ഈ ജിമ്മിൽ പോവുന്നവരെ സത്യംപറഞ്ഞാ നമസ്ക്കരിക്കണം അത് ഒരു ചില്ലറ പണിയല്ല അങ്ങനെ എല്ലാരെകൊണ്ടും ഒന്നും പറ്റില്ല. അത്രക്കും Dedication & Discipline ഉള്ളവർക്ക് മാത്രം പറ്റിയ സ്ഥലമാണ് ജിം. Proper diet, Workout, Hard-work, സഹിക്കാൻ പറ്റാത്ത pain ഇതൊക്കെ ഉണ്ട്. So respect them
@asishakvlogs Жыл бұрын
❤️❤️
@Sun-go-10 Жыл бұрын
Athe exactly
@thanosunni Жыл бұрын
Diet ആണ് പാട് 🥲🥲
@chellom292 Жыл бұрын
Apo skinny guyde gymil ulla kasthapadd nokkiye
@anshid8411 Жыл бұрын
ഇത്ര കഷ്ടപ്പെട്ട് താൻ ജിമ്മിൽ പോവേണ്ടെടോ 😍
@amaljith5281 Жыл бұрын
പെണ്ണ് കിട്ടിയില്ലെങ്കിൽ ഒരു കുഴപ്പവുമില്ല പക്ഷേ ജിമ്മിൽ പോകാതിരിക്കാൻ പറ്റില്ല
@sibin1779 ай бұрын
Athanu bro.gym il pokunnavarke athinte fell ariyioo
@revathys23469 ай бұрын
Gymil.pokunnath.endhinaa..chettaa..???
@JerinJerinpgeorge8 ай бұрын
❤️🥰🥰 yes brother
@rijesharamban12465 ай бұрын
Chumma time pass alla 😊@@revathys2346
@SREEJANV-xq2uc5 ай бұрын
Gymmil poyitt enth kitti
@iv7fd Жыл бұрын
നല്ല പോലെ diet and eford എടുത്ത് ആണ് workout ചെയുന്നത് അതിനു നല്ല pain and hard work ഉണ്ട് പെണ്ണിന് gym വേണ്ട എങ്കിൽ നമുക്ക് gym വേണം
@asishakvlogs Жыл бұрын
❤️❤️
@TheJsa124 ай бұрын
❤❤
@SalmaAbeeba-tv7cj5 ай бұрын
എടാമണ്ടാ അവർക്ക് ബുദ്ധിഉണ്ടായതിന്റെ പേരിലാണ് അവർലഹരി ഉബയോഗിക്കാത്തത് 💪🌹
@nitheeshtjoshy5242 Жыл бұрын
ഇ ലോകത്തു ദൈവം ഏൽത്തിനയും ഭങ്ങി യോടെ sresthichthu..... കാണുന്നവന്റെ കാഴ്ച്ചയിൽ ആണ്... സൗന്ദര്യം
@appuappu82438 ай бұрын
അതൊന്നും ഇപ്പോൾത്തെ തലമുറക് അറിയില്ല
@-anil Жыл бұрын
അദ്ധ്വാനിക്കുന്ന അവൻ എന്നും ശരീരം ഫിറ്റ് ആയിരിക്കും പ്രായവും അറിയില്ല അങ്ങനെ ഒരു മറുവശം കൂടി ഉണ്ട് 😌😌
@asishakvlogs Жыл бұрын
❤️❤️
@-anil Жыл бұрын
😍😍
@arshadkp1855 Жыл бұрын
അത് മാത്രം അല്ല. Weight lifting um cardio yum ഒക്കെ IQ level നന്നായിട്ട് കൂട്ടും. അവർ മണ്ടന്മാർ ആണ് എന്ന് പറയുന്നവർക്ക് ആണ് വിവരം ഇല്ലാത്തത്. പക്ഷേ steroid കാരണം ബോഡി building എന്ന് പറയുന്നത് ഇപ്പൊ ഏറ്റവും ഹാനികരം ആയ കാര്യം ആണ്. ബുദ്ധിക്കും ആരോഗ്യത്തിനും. So, bodybuilding is the one of the most disgusting sport in the world
@chadappanvlogs5368 Жыл бұрын
Gym😼 keri va makkale💥
@asishakvlogs Жыл бұрын
🥰❤️
@Sigmamale445 Жыл бұрын
ഞാൻ അത്യാവശ്യം fit ആണ്. പക്ഷെ കല്യാണം കഴിക്കാൻ താല്പര്യമില്ല.
@jithujoseph758 Жыл бұрын
Arelum choicho
@-indrajith-111 Жыл бұрын
Ayinu 😂
@bearedalways Жыл бұрын
എങ്കിൽ പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓട്
@shanifk8757 Жыл бұрын
Same
@mhdanfz1598 Жыл бұрын
കല്യാണം കഴിക്കാൻ ആരേലും ചോദിച്ചോ
@maharuba19934 ай бұрын
ജിമ്മും ബുദ്ധിയും തമ്മിൽ എന്ത് ബന്ധം പറഞ്ഞ് അവനും കേട്ട് ചോദിക്കുന്ന നിനക്കും ബുദ്ധിയില്ല 😅
@AM123_ Жыл бұрын
Sherikkum ee body builder mare sammathikkanam 🥵 enthoru kashtappad aanenno..
@Willwipeoutall Жыл бұрын
Fitness is more than bodybuilding
@asishakvlogs Жыл бұрын
😁😁
@bibingeorge96664 ай бұрын
എന്റെ അഭിപ്രായത്തിൽ ഒരു കാര്യം ഞാൻ പറയാമല്ലോ ബോഡി വിൽഡറായ ആൾക്കാരെ കല്യാണം കഴിക്കുന്നതിനേക്കാളും നമ്മുടെ അധ്വാനത്തിലൂടെ ഓട്ടോമാറ്റിക്കലി ബോഡി ബിൽഡ് ആകുന്ന ആൾക്കാരെ കല്യാണം കഴിക്കുക ഏത് പണിയും ചെയ്തു പൈസ നല്ല രീതിയിൽ ഉണ്ടാക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്ന ആൾക്കാരെ കല്യാണം കഴിക്കുക അങ്ങനെയുള്ള പണികളെയാണ് കേട്ടോ പിന്നെ സ്വന്തമായി ഒരു സ്ഥാപനം ഉണ്ടാക്കാൻ പറ്റുന്ന ഒരു വ്യക്തി കല്യാണം കഴിക്കാമെങ്കിൽ അത് അത്രയും നല്ലൊരു കാര്യമായിരിക്കും
@arunmsreedhar679210 ай бұрын
ജിമ്മിൽ ഒരു ഡേ പോയാൽ തന്നേ എനർജി ആണ്. ശരീരം നന്നായി നോക്കുന്നത് നല്ലേ അല്ലേ. വെറുതെ ആഹാരം കഴിച്ചു, വ്യായാമം ഇല്ലാതെ മുന്നോട്ട് പോയാൽ പെട്ടന്ന് അസുഖങ്ങൾ വന്ന് അടിച്ചു പോകുന്നതിലും നല്ലതല്ലേ.
@innale.marichavan3 ай бұрын
കുറച്ചേലും ബോധം ഉള്ളവരോട് ചോദിക്ക് 🤌
@NAVEENMCHAND Жыл бұрын
Beard or clean shave... അടുത്ത വീഡിയോ.. ചെയ്യാമോ...
@NAVEENMCHAND Жыл бұрын
എനിക്ക് ഇല്ലാ 😭..
@NAVEENMCHAND Жыл бұрын
27
@NAVEENMCHAND Жыл бұрын
Patchy aano.. എന്ന് പറയാൻ പറ്റില്ല... ചെറിയ കുറ്റി പോലെ... ഒരു 7..8 കാണും.. ബാക്കി.. ഭാഗത്തു.. വരുന്നില്ല... ഞാൻ... ഒരു രണ്ടു മാസമായി അതുപോലെ വെച്ച് നോക്കി..ബാക്കി ഭാഗത്തു വരുന്നോ എന്ന്....നോ രക്ഷ..
@NAVEENMCHAND Жыл бұрын
@@vishnuvishnuvishnu111.. നാച്ചുറൽ ആയി വരുന്നത് അല്ലെ നല്ലത്........ ഒട്ടും ഇല്ലാഞ്ഞിട്ട്.. കുറച്ചു.. എങ്കിലും വന്നില്ലേ.. സമയം എടുക്കുമായിരിക്കും... നോക്കാം.. Wait ചെയ്യാം... 🙂
@shanthanudq400 Жыл бұрын
ഒട്ടും ഇല്ലെങ്കിൽ testosterone growth hormone low ആയിരിക്കും naturally hormone boost ചെയ്യാൻ നോക്ക് weight training നല്ല ഒരു മാർഗം ആണ് leg workout ചെയ്യുക protein അടങ്ങിയ ഭക്ഷണം ഇലകറികൾ ഒക്കെ കഴിക്കുക കുറച്ചു നാൾ ഇത് continue ചെയ്ത് നോക്കു എന്തായാലും ചെറിയ മാറ്റം ഉണ്ടാവും ഇത് എന്റെ അനുഭവം ആണ് ✨
@lijolijo3695 ай бұрын
എന്തിനാ ഇപ്പോ ഇവരുടെ അഭിപ്രായം
@dileep_dp375 Жыл бұрын
Body buildersinum ndaville concept 🤣
@asishakvlogs Жыл бұрын
😁😁
@lucifer-jn2nv Жыл бұрын
Women ☕
@asishakvlogs Жыл бұрын
❤️❤️
@userfghhgghhtgyuuuu2014 Жыл бұрын
നീളത്തിന് അനുസരിച് ബോഡി മതി.. 🔥
@sachithkn6512 Жыл бұрын
Njan kurachu kalam push up eduthu body oke onnu fit aakkanam ennu karuthi.. 4,5 divasam kashttapettu cheythu... Athu kazhinju vittu... Pulu kashttapada
@malavikaabhilash1 Жыл бұрын
😍 pinnallathe inn kude reelsil oru jimmane kand ishtapetatha 😂
@railfankerala Жыл бұрын
🌝
@_Beautiful_nature303 Жыл бұрын
😏
@asishakvlogs Жыл бұрын
😁😁
@malavikaabhilash1 Жыл бұрын
@@_Beautiful_nature303 😐enta
@_Beautiful_nature303 Жыл бұрын
@@malavikaabhilash1 Gym alla athukond😁
@jasim10843 ай бұрын
Staying fit by doing homeworkouts with decent weights💪🏻 100 pushups a day is must in my routine, added with weightlifting 🤙🏻✌🏻
@dreams6599 Жыл бұрын
ഒരാളുടെ പെരുമാറ്റ രീതി സ്വഭാവം ആണ് നോക്കേണ്ടത്.... വലിയ ബോഡി മസിൽ ഒന്നും നോക്കിയിട്ട് കാര്യം ഇല്ല 💯
@asishakvlogs Жыл бұрын
😁😁
@Kailasmanoj-tw3zd10 ай бұрын
Poda masil Anne karyame.
@akz38969 ай бұрын
🥱 philosophy adich avida erunno
@hariom-cl4qr4 ай бұрын
അപ്പോൾ നല്ല പെരുമാറ്റവും നല്ല മസിലും ഉണ്ടെങ്കിൽ കൂടുതൽ സൂപ്പർ അല്ലെ ? 🤣
@Here_we_go..557 Жыл бұрын
Women nowadays : we only care about how he behaves, earn, etc.... The same women whenever they see a fitness freak : 🤤🤤🥵🥵
@asishakvlogs Жыл бұрын
😁😁
@thiraa5055 Жыл бұрын
Physical attraction vere alle. Ath ipo boys aanelum look onnu. Vendaa loyal aaya mathiyenn paranjaalum look ullavalmaare kandaal nokaathe irikuo.
@Here_we_go..557 Жыл бұрын
@@thiraa5055 baaki ullavammarde karym nq ariyilla pakshe njn nokki vellam erakkaarilla. Nq nte penn thanne aan valuth.
@thiraa5055 Жыл бұрын
@@Here_we_go..557 angne ullavar ishtampole nd. Men nowadays.: njngalk plastic vendaa natural mathi.. but follow list edth nokiyaal kanam plasticum siliconum oke anenn.
@Here_we_go..557 Жыл бұрын
@@thiraa5055 vere oru karym koode prnjotte evanmaaril 80% ee parayunna plastic, silicon ne okke nokkane pattu valakkaan patilla also engott um aarum approach cheyilla pakshe pennungalde case il angne alla even cheriya chaattam angott und enn arinjal thanne opposite nikkunavamar vann muttum pinne parayandallo...🥱. Njn prnjath ithre ullu girls nu eppozhum options und also orupaad approaches um kittum. Pattumenkil oru penninte follwers eduth nokiyal kaanam suppose oru 2k okke undel athil nalloru % mutual kaanum athum eth vare parichayam ellathavanmar
@-anil Жыл бұрын
ആരെ കിട്ടിയാലും വിവാഹം കഴിക്കും എന്ന്😌😌പിച്ചകരനെ കെട്ടുമോ 😆😆😆
@asishakvlogs Жыл бұрын
Athu aduthath choychokkaam😁
@-anil Жыл бұрын
@@asishakvlogs അല്ല aa പച്ച കളർ ഡ്രസ്സ് ഇട്ട പെണ്ണ് പറഞ്ഞത് ആരെയും കെട്ടും എന്ന്😂😂
@asishakvlogs Жыл бұрын
@@-anil umm pavam kochu aanu... Oru flow lu vannathallle
@-anil Жыл бұрын
@@asishakvlogs 🙄🙄നിനക്ക് അറിയുമോ അവളെ 😳😳😳
@-anil Жыл бұрын
@@vishnuvishnuvishnu111 കാര്യത്തോട് അടുക്കുപ്പോൽ അറിയാം നല്ല മനസ്സ് 🙄🙄🙄
@userjk820mn3 ай бұрын
അത്യാവശ്യം ബുദ്ധിയുള്ള യൂറോപ്യൻ girls നോട് ചോദിച്ചു നോക്ക് ഇവിടെത്തെ പഴഞ്ചൻ ഗേൾസിന് തീരെ ബുദ്ധിയില്ല 😂
@mohsinernakulam91623 ай бұрын
മസിൽ ഉള്ളവർ മണ്ടന്മാരാണെന്ന് സിനിമയിൽ പറയുന്നുണ്ടത്രേ .. നീയാണെടാ മഹാമണ്ടൻ ...
@appuappu82432 ай бұрын
കഴിവതും തിരക് ഉള്ള വഴിയിൽ നിൽക്തിർക്കു 🙏🏻🙏🏻🙏🏻
@thariqvilla29724 ай бұрын
ലഹരി ഉപയോഗിക്കരുത് അത്യാവശ്യം വ്യായാമം ചെയ്യണം ❤
@AffectionateDachshund-ns8or4 ай бұрын
കൊറേ ആർക്കും ഒരു ഗുണം ഇല്ലാത്ത പരുപാടി ആയിട്ട് ഇറങ്ങുന്നു
@sunnyjoseph6312 Жыл бұрын
next guess the person CLINT EASTWOOD ROGER MOORE PIERCE BROSNAN SEAN CONNERY BURT REYNOLDS
@vamohamedrafiq4171 Жыл бұрын
ചോദിക്കേണ്ട തു മസിൽ മാൻ മാരെ കെട്ടാൻ തയാറാണോ.... 🤣🤣🤣
ബോഡിയിലും കോടി യിലും അല്ല കാര്യംനന്നായി addonikkunna ആൾ ആണോ അവൻ ആണ് നല്ലവൻ
@codmobyt4585Ай бұрын
Eath kadayadi mona paranne gymil pokunnavanu iq illennu 😂aa question chodikkkunnavano avante thanthayaya camera man ohhh😂❤
@shabeebsha54944 ай бұрын
Penn kettiyillenkilum kozhappamilla njn jimmil povan ready ayikondirikkanu appoyanu ee vedio kanunnne
@sudeeshs739 Жыл бұрын
Njan bodybuilding cheyunath ivalkmark vendittu... Swantham healthin vendittu ann.. Ivalmar venda njangalku oru kunthavum ella
@thetruth937710 ай бұрын
'നല്ല പണിക്കാരനായിരിക്കണം അതാണ് ഇഷ്ടം സുഖമല്ലേ എല്ലാം
@SspsspSsp-kx2sk3 ай бұрын
Gym poyavare kettila ennu parneje ella penkuttikalkm line unde😂 avenmarodula sneham karenm aanu aver deny cheythe
@mehroofvkmoidu19924 ай бұрын
Body builders aalkare pedippikkne anenn araada parnje avarkk avardutheya self respect ind ath porathnn kanunnavrkk jaada ayit thonnum ...najnum oru body builder ann ...najn kanda builders okke down to Erth annn..pinna penn kettano pennine nokki tym kalymna teamsu alla builder ...avarkk athoru passion annn...ath ne manasilakka....psych nokknavar pottanmar anenn inte thonnal ann etavum valiya pottatharam...penpillere pedipikano avare bakil nadakkano alla physic keep cheyyunar nokkanne avare goal achieve cheyyan extreme level povnna genuis ann avar...vidditham parayathe podaa oole
@Shifa_fatimaah18 күн бұрын
Body il alla kariyam workilaa😂😌
@kamilihasan960 Жыл бұрын
anant ambani say hai to u all
@codmobyt4585Ай бұрын
Girls❎️ 🏋♂️✅️
@sergioramos-yn9vx8 ай бұрын
Muscle ullavarkku dairyam undavillannu. Enthu oo... tharam aanu ivan parayunne. Dairyam oro vyakthikale anusarichirikkum
@revathys23469 ай бұрын
😢😢😢 aanugale.😢kandaale .pediyaa..
@nazarshameena70974 ай бұрын
മസിൽ വീർപ്പിച്ചു നടക്കുന്നത് കൊണ്ടു എന്ത് പ്രയോചനം, അന്തസായി കെട്ടിയ പെണ്ണിനെ നോക്കുന്നവൻ ആണ് യഥാർത്ഥ ആണ്.
@aneeshkutty92976 ай бұрын
Muscle matrame kanu. Baki kandariyanam Body fit ayirikanam.athu pore