പര ബ്രഹ്മം ഒന്നേയുള്ളു... കുഞ്ഞനുജത്തീ.. അത് അള്ളാഹു ആയാലും കൃസ്തു ആയാലും കൃഷ്ണൻ ആയാലും. നമ്മുടെ ജന്മ ഉദ്ദേശം പോലും ഈശ്വര സാക്ഷാത്കാരം തന്നെ ആണ്.. അത് മനസ്സിലാക്കിയാൽ തീരുന്നതേയുള്ളു... ഈ മതഭ്രാന്ത് എല്ലാം...
@sarathps19833 жыл бұрын
Well said 😍🙏
@anushaps15883 жыл бұрын
true
@mrs.krishnanair33633 жыл бұрын
Correct
@സത്യംജയിക്കട്ടെ-മ3ജ3 жыл бұрын
സത്യം.
@sreejithcp81263 жыл бұрын
അതെ പര ബ്രഹ്മം ഒന്നേയുള്ളൂ
@farook31342 жыл бұрын
ഗുരുവായൂരപ്പന്റെ സന്നിധിയിൽ സ്ഥിരമായി പോകുന്ന ഭാഗ്യവാനാണ് ഞാൻ 😘👑💎🇧🇴❤️
@aryasree760 Жыл бұрын
Soo lucky....
@Akshaya3453 жыл бұрын
ഭഗവാൻ ചേച്ചിയെ എപ്പോഴും അനുഗ്രഹിക്കട്ടെ🙏🏻🙏🏻
@sreeja19983 жыл бұрын
Bhagavan anugrahitte
@sindugopan98033 жыл бұрын
ഭഗവാന്റെ അനുഗ്രഹം ഉള്ള കുട്ടി അതു കൊണ്ട് നേരിട്ട് കാണാത്തതിൽ ദുഃഖം വേണ്ടാട്ടോ കണ്ണൻ കാണുന്നുണ്ട് ജസ്നയെ🙏 കൃഷ്ണാ ഗുരുവായൂര പ്പാ🙏 ഇനിയും കണ്ണനെ വരയ്ക്കാനുള്ള ഭാഗ്യം ഭഗവാൻ തന്നുകൊണ്ടിരിക്കട്ടെ🙏🙏🙏
@balankalanad37552 жыл бұрын
പ്രിയ സഹോദരീ ഭഗവാൻ കൃഷണനായാലും അള്ളാഹ്യൂവായാലd ദൈവം നിങ്ങളിലൂടെ പ്രകാശിക്കുന്നുണ്ടു എല്ലാ നന്മകളും നേരുന്നു.
@lekhaanu93763 жыл бұрын
ഭഗവാൻ കുട്ടിയുടെ കൂടെയുണ്ടാകും എപ്പോളും 🙏ഹരേ കൃഷ്ണ 🙏 കണ്ണന്റെ ഗോപിക മാരിൽ ആരുടെയെങ്കിലും പുനർജന്മമായിരിക്കും ഉറപ്പ് 🙏
@unnikrishnanunnikrishnan83522 жыл бұрын
🙏
@interestinggkfacts69762 жыл бұрын
🙏🥰
@smithakrishnan18823 жыл бұрын
കഥ യിൽ നിന്ന് മനസ്സിലായി കണ്ണൻ തിരഞ്ഞെടുത്ത ജന്മം ആണ് തന്റെ ചിത്രം വരയ്ക്കാൻ........... അത് കൊണ്ടാണ് എല്ലാ പ്രതിസന്ധികളും തരണം ചെയ്തു മുന്നേറുന്നത്....... മംഗളം ഭവിക്കട്ടെ 🙏🏻
@sasidharanv69563 жыл бұрын
കൃഷ്‌ണം വന്ദേ നന്ദകുമാരം
@sanalmkdmechanic64483 жыл бұрын
🔥👌... ഹിന്ദുക്കൾ എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയുന്ന ഒരു വിഭാഗം ആണ് 🙏.. മോൾക്ക് എല്ലാവിധ ഐശ്വര്യം ഉണ്ടാവട്ടെ 🔥🙏
@casanova58462 жыл бұрын
പുല്ലാണ്.. ജന്തുക്കൾ..
@mubashirkozhisseri18942 жыл бұрын
Rss nalla sneham anu
@sanalmkdmechanic64482 жыл бұрын
@@mubashirkozhisseri1894 😂🙏... RSS എന്നത് ഒരു രാഷ്ട്രീയ സംഘടന അല്ലേ...?😁
@smithakrishnan18823 жыл бұрын
മുജ്ജന്മ നിയോഗം ആണ് ... 🙏🏻🙏🏻🙏🏻... എന്തെങ്കിലും കർമ്മ ബന്ധം ഉണ്ടാകും.. ഉറപ്പ് 🙏🏻🙏🏻.. നോക്കൂ.. ഭഗവാനെ വരച്ചത് കൊണ്ട് കുട്ടിക്ക് സംഭവിച്ചതെല്ലാം വളരെ നന്മ ഉള്ള കാര്യങ്ങൾ......... കണ്ണൻ എന്നാൽ നന്മയും സ്നേഹവും കുസൃതിയും കരുണയും നൈർമ്മല്യവും ആണ് ..... ഹൃദയം തൊട്ട് വിളിച്ചാൽ ഓടി വരുന്ന സത്യം. എന്റെ കണ്ണൻ... 💕💕💕💕💕💕💕💕💕💕💕💕
@vijica32672 жыл бұрын
കണ്ണനെ വരയ്ക്കാൻ കഴിയുന്നത് മഹാഭാഗൃമാണ് അങ്ങനെ വരയ്ക്കാൻ എല്ലാവർക്കും പറ്റില്ലല്ലോ ഇനിയും വരയ്ക്കാൻ കഴിയട്ടെ
@khalidrahiman2 жыл бұрын
ഈ സഹോദരിയുടെ സമുദായക്കാരൻ തന്നേയായ ഈയുള്ളവന്റെ ഹുദയം അഭിനന്ദനങ്ങൾ.
@minireghunath13393 жыл бұрын
കണ്ണനെ വരയ്ക്കാൻ ഉള്ള ഭാഗ്യം ആ അനുഗ്രഹം ഉള്ളവർക്കേ സാധിക്കു മോൾക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകും മോളേ 🙏
@maneeshremanan15562 жыл бұрын
താങ്കളുടെ ജന്മസുകൃതം..... സഹോദരി.. എല്ലാവിധ ഭാവുകങ്ങളും.. ഉണ്ടാകാൻ കണ്ണൻ അനുഗ്രഹിക്കട്ടെ..
@drarshamdev14262 жыл бұрын
ചിത്രകല പഠിച്ചിട്ടില്ല🙏🙏🙏..നമിച്ചു. ഭഗവാൻ്റെ അനുഗ്രഹം ഇല്ലാതെ ഒരിക്കലും സാധിക്കാത്ത കാര്യം . ഇദ്ദേഹത്തിൻ്റെ ചിത്രങ്ങൾ കണ്ടാൽ അറിയാം, എത്ര മനോഹരമായ വര ആണെന്ന്♥️♥️♥️. പൂർവ്വ ജന്മ സുകൃതം തന്നെ🙏🙏
@casanova58462 жыл бұрын
നിങ്ങൾ കണ്ടിട്ടുണ്ടോ ചിത്രങ്ങൾ..?
@vanajasasankan70563 жыл бұрын
എല്ലാം ഗുരുവായൂരപ്പൻറെ അനുഗ്രഹം 🙏
@sreejithcp81263 жыл бұрын
മറ്റുള്ളവരെ അഗീകരിക്കുക എന്നത് വലിയ ഒരു കാര്യം തന്നെയാണ് 🙏
@Parvathi.A.S3 жыл бұрын
വെണ്ണ കണ്ണന്റെ അനുഗ്രഹം ചേച്ചിയ്ക്ക് ഉണ്ടാകട്ടെ 🥰🙏 ഹരേ കൃഷ്ണ 🙏❤️
@nidheeshkumarkk7235 Жыл бұрын
കലാകാരിക്കു ഹൃദയം നിറഞ്ഞ ആശംസകൾ👍🏻 കണ്ണന് പ്രിയപ്പെട്ട ഭക്ത 👏👏👏
@salilakumary16973 жыл бұрын
ജസ്നക്ക് ശ്രീ ഗുരുവായൂരപ്പന്റെഅനുഗ്രഹംഎന്നുംഉണ്ടാകാൻപ്രാർത്ഥിക്കുന്നു.
@krishnakumari8567 Жыл бұрын
ഭഗവാൻ മോളുടെകൂടെ എപ്പോഴും ഉണ്ട് 🙏🙏🙏🌹🌹🌹
@shibamanoj78873 жыл бұрын
കണ്ണന്റെ അനുഗ്രഹം കുട്ടിയുടെ കൂടെ എന്നും ഉണ്ടാവട്ടെ ഹരേ കൃഷ്ണാ... 🙏🙏🙏🙏🙏
@sailajasasimenon3 жыл бұрын
കുട്ടിക്ക് കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🙏.കണ്ണന്റെ ചിത്രം വരക്കാനുള്ള കഴിവ് ഒരു ജന്മസുകൃതം തന്നെയാണ്.കണ്ണനെ മാത്രം വരക്കാനുള്ള കുട്ടിയുടെ ഭാഗ്യം കണ്ണൻ തന്ന വരദാനം തന്നെയാണ്.ഒരു ജാതി,ഒരു മതം,ഒരു ദൈവം🙏ഹരേ കൃഷ്ണാ🙏
@sarathps19833 жыл бұрын
🙏🙏🙏
@sailajasasimenon3 жыл бұрын
@@sarathps1983 ഹരേ കൃഷ്ണാ🙏
@sidhusachu25413 жыл бұрын
🙏 ഹരേ കൃഷ്ണാ.... 🙏🙏🙏
@sheebasundar61803 жыл бұрын
🙏🙏🙏🙏
@sailajasasimenon3 жыл бұрын
@@sheebasundar6180 ഹരേ കൃഷ്ണാ🙏🌹
@drlathamanohar83892 жыл бұрын
നമസ്കാരം ജെസ്ന🙏🏻 കുട്ടി ഭാഗ്യവതി ❣️🌹 കണ്ണന്റെ യഥാർത്ഥ സ്നേഹം നിറഞ്ഞ ജന്മം🙏🏻 കോടി നമസ്കാരം 🙏🏻💐
@sindhuvijay9151 Жыл бұрын
അത്ഭുതം കേട്ടപ്പോൾ ഗുരുവായൂരപ്പന്റെ അനുഗ്രഹം തുടരട്ടെ 🙏🙏
@vasualamkode41203 жыл бұрын
ഭഗവാൻ വെണ്ണക്കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@sheebavk75313 жыл бұрын
ഉണ്ണിക്കണ്ണൻ...... അനുഗ്രഹിക്കട്ടെ🙏💐
@narayanan.k.p82412 жыл бұрын
ഭാഗ്യവതി !തുടർന്നു പോകുക എല്ലാം നന്മകളും നേരുന്നു
@skbankers41602 жыл бұрын
എന്തു നല്ല പെൺകുട്ടിയാണ്.... ജസ്ന .....കണ്ണന്റെ യഥാർത്ഥ രാധയാണ് ഈ പെൺകുട്ടി ...... നാമൊക്കെ ഏഴു ജന്മം സുകൃതം ചെയ്യണം..... ഈ കുട്ടിയുടെ നിലവാരത്തിൽ എത്താൻ ..... ഈ കുട്ടിയുടെ ചിത്രം കാണുന്നതു തന്നെ ഒരു അനുഗ്രഹമാണ്.
@saratsaratchandran30853 жыл бұрын
Amazing story of an independent and committed woman !Hats off to you!
@sandhyamathew853 жыл бұрын
Beautiful Jasna,,, proud of you and keep inspiring..May lord Krishna bless you in abundance
@ourworld4we3 жыл бұрын
Harre krishna sise
@binduk20572 жыл бұрын
മതം ഏതായാലും മനുഷ്യർ നന്നായാൽ മതി, തീർച്ചയായും കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻😍
@sreekalaajith68433 жыл бұрын
🙏🙏🙏🌹🌹🌹 കുട്ടിക്ക് നല്ലത് വരട്ടെ ഒരുപാട് സന്തോഷമുണ്ട് ഞാനൊരു കൃഷ്ണ ഭക്ത ആണ് 🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏👍
@sidhusachu25413 жыл бұрын
🙏 ഹരേ കൃഷ്ണാ.... 🙏🙏🙏
@remadevib36873 жыл бұрын
മോളെ പടച്ചവൻ എന്നു പറയുന്നതിന്റെ മറ്റൊരു രൂപമാണ് മോൾ വരച്ചത്. കെട്ടി പിടിച്ചു ഒരു മ്മ തന്നോട്ടെ. എന്റെ കണ്ണാ ഈ കുട്ടിയെ കാത്തോളണേ.
@harekrishna64973 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🌹🌹കുട്ടിക്ക് നല്ലത് വരട്ടെ 🙏🙏🌹🌹
@JITHIN_2 жыл бұрын
Jai Guruvayoorappan 🙏 Jasna salimne Anugrahikkatte .
@jitheshsathyan60242 жыл бұрын
ഗുരുവായൂരപ്പൻ എന്നും എപ്പോഴും കൂടെ ഉണ്ടാകും. ഗുരുവായൂരപ്പൻ അനുഗ്രഹിക്കും 👍👍👍👍👍👍👍👍 ജിതേഷ്സത്യൻ
@musicbeats63023 жыл бұрын
ഭഗവാൻ ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏💜💜
@chithranaveen19273 жыл бұрын
🙏🕉️കണ്ണാ കാത്തോളണേ ❣🕉🙏
@sujiths54453 жыл бұрын
രാമരാമ രാമ രാമ രാമ രാമ രാമ പാഹിമ രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം 🙏🙏🙏
@krishnakripa88893 жыл бұрын
കഴിഞ്ഞ ജന്മത്തിൽ എന്റെ പൊന്നുണ്ണിക്കണ്ണന്റെ ഗോപിക ആയിരുന്നിരിക്കാം... പൂർവ്വജന്മ പുണ്യം... ഭഗവാൻ തന്ന അവസരം ശരിക്കും പ്രേയോജനപ്പെടുത്തി...2 ജാതിയാണ് ഉള്ളത്... ആണും പെണ്ണും ഭഗവാൻ അനുഗ്രഹിക്കട്ടെ.... ഹരി ഓം.... 🙏🙏❤
@jananiashokan51263 жыл бұрын
Munjanma Sukritham iniyum orupadu uyaratey God Bless u always good thanking
@muralidharan24522 жыл бұрын
Not sure about other community, but one thing is for sure, You have full support from Hindus. God Bless You Dear🙂🙏
@rugminikp52443 жыл бұрын
ഹരേകൃഷ്ണ
@kveeramanikandan183 жыл бұрын
GURUVAYURAPPA I BHAKTHAYE RAKSHIKKANE
@vishnukm41053 жыл бұрын
ഉപ്പയെയും ഉമ്മയെയും ആണ് ഞാൻ ആതിയം തൊഴുനെ.. Thakyouu
@sathidevisathidevi12923 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🌹🌹കണ്ണാ ഉണ്ണി കണ്ണൻ അനുഗ്രഹിക്കട്ടെ..❤❤❤🙏🏿🙏🏿🙏🏿
@Akshaya3453 жыл бұрын
സതി അമ്മേ ഹരേകൃഷ്ണ☺❤🙏🏻
@sathidevisathidevi12923 жыл бұрын
@@Akshaya345 ഹരേ കൃഷ്ണ.. രാധേ ശ്യാം അക്ഷയ മോളെ ❤🌹
@krishna10043 жыл бұрын
Mole kanna , Krishnan anganeya Manushan ayalmathi agrahichathe Kuodukkum , God bless you
@balanagammarajan44843 жыл бұрын
Rohit paranjath valare sariya,nammal nammude viswasathilnnu anth prathikoolam vannalum Iyobine pole maarathirikyu,baakki padachon( KANNANenna KRISHNAN OR Yahova nokkikolum)
@balanagammarajan44843 жыл бұрын
O ro kazhivum aa padachavante sevanathinayi namuk thannirikyunnu.Manushya janmathinte vila manasilakkiyor aath adhehathinnayi upayogikyan kazhiyunnathil nanniparanj santhoshayi jeevikyunnu.Mattubhaktharellam paranjathum bhagavanu Jasnodu parayanullathu thannay,kaaranam nammudeyellam hrudhayathil aathmavinoppam aa padachavanum vasikyunnu.Kshamayum Viswasom prarthanem undel allam velivakki tharum.Jeevitham dhanyamakum.HARE....KRISHNA...
@harikrishnan57053 жыл бұрын
Hare Krishna Hare Krishna Krishna Krishna Hare hare Hare Rama Hare Rama Rama Rama Hare hare sarvam krishnarpanamastu Jai sree Radhe shyam 🙏🙏🙏🙏👌👌👌👍👍💐
@sunithac15413 жыл бұрын
JESNA You are lucky
@valsalavijayan79793 жыл бұрын
Bhagavan kuttiye ennum anugrahikum❤️👍
@peetter941 Жыл бұрын
God bless you jesna 🙏
@divyanair55603 жыл бұрын
Jasenak orupade uyaragali ethate hare Krishna 🙏🏾🙏🏾🙏🏾🙏🏾🙏🏾
@sarathps19833 жыл бұрын
എന്റെ ഗുരുവായൂരപ്പാ 😍🙏
@sreekalachadran2543 жыл бұрын
God blessings 🙏❤️🙏
@sidhusachu25413 жыл бұрын
🙏 ഹരേ കൃഷ്ണാ....നമസ്കാരം ചേച്ചി.... അതാണ് നമ്മൾ മനുഷ്യരാണ് വിവേകത്തോടെ ചിന്തിച്ചു പ്രവർത്തിക്കേണ്ടവർ.നമ്മൾക്ക് പല വിശ്വാസങ്ങൾ ഉണ്ടെങ്കിലും എല്ലാം ഒന്ന് തന്നെയാണ് എല്ലാം ഒന്നിലടങ്ങുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ.എന്നും നന്മകൾ ഉണ്ടാകട്ടെ. വർഗീയവൈര്യങ്ങൾ മറന്ന് എല്ലാവർക്കും സ്നേഹത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു നാളെ ഉണ്ടാകട്ടെ 🙏🙏🙏🙏
@unnikrishnanvc32463 жыл бұрын
Krishna Guruvayurappa
@jobikg41642 жыл бұрын
Gud decission🌻🌻🌻
@sreedevipanicker10892 жыл бұрын
Your husband too needs to b appreciated.. May God bless you
@mcshaji19233 жыл бұрын
All the best sister I will appreciate you. Pandite mundakayam.
@vijayavprasad48473 жыл бұрын
ഭഗവാന്റെ അനുഗ്രഹം കിട്ടും.. 🙏🏻
@vasudevanmenon50383 жыл бұрын
Krishna Shree Guruvayurappa kathurakshikkane, Jay Shree Dwarkadhish kathurakshikkane🕉️.
Jasna why can't u upload few pictures of Guruvayur shri unnikannan so that so many people can see yr performance. Pls do the needful.
@greeshmabai2449 Жыл бұрын
എനിക്ക് ഒരു കണ്ണനെ വേണം.. ❤️❤️🙏🙏🙏
@jyothikrishna69043 жыл бұрын
You go ahead. Kannan is always with you sister.
@rajithavasu11753 жыл бұрын
Hare🙏🙏🙏 നാരായണ
@jayachandranr11933 жыл бұрын
Orupadu abhimanamundu pengale ningale kurichu orkkumbol. Ningal valare nishkalangayanu , athukondanu ethokke kazhiyunnathu. Ningalkariyamo ennariyilla ,kannane kurichu ettavum nalla kavithakal ezhuthiyittllathu Yusuf Ali kecheri anu , oru tharavadi muslim. Angane orupadu perundu. Hindukkalanu nalla Muslim bhaktiganagal rechichittullathu.... Vargiya visham cheettunnavarodu sahathapikku La elahi aya thampuran avarodu porokkatte. Best wishes to you and your family.
@deepthisunil86813 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
@royvarughesemathew5544 Жыл бұрын
God bless you abundantly.
@1RioKrishnadas2 жыл бұрын
😍Beautiful! Stay blessed 🙏
@shibikp90083 жыл бұрын
Kannannu bhaktharellavarum orupoleyanu. Bhagavante ell anugrahavumundu🙏🙏. God with you jasna .Mattullavar parayunathu kaaryamakkanda. Thidarnnu varakkuka
പെങ്ങളെ, പത്താം തരം പാസ് ആയില്ല എന്നുള്ളത് താങ്കളെ സംബന്ധിച്ചിടത്തോളം ഒരു കുറവെയല്ല. സത്യസന്ധത, വിനയം, ഒക്കെ വലിയ പരീക്ഷകൾ തന്നെയാണ്. അതിലൊക്കെ ഫസ്റ്റ് റാങ്ക് നേടിയിട്ടുണ്ടല്ലോ. അത് മതി. ചിത്രരചന., തൊഴിലായി കാണുക. ഉണ്ണിക്കണ്ണനെ ചങ്ങാതിയുമായി കാണുക. സ്വന്തം മതത്തിലുള്ള വിശ്വാസം അഭങ്കുരം തുടരുക. 120 വയസ് വരെയും വെണ്ണക്കണ്ണന്റെ ചിത്രങ്ങൾ വരാക്കുവാനുള്ള ഭാഗ്യം നിങ്ങളുടെ ദൈവം കുട്ടിക്ക് നൽകി അനുഗ്രഹിക്കട്ടെ എന്ന് ശ്രീ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു. All the best.
@josephko39573 жыл бұрын
🙏♥️🙏 🙏🌹🙏 🙏💐🙏 💞
@abhilashap85053 жыл бұрын
നാരായണ കണ്ണാ 🙏🏾🙏🏾🙏🏾
@rohitmanon35243 жыл бұрын
Ponumole nithe janmemsukritham🙏🙏👋👋
@madhavant95163 жыл бұрын
Your painting is very good. You should continue the painting. All the best. It is a good hobby, besides a way to earn money.