No video

JB Junction | ജെബി ജംഗ്ഷനില്‍ മലയാളികളുടെ പ്രിയനായകന്‍ Jose | 9th November 2019 | Part 1

  Рет қаралды 250,892

Kairali TV

Kairali TV

4 жыл бұрын

For more: www.kairalitv.in/
KZbin: / kairalionline
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
Circle us on G+: plus.google.co...
Facebook: / kairalitvyoutube
Twitter: / thekairalitv

Пікірлер: 200
@gireeshkumar9524
@gireeshkumar9524 4 жыл бұрын
ആരേയും പഴിക്കാതെ കുറ്റം സ്വയം ഏറ്റെടുക്കുന്ന പച്ചയായ മനുഷ്യൻ.ഞാൻ ഇഷ്ടപ്പെടുന്ന 80 കളിലെ സുന്ദരനായ കലാകാരൻ.ഇദ്ദേഹത്തെ ഈ പ്രോഗ്രാമിൽ കൊണ്ടുവന്നതിന് കൈരളി ടിവിക്കും, ജോൺബ്രിട്ടാസിനും എന്റെ നന്ദി.
@JP-bd6tb
@JP-bd6tb 4 жыл бұрын
സത്യം...
@sitharamol5305
@sitharamol5305 4 жыл бұрын
Sathyam
@ashrafvp1541
@ashrafvp1541 4 жыл бұрын
One scene of his film could have shown
@pgn4nostrum
@pgn4nostrum 4 жыл бұрын
ഈ നടൻ എന്റെ ബാല്യത്തിലെ ഇഷ്ടതാരമായിരുന്നു. നല്ല മുടി. മുഖം. വേഷം. പാന്റ്. ഷൂസ്.. നല്ല പ്രണയജോഡി നല്ല പ്രണയഗാനങ്ങൾ സ്റ്റണ്ട്.. ഒക്കെ എവിടെയോ നഷ്ടപ്പെട്ടു പ്രകൃതിയുടെ ഓരോ വികൃതികൾ
@nanooraveendran4749
@nanooraveendran4749 4 жыл бұрын
Sciencer fellow.
@sasikk1275
@sasikk1275 2 жыл бұрын
എന്തു നല്ല മനുഷ്യൻ ..എത്ര നല്ല ഹൃദയവാൻ...അനുകരണീയമായ വ്യക്തിത്വം... ദീർഘായുസ്സിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു...
@kunjhonpk1860
@kunjhonpk1860 2 жыл бұрын
NH 47 le Undo Jose ?
@alisaheer2673
@alisaheer2673 4 жыл бұрын
*ജോസ്* ന്റെ വാക്കുകൾ... 😢😢 കണ്ണുകൾ നനക്കുന്നു... എത്ര നിഷ്കളങ്കൻ
@suleimanmohammad1958
@suleimanmohammad1958 4 жыл бұрын
രവികുമാർ ജോസും ഒരു കാലത്ത് നടൻ മാരാണ് പല ഓർമ്മകൾ ഇന്നും ഓ ടി വരുന്നു
@georgejosy9975
@georgejosy9975 3 жыл бұрын
Jose highly 6 feet and above Ravi Kumar 5 feet
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
രവികുമാറും റൊമാന്റിക് ഹീറോ ആയിരുന്നു 🙏🙏
@exaltotheexplorer3692
@exaltotheexplorer3692 4 жыл бұрын
ഒരുതരി ജാഡ ഇല്ലാത്ത മനുഷ്യൻ കാരണം ഞാൻ ഇദ്ദേഹത്തെ മസ്ക്കറ്റ് എയർപോർട്ടിൽ വച്ച് 2 വർഷം മുമ്പ് കണ്ടിരുന്നു എനിക്ക് ഇദ്ദേഹത്തെ കണ്ടു നല്ലപരിചയം പക്ഷെ മനസിലാകുന്നില്ല പരിജയം എങ്ങനെയാണെന് ഞാൻ ചെന്നു സംസാരിച്ചു സാറിനെ കണ്ട് നല്ല പരിചയം But എവിടെയാണെന്ന് ഓർക്കുന്നില്ല എന്ന് അദ്ദേഹം ചിരിച്ച് കൊണ്ട് ഞാൻ സിനിമയിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട് എന്ന് പറഞ്ഞു അപ്പോഴാണ്എനിക്ക് കത്തിയത് പുള്ളി കുറെ സംസാരിച്ചു വളരെ നല്ല മനുഷ്യൻ
@henryteipel1024
@henryteipel1024 4 жыл бұрын
അയ്യോ ജോസേട്ടൻ ! എങ്ങനെ മറക്കും ആ പൗരുഷത്തെ... ആ ത്രില്ലിംഗ് പാട്ടുകളെ.... നൊസ്റ്റാൾജിയ !!! Thank you ബ്രിട്ടാസ് ഏട്ടാ !
@rageshgopal200
@rageshgopal200 4 жыл бұрын
ആരേയും ബഹുമാനിക്കാനറിയാത്ത ആളെ ഏട്ടനോ ബ്രിട്ടാസ് അതുമതി. ജോസ് എന്ന നടന്റെ പ്രായത്തെപ്പോലും ബഹുമാനിക്കാത്ത ഒരു അവതാരം
@shahyponnus5679
@shahyponnus5679 2 жыл бұрын
പടച്ചോനെ എന്തൊരു മുടിഞ്ഞ ക്ലാമാർ ആണ് ചേട്ടന് ഇപ്പോഴും 😍😍😍😍😍😍😍😍
@Helen.5k
@Helen.5k 4 жыл бұрын
Jos was my favourite .. if we watch his movies now still we will fall in love with him..he's very sensitive person. Accepting his mistakes that's shows how good human being he is..
@murukadasmadavandas688
@murukadasmadavandas688 4 жыл бұрын
പുള്ളി മുടിഞ്ഞ ഗ്ലാമർ ആയിരുന്നു. ഞാൻ എറണാകുളതു വെച്ച് പുള്ളിയെ കണ്ടിട്ടുണ്ട്, ഒരു ജാടയും ഇല്ല
@rinuthomas6754
@rinuthomas6754 4 жыл бұрын
ഇപ്പോളും ഗ്ലാമറാണ്
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
റൊമാന്റിക് നായകൻ അദ്ദേഹതിന്റെ മുടി സൂപ്പർ ആണ് ഒരു നായകനും ഇത്രേം മുടി ഇല്ലായിരുന്നു,
@aaronsiju9e281
@aaronsiju9e281 Жыл бұрын
@@nazeerabdulazeez8896 shankar inu und
@abdulsathar367
@abdulsathar367 4 жыл бұрын
അങ്ങാടിയിലെ ഹനീഫ എന്ന കഥാപാത്രം അഭിനയിച്ച ജോസേട്ടനെ മറക്കാനാവത്തതാണ്.
@alisaheer2673
@alisaheer2673 4 жыл бұрын
*ദ്വീപ്* *അങ്ങാടി* *മീൻ* *ജാഗ്രത* ഇതൊക്കെ ഫേമസ് സിനിമകൾ...
@venki600
@venki600 4 жыл бұрын
Just with some momentary experiences long back I had with him I realised that he is the possessor of a beautiful soul! as the way he treated me those days!. God bless him! Wish him all the best always🙋‍♂️
@habeebpadiyath8826
@habeebpadiyath8826 4 жыл бұрын
At present also Jose has glamour .he was so handsome in80 ees.in song scenes he was super .
@raajahameed5170
@raajahameed5170 4 жыл бұрын
Jose Sir, you are born to shine! Really we remember those your golden moments!
@sreeragssu
@sreeragssu 3 жыл бұрын
ബ്രിട്ടാസിനേക്കാള്‍ 10 വയസ് കൂടുതല്‍ ഉള്ളവരെയും അയാള്‍ പേരെടുത്തേ വിളിക്കു. മമ്മൂക്ക യെ മാത്രം പേടിച്ചിട്ടാകും പേര് പറയാറില്ല..
@pjrajiv
@pjrajiv 4 жыл бұрын
ജോസ് ജിയുടെ മാന്യത ആരെയും ആകർഷിയ്ക്കും.
@iyazc7395
@iyazc7395 4 жыл бұрын
He is the type of guy who I would like to be friends with...such a honest and chill guy...
@asifshah3237
@asifshah3237 4 жыл бұрын
He is a very sensitive man Feeling sad that he is not busy in movies now In our school days he was the most handsome actor. He was tall and never used a wig. Still his hair is natural. The almighty gave him all what he needed. At this age see hoe handsome he is. His dialogues shows that he is having severe pain in his heart. May God give him back all the happiness.
@alisaheer2673
@alisaheer2673 4 жыл бұрын
*രവികുമാർ* മിസ്സിങ്
@naaluveettilabdulrahman478
@naaluveettilabdulrahman478 4 жыл бұрын
മലയാളികൾ മറന്ന് പോയ നടൻ
@bavupi2987
@bavupi2987 4 жыл бұрын
ഞാൻ ഇന്നും മറക്കാത്ത നടൻ
@kochumonvarghese6598
@kochumonvarghese6598 4 жыл бұрын
A wonderful interview with jose sir. God bless
@saleemkuttiplakkal7640
@saleemkuttiplakkal7640 4 жыл бұрын
sir you have must actor am proud sir you
@vijayankrishnan1717
@vijayankrishnan1717 4 жыл бұрын
മഹാ നടൻ ജയൻ സർ മൂവി മീൻ പാട്ട് സി
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
ഒരടിപൊളി കാറും ഒരടിപൊളി പ്രേമവും കൃഷ്ണപ്രിയ എന്നോ കൃഷ്ണപ്രഭ എന്നോ പേരുള്ള ഒരു പെൺകുട്ടിയുമായി ആ കാറിന്റെ മുകളിൽ ഇരിക്കുന്ന ഒരു പടവും ഇന്നും ഓർമയുണ്ട്
@modernbread4303
@modernbread4303 3 жыл бұрын
Ratnaprabha... She was Heroine of a Legal war in High court in a Habeas Corpse writ.
@antonykj1838
@antonykj1838 4 жыл бұрын
ഗുഡ് പ്രസന്റേഷൻ
@ryanxavier_89
@ryanxavier_89 Жыл бұрын
പഴയ ഗ്ലാമർ താരം ജോസ് sir ❤️
@midhun415
@midhun415 4 жыл бұрын
താങ്ക്സ് ഫോർ ദിസ്‌ ♥️♥️♥️
@rajupv6286
@rajupv6286 4 жыл бұрын
I saw him very near , good person
@geevascheriyan2359
@geevascheriyan2359 4 жыл бұрын
Jos, ever green hero, we miss you lot
@Sakshi-wj5go
@Sakshi-wj5go 4 жыл бұрын
he was my heart throb/ crush( as now gen says😊) during my teenage... my SSLC autograph cover photo was Jose..🥰😍😁
@sreejithv1990
@sreejithv1990 4 жыл бұрын
എത്ര വർഷം മുൻപ് ആണ്
@Sakshi-wj5go
@Sakshi-wj5go 4 жыл бұрын
@@sreejithv1990 😁 1980...ullaasa poothirikal. kannil ulla kaalam... still he looks good-
@sreejithv1990
@sreejithv1990 4 жыл бұрын
@@Sakshi-wj5go അതെ
@sreejithv1990
@sreejithv1990 4 жыл бұрын
@@Sakshi-wj5go അപ്പോൾ ഇപ്പോൾ എത്ര ആയി ഏജ്
@paavavenkatesh191
@paavavenkatesh191 4 жыл бұрын
Sreejith V 54 mone 😄
@georgejosy9975
@georgejosy9975 3 жыл бұрын
Jose sir...I like it
@syedalis5180
@syedalis5180 4 жыл бұрын
പ്രിയപ്പെട്ട നടൻ മലയാളികളുടെ ജോസ്. ഇതിൽ ഇരിക്കുന്ന കാണികളെ വെറുതെ ഇങ്ങനെ ഇരുത്തരുത്. ചോദ്യങ്ങൾ അവർക്കും ആവട്ടെ
@nazirsiraj
@nazirsiraj 4 жыл бұрын
Feels ..a genuine man..
@mathewthomas4695
@mathewthomas4695 4 жыл бұрын
Please bring the 90th hero Shankar in the j b. junction program
@renjugangaputhra8687
@renjugangaputhra8687 4 жыл бұрын
Nalla manushyan njan epol work cheythu aksharathettu serial nalla manushyan oru jadayum ellla love jose sir
@kondapureth
@kondapureth 4 жыл бұрын
He was known as Thrissur Jose in those days. Nobody mentioned this ?
@tintujob5949
@tintujob5949 3 жыл бұрын
Thank you kairali tv and britas
@madhavannemmanoth2870
@madhavannemmanoth2870 4 жыл бұрын
Miss u jose
@gangadevipd8632
@gangadevipd8632 4 жыл бұрын
Super
@ellanjanjayikum9025
@ellanjanjayikum9025 9 ай бұрын
So handsome and Eminent Artist Jose chettan 💝💝💝
@tajalsadd497
@tajalsadd497 4 жыл бұрын
Good selection 👏🥰🎤🎤🎤🎹🎧🎸🥁🎺🎷🎻
@wideanglecltwideangleclt5626
@wideanglecltwideangleclt5626 4 жыл бұрын
Gentleman...
@paulsontjohn
@paulsontjohn 4 жыл бұрын
ആലപ്പി അഷറഫ്ന്റെ സൗണ്ട്ന് എന്താ ബേസ്..
@nounoushifa9464
@nounoushifa9464 3 жыл бұрын
Josesir.beauttiful😁🙋‍♀️🙋‍♀️👌👌
@blessonjoseph3337
@blessonjoseph3337 4 жыл бұрын
SHould have brought raveendran too with him and syncd with music
@taara2707
@taara2707 4 жыл бұрын
Handsome ❤️❤️❤️
@Mallutripscooks
@Mallutripscooks 4 жыл бұрын
*Nostalgic interview* This will be future kunchacko, nivin, jaysooria etc 😊😊💯💯
@reghunath2879
@reghunath2879 4 жыл бұрын
Hero of 1970s
@user-sl8ux8vh4y
@user-sl8ux8vh4y 4 жыл бұрын
ജൊസ്ന്റെ Filim കാണിച്ചില്ല
@skariapothen3066
@skariapothen3066 4 жыл бұрын
VERY GOOD INTERVIEW
@elvispresley4873
@elvispresley4873 3 жыл бұрын
One mistake in this show was the channel brought youngsters who are not familiar with mr Jose or his movies as audience.They should have brought people from his generation who saw his movies in theatre who were his ardent fans who walked in the same 70s 80s generation with him. These youngsters have no clue about him other than seen a couple of his songs in TV.
@TheSreealgeco
@TheSreealgeco 4 жыл бұрын
Great program...
@manojdasdas7949
@manojdasdas7949 4 жыл бұрын
Handsome man
@meenakshirenganathan3198
@meenakshirenganathan3198 2 жыл бұрын
He speaks nice about his film institute batch mate super stars RAJINIKANTH AND CHIRANJEEVI
@Been001
@Been001 4 жыл бұрын
Hi Jose .. nice to see u after a long time... r u still in kottayam? Stay blessed!
@saleemkuttiplakkal7640
@saleemkuttiplakkal7640 4 жыл бұрын
thanks kairali chanel
@ismailbava2582
@ismailbava2582 4 жыл бұрын
ജോസ് അംബിക
@LOVE-ns8kx
@LOVE-ns8kx 4 жыл бұрын
Ezhunirangal movie super.. Athule songs nice.. Dhasettan💕💕
@ajo4129
@ajo4129 2 жыл бұрын
Jose ...sir....❤❤.....nice person 👍
@beenavenugopalannair
@beenavenugopalannair 4 жыл бұрын
Please try to upload the included videos too.
@sumeshs9275
@sumeshs9275 4 жыл бұрын
love 😍😍😍heroo 😍😍😍😍😍😍😍
@fazilahameed8723
@fazilahameed8723 4 жыл бұрын
John Brittas... please bring Ambika and Radha
@renjithgopalakrishnan5025
@renjithgopalakrishnan5025 4 жыл бұрын
Touchig interview
@aneeshkumarpv7069
@aneeshkumarpv7069 4 жыл бұрын
*3 ലക്ഷം രേഖയിൽ കാണിച്ച് 25 ലക്ഷം നഷ്ടപരിഹാരം കൈപ്പറ്റിയ മഹാൻ പോട്ടാസ്...!!*
@viswajithviswanathan2502
@viswajithviswanathan2502 4 жыл бұрын
നിനക്ക് പറ്റിയില്ല അല്ലെ
@sandhradilip5673
@sandhradilip5673 2 жыл бұрын
Maradu flat alle
@saifudheenkannanari2155
@saifudheenkannanari2155 4 жыл бұрын
Mr. Interviewer, Jose deserves more respect......ok
@joseprakashjose116
@joseprakashjose116 2 жыл бұрын
Super 👌👌👌🌹🌹🌹😊😊😊💐💐💐😊🌹🌹 Super
@rayeezathbeevi48
@rayeezathbeevi48 4 жыл бұрын
Britas sir pandete actor shefeeq ne konduverene
@veenarachanababu3346
@veenarachanababu3346 3 жыл бұрын
Britas, thanks to showing this innocent man in malayalam movie.
@kjamal62
@kjamal62 4 жыл бұрын
ശ്രീകണ്ഡൻ നായരുടെ മറ്റൊരു പതിപ്പാണു ഈ ബ്രിട്ടാസ്,സന്തോഷിൽ നിന്നും ശ്രീ.ക.ന കിട്ടിയതുപോലെ ഇങോർക്കും ഒന്നു ശരിക്ക് കിട്ടണം.
@deepa.s.sdeepa.s.a2525
@deepa.s.sdeepa.s.a2525 4 жыл бұрын
Athu santosh
@prasanthkumar6441
@prasanthkumar6441 2 жыл бұрын
ശ്രീകണ്ഠൻ നായരെ താരതമ്യം ചെയ്യല്ലേ. Sk സാർ ഒരു സൂപ്പർ ആണ്‌
@JoyalAntony
@JoyalAntony 4 жыл бұрын
ഈ ബ്രിട്ടാസ് ചോദിക്കുന്നത് കേട്ടാൽ ഒരടി കൊടുക്കാൻ തോന്നും... പിന്നെ പാട്ടൊക്കെ എന്തിനാണ് കട്ട് ചെയ്യുന്നത്
@abdulrasheed3640
@abdulrasheed3640 Жыл бұрын
പ്രശ്‌സ്ത നടൻ സിദ്ധിഖിന്റെ jb junction പ്രദീക്ഷിക്കുന്നു
@mohitha2403
@mohitha2403 4 жыл бұрын
എന്തൊരു ഇന്നോസ്ന്റ് ആണ് ജോസ് സർ 😪😪😪😪😪
@rajeshkoikal4470
@rajeshkoikal4470 4 жыл бұрын
എനിക്ക് തോന്നിയിട്ടുള്ളത് ജോസ്, ശങ്കർ, വിനീത്,ഷാനവാസ്‌.. Etc. എന്നീ നടൻമാർ ജീവിതാനുഭവം കുറവുള്ള ഫാന്റസി ലോകത്തു ജീവിക്കുന്ന ആൾക്കാരെ പോലെ തോന്നിയിട്ടുണ്ട്.. അവരുടെ ഇന്റർവ്യൂ കണ്ടിട്ടുള്ളപ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് ആണ്.. ജാടയിൽ ജീവിച്ചാൽ മാത്രമേ ഒരു നടന്റെ image ഉണ്ടാകു എന്നൊക്കെ ചിന്തിച്ചുള്ള ജീവിതം.. ഒരിക്കലും അവർ യാഥാർത്യബോധത്തോടെ സംസാരിച്ചു കണ്ടിട്ടില്ല.. അതാകും അവരുടെ പരാജയ കാരണവും...
@bijumathew2519
@bijumathew2519 4 жыл бұрын
എന്താ സൗണ്ട് ദാസേട്ടൻ...
@MindfulcookingatGeethasKitchen
@MindfulcookingatGeethasKitchen 4 жыл бұрын
❤️❤️❤️
@anjanagnair6151
@anjanagnair6151 4 жыл бұрын
HI Jose sir it was a surprise, very pleasant
@antonyxavior1181
@antonyxavior1181 4 жыл бұрын
Enikkishttapetta Nadan Jise
@HANDASA829
@HANDASA829 4 жыл бұрын
Aranayal
@drramnambiar1
@drramnambiar1 3 жыл бұрын
He was a godo actor but some who lost track due to his own mistakes in life like what KKG did in Nellore in India
@nadanvlogs5103
@nadanvlogs5103 4 жыл бұрын
shivaji ravu
@mathewsjohn106
@mathewsjohn106 4 жыл бұрын
Please bring 'Ravi Kumar'
@risalmm
@risalmm 4 жыл бұрын
ഓർമ്മ ശരിയാണെങ്കിൽ രവികുമാർ മരിച്ചിട്ട് കുറെ വർഷങ്ങളായി ...
@manumon2183
@manumon2183 4 жыл бұрын
വീഡിയോ ക്ലിപ്പ് എന്ത് കൊണ്ട് കാണിക്കുന്നില്ല....
@vakkutty8220
@vakkutty8220 4 жыл бұрын
മുഴു മലയാളം പറയാൻ പേടിയുണ്ടോ, ജോസേട്ടാ
@krmram5170
@krmram5170 4 жыл бұрын
Any thing about Ratna Prabha ? ( Mary Prabha after conversion ) ??
@divinity7851
@divinity7851 3 жыл бұрын
Who was she? Actress?
@Abby-mw8em
@Abby-mw8em 4 жыл бұрын
First like
@sivendrasinghkc
@sivendrasinghkc 4 жыл бұрын
Even today He is very handsome.Full of thick hairs.6' height.Very handsome.
@smithakrishnan1882
@smithakrishnan1882 3 жыл бұрын
കുടിക്കും എന്ന് തോനുന്നു ഇദ്ദേഹം..... മുഖവും സ്വരവും കണ്ടിട്ട് അങ്ങനെ തോന്നുന്നു
@sreeragssu
@sreeragssu 3 жыл бұрын
അതെങ്ങനെയാ മനസിലാക്കുന്നേ
@saleemkuttiplakkal7640
@saleemkuttiplakkal7640 4 жыл бұрын
nothing life you great man
@loverhater
@loverhater 4 жыл бұрын
ബ്രിട്ടാസ് അല്ല.... ബ്രൂട്ടസ്,,,,,, കോടികളുടെ എത്ര ഫ്ലാറ്റ് സ്വന്തമായി ഉണ്ട്‌... ബിനാമി ആയി.
@vinodvarghese2399
@vinodvarghese2399 4 жыл бұрын
മരടിലെ ഫ്ലാറ്റ് നെ കുറിച്ച് ചർച്ച കണ്ടില്ല ഇല്ല എന്തുകൊണ്ട് താങ്കൾ അവിടെ അവിടെ എത്ര രൂപയ്ക്കാണ് ഫ്ലാറ്റ് വാങ്ങിച്ചത് താങ്കൾക്ക് 25 ലക്ഷം രൂപ കിട്ടിയോ നാട്ടിലെ എല്ലാ ജനങ്ങൾക്കും അറിയാൻ ആഗ്രഹമുണ്ട് എത്രയും വേഗം ഞങ്ങളുടെ ആഗ്രഹം നടത്തി തരുക
@smithaap
@smithaap 4 жыл бұрын
ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ ഫുൾ ഡീറ്റൈൽ ഇട്ടിട്ടുണ്ട്, പോയി വായിക്കൂ
@paavavenkatesh191
@paavavenkatesh191 4 жыл бұрын
Poda ninaku onnum oru jolium ellee
@itzgrandtwo3169
@itzgrandtwo3169 4 жыл бұрын
ഇത് അറിഞ്ഞിട്ടു വേണം എനിക്കൊന്നു കിളച്ചു മറിക്കാൻ...
@anoop3789
@anoop3789 4 жыл бұрын
Nee enna oru thendi aada
@vinodvarghese2399
@vinodvarghese2399 4 жыл бұрын
@@anoop3789 പോടാ പന്നി
@gokulc9400
@gokulc9400 4 жыл бұрын
Jose was more of a chocolate hero. .but definitely a mediocre actor...no wonder he got crushed under the big Ms....the only saving.grace were some of his songs from I v Sasi films....
@anuanutj4491
@anuanutj4491 4 жыл бұрын
Yatay Appauday favourite nadan
@filmfanatic7693
@filmfanatic7693 4 жыл бұрын
My.fan.reyale
@sudhanair5291
@sudhanair5291 4 жыл бұрын
അദ്ദേഹത്തിന് ഇനിയും മലയാളം സിനിമയിൽ chance കൊടുത്തുകൂടെ ? ഇപ്പോഴും nalla ഭംഗിയുള്ള personality. Oru pachha mshyan, നിഷ്കളങ്കൻ
@joseprakashjose116
@joseprakashjose116 2 жыл бұрын
RUDRA 👍👍👍👍👍👍👍👍👍❤🌹🌹
@Georgecanada699
@Georgecanada699 3 жыл бұрын
💗
@mohammedafzal4370
@mohammedafzal4370 4 жыл бұрын
Ishtam Jose with Britas
@suleimanmohammad1958
@suleimanmohammad1958 4 жыл бұрын
ജോസ് ജാട ഇല്ലാത്ത മനുഷ്യൻ
@rageshgopal200
@rageshgopal200 4 жыл бұрын
കഷ്ടം അദ്ദേഹത്തിന്റെ പ്രായത്തെയെങ്കിലും ബഹുമാനിക്കൂ മിസ്റ്റർ
@jothimon8191
@jothimon8191 4 жыл бұрын
തീർച്ചയായും
@francissebastian4959
@francissebastian4959 4 жыл бұрын
Correct
@maryjacob2883
@maryjacob2883 4 жыл бұрын
Where is "rethnaprabha"?
@francissebastian4959
@francissebastian4959 4 жыл бұрын
Who is that
@maryjacob2883
@maryjacob2883 4 жыл бұрын
"The audience wants to know about Rethnaprabha".
@cbalachandrannair8710
@cbalachandrannair8710 4 жыл бұрын
Jose.jose.jose.Britas is above all men in this world.
Parayam Nedam | Episode -490 | Part 1| Jose | Amrita TV
21:24
Amrita TV Shows
Рет қаралды 8 М.
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 23 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 152 МЛН
K J Yesudas in Nerechowe - Part 2 | Old episode | Manorama News
29:23
Manorama News
Рет қаралды 465 М.
JB Junction - Ramesh Pisharody | 27th May 2018 | Full Episode
41:39
JB Junction - Actress Seema - Part 1 | 4 Oct  2014 | Full Episode
39:24
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН