ജനനായകനെ കാത്ത്…; മമ്മൂട്ടിയും സുരേഷ് ഗോപിയും തിരുനക്കരയില്‍ | Mammootty | Suresh Gopi

  Рет қаралды 1,023,451

24 News

24 News

Жыл бұрын

ജനനായകനെ കാത്ത്…; മമ്മൂട്ടിയും സുരേഷ് ഗോപിയും തിരുനക്കരയില്‍.
Actor Mammootty and Suresh Gopi await to see the mortal remains of veteran politician Oommen Chandy.
#oommenchandy #mammootty #sureshgopi

Пікірлер: 324
@MuhammadPs-ry2ze
@MuhammadPs-ry2ze Жыл бұрын
അപമാനിച്ച വരെ ലജ്ജിക്കുന്നു ഇല്ലേ ജനസാഗരം കാണുമ്പോൾ ഓർമയിൽ ഇരിക്കട്ടെ
@impresario4154
@impresario4154 Жыл бұрын
Umman chandi sirne krooshicha ella judha kammikalum padam padichu kazhinju adeham marikum munbe.
@kenzakenza909
@kenzakenza909 Жыл бұрын
അത് ഏത് നേതാവിനെ എതിരെ വരുമ്പോഴും എതിർ കക്ഷികൾ ആയുധമാക്കി മാറ്റും അത് സ്വാഭാവികം.. നീയൊക്കെ മറ്റുള്ള പാർട്ടി നേതാക്കളെ അപമാനിക്കുമ്പോൾ അത് നല്ലകാര്യം.......
@noufalm902
@noufalm902 Жыл бұрын
🌹🌹🌹
@shaijasha9880
@shaijasha9880 Жыл бұрын
Apamanichatharaaa
@abdurahiman6702
@abdurahiman6702 Жыл бұрын
ജനങ്ങൾക്കായി, ജനങ്ങൾക്കിടയിൽ, ജനങ്ങളിലോരാളായി " "സ്വയം" മറന്നു ജീവിച്ചതിന്റ അനന്തര ഫലം 👍
@narayanankm6454
@narayanankm6454 Жыл бұрын
നന്മ നിറഞ്ഞ മനുഷ്യസ്‌നേഹി. ജനങ്ങളുടെ ഹൃദയത്തിൽ എന്നും ഉണ്ടാവും ഉമ്മൻ‌ചാണ്ടി സർ. ❤️🙏🌹
@sujaeg9994
@sujaeg9994 Жыл бұрын
അദ്ദേഹം എന്നു പറഞ്ഞാൽ ഒരു വാക്ക് കൊണ്ട് പറയാൻ പറ്റില്ല,,,,,,,, ഈ കേരളത്തിന്റെ മഹാബലി ചക്രവർത്തി , അയാണ്, അദ്ദേഹത്തിന്റെ ഭരണ കാലത്തെ പ്പറ്റി പറഞ്ഞാൽ 🎉🎉 വാക്കുകൾ ഇല്ല 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾😔😔😔🌹🌹🌹🌹
@BR-zu2sp
@BR-zu2sp Жыл бұрын
ഇത്രയും എളിമയുള്ള ഒരു രാഷ്ട്രീയ നേതാവ് ഇനി ഇല്ല ഇനി ഉണ്ടാകുവാനും സാധ്യതയില്ല 😢
@natureindian88
@natureindian88 Жыл бұрын
Elima mathram alla...paropakari,manushyasnehi..pavangalude kaithanganu
@badrubadru4740
@badrubadru4740 Жыл бұрын
Correct id pole ulllla orl.enyi indavooolllla sur
@noufalm902
@noufalm902 Жыл бұрын
Mmm
@sbrview1701
@sbrview1701 Жыл бұрын
പറഞ്ഞോ പക്ഷെ തള്ളരുത്
@muneeraashrafap942
@muneeraashrafap942 Жыл бұрын
​@@sbrview1701ഉളുപ്പുണ്ടോ ...
@noufalm902
@noufalm902 Жыл бұрын
ഞാൻ cpm ആയിരുന്നു പിണറായി വന്നപ്പോൾ ശെരിക്കും മനസ്സിലായി ഉമ്മൻ‌ചാണ്ടി എത്ര നല്ല നേതാവായിരുന്നു എന്ന്...... ജനങ്ങളെ മുടിച്ചു കൊല്ലുന്നു ഈ ഭരണം ഉമ്മൻ‌ചാണ്ടി യെ പോലെ നല്ല ഒരു രാഷ്ട്രീയ നേതാവ് ഇനി വരുന്നത് സ്വപ്‌നങ്ങൾ മാത്രം 🙏🙏🙏
@SreekumarR-pm9ko
@SreekumarR-pm9ko Жыл бұрын
Nee ethu coppile CPM aada .
@Reji_mol_p
@Reji_mol_p Жыл бұрын
@@SreekumarR-pm9ko bro he is right school thot nanum oru sfi prevartakn aan bt epo partyl ila ...maduth ith Oky kand ... athra aalkra kannir aan ...
@noufalm902
@noufalm902 Жыл бұрын
@@Reji_mol_p അതെ
@mallumania524
@mallumania524 Жыл бұрын
മനുഷ്യത്വത്തിന് എന്ത് പാർട്ടി ❤
@rameshdavid6888
@rameshdavid6888 Жыл бұрын
സ്നേഹം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നില്ല... ജീവിക്കുന്നു നമ്മളിലൂടെ ❤❤❤❤❤
@JithinRaj06
@JithinRaj06 Жыл бұрын
ജനനായകൻ എന്ന പദത്തിന് ജീവിതം കൊണ്ട് അർഥം രചിച്ച കേരളത്തിന്റെ പ്രിയ നേതാവ് ഉമ്മൻ‌ചാണ്ടി സാറിന് ആദരാഞ്ജലികൾ 🌹🙏🏻😔
@thehero5316
@thehero5316 Жыл бұрын
ഉമ്മൻ ചാണ്ടി സാറിനെ കുറിച്ച് മമ്മൂക്കയുടെ കുറിപ്പ് വളരെ പ്രസക്തമായിരുന്നു ❤️
@LekshmiPriya-mx8ue
@LekshmiPriya-mx8ue Жыл бұрын
Mm but mammokka party communist alle
@thehero5316
@thehero5316 Жыл бұрын
@@LekshmiPriya-mx8ue പാർട്ടി വേറെ വ്യക്തിത്വം വേറെ. മമ്മൂക്കയുടെ ഏറ്റവും നല്ല ഒരു സുഹൃത്ത് ആയിരുന്നു ഉമ്മൻ ചാണ്ടി സാർ. ആര് നല്ലത് ചെയ്താലും അതിനെ സപ്പോർട്ട് ചെയ്യും അവിടെ പാർടിക്ക് സ്ഥാനമില്ല
@seethies7731
@seethies7731 Жыл бұрын
SKN ഉമ്മൻ‌ചാണ്ടി സാറിന്റെ ഈ വിയോഗം നമ്മുക്ക് താങ്ങാവുന്നതിനപ്പുറമാണ്. ❤❤❤❤❤❤❤❤❤❤❤
@AkashAkashs-kc5sn
@AkashAkashs-kc5sn Жыл бұрын
Sureshettan & ikka...❤️😍
@sajirthayyil454
@sajirthayyil454 Жыл бұрын
മരിക്കാത്ത ഓർമ്മയിൽ ജനനായകൻ😢
@syamalapsyamaalap1866
@syamalapsyamaalap1866 Жыл бұрын
ഇനിയുള്ള ഒരു രാഷ്ട്രീയ നേതാവിനും ഇങ്ങനെ ഒരു യാത്ര ജനങ്ങൾ നൽകുമോഎന്ന കാര്യം സംശയമാണ്.
@jesnajose6226
@jesnajose6226 Жыл бұрын
ഇപ്പോഴത്തെ ഭരണം കാണുമ്പോഴാണ് ഉമ്മൻ ചാണ്ടി സാർ ന്റെ വിലയറിയുന്നത് 🥹🥹🥹😌😌
@SidehustlerbyAthul
@SidehustlerbyAthul Жыл бұрын
ഇപ്പോഴത്തെ ഭരണം തന്നെ പിടിച്ച് കടിച്ചോ?? 😂😂
@jesnajose6226
@jesnajose6226 Жыл бұрын
@@SidehustlerbyAthul തന്നെ പിടിച്ചു കടിക്കാതെ സൂക്ഷിച്ചോ 🤭
@godofsmallthings4289
@godofsmallthings4289 Жыл бұрын
​@@jesnajose6226athu nee kongi aayathukondu thonnunnatha ,congikal bharikkumbol kammikalkkum ithu thanne thonnum 🫵😂😂
@SidehustlerbyAthul
@SidehustlerbyAthul Жыл бұрын
@@jesnajose6226 എന്നെ പിടിച്ചു കടിച്ചാൽ ഞാൻ തിരിച്ചു കടിച്ചോളാം കേശു ക്കാരി 😂😂
@daredevil8622
@daredevil8622 Жыл бұрын
​@@SidehustlerbyAthulഅയ്യോ നല്ല ഭാരണം തന്നെ 🙏
@rahmankp9261
@rahmankp9261 Жыл бұрын
മലയാളക്കര കണ്ടതിൽ വെച്ച് ഏറ്റവും ജനകീയനായ സ്നേഹ നായകന് ♥️♥️♥️മലയാളക്കര കണ്ടതിൽ വെച്ച് ശ്രദ്ധേയനായ നടന വിസ്മയമായ മഹാനടന്റെ യാത്രയയപ്പ് ... വേദി.,.. 🙏🙏🙏.. പ്രിയ നേതാവേ കാലം അങ്ങേക്കായി കാത്തു വെച്ചിരുന്ന...... ഈ കണ്ണീർ പ്രളയത്തിൽ ഈയുള്ളവന്റെയും കണ്ണുനീർ ബാഷ്പാഞ്‌ജലികൾ 🌹🌹🌹🌹🌹🙏🙏🙏🙏🙏
@sumavk1633
@sumavk1633 Жыл бұрын
Mammooka വരും എന്ന് അറിയാമായിരുന്നു.....വരാതിരിക്കാൻ കഴിയില്ല
@bushrac.k8788
@bushrac.k8788 Жыл бұрын
ഞങ്ങൾ 24കാണുന്ന പ്രവാസികൾ. പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ മരിച്ചപ്പോൾ പലരും കരഞ്ഞ പോലെ എന്റെ ഉമ്മയും കരഞ്ഞു. ആദ്യമായി ഉമ്മാക്ക് സ്വന്തം സ്ഥലം അതിന്ടെ documents koduthathu സർ ആണ്..... ഉമ്മ പറഞ്ഞു എനിക് പോകണം കാണാണം എന്നു bt തലശ്ശേരിയിൽ നിന്നു കാണാൻ പോകാൻ എങ്ങനെ. ഒറ്റയ്ക്ക് ഞൻ അവിടെ ഉണ്ടെങ്കിൽ കൂട്ടി കാണിച്ചു കൊടുത്തേനെ. ഞൻ പ്രവാസിയായി പോയി. Ummayod🥰skn ണ്ടെ ചാനൽ കാണാൻ പറഞ്ഞു..
@smhmedia2094
@smhmedia2094 Жыл бұрын
Atha raksha padatta
@doradexa3465
@doradexa3465 Жыл бұрын
SKN പറഞ്ഞതുപോലെ വിലാപയാത്രയിൽ പങ്കെടുക്കാൻ കഴിയാത്ത അനേകർ 24 കാണുന്നു അതിനു വഴിയൊരുക്കിയ 24 നു ഒരായിരം നന്ദി ❤❤❤❤❤
@healthhappinessfarm3640
@healthhappinessfarm3640 Жыл бұрын
Ommen Chandy sir, You were a great personality with outstanding qualities. Only a great human being like you can be kind,caring, concerned and living for ordinary people. RIP. You will be remembered forever by Keralites.
@muhannadmon4596
@muhannadmon4596 Жыл бұрын
ഏറ്റവും നല്ല മുഖ്യമന്ത്രിക്ക് ആദരാഞ്ജലികൾ🌹🌹🌹🌹🌹
@AbdulKarim-nn9bx
@AbdulKarim-nn9bx Жыл бұрын
മറക്കാൻകഴിയാത്ത നേതാവ്
@shajipp761
@shajipp761 Жыл бұрын
ഉമ്മൻ ചാണ്ടിയുടെ ജീവിതകഥ മമ്മുട്ടി യാണ് പുതിയ ചിത്രത്തിൽ അഭിനയിക്കുന്നത്
@safarsafar39
@safarsafar39 Жыл бұрын
നല്ല മനുഷ്യരുടെ മരണം എല്ലാവർക്കും നോവാണ്
@billyhargrove8360
@billyhargrove8360 Жыл бұрын
മമ്മുക്കയുടെ അടുത്ത സുഹൃത്താണ് ചാണ്ടി sir ❤️
@anoopnileshwar6632
@anoopnileshwar6632 Жыл бұрын
ജനനായകൻ 🙏🏻🌹🌹
@josejohn7324
@josejohn7324 Жыл бұрын
Thank you 24 News Channel for the live . Thousands and thousands of us like can see this great leader through your live relay
@beenababu7406
@beenababu7406 Жыл бұрын
ദൈവത്തെoഉള്ളവർക്ക് മാത്രമേ ദൈ വിക കാര്യങ്ങൾ ചിന്തിക്കുവാനും കഴിയുഎന്ന് മാത്രം ഓർത്തൽ മതി ദൈവം കുടുംബത്തെ സമാധാനിപ്പിക്കട്ടെ
@synergyacademy8388
@synergyacademy8388 Жыл бұрын
മാണി സർ മരിച്ചപ്പോൾ, മമ്മൂട്ടി വന്നിരുന്നു... അദ്ദേഹം നല്ല മനുഷ്യനാ
@shanu1871
@shanu1871 Жыл бұрын
@izenzack1238
@izenzack1238 Жыл бұрын
Thank you❤
@rashid4547
@rashid4547 Жыл бұрын
മാമുകോയ മരിച്ചപ്പോൾ ആരെയും കണ്ടില്ല
@SoudaBiju
@SoudaBiju Жыл бұрын
Mamukoya maricha divasam ikka umraku poyi arigille mamukoyayude makam tanne paragirunnu
@VinodanNarayanan-ou8yc
@VinodanNarayanan-ou8yc Жыл бұрын
@@rashid4547 oruthenyum kandilla chila thalapparyengal
@Alekhine-lr9cp
@Alekhine-lr9cp Жыл бұрын
He still had no home for his own. He lived for all people.He was like Julius Caesar.remembered with gratitude after he passed away
@romeyzach9157
@romeyzach9157 Жыл бұрын
uvva
@sa34w
@sa34w Жыл бұрын
True, he was a saint amongst the crooks like Paranari
@AkshayBala__007
@AkshayBala__007 Жыл бұрын
@Alekhine 💯🥲❣️
@josejohn7324
@josejohn7324 Жыл бұрын
No one can replace him. V all lost a great man. He is very humble and our heartfelt condolences to the fly and everyone
@manojkumar-kl1zs
@manojkumar-kl1zs Жыл бұрын
എന്നും ജനകീയ നേതാവ് ഉമ്മൻ ചാണ്ടി 🙏❤️🥰😍👍🌹🌹ഓർമ്മകളിൽ മാത്രം.... 🙏
@ksmaharoob9725
@ksmaharoob9725 Жыл бұрын
ഈ നൂറ്റാണ്ടിൽ ഇവിടെ ഒരു നല്ല മനുഷ്യൻ ജീവിച്ചിരുന്നു ചരിത്രം രേഖപ്പെടുത്തുന്നു ഉമ്മൻ ചാണ്ടിക്ക് നിത്യ ശാന്തി
@mithranpalayil999
@mithranpalayil999 Жыл бұрын
Mammokka you are our Velliattan in every meaning, a solid friendship between two different ideologies, the true gods own country, my tributes.
@Thanksalot24
@Thanksalot24 Жыл бұрын
A Big Salute Sir..RIP🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
@midz366
@midz366 Жыл бұрын
എല്ലാരും പോയിക്കൊണ്ട് ഇരിക്കുന്നു.... സ്നേഹം മാത്രം.... 😪... നാളെ ഞാനും... നിങ്ങളും എല്ലാവരും....
@noufalkl1020
@noufalkl1020 Жыл бұрын
2016 ഇലക്ഷന് കുഞ്ഞൂഞ് അല്ല പരാജയപ്പെട്ടത് കേരളത്തിലെ ജനങ്ങൾ ആണ് പരാജയത്തിലേക് പോയത്... കുഞ്ഞൂഞ് 💔💔💔
@hashirhash5956
@hashirhash5956 Жыл бұрын
Suresh Gopi sir Mammooka ❤❤ RIP our legend ❤️❤️💔💔
@Suresh-bf6me
@Suresh-bf6me Жыл бұрын
ആദരാഞ്ജലികൾ Sir
@marymathew7864
@marymathew7864 Жыл бұрын
കണ്ടു പഠിക്കട്ടെ മനുഷ്യരായി, മനുഷ്യരെ മനസ്സിലാക്കി ജീവിക്കുന്ന കലാകാരന്മാരെ ഈ തലക്കനം ആയി നടന്‍ എന്ന് പറഞ്ഞു നടക്കുന്ന വിനായകന്‍ എന്ന മഹാ നടന്‍
@VinodKumar-tt3ty
@VinodKumar-tt3ty Жыл бұрын
ഇത്രയും വിനയത്വവും ജനങ്ങളെ സേവിച്ച ഉമ്മൻ‌ചാണ്ടിയെപോലുള്ള നേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ല അദ്ദേഹത്തെ ദൈവം സ്വർഗീയനാക്കും
@mohammedpa3262
@mohammedpa3262 Жыл бұрын
കൊണ്ടുപോയി പ്രവർത്തനത്തിന് വളരെ ആശംസിക്കുന്നു
@hamsamsq
@hamsamsq Жыл бұрын
Ee dhuniyavile jeevidham onne ollu..aaa oru jeevidham adheaham vijaipichu..❤
@muhammedshameer1266
@muhammedshameer1266 Жыл бұрын
Sureshgopi sir mammukka sir ❤️❤️❤️
@BiswanBiswan-ps1en
@BiswanBiswan-ps1en Жыл бұрын
ഉമ്മൻ‌ചാണ്ടി സാർ ❤❤❤
@farookp.u9080
@farookp.u9080 Жыл бұрын
ഉമ്മൻചാണ്ടി സാർ. ഇനിയും ജീവിക്കും. ജനഹൃദയങ്ങളിൽ.🙏🙏🌹🌹🌹
@susanthankachen9111
@susanthankachen9111 Жыл бұрын
ആദരാജ്ഞലികൾ സർ
@glen7985
@glen7985 Жыл бұрын
❤❤❤❤
@Ack179
@Ack179 Жыл бұрын
He was people's CM 🌹❤️
@ajithkodungallur182
@ajithkodungallur182 Жыл бұрын
Heartfelt condolences 🙏
@Jaya-yt4fd
@Jaya-yt4fd Жыл бұрын
🙏🙏🙏
@dinanadh4594
@dinanadh4594 Жыл бұрын
@vidyaraju3901
@vidyaraju3901 Жыл бұрын
🙏🙏🌹🌹🌹
@babuvarghese267
@babuvarghese267 Жыл бұрын
RIP Oommen Chandi and Salute 24 chanel
@sojajose9886
@sojajose9886 Жыл бұрын
ജനനായകൻ oomen ചാണ്ടി sir ആണ്🌹🌹🙏🙏♥️
@jobinjgrk
@jobinjgrk Жыл бұрын
ഈ അടുത്ത നാൾ വരെ, ഇതുവരെ സ്വന്തമായി ഒരു വീട് വേണം എന്ന് തോന്നിയിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നു
@thankammaraju9868
@thankammaraju9868 Жыл бұрын
സത്യം
@SidehustlerbyAthul
@SidehustlerbyAthul Жыл бұрын
സ്വന്തമായി 2 വീടുകൾ ഉണ്ടു.. ബിനാമി പേരിൽ ഒരുപാടു് സ്ഥലവും ഉണ്ടു പോരെ ???
@ar_leo18
@ar_leo18 Жыл бұрын
onu nirth congi.. chandy aranenu natukarkariyam.. oru mahatmavu vannekunu😂😂
@jobinjgrk
@jobinjgrk Жыл бұрын
@@ar_leo18 അതേ 100%
@noufalm902
@noufalm902 Жыл бұрын
സത്യം
@achusmon4680
@achusmon4680 Жыл бұрын
മമ്മൂട്ടി, മനുഷ്യന്‍
@AmalnathKannan-dy7un
@AmalnathKannan-dy7un Жыл бұрын
Bhakki ullavar annyagraha jeevikal
@irshadichu6665
@irshadichu6665 Жыл бұрын
😢😢
@modimodi899
@modimodi899 Жыл бұрын
Heart felt Condolences to OC..familey..from.moodi mamen verghese
@emperor..837
@emperor..837 Жыл бұрын
People's King... OC❤️🔥
@jeffinjoseph4067
@jeffinjoseph4067 Жыл бұрын
The Lovable, Simplest Leader O.C Sir❤❤❤😢😢😢RIP🙏🙏🙏
@anuuu1_
@anuuu1_ Жыл бұрын
Mammootty the hyperstar no ego ,and he is a well minded. Mani.....
@vijeshvijayan4170
@vijeshvijayan4170 Жыл бұрын
ഒരു നേതാവ് ജീവിക്കുമ്പോൾ ഇങ്ങനെ ജീവിക്കണം , ഉമ്മൻ ചാണ്ടി എന്ന നേതാവിന് പകരം ഉമ്മൻ ചാണ്ടി മാത്രം ❤️
@MahroofPv
@MahroofPv Жыл бұрын
ജാതിമത -രാഷ്ട്രീയ ഭേദമന്യേ കേരളജനതയെ ഒരുപോലെ നയിച്ചയാൾ അവർക്കായി വിശ്രമമില്ലാതെ ഓടിനടന്നയാൾ ഇനി ഇങ്ങനെ ഒരു ഭരണാധികാരി ഉണ്ടാവുമെന്ന് തോന്നുന്നില്ല സ്നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന് വിട 🥀🙏
@saneerms369
@saneerms369 Жыл бұрын
Aadharaanjaligal
@sudarshanana7301
@sudarshanana7301 Жыл бұрын
Study his life, other leaders in Kerala 🙏
@kpgeethavarma
@kpgeethavarma Жыл бұрын
പ്രണാമം.
@raheebashabeer9769
@raheebashabeer9769 Жыл бұрын
❤❤😢😢😢
@vindeepkvkvvindeep5307
@vindeepkvkvvindeep5307 Жыл бұрын
കരുണാകരൻ ഉമ്മൻ ചാണ്ടി ഇവരേ... കാണുബോൾ ഇപ്പോഴത്തേ രീതി.....
@amalamaryxavier2492
@amalamaryxavier2492 Жыл бұрын
We are working uk 🇬🇧 my husband 2days take leave watching, 24 thank you 24 live
@majeedchavakkade9542
@majeedchavakkade9542 Жыл бұрын
pranamam
@sheejasasikumar4735
@sheejasasikumar4735 Жыл бұрын
🙏🌹🙏
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
Real human 🙏💝💝
@MdmPkarakom
@MdmPkarakom Жыл бұрын
🙏🙏🙏എല്ലാകലാകാരന്മാർക്കും 🙏🙏🙏😭😭😭
@Ramzan656
@Ramzan656 Жыл бұрын
മമ്മുക്ക 👍
@mohammedyes7242
@mohammedyes7242 Жыл бұрын
ഇപ്പോളത്തെ മുഖ്യ കാണുന്നുണ്ടാല്ലല്ലോ... Rip😘🌹
@simiissac
@simiissac Жыл бұрын
അറിഞ്ഞതിനു കണ്ടതിനും അപ്പുറം ആണേ ഉമ്മൻ ചാണ്ടി സർ !
@georgethampan3531
@georgethampan3531 Жыл бұрын
❤❤❤😢😢
@EmilyJoseph-ys1wf
@EmilyJoseph-ys1wf Жыл бұрын
😢
@secularmalala1205
@secularmalala1205 Жыл бұрын
കൊതുകിന്ന് ചോരതന്നെ കൗതുകം........... മാധ്യമങ്ങൾ എല്ല മരണങ്ങളും ആഘോഷം ആക്കുന്നു. ലൈവ് commendary അരോചകം
@yasodhaabhi4734
@yasodhaabhi4734 Жыл бұрын
ആദരാഞ്ജലികൾ My SIR 😭😭😭😭😭😭😭😭😭😭💔🙏🏻🙏🏻🙏🏻🙏🏻🌹🌹orikalum Marakilla my sir 😭😭😭😭😭
@kmla123
@kmla123 Жыл бұрын
വിജയാ നിനക്ക് ഉളുപ്പ് തോന്നുന്നില്ലിയോ ഉമ്മൻ ചാണ്ടി ഇരുന്ന കസേരയിൽ ഇരിക്കുമ്പോൾ
@jumijacob9111
@jumijacob9111 Жыл бұрын
Athina oomen chandy sir aa chairil irunnitilla... Samayam kittitila
@amameerarasheed7523
@amameerarasheed7523 Жыл бұрын
😅😂
@sanojmurali2583
@sanojmurali2583 Жыл бұрын
ആദരാജ്ഞലികൾ സാർ
@jobikg4164
@jobikg4164 Жыл бұрын
Jananayakanu pranamam.🌷🌷
@nclexdhahaadprometricnursi8416
@nclexdhahaadprometricnursi8416 Жыл бұрын
Condolences 😢
@ramshadramshu3357
@ramshadramshu3357 Жыл бұрын
❤❤😢
@myownsong4343
@myownsong4343 Жыл бұрын
❤❤❤❤❤❤
@abdulrazak-ti8nv
@abdulrazak-ti8nv Жыл бұрын
പ്രണാമം🌹
@Mr.Stephen-tm3ij
@Mr.Stephen-tm3ij Жыл бұрын
I am praying to ommen chandy🙏🏻 Also Mr. Mamooty is came to the funeral function is the permission of divine power🙏🏻
@pankajampankajam7159
@pankajampankajam7159 Жыл бұрын
🎉
@secularmalala1205
@secularmalala1205 Жыл бұрын
മനസിൽ നന്മയുള്ള .ഒരു പച്ച മനുഷ്യൻ്റെ വിയോഗം.എല്ല വിയോഗങ്ങളും വേദനജനകം ആണ്.അത് അനിവാര്യവും ആന്ന്
@sreejith.r.sr.s6761
@sreejith.r.sr.s6761 Жыл бұрын
എന്തും വിറ്റു കാശ് ആകുന്ന മാധ്യമങ്ങൾ..
@rahulc480
@rahulc480 Жыл бұрын
Ith atrayum heavy ayi aalukal varunna oru sambhavam ath pole kanikunanth oru mistake alla, athoke kanikkan morally thanne avarkk privileges und. Media is supposed to do that. Ningal paranja point valid akum, vere chila cases il, oru value um ilatha news, allel anavasya sambhavangal media matram eduth vishayam akumbol okke. Ivide alla
@agijohn7938
@agijohn7938 Жыл бұрын
😅🤣🤣
@smhmedia2094
@smhmedia2094 Жыл бұрын
Thaalpariya mullavar2kaanatta
@gangadharan8441
@gangadharan8441 Жыл бұрын
🌹🌹🌹🙏🙏🙏🇮🇳🇮🇳🇮🇳
@santhoshxavier6643
@santhoshxavier6643 Жыл бұрын
Rip 🙏🌹🌹🌹🌹
@neethumolsinu6384
@neethumolsinu6384 Жыл бұрын
RIP🙏🙏🙏
@myownsong4343
@myownsong4343 Жыл бұрын
The man of mercyfull.
@afiachu821
@afiachu821 Жыл бұрын
വേദനിപ്പിച്ചവരെ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യൂ.... 🥲🥲🥲🥲🥲
@sheejapreamz1767
@sheejapreamz1767 Жыл бұрын
Ummanchatti sarinde rashdrya. Bhathamannyanu janangal pagaduthath❤❤❤
@jaisreeram-xy8es
@jaisreeram-xy8es Жыл бұрын
സത്യം
@user-ow9fs1or7x
@user-ow9fs1or7x Жыл бұрын
😢😢❤❤❤❤😢😢🙏🙏🙏🙏🙏
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 65 МЛН
🤔Какой Орган самый длинный ? #shorts
00:42
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 6 МЛН
SURESH GOPI  ABOUT MAMMOOTTY  | "SNIPPETS" with SURESH GOPI | GINGER MEDIA
5:19
Ginger Media Entertainments
Рет қаралды 587 М.
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 65 МЛН