ബാങ്ക് ലോൺ /ജപ്തി/ റവന്യൂ റിക്കവറി / പുതിയ /ഭേദഗതി/A plus Tube/അഡ്വ.ഷെരീഫ് നെടുമങ്ങാട്

  Рет қаралды 3,113

A Plus Tube

A Plus Tube

Күн бұрын

Пікірлер: 45
@Neo-z8v
@Neo-z8v 15 күн бұрын
അറിയേണ്ട വിവരങ്ങൾ അറിയേണ്ട വിധത്തിൽ തന്നെ പറഞ്ഞു തരുന്ന ഈ ചാനലിന് അഭിവാദ്യങ്ങൾ
@sindhuudayakumar4856
@sindhuudayakumar4856 3 ай бұрын
Thq dear sir..🙏❤️theerchayayum shere cheyum...👍
@aplustube2557
@aplustube2557 3 ай бұрын
Thanks dear Sindhu
@GeorgeT.G.
@GeorgeT.G. 4 ай бұрын
റവന്യൂ റിക്കവറി സംബന്ധിച്ച വിവരങ്ങൾക്ക് നന്ദി
@layaragammadhusoodhanan4036
@layaragammadhusoodhanan4036 25 күн бұрын
🙏🙏🙏🌹🙏🙏🙏
@prinshakp9692
@prinshakp9692 4 ай бұрын
Onnum parayan illa Athrakkum important anu enikk e channel Ellam videos njn kanum Bank loan njan regular watching anu Thankyou sir
@aplustube2557
@aplustube2557 4 ай бұрын
പ്രിയ പ്രിൻഷയുടെ നല്ല വാക്കുകൾക്ക് നന്ദി പലരും ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി കൊടുത്താൽ പോലും ഒരു നല്ല വാക്ക് പറയാറില്ല
@prinshakp9692
@prinshakp9692 4 ай бұрын
@@aplustube2557 njn mentally down ayi nilkunna times sir enik thanna support ath marakkan pattilla Ellam videos super anu Sadharana Aya alkkarkk orupad upakaram anu eth
@aplustube2557
@aplustube2557 3 ай бұрын
Thanks dear prinsha
@aasha6923
@aasha6923 2 күн бұрын
Sir വീടിനും പ്രോപ്പർട്ടിയ്ക്കും യൂണിയൻ bank ജപ്തി 13-2 വന്നിരിക്കുകയാണ് വന്നിരിക്കുകയാണ്. Property വിറ്റ് ലോൺ അടയ്ക്കാൻ ശ്രമിക്കുകയാണ്. Symbolic പൊസഷൻ ആയ 13-4 നോട്ടീസ് വന്നാൽപിന്നെ property നമുക്ക് sale ചെയ്ത് ലോൺ അടയ്ക്കാൻ പറ്റുമോ? Please answer me Sir🙏
@ExcitedBeachCoast-ql4ts
@ExcitedBeachCoast-ql4ts Күн бұрын
സർ, എൻറെ ഭർത്താവ് 21/8/2015 ൽ കൊല്ലം ജില്ലാ സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്തു കറക്ടായി ഞങ്ങൾ നാലു തവണ ലോൺ അടച്ച്. അഞ്ചാമത്തെ തവണ അടവിന് മുമ്പ് എൻറെ ഹസ്ബൻഡ് മരണപ്പെടുകയുണ്ടായി. 8 ലക്ഷം രൂപയാണ് ലോൺ എടുത്തത്. ഈ ബാങ്കിൽ ഇൻഷുറൻസ് ഉണ്ടോ
@aswathyachu1848
@aswathyachu1848 Ай бұрын
Sir reply tharane .njan loan close chyethu 15 day kazhijapol revenue recovery nottice vannu village officer paraunnu njan 10000 rupa adakanum annu . Loan adachu close chyennathinu munne njan kerala bank branch manager node parajirunu next month close chyeum annu eni njan cash adakkady varumo
@davidani12399
@davidani12399 4 ай бұрын
Sir, yenik sbi loan undairunu. Drt case ayi. Epol loan close chaithu. Adharam kittiyittu 4 days ayi. Eni ksfe loan yedukan legal nokkumbol case kanikkumo. Replay tharane sir
@aplustube2557
@aplustube2557 3 ай бұрын
No
@BindhuMadhu-t9b
@BindhuMadhu-t9b 2 ай бұрын
ജപ്തി യെ കുറച്ച് കാരുങ്ങൾ എനിക്ക് അറിയാൻ ആണ് സാർ ഒന്ന് നമ്പർ തരുമോ ജപ്തിയുടെ വക്കീൽ എത്തീനിൽക്കുന്നത് കൊണ്ടാണ്
@shamnadta6022
@shamnadta6022 4 ай бұрын
Vasthu tharam Matta fees puthiya updation undo,sir
@aplustube2557
@aplustube2557 4 ай бұрын
Follow this channel
@shamnadta6022
@shamnadta6022 4 ай бұрын
@@aplustube2557 ,ok
@BindhuMadhu-t9b
@BindhuMadhu-t9b 2 ай бұрын
സർ ഞങ്ങൾ കേരള ബാങ്കിൽ നിന്ന് ലോൺ എടുത്ത് കുടിശ്ശിക ആയീ ഇപ്പോൾ റിക്കവറി നോട്ടീസ് അയക്കുമെന്ന് പറയുന്നു സർ അങ്ങനെയൊരു നോട്ടീസ് വന്നാൽ ഗഡുക്കളായി കുടിശ്ശിക അടച്ചു തീർക്കാൻ പറ്റുമോ സാർ എങ്ങനെ ബാങ്കിൽ അപേക്ഷ കൊടുക്കാം കൊടുത്താൽ ബാങ്ക് സ്വീകരിക്കുമോ
@nnn-pn5pk
@nnn-pn5pk 4 ай бұрын
കെഎസ്എഫ്ഇ ചിട്ടികൾക്ക് ഇടിവെച്ചിരിക്കുന്ന പ്രോപ്പർട്ടികൾക്ക് ജപ്തി വന്നുകഴിഞ്ഞാൽ ഈ നിയമം എങ്ങനെയാണ് ബാധകം ആകുന്നത് ഒന്ന് പറഞ്ഞു തരാമോ
@aplustube2557
@aplustube2557 4 ай бұрын
പുതിയ ഭേദഗതി ബാധകമാണ് എങ്ങനെയൊക്കെ ബാധകമാകും എന്ന് ഈ എപ്പിസോഡിൽ വിവരിച്ചിട്ടുണ്ടല്ലോ സംശയമുണ്ടെങ്കിൽ ഒരു പ്രാവശ്യം കൂടി കേൾക്കുക
@nnn-pn5pk
@nnn-pn5pk 4 ай бұрын
@@aplustube2557 thanks
@rahidakp6420
@rahidakp6420 3 ай бұрын
Sir vyapari Mitra loan adachillegil veed jepthi cheyummo .shopinde licence kannichannu loan eduthadh .veedinde adharathinde copy security vechirunnu😢sir please reply
@aplustube2557
@aplustube2557 3 ай бұрын
ജപ്തി നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ട് കാലാവധി കിട്ടുന്നതിനായി ഒരു അപേക്ഷ ഉടനെ രേഖാമൂലം നൽകുക
@nnn-pn5pk
@nnn-pn5pk 4 ай бұрын
കെഎസ്എഫ്ഇ ചിട്ടികൾക്ക് ഇടിവെച്ചിരിക്കുന്ന പ്രോപ്പർട്ടികൾക്ക് ജപ്തി വന്നുകഴിഞ്ഞാൽ ഈ നിയമം എങ്ങനെയാണ് ബാധകം ആകുന്നത് ഒന്ന് പറഞ്ഞു തരാമോ🙏🙏🙏 കെഎസ്എഫ്ഇ റവന്യൂ റിക്കവറിയുടെ പരിധിയിൽ അല്ലേ വരുന്നത്??
@aplustube2557
@aplustube2557 4 ай бұрын
Ys Revenue recovery
@amayavlog543
@amayavlog543 3 ай бұрын
ഒരു സുഹൃത്തിന് ലോൺ എടുക്കാൻ വേണ്ടി കേരള ബാങ്കിൽ നിന്ന് ഞാൻ ജാമ്യം നിന്നിരുന്നു സുഹൃത്തിന് പല പ്രശ്നങ്ങൾ കാരണം ഷോപ്പ് വീട് എല്ലാം വിൽക്കേണ്ടിവന്നു അവർക്ക് ഇപ്പോൾ സ്വത്ത് ഒന്നുമില്ല ഇപ്പോൾ കേരള ബാങ്കിൽ നിന്ന് എനിക്ക് ജപ്തി നോട്ടീസ് വന്നിരിക്കുന്നു എനിക്ക് എന്ത് നടപടി സ്വീകരിക്കാൻ പറ്റും
@aplustube2557
@aplustube2557 3 ай бұрын
മുൻ എപ്പിസോഡുകൾ കാണുക Play list- Bank loan
@sudhamanihari7836
@sudhamanihari7836 4 ай бұрын
സർ, എന്റെ വീട് ജപ്തി ചെയ്ത് പോയതാ അതിനാൽ കുറച്ചു കാര്യങ്ങൾ അറിയാൻ വേണ്ടി സാറിന്റെ ph No കിട്ടുമോ ദയവായി സഹായിക്കുമോ സാർ
@aplustube2557
@aplustube2557 4 ай бұрын
Send your number to my email id shereefnedumangad@gmail.co
@ThePrasadnow
@ThePrasadnow 4 ай бұрын
​@@aplustube2557 mail id is invalid tell ur number or any other means to contact u
@Vanajakumari-vn9hy
@Vanajakumari-vn9hy 3 ай бұрын
No. Plz🙏
@nandanamscrapcentre3252
@nandanamscrapcentre3252 3 ай бұрын
സർഫാസി ആക്ടർ എന്നാൽ എന്താ
@aplustube2557
@aplustube2557 3 ай бұрын
മുൻ എപ്പിസോഡുകൾ കാണുക
@Paravavideo
@Paravavideo 4 ай бұрын
കോടയിൽ പോവാതെ ബെങ്ക് നേരിട്ട് വീട് ജപ്തി ചെയ്യുമോ സർ
@binzgaming825
@binzgaming825 4 ай бұрын
സർഫെസി ആണെങ്കിൽ മാത്രം ആണ് കോടതിയിൽ പോകാതെ തന്നെ ബാങ്കുകൾക്ക് നേരിട്ടു ചെയ്യാം ഡോക്യുമെന്റ് വെച്ചു ലോൺ എടുത്തിട്ട് ഉണ്ടെങ്കിൽ മാത്രം ആണ് സർഫാസി നടപടി എടുക്കു
@aplustube2557
@aplustube2557 4 ай бұрын
മൂന്നുമാസം തുടർച്ചയായി തിരിച്ചടവിൽ വീഴ്ചവരുത്തിയാൽ കേന്ദ്ര നിയമമായ സർഫാസി ആക്ട് പ്രകാരം ബാങ്കുകൾക്ക് നേരിട്ട് തന്നെ ജപ്തി നടപടികൾ സ്വീകരിക്കാം
@pramodct8506
@pramodct8506 3 ай бұрын
സർഫാസി പ്രകാരം ബാങ്ക് ജപ്തി ചെയ്തഭൂമി ബാങ്ക് 5 വർഷമായിട്ടും ലേലം ചെയ്യാത്തതും ഇപ്പോൾ താലൂക്ക് ഓഫിസിൽ നിന്നും 10 ദിവസത്തിനകം ബാധ്യത തീർക്കാൻ ഡിമാൻ്റ് നോട്ടിസ് അയച്ചിരിക്കുന്നു ഇതിന് എന്ത് നടപടിയെടുക്കാൻ സാധിക്കും.
@SamadSama-r1g
@SamadSama-r1g 4 ай бұрын
സർ വാട്സ്ആപ് നമ്പർ ഒന്ന് തരണം. ഒരു കേസ് കൊടുക്കാൻ വേണ്ടി ആണ് pls
@aplustube2557
@aplustube2557 3 ай бұрын
താങ്കളുടെ ഫോൺ നമ്പർ താഴെ കാണുന്ന എൻറെ ഈമെയിലിൽ അയക്കുക shereefnedumangad@gmail.co
@MazhayumKattanum
@MazhayumKattanum 3 ай бұрын
Sir number tharamo ?
@nnn-pn5pk
@nnn-pn5pk 4 ай бұрын
കെഎസ്എഫ്ഇ ചിട്ടികൾക്ക് ഇടിവെച്ചിരിക്കുന്ന പ്രോപ്പർട്ടികൾക്ക് ജപ്തി വന്നുകഴിഞ്ഞാൽ ഈ നിയമം എങ്ങനെയാണ് ബാധകം ആകുന്നത് ഒന്ന് പറഞ്ഞു തരാമോ
@aplustube2557
@aplustube2557 4 ай бұрын
Revenue recovery
@nnn-pn5pk
@nnn-pn5pk 4 ай бұрын
Thanks
@nnn-pn5pk
@nnn-pn5pk 4 ай бұрын
@@aplustube2557 thanks
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН