No video

JIFRI MUTHU KOYA THANGAL || JAMIA NOORIYYA CONFERENCE Closing Ceremony 2020 | PATTIKKAD

  Рет қаралды 38,710

SKICR TV

SKICR TV

4 жыл бұрын

SKICR TV - Official Media Team By SKSSF State Commitee
Speech :
Topics :
District :
Subscribe Us Now..!
/ @skicrtv
Facebook: www. ski...
Instagram : / skicrtv
Twitter : / skicrtv
Web : www.skicrtv.in
Telegram : t.me/skicrtvlive
Event Broadcasting:
© Copyright : SKICR TV
#SAMASTHA#SKSSF#SKICRTV #SKSSFLIVE#Malayalamislamicspeech

Пікірлер: 84
@user-yq7ik4eh2m
@user-yq7ik4eh2m 2 жыл бұрын
ما شاء الله പണ്ഡിതരോടും വിദ്യാർത്ഥികളോടും സുന്ദരമായ ഉപദേശം 💙 ജിഫ്രി മുത്തുക്കോയ തങ്ങൾ 💜
@rashid.c.prashid3512
@rashid.c.prashid3512 4 жыл бұрын
മഹനീയ നേതൃത്വം സയ്യിദുൽ ഉലമ... അല്ലാഹു ദീർഘ കാലം ആഫിയത്തോടെ മുസ്ലിം ഉമ്മത്തിന് നേതൃത്വം നൽകാൻ തൗഫീഖ് നൽകട്ടെ ആമീൻ
@swalihirfani7095
@swalihirfani7095 2 жыл бұрын
امين يارب العالمين🤲
@shabeerpanju6608
@shabeerpanju6608 4 жыл бұрын
ജി തങ്ങൾക് ദീർഗായുസ്സും ആഫിയതും അല്ലാഹുതആല നൽട്ടെ...ആമീന്‍. ...
@swalihirfani7095
@swalihirfani7095 2 жыл бұрын
امين يارب العالمين🤲
@rukkiyarukku2299
@rukkiyarukku2299 4 жыл бұрын
തങ്ങളേ ഈ പാവയ്ക്ക പ്രത്യേകം ദുആ ചെയ്യണം.. ഈ മഹത്തായ ദുആന്റെ സദസ്സിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തിയതിൽ അൽ ഹംദുലില്ലാഹ് സന്തോഷം .... അല്ലാഹു തആലാ നിങ്ങൾക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ...എന്ന് ആത്മാർത്ഥമായും ദുആ ചെയ്യുന്നു....
@swalihirfani7095
@swalihirfani7095 2 жыл бұрын
امين يارب العالمين
@abdulrasheedvt9205
@abdulrasheedvt9205 4 жыл бұрын
ماشاء الله تبارك الله super
@jabirjabishastha1455
@jabirjabishastha1455 4 жыл бұрын
സയ്യിദുൽ ഉലമ 😍
@jasminashira7488
@jasminashira7488 3 жыл бұрын
അള്ളാഹു അക്ബർ അൽ അദുലില്ലാ മാഷാ അല്ലാഹ്
@rafirafi375
@rafirafi375 3 жыл бұрын
സമസ്ത ഗാനം
@AbdulLatheef-mq2lc
@AbdulLatheef-mq2lc 4 жыл бұрын
മാഷാ അല്ലാഹ്
@muhiyudheene4510
@muhiyudheene4510 4 жыл бұрын
ماشاءاللہ
@aboobackersidheeque2144
@aboobackersidheeque2144 4 жыл бұрын
എന്താണ് നമുക്ക് പറ്റിയത്? ഇതെഴുതാൻ തന്നെ ലജ്ജ തോന്നുന്നുണ്ട്. കോഴിക്കോട് കടപ്പുറത്തെ UDF സമ്മേളനത്തിനിടയിൽ വളരെ മനോഹരമായൊരു ജമാഅത്ത് നിസ്കാരം നടന്നു. അതിന്റെ തുടക്കത്തിൽ അവിടെ സംഭവിച്ചതിന്റെ വീഡിയോ ആരുടെ കയ്യിലും ഇല്ലാതെ പോയതാണ് കഷ്ടം. സയ്യിദുൽ ഉലമയും ഖമറുൽ ഉലമയും പരസ്പരം ഇമാമത്തിന് അപേക്ഷിക്കുന്ന ആ രംഗം. കൂടുതൽ തർക്കിച്ച് നിൽക്കാൻ പറ്റുന്ന സമയമല്ലല്ലോ. ആരെങ്കിലും ഒരാൾ തയ്യാറായല്ലേ പറ്റൂ. അവസാനം ഖമറുൽ ഉലമ ഇമാമത്ത് നിർവ്വഹിക്കുന്നു. ഉസ്താദ് ആദ്യം വിനയം കാട്ടി. പിന്നെ തന്നെക്കാൾ മഹത്വമുള്ള (സയ്യിദും ആലിമും ആയ) തങ്ങളവർകളോട് അനുസരണവും കാട്ടി. കുറെ അൽപ്പൻമാർ ആ ചിത്രത്തെ തങ്ങളുടെ നേതാവിന്റെ മഹത്വമാക്കി വർണിച്ച് കമന്റെഴുതി. അവർ കരുതുന്നത് നേതാവിനു വേണ്ടി എന്തോ വലിയ പുണ്യം ചെയ്തുവെന്നായിരിക്കും. അത്തരം കമന്റുകൾ ശ്രദ്ധയിൽപ്പെടുന്ന ഉസ്താദ് യഥാർത്ഥത്തിൽ വേദനിക്കുകയാണ്, അപമാനിതനാവുകയാണ്. അത്തരം കമന്റുകൾ കണ്ട ആരെങ്കിലും സയ്യിദുൽ ഉലമയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടാവും. സ്വന്തം അനുയായികളെ മറ്റുള്ളവർ വേദനിപ്പിക്കുന്നുണ്ടോ എന്ന് തോന്നിയിട്ടുണ്ടാവും. അതു കൊണ്ടാണ് ജാമിഅ സമ്മേളനത്തിൽ തങ്ങൾക്ക് ചിലത് സൂചിപ്പിക്കേണ്ടി വന്നത്. ആ ക്ലിപ്പുമായി ചിലർ ഇപ്പോൾ രംഗത്തുണ്ട്. ഖമറുൽ ഉലമക്ക് വിനയം ഇല്ല എന്ന് തങ്ങൾ പറയുന്നുവെന്നാണ് പ്രചരണം. അത് കണ്ടാൽ ഇനി സയ്യിദുൽ ഉലമയും വേദനിക്കും. അവിടെ സംഭവിച്ചത് ഓർമയുള്ള അദ്ദേഹത്തിന് അപമാനവും തോന്നും. സത്യത്തിൽ ഈ അൽപ്പൻമാർ യഥാർത്ഥ അനുയായികളേ അല്ല. സമുദായത്തിന്റെ ശാപമാണവർ. അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ഈ അവസരത്തിലും ഇത്തരം മേൻമ പറച്ചിലിൽ ആനന്ദം കാണുന്നവരെ എന്ത് പേരു വിളിക്കും?!
@sadique4655
@sadique4655 4 жыл бұрын
Thaangalk allahu ellaavidha barakathukhlaum nalkhatte
@breezeofmadeena6576
@breezeofmadeena6576 4 жыл бұрын
ma sha Allah
@noushadkaruvath7654
@noushadkaruvath7654 4 жыл бұрын
Ma Sha allah
@aboohannamediakp1359
@aboohannamediakp1359 4 жыл бұрын
ബാ ഫഖീഹ് തങ്ങൾക്ക് ഫാതിഹ ഓതി തുടങ്ങിയ തങ്ങളുടെ ഉപദേശം 100 % ശരി....
@maharoofali6953
@maharoofali6953 Жыл бұрын
@jaferaa
@jaferaa 4 жыл бұрын
എല്ലാവർക്കും അവരവരുടെ തോന്നലിനുള്ള മറുപടി ആണ് തങ്ങൾ സനദ് വാങ്ങി ഇറങ്ങുന്ന കുട്ടികൾക്ക് നൽകുന്ന സന്ദേശത്തിൽ നിന്നും കിട്ടിയത്.
@abdulsamadkottarath1218
@abdulsamadkottarath1218 4 жыл бұрын
Masha Allah
@salihkm3320
@salihkm3320 4 жыл бұрын
Masha allah
@sameehavp8885
@sameehavp8885 3 жыл бұрын
Aameen
@tipsmayhelpyou786
@tipsmayhelpyou786 2 жыл бұрын
💚💚💚
@salusachu1885
@salusachu1885 4 жыл бұрын
Allahu akbar
@shakirkmkshakirkmk7664
@shakirkmkshakirkmk7664 4 жыл бұрын
ഇവിടെ ഇമാമത്തു നിന്ന ആളെ കളിയാക്കിയല്ല സയ്യിദുൽ ഉലമ സംസാരിച്ചത്.. പിന്നിൽ നിന്ന ആളുകൾ അതിന് പോര (ഇമാം നിന്ന ആളെക്കാൾ )എന്ന ചില സോഷ്യൽ മീഡിയ ജല്പനങ്ങൾക്കു മറുപടി പറയുകയാണ് ചെയ്തത്. ഇതാണ് എനിക്ക് മനസ്സിലായത്..
@historygamingff2385
@historygamingff2385 4 жыл бұрын
Kanthapuram usthadinnaagatte avarallathavarkagatte inghaneyulla speech ippol aa ashyamillayirunnu 😭😔
@dilshadk2838
@dilshadk2838 4 жыл бұрын
ഏതായാലും ഖുർആൻ പരിഭാഷയെ പറ്റി തങ്ങൾ ആർജവത്തോടെ പറഞ്ഞു. അത് സംസ്ഥാനക്കാരുടെ അഭിപ്രായം മാത്രമാണ് എന്ന് പലരും തെറ്റിദ്ദരിച്ചിരുന്നു.
@sjrah3135
@sjrah3135 4 жыл бұрын
മുജാഹിദിന്റെ കുബേരമ്മാരോക്കെയുള്ള സദസ്സിൽ നിങ്ങൾ നിക്ക് നിക്ക് എന്നൊന്നും ആരും നോക്കുല പെട്ടന്ന് കയറി നിൽക്കണം അല്ലങ്കിൽ വലിയ പ്രശ്നമാണ് അവിടെ ഉണ്ടാവുക മംഗലാപുരത്തിൽ കാന്തപുരം ഉസ്താദ് സ്വന്തം റിസ്‌ക്കിൽ ഒരു പള്ളിയുണ്ടാക്കി അവിടെ ശിഹാബ് തങ്ങളെകൊണ്ട് ഇമാം നിർത്തിയവരാണ് സുൽത്താനുൽ ഉലമ
@rashurashd1238
@rashurashd1238 4 жыл бұрын
Ibrahim Saquafi Al Azhari kanthapuram usthad imamath ninnadil aarkum edirpilla.. pakshe aa photo vech tangamaare cherudakiyulla commentsgalum ezhuthumaan oru sangadana nedavine parayipichad.
@user-rc1gl8mk1e
@user-rc1gl8mk1e 3 жыл бұрын
സ്വന്തം "അറബിയുടെ" പണം കൊണ്ട് 🤩🤩🤩💊
@bathoolmedia5132
@bathoolmedia5132 4 жыл бұрын
പണ്ഡിതന്മാർ രാഷ്ടീയക്കാരെ പോലെ ആവരുത് ഒരു വേദിയിൽ സൗഹൃദം പങ്കിടുകയും മറ്റെ വേദിയിൽ എത്തിയാൽ പാര വെക്കുകയും ചെയ്യുന്നത് രാഷ്ട്രീയക്കാരുടെ രീതിയാണ്
@shabeerdarimimadathadukka1042
@shabeerdarimimadathadukka1042 4 жыл бұрын
ഏതായാലും വടി കൊടുത്തവർക്ക് അടി കിട്ടി.
@user-hl8io7rj2l
@user-hl8io7rj2l 3 жыл бұрын
തീർച്ചയായും
@fasalfasil4521
@fasalfasil4521 4 жыл бұрын
❤❤❤
@rajeshnaidu693
@rajeshnaidu693 3 жыл бұрын
Namaste, All are born Hindus in this world.
@mohdshihab1128
@mohdshihab1128 3 жыл бұрын
🤣🤣
@rajeshnaidu693
@rajeshnaidu693 3 жыл бұрын
@@mohdshihab1128 Ask your seniors
@mohdshihab1128
@mohdshihab1128 3 жыл бұрын
@@rajeshnaidu693 🤣🤣🤣🤣
@mohdshihab1128
@mohdshihab1128 3 жыл бұрын
@@rajeshnaidu693 what r u using to say these kind of horrible words..... 🤣?
@rajeshnaidu693
@rajeshnaidu693 3 жыл бұрын
@@mohdshihab1128 Ask your seniors.
@latheefakkat4251
@latheefakkat4251 4 жыл бұрын
🌷
@muhammadthwaha1465
@muhammadthwaha1465 3 жыл бұрын
sulthanul ulama.. sulthan always sulthan... AP usthad.. allahu deerga ayuss afiyath kodukatte aameen..
@hashimp8945
@hashimp8945 10 ай бұрын
സമസ്ത യിൽ നിന്ന് ഇസല്മിൽ വന്നിട്ട് 17 വർഷമായി അൽഹെൻദുലില്ല
@abdulnaseer.nabdulnaseer.n9227
@abdulnaseer.nabdulnaseer.n9227 4 жыл бұрын
മാഷാ അള്ളാഹ്
@swalihgudallur8844
@swalihgudallur8844 4 жыл бұрын
*Thangal പറഞ്ഞത് ആവേശ കമ്മിറ്റി കാരോട് ആണ്‌ ap ഉസ്താദിനെ അല്ല നല്ലം ഒന്ന് ശ്രദ്ധിച്ചു കേട്ടാൽ മനസിലാകും*
@bathoolmedia5132
@bathoolmedia5132 4 жыл бұрын
ഇമാമത്ത് നിന്നതിന്റെ പേരിൽ തങ്ങൾ Apഉസ്താദിനെ കളിയാക്കി പറയേണ്ടതില്ലായിരുന്നു പെട്ടന്ന് ആരങ്കിലും നിൽക്കേണ്ട സമയമാണ് അത്. വഹാബികളെല്ലാം ഉള്ളത് അവർക്ക് കേറി നിൽക്കേണ്ട അവസരം ഉണ്ടാകാതിരിക്കലാണ് നല്ലത്
@user-mr5vq7kc6e
@user-mr5vq7kc6e 4 жыл бұрын
Apഉസ്താദ് നിന്നതിൽ ആർക്കും പരിവേഷമില്ല പക്ഷേ ആ ഫോട്ടോ വെച്ച് സ്വന്തം പ്രസ്ഥാനത്തിന്റെ നേട്ടമായി ദുരുപയോഗം ചെയ്യാൻ ചിലർ തുനിഞ്ഞു. അത് പലരേയും വേദനിപ്പിച്ചു. വേദനിക്കുന്ന അണികൾകളെ കണ്ടില്ലെന്ന് നടിക്കാൻ സയ്യിദുൽ ഉലമക്കായില്ല. അത്ര തന്നെ.
@muhammedsabithkulangarath5274
@muhammedsabithkulangarath5274 4 жыл бұрын
എ പി ഉസ്താദിനെ സയ്യിദുൽ ഉലമ കളിയാക്കിയില്ല
@muhammedmp1904
@muhammedmp1904 4 жыл бұрын
Thangal athonnumalladaaa udheshichathu
@historygamingff2385
@historygamingff2385 4 жыл бұрын
@@user-mr5vq7kc6e nyayigaranamoo
@adilsha6675
@adilsha6675 4 жыл бұрын
SamasthAyumayi koodiya a thareequ ethanu?
@user-mr5vq7kc6e
@user-mr5vq7kc6e 4 жыл бұрын
صراط المستقيم
@anasanaaa4683
@anasanaaa4683 4 жыл бұрын
Super
@jaferaa
@jaferaa 4 жыл бұрын
ശരീഅത്
@abdulmannan1427
@abdulmannan1427 4 жыл бұрын
സയ്യിദുൽ ഉലമ,,,,, ap ഉസ്താദിനെ അങ്ങനെ ചെയ്യുമെന്ന് കേരളം വിശ്വസിക്കില്ല
@sjrah3135
@sjrah3135 4 жыл бұрын
അതു കുഞ്ഞാലിക്കുട്ടിക്ക് പിടിച്ചിട്ടുണ്ടാവില്ല
@user-rc1gl8mk1e
@user-rc1gl8mk1e 3 жыл бұрын
Add a public comment
@noushadareekatt1843
@noushadareekatt1843 4 жыл бұрын
ഞാൻ തവളുഹ് ഉള്ള ആളാണ്.... (ഇത് കിബ്‌റല്ല)🤓🤓
@muhammedsabithkulangarath5274
@muhammedsabithkulangarath5274 4 жыл бұрын
നീ വിണ്ഡിയാണ്
@noushadareekatt1843
@noushadareekatt1843 4 жыл бұрын
നിങ്ങൾ ബുദ്ദിമാനും 👍👍
@muhammedsabithkulangarath5274
@muhammedsabithkulangarath5274 4 жыл бұрын
@@noushadareekatt1843 വിണ്ഡിയുടെ സപ്പോർട്ട് ആവശ്യമില്ല
@noushadareekatt1843
@noushadareekatt1843 4 жыл бұрын
@@muhammedsabithkulangarath5274 ഔ... ബല്ലാത്ത ബുദ്ദിമാൻ
@asifaa1987
@asifaa1987 4 жыл бұрын
ഞാൻ എന്ന വാക്കു തന്നെ ആണോ ? ഞങ്ങളുടെ തങ്ങൾ അത് പറയൂല സുഹൃത്തെ
@ajviews7523
@ajviews7523 4 жыл бұрын
Aaavashyallatha samsaram aaan nadathye..ithokke manassil kond nadannittulla niskkaram saheehako... 🤔allahu thangalavarukalkk dheergayuss nalkatte.. aameen
@user-mr5vq7kc6e
@user-mr5vq7kc6e 4 жыл бұрын
എന്താണ് തങ്ങൾ പറഞ്ഞതിൽ ആവശ്യമില്ലാത്തത്
@majeedsaadimajeedsaadi7003
@majeedsaadimajeedsaadi7003 4 жыл бұрын
ഇമാമത്തിന്റെ കാര്യം പറഞ്ഞപ്പോൾ എന്തിനാ സ്റ്റെജിൽ ഇരിക്കുന്നവർ കുലുങ്ങി ചിരിച്ചത് സദസ്സിൽ തക്ബീർ ചൊല്ലിയത് ആദ്യം സയ്യിദുൽ ഉലമ ചെയ്യേണ്ടത് എന്തിനു എപ്പോൾ തക്ബീർ ചൊല്ലണം ചിരിക്കണം പഠിപ്പിക്കൂ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങൾ പറയരുത്
@user-mr5vq7kc6e
@user-mr5vq7kc6e 4 жыл бұрын
Ap ഇമാമ് നിൽക്കുന്ന ഫോട്ടോ വെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചില്ലായിരുന്നെങ്കിൽ ഒന്നുമുണ്ടാവില്ലായിരുന്നു.
@user-rc1gl8mk1e
@user-rc1gl8mk1e 3 жыл бұрын
അപ്പൊ ശൈത്താനുൽ ഉലമയുടെ തള്ള് കേട്ടു എത്രയോ മാപ്പിള കമ്മികൾ നിലംമറന്നുകൊണ്ട് പലതും വിളിക്കാറും....... ഉം ഓക്കെ ഉണ്ടല്ലോ? അപ്പൊ ആ കാന്തപുരം മാന്യദേഹത്തിനും...... ഇല്ലേ?
@user-hl8io7rj2l
@user-hl8io7rj2l 3 жыл бұрын
@@user-mr5vq7kc6e അത് ചെയ്തത് സാധാരണക്കാർ അതനുസരിച്ചാണോ പണ്ഡിതൻന്മാർ neengedth
@zamindal283
@zamindal283 2 жыл бұрын
Airportile senser door openaayappol thakbeer vilicha koottar... Alle
@aboobackert3320
@aboobackert3320 3 жыл бұрын
وز
@rafirafi375
@rafirafi375 3 жыл бұрын
വയള്
@themaverick7707
@themaverick7707 4 жыл бұрын
What is that self proclaimed atheist Mani Shankar doing here?
@kl10foodietraveler57
@kl10foodietraveler57 3 жыл бұрын
❤️
@Jaseemajas
@Jaseemajas 4 жыл бұрын
എന്താണ് നമുക്ക് പറ്റിയത്? ഇതെഴുതാൻ തന്നെ ലജ്ജ തോന്നുന്നുണ്ട്. കോഴിക്കോട് കടപ്പുറത്തെ UDF സമ്മേളനത്തിനിടയിൽ വളരെ മനോഹരമായൊരു ജമാഅത്ത് നിസ്കാരം നടന്നു. അതിന്റെ തുടക്കത്തിൽ അവിടെ സംഭവിച്ചതിന്റെ വീഡിയോ ആരുടെ കയ്യിലും ഇല്ലാതെ പോയതാണ് കഷ്ടം. സയ്യിദുൽ ഉലമയും ഖമറുൽ ഉലമയും പരസ്പരം ഇമാമത്തിന് അപേക്ഷിക്കുന്ന ആ രംഗം. കൂടുതൽ തർക്കിച്ച് നിൽക്കാൻ പറ്റുന്ന സമയമല്ലല്ലോ. ആരെങ്കിലും ഒരാൾ തയ്യാറായല്ലേ പറ്റൂ. അവസാനം ഖമറുൽ ഉലമ ഇമാമത്ത് നിർവ്വഹിക്കുന്നു. ഉസ്താദ് ആദ്യം വിനയം കാട്ടി. പിന്നെ സയ്യിദും ആലിമും ആയ തങ്ങളവർകളോട് അനുസരണവും കാട്ടി. കുറെ അൽപ്പൻമാർ ആ ചിത്രത്തെ തങ്ങളുടെ നേതാവിന്റെ മഹത്വമാക്കി വർണിച്ച് കമന്റെഴുതി. അവർ കരുതുന്നത് നേതാവിനു വേണ്ടി എന്തോ വലിയ പുണ്യം ചെയ്തുവെന്നായിരിക്കും. അത്തരം കമന്റുകൾ ശ്രദ്ധയിൽപ്പെടുന്ന ഉസ്താദ് യഥാർത്ഥത്തിൽ വേദനിക്കുകയാണ്, അപമാനിതനാവുകയാണ്. അത്തരം കമന്റുകൾ കണ്ട ആരെങ്കിലും സയ്യിദുൽ ഉലമയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടാവും. സ്വന്തം അനുയായികളെ മറ്റുള്ളവർ വേദനിപ്പിക്കുന്നുണ്ടോ എന്ന് തോന്നിയിട്ടുണ്ടാവും. അതു കൊണ്ടാണ് ജാമിഅ സമ്മേളനത്തിൽ തങ്ങൾക്ക് ചിലത് സൂചിപ്പിക്കേണ്ടി വന്നത്. ആ ക്ലിപ്പുമായി ചിലർ ഇപ്പോൾ രംഗത്തുണ്ട്. ഖമറുൽ ഉലമക്ക് വിനയം ഇല്ല എന്ന് തങ്ങൾ പറയുന്നുവെന്നാണ് പ്രചരണം. അത് കണ്ടാൽ ഇനി സയ്യിദുൽ ഉലമയും വേദനിക്കും. അവിടെ സംഭവിച്ചത് ഓർമയുള്ള അദ്ദേഹത്തിന് അപമാനവും തോന്നും. (തങ്ങൾ പ്രസംഗത്തിൽ മേൽ വിഷയം ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് തന്നെ ഉറപ്പില്ല. അങ്ങനെയുണ്ടെങ്കിൽ മാത്രമാണ് മേൽ നിരീക്ഷണം) സത്യത്തിൽ ഈ അൽപ്പൻമാർ യഥാർത്ഥ അനുയായികളേ അല്ല. സമുദായത്തിന്റെ ശാപമാണവർ. അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ഈ അവസരത്തിലും ഇത്തരം മേൻമ പറച്ചിലിൽ ആനന്ദം കാണുന്നവരെ എന്ത് പേരു വിളിക്കും?!
@muhaiminmk5386
@muhaiminmk5386 4 жыл бұрын
Masha alla
Ouch.. 🤕
00:30
Celine & Michiel
Рет қаралды 40 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 32 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 40 МЛН