അത് ഉണ്ടാക്കിയതും ഒരു ഫാസിൽ. ഇത് പൊളിച്ചത് മറ്റൊരു ഫാസിൽ
@jithinn69446 ай бұрын
Film sherikk kandilla alle😂
@lonelyrider35036 ай бұрын
Filim il innocent mukalilott kayaripokumbol aa kaserayil pidichittanu pokunnathu. Athinte forceil aanu aa kasera ayal thirichu varumbozhum aadunath.. Ee karyam kruthyamayi film il kanikunund
@sreejaNv-lx9hr6 ай бұрын
ജിമൻ പ്രേതം 😂
@rrmurrrmu4956 ай бұрын
🔴🔴 ഒരുപാട് ആളുകൾ കൺഫ്യൂഷനായി ഇരിക്കുന്ന ഒരു വീഡിയോ വന്നു...... തലയുടെ ഉള്ളിൽ ചിപ്പ് ഉണ്ട് എന്നു പറഞ്ഞിട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് ഒപ്പം തന്നെ ഒരു കൂട്ടം ആളുകൾ നമ്മളെ ഫോളോ ചെയ്തു കൊണ്ടിരിക്കുന്നു എന്നും പറയുന്നുണ്ട്.... മറുനാടൻ ടിവിയിൽ ആണ് ഈ ന്യൂസ് ആദ്യം വന്നത് ഇതിൻറെ സത്യം പുറത്ത് കൊണ്ടുവന്നാൽ ഒരുപാട് ആളുകൾക്ക് ഉപകാരം ആയിരിക്കും അല്ലാത്തപക്ഷം അവർ മാനസിക സമ്മർദ്ദം നേരിടും❤❤❤
@user-ju3pv9bj9d6 ай бұрын
അത് പൊളിഞ്ഞു, അത് വീഡിയോ വന്നല്ലോ യു ട്യൂബിൽ, മാനസിക പ്രശ്നം.ആണ്
കാണുമ്പോൾ തന്നെ എല്ലാവർക്കും മനസ്സിലാവും ഫേക്ക് ആണ് ഇതുപോലുള്ള മെഷീൻ താഴോട്ട് പിടിച്ചു വിട്ടാൽ കുറേസമയം ഇതു വർക്ക് ചെയ്യും
@Hitman-0556 ай бұрын
കേരളത്തിലെ പ്രേതങ്ങളെല്ലാം KSEB വന്നപ്പോൾ പോയല്ലോ?😂😂😂
@letsrol6 ай бұрын
Appo oor parayum ivar velichethil verillaa ennu..enthoru belibikkal..😂
@anandrajendra6 ай бұрын
ഒരു നെഗറ്റീവ് എനർജി ഉണ്ട് സുഹൃത്തേ. നമ്മളെ ഒന്നും ചെയ്യാനൊന്നും പറ്റില്ല. പക്ഷെ അത് communicate ചെയ്യും. Daring surya എന്നൊരു ചാനൽ ഉണ്ട്. അതിൽ മീര bunglow എന്നും പറഞ്ഞു ഒരു വീഡിയോ കാണുക., ഈ മീര bunglow എല്ലാ ഭാഷയിലെയും പാര നോർമൽ യൂട്യൂബ്ർസ് ചെയ്തിട്ടുണ്ട്. അതും കാണുക. വെറുതെ ഒരു രസത്തിനു കാണുക. ഫേക്ക് ഒത്തിരി ഉണ്ട്. പക്ഷെ ഞാൻ പറഞ്ഞത് കാണുക. തമിഴ്നാട്ടിൽ ആണ് അത്
@hobo15106 ай бұрын
Engane
@radhakrishnant.n.38296 ай бұрын
KSEB വന്നപ്പോൾ പ്രേതങ്ങൾ എങ്ങും പോയില്ല. മറിച്ച് KSEB യിൽ ചേക്കേറുകയാണ് ചെയ്തത് ഉപഭോക്താക്കളുടെ ചോരകുടിക്കാനായ്😮
@Rajesh.Ranjan6 ай бұрын
Ghost is better than Kseb employees....😕😕
@athulkamal44476 ай бұрын
ഇത് insta ഇൽ ഇട്ട ആളുടെ വീഡിയോ ഞൻ ഇന്ന് കണ്ടു. അപ്പോൾ തന്നെ ഞൻ കമെന്റ് ചെയ്തു ഫാസിൽ ബ്രോ യൂടെ കൈയിൽ കിട്ടിയാൽ സത്യം അറിയാം എന്നു അപ്പോൾ ഇതാ നിങ്ങളുടെ വിഡിയോ പൊളിച്ചു ബ്രോ
@mmb58596 ай бұрын
Chathalum fitness maintain cheyuna pretham.. wow.. i truly admire it...
@caffeinated.6 ай бұрын
3:42 പ്രേതത്തെ വിളിച്ചുവരുത്തി കേസ് തെളിയിച്ച പോലീസും ഭാര്യയുടെ പ്രേതത്തെ കാണാറുള്ള ജഡ്ജ് നെയും കണ്ട ഞമ്മൾക്ക് ഇതൊക്കെ എന്ത് 🤷♂️
@abuvajeeb6 ай бұрын
നമ്മുടെ ലോകവുമായി മരണപ്പെട്ടവർക് ഏതെങ്കിലും തരത്തിൽ ആശയ വിനിമയം സാധ്യമായിരുന്നു എങ്കിൽ മനുഷ്യ കുലത്തിൽ ഇന്ന് കാണുന്ന ഒന്നും അത് നന്മയാവട്ടെ തിന്മയാവട്ടെ കാണില്ലായിരുന്നു.. ജീവിത ലക്ഷ്യം വിശദീകരിച്ച, ജീവിച്ചിരുന്ന ചിലർ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും അത് സ്വീകരിക്കാൻ പലകാരണങ്ങൾ കൊണ്ട് മനുഷ്യർ തയ്യാറായില്ല. എന്തിലും നല്ലതും കുറ്റവും കുറവുകളും കണ്ടെത്തുന്ന മനുഷ്യ ബുദ്ധിയാണ് ഭൗതിക ലോകത്തിന്റെ നില നിൽപ്.
@musthafapmk38006 ай бұрын
പ്രതകഥകൾ അനാശാസ്യ പ്രവർത്തനത്തിനുള്ള ഒരു കഥ ആയിരുന്നു.എല്ലായിടത്തും വെളിച്ചം എത്തിയപ്പോൾ പ്രതങ്ങളെ കാണാതെ ആയി.
@hamzathpasha40646 ай бұрын
Yes Fazil Bro 👍
@JithinIS-h2z6 ай бұрын
Sir, kure per avarude thalayil chip vechu avare monitor cheyunu enn paranju news kandu, athinte oru video cheyumo?
@divyamolpg83514 ай бұрын
Nice programme continue i can support with bro 👍
@subinkumars35616 ай бұрын
ഇന്നലെ ഈ vdo കണ്ടു മനസ്സിൽ തോന്നി അപ്പോൾ തന്നെ ഇക്കാ ഇത് പൊളിച്ചടുക്കും എന്ന് 🤣🤣🤣 പൊളിച്ചു....... മനുഷ്യന് ജീവിക്കാൻ വേണ്ടി പ്രേതത്തിനെ ഉണ്ടാക്കി വിട്ടു ലൈക് വാങ്ങുന്ന കുറെ എണ്ണം . 😂 കണ്ടപ്പോൾ തന്നെ റിപ്പോർട്ട് അടിച്ചിട്ടുണ്ട് 😂😂😂പണിയെടുത്ത ജീവിക്കട്ടെ ഇവനൊക്കെ....
@nandukrishnanNKRG6 ай бұрын
തലയില്‍ chip വച്ചു ആളിനെ track ചെയ്യുന്നു എന്ന് പറഞ്ഞു മറുനാടന്‍ channelil report കണ്ടു.. അതിൽ വല്ല സത്യവും ഉണ്ടോ.. രണ്ടു മൂന്ന് പേര്‍ അനുഭവം പറയുന്നു...
@CibiBen6 ай бұрын
Nah
@CibiBen6 ай бұрын
The concepts of electromagnetic nervous system manipulation and silent sound subliminal mind control are impractical and improbable due to the immense complexity of the human brain, lack of precise control mechanisms, ethical and legal constraints, and limited evidence of effectiveness. Current technology cannot achieve the specificity required to influence thoughts or behaviors without unintended consequences. Additionally, biological variability among individuals and the risk of unpredictable and potentially harmful effects further undermine the feasibility of these ideas, making them unrealistic pursuits.
@CibiBen6 ай бұрын
The concepts of electromagnetic nervous system manipulation apparatus and silent sound subliminal mind control are unlikely to be practical or possible for several reasons. First and foremost, the complexity of the human brain presents a significant challenge. With billions of neurons and trillions of synaptic connections, the brain's intricate network is far beyond our current technological capability to precisely manipulate. While techniques like transcranial magnetic stimulation (TMS) can influence neural activity, they are used for specific medical treatments rather than for controlling thoughts or behaviors. Achieving the specificity required to target particular thoughts or behaviors without affecting other brain functions is simply not feasible with today's technology. Additionally, rigorous scientific validation is necessary to demonstrate the efficacy and safety of any such technology. Ethical considerations also play a significant role, as manipulating human thoughts and behaviors raises profound moral and legal concerns. Any development in this area would likely face significant ethical scrutiny and regulatory hurdles, further complicating the practical implementation of such ideas. Research on subliminal messaging, particularly using silent sound, has shown minimal impact on influencing complex behaviors or thoughts. Most studies suggest that subliminal messages, if they have any effect, influence simple and short-term actions rather than profound changes in behavior or thought patterns. This limited evidence of effectiveness undermines the practicality of using subliminal messaging for mind control. Technological limitations also hinder the feasibility of these concepts. Current technology does not support the precise delivery and control required for such mind control techniques. Even advanced neurostimulation devices used in medical contexts are limited in scope and precision, making it unlikely that we could develop devices capable of the kind of control proposed by these theories. Biological variability adds another layer of complexity. Individuals vary greatly in their neural architecture and responses to stimuli, making it challenging to develop a one-size-fits-all approach to manipulating the nervous system or delivering subliminal messages effectively. This variability would make it difficult to achieve consistent results across different individuals. Finally, manipulating the nervous system or using subliminal messages could have unpredictable and potentially harmful effects. The risk of unintended consequences is high, making such approaches impractical and unsafe. The potential for causing harm outweighs any speculative benefits, reinforcing the conclusion that these ideas are not viable. In summary, the impracticality and improbability of these concepts stem from the immense complexity of the human brain, the lack of precise control mechanisms, ethical and legal constraints, limited evidence of effectiveness, technological limitations, biological variability, and the risk of unintended consequences. These factors collectively make electromagnetic nervous system manipulation and silent sound subliminal mind control unrealistic pursuits.
@Amith1996john6 ай бұрын
മലനാടൻ ആണോ.... 90% മഞ്ഞ വാർത്തയും 10% നല്ല വാർത്തയും ആണ് 😂
@YoonusAp6 ай бұрын
വരും കാലങ്ങളിൽ ചിപ്പ് വെയ്ക്കാൻ സാധ്യതയുണ്ട്. ഇപ്പോ നിലവിൽ ഇല്ല
@livinvarghese18866 ай бұрын
Njanum vicharichullu entha annu ekkka ethine kurichu onnum paranjilalo ennu ...avane kandal thane ariyam nala udayippanu aa pahayan
@adarshcp66086 ай бұрын
തലയിൽ തീറ്റമുള്ള ജനത 🇮🇳 ജനത 👍🏼👍🏼
@relaxwithnature18626 ай бұрын
ചേട്ട tamil, കേരള ghost huntersnte ചാനൽ ഉണ്ട്. അതൊന്നു കണ്ടിട്ട് ഒരു വീഡിയോ ഇടാമോ. Pls👍 എല്ലാം ഒറിജിനൽ പോലെ....പ്ലീസ് its humble rqst..
@anoopkk28756 ай бұрын
ഈ വീഡിയോ ഞാനാണ് തങ്ങൾക്കു tag ചെയ്തത് 🥰.
@rinujeslin76376 ай бұрын
😊👍👍
@SubinParavoor-g1h6 ай бұрын
ഇക്ക പൊളിയാണ് 👍👍👍
@ptjcinema5 ай бұрын
👍🏾 🙏🏾🙏🏾🙏🏾
@sachuharsha44256 ай бұрын
ഇതുകൊണ്ട് അവിടുത്തെ സർക്കാർ ചെയ്ത നല്ല ഒര് കാര്യം എല്ലാരും അറിഞ്ഞു
@nidheeshp82326 ай бұрын
Manushyande thalachorine niyandhrikunna shakthikal ithinekurich oru video cheyyamo enthanu ith
@artandproject6 ай бұрын
Thus ,haunted house is real or fake like bonakad bunglow...
@imunstopabble31356 ай бұрын
Fake aan
@unaismarthya85666 ай бұрын
ആദ്യ കമന്റ്🥰😊
@Chirag_Sajimon6 ай бұрын
തൊപ്പിവച്ച കിഴങ്ങനാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേത വീഡിയോ എന്ന് പറഞ്ഞു ഓരോ അവരാധങ്ങൾ പടച്ചുവിടുന്നത്.
@Travel09-i4f6 ай бұрын
Njan maharashtra aanu താമസിക്കുന്നത്..ഇവിടെ അടുത്ത് ഒരു ചെറിയ park und അതിൽ കുറച്ച് ജിം setup und..ee same സംഭവം അവിടെ ഉണ്ട് ..ഞാൻ അതിലിരുന്നു നോക്കിയിട്ടുണ്ട്..അതു ഉയർത്താനും താഴ്ത്താനും നല്ല പണി ആണ്
കാര്യമറിയാതെ വീഡിയോ വിശ്വസിച്ചു കമന്റ് ഇടുന്നവരോട്.. ഇത് ഉള്ളതാണ്..ഇത് ബീഹാറിലെ പ്രശസ്ത ഒരു ജിമ്മന്റെ പ്രേതമാണ്.. ഒരു ദിവസം പൈസ കൊടുക്കാത്തതിനാൽ അയാളെ ജിമ്മിൽ നിന്ന് പുറത്താക്കുകയും അതിൽ മനംനൊന്ത് ഇയാൾ ആത്മഹത്യ ചെയ്യുകയുമായിരുന്നു... അതിൽ പിന്നെ പൈസ കൊടുക്കാതെ ജിം അടിക്കാനായാണ് ഇയാൾ ഇവിടെ വരുന്നത്.. ഇടയ്ക്ക് ചിലരുടെ protein പൌഡറിൽ നിന്ന് തനിയെ അളവ് കുറയുന്നത് കണ്ടവരുമുണ്ടത്രേ💀
@athulanil78996 ай бұрын
😏😏😏😏😏
@veenaaneesh78476 ай бұрын
Avideyoru cctv vakku,eth prethamanu protein powder thinnunnathenn manassilakum 🤣🤣🤣🤣
@jaizbaby37526 ай бұрын
😂😂
@remeshsathyadevan6 ай бұрын
Full support, Ikka👍
@teslamyhero85816 ай бұрын
കുറേ പേര് പ്രേതത്തെ കൊണ്ട് ജീവിക്കുന്നവർ...😄😄😄
@Blackhoodie96 ай бұрын
Hhooo ith north indai, thalachorinu pakaram theetamulla alakar
@achuchandran1796 ай бұрын
അതു ശെരിയാ.... ഏതോ ജിമാന്റെ പ്രേതം ആയിരിക്കും..... പാവം അവിടെ പരലോകത്തു ജിം ഇല്ലാത്തോണ്ടായിരിക്കും ഇങ്ങോട്ട് വരുന്നത്..... വന്നു പോകട്ടെ ന്നെ.... ആരെയും disturb ചെയ്യുന്നില്ലല്ലോ 😊
@vishnudasks6 ай бұрын
Ith naloru dinamo ayitt use cheyam
@jamsheerjamsheer41406 ай бұрын
ഫാസിൽ ബ്രോ 😍😍
@Fake_Beluga1106 ай бұрын
First❤
@lifeiswonderful40984 ай бұрын
👏👏👏👍🥰
@Chuchuduvava6 ай бұрын
Idak kanikkunna aa manden KZbinrinte channel name enthane
@vijayadastm10556 ай бұрын
Good 👍🏻
@rajanius016 ай бұрын
Ath powlichu
@anwarozr826 ай бұрын
അകാലത്തിൽ മരണപ്പെട്ട ഏതോ ജിമ്മന്റെ ആത്മാവ് ആണ് അത് 😢
@sarathchanganacherry85046 ай бұрын
KZbin video ellam sathyam allalo athe ororutharude content alle. Kurachu nal munne oru vella pusal video undaarunnallo. Athu pole
@spectacle19646 ай бұрын
വെള്ളപൂശിയത് ആണെന്ന് പൂശി നടക്കുന്ന നിനക്ക് തോന്നും. യൂസഫലി ഒരു കോടി രൂപ വച്ച് എല്ലാവർഷവും കൊടുക്കുന്നു എന്നറിഞ്ഞപ്പോൾ കുരു പൊട്ടി ഒലിച്ചവർ യൂസഫലി ആരോപണങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ അന്വേഷണം നടത്തി വെറും വ്യാജമാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആ ഒരു കോടി രൂപ കൈമാറിയത് കൂടി ആരോപണ ഉന്നയിച്ചവരൊക്കെ നിർത്തി പോയി. മാത്രമല്ല ഇനി എല്ലാവർഷവും ഒരു കോടി രൂപ വച്ച് ആ സ്ഥാപനത്തിന് കൊടുക്കും എന്ന് യൂസഫലി പ്രഖ്യാപിക്കുകയും ചെയ്തു ശുഭം
@shijileshbmukkam18236 ай бұрын
Avante vedio kandal chirichu chavum😂😂
@Freethinkerunni6 ай бұрын
ഇതൊക്കെ കാണുമ്പോൾ ചിരിയാണ് വരുന്നത്. മണ്ഡഷിരോമണികൾ
@noiseoflife36746 ай бұрын
You are a pro max man
@nasarabdullakutty6 ай бұрын
ഇത് മുൻപും ചെയ്തതല്ലേ ❤
@adisujesh25576 ай бұрын
ചിപ്പുകൊണ്ട് തലച്ചോർ നിയന്ത്രിക്കുന്നു എന്നുപറഞ്ഞ വിദ്വാന്മാരുടെ വീഡിയോ ഒന്നു ചെയ്യാമോ ഫാസിൽ ബ്രോ
Ithu pandu kuwaitil parkil arabi peller prank ayi alukale pedippichitundu.ethrayo video you tubil undu
@FOODANDYOU6 ай бұрын
പ്രേതത്തിനറിയാ൦ മസിൽ പവറി൯െറ ബലം.
@NandhuUzhamalakkal6 ай бұрын
👌👌👌
@danusworld39186 ай бұрын
👍
@ainusworldcreations36436 ай бұрын
ഇ c c t v yil gost കാണാൻ കഴിയുമോ... ആൾതാമസം ഇല്ലാത്ത വീട്.. അവിടത്തെ c c t v on ആക്കിയപ്പോൾ ഒരു ലൈറ്റ് വെട്ടം അങ്ങോട്ടുമിങ്ങോട്ടും പോവുന്നു.. സ്റ്റേയർ കയറുന്നു.. പിന്നെ ഇറങ്ങി വരുന്നു ഒരു പിടിത്തവുമില്ല.. ആ വീട്ടിൽ ഒരു രീതിയിലും വെട്ടം കടക്കാൻ ചാൻസ് ഇല്ല പിന്നെ എങ്ങനെ വന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അത് തന്നെ പോയി ഒരാൾ ടോർച് അടിച്ചു നടന്നു പോവുന്ന പോലെ ആയിരുന്നു.. ഇതിനു ഒരു മറുപടി പ്രതീക്ഷിക്കുന്നു.. പ്ലീസ് റിപ്ലൈ
@amalms24035 ай бұрын
Editing bro Oru ghost movie undakkunnathine patti aalichikk
@ranjithtm48656 ай бұрын
😊😊👏🏻👍🏻
@shihabnellissery43804 ай бұрын
Jim videoil dhevadhoodhan movie bgm ittu noku. 😂😂😂😂
@mrfakegameing6 ай бұрын
❤🎉
@sujeshcs59066 ай бұрын
👍🏼👍🏼👍🏼💕💕💕
@muneermeppadi48106 ай бұрын
❤❤😊
@Ahammadblabelvvl6 ай бұрын
അങ്ങനെ ഇന്നത്തെ workout കഴിഞ്ഞു
@ajithkumare.k.49136 ай бұрын
ഈ പ്രേതം കാരണം ഒന്ന് ഗ്രീസ് ഇടാൻ പോലും വയ്യ എന്നായല്ലോ
@abduaman49946 ай бұрын
ഗ്രീസ്സ് എവിടെ ഇടുന്ന കാര്യമാണ് കവി ഉദ്ദേശിച്ചത് 😂😂
@teslamyhero85816 ай бұрын
💪💪❤❤❤
@akhil_sai6 ай бұрын
മാലാഖയും മലക്കും സത്താനും ജിന്നും ദേവന്മാരും ദേവതകളും ഏഞ്ചൽസും ഉണ്ടെന്ന് വിശ്വസികുന്നവർക്ക് ആണോ പ്രേതം ഉണ്ടെന്ന്വിശ്വസിക്കാൻ പ്രയാസം ? ഒന്നുകിൽ യുക്തിവാതി ആയി എല്ലാം നിഷേധിക്കുക , മതവിശ്വാസി ദൈവവിശ്വസി ഒക്കെ അയാൾ പ്രേതത്തെ വിശ്വസിക്കാതെ നിവൃത്തിയില്ല, രണ്ട് തോണിയിലും കാലിടുന്നപ്രവർത്തി മതവിശ്വാസികൾ നിർത്തുക
@razaktm25296 ай бұрын
👍💯
@ajithvasupabh6 ай бұрын
Thankal kaanicha aa KZbin channel nyaan report cheythathaa. Ayaal ellaa video deyum comment section off cheythu vachirikkuvaa😂
@justdoit5546 ай бұрын
ബ്രോ മുതുകാടിനെ ന്യായീകരിച്ചു കഴിഞ്ഞോ
@spectacle19646 ай бұрын
യൂസഫലി എല്ലാവർഷവും ഒരുകോടി രൂപ കൊടുക്കും എന്ന് പറഞ്ഞത് മുതൽ തുടങ്ങിയ പ്രശ്നം അദ്ദേഹം ആ പണം കൊടുക്കാതെ ആരോപണം ഉന്നയിച്ചവരുടെ പറയുന്നതിന് പിന്നിലെ അന്വേഷണം നടത്തി ആരോപിക്കർ പറഞ്ഞത് വ്യാജമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ആ പണം ആ പ്രസ്ഥാനത്തിന് കൈമാറുകയും എല്ലാവർഷവും ഒരു കോടി രൂപ വീതം നൽകുമെന്ന് വീണ്ടും പ്രഖ്യാപിക്കുകയും ചെയ്തു അതോടുകൂടി ആരോപകർ അവരുടെ പണി മതിയാക്കി സ്ഥലം വിട്ടു ശുഭം