ജിയോ 4ജി യോട് വളരെയധികം സ്നേഹം തോന്നുന്നു 325 രൂപക്ക് 1gb കൊണ്ട് ഒരു മാസം ഇന്ന് 45gb ഒരു മാസം അതുകൊണ്ടു മാത്രമാണ് യുക്തി എന്നൊരു ചിന്ത എന്റെ മനസ്സിൽ എത്തിയത്
@LOVEAFEEF6 жыл бұрын
ഞാൻ ഒരു ഇസ്ലാം വിശ്വാസി ആയിരുന്നു, ഇസ്ലാമിനെ കുറിച്ച് പഠിച്ചപ്പോൾ അത് ഉപേക്ഷിച്ചു, സയൻസ് നോട് ഉള്ള ചെറുപ്പം മുതൽ ഉള്ള താല്പര്യം അന്ധവിശ്വാസമില്ലാതാകാൻ സാധിച്ചു,. എന്റെ അറിവും ഇതിപോലെ ഇനിയും വെളിച്ചം കാണാത്ത അന്ധവിശ്വാസികളിലേക്കു എത്തിക്കും.
@sabumonbasheer83896 жыл бұрын
Nee islamine kurichu padichilla.karanam islamine kurichu padichenkil nee purathu pokillA. നിന്റെ ശരീരത്തിനെ കുറിച്ച് ചിന്തയച്ചിട്ടുണ്ടോ .ഇത്രയും കൃത്യമായും ഉള്ള സൃഷ്ട്ടി ഓട്ടോമാറ്റിക്കൽ ആണോ .അതിന്റെ പ്രവർത്തനം ചിന്തിച്ചിട്ടുണ്ടോ .പൊട്ടൻമാരെ പ്രസംഗം കേട്ടിട്ട് എന്ധെങ്കിലും പറയരുത് .
@LOVEAFEEF6 жыл бұрын
ശരി രാജാവ് ., ഞാൻ ചുമ്മാ ഒരു ദിവസം കാലത്തു എഴുന്നേറ്റു നിന്നിട്ടു ഇസ്ലാമു വിട്ടതല്ല . അതിനെ കുറിച്ച് padichitu തന്നെ ആണ് , വിട്ടത് ,. പിന്നെ , ഇപ്പൊ പറഞ്ഞ ആവേശം , അതും 4 കൊല്ലം മുൻപും ഞാൻ കാണിച്ചിരുന്നു ,. അതിൽ അത്ഭുതം ഒന്നും ഇല്ല. മനുഷ്യ ശരീരത്തെ കുറിച്ച് എന്താണെന്നു കുറിച്ചെങ്കിൽ padichirunnegil ഇങനെ പറയില്ലായിരുന്നു ., ആദ്യം ഖുറാന്റെ പരിഭാഷ പഠിക്കൂ .,
Great ..👍 we are made of star dust and we are star children.
@limsonlazar35306 жыл бұрын
U lose ur hoories and alcohol in heaven
@royantony66316 жыл бұрын
എസ്സെൻസിന്റെ തുടർച്ചയായ പ്രവർത്തനവും, രവിചന്ദ്രൻ സാറിന്റെ പ്രഭാഷണങ്ങളും സംവാദങ്ങളും മൂലം കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റം ഒട്ടും ചെറുതല്ല. കേരളം മാറുകയാണ്, ശാസ്ത്ര ബോധത്തിന്റെ മാനവികതയുടെ പാതയിലേക്ക്...
@royantony66316 жыл бұрын
Ambadi സമൂഹം അതേപടി തുടരണം എന്നാണോ തന്റെ പക്ഷം.
@shafeequekhan38936 жыл бұрын
"മാറ്റം" എന്ന വാക്കിന് മാത്രമേ ഒരു മാറ്റവുമില്ലാതിരിക്കുന്നുള്ളു, ബാക്കിയെല്ലാം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടേയിരിക്കുന്നു. അത് മനസ്സിലാകാത്തവനും, ആ മാറ്റതെ കണ്ടറിയാത്തവനും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ചുരുക്കം.
@royantony66316 жыл бұрын
Antony 1947 തട്ടിപ്പിന്റെ മൊത്ത കച്ചവടക്കാർ
@shefeeqkm38656 жыл бұрын
SATHYAM
@lawchamber83106 жыл бұрын
@MY statuz . ...
@ratheeshpattambi73446 жыл бұрын
അദ്ധ്യാപകർ തീർച്ചയായും ഇത്തരം വീഡിയോകൾ കാണണം കാരണം എങ്കിലേ നല്ലൊരു തലമുറ മിനിമം 50 വർഷത്തിനുള്ളിലെങ്കിലും സാധ്യമാകൂ
@forsaji6 жыл бұрын
FACTS ONLY A fact...
@radhakrishnanvadakkepat88436 жыл бұрын
Good going. To publicise more in every vene and surround well before.
@raheemraheem73276 жыл бұрын
ഞാനാദ്യമായി��ി രവിചന്ദ്രൻ മാഷിൻറെ സംവാദം കാണാനിടയായത് രാഹുൽ ഈശ്വറുമായുള്ള സംവാദമാണ് അങ്ങനെ പോയിപ്പോയി ജബ്ബാർ മാഷി എത്തി ഇപ്പോൾ പൂർണ്ണമായും മതപരമായ അന്ധത മാറിക്കിട്ടി
@sabumonbasheer83896 жыл бұрын
എന്താണ് തങ്ങളുടെ മതപരമായ അന്ധത
@forsaji6 жыл бұрын
Same happened to me...and while watching that I was really pissed off with Ravi sir...
Just use your brain..teachers are good too..But ultimate power is from with in..
@andrewsdc6 жыл бұрын
Rasheed 44 രാഷ്ട്രീയ അന്ധത അങ്ങനെ അന്ധതകൾ ഒരുപാട് ഉണ്ട്
@hpv2926 жыл бұрын
വന്നു വന്നു ഈ രവിചന്ദ്രൻകാരണം കേരളത്തിൽ മതങ്ങളൊക്കെ കോമഡി ആയി തുടങ്ങിയിരിക്കുന്നു ......
@manu_cm6 жыл бұрын
Hp V , correct..
@rajeevp14526 жыл бұрын
വളരെ നല്ല പ്രഭാഷണം! മൗലിക സ്വാതന്ത്ര്യത്തെക്കുറിച്ച് ശരിയായ അറിവും വിശദീകരണവും. ഹർത്താൽ, വിദ്യാർത്ഥി രാഷ്ട്രീയം, സംവരണം, സദാചാരം, സഹിഷ്ണുത, ആദിവാസി ഉദ്ബോധനം എന്നിവയെപ്പറ്റി ശരിയായ കാഴ്ചപ്പാട്! ജനാധിപത്യം നൽകുന്ന സ്വാതന്ത്ര്യത്തിനും മൗലിക അവകാശങ്ങൾക്കും മേലെ, മതവും രാഷ്ട്രീയവും ഭയത്തിലൂടെ കടിഞ്ഞാൺ ഇടുമ്പോൾ നമ്മൾക്ക് നഷ്ടപ്പെടുന്നത് എന്തെന്ന് നാം തിരിച്ചറിയുന്നില്ല. ഈനാട് ഇനിയെങ്കിലും ഉണരൂ.. പ്രൊഫ. രവിചന്ദ്രന് നന്ദിയും ആശംസകളും.
@byjugypsy54826 жыл бұрын
👍
@zeroviews43433 жыл бұрын
ഗംഭീര പ്രഭാഷണം, രവിചന്ദ്രൻ മാഷിൻ്റെ നിരീക്ഷണങ്ങൾ ഏറെ പ്രസക്തമാണ്.' അഭിനന്ദനങ്ങൾ
@mathewjohn99856 жыл бұрын
ദുർഗന്ധം പരത്തുന്ന മതമേലാളന്മാരുടെ ഗീർവാണങ്ങൾ കേട്ടു ജീവിക്കുന്ന ജീവികളുടെ ഇടയിലേക്ക് സുഗന്ധംനിറഞ്ഞ പ്രഭാഷണങ്ങൾ കൊണ്ടും , പ്രവർത്തനങ്ങൾ കൊണ്ടും കൂടുതൽ കൂടുതൽ " മനുഷ്യർ " ഉണ്ടാകട്ടെ
@avner52876 жыл бұрын
രവി സാറിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുന്നു
@abbathasnim8446 жыл бұрын
ജനസംഖ്യ എന്നുള്ളത് ഉൾകൊള്ളാൻ പറ്റിയോ
@rakeshraj71384 жыл бұрын
രവി സാറിന്റെ ഈ പ്രഭാഷണം ഒറ്റയിരുപ്പിൽ skip ചെയ്യാതെ കേട്ടവർ ലൈക്ക് അത് അങ്ങനെ ആണ് സാറിന്റെ പ്രസംഗം കേട്ടാൽ ഏതൊരാളും അവിടിരുന്നു പോകും എന്തൊരു അറിവാണ് ഇദ്ദേഹത്തിന് നല്ല കാഴ്ചപ്പാടും വല്ലാത്തൊരു മനുഷ്യൻ തന്നെ ആരും ബഹുമാനിച്ചു പോകുന്ന വ്യക്തിത്വത്തിന് ഉടമ 😍👍
@santhoshugc6 жыл бұрын
രവി സാറിന്റെ ആശയങ്ങൾക് നന്നായി പ്രചാരം കിട്ടണം... ധാരാളം പേരിൽ ഇത് നല്ല മാറ്റങ്ങൾ കൊണ്ടുവരും...
@samvallathur34756 жыл бұрын
This man Mr. Ravichandran is not only an educated intellectual but also a man who attracts mass publicity because of his outstanding presentation. In fact, when I see him my conscious says that he is the very trustworthy and only expressing facts. I don't know why I am so much inclined towards his personality. I have been listening so many religious Moliyars , Sadhus and preachers. But none of them influenced me like this gentleman . He has enlightened me exclusively and I am grateful for his valuable contribution for the dedicated service of humanity. Shamsuddin - Kalpakanchery
@dheeraja56496 жыл бұрын
വിശ്വാസിയിൽ നിന്നും യുക്തിവാദത്തിലേക്കുള്ള യാത്രയിൽ ഏറ്റവും വലിയ തടസം ആയി നിന്നത് ഭയമാണ്. ഒരു റോഡ് മുറിച്ചു കടക്കുമ്പോൾ പോലും ഭയം തോന്നിയിരുന്നു, മതം മനസ്സിൽ അടിച്ചേൽപ്പിച്ച പാപബോധം. രവി സാറിന്റെ പ്രഭാഷണങ്ങൾ ഈ ഭയത്തെ മറി കടക്കാൻ വലിയ സ്വാധീനമാണ് ചെലുത്തിയത്. ഒരുപാട് നല്ല പുസ്തകങ്ങൾ വായിക്കാനുള്ള പ്രേരണയും ഇദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ നിന്ന് ലഭിച്ചു. ഇത്രയും സ്വാധീനിച്ച മറ്റൊരു ചിന്തകൻ ഇല്ല.
@byjugypsy54826 жыл бұрын
👍
@abhilashsidhakodu5 жыл бұрын
"ഭയം" തന്നെയാണ് മതത്തിന്റെ ഏറ്റവും വലിയ ആയുധം. മനുഷ്യന്റെ നന്മയായ നീധി ബോധത്തെയും കരുണയെയും ഇല്ലാതാക്കാൻ കഴിയുന്ന ആയുധം. ISIS തീവ്രവാദികൾ ഇത്ര ക്രൂരർ ആവുന്നതിനും മുഖ്യ കാരണം ഇതു തന്നെ. പക്ഷേ ഇങ്ങനെ ദൈവത്തെ "ഭയ"ക്കുന്നവർ ഒന്നു മനസ്സിലാക്കുന്നില്ല - അവർ അവരുടെ ദൈവത്തെത്തനെ കളിയാക്കുകയാണ്. നന്മയുടെ പ്രതീകമായ ദൈവ വിശ്വാസത്തെ തിന്മയുടെ അളവുകോൽ വച്ചാണ് അളക്കുന്നത്. ഇതും (കൊതിയും ) മറ്റ് അന്ധവിശ്വാസങ്ങളും ഉണ്ടെങ്കിലേ മതങ്ങൾക്ക് നിലനിൽപ് ഉള്ളു.
@Ashish-vlog-football6 жыл бұрын
ഉഗ്രന്‍ പ്രഭാഷണം അഭിനന്ദനങ്ങള്‍ രവിചന്ദ്രന്‍ സര്‍ & എസ്സെന്‍സ് 👌👌
@shameersas84919 ай бұрын
5 വർഷത്തിന് ശേഷം വീണ്ടും ഈ വീഡിയോ കാണുകയാണ് ഞാൻ,, എന്റെ മനസ്സിന് കിട്ടുന്ന സന്തോഷം ചെറുതല്ല,, എന്റെ മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും എന്തൊക്കെയോ ഒഴിഞ്ഞു പോയിരിയ്ക്കുന്നു,, ഇന്ന് ഞാനൊരു സ്വതന്ത്ര മനുഷ്യനാണ്..
@jakemarshal86706 жыл бұрын
പല നല്ല ബിസിനസ് ആശയങ്ങളും എന്നിലേക്ക് എത്തിയിരുന്നത് ഈ ജീവിതമാകുന്ന ഓട്ടത്തിനടിയിൽ രണ്ടു സ്ഥലങ്ങളിൽ അല്ലെങ്കിൽ സന്ദർഭങ്ങളിൽ ആയിരുന്നു... 1 :- ടോയ്‌ലെറ്റിൽ ഇരിക്കുമ്പോൾ (അത് സ്മാർട്ട് ഫോണും, സോഷ്യൽ മീഡിയയും പങ്കിട്ടെടുത്തു) 2 :- പ്രാർത്ഥനയിൽ ഇരിക്കുമ്പോൾ (അത് രവിചന്ദ്രൻ സി യും ഇപ്പൊ ഫുൾ ആയിട്ട് എടുക്കുന്നു) ഒത്തിരി വിഷയങ്ങളിൽ ഡീപ്പായിട്ടുള്ള അറിവൊന്നും ഇല്ലെങ്കിലും പലതരം വിഷയങ്ങളിൽ അറിവിന്റെയ് ഉച്ചസ്ഥായികൾ കീഴടക്കിയിട്ടുണ്ട് എന്നും, വളരെ സരസമായ ഭാഷയിൽ തികച്ചും ആകർശനാത്മകമായ അവതരണം തന്നേ തങ്ങളെ വിത്യസ്തമാക്കുന്നത്. താങ്കൾ മെൽബണിൽ വന്നപ്പോൾ നേരിൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം തോന്നി, മുന്പോട്ടുള്ള കുതിപ്പിലും ഡിപ്ലോമസിയുടെ ഉച്ചസ്ഥായിയിൽ തന്നേ സർക്കാസം നിലനിർത്തികൊണ്ടുള്ളവ തന്നേ ആകട്ടേ എന്ന് പ്രത്യാശിക്കുന്നു.
@byjugypsy54826 жыл бұрын
👍
@satheeshvinu6175 Жыл бұрын
ഇതാണ് യഥാർത്ഥ eSSense, എന്താണ് പറഞ്ഞത്, ഇന്നതെ കേരളത്തിലെ ഓരോ ജനങ്ങളും അനുഭവിക്കുന്നതും , അതിൽ കുറച്ചുപേരെങ്കിലും മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ. വളരെ നന്നായി സംസാരിച്ചു, ഉത്തരങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം... പിന്നെ Tolerence നെ പറ്റി പറഞ്ഞത് 100 ശതമാനം ശരി. ഇതിലും നന്നായി വേറെ ആരു നിങ്ങൾക്ക് വേണ്ടി സംസാരിക്കും, മതം, ദൈവം, രാഷ്ട്രീയക്കാർ.... ഒന്നും പറയാനില്ല , ഒറ്റ വാക്കിൽ പറഞ്ഞാൽ "അന്തസ്സ്" നന്ദി രവി സാർ
@palakkadankiwi90346 жыл бұрын
This is the first time I listened someone talking about population issue. I think that’s the first and foremost thing that we have to discuss. I had done all my studies in India and now I am settled in New Zealand. Now I am realising what we are experiencing in India is because of over population to a great extend. The rarest commodity in New Zealand is human, but the cheapest commodity in India is human. How we can expect value on the thing that we can get very cheap everywhere. The pressure putting on our people by This huge population is not insignificant. From our birth till the death, we all are struggling a lot, just for surviving. If you are left behind in the rise of survival, you will end up in a ditch, where your dignity, basic needs, respect, acceptance, physical needs and everything will be denied. We know this. So we are scared about future. That fear leading us to religions, man gods, alcohols, gangs and so on. This fear has been exploited by our so called man gods. Once we are able to provide secure society to our people, these bloody religions and their politics will not have a space to work. So , kindly address the root issue rather than floating on the surface. Population should be reduced.
@ganeshms32476 жыл бұрын
very true
@ganeshms32476 жыл бұрын
kzbin.info/www/bejne/fmKWdJyGfbOkj9U
@byjugypsy54826 жыл бұрын
👍
@shafeequekhan38936 жыл бұрын
രവിസാർ എന്ന മനുഷ്യൻ ഇല്ലായിരുന്നുവെങ്കിൽ ഇത്രയധികം മാറ്റം സംഭവിക്കുമായിരുന്നോ...? എന്ന് ഞാൻ ഓർക്കുകയാണ്...!
@shafeequekhan38936 жыл бұрын
Antony 1947 അത്ഭുതങ്ങളായി നിങ്ങൾ കാണുന്ന പലതും അറിവുകളെത്താത്ത താങ്കളുടെ മസ്തിഷ്‌കത്തിൽ നിന്നാണെന്നോർക്കണം, അതാണ് താങ്കളെ വിശ്വാസമെന്ന വൻ ചതിക്കുഴിയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നതും, തിരിച്ചുവരാൻ കഴിയാതാക്കുന്നതും. ഒന്ന് മനസ്സിലാക്കു വിശ്വാസികൾ വിശ്വാസം കണ്ടെത്തുന്നതിന്റെ പുറകിൽ അന്നും, ഇന്നും എന്നും ഒരു ശാസ്ത്രീയ രഹസ്യം ഒളിച്ചുകിടക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. അത് മനസ്സിലാക്കാതെ പോകുന്നവരാണ് വിശ്വാസത്തിൽ അടിയുറച്ചു പോകുന്നവരിൽ പലരും. നിങ്ങൾ പറഞ്ഞല്ലോ നിങ്ങളുടെ "ആകാശ പുത്രൻ" രക്ത കണ്ണുനീർ പൊഴിച്ചു എന്ന്, അതിനേക്കാൾ വലിയ വിശ്വാസം വേണോ എന്നൊക്കെ. അതിലെ ശാസ്ത്രീയ രഹസ്യം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതുവരെ അത് നിലകൊള്ളു, ഒരു മനുഷ്യന്റെ രക്തത്തിൽ അടങ്ങിയിരിക്കുന്ന അതേ മൂലകങ്ങൾ തന്നെയാണോ താങ്കളുടെ ആ "ദൈവ പുത്രന്റെ" കണ്ണുകളിൽ നിന്ന് ഒലിച്ചിറങ്ങിയത് എന്ന് ഒരു ലാബ് ടെസ്റ്റ് നടത്തിയിരുന്നേൽ താങ്കൾക്ക് അത് പെട്ടന്ന് മനസ്സിലാക്കാമായിരുന്നു. അങ്ങനെ ആ ആകാശ പുത്രന്റെ blood group ഉം അതിലൂടെ കണ്ടെത്താമായിരുന്നു.
@shafeequekhan38936 жыл бұрын
Antony 1947 താങ്കൾ പറഞ്ഞ "മാതാവ്" ഇനിയും ഇതുപോലെ ഏതെങ്കിലും സ്ഥലത്തു കണ്ണുനീർ പൊഴിക്കുകയാണേൽ, താങ്കൾക്ക് കഴിയുമെങ്കിൽ അവിടെ ചെന്ന് ആ blood group ശേഖരിച്ച് ലാബ് ടെസ്റ്റിന് കൊടുക്കണം, കൂടെ ആ പള്ളിയിലെ "പുണ്യപുരുഷൻ" വികാരി അച്ഛന്റെയും. അപ്പോൾ മനസ്സിലാകും മുൻപ് മാതാവ് പൊഴിച്ച അതേ രക്ത കണ്ണുനീരിൽ പെട്ട blood group ആണോ അതോ ഈ പള്ളിയിലെ വികാരി അച്ഛന്റെ blood group ആണോ എന്ന്. അവിടെ തീരുന്ന വിശ്വാസങ്ങളേയുള്ളു ഈ പറഞ്ഞ കഥകൾക്കൊക്കെ. എന്നിട്ടും പിന്നേയും വേറെ വിശ്വാസങ്ങൾ തലപൊക്കുന്നുണ്ടെങ്കിൽ മനസിലാക്കുക, ശാസ്ത്രം എത്തിപ്പെടാതിരിക്കുന്നിടത്തൊക്കെ വിശ്വാസങ്ങൾ തലപൊക്കികൊണ്ടേയിരിക്കും അതാണ് യാഥാർഥ്യം അതുതന്നെയാണ് യഥാർഥ്യം. ശാസ്ത്ര ശാഖയുടെ പുരോഗതിയിൽ നമ്മൾ മനുഷ്യ വർഗ്ഗത്തിന് വന്ന മാറ്റം തുടർന്ന് കാണാൻ കിടക്കുന്നതേയുള്ളു, ഇത് വെറും തുടക്കം മാത്രമാണ്.
@shafeequekhan38936 жыл бұрын
Ismail Bava താങ്കൾ പറയുന്ന വാക്കുകൾക്ക് ഒരു ലൈനും, ലെങ്ത്തുമില്ലല്ലോ... അതുകൊണ്ടുതന്നെ താങ്കൾ പറയുന്ന കാര്യങ്ങൾ മനസ്സിലാകുന്നുമില്ല...
@shafeequekhan38936 жыл бұрын
Ismail Bava അധഃപതനം : കാട്ടിൽ മൃഗമായി കഴിഞ്ഞിരുന്ന മനുഷ്യനെ സയൻസ് പടിപടിയായി കൈപിടിച്ചുയർത്തി, വായ് നിറയെ ഭക്ഷണവും, അസുഖങ്ങളിലും അപകടങ്ങളിലും പരിചരണവും, ദേഹം നിറയെ വസ്ത്രവും, വിശ്രമിക്കാനും, വിനോദിക്കാനും, വിദ്യാനഭ്യാസവും നൽകിയതുവഴി മനുഷ്യ വർഗ്ഗത്തെ നല്ല സംസ്കാരത്തിലാക്കി, നല്ല രീതിക്ക് ചിന്തിക്കാൻ നമ്മേ സയൻസ് പ്രേരിപ്പിക്കുകയും ചെയ്തു. ഇതിനെയാണ് നിങ്ങൾ അധഃപ്പതനം എന്നുപറയുന്നതെങ്കിൽ, ഈ പറയുന്ന നിങ്ങൾ തന്നെയാണ് പരിപൂർണ്ണമായും അധഃപ്പതിച്ച് പോയിരിക്കുന്നത്. (ഇതെല്ലം നൽകിയ സയൻസിനെ ബഹുമാനിക്കാത്ത നിങ്ങളാണോ സയൻസ് എന്ന വാക്ക് ഉച്ചരിക്കാൻ അർഹൻ, നാണം പോലും നാണിച്ച് നിൽക്കും നിങ്ങളുടെ വാക്കുകൾ കേട്ട് )
@shafeequekhan38936 жыл бұрын
Ismail Bava ഭായ്, അങ്ങനൊരു ഓപ്ഷനും ഇവിടെ ഒരു സാധ്യതയുമില്ലെന്നാണ് സയൻസ് വിശദീകരിച്ച്തരുന്നത്. താങ്കളുടെ കഥകളിലെ "ആകാശപുത്രൻ" ഒരു തെളിവുമില്ലാതെ മണ്ണ് കുഴച്ചാണ് മനുഷ്യനെ ഉണ്ടാക്കിയതെന്ന് പറയുമ്പോഴും, സയൻസ് വ്യക്തമായ തെളിവുകളോടെ മനുഷ്യർ ഏക കോശ ജീവിയിൽ നിന്നും പരിണമിച്ച് ബഹു കോശ ജീവികളായി പരിവർത്തന പെട്ടതാണെന്ന് വിവരിച്ചുതരുന്നു. അതുപോലെ മരണശേഷം പരലോക പ്രവേശനത്തിന് കാത്തിരിക്കയാണ് നിങ്ങളുടെ "ആത്മാവ്" എന്ന തെളിവില്ലാത്ത കേട്ടുകഥയെയും പൊളിച്ചെഴുതി കൈയിൽ തരികയാണ് സയൻസിന്റെ കണ്ടെത്തലുകൾ. അത്തരം ശാസ്ത്രീയ അറിവുകൾ പഠിക്കുകയും, മനസ്സിലാക്കുകയും, വിലയിരുത്തുകയും ചെയ്യാത്തതുകൊണ്ടാണ് സയൻസിന്റെ കണ്ടെത്തലുകളെ മാനിക്കാത്തതും ഉൾകൊള്ളാത്തതും. അതിന്റെയെല്ലാം പോരായ്മതന്നെയാണ് നിങ്ങളെ ഇപ്പോഴും കളിമൺ കഥകളിൽ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നതും.
@raheemraheem73276 жыл бұрын
നിങ്ങളുട ചർച്ചകളും സംവാദങ്ങളും സമൂഹത്തിൽ വളരെ ഗുണപരമാ മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്
@mussallahfinance41306 жыл бұрын
നമ്മൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ രവി മാഷ് പറയുന്നു... ഇതാണ് നമ്മളും മാഷും തമ്മിലുള്ള വ്യത്യാസം
@abhaydevns6 жыл бұрын
നീക്കം ചെയ്യപ്പെടുന്നത് തിന്മകൾ ആണെങ്കിൽ അവിടെ പകരം ആവശ്യമില്ല (ഹർത്താൽ) 😊🙏👌👏
@hatake79986 жыл бұрын
Sir, Very good speech.
@vinunatraj28866 жыл бұрын
ഹോ....... ഒരുപാട് നാളത്തെ ഇടവേളയ്ക്കു ശേഷം.... രവിസാർ വീണ്ടും
@keralaandchennai56786 жыл бұрын
Vinu natraj സംഭവാമി യുഗേ യുഗേ...അവതാരങ്ങൾ അതിന്റെ സമയത്തെ വരൂ😃.
@roymammenjoseph11944 жыл бұрын
I listened to this speech today as I wanted it.
@arunbaijuvg62956 жыл бұрын
കേരളം പതുക്കെ പതൂക്കെ താങ്കളുടെ പ്രഭാഷണങ്ങൾ ശ്രദ്ധിച്ചുതുടങ്ങി. യുക്തിഭദ്രമായ ചിന്താധാരയാണ് പുരോഗതികൾക്ക് ആധാരം. താങ്കളുടെ പ്രഭാഷണങ്ങൾ ഇനിയും പലമേഘലകളിൽ(വിഷയങ്ങൾ) ചലനങ്ങൾ സൃഷ്ടിക്കാനുണ്ട്.
@vijayanporeri38472 жыл бұрын
എല്ലാ മത ഗ്രന്ഥങ്ങളും മത നിന്ദയല്ല. മറ്റു മതങ്ങൾ ഉണ്ടാവുന്നതിന് മുമ്പ് ഹിന്ദുമതം ഉണ്ടായി. അത് പുതിയ മതങ്ങളെ വിമർശിക്കുന്നില്ല. വ്യാഖ്യാനിച്ച് പറയാമെന്ന് മാത്രം. നല്ല പ്രഭാഷണത്തിന് നന്ദി
@nidhingirish53236 жыл бұрын
Sir ന്റെ ഓരോ വീഡിയോയും ആദ്യം like പിന്നെ കാണൽ 😍👍
@nisha23476 жыл бұрын
Nidhin Girish This shows you are manipulated
@anoopraj83465 жыл бұрын
Mr chechi paranja kettille😎😎
@kdchandranchandran54656 жыл бұрын
ഈ ഉദ്യമം ഉജ്ജ്വലമാകുന്നു.സത്യത്തിനു നേരെ മുഖം തിരിക്കൻ എന്നും മനുഷ്യനു കഴിയില്ല.
@METOOGODD6 жыл бұрын
Sir I say one word.. Love" you lot...
@saneeshns27844 жыл бұрын
യുക്തിയുഗം വളരട്ടെ ❣️
@nam85826 жыл бұрын
പുരോഗതി പ്രാപിച്ച ഈ കാലത്തും ഇത്തരം ബോധവൽക്കരണം നടത്തേണ്ട അവസ്ഥയിലാണല്ലോ നമ്മൾ. ബോധവൽക്കരണം നടത്തുന്നവരെ തെറിവിളിക്കുന്നവരും ഉണ്ട് എന്നതാണ് കൂടുതൽ പരിതാപകരം. ദൈവത്തിന്റെ സ്വന്തം നാട്ടിൽ മതവൈകൃതങ്ങളാണ് നമ്മേ നയിക്കുന്നത്.
Video varaan enthaanu ethra vaikkunnathu... RC യുടെ വീഡിയോസ് watsapp ഒക്കെ ഉപയോഗിച്ചു കൂടുതൽ പേരിലേക്ക് എത്തിക്കണം....അതുവഴി സാധാരക്കാരായ എല്ലാ അന്ധവിശ്വസികളിലേക്കും യഥാർഥത്തിന്റെ വെളിച്ചം എത്തും....
@darkestsunmoon6 жыл бұрын
സൈസ് കുറച്ചു വീഡിയോഫയലോ ഓഡിയോഫയലോ മാത്രമായ് വാട്സാപ്പിലൂടെയോ എഫ്ബിയിലൂടെയോ സമാനമായവയിലൂടെ ഒക്കെ പ്രചരിപ്പിക്കേണ്ടതാണ് .. അത് പോലെ തന്നെ ചെറിയ ചെറിയ വീഡിയോ കഷണങ്ങളായും പ്രചരിപ്പിക്കാവുന്നതാണ് - പ്രചരിപ്പിക്കേണ്ടതാണ്
@keralaandchennai56786 жыл бұрын
ഗംഭീരമായ എന്തോ subject ആണെന്ന് title 👌ൽ തന്നെ അറിയാം.....കണ്ടു നോക്കട്ടെ...like അടിച്ചിട്ടുണ്ട്...☺️
@mammookkafan87034 жыл бұрын
ഞാൻ അവിശ്വാസി ആകുന്നതും ദൈവത്തിന്റെ കല്പന ആണെങ്കിൽ അത് അങ്ങനെ തന്നെ ഇരിക്കട്ടെ.
@geo96644 жыл бұрын
👍അങ്ങനൊന്നും ഇല്ല യഥാർത്ഥത്യ ലോകത്തേക്ക് നിങ്ങൾ പറന്നുയരുന്നു അത്ര തന്നെ
@loganpoal41156 жыл бұрын
1:45..hour's Oru biriyani munnil vachathu pole und... Kanan ponenu sir minnichekkane
@philipc.c40576 жыл бұрын
thanks sir, വളരെ നല്ല പ്രഭാഷണം
@antonygipson61206 жыл бұрын
വീഡിയോസ് വളരേ വൈകി ആണല്ലോ വരുന്നത്
@empoweryou30006 жыл бұрын
You are one of the best in the world.
@nisha23476 жыл бұрын
ഞാൻ സംവരണം ഉള്ള ആളല്ല . പക്ഷേ എനിക്കു തോന്നുന്നതു സമൂഹത്തിൽ ദീർഘകാലമായി സാമ്പത്തിക മായും വിദ്യാഭ്യാസ പരമായും പിന്നോക്ക അവസ്ഥയിൽ ആയിരുന്നവരെ മുഖ്യധാരയിൽ എത്തിക്കാൻ ഇതു ആവിശ്യമാണ് എന്നതാണ് . ജാതി മനുഷ്യന്റെ മേൽ സമൂഹം അടിച്ചേൽപ്പിക്കുന്നതാണ്. അത് ഉപയോഗിച്ച് അവന്റെ വളർച്ചക്കു പ്രതിബന്ധം സൃഷ്ടിക്കുകകയും ചെയ്തു . അതിനുള്ള പരിഹാരമാണ് സംവരണം . അതു സമൂഹം അവരോടു ചെയ്തതിനുള്ള തെറ്റിനു പരിഹാരം അത്രേ . മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതല്ല.
@haneefarahman21116 жыл бұрын
Ravi Sr good speaking
@Agentvvm4 жыл бұрын
സൂപ്പർ സർ 👌👌 go ahead
@sreelathasanthosah6912 Жыл бұрын
Sooper 👍👍👍👍❤️❤️❤️
@priyankarajeev97926 жыл бұрын
Pwoli..... 👍
@manikoduvallikoduvallimani14176 жыл бұрын
രവി സാറിന്റെ ഏതെങ്കിലും ഒരു പ്രോ ഗ്രാമിൽ പങ്കെടുക്കാൻ അമിതമായ താൻ പര്യമുണ്ട്
@sreenii54456 жыл бұрын
Excellent talk an eye opener on many things affecting daily lives. Politicians and Religious outfits will ruin our lives.
@gurusekharank11754 жыл бұрын
അസത്യം രവി മാസ് 😍❤️❤️
@jithuradhakrishnan81846 жыл бұрын
plz write the topics name in english also...as its easy to search..
@dbarenjith6 жыл бұрын
This was one of the most interesting concept to me , I think politicians must listen to this and answer to this or debate constructively.
@cryptoinspirit86186 жыл бұрын
12k views in 24 hrs!! AMAZING
@sriramsubramanian65606 жыл бұрын
Very profound thoughts! Clear cut analysis of the situation. One more point to mention about the Bandh / Hartal menace is that - once a Court banned Bandh, it came back in the name of Hartal - and if Hartal name is banned, then it will come as "General Strike". Only the colour of the bottle changes - content remains the same. Religious and casteist dogmas have done untold harm to our country; It is a pity that none of the "political leaders" want to make any changes to these equations even 70 years after independence. I truly appreciate the comments made about Democracy here - which exists in name or to show someone that everything happens as chosen by the people.... but not in terms of real freedom.
@basithbasheer71006 жыл бұрын
Njaan kochi ethiyappo adeham klpta ethi.. Oru pavam wayanadkaarente avastha
@shashibc15 жыл бұрын
hahahahahah
@salih.manima6 жыл бұрын
വയനാട്ടിൽ വന്നിട്ട് ആ പരിപാടിക്ക് വരാൻ സാധിക്കാത്തത് തീരാ നഷ്ടം തന്നെ അറിഞ്ഞില്ല 😥
@druva306 жыл бұрын
നമ്മളൊരു ഗുഹാ മനുഷ്യനായിരുന്നു എന്നു പറയാതെ കുരങ്ങാനായിരുന്നു എന്ന് പറയൂ മാഷെ... അവിടുന്ന് ആണല്ലോ നമ്മുടെ തുടക്കം... അതല്ലെ യുക്തി...
@dreamandmakeit62212 жыл бұрын
Bacteria anu sariku.
@sharika809 Жыл бұрын
Alla kurangan alla parinamichathu primates aanu..
@lijokochuparambil876 жыл бұрын
thank u Ravi sir and essence......................
@sumeshkn82186 жыл бұрын
Ravi chandran rocked as always. He appeared extra smart and energetic. Such a flow of thoughts and what an orator ! Hats off to the topic selection and it's very relevant to our society. I wish if people could think atleast 5% of your thoughts and convictions. Really appreciate your efforts and honestly bit jealous of you. Knowledge orating skills and gutz. Great job and exemplary personality 👍
@roykonnoth97916 жыл бұрын
YOU ARE REALLY GREAT. WE ARE ALWAYS WITH YOU, SIR ROY
@muhammedriyas41866 жыл бұрын
fantastic
@kunjammamathew83746 жыл бұрын
Mr .Linton you did a wonderful job, this kind of a discussion is a very much needed help to children and adults.All the best.
@lunaramu23836 жыл бұрын
thank u
@bibin67666 жыл бұрын
Very Informative .thank you.
@remyaroopesh816 жыл бұрын
Super speech as always 👍🏻
@gautam01m5 жыл бұрын
A small correction (8:26): it was not the republic which adopted the constitution. It was the constitution which created the republic. To be exact- it was the people of India who adopted the constitution as described in the preamble. I know I am being too technical, but I am an admirer of our constitution which is too advanced for our society even in 2019. Imagine in 1950, they spoke of liberty, equality and fraternity in a nation that breathes casteism, superstitions and oppression.
@shyamjithp75375 жыл бұрын
Engal prathanamanthriii avandinniii
@lukosekattappurathu17854 жыл бұрын
full beam light at day or night 200m in front or behind is a traffic offence
Oru Samshayam... Vivaha bahya bhandham en paranjal vivahathinu munp enano or vivahithanayirikumbol vere set up undakunnathano? Aarengil please answer cheyumo? 🙂
@jamesjohn85276 жыл бұрын
നന്ദി സാർ
@satheeshvinu61753 жыл бұрын
സദസ്സിൽ സാറിൻ്റെ പ്രസംഗം കേൾക്കാൻ ആളില്ലെങ്കിലും, 22,000 പേരാണ് ഇപ്പൊൾ ഇത് കണ്ടത്, വരണം എന്നുണ്ട് പക്ഷേ സാധിക്കുന്നില്ല എന്നതാണ് സത്യം, പക്ഷേ ഇപ്പൊൾ സാറിൻ്റെ എല്ലാ പ്രസംഗങ്ങൾകും ഒരുപാട് view's und...
@rashinFUT6 жыл бұрын
പ്രപഞ്ചത്തില്‍ ഞാന്‍ ഒരു മനുഷ്യ ജന്തു മാത്രമാണ് , എന്ന വിശ്വാസം മാത്രമുള്ള ഒരാള്‍ക്ക് ,എന്ത് വേണമെങ്കിലും ചിന്തിക്കാം അതിനനുസരിച്ച് ആകാന്‍ ആഗ്രഹിക്കാം ,ഒറ്റതിരിഞ്ഞു പറക്കാം ,മാര്‍ഗ്ഗ തടസങ്ങളെ കാര്യമോ കാരണമോ അന്വേഷിക്കാതെ വിമര്‍ശിക്കാം ,കാണേണ്ടതും കാണാന്‍ പാടില്ലാത്തതും തനിക്കു തന്നെ തീരുമാനിക്കാം ,താന്‍ താന്‍. താന്‍ ,ഞാനും പലപ്പോഴും ഇങ്ങനെ ഈ സാറിനെ പോലെ ആകാന്‍ ആഗ്രഹിക്കാറുണ്ട് ബാത്ത് റൂമില്‍ ഒക്കെ ഇരിക്കുമ്പോള്‍ ,പക്ഷെ അവിടുന്ന് ഇറങ്ങുമ്പോള്‍ ആണ് പ്രശ്നം .ഒരുപാട് ആളുകള്‍ ,എന്നെ നോക്കുന്ന ഫാന്‍സ് കാരെപോലെയല്ല അവര്‍ ,അതാണ് പ്രശനം .
അല്ല ,സ്റ്റേജ് അല്ല ലോകം ,സഹൂഹിക അവസ്ഥ ചരിത്രപരമായി വിലയിരുത്തി വേണം വിമര്‍ശിക്കാന്‍ , ആ സാഹചര്യങ്ങളില്‍ നമ്മള്‍ ചിലത് പിന്തുടരേണ്ടി വരും , അത് യുക്തിവാടിയയാലും വേണ്ടി വരും ,
@sandeepramachandran47266 жыл бұрын
Noushad Ali നമുക്ക് നിലവിലുള്ള സാമൂഹിക വ്യവസ്ഥയോട് tolerance ആവാം. അല്ലാതെ അത് പിന്തുടരേണ്ട കാര്യമില്ല.
@rashinFUT6 жыл бұрын
എങ്കില്‍ പറയു ആ tolerance ഏതുവരെ ?ഞാന്‍ പിന്തുടരുന്നു എന്ന് പറഞ്ഞത് സ്വന്തമായൊരു പെണ്ണ് അതായതു ഭാ ര്യ, പിന്നെ സ്വന്തമായി മക്കള്‍ , സ്വന്തം സ്വന്തം അങ്ങനെയുള്ള സാമൂഹിക കുടുഭ സ്വഭാവമാണ് നമ്മള്‍ യുക്തിവാദി എന്നോ അന്ധവിശ്വാസി എന്നോ വ്യത്യാസമില്ലാതെ പിന്തിടര്‍ന്നു പോരുന്ന സാമൂഹിക പ്രാഥമിക ഘടന ,ആ സംസ്കാരം വന്നതിന്റെ ചാരുത്രം അന്വേഷിച്ചാല്‍ അതും മതവുമായി ബന്ധം കാണും .
@jayeshkuttappan89576 жыл бұрын
hai
@hakeemk83706 жыл бұрын
Thanks ravichandran.
@vineethvinu22296 жыл бұрын
great speech...👍
@baijunatarajan6 жыл бұрын
Very Good speech
@antonykj18386 жыл бұрын
Good presentation 👍👍
@abhirajr53044 жыл бұрын
Ravi sirinte speech... kelkkathe ippol kidannurangan pattatha avastha vannirikkunnuuuu Sir oru hai tharumo
@pscguru52365 жыл бұрын
🤩🤩🤩sir great
@biju.k.nair.74466 жыл бұрын
Grate ' Thank you Sir
@akhiljithc24946 жыл бұрын
Spr 👍
@kannurkakka83275 жыл бұрын
Riyali great good speech tengs
@myhomemyheavens82026 жыл бұрын
Changes will falling the world
@MrSyntheticSmile6 жыл бұрын
Jithin Pgeorge ??
@roymammenjoseph11946 жыл бұрын
You are going ahead...
@binoyvarghese6 жыл бұрын
nice presentation....
@joseanthony97776 жыл бұрын
Very good presentation, conveying ideas in a simple way' Unbelievable. But question about 'Matter' still exist, nobody don't know. Say that, not to say question is not correct. Any way salute your effort to make good changes in society, especially Tolerance.