ബഹ്റൈനിൽ റാഗി മാവ് കിട്ടും,ഞാൻ അതുകൊണ്ട് uthappam ഉണ്ടാക്കി.സൂപ്പർ ടേസ്റ്റ് ആണ്.ദോശ നല്ല സോഫ്റ്റ് ആയി കിട്ടി.ഇനിയും റാഗി വാങ്ങി ചേച്ചി ചെയ്തത് പോലെ ഉണ്ടാക്കി നോക്കാം
@jayasrecipes-malayalamcook5952 жыл бұрын
👍😊
@lathadas4924 жыл бұрын
Nalla healthy recepie. Thanks
@johnkj6372 жыл бұрын
5 മിനിറ്റ് കൊണ്ട് തീർക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും. Thanks.
@bhasurasuresh25174 жыл бұрын
Kollam valare nanni
@sangeethap68324 жыл бұрын
Parathunnath kanan nalla bhangiyund
@jayasrecipes-malayalamcook5954 жыл бұрын
🤗😘
@rijasrihas95573 жыл бұрын
നല്ലത് പോലെ മനസിലായി thanks
@jayasrecipes-malayalamcook5953 жыл бұрын
☺️😊
@ushavijayakumar6962 Жыл бұрын
Njan undaki.. ellarkum eshtapettu. Thanks tto.
@jayasrecipes-malayalamcook595 Жыл бұрын
Thank you ട്ടൊ🥰❤️🤗🙏🙏
@ushavijayakumar6962 Жыл бұрын
@@jayasrecipes-malayalamcook595 welcome
@pgsunandhasunandha12683 жыл бұрын
Thank you for high nutritional recipes
@jayasrecipes-malayalamcook5953 жыл бұрын
☺️😢
@venkateshwarancr47293 жыл бұрын
different concept.adipoli chachi. chaithu nokum.👍.thank you.
@Jai19753 жыл бұрын
നല്ല ഭാഷ, നല്ല അവതരണം, നല്ല വിജ്ഞാനപ്രദം...all the very best..
@jayasrecipes-malayalamcook5953 жыл бұрын
🤗🙏🏻🙏🏻
@lijithpanampad35623 жыл бұрын
Thank you for healthy recipe
@jayasrecipes-malayalamcook5953 жыл бұрын
☺️😊
@raavisravindranath89833 жыл бұрын
That's was great Explaining on making Ragi batter. It tasted yummy. Thankyou.🙏🙏🙏🙏🙏🙏
@jayasrecipes-malayalamcook5953 жыл бұрын
🤗😊
@krishnanvadakut87382 жыл бұрын
Nalla breakfast Thankamani Krishnan
@unnionly1152 Жыл бұрын
Informative video . Good ✌️
@jayasrecipes-malayalamcook595 Жыл бұрын
🤗🥰🙏
@sangeethadamodarannambooth70064 жыл бұрын
ചേച്ചി റാഗി ദോശയും നുറുക്കേ ഗോദമ്പ് ദോശയും ഉണ്ടാക്കി .... അസ്സലായിട്ടുണ്ട് എന്റെ രണ്ട് കുഞ്ഞി മക്കളും ഒരുപാട് ഇഷ്ടതോടെ ആണ് കഴിച്ചത് ഒരാൾക്ക് ചട്ട്നി പോലും വേണ്ട ഇത കഴിക്കാൻ അത്രക്ക് ഇഷ്ടപ്പെട്ടു Thank you for the reciepe😍
@jayasrecipes-malayalamcook5954 жыл бұрын
☺️😊👍🙏❤️😘😘
@snehalijo70322 жыл бұрын
11 month ഉള്ള kuttik kodukkamo
@aswathyraj51662 жыл бұрын
Thank you for sharing this recipes
@preethacg941 Жыл бұрын
Super Super Thank you Mole
@jayasrecipes-malayalamcook595 Жыл бұрын
❤️🤗🥰🙏
@stencyalphonsa9473 жыл бұрын
nale njan undakkum cheechi
@minibiju8884 жыл бұрын
nurukku gothambu radosa try chaithu. superatto.
@jayasrecipes-malayalamcook5954 жыл бұрын
☺️😊👍
@devakikesavan17404 жыл бұрын
എല്ലാ വിഭവങ്ങളും ഒന്നിനൊന്നു മെച്ചം
@jayasrecipes-malayalamcook5954 жыл бұрын
നല്ല വാക്കുകൾക്കു ഒരുപാട് നന്ദി ട്ടോ🤗😊🙏🙏🙏
@mercymohan28482 жыл бұрын
Super
@sujisKitchen20202 жыл бұрын
Very good 👌 thanks 🙏
@jazajiffrya26253 жыл бұрын
Ravile aracha udane Chudan patumo
@jayasrecipes-malayalamcook5953 жыл бұрын
അപ്പൊ മാവ് പുളിക്കണ്ടേ. പുളി ക്കണ്ടെങ്കിൽ രാവിലെ അരച്ചു ഉണ്ടാക്കാം.
@jdl93933 жыл бұрын
Thank you chechi....very good recipe...sugar patientinu nalla gunam cheyyum...god bless u
@shamnafaisal88682 жыл бұрын
Ragi yooricasid ullavark kazhikaan pato
@jayasrecipes-malayalamcook5952 жыл бұрын
Yes.in moderation.avoid nonveg, palak ,cheera etc.purin ഉള്ളത് യൂറിക് ആസിഡ് ഉള്ളവർ ഒഴിവാക്കാം.drink lot of water.👍
@CookeryChords2 жыл бұрын
Nalla recipe 👍👍👍👍
@jayasrecipes-malayalamcook5952 жыл бұрын
🥰🙏
@jazajiffrya26253 жыл бұрын
4manikur kuduthal Atal problem undo Elam rathri pothirthyt ravine arachal mathiyo
Ferment ചെയ്യാം .ഫെർമെന്റ് ചെയ്യുമ്പോൾ കുറെ നല്ല ഗുണങ്ങൾ കൂടി കിട്ടുന്നുണ്ട്.ഒന്നും കൂടുതൽ ferment ചെയ്യരുത്.പാകത്തിന് മാത്രം പുളി മതി.👍
@gayathripl46054 жыл бұрын
@@jayasrecipes-malayalamcook595 Thank you..
@Ponnus202344 жыл бұрын
Ragi podi kondu undakan pattooo? Please reply
@jayasrecipes-malayalamcook5954 жыл бұрын
Dosa Undakkalo.
@Ponnus202344 жыл бұрын
@@jayasrecipes-malayalamcook595 enganeya
@roadtonature32034 жыл бұрын
Lk118 nice and yummy
@sunilkumar-ns5bz4 жыл бұрын
Innale undakki suuuuuper
@jayasrecipes-malayalamcook5954 жыл бұрын
☺️😊
@sangeethap68324 жыл бұрын
Raagi podi pattuvo
@jayasrecipes-malayalamcook5954 жыл бұрын
Yes dear
@remadevis63883 жыл бұрын
Please show how to prepare chama rice. Can it be used in place of normal rice for lunch
@jayasrecipes-malayalamcook5953 жыл бұрын
Sure.chama/little millet is very good.its glycemic index is very low. I have already upload chama puttu.😊👍.
@grandmaschannel55263 жыл бұрын
Good 👍
@pragyapragitha43224 жыл бұрын
Aunty super
@noonufaiha34572 жыл бұрын
ബാക്കി മാവ് ഫ്രിഡ്ജിൽ സൂക്ഷിക്കാമോ
@jayasrecipes-malayalamcook5952 жыл бұрын
Yes👍
@neethubinu31504 жыл бұрын
Ragi powder use cheyamo?
@jayasrecipes-malayalamcook5954 жыл бұрын
Cheyyam
@neethubinu31504 жыл бұрын
@@jayasrecipes-malayalamcook595 same measurement ano.nuruk gothambu dosa njan try cheithutto.crisp and tasty ayirunnu.Thank you.
@jayasrecipes-malayalamcook5954 жыл бұрын
Yes.☺️😊👍❤️🙏
@thamustar39514 жыл бұрын
Ragi powder upayogichu cheyyan pattumo
@jayasrecipes-malayalamcook5954 жыл бұрын
Cheyyam
@chellammaramesh92992 жыл бұрын
ഉഴുന്നിനു പകരം വേറെ ടിപ്സ് ഉണ്ടോ
@jayasrecipes-malayalamcook5952 жыл бұрын
Ragi പൗഡർ നുള്ളു ഉലുവ പൊടി ചേർത്തു മിക്സ് ചെയ്തു കലക്കി ദോശ ഉണ്ടാക്കാം.ക്രിസ്പി ആവാൻ 2 സ്പൂണ് റവ വേണമെങ്കിൽ ചേർക്കാം.അല്ലെങ്കിൽ ഇത്തിരി ഗോതമ്പു പൊടി or അരിപ്പൊടി മിക്സ് ചെയ്യാം.
@sadeesanmb90823 жыл бұрын
Your comment regarding negative effects of carbohydrates andep positive
When you show once we know and understand that you are making dosa.
@radhamani10644 жыл бұрын
Ragiyude തൊലി aranju chernnal kuzhappamille
@jayasrecipes-malayalamcook5954 жыл бұрын
Illallo.fiber okke ullathalle.it is nutritious.😊
@jyothilakshmi47824 жыл бұрын
ചാമയൊക്കെ ഇപ്പോ കിട്ടുമോ
@jayasrecipes-malayalamcook5954 жыл бұрын
Kittoolo.njan undakkarundu. chama puttu upload cheythittundu.
@jyothilakshmi47824 жыл бұрын
@@jayasrecipes-malayalamcook595 ഞാൻ ഇപ്പോഴാണ് ഇതൊക്കെ നോക്കുന്നത് ജയെ.. Angane. വിളിക്കലോ ല്ലേ.
@jayasrecipes-malayalamcook5954 жыл бұрын
Sure 😊👍
@jyothilakshmi47824 жыл бұрын
@@inspirationalworld2678 Subscribe ചെയ്തിട്ടുണ്ട്. ഞാൻ u tube ഈ അടുത്ത കാലത്താണ് നോക്കുന്നത്. കൃഷി നോക്കാൻ തുടങ്ങി. അപ്പോഴാണ് ജയെ കണ്ടത്. ഇനി നോക്കാം കെട്ടോ
@angelnonu72683 жыл бұрын
Super 👍
@ayeshathanika56403 жыл бұрын
Thanq for the best recipe 👍👍👌
@bhamabhadraarajesh91923 жыл бұрын
റാഗിപ്പൊടി എടുത്താൽ ഉഴുന്നിൻ്റെ അളവ് എങ്ങനെ ഒന്ന് പറയാമോ?
@jayasrecipes-malayalamcook5953 жыл бұрын
Ithil paranja alavu thanne
@bhamabhadraarajesh91923 жыл бұрын
Thanks
@jaisytm53833 жыл бұрын
Chechi podi ആണേൽ എങ്ങനെ ആണ് ചെയ്യണ്ടത് plz rply
@vaishnavvaishnavi90723 жыл бұрын
👍👍👍👍👍
@ramlamoideen67873 жыл бұрын
ഇതിനു ഒരുപാടു ചണ്ടി യുണ്ടാവില്ലേ
@jayasrecipes-malayalamcook5953 жыл бұрын
🤔ചണ്ടിയോ.?ഇല്ലല്ലോ.
@sanithacv31243 жыл бұрын
റാഗി പൊടി ആണ് ഉള്ളത് അത് എങ്ങനെ ആണ് ചേർക്കേണ്ടത്
@jayasrecipes-malayalamcook5953 жыл бұрын
ഉഴുന്ന് അരച്ചു ,ragipodiyum ചേർത്തു വെള്ളം ചേർത്തു,മിക്സിയിൽ ഒന്നടിച്ചാൽ മാത്രം മതി.
@sanithacv31243 жыл бұрын
താങ്ക്സ്
@sreevalsanpanikker55862 жыл бұрын
ചേച്ചീ നമസ്തേ... റാഗി പൊടി കൊണ്ട് ദോശ ഉണ്ടാക്കുന്ന വിധം ഒന്നു പറയാമോ ?