ജിദ്ദയുടെ നിധി കണ്ടെടുക്കുന്ന പുരാവസ്തു സംഘം | Historic Jeddah Balad Escavation | Saudi Story

  Рет қаралды 16,963

MediaoneTV Live

MediaoneTV Live

Күн бұрын

ലോകത്ത് ഹവ്വാ ബീവിയുടെ പേരിൽ അറിയപ്പെടുന്ന ഏക നഗരം ജിദ്ദയാണ്. ജിദ്ദ എന്നാൽ മുത്തശ്ശി എന്നാണ് അർഥം. ഹവ്വയെ ആണത് സൂചിപ്പിക്കുന്നത്. ആദം ഇന്ത്യയിൽ നിന്നായിരുന്നുവെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ജിദ്ദയിലെ പുരാവസ്തു പഠനങ്ങളിൽ കണ്ടെടുത്ത 25,000 വസ്തുക്കളും അത് പറയുന്ന ചരിത്രവും.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 40
@ST-qz8sj
@ST-qz8sj 9 ай бұрын
Nice to hear the great history of Saudi Arabia
@easycookwithminha_officially
@easycookwithminha_officially 9 ай бұрын
Mashaallah ❤️
@SatharKoorimannil
@SatharKoorimannil 9 ай бұрын
Mashaallha..ummi.hawa.❤❤❤☝🏽☝🏽☝🏽☝🏽🤲🏻🤲🏻🤲🏻🤲🤲🤲🤲☝️☝️☝️☝️
@Rebel883
@Rebel883 9 ай бұрын
അവിടെത്തെ ഖുറേഷികൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നു. കൂടെ കല്ലുകളെ ആരാധിച്ചു. അവർ ഹിന്ദുക്കളല്ല 😂😂
@sanmargamjannah6786
@sanmargamjannah6786 9 ай бұрын
മോദി കേട്ടാൽ അവി😢ടെയും ambalamundenn പറയും
@MuhammadRafi-qg9zt
@MuhammadRafi-qg9zt 9 ай бұрын
Lingam😂😂😂😂
@GodlyLovesYou
@GodlyLovesYou 9 ай бұрын
തെളിവ് കണ്ടാൽ അമ്പലം അവിടെ പൊങ്ങും. സംശയമുണ്ടോ
@aslamkv9023
@aslamkv9023 9 ай бұрын
​@@GodlyLovesYouഉണ്ട്
@ShinuE-rs4gs
@ShinuE-rs4gs 9 ай бұрын
Enthinanu ivideyum rashtreeyam parayunnath. Islaamine theriparayippikkaano.
@jowharbabu9024
@jowharbabu9024 9 ай бұрын
​@@GodlyLovesYouഉണ്ട് കാരണം സൗദി ആണ് രാജ്യം ശരീയത്ത് ആണ് നിയമം അറക്കും എന്ന് പറഞ്ഞ അറക്കും🔥🔥
@raveendranpk8658
@raveendranpk8658 9 ай бұрын
അത്ര ആഴത്തിൽക്കണ്ടെടുത്ത വ ആരുടെയായിരിയ്ക്കും ? അവരുടെ ജീവിത രീതി, മതം ആരാധനാക്രമം ഭാഷ ഇവയെക്കുറിച്ചും കൂടി പറയാമായിരുന്നു -
@Real_indian24
@Real_indian24 9 ай бұрын
പഴമയയുടെ അവശേഷിപ്പ് തിരയാനൊന്നുമല്ല സൗദി യിൽ കുഴിക്കുന്നത്. സൗദി അറേബ്യ എന്ന മഹാരാജ്യത്തിൻ്റെ ഏതോ ഒരു ഭാഗത്ത് ഭൂമിക്കടിയിൽ ഒരു വലിയ സ്വർണ്ണ മല കിടപ്പുണ്ട്.. ലോകാവസാനലക്ഷണമായി ഒടുവിൽ അത് കണ്ടെത്തുക തന്നെ ചെയ്യും.
@nissarpa1259
@nissarpa1259 9 ай бұрын
അതു കണ്ടു പിടിച്ചത് അറിഞ്ഞില്ലേ
@Real_indian24
@Real_indian24 9 ай бұрын
@@nissarpa1259 സോഷ്യൽ മിഡിയ തള്ള് Team കണ്ടുപിടിച്ചു. യഥാർത്ഥത്തിൽ കണ്ട് പിടിച്ചിട്ടില്ല.😂😂
@ABIDA-qz2xg
@ABIDA-qz2xg 9 ай бұрын
Euphrates Nadiyile vellam muzhuvanum varalum . Appol avide oru swarnna mala kanapedum pakshe manushyan athil nin onum edukan kayila
@ashru123
@ashru123 9 ай бұрын
അത് തള്ള്. അന്ന് ചരിത്രങ്ങളെ അവർക്ക് വേണ്ടായിരുന്നു. അതാണ്‌ കെട്ടിടങ്ങൾ പണിയാനും മറ്റും അവർ സൗകര്യം ചെയ്തത്. ഇപ്പോഴാ വെളിച്ചം വെച്ചത്
@saleemkps3080
@saleemkps3080 9 ай бұрын
സഫ,മർവ മലകളൊക്കെ ഇടിച്ചു നിരത്തി
@mohamedrasheed5761
@mohamedrasheed5761 9 ай бұрын
ഏതായാലും അത് ...... കിട്ടാതിരുന്നാൽ മതിയായിരുന്നു
@NizarKH-g2p
@NizarKH-g2p 9 ай бұрын
ഇതിനിടക്ക് കിൻഡർ ജോയ് പരസ്യം ആരുടെ അടിയിലാണ് പരിശോധന 😄
@keerikadenjose3263
@keerikadenjose3263 9 ай бұрын
രാജാവേ ഇവുടെ കുറെണ്ണം ഉണ്ട് അങ്ങോട്ട് അയക്കട്ടെ...
@saleemkps3080
@saleemkps3080 9 ай бұрын
ജെദ്ദ എന്നാണ് അറബിയിൽ. ജെദ്ദ എന്നാൽ മുത്തശ്ശി [വല്ലിമ്മ ] എന്നർത്ഥം.വല്ലിമ്മ എന്നാൽ ഹവ്വാ.
@ismailpandikkad3232
@ismailpandikkad3232 9 ай бұрын
@INDIAN-1996.
@INDIAN-1996. 9 ай бұрын
നോർത്തിൽ ആണെങ്കിൽ 2023 ചൈനീസ് manufacturing ഡേറ്റുള്ള 25000 കൊല്ലം പഴക്കമുള്ള ലിംഗം കിട്ടിയേനെ 😁😁😁😁
@Gunter06
@Gunter06 9 ай бұрын
അമ്പലം പൊളിച്ചു പള്ളി പണിതാൽ അങ്ങനെ പലതും കിട്ടും
@mariyammaliyakkal9719
@mariyammaliyakkal9719 9 ай бұрын
​@@Gunter06ബുധവിഹാർ പൊളിച്ചു അമ്പലം പണിതവർക്ക് അങ്ങനെ തോന്നും.. പക്ഷേ ഇസ്‌ലാം നിയമപ്പ്രകാരം അമ്പലം പൊളിച്ചു പള്ളി പണിയാൻ പാടില്ല..
@Gunter06
@Gunter06 9 ай бұрын
@@mariyammaliyakkal9719 athin aara bhudha kshetram polichath
@ShinuE-rs4gs
@ShinuE-rs4gs 9 ай бұрын
Hawwa ummayude khabardathil puravasthu parisodhana nadathiyal manushya kulathinde yadhartha pazhakam kandethaamayirunnu
@bijuraveendran8996
@bijuraveendran8996 9 ай бұрын
ഹൗവ ബീവി ബൈബിളിലെ ഹൗവ ആണോ. എന്താണ് ഈ ടൈറ്റിൽ കൊണ്ട് ഉദേശിച്ചത്‌
@AhammedKk-o5z
@AhammedKk-o5z 9 ай бұрын
ബ്യൂഗിൾ അല്ല ഇഞ്ജീൽ
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 17 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН