ജന നന്മയുടെ കമ്പനി ഉയർത്തെഴുന്നേറ്റു വരും

  Рет қаралды 9,061

DAILY MIRROR TV LIVE. COM

DAILY MIRROR TV LIVE. COM

Ай бұрын

പിശാശുക്കൾ പോയി മറയും

Пікірлер: 213
@geethav.k3929
@geethav.k3929 Ай бұрын
ഹൈറിച്ചിൻ്റെ തിരിച്ചു വരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്ന അനേകകരിൽ ഒരാളാണ് ഞാനും. തീർച്ചയായും തിരിച്ചുവരുക തന്നെ ചെയ്യും.❤❤❤
@SHYAM031
@SHYAM031 Ай бұрын
തീർച്ചയായും ഒരിക്കലും തിരിച്ചു വരില്ല. ഈ വീഡിയോയും കമന്റും ആരും ഡിലീറ്റ് ചെയ്യുന്നില്ലെങ്കിൽ ഇവിടെത്തന്നെ കാണും എൻറെ ഈ വാക്കുകൾ കുറേക്കാലം കഴിഞ്ഞ് ചേച്ചിക്ക് നോക്കാം
@amnomad5565
@amnomad5565 Ай бұрын
thirich varum kannil enna ozhich irunnoo
@francismk6429
@francismk6429 Ай бұрын
കൊറച്ചു വൈകിയാലും ഹൈറിച്ച തിരിച്ചുവരും അല്ലെങ്കിൽ അവസാന വിജയം സത്യതിനാണെ വിശ്വാസം തെറ്റ് ആയിരുന്ന എന്ന് തിരുത്തേണ്ട വരും ​@@SHYAM031
@sobhanakunnath2970
@sobhanakunnath2970 17 күн бұрын
🙏🏼🙏🏼🙏🏼👍🏼
@firosfiros1067
@firosfiros1067 Ай бұрын
സാറിനെ പോലുള്ള നല്ല വ്യക്തികളാണ് ഈ നാടിന്റെ ആവശ്യം നല്ല കാര്യങ്ങൾ സംസാരിക്കാൻ ദൈവം സാറിനെ അനുഗ്രഹിക്കട്ടെ
@vijayanmperamam5672
@vijayanmperamam5672 Ай бұрын
ഹൈറിച്ച് തിരിച്ചു വരും ഇത് പാവങ്ങളുടെ കമ്പനിയാണ് ❤❤❤
@perfectok2380
@perfectok2380 Ай бұрын
പ്രതാപൻ പാവപ്പെട്ടവനല്ല
@sumeshsubru1004
@sumeshsubru1004 Ай бұрын
ഹൈറിച് തിരിച്ചു വരണം. പാവങ്ങളുടെ കണ്ണീരൊപ്പാൻ
@Akku_ff_36
@Akku_ff_36 Ай бұрын
ഹൈ റിച് തിരിച്ചു വേണം ഞങൾ പാവങ്ങൾക്ക് കമ്പനി ഉള്ളപ്പോൾ പട്ടിണി ഇല്ലാതെ ജീവിച്ചിരുന്നു
@shaijushaiju5020
@shaijushaiju5020 Ай бұрын
തിരിച്ചു വരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു
@user-uy3ez2pu9o
@user-uy3ez2pu9o Ай бұрын
റിയാദ് ടാകീസ്.. ഞാൻ ഈ സംഘടനയെപ്പറ്റി നല്ല നല്ല വാർത്തകൾ ആണ് കെട്ടിട്ടുള്ളത്... പക്ഷെ ഇപ്പോൾ അതിലെ ഇരു വ്യക്തി.. ഇത്തരം നീച്ച പ്രവർത്തികൾക്ക് ഉടമയാണല്ലോ എന്ന് കേൾക്കുമ്പോൾ.. വിശ്വസിക്കാൻ പറ്റുന്നില്ല... ഈ പ്രവർത്തികൊണ്ട് റിയാദ് ടാകീസ് എന്ന പ്രസ്ഥാനത്തിന്റെ തന്നെ നന്മ zeero ലെവലിൽ താഴ്ന്നു പോകുകയാണല്ലോ... കഷ്ടം.. ചാരിറ്റിയുടെയും മറ്റു പ്രവർത്തനങ്ങളുടെയും മറവിൽ പാവപെട്ടവന്റെ കഞ്ഞിയിൽ മണ്ണുവാരിയിടക്കമോ.... 7 മാസം കൊണ്ട് ഞങ്ങൾ അനുഭവിക്കുകയാണ്... ഈ സംഘടനയിലുള്ളവർ ആണ് ഇതിനു പിന്നിലെന്നറിഞ്ഞപ്പോൾ... ക്ഷമിക്കാൻ പറ്റുന്നില്ല.. കൂട്ടരേ,, ദയവുചെയ്ത് ഞങ്ങളെ വെറുതെ വിടുക.. ഞങ്ങളും ജീവിച്ചോട്ടെ.. കുറേനാൾ റിയാദിൽ ജോലിനോക്കി.. എന്നല്ലാതെ ജീവിക്കുവാൻ ഒന്നും നേടാൻ കഴിയാതെ നാട്ടിൽ വന്നു അസുഖപിടിച്ചു ജീവിതം തള്ളി നീക്കുന്ന ഒരുപാടുപേരിൽ ഒരാൾ കൂടെയാണ് ഞാനും... ഈ കമ്പനിയിൽ ചേർന്നതുകൊണ്ടാണ് ഞങ്ങളെ പോലുള്ളവർ കഞ്ഞിക്കു വക കണ്ടെത്തിയത്... അത് ഈ സംഘടനയിലുള്ളവർ ഇല്ലാതാക്കരുതേ.. സഹായിച്ചില്ലേലും കൊടുവാളെടുത്തു തല അരിയരുതേ.. ഇതു വായിക്കുന്നവർ ഒന്നു ശ്രദ്ധിക്കുക.. ഈ കമ്പനിയെ പൂട്ടിക്കാൻ നടക്കുന്നവരെ പറഞ്ഞു മനസിലാക്കുക.. ഇവിടെ ഞങ്ങൾ ജാതി മത വ്യത്യാസമില്ലാത്ത പ്രവർത്തനമാണ് ഈ കമ്പനിക്കുവേണ്ടി ചെയ്തു കൊണ്ടിരിക്കുന്നത്... ഞങ്ങൾ ആരെയും ഈ കമ്പനി പറ്റിച്ചിട്ടില്ല.. ഒരു രൂപയുടെയും പിശക് ഉണ്ടായിട്ടില്ല... പിന്നെ എങ്ങനെ തട്ടിപ്പുനാടത്തുന്നു മണിച്ചയിൻ നടത്തുന്നു എന്ന് നിങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ട് വാർത്തകൾ പ്രചരിപ്പിക്കുന്നു.... Please ജീവിക്കാൻ ഒരുനേരത്തെ മരുന്ന് വാങ്ങാൻ ലോണുകൾ അടയ്ക്കാൻ അനുവദിക്കു...
@user-bj7zs5yn1j
@user-bj7zs5yn1j Ай бұрын
പ്രിയ സുഹൃത്തേ, താങ്കളുടെ വിഷമം മനസ്സിലാകുന്നു. ഒരുപാട് ആളുകൾ ഇത് പോലെ വഴിമുട്ടി നിൽക്കുന്നു എന്നറിയാം. എന്നാൽ നിങ്ങൾ സത്യം തിരിച്ചറിയുക. ഇതിനൊക്കെ കാരണം നാസിറോ ചാരിറ്റി കമ്പനിയോ watsapp ഗ്രൂപ്പോ അല്ല. അറിഞ്ഞു കൊണ്ട് തന്നെ രാജ്യത്തെ നിയമം അനുസരിക്കാതെ പ്രതാപനും കൂട്ടരും നടത്തിയ പണമിടപാട് ആണെന്ന് മനസ്സിലാക്കുക. നിങ്ങൾക്ക് പണം കിട്ടിയിരുന്നു എന്നത് സത്യം, എന്ന് വെച്ച് അനുവദിച്ചു കൊടുക്കാൻ പറ്റുമോ നിയമത്തിന്. നിങ്ങളിൽ 1000 പേര് രക്ഷപ്പെടുമ്പോൾ 10000 പേരാണ് ഇതിൽ cash ഇടുന്നത്. അവരുടെ cash കിട്ടണമെങ്കിൽ ഒരു ലക്ഷം പേര് പൈസ ഇടണം അല്ലെങ്കിൽ പൊളിയും. അതാണ് money chain. നാട്ടിൽ ചാരായ വാറ്റും കഞ്ചാവ് വില്പനയും ഒക്കെ നടക്കുന്നുണ്ട്. അത് ഉപയോഗിക്കുന്ന ആരെങ്കിലും ഇന്ന് വരെ പറഞ്ഞിട്ടുണ്ടോ ഇത് കൊണ്ട് ബുദ്ദിമുട്ട് ഉണ്ട് എന്ന്? അവരൊക്കെ അതിനെ സപ്പോർട്ട് ചെയ്യും. അത് പോലെയാണ് നിങ്ങളും പറയുന്നത്. ആളുകൾ support ചെയ്യുന്നു എന്നത് കൊണ്ട് തെറ്റ് ശെരിയാവില്ലല്ലോ.. ആലോചിക്കുക. എവിടെയാണ് ശെരി എവിടെയാണ് തെറ്റ് എന്ന്. എന്തെങ്കിലും അറിയാനുണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ കോൺടാക്ട് ചെയ്യാം. ഞാനും ഹൈറിച്ചിൽ id അടിച്ച ആളാ. പിന്നെയാണ് സംഗതി മനസ്സിലായത്. എന്റെ കാശും പോയി. Watsap 9744615896
@jalaljalu4810
@jalaljalu4810 Ай бұрын
Ellavarudeyum avstha ithane....❤❤❤❤❤
@unniozhur
@unniozhur Ай бұрын
​@@user-bj7zs5yn1jആരോട് പറയാൻ, എത്ര പറഞ്ഞാലും ഇവരുടെ തലയിൽ കയറില്ല. ബിസ്സിനസ്സ് ലീഗൽ ആണെങ്കിൽ ആര് വിചാരിച്ചാലും തകർക്കാൻ സാധിക്കില്ല..
@similarkumar9882
@similarkumar9882 Ай бұрын
Ada ethra vaiiya manushya snehi aakan chance ella aarko vendi arudayo paisa vagi cheyunna panikal aanu ethu athu kondu ethinta purakil aroka aanannu valiya agency kal anwashikanam athinu kendra sahayam thedanam Allam purathu varum kura aayi ethinta news kal kanunu ethu oru satharana onnlla news kalum koodatha oru u tuber news kalum kanumbol ariya ethinta purakil valiya antho kalikal undu kodi kanakinu paisa erakunundu avidunu erakunu manushya snehikal allam purathu varanam e case nta news kal ka numbol thanna
@shijuks9509
@shijuks9509 Ай бұрын
Delhi T1 Airport Roof Collapse Jabalpur Airport Roof Collapse Four Bridges Collapse in Bihar Atal Setu Bridge Cracks NEET Paper Leaks Ram Mandir Roof Leaks Reasi terrorist attack Kathua terrorist attack Doda terrorist attack Ayodhya flooding Pragati Maidan tunnel flooding Kartavya Path flooding Train derailment ഇങ്ങനെയുള്ള നൂറുനൂറ് കാര്യങ്ങൾ സംസാരിക്കാൻ ഉള്ളപ്പോൾ എന്തിന് നിങ്ങൾ Highrich nu പുറകെ നടക്കണം ഇതൊക്കെ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ അല്ലേ.... നിങ്ങളെയും ബാധിക്കില്ലേ.
@jayakumariv9861
@jayakumariv9861 Ай бұрын
തിരിച്ചു വരട്ടെ എത്രയും പെട്ടന്ന്. ഈശ്വരൻ മാരെ പോലെ കേരളത്തിലെ ജനങ്ങൾ കാണുന്ന കോടതിക്ക് മനസ്സിലാവട്ടെ പാവങ്ങളുടെ പ്രതിക്ഷ ആണ് highrich
@anilakumari8255
@anilakumari8255 Ай бұрын
Goodmorning diar,നിങൾ സുരേഷ് ഗോപി സാർ നെ കാണുക.കാര്യങൾഅവതരിപ്പിക്കുക പരിഹാരം കാണും സർ.സത്യത്തിന്റെകൂടെനിൽക്കുന്ന ആളാ.godblessyou.
@haniyaworld3924
@haniyaworld3924 Ай бұрын
ഇന്നും പ്രതീക്ഷയോടെ ഹൈരിച്ചന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു
@Anuanus-j689z
@Anuanus-j689z Ай бұрын
@@perfectok2380 time അല്ലെ ജീവൻ അല്ലല്ലോ
@nirmayikrnirmayikrenju8740
@nirmayikrnirmayikrenju8740 Ай бұрын
SG orikkallum kallanmarka help chayella
@immunityhealthbenefits4323
@immunityhealthbenefits4323 Ай бұрын
ജീവിത ചിലവുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സാ ധാരണക്കാരുടെ ജീവിത ചെല വുകളിൽ കൈ താങ്ങായി നിന്ന കമ്പനിയാണ് ഹൈറിച്ച് തിരിച്ച് വരണം പാവങ്ങളുടെ കണ്ണുനീരി ന് അറുതി വരുത്താൻ ഇനി കഴി യട്ടെ❤❤❤❤❤❤❤
@balamanikp8166
@balamanikp8166 Ай бұрын
ഹൈറിച് പൂർവാധികംൾക്തിയോടെ തിരിച്ചു വരും
@drsasikala7036
@drsasikala7036 Ай бұрын
ഞങ്ങളുടെ കമ്പനിയെ Plzz മടങ്ങി വരാൻ അനുവദിക്കൂ ഒരു പാട് പാവങ്ങൾകഷ്ടപ്പെടുന്നു പട്ടിണിയിലേക്ക് പോകുന്നു ഇവരെ കണ്ണീരിൽ ആഴ് തിയിട്ട് നിങ്ങൾക്ക് എന്ത് നേട്ടം
@shankrishna864
@shankrishna864 Ай бұрын
​@shahinmattil ശാഹിയണ്ണൻ ഉയിര് 🥸🥸🥸🥸ശാഹിമൂട്ടിൽ fans like ഇട്ടോളി...🕺🕺🕺🕺🕺 NB: ഗ്രൂപ്പിലെ എല്ലാരും ലൈക്‌ അടിക്കണം
@Anuanus-j689z
@Anuanus-j689z Ай бұрын
​@@shahinmattilഅതിനു. തന്നോട് ആരെകിലും ചോദിച്ചോ കമ്പനി കൊടൈക്കനാൽ ആണോ മൈസൂർ ആണോ എന്ന്. പ്രതാപന്റെ car ഓടിക്കുന്നത് താൻ ആയിരിക്കും ലെ 🤣
@nisarptky4903
@nisarptky4903 Ай бұрын
​@@shahinmattilഎടാ കുണ്ണേ നിനക്ക് ഒരുപാട് കുടുംബങ്ങളുടെ കണ്ണീർ കുടിക്കുമ്പോൾ നല്ല സന്തോഷം ഉണ്ട് എന്ന് നിൻ്റേ ഓരോ message ൽ നിന്നും മനസ്സിലായി പാവപ്പെട്ടവരുടെ ദുഃഖം കണ്ട് സന്തോഷിക്കുന്ന നീ തുലഞ്ഞ് പണ്ടാറടങ്ങും അത് ഉറപ്പാണ് നീ അതിനായി കാത്തിരുന്നോ
@anirudhankuttappu6074
@anirudhankuttappu6074 Ай бұрын
Highirich Our life. JAI JAI HIGHIRICH ❤❤❤
@aneeshkumar5441
@aneeshkumar5441 Ай бұрын
തിരിച് വരണം വന്നേ പറ്റു
@ashleyhomecare1913
@ashleyhomecare1913 Ай бұрын
​@@shahinmattilവരുമെടാ നിന്റെയൊക്കെ കണ്മുൻപിൽ തന്നെയുണ്ടാകും ഈ കമ്പനി
@ashleyhomecare1913
@ashleyhomecare1913 Ай бұрын
നീയും നിന്റെ ആയിരം നസീറുമാരും എത്ര നെറികെട്ട കളി കളിച്ചാലും ദൈവം ഉള്ളിടത്തോളം highrich ഇവിടെ തിരിച്ചു വന്നിരിക്കും 🔥🔥🔥
@shankrishna864
@shankrishna864 Ай бұрын
​@shahinmattil ശാഹിയണ്ണൻ ഉയിര് 🥸🥸🥸🥸ശാഹിമൂട്ടിൽ fans like ഇട്ടോളി...🕺🕺🕺🕺🕺 NB: ഗ്രൂപ്പിലെ എല്ലാരും ലൈക്‌ അടിക്കണം
@Anuanus-j689z
@Anuanus-j689z Ай бұрын
​@@shahinmattilഎല്ലാത്തിലും ഉണ്ടല്ലോ. ഒന്ന് മാറ്റി പിടിയടെ 🤣😂
@drsasikala7036
@drsasikala7036 Ай бұрын
Anxiously waiting for the coming back of Highrich my full support 💯💯💯 Jai Highrich 💕
@LekhaKv-qo2oe
@LekhaKv-qo2oe Ай бұрын
തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@user-ip7vi3uu5l
@user-ip7vi3uu5l Ай бұрын
സുരേഷ് ഗോപിയുമായി കമ്പനി ബന്ധപെടണം കാരൃങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി ഇടപെടാന്‍ പറയുക പാവങ്ങളുടെകൈത്താങ്ങാണ് അദ്ദേഹം
@rajuarjunan7417
@rajuarjunan7417 Ай бұрын
ജയ് ജയ് ജയ് ജയ് highrich
@Akku_ff_36
@Akku_ff_36 Ай бұрын
പാവങ്ങളുടെ കഞ്ഞികുടി മുട്ടുമ്പോൾ ദുഷ്ട്ടന്മാർക്ക് എന്തോ ഒരു സുഖം കിട്ടുന്നുണ്ട് ഇതിനു അവർക്ക് ഈ ദുനിയാവിൽ നിന്ന് കിട്ടും ഉറപ്പ്
@Akku_ff_36
@Akku_ff_36 Ай бұрын
നിങ്ങൾ പറയുന്നതല്ലേ ഞങൾ ഇത്രയും ജനത്തിന് തോന്നിയില്ല ​@@user-bj7zs5yn1j
@jijishatm
@jijishatm Ай бұрын
കമ്പനി തിരിച്ചു വരണം
@1942alovestory
@1942alovestory Ай бұрын
ജനങ്ങളെ ദ്രോഹിക്കുന്ന ആ ദുഷ്ട്ട ശക്തികൾ തുലയട്ടെ
@vinodkumarpv3736
@vinodkumarpv3736 Ай бұрын
We support high rich🎉
@sameerasameera3396
@sameerasameera3396 Ай бұрын
ജയ് ഹൈ റിച് ❤❤💪🏻💪🏻💪🏻💕
@rithunandha40
@rithunandha40 22 күн бұрын
ഹൈറിച് ഏത്രയും പെട്ടെന്ന് പൂർവാധികം ശക്തയോടെ തിരിച്ചുവരണമെന്നപ്രാർത്ഥനയോടെ കാത്തിരിക്കുന്ന പതിനായിരങ്ങൾ ഉണ്ട് അതും അത്താഴപ്പട്ടിണിക്കാർ ജനനന്മക്കായ് വർത്തിക്കുന്ന ഈ കമ്പനി യെ സപ്പോർട്ട് ചെയ്യാൻ പ്രിശ്രമിക്കുന്ന സാറിനെ പോലെ ഉള്ളവരെ ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം ഇതിനുവേണ്ടി പരിശ്രമിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ജയ് ഹൈറിച് ❤❤❤❤
@Dreamlife786-bg1km
@Dreamlife786-bg1km Ай бұрын
❤❤പ്രതീക്ഷയോടെ കാത്തിരിക്കുന്നു
@lillykuttythomas9345
@lillykuttythomas9345 Ай бұрын
ഹൈ റിച്ച് തിരിച്ചു വരും❤❤❤❤
@Anuanus-j689z
@Anuanus-j689z Ай бұрын
@@sukethpk9476 ദുബായ്
@SabiraRazak
@SabiraRazak Ай бұрын
തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🤲🏻🤲🏻 പാവപ്പെട്ടർവെന്റെ.... രോഗി കളുടെ യ്യും അന്നം ആണ്.... High rich.... ❤️❤️❤️❤️❤️❤️
@prabullantb7806
@prabullantb7806 Ай бұрын
Highrich തിരിച്ചുവരും.. വരണം., ജയ് Highrich...❤❤❤❤
@roopicrazy7082
@roopicrazy7082 Ай бұрын
❤❤❤ We support High rich❤❤❤
@ratheesh373
@ratheesh373 Ай бұрын
ആ സങ്കടനയുമായി ബന്ധപെടണം. സങ്കടനയിൽ ഇവൻ്റെ വോയിസ് എത്തിക്കണം
@sasidharanmk1659
@sasidharanmk1659 Ай бұрын
High rich group പൂർവാധികം ശക്തിയോടെ തിരിച്ചു വരണം.
@sunilparayi1080
@sunilparayi1080 Ай бұрын
വരും കാത്തിരിക്കൂ
@ashleyhomecare1913
@ashleyhomecare1913 Ай бұрын
നിനക്ക് ഹൈറിചിനെതിരെ കമന്റിടാൻ ഡൈലി കൂലിയോ മാസക്കൂലിയോ ​@@shahinmattil
@treesaxavier7128
@treesaxavier7128 Ай бұрын
​@@shahinmattil കുറെ കമന്റസ് ഉണ്ടല്ലോ
@shankrishna864
@shankrishna864 Ай бұрын
​@shahinmattil ശാഹിയണ്ണൻ ഉയിര് 🥸🥸🥸🥸ശാഹിമൂട്ടിൽ fans like ഇട്ടോളി...🕺🕺🕺🕺🕺 NB: ഗ്രൂപ്പിലെ എല്ലാരും ലൈക്‌ അടിക്കണം
@user-bj7zs5yn1j
@user-bj7zs5yn1j Ай бұрын
​@@treesaxavier7128എല്ലാ കമന്റ്സും വായിക്കുന്നുണ്ടല്ലോ.... 😂
@rk7vlogs711
@rk7vlogs711 Ай бұрын
Highrich തിരിച്ചു വരും ❤️❤️❤️
@anjanamk1902
@anjanamk1902 Ай бұрын
Jai highrich💪💪💪
@akshayraj6929
@akshayraj6929 Ай бұрын
High rich തിരിച്ചു വരിക തന്നെ ചെയ്യും
@sherlytom3269
@sherlytom3269 Ай бұрын
Jai highrich ❤🎉
@jijishatm
@jijishatm Ай бұрын
Jai High rich ❤❤❤❤❤❤❤❤
@sudhamm9021
@sudhamm9021 Ай бұрын
സാർ പറഞ്ഞത് 100% സത്യമാണ് ഞാൻ കമന്റ്‌ കൾ ചെക്ക് ചെയ്തു നെവറ്റീവ് വീഡിയോ ഇടുന്ന വർ highrich ന്റെ വീഡിയോ മാത്രമാണ് ചെയ്യുന്നത്. അത് ആരുടെയോ ക്യാഷ് വാങ്ങി യാവും. ഒരു കാര്യം ഉറപ്പാണ് ശത്രു നമ്മൾ ചിന്തിക്കുന്നതിനും അപ്പുറത്താണ്. സത്യം ചെരുപ്പ് ധരിക്കുമ്പോൾ കള്ളം ലോകം ചുറ്റി വരട്ടെ. ഞങൾ അതുവരെ ക്ഷമയോടെ പ്രാർത്ഥന യോടെ സീന മാഡത്തിനും പ്രാദാപൻ സാറിനും കൂടെ നിൽക്കും ജയ് highrich
@shamseerriza2456
@shamseerriza2456 Ай бұрын
Loveyou Highrich ❤❤❤
@Ronaldosuii48863
@Ronaldosuii48863 Ай бұрын
Jai highrich ❤
@SanithaPonnambath-wj4wf
@SanithaPonnambath-wj4wf Ай бұрын
jai highrich❤❤❤❤
@siya1548
@siya1548 Ай бұрын
വബൻ മാർ തീരുമാനിക്കും പാവങ്ങൾ എങ്ങിനെ ജീവിക്കും എന്ന്..... അവൻ മാരുടെ മുന്നിൽ സാധരണക്കാർ എന്നും കൈ നീട്ടി നിക്കണം.. അതാണ് അവന്മാർക് വേണ്ടത്.... പാവങ്ങൾക്ക് നല്ല രീതിയിൽ വരുമാനം ലഭിച്ച് ആരുടെ മുന്നിലും കൈ നിട്ടാതെ സ്വയം ജീവിച്ചാൽ പിന്നെ ഇവൻ മാർക്ക്‌ ആളാകാൻ പറ്റില്ല......ഇനി ഈ കമ്പനി എന്തെകിലും തെറ്റ് ഉണ്ടകിൽ അത് തിരുത്തി ഇത്രയും നല്ല പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ട് വരണ്ടതിനു പകരം അത് തകർക്കുന്നു...... ഞങ്ങളൊക്കെ ചോറ് തന്നെ ആണ് തിന്നുന്നത്..... ജനങളുടെ നമ്മക് വേണ്ടി അല്ല highrich എതിർത്തു നിൽക്കുന്ന ആരും പൊരുതുന്നത്.... പാവങ്ങളുടെ കഞ്ഞിയിൽ പാറ്റ ഇട്ട് അവൻ മാരുടെ പോക്കറ്റിൽ വീർപ്പിക്കണം അത്ര തന്നെ..... പൂട്ടിക്കാൻ നിക്കുന്ന ഓരോരുത്തരെയും ഗവണ്മെന്റ് നെ അടക്കം.. ചോദിക്കാം.... നിങ്ങളെ കൊണ്ട് നാടകോ... ഇങ്ങനെ ഒരു പ്രെസ്ഥാനം പടുത്തു ഉയർത്തി ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക് ഇത്രയും പേർക് ജോലി താരനും സാമ്പത്തിക സ്വാതത്ര്യം താരനും.... പറ്റില്ല അല്ലെ.... ഞങ്ങളെ പാവങ്ങളെ ജീവിക്കാൻ സമ്മതിക്കില്ല അല്ലെ....സത്യം എന്നെങ്കിലും പുറത്തു വരും highrich ജയികും.......
@sebastianthomas8230
@sebastianthomas8230 Ай бұрын
Jai Jai highrich
@anwarkm7699
@anwarkm7699 Ай бұрын
Jai highrich
@akshayraj6929
@akshayraj6929 Ай бұрын
സത്യം ഒരുനാൾ വിജയിക്കുക തന്നെ ചെയ്യും
@realvoice3722
@realvoice3722 Ай бұрын
ഹൈറിച്ച് നിയമപരമാണെങ്കിൽ എന്തുകൊണ്ട് കോടതിയിൽ നിന്ന് അനുകൂല വിധി കിട്ടുന്നില്ല? ഹൈറിച്ചിന്റെ അക്കൗണ്ട് മരവിപ്പിച്ച ഡേറ്റ് തെറ്റിപ്പോയി എന്ന് മാത്രമാണല്ലോ കോടതി പറഞ്ഞത് -- അഥവാ താൽക്കാലികമായ മരവിപ്പിക്കൽ സ്ഥിരമാക്കാൻ കാലതാമസം വന്നു എന്നാണല്ലോ കോടതി പറഞ്ഞത് -- അതുകൊണ്ട് വീണ്ടും അക്കൗണ്ട് മരവിപ്പിക്കാനുള്ള പെർമിഷനും കോടതി കൊടുത്തു --- ഹൈറിച്ച് നിയമപരമല്ലാത്തതുകൊണ്ടാണ് കോടതിയിൽ നിന്ന് അനുകൂല വിധി കിട്ടാത്തത് -- -2:08
@shankrishna864
@shankrishna864 Ай бұрын
@@realvoice3722 എടാ.. മോനെ വേറെ ലെവൽ...🥸🥸🥸😂😂
@radhakv8111
@radhakv8111 Ай бұрын
ജയ് ഹൈറിച്ച്
@sjgamer988
@sjgamer988 Ай бұрын
Jai highrich❤❤❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻
@sherindavis1290
@sherindavis1290 Ай бұрын
Jai Highrich❤
@sameemashajeer3004
@sameemashajeer3004 Ай бұрын
Highrich thiruchu varanam. Jai highrich
@jayasreeharidas4697
@jayasreeharidas4697 Ай бұрын
തിരിച്ചു വരട്ടെ.....
@ashleyhomecare1913
@ashleyhomecare1913 Ай бұрын
🔥🔥🔥🔥🔥🔥🔥
@rajeevankp2755
@rajeevankp2755 Ай бұрын
Hairich ഉടനെ തിരിച്ചുവരും ❤❤
@padmapriyan4223
@padmapriyan4223 Ай бұрын
ഹൈറിച്ച് തിരിച്ച് വരും❤❤❤❤
@RageshRageshkunnumpurath-il2se
@RageshRageshkunnumpurath-il2se Ай бұрын
Jai highrich ❤❤❤
@pgponnachan
@pgponnachan Ай бұрын
Great 👍
@molimmajacob1871
@molimmajacob1871 Ай бұрын
I ❤ highrich
@PadmaGogul
@PadmaGogul Ай бұрын
Jai Highrich
@Basith8199
@Basith8199 Ай бұрын
സുഹൃത്തുക്കളെ നിങ്ങൾ highrich നെതിരെ വീഡിയോ ചെയ്യുന്ന വെട്ടുക്കിളികളുടെ വീഡിയോ കാണാത്തിരിക്കുക....
@sanithavirjesh9875
@sanithavirjesh9875 Ай бұрын
Highrich 💕💕💗
@sanilkpuram2278
@sanilkpuram2278 Ай бұрын
ജയ് highrich
@ashmen8229
@ashmen8229 Ай бұрын
highrich തിരിച്ചു വരണം
@ollassery1
@ollassery1 Ай бұрын
Highrich തിരിച്ചുവരികതന്നെ ചെയ്യും
@rijjucr
@rijjucr Ай бұрын
Jai highrich ❤❤❤❤❤
@sobhanakunnath2970
@sobhanakunnath2970 17 күн бұрын
ഹൈരിച്ചു തിരിച്ചു വരാൻ പ്രാർത്ഥന
@vappuvappu901
@vappuvappu901 26 күн бұрын
Highrich ന് എതിരെ കമ്പനിക്ക് പുറത്തുള്ള ആളുകൾ എവിടെനിന്നു ചാരപ്രവർത്തനം നടത്തിയാലും highrich 100% തിരിച്ചു വരികതന്നെ ചെയ്യും,
@remaniremani2601
@remaniremani2601 Ай бұрын
Jai highrich👍👍🙏🙏
@selinvarghesemathew8561
@selinvarghesemathew8561 15 күн бұрын
❤❤❤jai High rich❤❤❤
@rasrayan
@rasrayan Ай бұрын
തിരിച്ച് വരും വന്നേ പറ്റൂ
@kmuhammedsadique
@kmuhammedsadique Ай бұрын
എത്ര വൈകിയാണെങ്കിലും സത്യം വിജയിക്കുക തന്നെ ചെയ്യും
@parasuraman7869
@parasuraman7869 Ай бұрын
This Nazeer is not doing charity Because this type of people won't create problem to poor people
@basheere.m652
@basheere.m652 Ай бұрын
ഹൈറിച്ച് തിരിച്ച് വരും പൂർവ്വാതിക ശക്തിയോടെ
@rahulv9713
@rahulv9713 Ай бұрын
തിരിച്ചു വന്നാൽ buyascart celllerscart pole ull👍കമ്പനി പൊട്ടും അത് അവർക്കും അറിയാം അവർ ആണ് മെയിൻ പ്രോബ്ലോം നമ്മളെ കമ്പനിയെ പൊട്ടിക്കാൻ ഉള്ള കാരണം മീഡിയ പറയുന്ന mathiri നമ്മൾ പോകില്ല highrich തിരിച്ചു വരും ഉറപ്പ് ❤😘❤❤❤❤jai highrich
@lkgclass6848
@lkgclass6848 Ай бұрын
പച്ച പാവങ്ങൾ ആണ് ഇതിൽ ഉള്ളത് പെട്ടന്ന് hayrich തിരിച്ചു വരണം
@RajuRaju-cn4bq
@RajuRaju-cn4bq Ай бұрын
ഈ കമ്പനി തിരിച്ചു തന്നെ വരണം കമ്പനിയെ പറ്റി നെഗറ്റീവ് പറയുന്നവർക്ക് ഒരു നേരത്തെ മരുന്നോ ഒരു നേരത്തെ ആഹാരമോ കൊടുക്കാൻ പറ്റുമോ
@ShybaPramod-fz4fw
@ShybaPramod-fz4fw Ай бұрын
👍👍👍
@askuvlog9768
@askuvlog9768 Ай бұрын
👍
@ashmen8229
@ashmen8229 Ай бұрын
100% ❤❤❤❤❤❤❤❤❤❤
@user-bg9ij7ry9k
@user-bg9ij7ry9k Ай бұрын
❤❤❤👍🏼👍🏼👍🏼👍🏼👍🏼
@kribashaji9109
@kribashaji9109 Ай бұрын
Kathirikkunnu, our God is great👍👍👍👍
@shafikarayil-vf4qb
@shafikarayil-vf4qb Ай бұрын
👍🏻👍🏻👍🏻👍🏻
@selinvarghesemathew8561
@selinvarghesemathew8561 15 күн бұрын
We are struggling starving for food medicine and EMI. For last 7 months. Our tears are hot. It will melt you like a candlestick
@asokancmadhavichangan5812
@asokancmadhavichangan5812 Ай бұрын
❤❤❤
@sujithasukumaran2657
@sujithasukumaran2657 Ай бұрын
👍🏽👍🏽
@SYEDIBRAHIM-fj5bd
@SYEDIBRAHIM-fj5bd Ай бұрын
ഇവർക്ക് എതിരെ കൃത്യമായി വിവരങ്ങൾ gvmt നു കമ്പനി കൊടുക്കും ന്ന് പറഞിട്ടുണ്ട്
@SoudaSouda-ko1gj
@SoudaSouda-ko1gj Ай бұрын
Jai hirich
@faisalca9383
@faisalca9383 Ай бұрын
👍👍👍👍
@valsalabalakrishnan4264
@valsalabalakrishnan4264 Ай бұрын
ഹൈരിച്ചു തിരിച്ചു വരും ജയ് Jai ജയിഹൈറ്രിച്ചു
@rahulv9713
@rahulv9713 Ай бұрын
തിരിച്ചു വരും sure 👍❤😘
@mubashira8959
@mubashira8959 Ай бұрын
Company thirichuvaranam
@vijayalakshmyviji8988
@vijayalakshmyviji8988 Ай бұрын
ഹൈറിച്ച് എന്ന കമ്പനി ഇന്നത്തെ കാലഘട്ടത്തിൻെറ ആവശ്യം ആണ്... 🙏
@remla6984
@remla6984 Ай бұрын
Companyude thirichivaravinayi prarthikunnu❤❤
@user-gs3lg7wo6y
@user-gs3lg7wo6y Ай бұрын
അവരുടെ ഉദ്ദേശം ഇതിനെ പുട്ടി കെട്ടുക എന്നല്ലാതെ വേറെ ഒന്നും ഇല്ല ചാരിറ്റിആണെങ്കിൽ ജനങൾക്ക് ഉപകാരം ചെയ്യുന്ന വർ ആവണം അവർക്ക് എങ്ങിനെ എങ്ങിനെ ഒരു മനസ്സ് ഉണ്ടങ്കിൽ അത് തീർത്തും കപടം ആണ് ജനങളുടെ കണ്ണ്നിരിന് വില കൊടുക്കേണ്ടി വരും അത് ഏനി ഏതു ചാരിറ്റി ചെയ്താലും കാലം കണക്കു പറയിപ്പിച്ചിട്ടേ പോകുള്ളൂ സാഹിബെ ഇൻശാഅല്ലഹ് 🤲🏽🤲🏽🤲🏽കർമ്മം കാലം തെളിയിക്കും 🤝🤝🤝🤲🏽🤲🏽🤲🏽
@kannapigamingyt1907
@kannapigamingyt1907 Ай бұрын
We support highrich❤❤
@chinnammababy3702
@chinnammababy3702 Ай бұрын
👍👍❤️
@anithack293
@anithack293 26 күн бұрын
Sir sirnapolaullanallamanushiaranu enadinavasiyam daivam thankala rakshikkatta
@ShylajaBiju-hv6zo
@ShylajaBiju-hv6zo Ай бұрын
Jaihigrich🙏🏼🙏🏼🙏🏼💔💔💔💔
@SHYAM031
@SHYAM031 Ай бұрын
ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി വന്നു ആ സ്വപ്നങ്ങൾ എല്ലാം അകാലത്തിൽ പൊലിഞ്ഞുപോയ ദർഭജൻ സാർക്ക് ആദരാഞ്ജലികൾ❤❤
@lissammastephen7075
@lissammastephen7075 Ай бұрын
മനുഷ്യർക്ക് ഇത്ര അധഃപതിക്കാനാവുന്നോ? നിങ്ങൾക്കൊക്കെ എന്തു ദ്രോഹമാണ് ഈ പാവങ്ങൾ ചെയ്തത്. ഒന്നാലോചിക്കൂ. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻
@ashimps8862
@ashimps8862 Ай бұрын
നാട്ടുകാരുടെ കാശ് പിരിച്ച് തിന്നവർ പാവങ്ങളോ?? എല്ലാം അകത്ത് കിടക്കും..ദർഭജനടക്കം..​@@lissammastephen7075
@ajithak7487
@ajithak7487 Ай бұрын
യേശുവിനെ ഒട്ടികൊടുത്തെവൻ്റെ ഗണത്തിൽ പെട്ട വെക്തിയായിരിക്കും ഇവന്മാർ
@SHYAM031
@SHYAM031 Ай бұрын
@@ajithak7487 ഏത് പശ വെച്ചാണ് ഒട്ടിച്ചത്
@arukandathilabhilash2465
@arukandathilabhilash2465 Ай бұрын
Jai highrich forever Jai highrich forever Jai highrich forever
@trendingwork
@trendingwork Ай бұрын
❤❤❤❤❤❤
@nazeematm9944
@nazeematm9944 Ай бұрын
🎉
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 21 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 24 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Mohanlal | TG Mohandas
17:28
Secret Agent
Рет қаралды 51 М.
31 July 2024
2:17
HR FIGHTERS OFFICIAL
Рет қаралды 1 М.
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН