ഇനി പച്ചവെള്ളത്തിൽ വേവുന്ന ഒരു സാമ്പാറും കണ്ടുപിടിച്ചാൽ കൊള്ളാം
@shajipn475122 күн бұрын
Hotel കാർക്ക് നല്ല ചോയ്സ് ആണ് ഗാസ് വില പേടിക്കേണ്ടല്ലോ..
@SudhirN-jc6dx20 күн бұрын
Thanks for sharing.
@rafeeduekalambadi19 күн бұрын
മഴ ഇല്ലാത്ത ഇടം കിടുമോ കൃഷി ചെയാന്
@prshajimallappallychurchof180721 күн бұрын
Best wishes. May God bless you
@hrishikeshnair405122 күн бұрын
ജനം കുറച്ചു കൂടി പരിപാടിയോട് കൂറു കാണിക്കേണ്ടിയിരിക്കുന്നു പുതിയ Rice പരിചയപ്പെടുത്തുമ്പോൾ അതിൻ്റെ കൗതുകത്തോടു കൂടി അവതരിപ്പിക്കുക❤
@prakasanc906124 күн бұрын
അവില് പച്ചവെള്ളത്തിലിട്ട് ഊറ്റികളഞ്ഞ് 10 മിനിറ്റ് കഴിഞ്ഞാൽ തേങ്ങയും ചിരകിയിട്ട് തിന്നാമല്ലോ.
@minir205022 күн бұрын
എന്തിന് അവലിൽവെള്ളം ചേർക്കാതെ തേങ്ങയും ശർക്കരയും ചേർത്ത് നന്നായി ഇളക്കി വച്ചിട്ട് അന്നേരമോ കുറച്ചുകഴിഞ്ഞോ കഴിക്കാമല്ലോ
@reghuprakash4 күн бұрын
അവൽ ആകുന്നത് അരിയുടെ ഒരു പ്രോസസ് കഴിഞ്ഞല്ലേ?? അരി പച്ചവെള്ളത്തിൽ വേവും എന്നത് പുതിയ കാര്യമാണ്.🎉
@manakkal126 күн бұрын
Price ethra?
@BharathanNM28 күн бұрын
❤🙏🏻❤
@DODGESRT007-di5zl23 күн бұрын
Oru divasam konde vilayunna nellundallo അഡീ edane
@sreedharannarayanan70329 күн бұрын
People started making poorest in hot water. There may be something wrong with the rice.May be not good for health
@lekhaajith58820 күн бұрын
പടിഞ്ഞാറൻ അസം ആണോ : കിഴക്കൻ അസം ആണോ?
@dominicsavio938325 күн бұрын
വിത്ത് നൽകുമോ?
@mcnairtvmklindia28 күн бұрын
👍
@TheDigitalBook21 күн бұрын
Cooking is a process, in which the complete food will be ready for absorption in stomach after digestive process. But this rice is not cooked and finally end up in digestive system issues and cancer.
@reghuprakash4 күн бұрын
😂😂 any studies?? Your perspective only.
@TheDigitalBook3 күн бұрын
@reghuprakash no sir, kindly refer the cell journal from web of science or PubMed. You will be satisfied
@sabuct178725 күн бұрын
ഉണ്ടാക്കുന്നത് കൂടി കാണിക്കണമായിരുന്നു.
@swasrayamissionindia514020 күн бұрын
മഴ പെയ്താലോ മഞ്ഞ് കാരണമോ ഇത് കുക്കായി പോകുമോ..ഇത് എന്ത് ചാനലാണിത്...കാര്യങ്ങൾ വ്യക്തമാകാത്ത പരിപാടി
@reghuprakash4 күн бұрын
Cook ആവുകയല്ലല്ലോ. കഴിയ്ക്കാവുന്ന അവസ്ഥയിൽ ആകും എന്നല്ലേ പറഞ്ഞത്? അതിപ്പോ സാധാരണ അരി മഴ നനഞ്ഞാൽ എന്താണ് ചെയ്യുക?