ജിൻസനോട് പ്രതികാരം തീർക്കാൻ ഒരുങ്ങി മഹേഷ്...

  Рет қаралды 894,045

Mazhavil Manorama

Mazhavil Manorama

3 жыл бұрын

#MaheshintePrathikaaram #MazhavilManorama #ManoramaMAX
► Subscribe Now: bit.ly/2UsOmyA
Catch the full movie ''Maheshinte Prathikaaram" on the ManoramaMAX app: bit.ly/3qZv9Fv
► Visit our website for more movies: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram... #MazhavilManorama #ManoramaMAXVikramadithyan

Пікірлер: 132
@Arjun-pg5ut
@Arjun-pg5ut Жыл бұрын
Jinson ഒഴികെ ബാക്കി എല്ലാവരും നന്നായി അഭിനയിച്ചു.jinson അഭിനയിക്കാതെ ജീവിക്കുന്ന പോലെ തോന്നി 🔥
@akr5863
@akr5863 2 жыл бұрын
അപർണയുടെ രീതികളിൽ ആകർഷകമായ എന്തോ ഉണ്ട്.. 👌
@editzzcorner7865
@editzzcorner7865 2 жыл бұрын
സുജിത്ത് ശങ്കർ ❤️ എന്നാ ഒരു അഭിനയമാണ് .. ജിംസൺ എന്ന കഥാപാത്രമായി ജീവിക്കുക ആയിരുന്നു.
@aravindc5851
@aravindc5851 2 жыл бұрын
ഒരു കുഴപ്പവുമില്ല സന്തോഷമേ ഉള്ളൂ🤣🤣
@rafinv8534
@rafinv8534 2 жыл бұрын
സാധാരണക്കാർക്ക് അവരുടെ ജീവിതവുമായി താരതമ്യം ചെയ്യാൻ കഴിയും ഇത്തരം സിനിമകൾ....
@rrassociates8711
@rrassociates8711 2 жыл бұрын
Kung fu അത്ര കോമടി അല്ലെന്ന് അവസാനം ആശുപത്രിയിൽ ചെന്ന് ചേട്ടായിയെ കണ്ടപ്പോൾ മനസിലായില്ലേ മോളേ ......💪
@kvshobins9820
@kvshobins9820 2 жыл бұрын
ജിൻസന് ഒരു ബാബു ആന്റണി ലുക്ക്‌
@tonejoseph3159
@tonejoseph3159 2 жыл бұрын
Pothan മനസ് അറിഞ്ഞു എടുത്ത ഫിലിം ഇടുക്കി ഉയിർ
@bennetpoomala348
@bennetpoomala348 2 жыл бұрын
ആ "കുഞ്ഞുമോനെ " എന്ന വിളിയിൽ എല്ലാം ഉണ്ട് 😄
@Sureshpk-iw7ty
@Sureshpk-iw7ty 2 жыл бұрын
ഞാൻ കുംഫുവൊക്കെ പഠിക്കുന്നുണ്ട് ❤ജിമ്സന്റെ ഹെൽത് ഒക്കെ OK അല്ലേ 👍
@gocnaatuvarthamanam5611
@gocnaatuvarthamanam5611 2 жыл бұрын
അപര്ണയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്...... കാരണം കൊട്ടുഘോഷിക്കപ്പെട്ട പല നടിമാരുടെയും എത്രയോ മുകളിലാണ് അവരുടെ അഭിനയം....
@ManuManu-up5gw
@ManuManu-up5gw 2 жыл бұрын
4:37
@paramkk1
@paramkk1 2 жыл бұрын
ഇതാണ് സിനിമ .... പോത്തേട്ടൻ & ഫഹദ് യാത്ര തുടങ്ങിയത് ....
@sandeepms675
@sandeepms675 2 жыл бұрын
ഇത് പോലെ ഒരു നാടൻ സിനിമ സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍
@faisalfaiz8869
@faisalfaiz8869 2 жыл бұрын
മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹീറോ ഫഹദ് ഫാസിൽ..
@ganeshramaswamy1904
@ganeshramaswamy1904 2 жыл бұрын
Jafer ഇടുക്കി 👍
@Ashoksarc
@Ashoksarc 2 жыл бұрын
Jaffarnte dialogue 💞💞
@lekhavl323
@lekhavl323 2 жыл бұрын
Polichu idi👏👌👍
@AkhilTj
@AkhilTj
ഈ പടത്തിന്റെ ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ല.
@user-ep4ge9zd1g
@user-ep4ge9zd1g 2 жыл бұрын
എന്തൊരു ഒറിജിനാലിറ്റി. സംവിധായകൻ തീ പാറിച്ചു
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 94 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 81 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 18 МЛН
Bhavana Studiosile Maheshan | Maheshinte Prathikaaram | ManoramaMAX
5:35
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 94 МЛН