Good devotional song. Jibin, as always, did a great job❤
@eliyaschristopher35292 ай бұрын
പാട്ട് ഭക്തി സാന്ദ്രവും അർത്ഥമുള്ളതും. നല്ല ആലാപനം. സംഗീതത്തിൻ്റെ ഒരു പൂക്കാലം വിരുന്നെത്തട്ടെ. ആശംസകൾ പ്രിയ ജിബിൻ .
@t.dgeorge62862 ай бұрын
നല്ല വരികളും സംഗീതവും... ജിബിൻ നന്നായി പാടി.. കോറസ് കേൾക്കാൻ ഇമ്പമുണ്ട്... അഭിനന്ദനങ്ങൾ.. 🌷🌷🌷
@binduurmise29762 ай бұрын
നല്ല വരികൾ മനോഹരമായ സംഗീതം BG Mസൂപ്പർ ആലാപനം അതിമനോഹരം❤❤
@austinroy63422 ай бұрын
നല്ല അർത്ഥവത്തായ വരികൾ. മനോഹരം❤❤❤
@4jmusic8802 ай бұрын
ജിബിനും മരിയയും മനോഹരമായ് പാടി .....എല്ലാവർക്കും പാടാവുന്ന ഈണവും വരികളും...... കോറസ് ❤❤❤ മനോഹരമായിട്ടുണ്ട്. ഗാനം സൂപ്പർ ഹിറ്റായി മാറട്ടെ By JIJU POLLAYIL ❤
@JancySajan-f4l2 ай бұрын
Very good 👍
@yermalnagu94612 ай бұрын
Huge congratulations for entire team🎉🎉🎉, Wishing Producer Martin all the best
@shinusinger47162 ай бұрын
Jibin നല്ല തുടക്കം കേട്ടോ ആശംസകൾ 👍🏼👍🏼🌹🌹
@maheshm18072 ай бұрын
Thank you Jesus ❤ ഇനിയും ധാരാളം പാട്ടുകൾ ഈശോയ്ക്ക് വേണ്ടി എഴുതാൻ, മ്യൂസിക് ചെയ്യാൻ, പാടാൻ തമ്പുരാൻ സഹായിക്കട്ടെ ❤ രണ്ടുപേർക്കും അഭിനന്ദനങ്ങൾ❤congratulations to the entire team ❤
@manojelavunkal89302 ай бұрын
Good feel❤congrajulation ❤ lyrics music singing❤❤❤beautiful 😊
@AGNESM-y2b2 ай бұрын
Good song Jibin..keep going
@nidhinraj19922 ай бұрын
Nice 🥰😍😍 beautiful composition 🥰🥰🥰
@dominiccherian27502 ай бұрын
God bless you🙏🙏🙏 all.
@sajuthottakara15432 ай бұрын
സൂപ്പർ ആയിട്ടുണ്ട് നന്നായി പാടിട്ടുമുണ്ട് കോറസ് മനസ്സിൽ തങ്ങും 👍👍👍❤️❤️
@ROSHNIMARIA2 ай бұрын
😍😍
@anujavincent17142 ай бұрын
Good song👏kudos to the entire team 🎉
@leojose99722 ай бұрын
Nice song 🎵 👌
@deepakjose72522 ай бұрын
Excellent composition and beautiful rendering ❤. Hats off man....
@imyammaskichen4792 ай бұрын
മനോഹരമായ ഗാനം.... ദൈവത്തിനു നന്ദി.. നല്ലൊരുഗാനം കാഴ്ചവെച്ച എല്ലാവർക്കും നന്ദി 🙏🏻
@roshnisajan63202 ай бұрын
Adding this song to my list of favourite songs ❤❤
@abithaka81292 ай бұрын
Congratulations jibin chetta.....and whole team members 🎉🎉 nice work
beautiful! Congratulations to Martin and your team. Wish you all the best
@minianil88432 ай бұрын
Nice song🎉Congrats to all🌹Best wishes🤝
@NEEMROSE2 ай бұрын
Both are sung well, God bless you both,all the best
@mayajacob28972 ай бұрын
Beautiful song..Jibin and Maria beautiful singing.. Lyrics music ellaam manoharam. Congratulations 🎉🎉
@syjogeorge63282 ай бұрын
നല്ല ഒരു ഭക്തിഗാനം ❤❤❤.... Congrats to the all team👏👏👏👏
@lalirajlal63342 ай бұрын
Very very nice song ❤🥰🥰
@anjocmi18562 ай бұрын
Congratulations to dear Jibin.. ❤.. Kudos to the entire team 👏
@vavachiappuz70122 ай бұрын
കേൾക്കാൻ ഒരു പാട് ഇഷ്ട്ടം തോന്നിയ ഒരു ഭക്തി ഗാനം രണ്ടാളും തകർത്തു പാടി👏🏼👏🏼👏🏼😍
@sincyshaijo24512 ай бұрын
Congratulations 🌹🙏🌹
@stellatinku19342 ай бұрын
Nice song...jibin and your team.... God bless you.....😊🎉🥳🥰
@musicnotesjt2 ай бұрын
തുടക്കക്കാരന്റെ എൻട്രി ഗംഭീരം 👏👏രണ്ടുപേരും നന്നായി പാടി 💐കോറസ് സൂപ്പർ ☺️🙏💐അഭിനന്ദനങ്ങൾ 💐
@angelrosecmathew26252 ай бұрын
മനോഹമായ ഗാനം... ഓരോ വാക്കുകളിലും പ്രാർത്ഥന നിർഭരമായ ലയനം... ഈശോയെ നേരിൽ കണ്ടു സംസാരിക്കുന്ന അനുഭവം... ഗാനം കേട്ടാൽ ലയിച്ചു പോകും. ഈ ഗാനം കേൾക്കുന്നവരിൽ നല്ല അനുഭവങ്ങൾ ഉണ്ടാകാനിടയാകട്ടെ🙏 സ്വീകരിക്കണേ നാഥാ🙏.... Adipoli singers.... congratulations..
@dennissiya1802 ай бұрын
Good feeling ❤.Congratulations all!!!
@gokuls13482 ай бұрын
Good one jibin bro ❤️❤️
@jaisammasony8342 ай бұрын
Super👌👌❤❤🥰🎉🎉
@jomiyajose35302 ай бұрын
മനോഹരമായ കാഴ്ച വയ്പ് ഗാനം. God Bless You Jibin & team❤🙏❤️
@renjithfrancis85562 ай бұрын
Good feel song. Nice lyrics and singing.
@sojanvd3662 ай бұрын
Soooper..,..🎉🎉🎉Jibin.. You done great job
@marymerlinjames12832 ай бұрын
Amazing❤😍
@gigy78952 ай бұрын
നല്ല ഫീലിംഗ് ഉള്ള പാട്ട്. സൂപ്പർ. എല്ലാവരും നന്നായി പാടി
@lidaaugustine2 ай бұрын
Good Lyrics... Congraats Jibin and Team...
@intimatematrimony89742 ай бұрын
Jibin sir adipoli ❤❤❤❤❤
@minnajoyal27682 ай бұрын
അഭിനന്ദനങ്ങൾ 🥰
@manojkumarp.t53612 ай бұрын
നല്ല വരികൾ, നല്ല മ്യൂസിക് 👍👍good 🌹🌹
@IMSVGUY2 ай бұрын
🥰👏👏👏
@CMLMalaparambaShakha2 ай бұрын
🎉❤
@alenpaulpaul66122 ай бұрын
മനോഹരമായ ഗാനം എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🏽🙏🏽🙏🏽
@vinoopguitar50882 ай бұрын
Nice song dear🥰🥰🥰
@josontraders56102 ай бұрын
👍അഭിനന്ദനങ്ങൾ 🌹🌹
@JijoyJoy-c8b2 ай бұрын
സൂപ്പർ 🥰നല്ല ഗാനം നന്നായി പാടിയിരിക്കുന്നു 🎉🎉good luk