Janam | Malayalam Full Movie 1080p | Murali | Siddique | Jagadish | Thilakan | Sukumaran

  Рет қаралды 637,517

Cinema Point

Cinema Point

Күн бұрын

Пікірлер: 457
@ramakrishnaneriya9935
@ramakrishnaneriya9935 3 жыл бұрын
മുരളി ചേട്ടന നേ ഒരു പാട് ഇഷ്ടമാണ് നല്ല നടൻ അദ്ധേഹം മരിച്ചപ്പോൾ ഞാൻ കരഞ്ഞു പോയി ചമയങ്ങളില്ലാത്ത നടൻ
@NOUFUVKD
@NOUFUVKD 3 жыл бұрын
Anyone watching from Jan 2021 !!!! 🔥🔥🔥
@aswathysumesh7775
@aswathysumesh7775 3 жыл бұрын
Yes
@basheerkokadan7108
@basheerkokadan7108 3 жыл бұрын
Kanakkeduppan
@shameerzafarudheen2048
@shameerzafarudheen2048 3 жыл бұрын
Watching....
@FaizalKoduvalli
@FaizalKoduvalli 3 жыл бұрын
15.1.21
@rosemosco
@rosemosco 3 жыл бұрын
ഞാൻ
@jafarcp8686
@jafarcp8686 3 жыл бұрын
നല്ല അസ്സൽ സിനിമ .ഒന്നും പറയാൻ ഇല്ല മുരളി എന്ന മഹാനടന്റെ വിയോഗം .ഉള്ളിൽ സങ്കടം ഉളവാക്കുന്നു
@joseaugustine21
@joseaugustine21 2 жыл бұрын
പണ്ടത്തെ പൊളിറ്റിക്കൽ പടങ്ങൾ ഒക്കെ വേറെ ലെവൽ ആയിരുന്നു. തൊഴിലാളി നേതാവായി മുരളി സർ തന്നെ വന്നാൽ അതു മിന്നിക്കും 🔥😻
@swaminathan1372
@swaminathan1372 3 жыл бұрын
സൂപ്പർ മൂവി...👌👌👌 എല്ലാ കാലത്തും പ്രസക്തിയുള്ള ചിത്രം..🙏🙏🙏
@sajnasajar7405
@sajnasajar7405 3 жыл бұрын
സിദ്ധിഖ്ന്റെ വളർച്ചയിൽ നല്ലൊരു പങ്ക് വഹിച്ച ഡയറക്ടർ ആണ് വിജി തമ്പി 👏👏👏
@harikrishnank1312
@harikrishnank1312 Жыл бұрын
സിദ്ദിഖ്‌നെ സിനിമയിൽ വില്ലൻ വേഷം ആദ്യം കൊടുത്തതും വിജി തമ്പി. സത്യമേവ ജയതേ സിനിമയിൽ👌
@lostlove3392
@lostlove3392 11 ай бұрын
​​@@harikrishnank1312Satyameva Jayateyinu munbu Sparsham enna cinemayillum Supermanilum Siddique villain role cheythirunnu. Pinne Ayalatte Adheham enna cinemayil villain aayirunnu. Athinu munbum Varttamana kalattillum villain aayirunnu.
@crrahul4401
@crrahul4401 4 ай бұрын
ജഗദീഷ് ❤️
@fasilpv9199
@fasilpv9199 3 жыл бұрын
വരും കാല രാഷ്ട്രീയത്തെ, ഇന്നത്തെ രാഷ്ട്രീയത്തെ മുന്നേ...വീക്ഷിച്ച എഴുത്തുകാരൻ ടി ദാമോദരൻ മാഷിന് പ്രണാമം ....! ജനം കാണേണ്ട സിനിമ...ജനം...!
@saleelpshamila
@saleelpshamila 3 жыл бұрын
മണിച്ചിത്രത്താഴിന് ടിക്കറ്റ് കിട്ടാത്തത് കൊണ്ട് കയറിയ സിനിമയാണ് ജനം പക്ഷെ അന്ന് മുതൽ മനസ്സിൽ നിൽക്കുന്ന സിനിമയാണ് ഇത്.
@fahadfahu525
@fahadfahu525 3 жыл бұрын
ഒന്നിച്ചു ആണോ റിലീസ് ആയത്
@afsalm4712
@afsalm4712 3 жыл бұрын
ഇത് ഹിറ്റ്‌ ആയിരുന്നോ
@rajendranp8206
@rajendranp8206 3 жыл бұрын
@@afsalm4712 Superhit ayirunnu.
@pauloseputhenpurackal3135
@pauloseputhenpurackal3135 3 жыл бұрын
Njaan randum kandu.. Aadhyam manichitrathaazhu from blue diamond Kozhikode
@അബിരംഗമിത്ര
@അബിരംഗമിത്ര 3 жыл бұрын
Super
@xyzvlog9989
@xyzvlog9989 3 жыл бұрын
പഴയ പടങ്ങൾ തിരഞ്ഞു കാണുന്നത് ഞാൻ മാത്രമാണോ ?
@salimcp3958
@salimcp3958 3 жыл бұрын
Njnum
@dancewithme7899
@dancewithme7899 2 жыл бұрын
ഞാനും
@shakkirsha7592
@shakkirsha7592 2 жыл бұрын
@@salimcp3958 yunder uy
@sureshg3068
@sureshg3068 2 жыл бұрын
ഒന്നു പോടേയ്, തൊലിഞ്ഞ കുറെ വാചകവുമായി വരും. 2051 ൽ കാണുന്നവൻ ഞാൻ മാത്രമാണോ, 2075 ൽ കാണുന്നവർ ഇവിടെ കമോൺ🤬🤬🤬
@നിറവ്-ഭ6ഞ
@നിറവ്-ഭ6ഞ 2 жыл бұрын
Njan..
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*ജനം കാണുന്ന എത്ര ജനം und ഇവിടെ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️😌😌😌😌😌*
@junujafar4874
@junujafar4874 3 жыл бұрын
Thilagan.murali sidheek. Jagatheesh. Jagathi... poli team work.. 👌👌🥰
@ashishlmohandas2385
@ashishlmohandas2385 3 жыл бұрын
Sukumaran 😍😍😍
@amviy
@amviy Жыл бұрын
മുരളി +ഗീത... Its a best compo
@mujeebrahman8976
@mujeebrahman8976 3 жыл бұрын
ഇപ്പോഴെത്തെ കാലത്തും എത്ര കഫെർടായ മൂവി...... 29 03 2021 ൽ കാണുന്നു......മനോഹരം.....
@bindhumadhusoodanan7152
@bindhumadhusoodanan7152 3 жыл бұрын
പണ്ട് ലിബർട്ടി തിയറ്ററിൽപൃദർശിപിച്ചസൂപ്പർമൂവി 93ലെനൊസ്ററാൾജിയ
@pranavbinoy4405
@pranavbinoy4405 2 жыл бұрын
1993yile Ettavum Top Class Chithrangal, 1.Valsalyam. 2.Paithrukam. 3.Jackpot. 4.Venkalam. 5.Janam. 6.Aakaashadooth. 7.Dhruvam.
@shanushefeek6174
@shanushefeek6174 3 жыл бұрын
2k21ഇൽ കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്നവൻ വന്നോ...?
@jobinjoy7588
@jobinjoy7588 3 жыл бұрын
jan 28😝
@സനാതന
@സനാതന 3 жыл бұрын
ഉണ്ട്
@abishadp.v4103
@abishadp.v4103 3 жыл бұрын
Ella
@joshyfrancis5461
@joshyfrancis5461 3 жыл бұрын
@@jobinjoy7588 feb 28
@Deformation-f
@Deformation-f 3 жыл бұрын
വന്നു
@VinodVinod-tl8uy
@VinodVinod-tl8uy 3 жыл бұрын
കേരളത്തിൽ എന്ന് റിലീസ് ചെയ്താലും ആ കാലയളവിലെ സിനിമ എന്ന് സംശയമില്ലാതെ പറയാൻ കഴിയും...ഒരു പക്ഷെ ഇന്നായിരുന്നു എങ്കിൽ റിലീസ് ചെയ്യപ്പെടുമായിരുന്നില്ല....
@MrAmal-so1wb
@MrAmal-so1wb 3 жыл бұрын
2021 കാണുന്നവർ ഉണ്ടോ
@hishammeppadath5131
@hishammeppadath5131 3 жыл бұрын
Njn und
@abuerapil8935
@abuerapil8935 3 жыл бұрын
M
@arundv1136
@arundv1136 3 жыл бұрын
3 week munp upload chytha padm , 2021 l kanunnudonno 😂😂😂
@abuerapil8935
@abuerapil8935 3 жыл бұрын
Manushyan alle pulle
@guppyland5420
@guppyland5420 3 жыл бұрын
ഉണ്ട്
@safinasar1583
@safinasar1583 3 жыл бұрын
സൂപ്പർ ചിത്രം രാഷ്ട്രീയ ക്കാരെ വലിച്ചു കീറി മുരളി തിലകൻ തുടങ്ങി എല്ലാവരും സൂപ്പർ
@suresh.csuresh.c4357
@suresh.csuresh.c4357 3 жыл бұрын
മുരളി സർ സൂപ്പർ, 💪💪💪💪💪💪
@ജലീൽഭായ്
@ജലീൽഭായ് 3 жыл бұрын
ആശ നശിച്ചിരിക്കുമ്പോൾ .. അല്ലെ ദോശ 🤣🤣🤣 ജഗതിയുടെ .. ശശി MLA കലക്കി
@aneeshkumar.m.p1870
@aneeshkumar.m.p1870 3 жыл бұрын
Mamukoyapooran
@abdullatheefparappadan
@abdullatheefparappadan 3 жыл бұрын
Innathe oru unnatha Congressile thala aaya nethavinte samyatha und.
@abdullatheefparappadan
@abdullatheefparappadan 3 жыл бұрын
Jagathi mathramalla mattu palarum 😂 unnatha rashtreeya thalakal
@Vincentgmz7903
@Vincentgmz7903 3 жыл бұрын
ഇന്നായിരുന്നേൽ ഈ പടം വെളിച്ചം കാണില്ലായിരുന്നു തീപ്പൊരി സംഭാഷണങ്ങൾ.... എല്ലാവരെയും നന്നായി കൊട്ടുന്നുണ്ട്... നിലവിളക്ക് കേസ് 😍😂
@ayyappadassuresh1187
@ayyappadassuresh1187 3 жыл бұрын
Athetgu case
@arunvalsan1907
@arunvalsan1907 3 жыл бұрын
@@ayyappadassuresh1187 ABDU RAB Minister aayirunna samayathu NILAVILAKKU KOLUTHAAN madi kaanicha sambhavam.....Athey samayam avideyundaayirunna MAMMOOTTY nilavilakku koluththi Role model aayi
@ayyappadassuresh1187
@ayyappadassuresh1187 3 жыл бұрын
@@arunvalsan1907 oh ok
@muralinair2005
@muralinair2005 2 жыл бұрын
ഇന്ന് ആണെങ്കിൽ ഏതു സിനിമകാരൻ ധൈര്യപ്പെടും ഇങ്ങനെ ഒരു കമ്യൂണിസ്റ് വിരുദ്ധ സിനിമ എടുക്കാൻ. പിറ്റേന്ന് അവന്റ വീട്ടിൽ ഇനോവ വരും. നാട്ടെല്ല് ഉള്ള ഒറ്റ സിനിമകാർ ഇല്ല ഇപ്പൊ
@Vpnairk
@Vpnairk 4 ай бұрын
അത് 2016 ൽ ആയിരുന്നു. സിനിമ ഇറങ്ങിയത് 1993 ൽ
@vlogx5631
@vlogx5631 3 жыл бұрын
മാനവികതയും വിപ്ലവവും പറയുന്ന കമ്മ്യൂണിസം എന്ന ആശയത്തിന്റെ യഥാർത്ഥ മുഖത്തിന്റെ ഒരംശം കാട്ടിത്തന്ന സിനിമ..
@DanseraChMarak
@DanseraChMarak 3 жыл бұрын
Thank u so much for upload my favourite actress Geetha mam's movie.
@abhijithanilkumar4959
@abhijithanilkumar4959 3 жыл бұрын
SIMP Ch. Marak
@VarunKumar-zl7ev
@VarunKumar-zl7ev 3 жыл бұрын
Legendary actor murali what an performance by him ....
@flaredmedia
@flaredmedia 3 жыл бұрын
2:31:48 ജഗദീഷിന്റെ അതെ ഞെട്ടലിനോട് എവിടെയോ ഒരു ചെറിയ ചായ കാച്ചൽ
@abhijithanilkumar4959
@abhijithanilkumar4959 3 жыл бұрын
Sheriya🤣🤣🤣
@Achalkrish
@Achalkrish 3 жыл бұрын
Nice one bro
@Hhshsjdjndnnxn
@Hhshsjdjndnnxn 3 жыл бұрын
Kollalo gadi
@sadiqsadiq-kb4xm
@sadiqsadiq-kb4xm Жыл бұрын
Sheriyaa
@neduvancheryrafeeque
@neduvancheryrafeeque 3 жыл бұрын
ഇന്നത്തെ കാലകട്ടത്തിൽ ആണ് ഈ സിനിമ എങ്കിൽ ഒരിക്കലും റിലീസ് ഉണ്ടാകില്ല
@maruppachakazhchakalvlog
@maruppachakazhchakalvlog Жыл бұрын
അന്നത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാൽ ജനാർദ്ദനൻ.. K. കരുണാകരൻ ജഗതി.. രമേശ്‌ ചെന്നിത്തല കരമന.. VS അച്യുതനന്ദൻ സുകുമാരൻ.. പിണറായി വിജയൻ ലേഖ.. KR ഗൗരിയമ്മ മാമുക്കോയ.. PK കുഞ്ഞാലിക്കുട്ടി ജോസ് പെല്ലിശേരി.. EK നായനാർ
@rmk25497
@rmk25497 6 ай бұрын
സുകുമാരൻ പിണറായി വിജയൻ ഒന്നും അല്ല അയാൾ അന്ന് ആരുമല്ല
@prasanthsasidharan5664
@prasanthsasidharan5664 3 жыл бұрын
A good filim...Murali is amazing.........always.........Thilakan....no substitues for these 2 legends in malayalam film industry....
@sandeepsachidanandadoor6051
@sandeepsachidanandadoor6051 3 жыл бұрын
Murali... oru rekshemilla.... great actor..
@multiplayer7953
@multiplayer7953 3 ай бұрын
Old is 🔥🔥🔥
@harikrishnankanakath2121
@harikrishnankanakath2121 3 жыл бұрын
4:53 ഈ ചിത്രത്തിന്റെ നിർമ്മാതാവ് മാണി.സി.കാപ്പൻ
@abhijithanilkumar4959
@abhijithanilkumar4959 3 жыл бұрын
Myr C Kappan
@sathyapalanmanayathody1263
@sathyapalanmanayathody1263 3 жыл бұрын
വെരി ഗുഡ് ഫിലിം...! ഇന്നത്തെ രാഷ്ട്രീയം...ഇത് തന്നെ..
@JAZZMEDIA1988
@JAZZMEDIA1988 3 жыл бұрын
ഇന്നത്തെ കമ്യൂണിസം
@unnishafeeq4352
@unnishafeeq4352 3 жыл бұрын
ഇന്നത്തെ രാഷ്ട്രീയത്തിലും നിലനിൽക്കുന്നു ഇതിന്റെ പ്രമേയം 5.1.21 കാണുന്നവർ ലൈക് ചെയ്യ്
@rabiyurabi6062
@rabiyurabi6062 3 жыл бұрын
Yes
@diegoanto007
@diegoanto007 Жыл бұрын
ഈ പടം 2040 ile കാണുന്നവർ ഉണ്ടോ
@shijomathew3169
@shijomathew3169 3 жыл бұрын
2021il kanunavar arokae undu
@aswathysumesh7775
@aswathysumesh7775 3 жыл бұрын
Njan
@alibinmoydu596
@alibinmoydu596 3 жыл бұрын
l
@rejeenareji4334
@rejeenareji4334 3 жыл бұрын
11/1/2021
@jhsdfjhgjh
@jhsdfjhgjh 3 жыл бұрын
Shijo Mathew-de ammede nayaru
@FaizalKoduvalli
@FaizalKoduvalli 3 жыл бұрын
15.1.21
@diljithtjenu3029
@diljithtjenu3029 3 жыл бұрын
Thanks for uploading viji thambi movie "Janam"
@shereenachinnuss5268
@shereenachinnuss5268 2 жыл бұрын
Edhokkeyanu natural movie 😍😍😍😍
@waseemkodiyathoor
@waseemkodiyathoor 3 жыл бұрын
ഇതിനെ സിൽമാ എന്ന് പറയും. 15/1/2021😍😍😍
@akhil7974
@akhil7974 3 жыл бұрын
ഈ സിനിമ കാണുമ്പോൾ പിണറായി ഭരണത്തെ ഓർമിക്കുന്നവരുണ്ടോ?
@rahuls5357
@rahuls5357 3 жыл бұрын
Yes
@Athulsudarsanan
@Athulsudarsanan 3 жыл бұрын
കോലിബിയാ അലിയോടാ
@abhijithanilkumar4959
@abhijithanilkumar4959 3 жыл бұрын
Commi myl
@Shareef1143
@Shareef1143 3 жыл бұрын
Janam ennalla ദൗത്യം ennanu ee movieku cherunna peru ♥️
@abhijithanilkumar4959
@abhijithanilkumar4959 3 жыл бұрын
Aa peril Mohanlal inte oru padam undallo
@harikrishnank1312
@harikrishnank1312 Жыл бұрын
​@@abhijithanilkumar4959 Athe
@fasalafsal3664
@fasalafsal3664 3 жыл бұрын
Oliyambukal , Janam, Ramaleela almost orepole
@vpn3586
@vpn3586 3 жыл бұрын
*ഇതിലെ ജഗദീഷിൻെറ കാമുകിയല്ലേ KGFലെ ആ കഥ കേൾക്കുന്ന റിപ്പോർട്ടർ* 🤔
@vinmexxx
@vinmexxx 3 жыл бұрын
Yes..malavika
@civicpilvanos5782
@civicpilvanos5782 3 жыл бұрын
ക്ലൈമാക്സ് ഒന്ന് mattiyenkil vere level avenda padamm. സിദ്ദിഖ് villane vedi vachu konnu nirthanam😕umfichu🙏
@netasureshsharma7108
@netasureshsharma7108 3 жыл бұрын
In our telugu states government is same as this movie.
@neduvancheryrafeeque
@neduvancheryrafeeque 3 жыл бұрын
ഒറിജിനൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വിളിച്ചോതുന്ന സിനിമ ഇപ്പൊ ഉള്ള കുറെ എണ്ണവുംസാഗക്കാളൊന്നും കമ്മ്യൂണിഷ്റ്റ് അല്ല കള്ളമാരും തെമ്മാടികളും ആണ് ലാൽസലാം💪💪
@johndutton4612
@johndutton4612 2 жыл бұрын
ബിനീഷ് കൊടിയേരി മാത്രമേ യഥാർത്ഥ സഖാവ് ആയിട്ട് ബാക്കിയുള്ളൂ
@kirovmedia6972
@kirovmedia6972 2 жыл бұрын
Lukochan - Pinarayi
@rmk25497
@rmk25497 2 жыл бұрын
ലൂക്കോസ് AV ആര്യൻ ആണെന്ന് തോന്നുന്നു
@madbleakvlogs8063
@madbleakvlogs8063 2 жыл бұрын
2022il kanda njn kidu film...hero ennal iganea venam
@Bijeshchandran
@Bijeshchandran 3 жыл бұрын
Nayanar, Achuthananthan, KR Gauri amma.. and is Sukumaran portraying Pinarai Vijayan ?
@rensvarghese9607
@rensvarghese9607 2 жыл бұрын
Murali sir versatile acting. Siddique & Jagadeesh super💥💥
@Megastar369
@Megastar369 3 жыл бұрын
ഇന്ന് കാണുന്നവരുണ്ടോ 13|12|20 with corona 😁😁😁😁
@shamsadkt765
@shamsadkt765 3 жыл бұрын
യെസ് 😁
@rinsha.k5921
@rinsha.k5921 3 жыл бұрын
നല്ല പടമാണോ
@umarulfarookks8913
@umarulfarookks8913 3 жыл бұрын
@@rinsha.k5921 യെസ്
@Megastar369
@Megastar369 3 жыл бұрын
@@shamsadkt765 👍😊
@Megastar369
@Megastar369 3 жыл бұрын
@@rinsha.k5921 umm nalla padamanu bro👍😊
@sujithkollam3637
@sujithkollam3637 3 жыл бұрын
14:12:2020ൽ കാണുന്നവർ ആരൊക്കെയുണ്ട്
@arminyaakub8719
@arminyaakub8719 3 жыл бұрын
ഓരോ മുസ്ലിമും തീർച്ചയായും കാണേണ്ട പടം
@anishkumar-cg3uj
@anishkumar-cg3uj 3 жыл бұрын
Good movie..I watched in payyannur shanthy theater😀😁
@mechril007
@mechril007 4 ай бұрын
മുരളിയെ കണ്ടപ്പൊ TP നെയും കേസും ഓർമ്മവന്നു..
@AJ-vm7dg
@AJ-vm7dg 3 жыл бұрын
ഇന്നത്തെ കേരളാ രാഷ്‌ട്രീയം ... അതാണ് "ജനം ".
@Athulsudarsanan
@Athulsudarsanan 3 жыл бұрын
Bjp missing
@aghilpalakkal
@aghilpalakkal Жыл бұрын
അന്നത്തെ രാഷ്ട്രീയം വെച്ച് എടുത്ത പടമാണ് മണ്ടാ
@nowshadbashee
@nowshadbashee 3 жыл бұрын
കാലങ്ങള്‍ക്ക് മുന്നേ സഞ്ചരിച്ച സിനിമ
@artech1714
@artech1714 3 жыл бұрын
അനന്തൻ -അച്യുതാനന്ദൻ നായർ - നായനാർ ലൂക്കോസ് - വിജയൻ ഗോമതി അമ്മ - ഗൗരിയമ്മ ദിവാകരൻ - കരുണാകരൻ ശശി - രമേശ്‌
@ashishissacgeorge8144
@ashishissacgeorge8144 3 жыл бұрын
Appol murali and narendra prasad
@abhijithanilkumar4959
@abhijithanilkumar4959 3 жыл бұрын
Angane nalla politicians oke cinema il matram
@renjithn.m874
@renjithn.m874 2 жыл бұрын
നീ ആരെ പറഞ്ഞാലും സഖാവിനെ (പിണറായി ) സഖാവിനെ പറയരുത് ?👍👍👍
@rajeevkumarmadathil3752
@rajeevkumarmadathil3752 2 жыл бұрын
1993 ....irangiya aaa samayath pinaraayi vijayanu partyil valiya roll onnum illl
@superpayyans1554
@superpayyans1554 2 жыл бұрын
@@rajeevkumarmadathil3752 ആര് പറഞ്ഞു
@Munshu143
@Munshu143 3 жыл бұрын
എജ്ജാതി പടം... ❤
@letsthink1991
@letsthink1991 Жыл бұрын
Murali was an Amit Shah long before even was in the scene 😂
@shymalathapk2101
@shymalathapk2101 5 ай бұрын
Good movie 👍"മുരളി 🙏
@ashara6632
@ashara6632 8 күн бұрын
മഹാത്മാ ഗാന്ധി തെറ്റു ചെയ്തു എന്ന് തിലകൻ സാർ പറയുന്ന രംഗം --- ഇതിൽ നിന്നും ഞാൻ മനസിലാക്കുന്നത് മഹാത്മാ ഗാന്ധി ചെയ്തത് ശരിയാണ്, എന്തന്നാൽ മഹാത്മാ ഗാന്ധി അദ്ദേഹത്തിന്റെ മക്കളെ മഹാത്മാ ഗാന്ധിയുടെ കാല ശേഷം അധികാരത്തിൽ വരാൻ ഇഷ്ടമില്ലായിരുന്നു. അത് നല്ല കാര്യമാണ്. ജവാഹർലാൽ നെഹ്‌റു അങ്ങനെ യല്ല. ജവാഹർലാൽ നെഹ്‌റു മഹാത്മാ ഗാന്ധിയുടെ ഓപ്പോസിറ്റ്.
@shafeekfab6586
@shafeekfab6586 3 жыл бұрын
Kidilan movie
@sabual6193
@sabual6193 Жыл бұрын
ജനത്തിനും കമ്മ്യൂണിസ്റ്റിനും ഇന്നും മാറ്റം ഇല്ല.
@shefeeks1329
@shefeeks1329 3 жыл бұрын
2021 WATCHING 👀👀
@prasadkuttan8262
@prasadkuttan8262 3 жыл бұрын
Murali 🔥🔥🔥
@rameshramaswami1301
@rameshramaswami1301 3 жыл бұрын
This is a everyday happening in kerala..
@fahispk7583
@fahispk7583 3 жыл бұрын
മേക്കിങ് പാളിയോ എന്നൊരു സംശയം Good movie
@abdurazzu
@abdurazzu 2 жыл бұрын
മുരളി യഥാർത്ഥ സൂപ്പർസ്റ്റാർ
@renjithpr2082
@renjithpr2082 3 жыл бұрын
Malayalathile Eattavum mikacha Rashtriya Cinema...
@anishkumar-cg3uj
@anishkumar-cg3uj 3 жыл бұрын
Who is watching today?15-12-20?
@faizytrack2960
@faizytrack2960 3 жыл бұрын
16😜
@anishkumar-cg3uj
@anishkumar-cg3uj 3 жыл бұрын
@@faizytrack2960 😀😁😂😂🤣🤣sorry ...16 .....MAAPPE!!!!
@siyadcm
@siyadcm 3 жыл бұрын
❤️❤️❤️❤️ ജൂൺ 2021. 5.54 am claimax
@Midhunshaji04
@Midhunshaji04 3 жыл бұрын
2018❣️
@anasvk6317
@anasvk6317 3 жыл бұрын
jagadishhhhhhhhhhhh super
@lijujohnson7540
@lijujohnson7540 3 жыл бұрын
New generation kurech Thane eth 😅😂😆
@vinuvinod906
@vinuvinod906 3 жыл бұрын
"സൂപ്പർ മൂവി " സൈന വീഡിയോ .. നല്ല ക്ലിയർ
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
യെസ്
@sajukj9406
@sajukj9406 Жыл бұрын
Nice movie
@melodies5692
@melodies5692 2 жыл бұрын
Jagathy and janaardanan role same as sthalathe pradhana payyans,
@rahulkrishnar2390
@rahulkrishnar2390 2 жыл бұрын
Murali sir ❣️
@alwaysFredzz
@alwaysFredzz 3 жыл бұрын
Ithil thilakante avastha ippozhathe retd.DGP Jacob Thomasinte avstha poleund....
@teejay_1888
@teejay_1888 3 жыл бұрын
The dialogue at 1:34:58 clearly indicates that!!!
@prashanthjoseph3500
@prashanthjoseph3500 3 жыл бұрын
Kamal Gaur from 16:40, the one who played as Swamy in Johnnie Walker
@flyingfabskl1620
@flyingfabskl1620 3 жыл бұрын
2020 നെ കുറിച്ചാ ഈ പടം 😂😂😂
@jyothishkumar8405
@jyothishkumar8405 3 жыл бұрын
2:19:00 സ്വാമി 🔥🔥🔥ഇദ്ദേഹത്തെ കാണാൻ വന്നതാണ് ❤
@prashanthjoseph3500
@prashanthjoseph3500 3 жыл бұрын
Kamal Gaur
@arunakhila6750
@arunakhila6750 3 жыл бұрын
ഹൈവേ യിലെ വില്ലൻ
@prashanthjoseph3500
@prashanthjoseph3500 3 жыл бұрын
@@arunakhila6750 And Camel Safari
@An0op1
@An0op1 3 жыл бұрын
ജോണി വാക്കറിലെ വില്ലൻ
@artech1714
@artech1714 3 жыл бұрын
ശരിക്കും സ്വാമി ആണ് ഇപ്പോൾ, സന്യാസം സ്വീകരിച്ചു
@daffodils400
@daffodils400 3 жыл бұрын
One of the legend murali but he didn't get the proper place in Malayalam film industry
@Saturn_foreveronly
@Saturn_foreveronly 3 жыл бұрын
Aru paranju
@akhilsasidhar8288
@akhilsasidhar8288 3 жыл бұрын
He is ever legend
@akshaykishore731
@akshaykishore731 3 жыл бұрын
Murali chettan thakarthu
@lijujohnson7540
@lijujohnson7540 3 жыл бұрын
Srenevasan venamayernu
@vimal_yadavp
@vimal_yadavp 3 жыл бұрын
7:01:2021 innum kanunnu
@aneeshkumar.m.p1870
@aneeshkumar.m.p1870 3 жыл бұрын
Sidique
@imamoman8682
@imamoman8682 3 жыл бұрын
സൂപ്പർ മൂവി. മുരളി 2020.👍👍👍👍👍
@melodies5692
@melodies5692 3 жыл бұрын
Watched this movie at chalakudy kanichaayes
@janbazrishi
@janbazrishi 3 жыл бұрын
KANICHAYEES THEATRE PARU MAATTIYILLAE?
@raiuambikarajuambika4708
@raiuambikarajuambika4708 3 жыл бұрын
I
@melodies5692
@melodies5692 3 жыл бұрын
First name was kanichayees,then became ayanikkal from year 2000
@Mഅലിപരപ്പനങ്ങാടി
@Mഅലിപരപ്പനങ്ങാടി 2 жыл бұрын
2022 ൽ കാണുന്നവരുണ്ടോ..,
@NH-de3jp
@NH-de3jp 2 жыл бұрын
2025 ഇൽ ഇത് കാണുന്നവർ ഉണ്ടോ 😂
@NisarkpNisarkp-px7vy
@NisarkpNisarkp-px7vy 3 жыл бұрын
കാണുന്നു 1.6.2021. 👍👍👍
@shejitravel7157
@shejitravel7157 3 жыл бұрын
8-4-2021ന്നിൽ കണ്ടു 👍👍👍🥰🥰🥰
@josemonthampi6188
@josemonthampi6188 2 жыл бұрын
2022 ൽ കാണുന്നവർ ഉണ്ടോ
@illyasmanakkatt511
@illyasmanakkatt511 2 жыл бұрын
മുരളി ക്യാരക്ടറെ ജീവിച്ചു കാണിക്കും 🤣
@നാട്ടുമ്പുറത്തുകാരൻ
@നാട്ടുമ്പുറത്തുകാരൻ 3 жыл бұрын
നല്ല പടം
@Aravatte
@Aravatte 2 жыл бұрын
2022 5 മാസം കാണുന്നവരുണ്ടോന്ന് ചോദിക്കാൻ പറഞ്ഞു?
@arunprasad7499
@arunprasad7499 3 жыл бұрын
എല്ലാവരും കാണേണ്ട സിനിമ
@abdulrahoof8785
@abdulrahoof8785 3 жыл бұрын
Ee film kanichadinekkal mosham avasthayil alle nammalippol. Eedu party anu nallad ullada.
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 50 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 20 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 4 МЛН
Janam | Murali, Siddique, Geetha, Jagadish, Thilakan - Full Movie
2:39:23
Kauravar Malayalam Full Movie | Mammootty | Thilakan | Murali |
2:36:22
Speed Audio Video Dubai
Рет қаралды 237 М.
Malayalam full movie CHAKORAM  || MALAYALAM SUPER HIT MOVIE | Shanthi Kirshna, Murali movies
2:12:42
Kanalkkattu  Malayalam Full Movie , | Mammootty ,| Urvasi |, Jayaram, | Murali,
1:54:24
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 50 МЛН