പുറത്തെറിയപ്പെട്ട പൈലറ്റ് - Ravichandran C.

  Рет қаралды 153,459

neuronz

neuronz

4 жыл бұрын

#Reason20 #RavichandranC #PartitionOfIndia
പുറത്തെറിയപ്പെട്ട പൈലറ്റ് | Puratheriyappetta Pilot
Presentation by Ravichandran C. on 2nd February 2020 at Geethanjali Auditorium, Pathanamthitta in the program Reason'20 organised by esSENSE Global Pathanamthitta.
Camera: Hari Mukhathala
Editing: Hari Mukhathala
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 532
@shajiputhukkadan7974
@shajiputhukkadan7974 4 жыл бұрын
താങ്കൾ കാരണം ഞാൻ വെള്ളിയാഴ്ചയെങ്കിലും പള്ളിയിൽ പോയിരുന്നത് നിർത്തി ...താങ്ക്സ് സർ ....
@shareefk631
@shareefk631 4 жыл бұрын
എനിക്കി ഏറെ ആദരവ് ഉള്ള മനുഷ്യനാണ് Rc എന്തൊരു വാക്ചാതുര്യം അറിവ് എനിക്കാണെങ്കിൽ 10 ക്ലാസ് ജയിക്കാൻ കൂടി കഴിഞ്ഞില്ല ഇദ്ധേഹത്തിന്റെ പ്രസംഗം കേൾക്കാൻ എന്റെ പ്രഥമിക അറിവ് പോരാ
@muneermmuneer8942
@muneermmuneer8942 4 жыл бұрын
RCയോടാണെങ്കിലും അന്ധമായ ആരാധന പാടില്ല എന്ന കമന്റ് വന്നോ? 😂😂😂
@hector1094
@hector1094 4 жыл бұрын
നിങ്ങൾ കാരണം യുക്തിവാദികളാകുന്ന youthൻ്റെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് Mr RC, at least among Hindu community.
@playtimegames8320
@playtimegames8320 3 жыл бұрын
മനുഷ്യർക്ക്‌ വേണ്ടി സംസാരിക്കുന്ന മനുഷ്യൻ ❤🌹🌹🌹🌹🌹
@remeshr172
@remeshr172 4 жыл бұрын
ഇനി കണക്കുo, ഇംഗ്ലീഷും മാത്രമേ പഠിക്കാൻ ഉള്ളു ബാക്കി എല്ലാ വിഷയങ്ങളും RC എന്നെ പഠിപ്പിച്ചു.
@emersonsebastians.a6860
@emersonsebastians.a6860 2 жыл бұрын
ബീഫിനെ അളിയനോടുപമിച്ചു രാഹുലിനെ ഭിത്തിയോട് ചേർത്ത ക്ലിപ്പിംഗ് കണ്ട് തുടങ്ങിയതാണ്. ഇന്ന് ഞാൻ അങ്ങയുടെ കട്ട ഫാൻ ആണ്. അങ്ങയുടെ അറിവിന് മുന്നിൽ പ്രണമിക്കുന്നു. CR All എന്നാണ് ഞാൻ അങ്ങയെ വിളിക്കുന്നത്.
@pentasoft5415
@pentasoft5415 4 жыл бұрын
നിങ്ങൾ ആണ് എന്റെ മസ്തിഷ്കത്തിൽ ജീവിക്കുന്നത്...എന്റെ ചിന്തകൾക്ക് ശരിയായ ദിശ ഉണ്ടാക്കിയ ഗുരു ആണ് താങ്കൾ
@naserkmkm9898
@naserkmkm9898 4 жыл бұрын
കാലത്തിന്റെ കണക്കുകൾ തീർക്കലല്ല തെറ്റുകൾ തിരുത്തി മുന്നോട്ടു പോവുക മറക്കേണ്ടതു മറന്ന് പുതിയ കാലത്തിന്റെ മനുഷ്യരുടെ ഒരുമ കെട്ടിപ്പടുക്കുകയാണ് ചെയ്യേണ്ടത്.
@nambuzz7382
@nambuzz7382 4 жыл бұрын
രവിചന്ദ്രൻ സാറിന്റെ ഈ പ്രഭാഷണം എത്രമാത്രം ഉപകാരപ്രദമാണ് എന്ന് ഇപ്പോഴത്തെ അവസ്ഥയിൽ നമ്മൾ ചിന്ദിക്കേണ്ടതുണ്ട് ഡൽഹിയിൽ നമ്മൾ ഏതാനും ദിവസങ്ങളായി നടന്ന കലാപം ഒരു വലിയ ഉദാഹരണമാണ് മതമെന്ന മാരക ബോംബ് എല്ലാരുടെയും ഉള്ളിൽ കിടന്ന് പുകയുന്നുണ്ട് അത് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കും നമ്മളെന്തിനാണ് ഈ ബോംബ് മനസ്സിൽ സൂക്ഷിക്കുന്നത് ഇനിയെങ്കിലും എടുത്ത് കളഞ്ഞുകൂടേ നമ്മുടെ എല്ലാം മനസ്സിൽ നിന്ന് സ്വദന്ത്രനായി ജീവിച്ചുകൂടെ നമുക്ക്. ഇദ്ദേഹം പറഞ്ഞതും ചിന്തിക്കുന്നതും യാഥാർഥ്യങ്ങൾ മാത്രമാണ് കെട്ടു കഥകളല്ല, കള്ളങ്ങളല്ല. Thank you ravichandran sir for a great speach 💕💕💕💕thanks eessens
@packagingmachinemanufacturer
@packagingmachinemanufacturer 4 жыл бұрын
അന്ധരായ മനുഷ്യരെ വഴി കാണിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ
@satheeshvinu6175
@satheeshvinu6175 2 жыл бұрын
ഒറ്റ വാക്ക് "അന്തസ്സ്" ഇങ്ങനെ സംസാരിക്കുന്ന (സത്യ സംശ്മായി വിമർശനങ്ങളും ആശയങ്ങളും ഉദാഹരണങ്ങളും) നൽകുന്ന ഒരു പ്രസംഗം , കെട്ടിരുന്നാൽ നമുക്ക് തന്നെ തോന്നി പോകും നമ്മൾ എന്താണ് ചിന്തിക്കാത്ത ത് എന്ന്. ഒരുപാട് തെറ്റിദ്ധാരണകൾ മാറി, അറിവുകൾ കിട്ടി. നന്ദി രവി സാർ 🙏🏽
@sasiiriyanni7765
@sasiiriyanni7765 4 жыл бұрын
രവി സാറിന്റെ പ്രഭാഷണം ഞങ്ങൾക്ക് ഒരു പാട് അറിവുകൾ നൽകുന്നു. ഒരു പാട് കാര്യങ്ങളിൽ തിരിച്ചറിവുണ്ടാകുന്നു. Thank, You Sir.
@remizmanjeri7925
@remizmanjeri7925 4 жыл бұрын
ഇങ്ങേരുടെ കട്ട ഫാൻ ആണ്
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
You are more truthful and honest through your courageous expressions.
@gaffoorpa1950
@gaffoorpa1950 4 жыл бұрын
I support to Ravichandran. A true version of history.
@sahadevankkl7170
@sahadevankkl7170 4 жыл бұрын
ആർക്ക് ഇഷ്ടപെട്ടാലും ഇല്ലെങ്കിലും കാര്യങ്ങൾ തുറന്നു പറയാനുള്ള സാറിന്റെ നട്ടെല്ല് supper
@baburajankalluveettilanarg2222
@baburajankalluveettilanarg2222 4 жыл бұрын
A teacher who research with honesty and integrity. Sir, a big Salute. It's very difficult to see a person so impartial in search of Truth.
@ajeshkollam5937
@ajeshkollam5937 4 жыл бұрын
RC = RC
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
Thank you for your priceless guidance and leadership.
കാളയും കയറും - Ravichandran C
58:13
neuronz
Рет қаралды 109 М.
Despicable Me Fart Blaster
00:51
_vector_
Рет қаралды 18 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
പൗരന്റെ പിറവി - Ravichandran C.
2:13:07
Pakida 13 - Debunking Astrology (Malayalam) By Ravichandran C
2:14:40
Kerala Freethinkers Forum - kftf
Рет қаралды 85 М.
Despicable Me Fart Blaster
00:51
_vector_
Рет қаралды 18 МЛН