ജീവിക്കും ഞാൻ എന്റെ താതനായി സ്നേഹിക്കും അങ്ങയെ എല്ലാ നാളും (2) എന്നിൽ ജീവനുള്ള കാലത്തോളവും നിന്റെ ദാസനായി പോകും ഞാൻ (2) ഈ ലോകത്തിൻ ദുഷ്ടതയെ എതിർത്തിടുവാൻ ഞാൻ പോകുന്നിതാ നിൻ വചനം അറിയിക്കുവാൻ പൂർണ്ണമായി ഞാനിതാ സമർപ്പിക്കുന്നു (2) എന്നിൽ.... (2) നശ്വരമാം ഈ ലോകത്തിൻ സന്തോഷത്തിൽ മുഴുകിടാതെ അനശ്വരമാം മേലോകത്തിൽ എത്തിടുവാൻ ഞാൻ കൊതിച്ചിടുന്നേ (2) ജീവിക്കും... (2) എന്നിൽ... (2)
@jibinraj852211 күн бұрын
Karaoke കിട്ടോ
@navasnas48822 ай бұрын
Nice song!
@sindhususanbinu4 ай бұрын
Great team work and beautiful lyrics Br Gladis. Stay blessed!!
@alexandergeorge93654 ай бұрын
കൊള്ളാം. സൂപ്പർ ആണ്. God bless you.
@anujacob7854 ай бұрын
Super and great work Tony..
@manujacob43924 ай бұрын
Soulful rendition..great work Tony! God bless you all!
@sheelapeter58864 ай бұрын
Praise the lord Hallelujah 🙌🙌🙌🙌
@tituspatteril78014 ай бұрын
Nice song! God bless you all!🙏🙏
@shajijohn97154 ай бұрын
Nice song 👍. God bless you my bro and family 👍👍.. Sharon and team sung well. Nice Music 👍👍