ഹെഡ് ഓഫീസിൽ ഉള്ളവർ ഫുൾ നുണയാണ് പറയുന്നത്. കേന്ദ്ര ഗവണ്മെന്റ് ആണോ എന്നു ചോദിച്ചാൽ അതെ എന്നു പറയും. Multi state ആയിട്ട് എന്തിനാ കേന്ദ്ര ഗവണ്മെന്റ് എന്നു പറഞ്ഞു ന്യൂസ് കൊടുത്തതെന്നു ചോദിച്ചാൽ അവർക്കു അതിനുള്ള മറുപടി അറിയില്ല എന്നൊക്കെ പറഞ്ഞു call cut ചെയ്യും.
@Dekshidrish4 ай бұрын
Central govt. Thanne ane... Multi state rule prekaram ulla office... Eth kooduthal thettdarana negative comment itu undakunatha.. job is safe and secure. Pine gramasevakark Target ullond kastapadu und nallapole... Avar temporary post ane.. baky ellla post very safe and secure.
@nejmalnejmal4606Ай бұрын
New up dat notification vanno arkkaungilum...?
@nikhilatr3839Ай бұрын
No
@abhijithanilkumar34225 ай бұрын
Ithum predhikshich irunna ayrnnu kittyaapoo annu arjney udayipp ennu mansil ayii. Avru munney parajnthum ayitt oru relative um illa join cheypo parayunnth povan irikunnavrr ellam noki venm join cheyn
Office സ്റ്റാഫ് job eganey ഉണ്ട് athinepattii arkekilum ന്തെങ്കിലും അറിയുമോ?
@Dekshidrish4 ай бұрын
@@Kunjuzz-abnte cousin avideya work cheyune two year ayi.... No issue... Grahmasevakark ulla job very different ane.. avark Target und
@sruthichinz31243 ай бұрын
Helooo.. ipo entha updation idaathath
@sarithakalesh68605 ай бұрын
ബാങ്ക് മാനേജർ പറഞ്ഞത് ബാങ്കിന്റെ ലാഭം ആണ് മെയിൻ എന്നാണ്, ബോണ്ട് ചോദിച്ചു. മുദ്ര പത്രം 200 രൂപയുടെ വാങ്ങി കൊടുത്തു. Chair man പറഞ്ഞതിന് നേരെ കടക വിരുദ്ധമായ കാര്യം ആണ് ബാങ്ക് മാനേജർ ഗ്രാമ സേവകർ ആകാൻ ചെന്ന എന്റെ husband നോട് പറഞ്ഞത്. ഇത് ഗവണ്മെന്റ് ഒന്നും അല്ല co ഓപ്പറേറ്റീവ് സെക്ടർ മാത്രം ആണ്, ചെയർ man പലതും പറയും, ബാങ്കിന്റെ വളർച്ച ആണ് മുഖ്യം എന്ന് പറഞ്ഞു പുള്ളി ക്കാരൻ മനസ്സ് മടുത്തു ആണ് വീട്ടിൽ വന്നത്
@anujaarun24794 ай бұрын
Aatingal clerk post nu interview kazhinjavarundo....avar enthu paranju....please rply
@mehalanishad61684 ай бұрын
Mail vannarunno
@nejmalnejmal4606Ай бұрын
New up date വന്നതിനു എന്തങ്കിലും പ്രശ്നം ഉണ്ടോ
@vijithavijayan69773 ай бұрын
Arekenkilumninterview letter vsnno
@nithuldas8143 ай бұрын
Nku vannu
@IBSKOTTAYAM3 ай бұрын
Ethu posta
@vichu21795 ай бұрын
ഗ്രാമസേവ്ക് ന് 5000 3 months.. And then 12000+3000 ആണ്... വേറെ job side ചെയ്യാൻ പറ്റില്ല... അവര് interview ന് വിളിക്കുമ്പോ എല്ലാം പറയും.. നോക്കിട്ട് നമ്മക്ക് ജോയിൻ ചെയ്‌താൽ മതി... Interview ന് പോയിട്ട് നമ്മക്ക് ok ആണെങ്കിൽ ബോണ്ട് കൊടുക്കണം... വേറെ ഒന്നും ഇല്ല... ഇന്റർവ്യൂ കയിഞ്ഞ് നമ്മളോട് ok ആണെങ്കിൽ വിളിച്ചു പറയാൻ പറയും.. Yes/no.. 200 വീട് കേറണം.. പിന്നെ അവർ തന്നെ പറഞ്ഞു ഗ്രാമസേവക് സ്ഥിരമാക്കാൻ chance ഇല്ല എന്ന്... ഈ ഫീൽഡ് ok ആയവർക്ക് ചേരാം... ഇല്ലെങ്കിൽ അവർ ബാക്കി ലിസ്റ്റ് താഴെ ഉള്ളവരെ ഇന്റർവ്യൂ ന് വിളിക്കും അതിനാണ് നമ്മളോട് വിളിച്ചു പറയാൻ പറയുന്നത്
@usm93085 ай бұрын
govt ൻ്റെ ആനുകൂല്യങ്ങൾ ഓരോ വീട്ടിലും പോയ് ചെയ്ത് കൊടുക്കുക എന്നത് മാത്രമാണോ ഗ്രാമസേകൻ്റെ ജോലി. അതോ ആളെ ചേർക്കുന്ന വർക്കും ഉണ്ടോ?
@sureshkumarr27395 ай бұрын
36 month കഴിയുമ്പോൾ സ്ഥിരം ആകും ...
@vichu21795 ай бұрын
@@sureshkumarr2739 ഉറപ്പില്ല എന്ന് അവർ പറഞ്ഞൂ... ചെയാം ചെയ്യാതിരിക്കാം
@vichu21795 ай бұрын
@@usm9308 ആളെ ചേർക്കാൻ വേണ്ടി അവർക്ക് ഇതിനെ പറ്റി പറഞ്ഞു കൊടുക്കുക.. അതാണ്..
@radhikams60505 ай бұрын
@@usm9308 Govt ആനുകുല്യങ്ങൾ ചെയ്തു കൊടുക്കുക എന്നത് അല്ല ജോലി അത് ഇതിൻ്റെ കൂടെ ചെയ്യാം എന്നെ ഉള്ളു
@mayaaj31132 ай бұрын
Arkkelum joli kittiyo
@raichelbabu73965 ай бұрын
Chechy ഞാൻ kottayam ജില്ല. Gramasevakan post ഇല്‍ ആയിരുന്നു. എനിക്ക് മറ്റൊരു Job vacancy വന്നിട്ട് അതിന് പോലും ഞാന്‍ പോയില്ല. 😢ഇത് good job ആണ് എന്ന് കരുതി ഇരിക്കൂ ആയിരുന്നു. But ഇപ്പൊ ഇതിനെ കുറിച്ച് ഒരു വിവരവും ഇല്ല. Head officil contact ചെയ്യുവാന്‍ പോലും പറ്റുന്നില്ല 😢.
@shyamkumarps94574 ай бұрын
Ktm evida
@raichelbabu73964 ай бұрын
@@shyamkumarps9457 pannimattam chingavanam
@reallovery95945 ай бұрын
ഭൂലോക ഉടായിപ്പ് ആണ് എന്നാണ് അറിഞ്ഞത്... മണി ചെയിൻ ന്റെ ഒക്കെ ഒരു ലെവൽ തന്നെ 😢
@raichelbabu73965 ай бұрын
ആണോ. Poyirunno
@raichelbabu73964 ай бұрын
ഞാൻ office ഇല്‍ contact ചെയത്. അവർ എന്തെങ്കിലും ആകുമ്പോള്‍ site ഇല്‍ വരും എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു 😢
@lovefamily64 ай бұрын
New updation vannitunde kandile
@raichelbabu73964 ай бұрын
@@lovefamily6 ഞാൻ kottayam ജില്ല. ഒന്നും വന്നില്ല
@lovefamily64 ай бұрын
@@raichelbabu7396eppo society kotta vilicha branchukale open akunnulu. Baki pineed akum
@anujaarun24795 ай бұрын
Clerk interview nu poyavarundo....avar enthu paranju
@sureshkumarr27395 ай бұрын
Njan interview പോയി.Rs..200 രൂപയുടെ പത്രത്തിൽ ..സൈൻ ചെയ്യ്തു.....എസ്സ് എസ്സ് എൽസി orginal certificate കൊടുത്തു.250 ഹൗസ് ഒരു വീക് പോകണം...3 month time തരും..salary training time monthly..5000...training കഴിയുമ്പോൾ monthly..12000+3000(TA).…..
@Kathyslittleworld20195 ай бұрын
ട്രെയിനിങ് പുറത്തിയാക്കാൻ ബാങ്ക് സമ്മതിക്കില്ല പ്രൊബേഷൻ ടൈം കൂട്ടും
@hasnanishad7415 ай бұрын
എത്ര മണിക്കൂർ ആണ് ഒരു ആഴ്ചയിൽ പോകേണ്ടത്
@sureshkumarr27395 ай бұрын
250 വീട് സെറ്റ് ചെയ്യുന്നത് വരെ അവർ പറയുന്ന ടൈമിൽ പോണം അതിനുശേഷം നമ്മുടെ ഏത് സമയത്ത് വേണം പോകാമെന്ന് പറഞ്ഞു
@SasikalaRajeev5 ай бұрын
@@sureshkumarr2739 തണൽ പെൻഷൻ പദ്ധതി സെറ്റ് ചെയ്യുതാണോ 250 വീട്
@dpworld69635 ай бұрын
@@sureshkumarr2739250 veedu chumma poyal pora. 300 pere pension scheme l pidich kodukkanam. Chitti und. Athil kurach pere cherppikkanam. Pinne insurance scheme l cherppikkanam.
@nithuldas8143 ай бұрын
Nku Manager post il interview nu vilichatu indu ngana arelum manager nu interview nu vilichatu indo
Arkenkilm mail vano sept ile interview inte ith kollamo thatipp ano
@vijithavijayan69773 ай бұрын
Ss vannu da athu nthinty anu ennu ariyamo?
@karthika37133 ай бұрын
Vannu
@the_er1433 ай бұрын
Enikum vannu 11 nu chellan ellaavarum pokunundo
@the_er1433 ай бұрын
@@karthika3713 one lakh share idunavark munganana enn
@vijithavijayan69773 ай бұрын
Povunudo arelum enik 12
@renjithps11305 ай бұрын
ഇത് ഇതുവരെ തീർന്നില്ലേ?
@akku123945 ай бұрын
Bro ഇത് എങ്ങനെ തീരാൻ ആണ് എല്ലാവർക്കും അവരവരുടെ നില നിൽപ് യൂട്യൂബിൽ ഇങ്ങനെ ഒരു വീഡിയോ ett kazhinjal കാണാൻ അപ്ലിക്കേഷൻ കൊടുത്ത് pdf vaangi padichu list il ulla orupaad പേര് ഉണ്ടാവും അറിയാം എല്ലാവർക്കും അവരവരുടെ നിലനിൽപ്
@lovefamily65 ай бұрын
Ella districtileyum gramasevakarude interview kazinjo
@raichelbabu73965 ай бұрын
ഞാൻ ഇത് നല്ല job ആണ് എന്ന് കരുതി ഇരിക്കൂ ആ. Gramasevakan
Ith verum udayipp joli Ane..adhyam chennapol ulla classil parajath onnumalla interviewnu chennapol parayunnath. Aa bank set ittekuvano enn thanne enik doubt thonni poyi
@alicemary20205 ай бұрын
Same feel enikum thoni
@sreekanthr73485 ай бұрын
@@alicemary2020 interview evide vech arunnu
@alicemary20205 ай бұрын
Mavelikkara@@sreekanthr7348
@raichelbabu73965 ай бұрын
ഏത് post ഇന്റര്‍വ്യൂ 😮
@raichelbabu73965 ай бұрын
എന്നിട്ട് join ചെയ്തോ
@sabari.r22505 ай бұрын
share vaganam
@Cooperativesectorexams5 ай бұрын
👍🏻
@jayakrishnanj46214 ай бұрын
Udaip
@rajeevg15465 ай бұрын
Clerical/ accountant post society quotayil apply cheythavar undo
@rejaniraju39053 ай бұрын
Und apply cheyyit undo rajeev
@achusparadise92853 ай бұрын
@@rejaniraju3905 society kotta interview kazhinjo safe ano
@rejaniraju39053 ай бұрын
@@achusparadise9285 not safe
@rejaniraju39053 ай бұрын
Nammal vijarikunna pole alla tooo risk
@rejaniraju39053 ай бұрын
Ennai onnu contact chheyynmo
@devdhyan14225 ай бұрын
നിനക്ക് വേറെ പണിയില്ലേ കൊച്ചേ????? ജനമൈ... ത്രി agricultural co operative society യുടെ വീഡിയോ ഇടുന്ന ബാക്കി എല്ലാ youtubersum ഇതിനെ പറ്റിയുള്ള വീഡിയോ എല്ലാം നിർത്തി....... ഇതു പക്കാ ഉടായിപ്പ് ആണ്...... ആദ്യം പറഞ്ഞത് share ഒന്നും ഇല്ലന്നാണ് ഇപ്പോൾ share എടുക്കുന്നവരുക്ക് മാത്രം ജോലി.....!!!!!എക്സാം എഴുതി പാസ്സ് ആകണമെന്നില്ല എന്തിന് എക്സാം എഴുത്തണമെന്ന് പോലുമില്ല....... ക്യാഷ് ഉണ്ടെങ്കിൽ ജോലി തരാം 😮😮😮😮 6 yrs കഴിഞ്ഞിട്ടേ എടുത്ത share തിരികെ തരൂ.... ഒരു 3/4yrs കഴിഞ്ഞു ഇതു പൂട്ടികെട്ടി പോയാൽ എന്ത് ചെയ്യും??????? So... ആരും ഇതിൽ പോയി ചാടരുത്..... ഇവർ ആദ്യം പറഞ്ഞത് ഒന്നുമല്ല ഇപ്പോൾ പറയുന്നത് 😢😢😢
@Cooperativesectorexams5 ай бұрын
സത്യാവസ്ഥ എല്ലാവരെയും അറിയിക്കണ്ടേ സുഹൃത്തേ 👍🏻
@sureshkumarr27395 ай бұрын
Exam kazhijapo mattu channel class നിറുത്തിയത് അല്ലെ..... neyyattinkara ബ്രാഞ്ചിൽ ഒരുപാട് സ്റ്റാഫ്.....ഗ്രാമസേവകരും വർക്ക് ചെയ്യുന്നു.... നമുക്ക് വേണമെങ്കിൽ ജോയിൻ ചെയ്യുക.... ആരും അവിടെ നിർബന്ധിക്കുന്നില്ല...ഇൻ്റർവ്യൂ ക്ലാസ്സിൽ പറഞ്ഞു...36 മാസം കഴിഞ്ഞ്... സ്ഥിരം ആക്കാനും 60 വയസ്സുവരെ ജോലി ചെയ്യുവാനും പങ്കാളിത്ത പെൻഷൻ ലഭിക്കുകയും ചെയ്യും എന്ന് പറഞ്ഞു.. ഗ്രാമസേവകൻ ലിസ്റ്റിൽ ഉള്ളവർക്ക് സൊസൈറ്റി കോട്ട വഴി കയറാൻ സാധിക്കില്ല എന്നും പറഞ്ഞു ഒരാഴ്ചകൊണ്ട് 250 വീടുകളിൽ സന്ദർശിക്കണം സൊസൈറ്റിയുടെ ചിട്ടി ഭാഗ്യ ചിട്ടി മുദ്ര ലോൺ തുടങ്ങിയ സ്കീമുകൾ കുറിച്ചും ഓരോ വീട്ടിലും ഓരോ കോയിൻ ബോക്സ് വയ്ക്കണം വെക്കണമെന്നും പറഞ്ഞു
@devdhyan14225 ай бұрын
@@sureshkumarr2739 എല്ലാo പറയുന്നതല്ലേ.... പ്രവർത്തിച്ചു കാണിക്കട്ടെ..... ഗ്രാമസേവകരെ എങ്ങനെ സൊസൈറ്റി quota വഴി നിയോഗിക്കും??? 12000rs സാലറിക്ക് ആരെങ്കിലും 5-10lakhs കൊടുക്കുമോ?????? Textiles പോയാൽ കിട്ടും ഇത്രേം 🥴🥴🥴 പിന്നെ നിങ്ങൾ ഇപ്പോൾ അവരുടെ സൈറ്റിൽ വന്നിട്ടുള്ള ഒരു ഗൂഗിൾ ഫോം ഫിൽ ചെയ്യ്തു നോക്കു അപ്പോൾ നിങ്ങൾക്കും വരും ഒരു ഇന്റർവ്യൂ ലെറ്റർ......RM 15-25 lakhs aanu chodikkunne🥴🥴🥴🥴🥴🥴🥴🥴
@raichelbabu73965 ай бұрын
Target ഉണ്ടോ
@raichelbabu73965 ай бұрын
ഞാൻ good job ആണ് എന്ന് കരുതി wait ചെയത് ഇരിക്കൂ ആ