ജനനാനന്തര ജീവിതം - രവിചന്ദ്രന്‍ സി I Life after birth I Ravichandran C I Curious'20

  Рет қаралды 41,642

neuronz

neuronz

Күн бұрын

ജനനാനന്തര ജീവിതം - രവിചന്ദ്രന്‍ സി I Ravichandran C | Curious'20
Presentation by Name on the topic ജനനാനന്തര ജീവിതം - by Ravichandran C. on 27 November 2020 at Curious'20, Kannur
Organized by esSENSE Global Kannur
esSENSE Social links:
esSENSE Telegram Channel: t.me/essensetv
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Telegram Debate Group: t.me/joinchat/...
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in FaceBook Group: / 225086668132491

Пікірлер: 379
@shareefk631
@shareefk631 3 жыл бұрын
രവിചന്ദ്രൻ സിയുടെ മുൻകാല പ്രഭാഷണങ്ങൾ എന്നെ ഒരുപാട് ചിന്തിച്ചിപിച്ചിട്ടുണ്ട്. ഉദ.. കലിഗുള
@abdulazizshamsudeen
@abdulazizshamsudeen 3 жыл бұрын
ബദൽ എന്തെങ്കിലും കയ്യിൽ വെച്ചുകൊണ്ട് വേണ്ടേ മറ്റുള്ളതിനെ കുറ്റം പറയാൻ.
@shareefk631
@shareefk631 3 жыл бұрын
@@abdulazizshamsudeen ശരി
@abbahafsa
@abbahafsa 3 жыл бұрын
vali gula aakum
@truelife8037
@truelife8037 3 жыл бұрын
*kzbin.info/www/bejne/gHatiYeIm8-Bd9k* *_Quran and big bang theory_* kzbin.info/www/bejne/nGXTlHuAfL6Krc0 *_ഖുർആനും നക്ഷത്രങ്ങളും_* @Robin Alex *_kzbin.info/www/bejne/Y6rZYnZupJV-q8mT* _*_മനിഷ്യ സൃഷ്ടിപപ് _*
@styleguy5945
@styleguy5945 3 жыл бұрын
ബേപ്പൂർ സുൽത്താൻ, Dr. രയിത്തണൻ, PCD 🤣😁 പോലെയുള്ള *അശാസ്ത്രീയത* പ്രചരിപ്പിക്കുന്ന 🤐😖 യൂട്യൂബ് മാർക്ക് കട്ട സപ്പോർട്ട് മായി അവരുടെ ഫാൻസ് ഉണ്ട്. ശാസ്ത്ര ബോധം ഇല്ലാത്ത മസാലകളും ഡ്രാമയും ഇഷ്ടപ്പെടുന്ന ആ ഫാൻസ് ആണ് ആ ചാനലിന്റെ വിജയം. ഇവിടെ സ്ഥിതി മറ്റൊന്നാണ് ശാസ്ത്ര Topics ഇഷ്ടപ്പെടുന്നവർക്ക് വിശ്വസിക്കാൻ പറ്റുന്ന വ്യക്തികളിൽ ഒരാൾ that is C രവിചന്ദ്രൻ. 😻
@styleguy5945
@styleguy5945 3 жыл бұрын
ചിലപ്പോൾ ആ കുരു ഫാൻസ് കമൻറ്ൽ റിപ്ലൈ ആയി വന്നേക്കാം.. 😁😂😅
@vipinvnath4011
@vipinvnath4011 3 жыл бұрын
Aswin Mandappally
@fijijoseph
@fijijoseph 3 жыл бұрын
Correct !! 👍 ആരാണ് ഈ PCD ? 🤔
@styleguy5945
@styleguy5945 3 жыл бұрын
@@fijijoseph People call me dude Illuminati enna name ആയിരുന്നു പണ്ട്. പേടിച്ചു പേര് മാറ്റി എന്ന് തോന്നുന്നു 😋
@fijijoseph
@fijijoseph 3 жыл бұрын
@@styleguy5945 😂👍
@9745224133
@9745224133 3 жыл бұрын
മതം വിട്ടവർക്ക് സംഘടന വേണം . മതം വിട്ടവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും, ആശയ പ്രചാരണം വിപുലപ്പെടുത്തുന്നതിനും , കെട്ടുറപ്പുള്ള ഒരു രാഷ്ട്രീയ സംഘടന അത്യാവശ്യമല്ലേ ? നമ്മൾ ഇപ്പോൾ പഴയ നമ്മൾ ഒന്നുമല്ല . ഒരു attendance രെജിസ്റ്റർ ആവശ്യമല്ലേ ?
@tsb1088
@tsb1088 3 жыл бұрын
എപ്പോഴാ മതം മുറുകെ പിടിച്ചത് വിടാൻ ??
@truelife8037
@truelife8037 3 жыл бұрын
*kzbin.info/www/bejne/gHatiYeIm8-Bd9k* *_Quran and big bang theory_* kzbin.info/www/bejne/nGXTlHuAfL6Krc0 *_ഖുർആനും നക്ഷത്രങ്ങളും_* @Robin Alex *_kzbin.info/www/bejne/Y6rZYnZupJV-q8mT* _*_മനിഷ്യ സൃഷ്ടിപപ് _*
@soumyakrikrishnan1661
@soumyakrikrishnan1661 3 жыл бұрын
Yojikunnu
@yusefvallam4156
@yusefvallam4156 3 жыл бұрын
Good
@tsb1088
@tsb1088 3 жыл бұрын
സംവാദത്തോടെ x വിഭാഗത്തിന് ബലക്ഷയം
@താലിതാലിബാൻ
@താലിതാലിബാൻ 3 жыл бұрын
അന്ധവിശ്വസം 5000വർഷങ്ങൾ കഴിഞ്ഞിട്ടും ടോട്ടൽ മനുഷ്യർ പൂർണമായി ഒരേ മത മാക്കാൻ ആർക്കും സാധിച്ചിട്ടില്ല പക്ഷെ അറിവ് ഉൾക്കൊള്ളാൻ എല്ലാവർക്കും ഒരുമിച്ച് മുന്നേറാൻ സഹായിക്കും, നിങ്ങളെ പോലുള്ള അറിവാണ് സത്യം.🙏
@JimmyGeorge1
@JimmyGeorge1 3 жыл бұрын
വീണ്ടും , വിജ്ഞാന കുതുകിയുടെ പെരും കളിയാട്ടം❤️
@abdulazizshamsudeen
@abdulazizshamsudeen 3 жыл бұрын
ഹോ. ഭയങ്കരം...
@abbahafsa
@abbahafsa 3 жыл бұрын
hha ha ha
@josephmathew6606
@josephmathew6606 3 жыл бұрын
മത അനുയായികൾ ഏറ്റവും ആദ്യം ചെയ്യേണ്ടത്., ഗ്രന്ഥത്തിൽ പറയും പ്രകാരം പരിപൂർണ്ണൻ ആകുവാൻ ആഗ്രഹിക്കുന്നു എങ്കിൽ, നിൻറെ സർവ്വതും വിറ്റ് ദരിദ്രർക്ക് ദാനം ചെയ്തു പിന്നാലെ ചൊല്ലുവാൻ പറഞ്ഞത് അതേപടി പ്രാവർത്തികമാക്കി കാണിക്കുക.
@tonythomas264
@tonythomas264 3 жыл бұрын
Adh pop polum cheyilla
@lylageorgeantony421
@lylageorgeantony421 3 жыл бұрын
Don't say...... that we can't 😄😄😄😄
@buddyupwithdelyna5904
@buddyupwithdelyna5904 3 жыл бұрын
You have to read the Bible in context. There are lot of people who has done that. I personally know a couple of them who has left everything for God. If God tells me I better do it , even if it is. To each one God has given different paths and we need to be ready to heed to His calling. But we as Christ followers need to give a portion of our wealth to the poor.
@BonnyJohnVarkey
@BonnyJohnVarkey 3 жыл бұрын
Angane cheythal swargathil keran easy ayi povum. njangalku lesham budhimutti keriyal mathi...!
@menonksa
@menonksa 3 жыл бұрын
അത് കൊള്ളാം, മതം അല്ലെങ്കിൽ വിശ്വാസികൾ ഒക്കെ താങ്കൾ പറയുന്നത് പോലെ ചെയ്യണം. അവർ അവരുടെ സൗകര്യത്തിനു ജീവിക്കുന്നത് കണ്ടു സഹിക്കണില്യ അല്ലെ!
@-Nisr0
@-Nisr0 3 жыл бұрын
വളരെ നല്ല സ്പീച്!!! താങ്ക്സ് സാർ!!
@ssb2906
@ssb2906 3 жыл бұрын
Sir, very good presentation. ....Thank you soo much.....your speech is always an eye opener...your speech has let me free from many bondage. ...looking forward for the next one
@anoop676
@anoop676 3 жыл бұрын
കാർഷിക ബിൽ 2020 പറ്റി വിശദീകരിക്കാമോ...
@abdulazizshamsudeen
@abdulazizshamsudeen 3 жыл бұрын
ഉണ്ട അറിയാം
@anoop676
@anoop676 3 жыл бұрын
@@abdulazizshamsudeen അറിയമല്ലേ...നല്ലതാ.. മിടുക്കൻ..keep it up..
@ditheeshbabu1319
@ditheeshbabu1319 3 жыл бұрын
kzbin.info/www/bejne/rYCsammwptN3ars
@jithinr5491
@jithinr5491 3 жыл бұрын
@@abdulazizshamsudeen ella commentinte adiyilum undallo pastumai
@satheeshkumar219
@satheeshkumar219 3 жыл бұрын
കപ്പ (മരച്ചീനി) കഴിക്കുന്നത് ഒരു മോഷണമാണ് എന്ന് പറയുക വഴി താങ്കൾ ഡിങ്കനെ അപമാനിച്ചിരിക്കുന്നു. ഡിങ്കനെ ഇഷ്ടപ്പെടുന്ന വലിയ ഒരു വിഭാഗത്തിൻ്റെ വൃണപ്പെടലിന് നിരുപാധികം ക്ഷമ ചോദിച്ച് വീഡിയോ പിൻവലിക്കുക.
@mohanvideoschelakkara6235
@mohanvideoschelakkara6235 3 жыл бұрын
😂
@vavavava4902
@vavavava4902 3 жыл бұрын
LMAO
@sajimathewpadikkaparambil9630
@sajimathewpadikkaparambil9630 3 жыл бұрын
NLP, Law of attraction ഇവയെ കുറിച്ച് ഒരു വീഡിയോ cheyyamo
@sidcb9926
@sidcb9926 3 жыл бұрын
Yes👍
@rejicejohn1149
@rejicejohn1149 3 жыл бұрын
Long time I have been requesting for a scientific presentation- Pentecostal cults in Keralam and the Proper and safe Garbage disposal . will you please? Thanks
@sajan749
@sajan749 3 жыл бұрын
What is cult?
@sajan749
@sajan749 3 жыл бұрын
@scientia deus first you should change your understanding. All religious beliefs are cults. What pentacostals are doing , same is done by other main stream churches also. Why don't you check, what is happening in Potta or krupasanam or with vattai or with other priests. Everybody and everything is cult. When compared to main streams, pentacostals are least cult. They don't have pagan customs followed by the main stream churches.
@sajan749
@sajan749 3 жыл бұрын
@Hopz What man. Do you know the claim by Potta chief magician. He is the one who taken out Nippah virus from Kerala. One another magician , he claimed he removed all virus and bacteria from a hospital OT. Go to Potta or krupasanam, is it real healings. Why you people put everything on pentacostals. All are world frauds
@sajan749
@sajan749 3 жыл бұрын
@Hopz what is the difference in spot healing and other healing. Spot healing is supposed to be miracle. Read the Bible , Jesus did only spot healing . He conducted only spot programme. So what these people are doing , that is as per Bible and Jesus and so vattais programme is contradictory to the Bible and Jesus if it is so.
@buddyupwithdelyna5904
@buddyupwithdelyna5904 3 жыл бұрын
@@sajan749 everybody makes faith claims. Even an Atheist does it too. Truth is exclusive. I think atheist has the most faith than any religion as they believe everything came from nothing , as we don’t see anything like that happen around us. Plant life comes from plant life and animal life comes from animal life as far as I can see. To believe everything came from nothing takes a lot of faith than believing there is a creator.
@sujathakp9491
@sujathakp9491 2 жыл бұрын
വളരെ നല്ല പ്രസന്റേഷൻ Sir വൈകല്യങ്ങൾ ഉള്ള കുട്ടികളെ പ്രസവിച്ച് ഒരു ജന്മം മുഴുവൻ കഷ്ടപ്പാട് അനുഭവിക്കുന്നതിനേക്കാൾ എത്രയോ പാപരഹിതമാണ് ഒരു നിമിഷം യുക്തിബോധത്തോടെ പെരുമാറുന്നത്
@BonnyJohnVarkey
@BonnyJohnVarkey 3 жыл бұрын
Oru samshayam, If a man(i mean dad) has no say in the matter of abortion, does he have the obligation to take care of the kid if woman(mom) wants to keep it?
@bijuv7525
@bijuv7525 3 жыл бұрын
എനിക്ക് ഗർഭമില്ല ഉണ്ടാകുകയുമില്ല അതിനാൽ എനിക്ക് ഇതിൽ അഭിപ്രായമില്ല.. പുതിയ അറിവുകൾ തന്നതിന് നന്ദി
@ttntt3300
@ttntt3300 3 жыл бұрын
😂😂😂😂😂😂 S I M P
@angelomathew9309
@angelomathew9309 3 жыл бұрын
Prof Ravichandran I feel when he speaks to a sizable audience with a worthy opponent his communicative skills transforms by leaps and bounds.. Perhaps Prof CR should make a programme with Dr T Vaisakan for eg Physics made easy for the ordinary Keralites.
@saneeshns2784
@saneeshns2784 3 жыл бұрын
അറിവുകൾ ❤🌹
@angelomathew9309
@angelomathew9309 3 жыл бұрын
Superb analysis and the humane way to go about abortion.. The Vatican probably with the advance of Science thought of the original sin which cannot be washed away in the case of an abortion. So the interpretation about the origin life was softly altered, the soul happened to be gifted by the sky daddy even before the intercourse.
@buddyupwithdelyna5904
@buddyupwithdelyna5904 3 жыл бұрын
God knew you even before you were formed in your mother’s womb. Abortion is sin , it’s equal to murder. An embryo’s heart starts to beat from 5 weeks into pregnancy. Just like doctors are bound to do everything possible as long as the heart is beating same way we are bound to save babies as they also have heart beat. The only difference is the maturation time . Well if you are a person who don’t believe there is a sky daddy and want to live your life according to your own terms then nothing matters . Doesn’t matter if you want to be mother Teresa or Hitler because you are just matter and energy evolved to a higher order.
@angelomathew9309
@angelomathew9309 3 жыл бұрын
@@buddyupwithdelyna5904 It is simply futile to argue with a person who has this software of religion inbuilt in him from his child hood. Fortunately we live in a free country we have the choice to be a beleiver or an unbeleiver the choice is on the individuals. Good for u that you can find ur real self with your beliefs.
@buddyupwithdelyna5904
@buddyupwithdelyna5904 3 жыл бұрын
@@angelomathew9309 I didn’t chose God because I was born into a family of believers. As a thinking individual you owe it yourself to find the truth. You are also a believer and has tremendous faith and your faith is that everything came from nothing and everything is matter and energy. My experience says plant life comes from plant life and animal Life comes from animal life never from matter and energy. Yes mutation happens but it does t change the species. I believe there is a creator that created the universe and gave us moral laws .Still you ( atheist) hold the most morals which has no basis. But I can understand you as I was also rejecting my parents faith and questioning God’s existence at one time. Nothing was wired into me you should also understand that people with faith also has thinking mind and they came up with their faith due to their experience and convictions.
@angelomathew9309
@angelomathew9309 3 жыл бұрын
@@buddyupwithdelyna5904really great to note that inspite of all the provocations you Sir by your conviction, faith and whatever was able to self actualise yourself good for you. Now the question is what is truth, with my limited knowledge I understand that some truths are unassailable weather you beleive it or not that truth will always prevail.. And other truth is as individuals we too have our own truths which as an individual belevies it is the only truth.... And from time immemorial the Kings and politicians had their way of interpreting the meaning of truth, if u go back into history and as u are aware of Hitler and his deeds the common Germans beleived each word of the Furer and they beleived it was the truth and supported him to annhilate millions of innocents because of this truth.
@buddyupwithdelyna5904
@buddyupwithdelyna5904 3 жыл бұрын
@@angelomathew9309 sir your thinking is in the right track but you should know truth is exclusive not inclusive. Either I am telling the truth or you are. We all can live our life based on our truth just like you said Hitler and his followers lived his based on his truth. And really it doesn’t matter if you believe that truth is only based on human mind and there is no mind prior to human mind( God) . So it’s ok if you do good like mother Teresa or you kill like Adolf Hitler it’s all the same as we will end up dying and becomes fertilizer . But if you believe there is God who defines right and wrong then you base your life off of that . I am also no scholar and also has limited knowledge .
@abrahamphilip627
@abrahamphilip627 3 жыл бұрын
എല്ലാത്തിനെറയും പിന്നിലുള്ള ഗ്രാൻഡ് ഡിസൈനർ സ്ത്രീകൾക്കുള്ള പോലെ ഒരു ഒരു ബീജം മാത്രം പുരുഷന് ന്നൽകാതെ കോടിക്കണക്കിന് ബീജങ്ങളെ എന്തിന് നൽകിയിരിക്കുന്നു എന്നൊരു സംശയം മനസ്സിലുണ്ടായിരുന്നു. വിജയിക്കുന്ന ബീജം വൈകല്യമുള്ള ശിശുവായി പിറക്കുന്നതിലുളള ഡിസൈനിങ്ങും സംശയത്തിലായിരുന്നു. ഉത്തമമായ ഒരു ബീജം ആയിരുന്നെങ്കിൽ കാര്യങ്ങൾ എത്ര നന്നായിരുന്നേനെ??? പരാജയപ്പെട്ട അവരിൽ എത്ര പ്രഗൽഭൻ മാർ ഉണ്ടായിരുന്നിരിക്കണം ഇതു ഡിസൈനറുടെ വീഴ്ച ആയിരിക്കണമല്ലോ?.
@rejeeshbalachandran3157
@rejeeshbalachandran3157 3 жыл бұрын
ബീജം ശരി ആണേലും അണ്ഡം ശരി അല്ലെങ്കിൽ!
@ravindrannair1370
@ravindrannair1370 3 жыл бұрын
👍
@sajan749
@sajan749 3 жыл бұрын
Could you please do one talk on veganism. There is one KZbinr Arvind Animal activist. His main argument is about the pain of animals , but plants do not have pains. So giving pain is cruelty and everyone should be vegan..This is his argument. He conducted one debate with maitreyan . He was asking for scientific proof for the plant's pain. Could you please look into this subject
@anshabek1364
@anshabek1364 3 жыл бұрын
Its time to update all Religion.
@johnphil2006
@johnphil2006 3 жыл бұрын
Can u arrange a debate with Sebastian kootothil, Vaishakan Thampi & Sabu Jose regarding "Soul of Physics & it's future?"
@anurajpillai07
@anurajpillai07 3 жыл бұрын
Orikalum samoohathinte nirbandham kondu kunjinu janmam kodukaruthu. Nammal nooruvattom alochichu cheyyenda karyam akanam garbha dharanam .
@SatheeshKumar-yb9jj
@SatheeshKumar-yb9jj 3 жыл бұрын
Inuvechully ?Pastorisattiio!! =Chatholik? Sir !why Is All bNuclear Who Sea Thi 1st Operation ?without Air
@geethanjalifly8278
@geethanjalifly8278 3 жыл бұрын
വീഡിയോയുടെ ഇടയിൽ വരുന്ന പരസ്യത്തിൻറെ അളവ് കുറച്ച് ഒന്നു കുറയ്ക്കാമോ. മാനുവലായി പരസ്യം അമിതമായി ഇങ്ങനെ ഇടുമ്പോൾ വലിയ ബുദ്ധിമുട്ടാണ്.
@osnasim
@osnasim 3 жыл бұрын
നിങ്ങൾക് ജനിക്കാനിരിക്കുന്ന ഗര്ഭാവസ്ഥയിലുള്ള കുഞ്ഞിന് Downs syndrome / trisomy അല്ലെങ്കിൽ ബുദ്ദിയെ സാരമായി ബാധിക്കുന്ന മാരകമായ ജനിതക രോഗങ്ങൾ പ്രസവത്തിന് മുൻപേ തിരിച്ചറിഞ്ഞു എന്നു വെക്കുക..നിങ്ങൾ അബോർഷൻ ചെയ്യുമോ അതോ ഭ്രൂണത്തിന്റെ അവകാശം സംരക്ഷിക്കാൻ ഒരായുഷ്കാലം മുഴുവൻ ആ കുഞ്ഞിനെ വളർത്തി വലുതാക്കി നിങ്ങളുടെ ജീവിതം കൂടെ ട്രാജിക് ആകുമോ? Will you go with your philosophy or Will you be Practical ??
@allwinaugustine
@allwinaugustine 3 жыл бұрын
ഇതൊരു ചോദ്യം ആണോ? ജനന ശേഷം കുഞ്ഞിനോ ഗർഭധാരണം മൂലം അമ്മയ്ക്കോ ജീവന് അപകടം സംഭവിക്കുമെന്ന അറിവ് യുക്ത സഹമായ തീരുമാനം എടുക്കുന്നതിന് സഹായകരം അല്ലേ...?
@Hari-vw6mx
@Hari-vw6mx 3 жыл бұрын
അതല്ലേ പറഞ്ഞത്...അത് എസ് മാതാപിതാക്കളുടെ അവകാശമാണ് എന്ത് ചെയ്യണം എന്ന് തീരുമാനിക്കുക എന്നുള്ളത്
@sivadasanck7927
@sivadasanck7927 3 жыл бұрын
Yes
@imagine2234
@imagine2234 3 жыл бұрын
This will be fired up. Will listen tomorrow. Now watching my favourite EPL football match
@osnasim
@osnasim 3 жыл бұрын
അബോർഷൻ നടത്തുന്നതിന് എതിരേ ഫിലോസഫി പറയുന്നവർ അങ്ങനെ ഒരു കാര്യം നടത്താനുള്ള സാഹചര്യം വിലയിരുത്തുന്നില്ല . ജീവന്റെ മൂല്യത്തെക്കുറിച്ചും ഭ്രൂണത്തിന്റെ അവകാശത്തെക്കുറിച്ചും വാചാലരാകുന്നവർ അവർക്ക് അങ്ങനെയൊരു സാഹചര്യം വരുന്നത് വരെ ലോഗിക്കൽ Side Of അബോർഷൻ മനസ്സിലാക്കുകയില്ല .
@joonomathew
@joonomathew 3 жыл бұрын
Good information sir
@sujithkvarghese5616
@sujithkvarghese5616 3 жыл бұрын
Good one
@sihabbabu3264
@sihabbabu3264 3 жыл бұрын
Maadhavinde jeevan apakadathilavunna avasthayil kunnine rakshapeduthathinde aavishyamila. Madhavinde surakshayanu avide mukkyam
@josephmathew6606
@josephmathew6606 3 жыл бұрын
തീവ്ര നിലപാടുകൾ ഉള്ളവരുടെ ഇന്നും അതു നിലവിലുണ്ട്. മരിച്ചവർക്കുവേണ്ടി സ്നാനം ഏൽക്കുക എന്നുള്ള ഒരു വിഹിതം പൗലോസ് പറഞ്ഞതിൻ പേരിൽ നടക്കുന്നുണ്ട്. ഭ്രൂണഹത്യ, ഭ്രൂണം സ്വാഭാവിക രീതിയിൽ നഷ്ടപ്പെട്ട എന്ന് പറയുന്നവരെ ഇവർ രഹസ്യമായി കുമ്പസാരിക്കുക യുമൊക്കെ ചെയ്യുന്നുണ്ട്.
@LensNmouse
@LensNmouse 3 жыл бұрын
Good
@sumeshbright2070
@sumeshbright2070 3 жыл бұрын
സൂപ്പർ
@sreerajvs1955
@sreerajvs1955 3 жыл бұрын
ആദം ഹവ്വയെ അബോര്ഷന് നിര്ബന്ധിക്കുകയായിരുന്നെങ്കിൽ എത്ര നന്നായേനെ.
@jyothijayapal
@jyothijayapal 3 жыл бұрын
ഏത് ലൈബ്രറി?
@neerajnagaraj6764
@neerajnagaraj6764 3 жыл бұрын
It's a green screen background not real
@jyothijayapal
@jyothijayapal 3 жыл бұрын
@@neerajnagaraj6764 സ്ക്രീൻ background ആയിരിക്കാം, എങ്കിലും എവിടെയോ യഥാർത്ഥത്തിൽ ഉള്ള ലൈബ്രറിയുടെ ചിത്രമാണ്. എല്ലാ ബുക്കിലും സ്‌പൈൻ ലേബൽ ഒട്ടിച്ചിട്ടുണ്ട്.
@roymammenjoseph1194
@roymammenjoseph1194 3 жыл бұрын
Thanks.
@muraleedharanp.v6767
@muraleedharanp.v6767 3 жыл бұрын
Sir Latest appointment of federal judge by trump was a conservatist
@mkaslam8304
@mkaslam8304 3 жыл бұрын
I support
@rahulshorty
@rahulshorty 3 жыл бұрын
Mandela effect ചെയ്യുമോ....
@ratheeshratheesh4410
@ratheeshratheesh4410 3 жыл бұрын
സൂപ്പർ sir👍👍👍
@enterthedragon1206
@enterthedragon1206 3 жыл бұрын
Good. Sir
@akshaiprabhu7525
@akshaiprabhu7525 3 ай бұрын
Rc sir right 1:11
@abdulkader2916
@abdulkader2916 3 жыл бұрын
✌👍
@SatheeshKumar-yb9jj
@SatheeshKumar-yb9jj 3 жыл бұрын
Yes Pegion Is Malaga ? Antha viswassam
@kiranamkiranam7223
@kiranamkiranam7223 3 жыл бұрын
Reformer of our times, hats off✌️
@mkaslam8304
@mkaslam8304 3 жыл бұрын
Ravi sir as a doctor
@anshabek1364
@anshabek1364 3 жыл бұрын
Sir നെ നേരിട്ട് കാണാൻ എനിക്ക് ആഗ്രഹമുണ്ട്
@truelife8037
@truelife8037 3 жыл бұрын
*kzbin.info/www/bejne/gHatiYeIm8-Bd9k* *_Quran and big bang theory_* 2)::::::::::::::::::::::::::::::::::::::::::::::: kzbin.info/www/bejne/nGXTlHuAfL6Krc0 *_ഖുർആനും നക്ഷത്രങ്ങളും_* 3)!!!!!!!!!!!!!!!!!!!!!!!!!! *_kzbin.info/www/bejne/Y6rZYnZupJV-q8mT* _*_മനിഷ്യ സൃഷ്ടിപപ് _*
@shihabudeenmachingal6012
@shihabudeenmachingal6012 3 жыл бұрын
Sound kuravanu
@sihabbabu3264
@sihabbabu3264 3 жыл бұрын
Srishtichavanaya eeshwarande oru manushyarodu chodhikunund. manushyan oru indriyathullipolum aavaatha oru kaalagattam avandemel kazhinnu poyitundo enn manushyanod chindikaan aavishyapedunnu. Ethra sheriyaanu aa chodhyam. Adhyadh inn namuk parayaan oru adress und inneyaalude magalayit allengil inneyalude maganayit inne sthalath inne veetil janichu ennokke parayaan. Pakshe adhinu munbulla oro aaludeyum munkaalathe kurichaanu eeshwaran chodhich. Manshya budhiye pidichukulukkunna prasakthamaya chodhyam. Oru indriya thullipolum aavaatha oru kalaam.....
@gray1194
@gray1194 3 жыл бұрын
മതം ഇല്ലാ.( നര്മം ഇല്ലാ, നന്മ ഇല്ലാ, ആരെ വേണമെങ്കിലും കൊല്ലാം, പീഡിപ്പിക്കാം, വേദനിപ്പിക്കാം, ബോംബ് ഇടാൻ തോന്നിയാൽ ഇടാം, ഭാര്യ വേണ്ട, കല്യാണം കഴിക്കണ്ട, സ്വന്തം ഇഷ്ടം എന്തും ചെയ്യാം, മക്കളെ നോക്കണ്ട, പെങ്ങളെയും ഭാര്യയെയും ഒരു കണ്ണിൽ കാണാം,.... etc) നിങ്ങൾ മണ്ടന്മാരല്ലേ..... ബുദ്ധി ഉപയോഗിച്ച് ചിന്തിക്കു.......... എന്തിന് നിങ്ങൾ "ചിലതൊക്കെ" ചെയ്യണം, എന്താണ് അതിന്റെ ആവശ്യം
@jayaprasannan88
@jayaprasannan88 3 жыл бұрын
👏👍
@Mr-TKDU
@Mr-TKDU 3 жыл бұрын
👏👏
@sihabbabu3264
@sihabbabu3264 3 жыл бұрын
Madhangale vimarshikaarulla ravichandran ennayalude madham edhanu. Iyaalk madhamund pakshi iyaal adh thurannu parayilla ennu maathram
@SatheeshKumar-yb9jj
@SatheeshKumar-yb9jj 3 жыл бұрын
Njhara Njarambhu Never been in Mind
@sheejabiju1118
@sheejabiju1118 3 жыл бұрын
👍👍👍🙏🙏
@user-kk4ui8mk4t
@user-kk4ui8mk4t 3 жыл бұрын
Breaking Rocks: kzbin.info/www/bejne/rXycc3mLpKypb6c
@ttsakaria7966
@ttsakaria7966 3 жыл бұрын
The ultimate decision for abortion should lie with the lady concerned, irrespective of what the religion or man-made law says. Even attempt to suicide should be deleted from the crime-chart.
@rayzen9534
@rayzen9534 3 жыл бұрын
Nope decision for destroying potential life is nt a womens choice.Since the life cant take choice on its own. It was the joint responsibilty of men and women for creating it.So decision is a joint one from man and women but it should still be conidered crime because creating and destrying life is not a game.In addition each time u do abortion a womens reproductive viability declines. Offcourse rape victims and potential Maternal dealth are different cases .Because in these cases womens mental health and life is given importance over the potential life .
@sumeshps6259
@sumeshps6259 3 жыл бұрын
@@rayzen9534 The lady don’t need the kid . But husband wants it . But after the birth decide that he don’t need that kid . Then who gonna take care of the child ??
@allwinaugustine
@allwinaugustine 3 жыл бұрын
Getting pregnant isnt a 'one woman job'...both partners are responsible...having a baby is a collective responsibility..strongly disagree with you
@rayzen9534
@rayzen9534 3 жыл бұрын
@@sumeshps6259 Bruh?why do u think orphanage exists.There are millions of people who cant afford to have children.A life is a life whether its fucking creators want it or not😡,itsnt a property for them to throw out.
@buddyupwithdelyna5904
@buddyupwithdelyna5904 3 жыл бұрын
@@sumeshps6259 Once the decision is made to bring a life into this world( right from the time of conception) it’s the parents responsibility to do everything in their power to protect the baby. If they really can’t take care of the baby due to financial/ health issue ( things not in their control), there are lot of couples who would adopt them and give them love and care they deserve.
@sonucleetus3503
@sonucleetus3503 3 жыл бұрын
👏🏼👍🏼
@ctsaidalavi2159
@ctsaidalavi2159 3 жыл бұрын
Hai sir hai...
@angelomathew9309
@angelomathew9309 3 жыл бұрын
Prof. Ravichandran when he speaks about a subject rightly does a lot of research and probably talks to the appropriate persons before giving a view. Moreover gifted with the oratorical skills and being a voracious reader is qualified to speak on subjects he chooses. But personally I feel instead of giving importance to religious talks.. He should come out with topics of Science like physics, Chemistry, biology basics..I feel being a Keralite most of us are not aware or understand even the rudiments of science. Neil de grasse Tyson does this and is very popular, he is a great teacher like our own Ravi Sir.. Perhaps we are immersed in religion and it's believes, for the the simple factor we aware the abcd of the objective truth which is Science.
@allwinaugustine
@allwinaugustine 3 жыл бұрын
പുരുഷൻ തുല്ല്യ ഉത്തരവാദിത്വം കാണിക്കണം എന്ന വാദം ആണ്, പുരുഷൻ തുല്ല്യ ഉത്തരവാദിത്വം കണിക്കത്തത്തിനൽ സ്ത്രീകൾക്ക് ഗർഭധാരണത്തിൽ തീരുമാനം എടുക്കുന്നതിന് ഉള്ള പൂർണ സ്വാതന്ത്ര്യം നൽകണം എന്നതിനേക്കാൾ ശരി ?
@ajeshkollam5937
@ajeshkollam5937 3 жыл бұрын
RC❤
@vimokshayadeepam4881
@vimokshayadeepam4881 3 жыл бұрын
Love you sir
@abhijithtp3402
@abhijithtp3402 3 жыл бұрын
Rc ❤️
@gcc3028
@gcc3028 3 жыл бұрын
Vote FOR V4 KOCHI 👍👍
@gurusekharank1175
@gurusekharank1175 3 жыл бұрын
Ravi mass❤️🙏
@kmfaizykunnath8990
@kmfaizykunnath8990 3 жыл бұрын
ഒരു കാര്യം ചിന്തിക്കുമ്പോൾ പ്രപഞ്ചത്തിന്റെ സൃഷ്ടി എങ്ങനെയായിരുന്നു എന്ന് എല്ലാ മനുഷ്യരും ഒരു പോലെ അന്വേഷിക്കുന്നുണ്ട്.മതങ്ങൾ അതിനു ഉത്തരം എന്നും പറയുന്നത് ദൈവം ആണെന്ന് ആണ്. അപ്പോഴും ശാസ്ത്രം അത് അന്വേഷിക്കുന്ന തിരക്കിൽ തന്നെ ആണ്. മറ്റൊരു വിഭാഗം ജീവികളും സൃഷ്ടിപ്പിനെ ഇൗ വിധം അന്വേഷിക്കു ന്നുണ്ടാകില്ല. മനുഷ്യൻറെ അന്വേഷണങ്ങൾ യഥാർത്ഥ വഴിക്കാണ് നീങ്ങുന്നത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. ശാസ്ത്രം ദൈവത്തിലേക്ക് എത്തിച്ചേരുമോ എന്നത് കണ്ടറിയാം. മനുഷ്യൻ അവന്റെ സൃഷ്ടിപ്പിനെയും അന്വേഷിക്കുന്നു. മൂല്യവത്താ യതും ധാർമികമായും ആയ അന്വേഷണമാണ് ഇത് എന്ന് പൊതുവായി പറയാം. അതൊക്കെ എന്തെങ്കിലും ആവട്ടെ എന്ന് ചുമ്മാ അങ്ങ് വിട്ട് കളയാൻ മനുഷ്യൻ ഒരുക്കമല്ല. വേണം നമുക്കൊരു ഉറപ്പ്. "ദൈവത്തിൻറെ ഓരോരോ കളികൾ..."
@SatheeshKumar-yb9jj
@SatheeshKumar-yb9jj 3 жыл бұрын
Vedhana Yes How Brain Working in Whant Un after Outing ? Why cHead Like ? Maamnaankam !! 32000000 Yes Sir
@a.jthomas7483
@a.jthomas7483 3 жыл бұрын
Super
@AjithKumar-tf9dv
@AjithKumar-tf9dv 3 жыл бұрын
Sir.nammalellllllaaaaam.oru koodicheral alle..ottakku nikkuga ennath.nadakkillaaa.onnil ninnano....vayu must,bakshanam..must,suryan illlengil.....parayane undagillllaaa.oxigen......40ayyal.kathum.attoum bombokke enth.....?.prekrthi enthokke thannu.enthegilum thannillengil.?haaaaaa ende achaneyum ammayeyum.neeyokke kalayunnu.check,check,check...brainnnnnnnnnnnnnnn
@SatheeshKumar-yb9jj
@SatheeshKumar-yb9jj 3 жыл бұрын
AA Be iyya yes Why b? Odiyan Never =samam
@SatheeshKumar-yb9jj
@SatheeshKumar-yb9jj 3 жыл бұрын
7 ? Yes Stress !!!The Great Oath ? Loop O But Never Mind Human saappion
@ssamuel6933
@ssamuel6933 3 жыл бұрын
👍👍
@SatheeshKumar-yb9jj
@SatheeshKumar-yb9jj 3 жыл бұрын
How A Man coming
@sasipc1909
@sasipc1909 3 жыл бұрын
RAVEENDRAN SIR 6.30AM JANAM TV KANUKA...... ELLAM THIKANJAVAR EE LOKATHILILLA....INIYUM SIR ORUPADU MANASILAKKANUNDU..ISHTAMUNDENKIL JANAM TV KANUKA....GOD IS NATURAL....
@sasipc1909
@sasipc1909 3 жыл бұрын
RAVEENDRAN SIR RAATHRI URANGI RAAVILE AARANU VILICHUNARTHUNNATHU?..AARANU NINGALUDE HRUTHAYAM URANGUMBOL CHALIPPIKKUNNATHU ?...SOORYANU AARANU SOORYAN ENNU PERITTATHU ? MANUSHYNU MANUSHYAN ENNU AARANU PERITTATHU.?..NINGALCHIRATTAYLE VELLAM KADALANENNU PARAYUNNAYALANU........
@josekmcmi
@josekmcmi 3 жыл бұрын
What's the big deal about being born and alive? We are born to die. Life is absurd.
@douknow6996
@douknow6996 3 жыл бұрын
Iam a good listener of your talks and i fully support too. Since u r a true and quality speaker, you don't need to sit and talk keeping a huge book rack behind you. Its truly ashamed.let us avoid in future, such malayaly's substandard way. Tks. Good day.
@neuronz
@neuronz 3 жыл бұрын
It is a video background set removing chrome. It has nothing to do with the speaker or his collection.
@gjacob1000
@gjacob1000 3 жыл бұрын
@@neuronz 😀😀😀
@abhishekkannan8130
@abhishekkannan8130 3 жыл бұрын
@@gjacob1000 👌✋️
@abhishekkannan8130
@abhishekkannan8130 3 жыл бұрын
@@gjacob1000 👌🙏
@douknow6996
@douknow6996 3 жыл бұрын
@@neuronz its alright. Just mentioned as its nt good for a man at his calibre. Thats all. Gd day.
@a.jthomas7483
@a.jthomas7483 3 жыл бұрын
First comment 🙏🙏🙏🙏🙏🙏👍
@abdulazizshamsudeen
@abdulazizshamsudeen 3 жыл бұрын
മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവ്.
@santhusanthusanthu6740
@santhusanthusanthu6740 3 жыл бұрын
പുറകിൽ കാണുന്ന പുസ്തകങ്ങൾ. ഖുർആൻ. ബൈബിൾ. ഗീത.. ഹിഹി 👍
@jaleelchanth1347
@jaleelchanth1347 3 жыл бұрын
ആല്‍മരം വീടിന് മുകളില്‍ മുളച്ചാല്‍ എന്തു ചെയ്യണം?
@abhishekkannan8130
@abhishekkannan8130 3 жыл бұрын
ആസനത്തിൽ ആൽ മുളച്ചാൽ എന്ത് ചെയ്യും? ...... ചോയ്‌സ് ഉണ്ടെല്ലോ --അതങ്ങ് ചെയ്‌താൽ മതി. 😆😆😆😆
@-Nisr0
@-Nisr0 3 жыл бұрын
@@abhishekkannan8130 തണലാകട്ടെ എന്നങ്ങു കരുതിയാൽ!!
@greentv1265
@greentv1265 3 жыл бұрын
ഒരു മരത്തിൽ നിന്ന് പൂ പറിക്കുന്നതോട് കൂടി സ്ഥായി ആയി നശിക്കുന്നില്ല,, അത് വീണ്ടും ഉണ്ടാവുന്നുണ്ട്,,,താരതമ്യ ബാലൻസിങ് ശരിയായില്ല,, people should be take a brief medical test before becoming parent (man and women)
@truelife8037
@truelife8037 3 жыл бұрын
*kzbin.info/www/bejne/gHatiYeIm8-Bd9k* *_Quran and big bang theory_* 2)::::::::::::::::::::::::::::::::::::::::::::::: kzbin.info/www/bejne/nGXTlHuAfL6Krc0 *_ഖുർആനും നക്ഷത്രങ്ങളും_* 3)!!!!!!!!!!!!!!!!!!!!!!!!!! *_kzbin.info/www/bejne/Y6rZYnZupJV-q8mT* _*_മനിഷ്യ സൃഷ്ടിപപ് _*
@tsb1088
@tsb1088 3 жыл бұрын
Sir നിങ്ങളൊരു മഹാ പ്രതിഭ യാണ്, അഥവാ അന്ന്" അബോർഷൻ "ചെയ്യപ്പെട്ടിരുന്നെങ്കിൽ നിങ്ങളെന്ന ബുദ്ധിജീവി നഷ്ടപ്പെട്ടു പോയേനെ (മഹാന്മാർ ഇനിയും ജനിക്കട്ടെ )
@sumeshps6259
@sumeshps6259 3 жыл бұрын
Enthu kondu aanu aalukal abortion ne patty chindikunnathu . Avatkku aa kutty ye vendathatahu kondu alle ?? Janichu kazinju athu kashta pedunnathinekal nallathu alle athu janikkathe irikunnathu .
@tsb1088
@tsb1088 3 жыл бұрын
@@sumeshps6259 ഒരു ജീവൻ സൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയുമോ? നശിപ്പിക്കാനും അവകാശം ഇല്ല (ഇസ്ലാമിൽ )ചെറ്റ കുടിലിൽ ജനിച്ച എത്ര മഹാന്മാർ എത്ര കോടീശ്വരൻ മാർ (ജനിക്കാനുള്ള ആ പുഞ്ചിരി യുടെ അവകാശം നിങ്ങൾ കൊല്ലുന്നു?
@xy1877
@xy1877 3 жыл бұрын
Aaah..logic vechu 10) mathe kuttiyum mahaan aavaan chance ille?? Athondu pathu thavana prasavikkanam ennaano,😬
@sumeshps6259
@sumeshps6259 3 жыл бұрын
@@tsb1088 appol islam Niyamam anusarichu vadha sikha nalkunnatho??
@Hari-vw6mx
@Hari-vw6mx 3 жыл бұрын
@@sumeshps6259 നിങൾ ആവിശ്യമ്മില്ലതത് ഒന്നുംചോടിക്കത്തെ😁
@a.jthomas7483
@a.jthomas7483 3 жыл бұрын
First comment 👍👍
@rayzen9534
@rayzen9534 3 жыл бұрын
Choice is persons right as a human being no doubt.But ones choice shouldn't used to experiment on or influence the life of another person.Thats where abortion comes into play.Creating a life is ur responsibility,once u create a potential life ur choice no longer comes into play. Besides i have a doubt ,is it ethical to allow a person to choose whether to hurt himself🤔.(this is out of context qn , not related to abortion ,just something that came into my mind thinking about peoples choices)
@rayzen9534
@rayzen9534 3 жыл бұрын
@@sachinjosephU dont give car driving license or gun license to everone,to only those who are mentally and physically normal .By normal i mean those who r responsible with it and care about others lives.Same goes here, u r not born women to kill the life born within u as result of u and ur partner.If u are mentally deranged enough to give no value to life of a foetus, u r not a human and u can do whatever u like to urselves.But a healthy society wouldn't be with u.
@rayzen9534
@rayzen9534 3 жыл бұрын
@@sachinjoseph Use ur brain to annalyse and rationalise not to argue with me😐.Off course no fucking doctor is going to allow a pregnancy that posses health issue to a mother or in case if a rape victim objects it. We r talking about normal abortions here made as result of irresponsible handling of ur sexual life 😑
@rayzen9534
@rayzen9534 3 жыл бұрын
@@sachinjoseph U r basically saying a person has legal rights to decide whether to kill another person😑.First of all" foetus isnt a property of its parents its a responsbiltiy ".Pregnancy is not something that fall from sky it is the result of mature peoples choice, how can u create life and then be like lets kill it because i was careless.Laws for abortion are predominantly for the foetus and not for the mother.As i said many times medical science has advanced so much now a days to tell which pregnancy is fatal for the mothers life .Mother has right to abort only if the potent foetus risk her life or if women is mentally weak to be a mother,other wise foetus's right stand above the parents right because it aint a property parents own but a reponsibility that human parents owe for their species.A genetic pool filled with possibilities , that may be lost because its creators give no f about it😐
@rayzen9534
@rayzen9534 3 жыл бұрын
@@sachinjoseph My friend first think no of times before typing whatever u want.I respect ur opinion but ur basically wasting time.Donation and abortion are no where to close to being the same thing ethically nor scientifically.I assume what u r trying to say is like a donator has the right to decide whether to donate his(his dna) to another person, a women has the right to decide whether to destroy a life within her("new dna "not her body part ).They r not same ,think.
@rayzen9534
@rayzen9534 3 жыл бұрын
@@sachinjoseph If u didnt know amniotic sac in prgnant females of mammals is similar to eggs in reptiles and birds .It just got trapped in the female body due to sheer size of the mammal offsprings and other evolutionary advances.After ovum is fertilised to form zygote , its no longer a part of the females body , because a new genetic entity is formed with new dna.
@tsb1088
@tsb1088 3 жыл бұрын
Sir ആ ആൽ മരത്തിന്റെ വിത്ത് മരമില്ലാതെ" സ്വയം ഉണ്ടായി "എന്നത് യുക്തി യാണോ? ആദ്യ ആൽ മരം അപാരം തന്നെ?
@harikrishnank1545
@harikrishnank1545 3 жыл бұрын
വിത്തിൽ നിന്നല്ലെങ്കിൽ പിന്നെ എങ്ങനെ ആൽമരം ഉണ്ടായി
@tsb1088
@tsb1088 3 жыл бұрын
@@harikrishnank1545 ആൽ മരം ഇല്ലെങ്കിൽ പിന്നെ എങ്ങിനെ വിത്ത് ഉണ്ടായി, ശാസ്ത്രം ഉണ്ടാക്കിയോ? വെറുതേ ഉണ്ടായോ?
@harikrishnank1545
@harikrishnank1545 3 жыл бұрын
@@tsb1088 ഉണ്ടാക്കിയതാണെങ്കിൽ ഉണ്ടാക്കിയ ആളെ ആരുണ്ടാക്കി?
@buddyupwithdelyna5904
@buddyupwithdelyna5904 3 жыл бұрын
@@harikrishnank1545 God is an uncaused cause. Nobody made God, God existed even before time. It’s hard to fathom in our human brain but it’s true.
@harikrishnank1545
@harikrishnank1545 3 жыл бұрын
@@buddyupwithdelyna5904 god പക്ഷെ human brain ന് പിടി കൊടുത്തില്ലെങ്കിലും ചില ആൾക്കാരോട് അവരുടെ പുറകെ നടന്നു സംസാരിക്കും അവരുടെ ആവശ്യങ്ങൾ എല്ലാം മുൻപിൽ നിന്ന് നടത്തിക്കൊടുക്കും ഒരു കൈകാരനെ പോലെ നിസ്വാർത്ഥമായി സേവിച്ചു കൊണ്ടിരിക്കും പ്രപഞ്ച അതീതനും സമായാതീതനുമാണെങ്കിലും ഒരു പഞ്ചായത്ത് വാർഡിലെ പ്രശ്നങ്ങളിൽ തലപുകച്ചു കൊണ്ടിരിക്കും
@vikisapien8393
@vikisapien8393 3 жыл бұрын
Pro choice ❤️
@buddyupwithdelyna5904
@buddyupwithdelyna5904 3 жыл бұрын
Pro life😍
@tsb1088
@tsb1088 3 жыл бұрын
Sir 30 ലധികം ഗ്രന്തങ്ങൾ നാസ്തിക യുക്തിവാദി യായിരിക്കെ രചിച്ച "ANTONY FLEW" നാസ്തികചിന്ത വലിച്ചെറിഞ്ഞു എന്ത് കൊണ്ട് ?? (മറുപുറം മറിക്കൂ പ്രിയ സ്വാതന്ത്ര രെ )
@xy1877
@xy1877 3 жыл бұрын
Aaaru naashthika chindha vakicherinjaalum illenkilum daivathinte evidence appazhum 0 aaanu
@Hari-vw6mx
@Hari-vw6mx 3 жыл бұрын
🤭
@tsb1088
@tsb1088 3 жыл бұрын
@@xy1877 ദൈവത്തിന്റെ തെളിവ് വേണോ?
@harikrishnank1545
@harikrishnank1545 3 жыл бұрын
@@tsb1088 ദൈവത്തിന് തെളിവില്ല
@tsb1088
@tsb1088 3 жыл бұрын
@@harikrishnank1545 തെളിവ് മാത്രമേ ഉള്ളൂ അല്ലാഹുവിനു ചോദിച്ചോളൂ?
@sreerampn307
@sreerampn307 3 жыл бұрын
No coment.
@theepattikolli
@theepattikolli 3 жыл бұрын
നിങ്ങൾ അനന്ദിച്ചോളൂ.നിങ്ങളുടെ Right ആണ്.പക്ഷെ ഞാൻ വയറ്റിൽ ഉണ്ടായാൽ,നിങ്ങളുടെ സ്വാതത്ര്യം,എനിക്കിട്ടുള്ള പണി ആകരുത്.ഞാൻ വേറെ റൈറ്റ് ഉള്ള മറ്റൊരു ആൾ ആണ്.from the very first day.
@jaisonthomas2255
@jaisonthomas2255 3 жыл бұрын
Second comment 👍👍👍
@SatheeshKumar-yb9jj
@SatheeshKumar-yb9jj 3 жыл бұрын
Prughrithi AA Manohari
@tsb1088
@tsb1088 3 жыл бұрын
ജനനഗനമന ആദ്യമായി ഗർഭം ധരിച്ച സ്ത്രീ ? ആരായിരിക്കും? ഏതു പുരുഷൻ ആയിരിക്കും ബീജം നൽകിയത്?(ആദ്യ അണ്ഡം ആദ്യ ബീജം ഏവിടെനിന്നും? കൃത്യമായ തെളിവ്? )
@abhishekkannan8130
@abhishekkannan8130 3 жыл бұрын
...... ധരിച്ച സ്ത്രീ ". = ഗോമാതാ. ......... ഏത് purushan? ". =പശുപതി.................. ബീജം നൽകിയത് ". = ഗോപാലൻ..... ( മതിയോ? )
@tsb1088
@tsb1088 3 жыл бұрын
@@abhishekkannan8130 പോരാട്ടോ തെളിവുകൾ സംസാരിക്കട്ടെ കൃത്യമായി?
@-Nisr0
@-Nisr0 3 жыл бұрын
ഹവ്വ,,, ആദം!!
@tsb1088
@tsb1088 3 жыл бұрын
@@-Nisr0 ഇവരാണോ എങ്കിൽ അവർ ജനിക്കാൻ കാരണമായ അണ്ഡവും ബീജവും എവിടെനിന്നും?
@xy1877
@xy1877 3 жыл бұрын
@@tsb1088 andavum beejavum alla ayinu aadyam indaayathu..aadyam vannathu organic molecules aanu..pinne DNA .. engane angane.. evolve cheythu
@a.jthomas7483
@a.jthomas7483 3 жыл бұрын
👍 first can
@akhilkrishnan6486
@akhilkrishnan6486 3 жыл бұрын
🥳🥳🥳
@a.jthomas7483
@a.jthomas7483 3 жыл бұрын
🙏🙏
@AJISHSASI
@AJISHSASI 3 жыл бұрын
😍😍😍😍😍
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 69 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 962 М.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН