ഇതിപ്പോൾ ജഗതീഷിന്റെ എൻട്രി സോങ് കൂടെ ആയാൽ കോമഡി സ്റ്റാർ ആയി 😂
@shemeempp38332 жыл бұрын
At sheriyanu
@akbarsha3332 жыл бұрын
ഇത് കണ്ട് ചിരിക്കുന്നതിന് കാരണം അവരുടെ attitude ആണ് അതിന് കൊടുക്കണം ബമ്പർ ❤
@sreelekha28772 жыл бұрын
ഇതിനൊക്കെ ബമ്പർ കൊടുക്കുന്ന ജഡ്ജസ്... അതിൽ ഒരു ജഡ്ജ് ഈ team എന്ത് കാണിച്ചാലും ഭയങ്കര ചിരിയാണ് 🙄...
@rayipvrayi86062 жыл бұрын
Ayal ivere kanadal thanne chirikkum pinne alle comedy nokkunne
@അസുര_രാജൻ2 жыл бұрын
Enna pinne ne poyi angu ondakk
@sreelekha28772 жыл бұрын
@@അസുര_രാജൻ എന്നോടാണോ....
@garuda82952 жыл бұрын
Athu manju
@ചായസൽക്കാരം2 жыл бұрын
മഞ്ജുവിന് ഈ teeminood എന്തോ ഉണ്ട്
@renjudas51842 жыл бұрын
Super 4 le judges nte comedy aanu soooper
@anand54922 жыл бұрын
1:13 ijjathi artificial Chiri okke🙄
@glory31092 жыл бұрын
മഞ്ജു ചിരി വരാതെ ഇങ്ങനെ ഉണ്ടാക്കി ചിരിക്കല്ലേ... കഷ്ടം..
@m.fasalrahman66412 жыл бұрын
Ah nn . ഇവർ famous അയ ആളുകളെ കാണുമ്പോൾ തന്നെ ഒരാവശ്യവും ഇല്ലാതെ ചിരിക്കുകയാണ് ചിലപ്പോൾ ഒക്കെ . ഒരു മാതിരി കടമ വീട്ടുന്ന പോലെ. ഒന്നില്ലെങ്കിലും cash വെച്ചുള്ള കളിയല്ലെ. കഷ്ട്ടം...
@amalkrishnan.ksurveyor7822 жыл бұрын
Aa chiri kaanumpol aanu enakk chiri vannath 😂
@MITHUNFRANCIZ2 жыл бұрын
Manju.. too over.. artificial smile...
@shuhailnm7872 жыл бұрын
ചില ആൾകാർ എന്ത് കാണിച്ചാലും ചില ആൾകാർക് ചിരി വരും..
@epicplayz5362 жыл бұрын
Le manju : ഇത് എന്നെ ഉദ്ദേശിച്, ഇത് എന്നെ ഉദ്ദേശിച് മാത്രം 🤣🤣
പറയാൻ യോഗ്യനാണോ എന്ന് ചോയ്ച്ചാൽ അങ്ങനെയല്ല കാരണം ഒരു സ്റ്റേജിൽ കയറി 2 വർത്താനം പറയാൻ പോലും നമ്മളെ kond പറ്റില്ല എന്നാലും കുറച്ചുകൂടെ standerd comedy അവതരണം കൊണ്ടുവരാം തുടക്കത്തിൽ ഞങ്ങൾ ഗംഭീരമായിരുന്നു but ഇപ്പൊ നിലവാരമില്ലാത്തതായി മാറുന്നു avudirikkunnavar ആണെങ്കിൽ നിലവാരമില്ലാത്തത് കണ്ടാൽ ഉടൻ കൊടുക്കും ഒരു ബമ്പർ നിലവാരമുള്ളത് kandaalo ഇനിയും ശെരിയാക്കാൻ ഉണ്ടെന്ന് പറഞ്ഞ് തഴയ പെടും
@loosergamer16032 жыл бұрын
ഇത് കണ്ട് over ചിരി വരാത്തത് എനിക്ക് മാത്രാണോ? 🙄
@RajeshKumar-gp9xs2 жыл бұрын
Ethil entha chirikan
@Zigzagentertainment2 жыл бұрын
Eey..
@dhanyashanmughan792 жыл бұрын
Cash koduth chiripikunna polund
@RajeshKumar-gp9xs2 жыл бұрын
@@dhanyashanmughan79 athe enikum toni
@ഉമ്മുകൊലുസ്-ഭ2ഛ2 жыл бұрын
ഇവർക്കെന്നും spl പരിഗണന ഉണ്ട് full വളിപ്പും ചളിയും
@hondaamaze67402 жыл бұрын
പാവം നസീർ തെറി പേടിച്ച് ചിരി വരാതെ bumber കൊടുത്തു😂
@ehsankalody28392 жыл бұрын
Sheriya...koodudal comediyonnum undayirunnila
@bavapmna55202 жыл бұрын
നസീറിന് ഒരു നിർബന്ധമുണ്ടു് നസീറിന്റെ കോമഡി കേട്ട് എല്ലാവരും ചിരിക്കണം
@vattucase88782 жыл бұрын
😄😄
@vichithraachu92522 жыл бұрын
Njn ente manasil ortheee ulu🥰🥰 coment nokiyapo adhyam kandath same coment😆😆😆😆😆😆
@bavapmna55202 жыл бұрын
@@vichithraachu9252 സന്തോഷം തരുന്ന വാർത്ത!🍇🍇🍇🍇💜💜💜💜
ഈ പ്രോഗ്രാം സൂപ്പർ ആണ്.... ജഡ്ജസ് ഒഴികെ..... ജഡ്ജസ് ബോർ
@ameernakshathra2 жыл бұрын
എല്ലാരും ഇല്ല...ഒരുവൻ മാത്രം.... സങ്കരാന്തി
@pmariyam74092 жыл бұрын
Ivarude skit super aayirunnu athu sathyam...but not valare moshamayi thudangi...pls come back with that old level...
@vishnuraj78802 жыл бұрын
Manju ബസർ അടിക്കാൻ വേണ്ടി ചിരിച്ചു... അല്ലാണ്ട് നൂറ്റാണ്ട് പഴക്കമുള്ള പാന്റിന്റെ സിബ് കോമഡി കേട്ടാൽ ആരേലും ചിരിക്കുമോ
@artrisk45642 жыл бұрын
Ayinu nee edha 😂
@vishnuraj78802 жыл бұрын
ബാക്കി എല്ലാരേയും നീ അറിയുമോ 😄
@rayipvrayi86062 жыл бұрын
Chirichu avarude oru avasthayeee
@arshadarshu26132 жыл бұрын
വളിച്ച കോമഡിക്ക് ബമ്പർ കൊടുത്ത് പരിപാടിയുടെ നിലവാരം കുറക്കുന്ന ജഡ്ജസ് 🙄🙏
@chadramohanm27212 жыл бұрын
ഭയങ്കര ചിരി. അവൻമാര് മാത്രം
@aswathyachu3562 жыл бұрын
Comady സ്റ്റാർ eashinet കാലും കൊള്ളാം അതിൽ ഉള്ള skitin കോമഡി പോലും ഇല്ല verum നാടകം ഈ സീസൻ 😊 avarekke kalum mikachathe thannayaa mazhavil manorama👌👌👌👌❤️❤️❤️
@jamessobin29362 жыл бұрын
മഞ്ജു ചേച്ചി & സാബു അണ്ണൻ; എന്തിനാ ഇങ്ങനെ ചിരിക്കണെ??😕
@muhammedshafi88962 жыл бұрын
മഞ്ജുവിന്റെ ചിരി പലപ്പോഴും ഓവർ ആണ്
@shaluarun682 жыл бұрын
Mm athu seriya
@deeparanjideeparanji96782 жыл бұрын
Kollam.👍
@haflanvlogs45882 жыл бұрын
തോന്നക്കലിന്റ അഭിമാനം pwolich ജയചന്ദ്രൻ ചേട്ടോ ❤💙💜
@sebinkadakkal2 жыл бұрын
🤔
@jishnutp43652 жыл бұрын
Chali comedikkokke nasir ikka chirikkunnath kanumbo🤣🤣
ഒരു oru ലക്ഷം കൊടുക്കാനുള്ള കോമഡി ഉണ്ടായിരുന്നു ഇതിനൊക്കെ ബസർ അടിക്കാൻ ഇരിക്കുന്ന ഈ മൊയ്തുക്കളെ എന്താ പറയുക
@Fin_litbyanees2 жыл бұрын
Kollayirunu👍
@happyvilla87292 жыл бұрын
പണ്ട് ഐഡിയ സ്റ്റാർ സിംഗർ...ഷോയിൽ..നജീം അർഷാദ് എന്നൊരു മത്സരാർത്ഥി ഉണ്ടായിരുന്നു അന്ന് അയാള് എങ്ങനെ പാടിയാലും. ജഡ്ജസ് ഫുൾ മാർക്ക് കൊടുക്കുമായിരുന്നു....നന്നായി പാടുന്ന മറ്റു കുട്ടികൾക്ക് ഇല്ലാത്ത കുറ്റം ഇല്ലായിരുന്നു .... ആ കാര്യങ്ങൽ ഓർമ്മവന്നു😔😔
@akhil.v.60722 жыл бұрын
1:15 ആഹാ എന്തൊരു natural ചിരി...😂😂😂😂......അറബിയുടെ 16 wife... അതിനു വേണേൽ ഒരു ചിരി കൊടുക്കാം... അല്ലാതെ 5 പൈസക്ക് ഉള്ള കോമഡി ഇല്ല..😂😂😂
@reenareena25242 жыл бұрын
ഇതിൽ വരുന്ന സ്റ്റാൻഡേർഡ് ഉള്ള ടീം വിനോദ് ഏട്ടനും ഷാജിയേട്ടനും പിന്നെ ശ്രീജിത്തു ടീം മാത്രം ആണ്
@ashraf95572 жыл бұрын
വളരെ കറക്റ്റ് 👍👍
@thusharatt16762 жыл бұрын
Vakkiyullavaronnum stanted ullvarallle
@Jack_94. Жыл бұрын
Aswin and team
@shilvanrastorant23612 жыл бұрын
Poli
@maharoofmk2412 жыл бұрын
ഇത് അവതരിപ്പിച്ചവരോട് എന്റെ ചോദ്യം നിങ്ങൾ തന്നെ ഒന്ന് കണ്ട് നോക്ക് ചിരി വരുന്നുണ്ടോ? എന്തോന്നാ ഇതൊക്കെ
@anujithmohan86652 жыл бұрын
Ivar enthina ingane kidannu chirikunnath🤔🤔 ith kandit... Chiri abhinayam sprr
@puthiyamangalath2 жыл бұрын
kollaam
@jismond12532 жыл бұрын
Ee vaka valipinu bumper kodthu paripadide nilavaram kalayalle
@dafhagang2 жыл бұрын
Naseer ikka fens iwda come on ...
@SIBI_Wilson.2 жыл бұрын
*രണ്ട് അടി കൊണ്ടിട്ടും കീഴിൽ വീണ്ടും കേറി നിന്ന അങ്ങേരെ എന്തോ ചെയ്യണം* 🤦🏻♂️
@Funtimetrolls3212 жыл бұрын
ബമ്പർ ചിരിയിലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ടീം 🔥
@RajeshKumar-gp9xs2 жыл бұрын
Epol evaruda nilavaram poyi.enikum ettavum estamula team arunu
@biju.p.ppayangal60862 жыл бұрын
💕💕
@raihanathrai60262 жыл бұрын
Kurach speed korach paranjal kekaan kurachum koodi rasam indaagum
@lijoabraham2 жыл бұрын
എന്തോന്നെടേ ഇത്... ഇത്ര മറിഞ്ഞു ചിരിക്കാൻ....
@cristianoworld40632 жыл бұрын
നിങ്ങൾ ഇവർക്കു മാത്രം negative comments കൊടുക്കുന്നത് മോശം ആണ്. Support കൊടുത്തില്ലെങ്കിലും negative comments ഇട്ട് കാണാൻ വരുന്നവരെ mood പോയിപ്പിക്കല്ലേ ☺️🙏 അടിപൊളി സ്കിട്ടും കോമെടിയും എല്ലാം ആണ് കൊയപ്പും ഒന്നും ഇല്ല. കൊറച്ചും കൂടി സെറ്റക്കിയാൽ മതി അടി പോളിയാണ് നിങ്ങൾ 🔥💖😍
@sheebasworld37272 жыл бұрын
👍👍👍
@teamgajaas83832 жыл бұрын
ഈ ടീംമിന്റെ പെർഫോർമൻസ് നല്ലതാണ്. പക്ഷെ മഞ്ജു ഈ ടീം വരുമ്പോൾ ഭയങ്കര ഓവർ ആണ്.
@nathan6552 жыл бұрын
ചക്ക കിട്ടിയപ്പോ എന്തൊരാക്രാന്തം 🤣🤣🤣?
@aruvinarayan44392 жыл бұрын
I loved it..superb comedy..🤝🏻👏🏻
@gameragamera37532 жыл бұрын
നിങ്ങൾക്ക് ചിരി വന്നോ പക്ഷെ എനിക്കു ചിരി വന്നു
@hexxor26952 жыл бұрын
Super ❤
@sushilcsubrahamunian32222 жыл бұрын
എനിക്കും അതികം ചിരിവന്നില്ല..... !
@vishnuathira87802 жыл бұрын
Onnum parayanilla 🙏🙏🙏
@Ms.black_coffee_2 жыл бұрын
Them❤️
@anasanasknlr90552 жыл бұрын
അളിഞ്ഞ കോമഡി
@stephinsajidaniel35642 жыл бұрын
അശ്വിനും അമ്മയും കാണിക്കുന്ന ബോർ സ്കിറ്റ് പോലെ
@goodgood-it3fc2 жыл бұрын
മഞ്ജു undakki chirikkunnu ☹️☹️☹️☹️☹️
@sanilmedia30442 жыл бұрын
തോന്നക്കൽ ജയചന്ദ്രൻ അണ്ണൻ 👍👍
@deepabiby52582 жыл бұрын
ആട്ടിൻ കൂട് 🤩😍😍
@stephinsajidaniel35642 жыл бұрын
അശ്വിനും അമ്മയും കാണിക്കുന്ന ബോര്‍ സ്കിറ്റിനും ഇതെ പോലെയാണ് ചിരിക്കുന്നത്
@anjalivr2372 жыл бұрын
Excatly
@muhammedhusain33282 жыл бұрын
ചിരിക്കാൻ ഒരു സ്ഥലത്തും ഇല്ലല്ലോ... മഞ്ജു ചേച്ചി ഓവർ ആക്ടിങ്...
@muhammedhusain33282 жыл бұрын
ഒരു പക്ഷെ നേരിൽ കാണുമ്പോ രസമുണ്ടാകുമായിരിക്കും...
@risvan282 жыл бұрын
Hi💕❤
@civicpilvanos57822 жыл бұрын
Object okke നന്നായി use chythalo monuse
@ചായസൽക്കാരം2 жыл бұрын
ഇതിലെ ജഡ്ജസ് പ്രീ പ്ലാന്നിംഗോടെ ആണ് ഇരിക്കുന്നത്.. ഈ ടീം എന്ത് വളിപ്പ പറഞ്ഞാലും ചിരിച്ച് മരിക്കാൻ മഞ്ജു ready ആണ്, അവരെ ഓവർ ചിരി കണ്ട് പാവം നസീർക്കാക് അടിക്കാതിരിക്കാൻ കഴിയൂല... പ്രേക്ഷകരെ വിഡ്ഢികളാക്കി പരിപാടി vijayikkoolaaaa.... ഇപ്പൊൾ തന്നെ ഇതിൻ്റെ rating കുറഞ്ഞു.. ഇനിയും ജഡ്ജസ് ഇതേ നിലവാരം തുടർന്നാൽ ഈ പരിപാടിയും നമുക്ക് മറക്കാം ....
@sameerchemmazhathu44732 жыл бұрын
മഞ്ചുപിള്ളയെ ഇനിയുംമാറ്റിയില്ലേല്‍ ഇതിന്‍റെ റേറ്റിങ്ങ് ഇനിയും ഇടിയും
@hiaham93092 жыл бұрын
Judjes nntha arinnnond chirikne
@VJ_ROZARIO2 жыл бұрын
സത്യം പറയാല്ലോ ഇവര് പറഞ്ഞു വച്ചു കൊടുക്കുന്ന ബംബർ ആണ് അല്ലാതെ ഈ നസീർ ഇക്കാ ഇതിനൊക്കെ ചിരിക്കുവോ..........ഇതിനേക്കാൾ നല്ല സ്കിട്ടു ചെയ്തവർക്ക് കൊടുത്തട്ടില്ല.....ബട്ട്... സാബു ചേട്ടൻ പ്വോളിയാ പിന്നെ മഞ്ജു ചേച്ചിയും ............
@appusvlog7272 жыл бұрын
👌👌👌🤩🤩👍👍
@സൈക്കോ-ശ3ഛ2 жыл бұрын
1:16 സൊസൈറ്റി മാക്കാച്ചി
@jayeshtj87392 жыл бұрын
Njan mathramano coment vayichittu ippol eeeee program kanune😔😔😔😔😔😔😔😔
@Thekkandudezz2 жыл бұрын
Bro വിവരമില്ലാത്തവർ അസൂയ കൊണ്ട് പലതും പറയും അതൊന്നും mind ചെയ്യരുത്... എങ്ങും എത്താൻ കഴിയാത്തതിന്റെ വിഷമം ആണ് അവന്മാർ ഇവിടെ തീർക്കുന്നത്
@sobhiyajayan61242 жыл бұрын
Super♥️♥️😂😂😂
@presannaram91342 жыл бұрын
Oru doubt , chirippikkunnavarkk ano chirikunnavarkk ano bumber .