👍 മാഷാ അള്ളാ എല്ലാ പെൺകുട്ടികൾക്കും ഭർത്താവിന്റെ വീട്ടീന്ന് സ്വന്തം വീട്ടിൽ പോകുമ്പോൾ ഭയങ്കര സന്തോഷം
@jahanasherinsherin20478 ай бұрын
അതൊരു വേറെ തന്നെയാണ്,❤
@Shabana-c1s8 ай бұрын
സത്യം 👍🏻🥰
@shahanashanu68128 ай бұрын
😊
@rmb18698 ай бұрын
മാഷാഅഹല്ല കമന്റ് വേണ്ട അത് ഇവിടെ പറയാൻ ഉള്ളത് അല്ല
@user-oe3ud7gb2lhasna8 ай бұрын
Yas
@kareemponnu8 ай бұрын
ഇഷ്ടമാണ് ഒരുപാട്. നൗഫലിക്കാന്റെ സിനു ഇത് വരെ മുടി കാണിച് നടന്നിട്ടില്ല ❤
@shameemsha52578 ай бұрын
Eellavarum Orre poole avanno
@വസന്തം-ധ1ഴ8 ай бұрын
അതിനെ കാണാൻ ഒരു ഭംഗിയുമില്ല
@Sherin28 ай бұрын
Ath oaroralude ishtaghalalle
@rannafathima59058 ай бұрын
@@വസന്തം-ധ1ഴee paranja aal adipoli aanallo le enthonede 🙄
@വസന്തം-ധ1ഴ8 ай бұрын
@@rannafathima5905 ആണെടി അതുകൊണ്ടാണ് പറഞ്ഞത്
@arifamv49858 ай бұрын
അഫ്ത കുത്തി പോവാൻ നല്ല വൃത്തി ഉണ്ട് മത്തയാണ് നല്ല ഭംഗി മഫ്തയാണ് നല്ല ഭംഗി
@Nushi1438 ай бұрын
Jilshaadinu. Padachon വിധിച്ച പെണ്ണ് ആണ് jincy മരണം വരെ ഒന്നിച്ചു ഹാപ്പി ആയി ജീവിക്കട്ടെ padachon അനുഗ്രഹിക്കട്ടെ
@uniceajas97737 ай бұрын
Ameen 🤲🤲
@ShabnaramjithShabnaramjith8 ай бұрын
വീട്ടിലേക്ക് പോവാൻ തോന്നുമ്പോയൊക്കെ സമ്മധിക്കനം ട്ടോ നീയും കൂടെ പോണം അപ്പൊ നല്ല സന്ദോഷമായിരിക്കും
@Adinansvideo8 ай бұрын
നിങ്ങളുടെ വിഡിയോക്കെ കാണാറുണ്ട് സൂപ്പറാണ് ട്ടോ മരണവരെ ഒരുമിച്ച് ജീവിക്കാൻ അല്ലാഹു വിധി കൂട്ട ട്ടെ
@tecks4868 ай бұрын
ദിൽഷാദ് നോമ്പ് തുറക്കുന്ന നാടോടിക്കുട്ടികൾ ആ കുട്ടികളിൽ ദിയമോൾ മോഡൽ 😭😭😭കുട്ടിയെ കണ്ടു pls take സീരിയസ 0:39 0:39
@MohdBinfas-yo7lw8 ай бұрын
മാഷാ അള്ളാ എല്ലാവർക്കും അങ്ങനെയാണ് അതിൽ ഹസ്ബൻഡിന്റെ വീട്ടിൽ നിന്ന് ഞങ്ങളുടെ വീട്ടിലേക്ക് വരുമ്പോൾ👍❤️
@Afi.minnu-annu8 ай бұрын
നിങ്ങളെ ഫാമിലിയും നൗഫലിന്റെ ഫാമിലിയും ഭയങ്കര ഇഷ്ടാ മുടി മറക്കണം കേട്ടോനല്ല പോലെ .... നൗഫലിന്റെ സിനുവിനെ പോലെ. നെഗറ്റീവ് ആയി എടുക്കരുത് നമ്മളൊക്കെ മരി ച് പൂവേണ്ടതല്ലേ ഇഷ്ടം കൊണ്ട് parayunnathaa🥰🥰
Endina vere aalkarumayi compare cheyyunnad.ellarum orupole irikko…avarude life avarude ishtathin vidu
@faisalponnus68478 ай бұрын
ഈ ഒരു moment അത് വല്ലാത്തൊരു ഫീൽ ആണ് കാരണം വീട്ടിൽ നിന്ന് പോവുമ്പോൾ എല്ലാവരും കരഞ്ഞ് പിന്നെ തിരിച്ചു വരുമ്പോൾ ആ മുഖം എല്ലാം സന്തോഷം 😊😊😊
@mohammeddk67798 ай бұрын
മാഷാ അല്ലഹ പടച്ചോൻ എല്ലാം നല്ലയിൽ ആകട്ടെ
@Shahala-c2z8 ай бұрын
ജിൻസി tha സൂപ്പർ ❤️❤️❤️👍🏻
@riyassinu56948 ай бұрын
2 23 paranja karyam valare sathyama ente kalyanam kayinjit 10 yr aayi ipoyum njanum angane thanneya ellam pettannayirikkum ennumillatha oru sneham aayirikkum ikkanodum makkalodum.. aarkokke ingane thonarund
@riyadiya99328 ай бұрын
നിങ്ങളെ നല്ല ഇഷ്ട്ടമാ ബാക്ഷേ മുടി മറച്ചു nall രീതിയിൽ വൈഫിനെ കൊണ്ട് നടക്കണം ട്ടോ
@SahlaRasheed-wu7gm8 ай бұрын
ശരിയാ
@SoudhaSalam-ni4yy8 ай бұрын
ശരിയാ
@UmmuHabeeba70588 ай бұрын
അത് അവരവരുടെ choice അല്ലേ
@NimithaNazim8 ай бұрын
Aa ithayude ishtammale athokke . Kure video yill kanunna sthiram comment shall marakanamennokke paranj . 😅
@__hennaahh__8 ай бұрын
Ath avarude isttam allleee
@DarkQueen77778 ай бұрын
എന്റെ ഫ്രണ്ടിന് വേണ്ടി എല്ലാവരും ദുആ ചെയ്യണം അവൾക്ക് ഏഴുമാസ മാണ്
@AdinanHadhi-cg8jh8 ай бұрын
MashaAllaha Kodukkan Kure jenmangalum
@muhammadmishabaneekkadan40668 ай бұрын
ഇങ്ങളുടെ എല്ലാ വിഡിയോസും കാണുന്നുണ്ട് Super
@SHABANAKA-ym6ys8 ай бұрын
ജിൽസി യുടെ ഉമ്മ മൊഞ്ചത്തി ആണ് ലോ 🥰 yellow dres 👍 ഇപ്പോ സ്വന്തം മായി ഒരു family യെ കൂടി കിട്ടി നിങ്ങൾക്ക് അല്ലേ അങ്ങനെ രണ്ടു ഫാമിലി ആയി ജിൽഷു 🥰 ജിൽസി
@monutan8 ай бұрын
നൗഫൽസിനു നല്ല അച്ചടക്കം ഉള്ള മോൾ ആ ണ്
@muhammedsajid54968 ай бұрын
Ayinu🙄
@MuthuMon-zz9dx8 ай бұрын
ചക്കര സിനു നെപ്പോലെ നടക്കില്ല
@fathima-me3vr8 ай бұрын
sinu oru sambava❤
@kareemponnu8 ай бұрын
സിനു നല്ല അച്ചടക്കമുള്ള കുട്ടിയാണ് നൗഫലിന് അതിന്റെ ബർകത് ഉണ്ട്
@AyshaMmmm-bs1nx8 ай бұрын
Avall sunniyalaa
@aburabeehaburabeeh15718 ай бұрын
എപ്പോഴും തല മറക്കണം അങ്ങനെ പറഞ്ഞ് കോട് ക്കണം
@siyadsabith21698 ай бұрын
പെണ്ണിന്റെ വീട്ടിലുള്ളർക് ഡ്രസ്സ് കൊണ്ടോവൂലെ ഞമ്മലെ കണ്ണൂരിൽ എല്ലാവർക്കും കൊണ്ടോവും
@UmmuHabeeba-i8m8 ай бұрын
Jilshad kka ennum viedo venam tto ❤️❤️
@MuneeMuni-gj9dz8 ай бұрын
ജിൻസിക് മഫ്ത ചുറ്റിയിട്ട സൂപ്പർ
@ayshashamsu96998 ай бұрын
അങ്ങനെ തന്നെ യ മോനെ ഞങ്ങൾ പെണ്ണുങ്ങൾ സ്വന്തം വീട് എന്ന് വെച്ചാൽ സ്വർഗം maa
@ZiyanZiyankp-u5x8 ай бұрын
ഐ സ് ക്രി മ് വാ ങ്ങി യി ല്ലെ ഞ മ്മളെ ല്ലാം ഫസ്റ്റ് ഐ സ് ക്രി മ് ആ ണ് വാ ങ്ങു ക ❤
@Shinushalu8 ай бұрын
Masha Allah ❤❤❤❤
@safiyabeevikvk8 ай бұрын
മാഷാഅള്ളാ 😍🥰🥰
@shafisinu32608 ай бұрын
ഷാൾ ഇട്ടാലും jinsi മുടികാണിക്കാതെ നോക്കുന്നുണ്ട്. അവൾക്ക് ഏറ്റവും കൂടുതൽ ഭംഗി ചുറ്റിയിട്ടാണ്.
@ajishariyas8 ай бұрын
Jinsinte avidthe room kanikane.😇
@babusfamilyvlog7448 ай бұрын
Masha Allah 👍🥰🥰❤❤❤❤
@FAWANVLOGZZ8 ай бұрын
അത് പെട്ടന്ന് മനസ്സിലായല്ലോ നിനക്ക് ഉഷാർ എല്ലാ പെണ്ണുങ്ങളും ഇങ്ങനെയാ വീട്ടിലേക്കാണെങ്കിൽ എല്ലാം pettann😃😃😃
@Jazi123-wo1tg8 ай бұрын
പെണ്ണിന്റെ ശരിയായ ഉഷാർ ഇന്നായിരിക്കും 😂😂😂 കാരണം അവളെ വീട്ടിൽ എത്തിയാൽ എല്ലാത്തിനും ധൈര്യം ആയിരിക്കും 😜😜
@mufeedamufee55828 ай бұрын
Awwu nte da😂😂😂
@Jazi123-wo1tg8 ай бұрын
@@mufeedamufee5582 😋🙏
@SumainaSiraj-ex2vs8 ай бұрын
ജിൻഷാത നിന്റെ വീട്ടിലും living റൂമിൽ ഒരു സോഫ വാങ്ങിച്ചിടണം അതിന്റെ ഒരു കുറവുണ്ട്
@riyasriyas36868 ай бұрын
റൂമിൻറെ വീഡിയോ വേണം ജിൻസി
@arwakunchammed64998 ай бұрын
Mashaallah ❤❤❤❤❤ Super video
@razinworld80538 ай бұрын
Noufalinte sinu verey level🥰🥰
@dishahadi90068 ай бұрын
Ummanod salamparayane mone
@Razil-s1b8 ай бұрын
Sinupoliya athpole jilshi athpole aavane❤
@വസന്തം-ധ1ഴ8 ай бұрын
അതിലെ കാണാൻ ഒരു ഭംഗിയുമില്ല
@feminaa85788 ай бұрын
ഷാൾ ഇട്ടാലും അവർക്ക് തന്നെ അതിന്റെ ഗുണം അത് പറയുന്നവർ തെറ്റൊന്നുമല്ല നല്ല കാര്യമല്ലേ പറഞ്ഞു കൊടുക്കുന്നത്
@Raziaisha8 ай бұрын
മാഷാ അല്ലാഹ് ♥️
@sajadheee8 ай бұрын
തല നല്ലത് പോലെ മറക്കണം
@muuhammadrafirafi8 ай бұрын
sinune kand padikk
@thasleemakunnath54078 ай бұрын
ജിൻസിയോട് മഫ്ത ഉപയോഗിക്കാൻ പറയണം
@gamingwithfaizan27678 ай бұрын
ഫസ്റ്റ് വിരുന്ന് ആവുമ്പോൾ വീട്ടിൽ ഉള്ളവർ എല്ലാവരും പോവുലേ നിങ്ങളെ അവിടെ 😊
@FOUSIYAASMAR-j3e8 ай бұрын
Njagale evide frds pokum
@jaleesjalees81608 ай бұрын
ഇതിൽ കുറെ കമന്റ് കണ്ടു നോവലിന്റെ ഭാര്യ തല മറച്ചിട്ടുണ്ട് എന്നും ജിൻസി തല മറച്ചിട്ടില്ല എന്നും തട്ടമിടുന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ നൗഫലിന്റെ സിനോന് അങ്ങനെ ഇടാൻ ആവും ഇഷ്ടം ജിൻസി തട്ടമിടാതെ ഇരുന്നിട്ട് ഒന്നുമില്ലല്ലോ ഈ പറയുന്നവരെല്ലാം ഫർദിയും ബുർക്കിയിട്ട് നടക്കുന്നവരാണോ സാധാരണ ഇടുമ്പോൾ അല്ലേ ജിൻസി ഇട്ടിട്ടുള്ളത് ഓരോ കുറ്റവുമായി വന്നോളും
@sirajsiraj81378 ай бұрын
ഭർത്താവിന്റെ വിട്ടിൽ കുറെ നിന്ന് പോകുമ്പോ ഉള്ള വില നിങ്ങൾ ആണുങ്ങൾ kku അറിയാഞ്ഞിട്ടാ
@sharfanacheppu51318 ай бұрын
Mashaallah 😍 ath Ella pen kuttikalum angana thaannyaa😂😂😂
@muneermuhammed47478 ай бұрын
സിനു മുജാഹിദ് ആണ് അതാണ്
@arshinoushad55198 ай бұрын
Jisnayude veed evideya
@MIHASVLOG8 ай бұрын
Atholiavideyane❓janatholiyane
@MuthuMon-zz9dx8 ай бұрын
തേട്ടം (മേരേജ് കൈഞ്ഞിട്ട്) പിന്നെ പെണ്ണിന്റെ വീട്ടിൽ ഫസ്റ്റ് പോകുമ്പോൾ വീട്ടുകാർ പോകണം കുഞ്ഞോൾ കുട്ടികൾ ഉമ്മയും ആ വണ്ടിയിൽ വരാമായിരുന്നു ആ ചുളിതാർ ഫസ്റ്റ് ടെയിമിൽ ഇട്ടത് മോശം ആയി നിന്റെ ട്ടിഷർട്ട് നല്ല ഡ്രസ്സ് ഈടാമായിരുന്നു ഇക്കാ ജിൻഷി ന്റെ ഉമ്മ ചുളിതാർ ഈട്ട് നിൽക്കുന്നത് കണ്ടില്ലേ