
@Lifelong-student3
@Lifelong-student3 4 жыл бұрын
Mind reprogram ചെയ്ത് വരുന്നു thank you രവിചന്ദ്രൻ മാഷ്
@yousuf-printingservices7054
@yousuf-printingservices7054 6 жыл бұрын
സത്യദൈവം ഏതാണ് എന്ന് അനേഷിച്ചു ഞാൻ ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ ആണ് ആ സിംഹം എന്റെ സർവശക്തനായ ദൈവത്തെ ഞാൻ പൊന്നുപോലെ കൊണ്ടുനടന്ന എന്റെ ദൈവത്തെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ചു... ആ സിംഹത്തിന്റെ പേര് രവിചന്ദ്രൻc.... I wand say same pls. it is request all yongester lesson his speach and keep a progress
@sudhamshmangalath2642
@sudhamshmangalath2642 6 жыл бұрын
Ravichandrans each and every speeches contradictory to onther one.
@srvs6142
@srvs6142 5 жыл бұрын
@@sudhamshmangalath2642 please specify some n explain
@sumangm7
@sumangm7 3 жыл бұрын
@@sudhamshmangalath2642 meaning... U don't understand Malayalam 🤣
@rgr1728
@rgr1728 6 жыл бұрын
ഹാവൂ ! കുശാലായി ഡൗണ്‍ലോഡ് ചെയ്തിടട്ടെ അണ്ണന്‍െറ സ്വരവും ചിരിയും ചിലഡയലോഗ് പ്രകടനങ്ങളും ഹരമായിമാറി, യുക്തിവാദികള്‍ ആയിരമുണ്ടാവും പതിനായിരമാവും അതുക്കുംമേലാവും പക്ഷേ രവിചന്ദ്രന്‍സാറിന് പകരംവെക്കാന്‍ ഇനിയൊരാളുണ്ടാവില്ല..
@jimmyantony9890
@jimmyantony9890 6 жыл бұрын
Thanks for your sincere efforts.. Great presentation.
@630063006
@630063006 6 жыл бұрын
നല്ല രസമാ ഇയാളുടെ സ്പീച് കേൾക്കാൻ..
@bineeshb6232
@bineeshb6232 6 жыл бұрын
പണ്ട് അനുഭവത്തിന്റെ വെളിച്ചത്തിൽ സൂര്യൻ കിഴക് ഉദിച്ചു പടിഞ്ഞാറ് അസ്തമിക്കുന്ന ഒരു ദൈവം ആയിരുന്നു, എന്നാൽ ശാസ്ത്രം വളർന്നതോടെ ആ ദൈവം ഒരു കെട്ടുകഥ ആയി മാറി.
@roymammenjoseph1194
@roymammenjoseph1194 6 жыл бұрын
You are one of the musketeers of the freethinking India.
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 6 жыл бұрын
Kudos to Ravichandran to his presentation of all topics
@pratheeshlp6185
@pratheeshlp6185 6 жыл бұрын
Ravi sir is a master blaaaaaster like little matter ....whaaat a timing ...strocks....placement.........flow.....ye Dil mange more and more sir ....
@royabraham7834
@royabraham7834 6 жыл бұрын
Thank you, Ravichandran Mash. Great Speech. Clarity of thought. Straight lines extrapolating rationally to reality. Hats off. The right place. the right time. the right person ( Pandu Brigediar Kadhakalil Malayattor Ramakrishnan Brigediarinekkondu parayippicha pole " the place, the ..., and the time ", you can not escape )
@royroy3423
@royroy3423 6 жыл бұрын
Thanks again, Mash. Another great talk
@v.g.harischandrannairharis5626
@v.g.harischandrannairharis5626 6 жыл бұрын
Valuable contribution to a society lives in darkness. Tnks Ravi sir
@jibinredbonds494
@jibinredbonds494 6 жыл бұрын
നമ്മുടെ മുത്താണ്..... രവി സാർ
@durgasentertainmentworld3187
@durgasentertainmentworld3187 6 жыл бұрын
Woooowwww ...Ravi sir....hooo ennatheikk aaayi....started to hear...good starting
@satheeshvinu6175
@satheeshvinu6175 3 жыл бұрын
ഒറ്റവാക്കിൽ പറയാം : " രവി സാർ അന്തസ്സ്" .... നന്ദി സാർ 🙏🏽
@sunilbabu8965
@sunilbabu8965 6 жыл бұрын
അറിവിന്റെ വെളിച്ചം പടരട്ടെ...
@andreramnarine8150
@andreramnarine8150 6 жыл бұрын
Great speech 👌👏👏👏
@sujin6006
@sujin6006 6 жыл бұрын
വളരെ നല്ല അനുഭവം....😊👌
@thescienceoftheself
@thescienceoftheself 6 жыл бұрын
ജീവിതവും സ്വപ്നവും --രണ്ടും ഒരു വ്യക്തിക്കും തിരഞ്ഞെടുക്കാൻ പറ്റില്ല, (കിട്ടുന്നത് സ്വികരിക്കുവാനെ കഴിയുകയുളളൂ). രണ്ടും എപ്പോൾ വേണമെങ്കിലും അവസാനിക്കാം. ഇതിൽ വ്യക്തിബോധവും ഉണ്ട്, അതിൽ അനിശചിതത്വവും നിലനിൽക്കുന്നു. അതിൽ മനുഷ്യന് ഇടപെടാൻ കഴിയുന്നുമില്ല. അതു കൊണ്ടാണ് ഓരോ മനുഷ്യനും വിശ്വാസിയായിത്തീരുന്നത്. പകഷേ വിശ്വാസമെന്നത് ഉറപ്പില്ലാത്ത സത്യമാണ്. എപ്പോൾ വേണമെങ്കിലും മാറിപ്പോകാം. ഒരു വിശ്വാസത്തിൽ നിന്ന് മറ്റൊന്നിലേക്ക്
@hansan088
@hansan088 6 жыл бұрын
ആശ്വാസമായി... ഫേസ്ബുക്ക് തുറന്നാൽ ശബരിമല മാത്രമേ ഉള്ളു...ദൈവത്തെ സംരക്ഷിക്കാൻ സമരം നടത്തുന്ന കുറേ ആളുകൾ...അവരൊക്കെ രവിസാറിന്റെ വിഡിയോകൾ ഒന്നു കണ്ടിരുന്നെങ്കിൽ.
@senseriderx6335
@senseriderx6335 6 жыл бұрын
മാക്സിമം ആളുകളോട് പറയുക കാണാൻ ഞാൻ അങ്ങനെയാണ്
@josonissac4678
@josonissac4678 6 жыл бұрын
They are watching janam tv
@jayarajindeevaram5683
@jayarajindeevaram5683 6 жыл бұрын
വാക്കുകൾ ഊർജ്ജ പ്രവാഹമാകുന്നു.... ആശംസകൾ....
@jashuaantony6322
@jashuaantony6322 5 жыл бұрын
Very valuable information. Good work sir!!!
@avner5287
@avner5287 6 жыл бұрын
ലേറ്റ് ആയി എന്തായാലും കാണാൻ പോകുന്നു
@satheeshvinu6175
@satheeshvinu6175 3 жыл бұрын
പേര് പോലെ സൂര്യനായാലും ചന്ദ്രനായലും പൊഴിക്കുന്ന വെളിച്ചം സത്യമാണെന്ന് വിശ്വസിക്ക്, അതുപോലെയാണ് രവി സാർ, പൊഴിക്കുന്ന വെളിച്ചം എല്ലാർക്കും ഒരുപോലെ കിട്ടും പക്ഷേ ആരൊക്കെ അതിനെ സ്വീകരിക്കുന്നു, എതിർക്കുന്നു എന്നതിന് അത് സത്യമല്ല എന്നല്ല...നന്ദി രവി സാർ🙏🏽
@josonissac4678
@josonissac4678 6 жыл бұрын
Just now I finished watching mungunna mali. No time to take break.
@binusaam
@binusaam 6 жыл бұрын
Kalakkan talk aarunnu
@muhammedali7620
@muhammedali7620 5 жыл бұрын
ഇവിടെ കണ്ടുപിടുത്തങ്ങളോ യുക്തിബോധമോ വ്യക്തി യുടെ സ്വതന്ത്ര ചിന്തയോ വിലപ്പോവുകയില്ല മുൻഗാമികൾ ചെയ്തതെന്തോ അത് അനുകരിച്ച പോരുന്ന ഒരുസമൂഹം നൂറ്റാണ്ടുകളായി കഴുത എന്ത് ജോലിയാണോ ചെയ്യുന്നത് അത് മാത്രമേ അതിന്റെ കുട്ടിക്കും ചെയ്യാനുള്ളൂ എന്നതത്വം മാറണമെങ്കിൽ വിദ്യാഭ്യാസമുള്ള ഒരുസമൂഹം വളർന്നു വരണം എന്ന് ആഗ്രഹിച്ചവർക്കും നിരാശ യാണ് വിദ്യാ സമ്പന്ന നായ വിഡ്ഢിയാണ് ഞാൻ. അത്കൊണ്ട് എന്നെക്കൊണ്ട് ഈസമൂഹത്തിൽ യാതൊരു ഗുണവും ഇല്ല എന്ന് മനസ്സിലായപ്പോൾ ആത്മഹത്യ ചെയ്യാനൊന്നും ഞാൻ പോയില്ല .സത്യം അന്വേഷിച് കണ്ടെത്താൻ ശ്രമിക്കുന്നു .cരവിചന്ദ്രൻ ഒരു മനുഷ്യസ്നേഹി എന്ന കണ്ടെത്തലിൽ എത്തിനിൽക്കുന്നു
@Toms.George
@Toms.George 3 жыл бұрын
നിരാശ വേണ്ട. നല്ലൊരു ഭാവി ഉണ്ട്. 😄😄😄😄
@bijukuzhiyam6796
@bijukuzhiyam6796 5 жыл бұрын
സത്യം തുറന്നു പറയാൻ തുടങ്ങി നന്നേ വിയാർക്കാനും അംഗീകരിക്കേണ്ട പച്ചയായ മനുഷ്യൻ
@theSAVIOUR-o6q
@theSAVIOUR-o6q 6 жыл бұрын
Good presentation 👌👍
@shaheemsha551
@shaheemsha551 6 жыл бұрын
Nice
@SilverDragonbyjismonandpuja
@SilverDragonbyjismonandpuja 5 жыл бұрын
The man who made me a scientist
@Shammas_and_ishutty_vlog
@Shammas_and_ishutty_vlog 6 жыл бұрын
20K views Just 1 day. കിടുവേ 😍
@samharasamhara3223
@samharasamhara3223 4 жыл бұрын
🤩🤩🤩🤩🤩🤩🤩
@585810010058
@585810010058 6 жыл бұрын
Nice speech..
@sanalkerala8985
@sanalkerala8985 6 жыл бұрын
My hero
@anoopanu2446
@anoopanu2446 6 жыл бұрын
Sunil p elayidamalla ella madhatheyam oru pola vimasrshikkuna Ravichandran sir anu eee kalakattathinu avashyam.
@abhilashkrishnan2833
@abhilashkrishnan2833 6 жыл бұрын
Good speach again . 2.30 hr poyathu arinjilla .
@bayann5163
@bayann5163 6 жыл бұрын
Saying. Namaskaram or Namaste is an act of worship....Namaste (/ˈnɑːməsteɪ/, Devanagari: नमस्ते, Hindi: [nəməsteː] (About this soundlisten)), sometimes spoken as Namaskar and Namaskaram, is a customary Hindu greeting.[1] The term has origins in the Vedic period on the Indian subcontinent. In the contemporary era, it is found on the Indian subcontinent, Southeast Asia and among the Hindu diaspora worldwide. It is used both for salutation and valediction.[2][3] Namaste is usually spoken with a slight bow and hands pressed together, palms touching and fingers pointing upwards, thumbs close to the chest. This gesture is called Añjali Mudrā or Pranamasana.[4] In Hinduism, it means "I bow to the divine in you".[5][6][1] Namaste may also be spoken without the gesture or the namaste gesture performed wordlessly....... The term namas is found in the Vedic literature. Namas-krita and related terms appear in the Hindu scripture Rigveda such as in the Vivaha Sukta, verse 10.85.22[10] in the sense of "worship, adore", while Namaskara appears in the sense of "exclamatory adoration, homage, salutation and worship" in the Atharvaveda, the Taittiriya Samhita, and the Aitareya Brahmana. It is an expression of veneration, worship, reverence, an "offering of homage" and "adoration" in the Vedic literature and post-Vedic texts such as the Mahabharata.[11][12] The phrase Namas-te appears with this meaning in Rigveda 8.75.10,[13] Atharvaveda verse 6.13.2, Taittirya Samhita 2.6.11.2 and in numerous other instances in many early Hindu texts.[14] It is also found in numerous ancient and medieval era sculpture and mandapa relief artwork in Hindu temples.[15].....courtesy Wikipedia
@SureshM-ti2yf
@SureshM-ti2yf 3 жыл бұрын
Revichandran sir Agnikavadiyil kudi nadakuvan sadhikumo
@gcc3028
@gcc3028 6 жыл бұрын
Yes !! Sunny kappikadinu marupadi kittiyirikkunnu!!!👍
@appuevoor7326
@appuevoor7326 6 жыл бұрын
2.7k view in just 5.5 hours
@samharasamhara3223
@samharasamhara3223 4 жыл бұрын
👍👍👍👍👍👍❤❤❤❤
@niKita-eq8tm
@niKita-eq8tm 6 жыл бұрын
Essense thrissur undo???
@petergeorge8280
@petergeorge8280 6 жыл бұрын
ഉണ്ട്. Contact Sajeevan Anthikad
@niKita-eq8tm
@niKita-eq8tm 6 жыл бұрын
@@petergeorge8280 thankyou
@kannurkakka8327
@kannurkakka8327 6 жыл бұрын
The great speech your thanks sir welcome
@mgvishnu1192
@mgvishnu1192 3 жыл бұрын
Respect you sir🧡
@shabujohn5815
@shabujohn5815 6 жыл бұрын
Its unbelievable that this type of a human being living still in this barbarian society.(remembering Thomas Mash,TP etc...)
@ramanankp8052
@ramanankp8052 6 жыл бұрын
at a time when majority of people stand without jobs ,they might have opposed the installation of computer's in office's. The same was case of tractor used for tilling the land.
@vineethjayaraj
@vineethjayaraj 6 жыл бұрын
നമ്മളുടെ സ്വന്തം രവിചന്ദ്രൻ സർ...
@rajeshpr8123
@rajeshpr8123 4 жыл бұрын
ഇത് വരെ ഇവിടെ ജാതിയൊക്കെ ഉണ്ടെന്നാണ് ധരിച്ചിരുന്നത്. ഈ പ്രസംഗം കേട്ടപ്പോൾ അങ്ങനെ ഒന്ന് ഇവിടെയെവിടെയും ഇല്ലായെന്ന് വ്യക്തമായി.
@tinkufrancis610
@tinkufrancis610 6 жыл бұрын
Kidu sir..thank you
@bijukuttappan5659
@bijukuttappan5659 6 жыл бұрын
ഇനിയത്തെ രണ്ടര മണിക്കൂർ വളരെ വേഗം കടന്നു പോകും....
@jobinkv2535
@jobinkv2535 6 жыл бұрын
kapikadu nu kidilan marupadi
@anoop_online
@anoop_online 5 жыл бұрын
4 or 5 days ago neurons channlel uploaded a new program of RC., but later it wad removed... why???
@manusmanual3185
@manusmanual3185 6 жыл бұрын
Regimenting to Watch Dr.Sunil. P. Ilayidam
@bijukuttappan5659
@bijukuttappan5659 4 жыл бұрын
Puthiyathonnum varaathondu veendum veendum kaanunnu....Antivirus ile video yil live Qst Answr section ellathondu angadu seriyaakanilyaaaa....
@pratheeshlp6185
@pratheeshlp6185 6 жыл бұрын
Good ...Ravi sir ...suppppprrrrrrrrrrrrrrrrrrrr
@psychologist-r1y
@psychologist-r1y 18 күн бұрын
കമന്റുകളിൽ കാണുന്ന രവിചന്ദ്ര സ്തുതി എന്തിന്റെ ലക്ഷണമാണ്.....
@ahmedadam9458
@ahmedadam9458 4 жыл бұрын
ഇഷ്ടം രവി സാറിനോട്.
@ashoknc
@ashoknc 4 жыл бұрын
George Fernadus was against computerisation of ticket reservation.
@afsalvava6573
@afsalvava6573 5 жыл бұрын
Ellavarkum ningale pole chindikanulla kazhiv undenkil ee lokam pole sundaramaaya shandamaya swargam vere undo
@antonykj1838
@antonykj1838 6 жыл бұрын
Thanks great 👍👍
@avtacl6449
@avtacl6449 6 жыл бұрын
പുളിച്ച നാമജപവും തെറിവിളിയും അയ്യപ്പനെ ഷേവ് ചെയ്യലുമായി തിരക്കിലായിരുന്നു ഞങ്ങൾ മല്ലൂസ്... ഈ വീഡിയോ കാണാൻ സ്വല്പം വൈകി.. സോറീട്ടോ.. 😂😂
@bijukuzhiyam6796
@bijukuzhiyam6796 5 жыл бұрын
നിന്റെ തന്തയുടെ പേര് അയ്യപ്പൻ എന്നാണോ സോറി രവിമാഷ് and ഫാൻസ്‌ അലവലാതികൾക്കുള്ള മറുപടി
@dileept.g8776
@dileept.g8776 5 жыл бұрын
Don't tease religion here, we can share facts. Mr AVT ACL, you son of bitch, if you are an atheist, why you involved in Sabarimala issue...... Lancha Lancha Kodukka......
@Adithyavinayak-t6z
@Adithyavinayak-t6z 4 жыл бұрын
അയ്യപ്പനെ മാത്രം ചൊറിയാൻ ധൈര്യമുള്ളവർക്കും എല്ലാ മതങ്ങളെയും ഒപ്പം ചൊറിഞ്ഞു മാത്തി പുഴുക്കുത്താതെ സൗകര്യപൂർവ്വം സ്വന്തമായുള്ളതും തനിക്കു വേണ്ടപ്പെട്ടവരെയും ചേർത്തു നിർത്താൻ ബന്ധപ്പെടുന്നവർ പുറത്തു നിൻക്കുന്നവരെ തെറി വിളിച്ച് അകത്തു നിൾക്കുന്നവരെ ചേർത്തു നിർത്താൻ ഹോയ് ഹോയ് എന്നും ഹ ഹ ഹ എന്നും തമ്മിൽ വലിയ അന്തരമില്ല എന്നും നാസ്തികർ ആവശ്യപ്പെടുന്ന ഏകസിവിൽ കോഡ് ഏറ്റവും പ്രായോഗികംഹിന്ദുവിനെന്നും തിരിച്ചറിയുന്നവർക്ക് like അടിക്കാനുള്ള സ്ഥലം
@sureshcameroon713
@sureshcameroon713 6 жыл бұрын
സാർ പൊളിച്ചു
@aneeshooooo
@aneeshooooo 6 жыл бұрын
Why there aren't any midroll ad . Good presentation though
@jyothidevan5120
@jyothidevan5120 6 жыл бұрын
ശബരിമലയിൽ സ്ത്രീ പ്രവേശിക്കാൻ സമയത്ത് അപസ്മാര രോഗികളും, ഭ്രാന്തന്മാരുമായ ഭക്തജനങ്ങളുടെ പ്രകടനം ഭീകരമായിരുന്നു,
@bijukuzhiyam6796
@bijukuzhiyam6796 5 жыл бұрын
ശബരിമലയിൽ ധാരാളം സ്ത്രീകൾ കയറുന്നുണ്ട് തടയപ്പെട്ടത് ഒന്നാന്തരം വേശ്യകളെയും, തീവ്രവാദികളെയും ആണ് ഇല്ലാത്ത ദൈവംത്തിന്റെ പുറകിൽ പോകുന്നവർ വർഗീയ വാദികൾ ആണ്
@pscguru5236
@pscguru5236 5 жыл бұрын
@@bijukuzhiyam6796 വേശ്യാക്കെന്താ അമ്പലത്തിൽ കയറിയാൽ??
@bijukuzhiyam6796
@bijukuzhiyam6796 5 жыл бұрын
നോ പ്രോബ്ലം ഭക്തിയും, വിശ്വാസം, ശുദ്ധി എന്നിവയോടെ ആണെങ്കിൽ അല്ലാതെ അഹങ്കാരത്തിന്റെ പേരിൽ ആവരുത്
@Mr-Nobody-K9
@Mr-Nobody-K9 3 жыл бұрын
@@bijukuzhiyam6796 ഭക്തിയും, വിശ്വാസം, ശുദ്ധി എന്നുള്ളവ അളക്കാനുള്ള യന്ത്രം വല്ലതും ഉണ്ടോ സേട്ടന്റെ കയ്യിൽ. ഒരു പാവം സ്ത്രീയുടെ തലയിൽ തേങ്ങാ എറിഞ്ഞത് അളവു കുറഞ്ഞതു കൊണ്ടാകും.
@bijukuzhiyam6796
@bijukuzhiyam6796 3 жыл бұрын
@@Mr-Nobody-K9 ശബരിമല എന്നു പറയുന്നത് വിശ്വാസികളുടെ ഒരു സ്ഥാനമാണ് അത് നൂറ്റാണ്ടുകളായി വിശ്വാസപ്രമാണങ്ങൾ അനുസരിച്ച് അവിടെ സ്ഥാപിതമായതും മുൻപോട്ടു നീങ്ങുന്നതും ആകുന്നു, അതുപോലെ അവിശ്വാസികൾക്കും വിപ്ലവ പ്രസ്ഥാനങ്ങൾക്കും മറ്റുള്ളവർക്കും അവരുടെ പ്രസ്ഥാനങ്ങളും അവരുടെ സ്ഥാപനങ്ങളും അവരുടെ രക്തസാക്ഷി മണ്ഡപങ്ങളും പ്രത്യേകമായി ഉണ്ട് അത് അവരുടെ വിശ്വാസവും സ്വാതന്ത്ര്യമാണ് അവർ അതിൽ തന്നെ വിശ്വസിച്ചു കൊള്ളട്ടെ മറ്റുള്ളവർക്ക് ദോഷമില്ല എങ്കിൽ മറ്റുള്ളവർക്ക് ശല്യം ഇല്ലായെങ്കിൽ അവിടെ മനപ്പൂർവ്വം ശല്യം കുത്തിതിരുപ്പ് ഉണ്ടാക്കുവാൻ വേണ്ടി ഒരു ഭാഗത്തുനിന്നും പ്രശ്നങ്ങൾ സൃഷ്ടിക്കരുത് താങ്കൾ പറഞ്ഞ പോലെ വിശ്വാസത്തിന്റെ അളവുകൾ നമ്മൾ ഒരു ക്ഷേത്രത്തിൽ പോകുമ്പോൾ ക്ഷേത്രത്തിന്റെ ആചാരങ്ങൾ പാലിക്കണം എന്നുള്ളതാണ് അതിന്റെ വിശ്വാസം അവിടെ പാലിക്കേണ്ട ചിട്ടകൾ പാലിക്കണമെന്നാണ് അതിന്റെ ശുദ്ധി അല്ലാതെ അതിനെ ധരിക്കുവാൻ പുറപ്പെടുന്നത് വിശ്വാസമായി കാണാൻ കഴിയില്ല അതുകൊണ്ട് സ്വതന്ത്രചിന്ത എന്നത് അവൻ അവന്റെ സ്വാതന്ത്ര്യത്തിലേക്ക് ഒതുങ്ങി നിൽക്കണം മറ്റുള്ളവരെ സ്വാതന്ത്ര്യത്തിലേക്ക് കൈ കടത്തരുത് അങ്ങനെയുള്ള കാര്യങ്ങൾ ഞാൻ വ്യക്തിപരമായി അംഗീകരിക്കുന്നില്ല
@nidhingirish5323
@nidhingirish5323 6 жыл бұрын
"എല്ലാവർക്കും നമസ്‌കാരം 😍"
@JimmyGeorge1
@JimmyGeorge1 6 жыл бұрын
ശാസ്ത്രാഞ്ജഞാനത്തിന്റെ പൊൻതരിവെളിച്ചവുംമായി RC
@subashkc
@subashkc 6 жыл бұрын
kzbin.info/www/bejne/goWzp3x7n5yal5o
@sreerajva1916
@sreerajva1916 6 жыл бұрын
hi all
@senseriderx6335
@senseriderx6335 6 жыл бұрын
Hi
@rajeeshr518
@rajeeshr518 6 жыл бұрын
itharam paripadi sangadippikkunnavar dayavay aadyam prasangikante comfortability aadyam nokkanam. pratekichum ravi sir nte karyathil. last 1 y nokkiya sor palappozhum avashatayayi tonnittund.
@priyankarajeev9792
@priyankarajeev9792 6 жыл бұрын
Great speech..... 👍
@josevjoseph1
@josevjoseph1 6 жыл бұрын
"ശാസ്ത്രം അന്വേഷിച്ചു കണ്ടെത്തുന്നു. ആ ത്മീയത കണ്ടെത്തിയവനെ അന്വേഷിക്കുന്നു." _സെന്റ് അഗസ്റ്റിൻ
@skbankers4160
@skbankers4160 4 жыл бұрын
ശാസത്രം അന്വേഷിച്ചും പരീക്ഷിച്ചും നിരീക്ഷിച്ചും കണ്ടെത്തുന്നു. ആത്മീയത ഇല്ലാത്ത ഒന്നിനെ അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു.
@sumangm7
@sumangm7 3 жыл бұрын
Joke of the week
@bijuvarkey873
@bijuvarkey873 5 жыл бұрын
I am film director bijuvarky I want to talk some thing. Please give me. An opportunity
@arjyou4931
@arjyou4931 5 жыл бұрын
Contact essenseglobal
@samjohn7376
@samjohn7376 6 жыл бұрын
Ravichandran sir what about aithihya maala..
@muthumusthafa7864
@muthumusthafa7864 6 жыл бұрын
Congratulations rc
@orukannurkaran
@orukannurkaran 6 жыл бұрын
തകർത്തു
@AjithKumar-tf9dv
@AjithKumar-tf9dv 4 жыл бұрын
Happy new year
@abdulnasar.a5462
@abdulnasar.a5462 2 жыл бұрын
Congratulations sir
@30sreekanth
@30sreekanth 6 жыл бұрын
കണ്ടു കഴിഞ്ഞു...😓when is the next video
@montus2020
@montus2020 6 жыл бұрын
രവി സാറിന്റെ Litmus വീഡിയോ വന്നില്ല... Very Good RC keep going
@basheerkm7838
@basheerkm7838 5 жыл бұрын
Finger print adine patti enda yuktivadigalude visadeekaranm
@manum6044
@manum6044 6 жыл бұрын
😍😍😍
@robinalex5537
@robinalex5537 5 жыл бұрын
ravichandran sir with all respect, samarangal nadakumpol munperu vilichu paranju samaram cheyan patumo, apol ulla avarude avisham nadakan avarku athayirikum margam, indiaku freedom kitan vendi orupad perku bhudhimuttu undayi kanum..
@sumangm7
@sumangm7 3 жыл бұрын
Nonsense
@TRajan-p6y
@TRajan-p6y Жыл бұрын
Quintessential
@muhammedmuneer8396
@muhammedmuneer8396 6 жыл бұрын
10
@sujin6006
@sujin6006 6 жыл бұрын
വളരെ നല്ല അറിവുകൾ....
@santhoshgeorge6812
@santhoshgeorge6812 6 жыл бұрын
last comment super
@shyjumk2095
@shyjumk2095 3 жыл бұрын
8:11 കറക്റ്റ് പോയിന്റ് 👍👍👍
@anushc7471
@anushc7471 6 жыл бұрын
Well done
@gireeshnair6994
@gireeshnair6994 3 жыл бұрын
Sankarante false software ennonnum parayalle sir..
@rashirashid173
@rashirashid173 6 жыл бұрын
Watching
@rajendran7506
@rajendran7506 6 жыл бұрын
മുഖത്ത് നല്ലചൈതന്യം R. C. നീണാൽ വാഴട്ടെ 👍 താങ്കൾക്ക് കിട്ടിയ ചോദ്യങ്ങളിൽനിന്നുതന്നെ എത്രമലീമസമാണ് ചിലരുടെ ചിന്തകളെന്ന് മനസ്സിലായിക്കാണും ഇതിനെല്ലാം കാരണം താങ്കളുടെ ജാതിയിണ് അത് മാറ്റാൻ വല്ലമാർഗ്ഗവും ഉണ്ടോ ?
@arjunsurendran601
@arjunsurendran601 6 жыл бұрын
sir bus udhaharanam corrrct aanu
@Dazz29
@Dazz29 6 жыл бұрын
i have a small correction regarding C S Sujatha s caste
@josephchacko6103
@josephchacko6103 6 жыл бұрын
What is this what you say what is your name
@kuruvihilal1381
@kuruvihilal1381 6 жыл бұрын
😊😊👍👍👍
@thoughtvibesz
@thoughtvibesz 6 жыл бұрын
Super
@diagoras615
@diagoras615 4 жыл бұрын
Respected Sir , pls invite that person (sunny ) for an open debate.through that pls clarify his doubts.why he is making this kind of arguments.if that person wants to discuss something means invite him into a common platform for a debate..lets see what will happen.otherwise he will made another video based on this.Really this kind of persons(sunny) are criticising our society.so pls invite him for an open debate.All the best sir.
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
ജാതിപൂക്കള്‍ | Jathipookkal - Ravichandran C.
3:13:43
ബൂര്‍ഷ്വാ നദി - Ravichandran C
2:47:57
neuronz
Рет қаралды 163 М.
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН