ജയിലിനുള്ളിലെ ഞെട്ടിക്കും സൗകര്യങ്ങൾ കണ്ടോ | Jail Demo Video

  Рет қаралды 112,185

Oneindia Malayalam

Oneindia Malayalam

Жыл бұрын

Poojappura Jail Demo, Here are the exclusive visuals | ജയിലിനുള്ളിലെ ഞെട്ടിക്കും സൗകര്യങ്ങൾ കണ്ടോ
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam

Пікірлер: 53
@voiceofchrist6062
@voiceofchrist6062 Жыл бұрын
ഒരുരുത്തർ അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞു. അതൊക്കെ അവരവരുടെ കാഴ്ചപ്പാടുകൾ മാത്രം ഒരു കാലത്തു ജയിലിനെക്കുറിച്ച് ഇതൊക്കെ ആയിരുന്നു എന്റയും അഭിപ്രായം, ഞാനും ഒരു സമയം അവിടെ കിടക്കേണ്ടി വന്നു തെറ്റു ചെയ്തില്ലേലും സാക്ഷി പറയുന്നതെന്തും കോടതി അംഗീകരിക്കും പിന്നെ അവർക്ക് ഇഷ്ടമുള്ള ശിക്ഷ വിധിക്കാം അങ്ങനെ പെട്ടവരാണ് അധികവും. ഈ കണ്ടത്തൊക്ക സുഖസൗകര്യങ്ങൾ എന്നു പറഞ്ഞവർ ഇവിടെ വരാതിരിക്കട്ടെ. നിയമം അനുസരിച്ചു നന്നായി പോയാൽനല്ലത്.അവിടുത്തെ ഉദ്ധ്യോഹസ്തർ നല്ലവരാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ വച്ചു നോക്കിയാൽ നിയമപരവും സഹാനുഭൂതിയിലും തടവുകാരോട് പെരുമാറുന്നതിൽ കേരളത്തിലെ ജയിൽ ജീവനക്കാർ നല്ലവർ. ജയിൽ ജീവിതം അനുഭവിച്ചവർ അതു പറയും അത് അറിയാത്തവർ ഇതു പറയും. ശിൽപി സുരേഷ് സാർ പറഞ്ഞത് സത്യ. സ്വാർണ്ണക്കൂട്ടിൽ ആണേലും,ബന്ധനം ബന്ധനം തന്നെ പാരിൽ. God bless oll 🙏🌹
@muhammedshajilkk6472
@muhammedshajilkk6472 Жыл бұрын
കണ്ടിട്ട് എന്തിനാ... കാണാൻ പറ്റിയ സ്ഥലം തന്നെ (സംഭവം പൊളിച്ചു❤architecture)
@reenajoy4722
@reenajoy4722 Жыл бұрын
ഞാൻ എഴുതാമെന്ന് വച്ചത്, താഴെ എല്ലാവരും എഴുതി , ഇനി എന്ത് ?
@chackochikc7951
@chackochikc7951 Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ എല്ലാവരേയും ജയിലിലെക്ക് ആകർഷിക്കുക
@Andreesa17
@Andreesa17 Жыл бұрын
Xm drum
@sibyct626
@sibyct626 Жыл бұрын
ഇവിടെ ചിലപ്പോൾ രാഷ്ട്രീയ കാർക്കും ജയിൽകിടക്കേണ്ട ആവിശ്യം വന്നാൽ കിടക്കാൻ കൂടി ആണ് ഇത്രേം മനോഹരം ആയി ചെയ്തെകുന്നെ
@rasheednelliyil6660
@rasheednelliyil6660 Жыл бұрын
Full centrel A. C. ആക്കിയാൽ വളരേ നല്ലത്... സുഖമായി കഴിയാമെല്ലോ
@akhilp095
@akhilp095 Жыл бұрын
3 നേരം നല്ല food കൂടി ഉണ്ടെങ്കിൽ സുഖം.
@sitharaps6895
@sitharaps6895 Жыл бұрын
​@@akhilp095😢gbfbbgghy
@user-vw7ep7yl2j
@user-vw7ep7yl2j Жыл бұрын
ജയിലിൽ സുന്ദരമായ സൗകര്യങ്ങളല്ലേ. ഇനി കുറ്റങ്ങൾ ചെയ്യാൻ എല്ലാവർക്കും നല്ല ഉത്സാഹമായിരിക്കും. നല്ല ഭക്ഷണമുണ്ട്. ജോലിയുണ്ട്, ലൈബ്രറിയുണ്ട്. ഫോണുണ്ട്.. പ്രതികളുടെ ഒരു ഭാഗ്യം ഭാഗ്യം നോക്കണേ.. വളരെ പുച്ഛമാണ് തോന്നുന്നത്. ജയിലെന്നു പറഞ്ഞാൽ ജയിൽ ആയിരിക്കണം. അല്ലാതെ സുഖവാസ കേന്ദ്ര മായിരിക്കരുത്. പൊതു ജനങ്ങൾക്ക്‌ പ്രവേശനം കൊടുക്കരുതായിരുന്നു. ജനങ്ങൾക്ക്‌ പേടി ഇല്ലാതാകും. ഒരു യൂണിയൻ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്ന് പ്രതികൾക്ക് വളരെ സൗകര്യം ആകുമായിരുന്നു. കിടത്തി ചികിത്സ യും. ഓരോ ദിവസവും വെവ്വേറെ ഭക്ഷണം. എന്ത് കൊണ്ടും ജയിൽ തന്നെയാണ് ഏറ്റവും നല്ല സുഖവാസ കേന്ദ്രം. ഇനി ഉടനെ തന്നെ ഫർഹാന ഗ്രീഷ്മ ജോളി ഗോവിന്ദ ചാമി മാരെ പോലുള്ളവർ വന്നു കൊണ്ടേയിരിക്കും. കഷ്ട്ടം തന്നെ 😭😭😭
@valsalapatrodam2036
@valsalapatrodam2036 Жыл бұрын
ആ ശില്പി ക്ക് big Salute എന്താ കഴിവ്
@lekha9240
@lekha9240 Жыл бұрын
മറ്റു രാജ്യത്തെ ജയിലുകൾ കണ്ടാൽ കുറ്റം ചെയ്യാ ൻ ഒന്നറക്കും.
@HydarHydar-qs8pw
@HydarHydar-qs8pw Жыл бұрын
എല്ലാവരും കാണണം ജയിൽ ജീവിതം 😭😭😭😭😭😭😭😭😭
@kkusthadnezhipram3775
@kkusthadnezhipram3775 Жыл бұрын
പ്രതീക്കത്‌മക ഈ ജയിൽ ഒരുക്കുക വഴി കുറ്റവാളികളെ സൃഷ്ടിക്കാൻ കാരണമാകും ഇത്രയും സുഖ സൗകര്യങ്ങളാണ് ജയിലില്ലെന്ന് മനസിലാക്കുമ്പോൾ പിന്നെ എന്ത് കുറ്റം ചെയ്താലും ഇത്രയേയുള്ളു എന്ന് ചിന്തവരും. ജയിൽ ശിക്ഷ കഴിഞ്ഞ് വരുന്ന അധിക കുറ്റവാളികൾക്കും വീണ്ടും കുറ്റ വാസന ഉണ്ടാകുന്നതു ഈ സംവിധാനം കൊണ്ടാണ് കൊടും കുറ്റം ചെയ്തവരെ അവർക്ക് ഇത്തരം സൗകര്യം ചെയ്താൽ പിന്നെങ്ങനെ കുറ്റം നിമാർജനം ചെയ്യാനാകും ഇതെല്ലാം മനസിലാക്കിയിട്ടാകും കൊടും കൊടും പാതകം ചെയ്ത ഫർഹാന, ഗ്രീഷ്മ മാരും യാതൊരു കൂസലുമില്ലാതെ പെരുമാറുന്നത്
@rasheednelliyil6660
@rasheednelliyil6660 Жыл бұрын
ചികിത്സ എല്ലാം ഫ്രീ... എനി എന്ത് വേണം
@safwank5534
@safwank5534 Жыл бұрын
വെറുതെയല്ല കുറ്റവാളികൾ നമ്മുടെ നാട്ടിൽ കൂടുന്നത് 😄
@roylivingston1861
@roylivingston1861 Жыл бұрын
pratheeekkssikkkaaam.onnnaamstthaanam.
@Klm531
@Klm531 Жыл бұрын
ഈ ഭരണകൂടം ഇപ്പോൾ തന്നെ കാണിച്ചു കൊടുക്കേണ്ട ഇടമാണ് ഇത്. ഇന്നലെ വരെ നമ്മുടെ കുട്ടികൾ കാറ്റിക്കൂട്ടുന്ന കൊലപാതകം, വധശ്രമം, ഇതിനെല്ലാം ഇത്രയും മാത്രമേ ശിക്ഷയും ബുദ്ധിമുട്ടും ഉള്ളുവെന്നു കാണിച്ചു കൊടുത്തല്ലോ ഇനി മക്കൾ കഷ്ടപ്പെട്ട് പഠിച്ചു ജോലിക്കുപോയില്ലെങ്കിലും കുറച്ച് MDMA സംഘടിപ്പിച്ചാൽ ഇത്രയും സുഖമുള്ള സ്ഥലം വേറെ എവിടെക്കിട്ടും എന്നതോന്നലിലേക്ക് ആളുകളെ എത്തിക്കാൻ പറ്റിയ exhibition 😞😞😞😞😞
@littlewondergirl3901
@littlewondergirl3901 Жыл бұрын
സുഖവാസ കേന്ദ്രം 🤩
@shajithashajitha2573
@shajithashajitha2573 Жыл бұрын
അലോപ്പതി യും ഹോമിയോയും കണ്ടു ആയുർവ്വേദം ഇല്ലേ
@jayasreepillai3792
@jayasreepillai3792 Жыл бұрын
Kollam,,,,,
@krishnakripa388
@krishnakripa388 Жыл бұрын
ഇതിന്റെ ഉദ്ദേശം എനിക്ക് തോന്നുന്നത് ഇപ്പോൾ സ്വന്തം മക്കളെ ആരും രാഷ്ട്രീയത്തിൽ വെട്ടാനും കുത്താനും വിടുന്നത് കുറവാ അങ്ങനെ നിങ്ങൾ വെട്ടിയാലും കുത്തിയാലും ഞങ്ങൾ ഇവിടെ എല്ലാ സൗകര്യങ്ങളോടും കൂടി നിങ്ങൾക്ക് താമസിക്കാനുള്ള സ്ഥലമാണ് ഒരുക്കിയിരിക്കുന്നത് വരും മക്കളെ വരു മക്കളെ എന്ന്ആകർഷിക്കുന്നത് പോലെയുണ്ട് മാത്രമല്ല കുറ്റവാളികളെ നിങ്ങൾ എന്തു കുറ്റം വേണമെങ്കിലും ചെയ്തു ഞങ്ങളിവിടെ നിങ്ങൾക്ക് സുരക്ഷിതമായി താമസിക്കാൻ ഇടമൊരുക്കിയിട്ടുണ്ട് പക്ഷേ ഒരു കാര്യം നിങ്ങൾ ആവശ്യമുള്ള കൈക്കൂലി ഞങ്ങൾക്ക് രാഷ്ട്രീയക്കാർക്ക് തരണം അത്രയേ ഉള്ളൂ മാത്രം പോരാ പോലീസ് മാർക്കും കൊടുക്കണം എ മാൻമാർക്കും കൊടുക്കണം അഥവാ നിങ്ങൾ തൂക്കിക്കൊന്നാലും നിങ്ങൾക്ക് ഒന്നും പേടിക്കാനില്ല ഒരു 30 സെക്കണ്ടും കൊണ്ട് നിങ്ങളുടെ ജീവൻ പൊക്കോളുമല്ലോ അതുകൊണ്ട് നിങ്ങൾ എന്ത് തോന്നിവാസവും ചെയ്തോളൂ ഞങ്ങൾ ഭരണകൂടം നിങ്ങളോടൊപ്പം ഇതാണ് പ്രഖ്യാപനം
@SudhakarSudhakar-wj1pf
@SudhakarSudhakar-wj1pf Жыл бұрын
നല്ല അനുഭവം ആയിരുന്നു താങ്ക്സ് ചേട്ടാ
@Bodymaniax148
@Bodymaniax148 Жыл бұрын
Sugavaasakenthram..... Verutheyalla.. Kuttavaalikal koodunee.. Full ac koodeyaaku... അതും aakum.. ചൂട് കൂടി varuallee....... Ellaam oru കുട keezhil kittille നമുക്കൊക്കെ.. ഹോസ്പിറ്റലിൽ പോവണമെഗി.. Oru ഭാഗത്തു.. ആയുർവ്വേദം മറുഭാഗത്തു... ക്ഷേത്രത്തിൽ പോവണമെഗി.. വേറൊരു ഭാഗത്തു.. Ethra പെട്രോൾ അടിക്കണം വണ്ടിയിൽ.. Ithu അവർക്കൊന്നും വേണ്ട... Ithaano.. കുറ്റവാളികൾക്കുള്ള "ശിക്ഷ "എന്ന് പറയുന്നത്...... Kolayaalikal perukate... Govt.. Cash inganem kore പൊടിയുനുടല്ലോ.. Alla govt alla.. നമ്മളുടെ ജനങളുടെ cash.... കൊലയാളികളെ ശരീരം kozhipikaan... Janagalude cash.. നടക്കട്ടെ നടക്കട്ടെ...
@sasidemo2370
@sasidemo2370 Жыл бұрын
🙆‍♂️Amma 🙏👍👍👍👍👍👍👍
@jayasreepillai3792
@jayasreepillai3792 Жыл бұрын
Ellaswakaryavum,,,,,,,
@fousiyafousiya6146
@fousiyafousiya6146 Жыл бұрын
ജയിലിൽ അടച്ചിട്ട ഫോട്ടോ എടുക്കുന്ന മക്കൾ സ്റ്റാറ്റസ് വെക്കാൻ ആയിരിക്കും 😃😃😃എന്തൊരു അഭിമാനം ല്ലേ
@babupp7904
@babupp7904 Жыл бұрын
Ethramanoharam.vittilpolumithra.swkarimilla.verutheano.kriminalukalkudunnathu.purakkaramvareilla.ellamavidekittum.lulumolonnumalla
@wincinc2166
@wincinc2166 Жыл бұрын
Sugavaasam😎😎😎😎
@geethap6241
@geethap6241 Жыл бұрын
Ee Karyathilum Keralam No.1
@geethap6241
@geethap6241 Жыл бұрын
Iniyum Kuttavalikale Srushttikkam
@mohammedanas1854
@mohammedanas1854 Жыл бұрын
veetilekal sawkayanghal undallo😢
@jayasreepillai3792
@jayasreepillai3792 Жыл бұрын
ജയിലിലെ,,,sughkam,,,,,,പലതും,,,,kaaaaaanikkumo,,,,,
@rajeesham875
@rajeesham875 Жыл бұрын
ഇനി.അവിടെ.ഉടനെ.ഒരു.വേശ്യാലയം.കൂടി.നിർമ്മിക്കണം.അവിടെ.ജോലി.ചെയ്യുന്ന.പണം.പിന്നെ.പുറത്ത്.പോകില്ല
@prasannaramachandran221
@prasannaramachandran221 Жыл бұрын
SAOUKARANGHAL KANDALLO.... EAVARKKUM SWAGATHAM..... SUSEAGHATHAM....
@jencyjenu4487
@jencyjenu4487 Жыл бұрын
Prethikal ipo koodum ithoke kaanumbo
@Almna-tj4go
@Almna-tj4go Жыл бұрын
Original kanikkoo,,,,duplicate vendq
@shalin5340
@shalin5340 Жыл бұрын
തൂക്കുമരം ന്തിനാ അതിൻ്റെ aavishiyam indavarillallo ഇപ്പൊ സുഖവാസം അല്ലേ
@abulbishrnoushad784
@abulbishrnoushad784 Жыл бұрын
ഇത്രയും സുഖമായിരുന്നോ ?
@mayapm7572
@mayapm7572 Жыл бұрын
😂
@thoufeek5952
@thoufeek5952 Жыл бұрын
Nm
@MuhammedMuhammed-hk4ln
@MuhammedMuhammed-hk4ln Жыл бұрын
അധികം സിപിഎം കാരായിരിക്കും. അതുകൊണ്ടാണ് ജയിൽ സൗകര്യം കൂട്ടിയത്.
@usermanojmanoj
@usermanojmanoj Жыл бұрын
എന്തു കാര്യം........ കുറ്റവാളികളെ അതിനുള്ളിലുള്ള സുഖത്തെ തുറന്നു കാട്ടുകയാണ് ലക്ഷ്യം......... എന്നാലല്ലേ കുറ്റം ചെയ്യാനുള്ള പ്രവണത കൂടുകയുള്ളൂ..........
@abduraheem6605
@abduraheem6605 Жыл бұрын
ഈ കുറ്റവാളികളെ തീറ്റി പോറ്റാൻ സർക്കാറിന്ന് പൈസയുണ്ട് എന്നാൽ സ്കുൾ കുട്ടികളുടെ വേണ്ടത്ര കാശ് കൊടുക്കില്ല അതാണ് അനുഭവം
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 71 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 56 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 40 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 71 МЛН