ഈമോൾ നിറപ്പകിട്ടുള്ള ഒരുപാഠപുസ്തകം പോലെ തോന്നിച്ചു.... കണ്ണും കാതും എല്ലാമുഉണ്ടായിട്ടും കാണാത്ത കേൾക്കാത്ത ആളുകൾക്ക് വായിച്ചു പഠിക്കാൻ ഒരു നല്ലപുസ്തകം 👍👍👍👍🥰🥰🥰
@minisundaran17402 жыл бұрын
മോളെ ദൈവം നിന്നോടൊപ്പം എന്നും ഉണ്ടാവും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ഇനിയും ഒരു പാടു വേദികളിൽ കാണാൻ കഴിയട്ടെ നല്ല talent ഉള്ള കുട്ടിയാണ് മോൾ കണ്ണ് ഉണ്ടായിട്ടും ചെയ്യാത്ത എല്ലാം തികഞ്ഞ ശരീരം ഉണ്ടായിട്ടും സ്വന്തം കാര്യം സിന്ദാബാദ് എന്ന് പറയുന്ന ആളുകളുടെ ഇടയിൽ മോൾ ഒരു star ആണ്
@kadeejaillikuth51982 жыл бұрын
No
@cherianelanjimattom86522 жыл бұрын
Brave & confident girl…ടിഫാനിയുടെ മുമ്പിൽ നമ്മൽ ഒക്കേ competely തിമിരം ബാധിച്ചവർ ..ആത്മ വിശ്വാസത്തോടെ ഏല്ലാ organisation നും അതിന്റെ പരിപൂര്ണതയിൽ എത്തട്ടെ ...She is a role model…❤..
@baboosnandoos97212 жыл бұрын
Athe
@ushamani81162 жыл бұрын
A good episode
@ammadkk537711 ай бұрын
😊@@baboosnandoos9721
@parasakthiparthan36712 жыл бұрын
വളരെ അഭിമാനം തോന്നിയ നിമിഷം ട്രിഫാനിയുടെ മാതാപിതാക്കൾ ആണ് ഏറ്റവും അനുഗ്രഹിതർ..... 👍👍👍👍👍
@shihabudheenkp44532 жыл бұрын
1 കോടി ടിഫാനി ക്ക് കൊടുക്കണം ഈ മുത്താണ് ആദിനനർഹത പെട്ടവൾ
@sheela_saji_2 жыл бұрын
അസാമാന്യ പാടവം ഉള്ള കുട്ടി. അവരെപ്പോലെ ഉള്ളവരുടെ മുൻപിൽ കാഴ്ച ഉള്ള എന്നെ പോലെ ഉള്ളവർ വെറും വട്ടപൂജ്യം ആണ് എന്ന് മനസ്സിലായി.. ഇത്രയും കഴിവ് ദൈവം നൽകിയല്ലോ... അഭിനന്ദനങ്ങൾ....
@sheebat11502 жыл бұрын
നല്ല മനസ്സ് നല്ല മിടുക്കി നല്ല സംസാരം നല്ല അറിവ് കണ്ണിന്റ് അവശ്യം വരുന്നില്ല ഈശ്വരൻ അനുഗ്രഹി ക്കട്ടെ💚💚💚👍👍👍
ദൈവം എന്നും വഴികാട്ടി ആയി കൂടെ ഉണ്ടാവട്ടെ അമ്മ യുടെ കുറവ് നികത്താൻ വിനിത യെപ്പോലെ നല്ല ഒരമ്മയെയും സഹോദരങ്ങളെയും കിട്ടിയല്ലോ എല്ലാം ഉണ്ടായിട്ടും ചുറ്റുപാടുള്ളത്തൊന്നും കണ്ടില്ലെന്ന് നടിക്കുന്നവർക് പ്രചോതനമാവട്ടെ love you molu ♥️
@RadhaKrishnan-bk7ko2 жыл бұрын
വളരെ അഭിമാനം തോന്നിയ എപ്പിസോഡ് വളരെ സ്മാർട്ട് ആയ കുട്ടി എല്ലാ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവട്ടെ congratulations mole
@valsalakollarickal74212 жыл бұрын
നല്ല മോൾ... സഹായിക്കാൻ മനസുള്ള കുട്ടി... നല്ല ഒരു എപ്പിസോഡ് ആയിരുന്നു.. മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@nambeesanprakash31742 жыл бұрын
കണ്ണ് കാണുന്നില്ലെങ്കിൽ എന്താ ആ മോളുടെ ഉൾകണ്ണിലൂടെയുള്ള കാഴ്ചപ്പാടുകൾ 🙏🏻🙏🏻🙏🏻❤❤നല്ലത് വരും മോൾക്ക്...
@baboosnandoos97212 жыл бұрын
Athe
@chandrankuttiadi16072 жыл бұрын
എല്ലാം ഉണ്ടായിട്ടു ഒന്നും ചെയ്യാത്ത ഈ ലോകത്ത് ജന്മനാ അന്ധ യാ യ ഒരു കുട്ടി ഇതെല്ലാം ചെയുമ്പോൾ അത്ഭുതം തോന്നുന്നു ഒരായിരം നമസ്കാരം
@madhuputhoorraman23752 жыл бұрын
നല്ല അറിവ് ഉള്ള കുട്ടിയാണ് എല്ലാത്തിനെയും കുറിച്ച് നല്ല ബോധ്യമുണ്ട് ഉയരത്തിൽ എത്തും പിന്നെ ഒരു പട്ടാളക്കാരൻ്റെ മകൾ ആണ് ആദ്യം രാജ്യം പിന്നെ കുടുംബം ഇവിടെ കുറെ മലയാളികൾക്ക് അറിയാത്ത കാര്യം ആ കുട്ടിക്ക് അറിയാം .....ജയ് ഹിന്ദ്
@shynir57012 жыл бұрын
ശ്രീകണ്ഠൻ സാർ ഒരു റിക്വസ്റ്റ് എല്ലാർക്കും സംസാരിക്കാൻ ഒരു അവസരം കൊടുക്കണം ഇടക്ക് ഇങ്ങനെ സംസാരിച്ചിട്ട് അവരെ ഡിസ്റ്റർബ് ചെയ്യുന്നു,... എനിക്ക് അങ്ങനെ തോന്നി തെറ്റാണെങ്കിൽ സോറി 🙏🙏
@susmithsurendran7034 ай бұрын
Sathyam... Bhayankara shallyama😊
@annasoloman9742 жыл бұрын
Tifani മോളേ എനിക്കറിയാം വളരെ നല്ലകുട്ടിയാണ് മറ്റുള്ളവരെ സഹായിക്കാൻ വളരെ നല്ലമനസ്സുള്ളകുട്ട്യാണ്
@maryky68922 жыл бұрын
മോളെ ദൈവം കൂടെ ഉണ്ട് ധൈര്യമായി മുന്നോട്ട് പോയിക്കോ ദൈവം അനുഗ്രഹിക്കട്ടെ
@baboosnandoos97212 жыл бұрын
🙏🙏🙏God Bless You
@unniyettan72222 жыл бұрын
ഞാൻ എത്രയോ ആഗ്രഹിച്ചിരുന്നു ഈ lady ഇവിടെ വരാൻ..... 💪🏻🙏🏻
@jaithrag51452 жыл бұрын
🙏
@rafinesi8402 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സുന്ദരി കുട്ടി 🥰🥰❤️❤️😍
@unnikrishnannair86702 жыл бұрын
ടിഫാനി ബ്രാർ ന്ന് നല്ല ആത്മ വിശ്വാസമുണ്ട് മലയാളം സംസാരം കേൾക്കാൻ നല്ല രസമുണ്ട് ഒരു സഹോദരിയെ പ്പോലെ കാണുന്നു എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ കേരള
@sruthysathya3972 жыл бұрын
Ente brother um brother nte wife um blind anu brother Navy il work cheiyyunu ettathy plus two teacher anu.. Ottak avar randu perum oru veetil arudem sahayam ellathe jeevikunu iam really proud of my brother and sister...
@jayasreekr66072 жыл бұрын
കണ്ണില്ലെങ്കിലും അവർക്ക് നല്ല കഴിവുകൾ ഉണ്ട് ഞങ്ങളുടെ സ്കൂളിൽ ഒരു മാഷ് ഉണ്ട് ഇപ്പോൾ Hm ആണ് നമുക്കില്ലാത്ത പല കഴിവുകൾ ദൈവം അവർക്ക് കൊടുത്തിട്ടുണ്ട് എന്തായാലും മോൾക്ക് നല്ലത് വരട്ടെ 🙏🙏പ്രാർത്ഥിക്കാം 🙏🙏
@ambikadevi20842 жыл бұрын
Proud girl. Yoare great........ ❤️
@babuvarghese67862 жыл бұрын
Very good video God bless you 👏 Tifany Brar ! 💓💓💓💓👌
@unnikrishnannair86702 жыл бұрын
നല്ല മലയാളം സംസാരം കേൾക്കാൻ രസമുണ്ട് നല്ലമണിമണിപോലെ സംസാരിക്കുന്നു ദൈവം സഹായിക്കട്ടെ by ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ കേരള
@sayedpp42082 жыл бұрын
Hii. Give me number krishnan chetta
@tamas88222 жыл бұрын
ഒരു പട്ടാളക്കാരൻ എന്തുമാത്രം ആദരവ് അർഹിക്കുന്നു എന്ന് മനസിലാക്കിത്തന്ന കുട്ടി. അഭിമാനം എന്നല്ലാതെ എന്തുപറയാൻ.
@kumarimenon307811 ай бұрын
⁶⁵ø
@Musthafa-rh1bk11 ай бұрын
J ❤
@annammaabraham578711 ай бұрын
Q@@Musthafa-rh1bk
@cutesisters846711 ай бұрын
Vnm
@cutesisters846711 ай бұрын
@M The 1pusthafa-rh1bk
@muhammedmoosas24372 жыл бұрын
ഇത്തരം ആളുകളെ ഈ പരാ പാടിയിൽ കെണ്ടു വന്ന 24 ന്നും ഈ എപ്പിസോഡിൽ പങ്കെടുത്ത ടിഫാനിക്കും ഒരായിരം ആശംസകൾ
@shanuishu71282 жыл бұрын
മിടുക്കി കുട്ടി 👍🏻👍🏻👍🏻🥰🥰
@sadasivanmanu3552 жыл бұрын
മോൾക് ഇനിയു ഉയരങ്ങൾ കീഴടക്കാനാകട്ടെ
@sheejamathew45982 жыл бұрын
Bold girl,courageous young and self respected girl
@lathikak31092 жыл бұрын
Bold and beautiful lady.Very sweet voice .God bless you mole...
@sanirasalam5702 жыл бұрын
മോൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@sivadassivadas49312 жыл бұрын
കണ്ണിന്റെ ശക്തി കിട്ടാൻ ഈ ലോകത്ത് വല്ല മാർഗം ഉണ്ടോ കണ്ണിന്റെ ശക്തി തിരിച്ചു കിട്ടിയാൽ എടുവും അതികം ആശിക്കുന്നത് ഞങ്ങൾ ആയിരിക്കും പ്രാത്ഥന ഉണ്ടാവും God bless you Amen
@fathimakuniyil6112 жыл бұрын
I'm proud of you Tiffany👍👍 your conquer more and more hight 🤩🤩 your amazing role model of every people . nice voice and beautiful fluent speakin g Malayalam.god bless you Tiffany😘😘
@ammuthrikkakara28242 жыл бұрын
വളരെ മനോഹരമായ വീഡിയോ
@ashishsingh11432 жыл бұрын
It is great that SK sir has bought a good contestent and they are the ones who see the world better than we normal people. My wholehearted wishes to TiffanyBrar in her future endeavour.
@Pradeeshcdlm2 жыл бұрын
താങ്കളെ പോലെ ഒരാൾ.. ഞങ്ങടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു അങ്കിളെ... 🥰🥰ഞാനും എന്നിലെ എഴുത്തുകാരനും
@JumanaFiroz4 ай бұрын
She is the amazing person i have ever seen in my life ❤ the way she talks,the way she respond,they way she cares about ppl is too impressive..ee chechi ne interview cheyaan pokaan patiyath ente oru valya bhagyamaan ❤..
@ambilivk33952 жыл бұрын
Brave daughter of a brave Army Officer... Big Salute...
@shabuantony1232 жыл бұрын
Very brilliant person with an inspiring personality .This episode is worth watching .
@geethavnair74212 жыл бұрын
മിടുമിടുക്കി . ഹൃദ്യമായ സംസാരം .....Hats off to Tiffani.
@simisreejith99292 жыл бұрын
വിമൻസ് കോളേജ് TVM എന്റെ frnd 2006-2009 BA English
@sudarsanaakila24372 жыл бұрын
Very nice morale personality god blessed🙏🏻
@tessy87142 жыл бұрын
Big salute and hats off you dear girl
@farookvpkvpkfarookvpkfaroo32662 жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ ആശംസകളും നേരുന്നു
@chandrasekharantp84622 жыл бұрын
കണ്ണുള്ളവർ കണ്ടു പഠിക്കട്ടെ മിടുക്കി മലയാളം അനായാസം സംസാരിക്കുന്ന ഈ കുട്ടി യെ കേരളം ചേർത്തുപിടിക്കട്ടെ 🙏🌹🌹🌹🙏
@meekammaantony11 ай бұрын
തലമുറകൾ കണ്ട് പഠിക്കണം❤❤ ദൈവം ഒരിക്കലും കൈവിടില്ല.❤
@melam87152 жыл бұрын
വളരെ വളരെ അഭിമാനം തോന്നിയ ഒരു മത്സരാർത്ഥീ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sofidabeevi70992 жыл бұрын
Yes
@shobhathomas61242 жыл бұрын
Seeing this programme makes me feel how great you are
@parakatelza25862 жыл бұрын
Such a brilliant smart girl.She is really a role model for many many blinds and non blinds. We love and respect you 🥰🥰😍
@sheelaa9412 жыл бұрын
മോള് നല്ല ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️👍👍👍
@muhammednaufels85232 жыл бұрын
Tifani brar Super സഹോദരി ❤ മിടുക്കി 🙏🙏🙏🙏
@presannakumariraju58772 жыл бұрын
കൃഷ്ണമൃഗം ഉത്തരം പറഞ്ഞു but താങ്കൾ പൂട്ടാൻ പ്റോത്സാഹിപ്പിച്ചില്ല
@Hanan12972 жыл бұрын
She is a motivation for anyone 👍🏻❤️
@colin62942 жыл бұрын
ആ കുട്ടി ആ ഉത്തരം പറഞ്ഞതാണ് പക്ഷെ സർ ഒന്ന് സപ്പോർട്ട് ചെയ്തെങ്കിൽ മുന്നോട്ട് പോയേനേ May God bless her abundantly 🙏🏼💝
@lincygeorge82582 жыл бұрын
Proud of her..Lot of respect to you 🙏
@minisundaran17402 жыл бұрын
മോൾക്ക് ഒരു പതിനാറു വയസ്സേ തോന്നു 32 വയസുണ്ടെന്നു ആരും പറയില്ല
@sabudaniel78032 жыл бұрын
Very brilliant and respective talks
@malathiamma84612 жыл бұрын
ഡിഫാനി മോളെ എല്ലാ സുഖവും കുടി ഈശ്വരൻ ആർക്കും നൽകിയിട്ടില്ല
You are god's own child....I know her personally and proud to say it ...She is gem of a person...I am one among the adorable mother... thanking my daughter for introducing Tyfinny
@chirakal12 жыл бұрын
ഒരുപാട് നന്മകൾ നേരുന്നു, മകളെ.
@beenamathew6602 жыл бұрын
Nalla sound. God bless you.
@minisundaran17402 жыл бұрын
ശരിയുത്തരം പറഞ്ഞു ആ കുട്ടിയെ ഇൻസൾട്ട് ചെയ്ത രാക്ഷസി ടീച്ചർക്ക് ഇത് പോലെ കണ്ണ് കാണാത്ത ഒരു കുട്ടി ഉണ്ടാവട്ടെ ആ വിഷമം ദൈവം കാണിച്ചു കൊടുക്കട്ടെ
@jainysebastian62772 жыл бұрын
ayye .. so you feel blindness is a curse .. same thing that teacher also felt
@mymoonathnazar63722 жыл бұрын
Best of luck midukky ❤
@sumangalam16792 жыл бұрын
Nalla midukkikutty samsaram valare beautiful valare dhyryavathi god bleess you
@TravelWithAmeer.2 жыл бұрын
19.40 ആദ്യം രാജ്യം, പിന്നെ മക്കൾ, ഇന്ത്യൻ ആർമി ❤️ 🧡 💛 💚 💙 💜
@JayaPrakash-ju7ul2 жыл бұрын
ഈ മേളൂടെ അച്ഛൻ എത്രഭാഗൃവൻ
@JohnGamaliel-q4c10 ай бұрын
I pray ദിവനി. Thanks.
@jataayu33572 жыл бұрын
പ്രിയപ്പെട്ട ശ്രീകണ്ഠൻ നായർ . പലരും പറയുന്ന കാര്യമാണ് .ദയവായി മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കൂ . 🙏🏽 മറ്റുള്ളവരെ പറഞ്ഞ് പൂർത്തിയാക്കാൻ അനുവദിക്കാത്ത താങ്കളുടെ ഈ സ്വഭാവം വളരെ അസഹനീയം ആകുന്നു... 😡😤🙏🏽
@ruksanakv22492 жыл бұрын
Very very respect full Tifani
@kumarimaikkara45252 жыл бұрын
ഉൾക്കാഴ്ചയിലൂടെ ലോകത്തെ വളരെയധികം മനസ്സിലാക്കിയ പെൺകുട്ടി. God Bless you.👍
@pp84pp20002 жыл бұрын
Hats off to SKN for bringing such gems to this show! Very inspiring!
@sunderaswaranak54742 жыл бұрын
Nice program 👍 God bless you and your family Eat Healthy Stay safe Stay Home and stay blessed ❤️
@gopalankp54612 жыл бұрын
It is the reason for this attitude for your kindness for informing your family life.God bless you for win in this contest. Namaste to you.
You’re an amazing and adorable person indeed. Hats off to you dear. I really appreciate your bravery like your dad 🙏🏆🥳😊 I would like to meet you up next when am in India. Love you from London Malayali Lilly🙏 Jesus Christ bless you