മുതുകാടിനെതിരെ ഷിഹാബ് പറഞ്ഞതെല്ലാം സത്യമാണോ ? ഇനി തെളിവുകൾ സംസാരിക്കട്ടെ

  Рет қаралды 355,569

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 3 200
@tricksbyfazilbasheer5622
@tricksbyfazilbasheer5622 8 ай бұрын
2:38 ഈ എപ്പിസോഡിന്റെ അടിസ്ഥാനത്തിൽ വിധി നിർണയിക്കരുത് എപ്പിസോഡുകൾ ഇനിയും വരാനിരിക്കുന്നു.... 1:00 ഷിഹാബുമായുള്ള അഭിമുഖത്തിന്റെ പൂർണ്ണരൂപം ആവശ്യമെങ്കിൽ നമ്മുടെ ചാനലിൽ ഉൾപ്പെടുത്തുന്നതാണ്
@MadhuKumar-yt5vz
@MadhuKumar-yt5vz 8 ай бұрын
Fazil, Good. Please PIN your above Comment.... 🔆🔆🔆 Eagerly waiting for more episodes....
@Devilblack-ui7ii
@Devilblack-ui7ii 8 ай бұрын
👍👍
@soorajsoorya6141
@soorajsoorya6141 8 ай бұрын
നമ്മൾ സത്യം അറിയാൻ വേണ്ടി താങ്കളുടെ എല്ലാ വീഡിയോ ക്കു വേണ്ടി കാത്തിരിക്കും.
@firospullanikkal3903
@firospullanikkal3903 8 ай бұрын
✨👏👏👍
@alimedia614
@alimedia614 8 ай бұрын
​@@MuhammedDanish-kw5ge നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നത് നിഷ്പക്ഷം ആയിട്ടാണോ നിങ്ങളുടെ താൽപര്യങ്ങൾ അനുസരിച്ച് വീഡിയോ ചെയ്യണം എന്നല്ലേ നിങ്ങളുടെ കമന്റിലുള്ളത് തെളിവുകൾ സംസാരിക്കട്ടെ ഫാസിൽ പറഞ്ഞ തെളിവുകൾക്ക് എതിരായിട്ട് മറ്റു തെളിവുകൾ ആരോപണം ഉന്നയിച്ചു അവർ കൊണ്ടുവരട്ടെ
@thewild1445
@thewild1445 8 ай бұрын
വീൽ ചെയർ ഉണ്ടായിട്ടും ഒരു അംഗപരിമിതനെ ഇങ്ങനെ നിർത്തിക്കുന്നതിനെ കുറിച്ച് താൻ എന്ത് പറയുന്നു
@adarshvnair9713
@adarshvnair9713 8 ай бұрын
കമന്റ്സ് ഡിലീറ്റ് ചെയ്യാൻ പ്രത്യേകം ജോലിക്കാരെ നിർത്തിയിട്ടുണ്ടല്ലോ 😁നിനക്കിത്തിനൊക്കെ ദിവസക്കൂലിയാ മാസക്കൂലിയാ??
@sabithsainudheen4529
@sabithsainudheen4529 8 ай бұрын
😂😂
@sudhitm
@sudhitm 8 ай бұрын
ഫാസിൽ. മുതുകാടിനേ കൂടി ഉൾപ്പെടുത്തി ഒരു "ചോദ്യോത്തര വേള " സംഘടിപ്പിക്കൂ... അതായിരിക്കില്ലേ.. ഇതിലും നല്ലത്. ഇത് ജനങ്ങളെ സംശയങ്ങളിലേക്കു വീണ്ടും വീണ്ടും എടുത്തിടാനേ.. ഉതകൂ... ❤
@askarbabu1078
@askarbabu1078 8 ай бұрын
Fasile neeyum oru durandhamayallo.... Kashttam😢
@NoufalHazu-zb2zs
@NoufalHazu-zb2zs 8 ай бұрын
ഫാസിൽ ഫ്ഷിറിന് ഇതിൽ പങ്കുട്
@fazal1177
@fazal1177 8 ай бұрын
fazil basheerinode oru bahumaanam undaayirunnu ippoll ath poyi👎
@zyonsfunnyvlog5795
@zyonsfunnyvlog5795 8 ай бұрын
എനിക്ക് ഫാസിൽ പറഞ്ഞത് അത്ര വിശ്വാസത്തിൽ എടുക്കാൻ പറ്റുന്നില്ല.
@redline4184
@redline4184 8 ай бұрын
നീ ഷിഹാബ് പറയുന്നത് വിശ്വാസത്തിൽ എടുത്തോ😂. ബൈ ദി ബൈ ഷിഹാബ് എവിടെ പറഞ്ഞതാണ് നീ വിശ്വാസത്തിൽ എടുക്കുന്നത്😂😂
@yoonusroshan7536
@yoonusroshan7536 8 ай бұрын
ഈ mayrana ഞാൻ unsub chaydhu
@shafeeknrd2436
@shafeeknrd2436 8 ай бұрын
ഈ ശിഹാബിന്റെ വീഡിയോ കണ്ട് അന്ന് ഞാൻ കമെൻറ് ഇട്ടിരുന്നു ഈ ശിഹാബ് ഉഡായിപ്പ് ആണെന്ന് . താങ്കളെ പോലെ ഒരാൾ ഈ വിഷയത്തിൽ പ്രതികരിച്ചു കണ്ടത്തിൽ സന്തോഷം .
@rinastnazeer5873
@rinastnazeer5873 8 ай бұрын
May be you are right but ശിഹാബ് നോട് ചോദ്യം ചെയ്യമ്പോൾ ഉള്ള attitude ഉം magic planet staff ഇനോട് ചോദ്യം ചെയ്യുമ്പോല് ഉള്ള attitude ഇലും തങ്ങളുടെ bias വ്യതമാണ്
@renjiths1
@renjiths1 8 ай бұрын
He found genuineness
@rosiemariaan1990
@rosiemariaan1990 8 ай бұрын
താങ്കൾ മുതുക്കാട് സാറിന്റെ സ്ഥാപനത്തിൽ Public relationship manager ആണെന്ന കാര്യം ഇവിടെ എന്തുകൊണ്ട് പറയുന്നില്ല?
@CryptodotcomOfficial
@CryptodotcomOfficial 7 ай бұрын
അല്ലാത്തത്കൊണ്ട്
@shahidashahi5341
@shahidashahi5341 8 ай бұрын
എന്താണ് ശിഹാബേ നിങ്ങളുടെ ഭാഗത്ത് ഇനി സത്യമാണങ്കിലും എല്ലായിടത്തും ഒരു കാര്യം തന്നെ പറയാൻ കഴിയണം
@Muhammadfarisu006
@Muhammadfarisu006 8 ай бұрын
😂😂 മുതുകാടിന് അങ്ങനെ തന്നെ വേണം. സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ചാ പോരെ. എന്തിനാ വെറുതെ നാട്ടാകാരെ സഹായിക്കാൻ പോയത്.
@പാവംജിന്ന്-ബ6ഹ
@പാവംജിന്ന്-ബ6ഹ 8 ай бұрын
Daa നീ മുതുകടിനെ നന്നായി വെളുപ്പിക്കാൻ നോകുനുണ്ടല്ലോ...??? പാച്ചിലെ...
@black8059
@black8059 8 ай бұрын
നാടക കമ്പനിക്ക് കൊണ്ടല്ലേ?waite ചെയ്യ് കറക്ക് കമ്പനിയുടെ കള്ള മരുന്ന് വിൽപനയും പുറത്ത് വരും
@mup56788
@mup56788 8 ай бұрын
Sure
@mup56788
@mup56788 8 ай бұрын
Video cheyyumbozulla avante avesham kandille oru sahasikamayi kuttanweshanam nadathiyapole.panam mukyam
@black8059
@black8059 8 ай бұрын
കറക്ക് കമ്പനിക്ക് കുരു പൊട്ടി.
@Sam-jc5no
@Sam-jc5no 8 ай бұрын
സുഹൃത്തേ. ആദ്യം എഡിറ്റിംഗ് ഇല്ലാത്ത unedited version of your conversation with shihab upload chey. നിങ്ങളുടെ പല cuts um വളരെ suspecious ആണ്. Aa oru conversation full upload (with out any cuts or edit) ചെയ്താൽ കാണുന്നവർക്ക് മനസ്സിലാകും. അല്ലാതെ നിങ്ങൾ cut ചെയ്തു സ്പൂൺ ഫീഡ് ചെയ്യണം എന്നില്ല. പിന്നെ എന്തിനാണ് ഇത്രയും biased ആയി ഒരു വീഡിയോ ചെയ്യുന്നത്? ബാകി ullavar എല്ലാം പൊട്ടൻമാർ ആണോ? ഉദാഹരത്തിനു് മുതുകാട് വേറെ flight ന് poya സംഭവം ഒക്കെ എന്തിനാണ് വളച്ചൊടിച്ച് ഒരു narration create cheyyan ശ്രമിക്കുന്നത്? ഒന്നൂടെ പറയുന്നു. നിങൾ നിങ്ങളുടെ വിശദീകരണം നൽകാതെ uncut aayi aa സംഭാഷണം ഇട്. ബാകി ഉള്ളവറ് മണ്ടന്മാർ അല്ലല്ലോ.
@Indian-uv9qo
@Indian-uv9qo 8 ай бұрын
നിന്റെ ചാനലിന് ഇടാൻ പറ്റിയ പേര് " Tricks by Fazil Basheer "😅
@sabirayoosuf67
@sabirayoosuf67 8 ай бұрын
ഇതിപ്പോ മുത്തുകാട് ന്റെ അടുക്കൽ ഒരു തെറ്റും ഇല്ല എന്ന പോലെ ആക്കിയ പോലെ തോന്നിയാവാറുണ്ടോ. എല്ലായിടത്തും അയാൾ നല്ലവൻ ആക്കിയത് പോലെ ഒരു ഇത്. 25 കുട്ടികളെ കാര്യം ഒക്കെ പറയുന്നത് കേട്ടപ്പോ അങ്ങോട് digest ആവുന്നില്ല. ബാക്കി ക്കു വെയ്റ്റിംഗ്
@Fahad_Naduvilakath
@Fahad_Naduvilakath 8 ай бұрын
ട്രിക്‌സ്കാരന്റെ രണ്ടാം വീഡിയോ മാജിക്കിലൂടെ അപ്രത്യക്ഷമായിരിക്കുന്നു. ഗുരുവിനെ വെളുപ്പിക്കാൻ ഇറങ്ങിയ പാച്ചു ട്രിക്കൻ ഇപ്പോൾ "ബെളുത്തിട്ട് പാറുകയാണല്ലോ" 😂
@Filmwala1993
@Filmwala1993 8 ай бұрын
ഫാസിൽ എന്ന നന്മ മരം വീണു 😂😂 Secret agent🔥
@shihabudheenk7046
@shihabudheenk7046 8 ай бұрын
താങ്കളുടെ എല്ലാ വീഡിയോകളും തട്ടിപ്പുകൾ പൊളിക്കാനായിരുന്നു. ഈ വീഡിയോ ഒരു തട്ടിപ്പ് ന്യായീകരിക്കാനായിപ്പോയി .... താങ്കളും മുതുകാടും സുഹൃത്തുക്കളാണെന്ന് എല്ലാവർക്കുമറിയാം. Unsubscribing. ഷിഹാബ് പറഞ്ഞ കാതലായ വിഷയം ചർച്ച ചെയ്യാതെ വരികൾക്കിടയിൽ പരതാനാണ് താങ്കൾ നോക്കിയത്
@abdulgafoort.p8067
@abdulgafoort.p8067 8 ай бұрын
ശിഹാബിന്റെ സംസാരത്തിൽ എനിക്കും സംശയം ഉണ്ടായിരുന്നു
@sanasmith4459
@sanasmith4459 8 ай бұрын
Shihab fake aanu
@ShabbuMars
@ShabbuMars 8 ай бұрын
Muthukad cash veesiyoo thanik
@sandeepputhooran296
@sandeepputhooran296 8 ай бұрын
നിങ്ങളെ കുറിച്ച് ഒരു ബഹുമാനം ഉണ്ടായിരുന്നു... അതുപോയി..... ഒരുപാട് അമ്മമാർ കരഞ്ഞു പറഞ്ഞു... എത്രയോ ആളുകൾ അനുഭവിച്ചു.... എന്നിട്ടും നിങ്ങൾ ആ ദുഷ്ടത ചെയ്ത ആളെ സപ്പോർട്ട് ചെയ്യുന്നു.... അറിയാം വെറും സൗഹൃദമല്ല എന്ന്... വിഗ്രഹങ്ങൾ വീണുടയുന്നു ആദ്യം മുതുക്കാട്... ഇപ്പോൾ താനും.... ഹാ കഷ്ടം.... ഉളുപ്പുണ്ടോ തനിക്ക്.... ഒക്കെ പോട്ടെ.... അല്പം മനുഷ്യത്വമെങ്കിലും വേണം
@raazi6119
@raazi6119 8 ай бұрын
ഫാസിൽ നല്ല ട്രിക്കിന്റെ ആളാണ്..... ഈ ട്രിക്ക് മനസ്സിലാക്കണം എങ്കിൽ secret agent ശിഹാബ് വിഡിയോ പോയി കാണു 🤣🤣🤣🤣 ഇജ്ജാതി വെളുപ്പിയ്ക്കൽ 😂 A simple trick for fazil.....
@souloftune7137
@souloftune7137 8 ай бұрын
Secret agent inte video kando👌 fazil moonji
@tech4sudhi837
@tech4sudhi837 8 ай бұрын
ഇത് പോലെ മുതുകാടിനെയും..ഇന്റർവ്യൂ ചെയ്ത്..വിഡിയോ ചെയ്യാനുള്ള ആർജവം കാണിക്കണം...sir.... കൂട്ടത്തിൽ... അമ്മമാരെയും... മുതുകാടിനെ വെളിപ്പിക്കാനുള്ള വിഡിയോ മാത്രം പോരാ... ഒരു കാര്യം സാർ മനസിലാക്കണം. ഇത് ഹൈ ടെക്ക് ഭിക്ഷാടനം ആണ് സാർ 😇😇
@shalumathewmathew2239
@shalumathewmathew2239 8 ай бұрын
Nik fasil nte editingil vishwasam ella..
@AbdulAzeez-g2w
@AbdulAzeez-g2w 8 ай бұрын
ലോകം മുഴുവൻ തിരിച്ചറിഞ്ഞ ഒരു കാട്ടു കള്ളന് വേണ്ടി താങ്കൾ വെള്ള പൂശുന്നത് കാണുമ്പോൾ താങ്കളോട് പുച്ഛം തോന്നുന്നു സുഹൃത്തേ. കോടിക്കണക്കിന് രൂപ ജനങ്ങളിൽ നിന്ന് പറ്റിച്ച കബളിപ്പിച്ച് എടുത്ത കബളിപ്പിച്ചെടുത്ത കാട്ടു കള്ളൻ മുതുകാടിനു വേണ്ടി സംസാരിക്കാൻ താങ്കൾക്ക് നാണമില്ലേ സുഹൃത്തേ. പല തട്ടിപ്പുകളും പുറത്തുകൊണ്ടുവന്ന താങ്കളോട് അല്പം ബഹുമാനം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഒരു തട്ടിപ്പ്കാരന് വേണ്ടി പക്കാലത്ത് എടുത്ത താങ്കളും ഒരു നല്ല പഠിച്ച കള്ളൻ ആണെന്നാണ് എനിക്ക് തോന്നുന്നത്.
@rmk_____nplm
@rmk_____nplm 8 ай бұрын
Good initiative ❤ പക്ഷേ... ഈ വീഡിയോ കാരണം മുതുകാടിൻ്റെ മുകളിലുള്ള ആരോപണങ്ങൾ ഇല്ലാതാകുന്നില്ല.... കാരണം മുതുകാടിനെത്തിരെ ഒരുപാട് രക്ഷിതാക്കൾ ആണ് പരാതിയുമായി മുന്നോട്ട് വന്നത്. ശിഹാബ് അവസരം മുതലാക്കാൻ വേണ്ടിയാണ് ഇത്തരം ആരോപണം ഉയർത്തിയത്. പക്ഷേ... ഒരുപാട് രക്ഷിതാക്കളും പല പരാതികളും ഉന്നയിച്ചിട്ടുണ്ട്... അതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യണം.
@abz9635
@abz9635 8 ай бұрын
എല്ലാം പ്ലാൻ cheyth ആണ്‌
@bestwiremanbest6404
@bestwiremanbest6404 8 ай бұрын
രക്ഷിതാക്കളുടെ മറുപടി പറഞ്ഞു കഴിഞ്ഞാൽ, ഏകദേശം ക്ലിയർ ആകും
@rahulc480
@rahulc480 8 ай бұрын
അതെ
@skariarose9105
@skariarose9105 8 ай бұрын
രക്ഷിതക്കള്‍ക്ക് കൊതിക്കെറുവ് ആകാം.മാജിക്കില്‍ കഴിവുളളവരേ ആണ് അവിടെ എടുക്കുന്നത് എന്നോര്‍ക്കണം
@Madadddddd
@Madadddddd 8 ай бұрын
ഈ fasil എന്ന കള്ളനെ ഞാന്‍ support ചെയതthil ഖേദിക്കുന്നു! കഷ്ടം! ശിഹാബ് തന്നെ ചാനലില്‍ video ഇട്ടിട്ടുണ്ട്
@pp-bt2bh
@pp-bt2bh 8 ай бұрын
കുറച്ച് കൂടി നിലവാരം കാണിക്കആയിരുന്നു ഒരു നിഷ്പക്ഷ വീഡിയോ ആയി തോന്നുന്നില്ല
@letsrol
@letsrol 8 ай бұрын
He speaks with evidence regarding shihab's claims on press meet ...thaankalkoodi nilaavaram kaanikku..
@nazeeribrahimkutty8397
@nazeeribrahimkutty8397 8 ай бұрын
വരട്ടെ വരട്ടെ എല്ലാ കെട്ടുകഥകളും പൊളിയട്ടെ.. സുനിത ദേവദാസും ഇതൊക്കെ കാണട്ടെ 🤣🤣🤣
@Aswinsrking
@Aswinsrking 8 ай бұрын
എന്തൊക്കെ തെളിയിക്കാൻ ശ്രമിച്ചാലും ഒരു കാര്യം സർക്കാർ തന്നെ ഇടപെട്ട് സാമ്പത്തിക ഇടപാടുകൾ ഓഡിറ്റി ചെയ്തു... അത് സർക്കാർ ധനസഹായം മാത്രമല്ല വിദേശത്ത്നിന്നുള്ള സാമ്പത്തിക സഹായം കൂടി ചെയ്താൽ മാത്രമേ ഇതു പൂർണമായും തെളിയിക്കാൻ സാധികുകയുള്ളു...... പിന്നെ ഇത്രയും അമ്മാർ ഒരേ സ്വരത്തിൽ പറയുബോൾ... ഷിഹാബിനെ മാത്രം ഇന്റർവ്യൂ ചെയ്താൽ പോരാ ആ അമ്മമാരെയും കേൾക്കണം... കാരണം മിന്നുന്നതെല്ലാം പൊന്നല്ല..
@Lalita-c7g
@Lalita-c7g 8 ай бұрын
You are correct
@adhis.n8638
@adhis.n8638 8 ай бұрын
അതല്ലേ വീഡിയോയിൽ പറഞ്ഞത് ഇപ്പോൾ ഷിഹാബ് പറഞ്ഞ കാര്യങ്ങൾ വച്ചാണ് വീഡിയോ ചെയ്തത്. ഇനി വരും വീഡിയോയിൽ അവരുടെ കാര്യങ്ങളൊക്കെ ചോദിക്കുമായിരിക്കും
@tomikuriakose4340
@tomikuriakose4340 8 ай бұрын
അത് താങ്കൾക്കും ആകാമായിരുന്നു, കാട്ടുന്ന കാരുണ്യം അനുഭവിക്കുക, കിട്ടാത്തതിനു എതിരെ ചെളി വാരി എറിയാതെ സ്വയം കണ്ടെത്തണം
@rajesh.snediyanthala4144
@rajesh.snediyanthala4144 8 ай бұрын
അഞ്ച് പേര്‍ ആണ് പറയുന്നത് അവര്‍ക്ക് ഒരു whatsapp groupum undu
@saheerpoyiloor5338
@saheerpoyiloor5338 8 ай бұрын
മിസ്റ്റർ ഫാസിൽ പഴശ്ശിയുടെ യുദ്ധങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ
@car9324
@car9324 8 ай бұрын
നിനക്ക് ഇതുപോലെ മുതുകാടിനെയും വിസ്തരിച്ചു കൂടെ
@luttappi9485
@luttappi9485 8 ай бұрын
😂😂😂
@casiddeeque4406
@casiddeeque4406 8 ай бұрын
വീഡിയോ കണ്ടാൽ ഒന്ന് വ്യക്തമാകും.. ആരാണ് ശരി എന്ന് നിങ്ങൾ ആദ്യമേ തീരുമാനിച്ചിട്ടുണ്ട്(സ്വാഭാവികം).. ആ ശരിയിലേക്ക് പ്രേക്ഷകരെ കൂടി കൊണ്ട് പോകാനുള്ള വിദ്യ(trick) മാത്രമാണിത്.. വാർത്താസമ്മേളനത്തിൽ ശിഹാബ് കുറച്ചു പൊടിപ്പും തൊങ്ങലും വെച്ച് പറയാൻ നോക്കി.. അത്രയും വേണ്ടിയിരുന്നില്ല എന്ന് നിങ്ങളെ കണ്ടപ്പോ തോന്നിക്കാണും.. അതിന്റെ പ്രശ്നമാണ് ചെറിയ വൈരുദ്ധ്യങ്ങൾ
@Iam_2020
@Iam_2020 8 ай бұрын
Ennu enthrayum contradictions kandittum truth accept cheyyan pattatha oru ammavan😂
@casiddeeque4406
@casiddeeque4406 8 ай бұрын
@@Iam_2020 good night vàllyammavaa🙏
@aravindkarun4216
@aravindkarun4216 8 ай бұрын
Evan muthukadine tholpikkum...magickaare ellam eni sookshikkanam
@Sulthan-r2i
@Sulthan-r2i 8 ай бұрын
ഇവിടെ ഒരു വർഷത്തെ ഇഗ്രിമെന്റോ, ട്രാവലിൽ ഉണ്ടായ പ്രശനങ്ങളോ അല്ല യഥാർത്ഥ വിഷയം.. മുതുക്കാട് അവിടെ ഉള്ള കുട്ടികളോടും ഷിഹാബിനോടും ഒക്കെ വളരെമോശമായി പെരുമാറുന്നു. അയാൾക് വേറെ മുഖമുണ്ട്. ഇതൊക്കെയാണ് അമ്മമാരുടെ പരാതിയും.. അത് തെളിയിക്കുകയാണ് വേണ്ടത്..
@honeyjayan6975
@honeyjayan6975 8 ай бұрын
Yes അത് തന്നെ ആണ് vendath
@KrishnaKumar-maestro
@KrishnaKumar-maestro 8 ай бұрын
ഷിഹാബ് പറഞ്ഞത് ഒരു വർഷത്തെ എഗ്രിമൻറ് ഉണ്ടെന്നല്ലല്ലൊ അങ്ങനെ അവർ പറഞ്ഞു എന്നല്ലെ?
@BlankSpace1704
@BlankSpace1704 8 ай бұрын
ഷിഹാബ് ഒപ്പിട്ട ഓഫർ ലെറ്റർ and എഗ്രിമെന്റ് വായിക്കാൻ അറിയാത്ത ആളാണോ ഷിഹാബ്? അല്ലെങ്കിൽ ഒരു വക്കീലിനോട് എങ്കിലും ചോതിക്കില്ലേ നമ്മൾ ആണെങ്കിക് പ്രത്യേഗിച്ചു ഇങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ?
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 8 ай бұрын
വിധിക്കരുത് എന്നു ഫാസിൽ പറഞ്ഞിട്ട് പോലും നമ്മുടെ കമെന്റ് കാര് വിധിച്ചു ശിക്ഷയും കൊടുത്തു, ഫാസിൽ ഒരു വശം മാത്രം കണ്ടു ഈ പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയാൽ വിവേകമുള്ള നമുക്ക് മനസിലാവില്ലേ, അന്നേരം പറഞ്ഞാൽ പോരേ, ക്ഷമയില്ലാത്തവരായി മാറരുത് മലയാളികൾ...
@user-to3nv9hc9q
@user-to3nv9hc9q 8 ай бұрын
ശിഹാബ് പറഞ്ഞത് കള്ളം എന്ന് തെളിഞ്ഞു പിന്നെ വിധി ആവാം,മറ്റുള്ളവരുടെ പരാതി പിന്നെ,ശിഹാബ് പരാതി പൊളിഞ്ഞു😅😅😅
@sajeerakkal563
@sajeerakkal563 8 ай бұрын
ഇച്ചിരി എങ്കിലും ഉളുപ്പുണ്ടോ നിനക്ക് 😏😏😏😏
@worldtab1030
@worldtab1030 8 ай бұрын
മുതുകാടിനോടുള്ള ദേഷ്യത്തിൽ ഷിഹാബ് കുറച്ച് കേറ്റിയടിച്ചിട്ടുണ്ട് എന്ന് കേൾക്കുമ്പോൾ മനസ്സിലാകുന്നു. അത് ശരിയല്ലെങ്കിലും ഷിഹാബിന്റെ പത്രസമ്മേളനം കഴിഞ്ഞുള്ള, ഷാജനുമായുള്ള ഇന്റർവ്യൂവിൽ മുതുകാടിന്റെ ബോഡി ലാംഗ്വേജ് കണ്ടാലറിയാം. എന്തൊക്കെയോ പുകഞ്ഞുനാറുന്നുണ്ട്. ഫാസിൽ മുതുകാടിന്റെ ശിഷ്യനായതുകൊണ്ട് അതൊന്നും കാണാതിരിക്കരുത്. പദ്ധതികളുടെ ഫണ്ട് തിരിമറി നടന്നിട്ടുണ്ട് എന്ന് വ്യക്തമാണ്. കേവലം ഷിഹാബിന്റെ രണ്ട് വാക്കുകളിൽ പിടിച്ച് മുതുകാടിനെ വിശുദ്ധനാക്കാൻ നിൽക്കരുത്. മുതുകാട് മുമ്പ് നല്ലവനായിരിക്കാം, സദുദ്ദേശ്യങ്ങളും ഉണ്ടായിരുന്നിരിക്കാം. പക്ഷേ, സാഹചര്യങ്ങളും സമ്പത്തും അയാളെയും കളങ്കപ്പെടുത്തിയിരിക്കാനാണ് സാധ്യത.
@nazarkaleekal2859
@nazarkaleekal2859 8 ай бұрын
Mr rahim എഴുതി വെച്ചത് വായിക്കുന്നത് പോലെ തോന്നി. എന്റെ തോന്നലായിരിക്കാം
@JVTAchannel
@JVTAchannel 8 ай бұрын
Yes , Athin enthan? itra long video alle?
@murshidKt-gs1sn
@murshidKt-gs1sn 8 ай бұрын
നീ അല്ലേ മാജിക് പ്ലാനെറ്റിന്റെ പബ്ലിക് റിലേഷൻ മാനേജർ. അപ്പോ നീ ആരെ കൂടെ നിൽക്കും എന്ന് എല്ലാർക്കും അറിയാം
@lastcomment9114
@lastcomment9114 8 ай бұрын
മുതുകാടിനെ വെളുപ്പിക്കാൻ, ഒടുവിൽ ബഷീറും
@gokulkrishnan6909
@gokulkrishnan6909 8 ай бұрын
Video muzhuvan kandit abhiprayam para, ee video knditum ith veluppikal aait anu thonnunnath enkil ningalk budhi kurava😊
@timereveals4481
@timereveals4481 8 ай бұрын
ഷിഹാബും മറ്റ് അമ്മമാരും ഉന്നയിക്കുന്ന കോർ ഇഷ്യൂൽ തൊടാതെ മറ്റെന്തോ തെളിയിക്കാൻ ആണ് ഫാസിൽ ഇതിൽ ശ്രമിക്കുന്നത് ശെരിക്കും ഷോക്കിങ് 😮 അടുത്ത എപ്പിസോഡ്കൾ ഉണ്ടെങ്കിൽ ആ അമ്മമാർ പറയുന്നത് കൂടി കള്ളമാണെന്ന് തെളിയിക്കു.. പെയിന്റ് വൈറ്റ് വാഷ് തന്നെ ആവട്ടെ.. ആദ്യമായി നിങ്ങളോടുള്ള ആ ഇഷ്ട്ടം നഷ്ടപ്പെട്ടിരിക്കുന്നു ഗോപിനാഥ് മുത്തുകടിനോടുള്ള ഇഷ്ടം നഷ്ടപെട്ടപ്പോലെ..🙏
@Iam_2020
@Iam_2020 8 ай бұрын
Enthu core issue ? Allegations Ellam contradict chaithathu shihab thanne . Pinne eyal parayunna karyagal engane vishyasikkum 😢
@timereveals4481
@timereveals4481 8 ай бұрын
@@Iam_2020 വിശ്വസിക്കണ്ട.. ശിഹാബ് ആണോ ഇത് തുടക്കമിട്ടത്.. അമ്മമാരുടെ ഇഷ്യൂൽ ശിഹാബ് കൂടെ അയാളുടെ അനുഭവം പറഞ്ഞതാണ്.. എന്ന് വെച്ച് മുഴുവൻ കാര്യങ്ങളും റെന്ത് ചെയ്യാൻ പറ്റുന്നത് എങ്ങനെ ആണ്.. കുട്ടികളെ ഉപയോഗിച്ച് പണവും സ്റ്റാറ്റസ് കെട്ടിടങ്ങളും കെട്ടി പൊക്കി അവർക്ക്‌ കഞ്ഞി വെള്ളം ഫ്രീ ആയി കൊടുക്കുന്നില്ലേ എന്ന് പറയുന്ന ഗോപിനാഥ് വെറും നാലാം കിട ഉടായിപ്പ് ആണ് എന്ന് വ്യക്തം.. ആ സത്യങ്ങളിലേക്ക് ഒന്നും നടക്കാതെ പറയുന്നതിൽ വന്നു പോയേക്കാവുന്ന കോൺട്രഡിക്ഷൻ വെച്ച് ശിഹാബ് ഗോപിനാഥ് ഇഷ്യൂ മാത്രമായി ഇതിനെ ഒതുക്കി ഫാസിൽ സത്യത്തെ ഇല്ലാതാകാൻ നോക്കുന്നു..
@Iam_2020
@Iam_2020 8 ай бұрын
@@timereveals4481 bro wait next episodes are coming. Ithu verum allegations mathram anu. Ee kalathu arkum oralkke Ethre allegations nadatham with out any proof. Sathyam purathu varunnathu vare nishpakshan ayittu eikkkuka🙂
@mallugamezone
@mallugamezone 8 ай бұрын
ചാനലിനോട് കുറച്ചു ബഹുമാനം ഉണ്ടായിരുന്നു അതു പോയിക്കിട്ടി 💩unsuscribed
@ummervilayur2827
@ummervilayur2827 8 ай бұрын
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്
@bastinnelson7708
@bastinnelson7708 8 ай бұрын
ഈകൃമിയെ നേരത്തേതന്നെ വിശ്വസിച്ചിട്ടില്ല.2 ലക്ഷം.. കിട്ടിയപ്പോ ഇവന്റ കണ്ണു തള്ളി.. വിഷമാണല്ലോ ഇവന്!
@saidareekadan2292
@saidareekadan2292 8 ай бұрын
ഈ ശിഹാബിനു കയ്യിനും കുഴപ്പമില്ലായിരുന്നെങ്കിൽ ഇവൻ മറ്റെന്തൊക്കെയോ ചെയ്‌തെന്നിരിക്കും എത്രയും പെട്ടെന്ന് ശിഹാബ് സോഷ്യൽമീഡിയവഴി മുതുകാടിനോട് മാപ്പ് പറയണം
@tomypaul8186
@tomypaul8186 8 ай бұрын
Good move Fazil. സത്യം എത്ര മൂടി വച്ചാലും പുറത്തു വരും. പക്ഷെ അത് എപ്പോഴും പതുക്കെയേ പുറത്തു വരൂ.
@ismailn7607
@ismailn7607 8 ай бұрын
മുതുകാടിനെതിരേ ആരോപണം ഉന്നയിച്ച രക്ഷിതാക്കളുണ്ട് അവരുടെ ഭാഗം ഉൾപ്പെടുത്താതെ ഇത് ഒരിക്കലും പൂർണ്ണമാകുകയില്ല. നിങ്ങളുടെ നിക്ഷ്പക്ഷത അളക്കാൻ മറ്റെരു ഇൻ്റർവ്യൂ വേണ്ടിയിരിക്കുന്നു.
@zayazayan8816
@zayazayan8816 8 ай бұрын
മുതുകാട് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപെടേണ്ടതാണ്
@premanktpm9435
@premanktpm9435 7 ай бұрын
ശരിയാണ്. മുതുക്കാട് ശിക്ഷ അർഹിക്കുന്ന ഒരാളാണ്. കേരളത്തിൽ ഇത്തരം ഒരു സ്ഥാപനം തുടങ്ങാൻ പാടില്ല. മലയാളി ഇത് അർഹിക്കുന്നില്ല. കേരളത്തിനുപുറത്താണ് ഇ തെങ്കിലും അവിടെയുള്ള അവിടെയുള്ള ഓരോ വ്യക്തിയും ഇദ്ദേഹത്തിന്റ ഫോട്ടോ പൂജമുറിയിൽ വച്ച് ആരാധിച്ചിരുന്നേനെ. ഞാൻ ഒരിക്കൽ കൂടി പറയുന്നു ഒരിക്കലും മലയാളി അർഹിക്കാത്തത് മുതുക്കാട് ചെയ്തത്
@jamsheersanuJamsheer.p
@jamsheersanuJamsheer.p 2 ай бұрын
❤​@@premanktpm9435
@nobichan9231
@nobichan9231 8 ай бұрын
ആരെയും കുറ്റപ്പെടുത്തുന്നില്ല.... സത്യം വിജയിക്കട്ടെ.. 🙏
@manchady
@manchady 8 ай бұрын
ശിഹാബ് എന്ന വന്മരം വീണു
@nobichan9231
@nobichan9231 8 ай бұрын
@@manchady ചുമ്മാ ആരെയും ക്റ്റപ്പെടുത്തരുത്.. സത്യം ഇതിനിടയിൽ ആയിരിക്കാം.. നടുക്ക് കാത്തിരിക്കാം... 👍🙏
@Hiux4bcs
@Hiux4bcs 8 ай бұрын
@@nobichan9231കാത്തിരിക്കാൻ ഒന്നുമില്ല മുതുകാട് is so innocent
@abnpk
@abnpk 8 ай бұрын
​@@Hiux4bcsyes
@shanub1312
@shanub1312 8 ай бұрын
go and watch secret agent latest episode
@adammohamed7235
@adammohamed7235 8 ай бұрын
Cut... Cut.... Cut ആക്കതെ full എപ്പിസോഡ് ഇടൂ....നിങ്ങൾക്ക് ആവശ്യം ഉള്ളത് മാത്രം edit ചെയ്താൽ ശെരി ആവുമോ.അല്ലെങ്കിൽ live വരൂ...
@ajithramkrishna4853
@ajithramkrishna4853 8 ай бұрын
പണ്ടുള്ളവർ പറയും പാത്രം അറിഞ്ഞെ ഭിക്ഷ കൊടുക്കാവു എന്ന്, എന്താണെന്ന് ഇപ്പോൾ മനസ്സിലായോ..
@premaa5446
@premaa5446 8 ай бұрын
സത്യം. പണ്ടുള്ളവർ പറയുന്നത് എല്ലാം സത്യം ആണ് എന്ന് ഇപ്പൊൾ തോന്നുന്നു.
@rameshrs75
@rameshrs75 8 ай бұрын
Exactly
@abdulazeez4137
@abdulazeez4137 8 ай бұрын
വെളുപ്പിച്ചു എടുക്കാൻ എത്രപാട് പെടുന്നു,ലോകത്ത് നല്ലവർ ഇല്ല
@abz9635
@abz9635 8 ай бұрын
ശെരിയ ശിഹാബ് നല്ലവൻ ആണെന്ന് വിചാരിച്ചു... കള്ളൻ.. എത്ര സുഡാപ്പികൾ ആണ്‌ അന്ന് ഷിഹാബിനെ വെറുപ്പിക്കാൻ വന്നത്... ലോകത്ത് നല്ലവരും ond
@hrdcpro
@hrdcpro 8 ай бұрын
ഇപ്പോൾ ഒരു കാര്യം വ്യക്തമായി... മുതുകാടിനെ തകർക്കാൻ വളരെ വ്യക്തമായ തിരക്കഥയുമായി ഒരു സംഘം പ്രവർത്തിച്ചുതുടങ്ങിയിരിക്കുന്നു.. ഒരു ഷിഹാബോ കുറച്ച് അമ്മമാരോ അല്ല ഇതിനുപിന്നിൽ... പതുക്കെ എല്ലാം പുറത്ത് വരട്ടെ.. പ്രിയ ഫാസിൽ താങ്കളെക്കുറിച്ച് അഭിമാനം തോന്നുന്നു.. നന്ദി ഇതിന് പിന്നാലെ ഇറങ്ങിയതിന് 🙏🙏
@abz9635
@abz9635 8 ай бұрын
ഫാസിൽ ഉള്ളപ്പോ തിരക്കഥ
@nasarmoloor526
@nasarmoloor526 8 ай бұрын
ഭിന്നശേഷികാർ കഴിക്കുന്ന ഭക്ഷണം എൻ്റെ ഔദാര്യമാണ് എന്ന് പറഞ്ഞ മുതുകാടിനേയും ഇൻറർവ്യു ചെയ്യണം, നിശ് പക്ഷം എന്ന് പറഞ്ഞ് ഒരു പക്ഷം ചേർന്ന് വെള്ളപൂശുന്നു ശിഹാബ് പറഞ്ഞ വിഷയത്തിൽ വൈരുരുധ്യം ഉണ്ട് അവിടെ നടക്കുന്ന വിഷയത്തെ പറ്റി ഒരു ചർച്ചയുമില്ല ശിഹാബിനെ ഇൻ്റർവ്യു ചെയ്ത പോലെ മുതുകാടിനെ ഇൻറർവ്യു ചെയ്താലും വൈരുധ്യം കാണും ആ അമ്മമാർ പറഞ്ഞ കാര്യം ആ അമ്മമാരും തെളിവിൻ്റെ അടിസ്ഥാനത്തിൽ തന്നെയല്ലേ അവരും സംസാരിച്ചത്, നിങ്ങൾ മുതുകാടിനെ വെളുപ്പിക്കാൻ കൂടെ കൂടെ തെളിവിൻ്റെ അടിസ്ഥാനത്തിൽ എന്ന് പറഞ്ഞ് നിശ് പക്ഷം ചമഞ്ഞ് ഒരു പക്ഷം നിൽക്കുന്നു ഈ ഇൻ്റർവ്യു നോടും,ഈ ചർച്ചയോടും, അഭിമുഖത്തേയും വിശ്വസിക്കാൻ കുറച്ച് പ്രയാസമാണ് കാരണം നിങ്ങൾ പക്ഷം പിടിക്കുന്നു
@ummarkk5269
@ummarkk5269 8 ай бұрын
പലരും മുതുകടിനെകുറിച്ച് മോശമായിപറഞ്ഞിട്ടും ഞാൻവിശ്വസിച്ചിട്ടില്ല സത്യംപുറത്തുവരട്ടെ
@deepuharidas8414
@deepuharidas8414 8 ай бұрын
Njnnum❤️
@Hhhjhcg
@Hhhjhcg 8 ай бұрын
ഞാനും
@jobymichael8685
@jobymichael8685 8 ай бұрын
ഞാനും 👍🏻 ശിഹാബ് എന്തിനാണ് തക്കിയ പറഞ്ഞത് ഇതിന്റെ പുറകിൽ ഉള്ള ഉദ്ദേശം ഇതിന്റെ പുറകിൽ ഉള്ള മാഫിയ ബന്ധം ജനങ്ങൾ അറിയണം ശിഹാബിന്റെ മുഖം മൂടി അഴിഞ്ഞു വീണു ഒരിക്കൽ സഹതാപത്തോടെ സ്നേഹിച്ചിച്ചിരുന്നു ഈ പാപം നിങ്ങൾ എവിടെ കൊണ്ടു പോയി തീർക്കും കഷ്ട്ടം 🙏
@reethaedison3486
@reethaedison3486 8 ай бұрын
ഞാനും
@rameshrs75
@rameshrs75 8 ай бұрын
ഞാനും
@jithkriz
@jithkriz 8 ай бұрын
കുറവുകളെ ആയുധമാക്കരുത്‌ ശിഹാബേ
@Abidvakkod
@Abidvakkod 8 ай бұрын
Fasil basheer നിങ്ങളെ വിശ്വാസം പോയി... 😂😂😂😂..
@NisarNas-cb8oe
@NisarNas-cb8oe 8 ай бұрын
Polinja trick😂😂😂
@ramlathkabeer5257
@ramlathkabeer5257 8 ай бұрын
Paisa കൊണ്ടുവരാൻ.. അയാൾക്കു മനസറിഞ്ഞു കൊടുത്ത പൈസയല്ലേ... അയാൾ മോഷ്ടിച്ചതല്ലല്ലോ പിന്നെന്തിനു ഭയക്കണം... ❤️
@chackochayan1692
@chackochayan1692 8 ай бұрын
പാത്രം അറിഞ്ഞ് ധാനം ചെയ്യുക, അവിടെയാണ് Mr: മുതുകാടിന് തെറ്റിയത്. Magic planet ലെ കവ്വ്ൻസിലെഴ്സ് ഇവനെ മനസിലാക്കിയില്ല. അതിനാൽ ഈ പ്രശ്നത്തിൻ്റെ ഉത്തരവാദിത്വം അവിടുത്തെ പേർസണൽ കൗൺസിലർമാർക്കാണ് '
@sunilraj2487
@sunilraj2487 8 ай бұрын
സത്യം പുറത്തു കൊണ്ടുവന്നതിന് നന്ദി. സംഘടിതമായി വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടതാണ്. ഇനി പുതിയ ആരോ പണങ്ങൾ ആലോചിച്ചു തുടങ്ങി കാണും
@alimedia614
@alimedia614 8 ай бұрын
👍
@bintvm
@bintvm 8 ай бұрын
Secret agent
@akhilraj6187
@akhilraj6187 8 ай бұрын
​@@editorspace9715നിന്റെ കയ്യിൽ evidence ഉണ്ടോ, കൊണ അടിക്കാൻ എല്ലാർക്കും പറ്റും 👍👍
@skariaa.v2835
@skariaa.v2835 8 ай бұрын
Alla fasil anweshichal mathiyo.........government urangi kidakkuano?
@motheringautism4672
@motheringautism4672 8 ай бұрын
എന്ത് സത്യം
@vkmsemeer4421
@vkmsemeer4421 8 ай бұрын
ആശാനെ വെളുപ്പിക്കാൻ ഇറങ്ങിയത് ആണോ ഫാസിലോ....
@Sha-tv5qq
@Sha-tv5qq 8 ай бұрын
Why dont you make an interview with your partner gopi sir. Your face says it all
@ironlady1956
@ironlady1956 8 ай бұрын
മുതുകാടും ഫാസിലും ഒന്നല്ലേ
@muhammedzaheer1788
@muhammedzaheer1788 8 ай бұрын
Fazil വെളുപ്പിക്കാൻ ശ്രമിക്കുന്നു, വേറെ വല്ല പണിക്കും പൊയ്ക്കൂടേ 😊
@car9324
@car9324 8 ай бұрын
നീ ഇതുപോലെ മുതുകാടിനെ വിസ്തരിക്കണം
@Anilkumar.Cpillai
@Anilkumar.Cpillai 8 ай бұрын
ഈ വീഡിയോ കണ്ടിട്ട് നിങ്ങൾക്ക് എന്തു മനസ്സിലായി സത്യം അറിയാതെ ആരെയും ക്രൂശിക്കരുത് സത്യങ്ങൾ പുറത്തുവരട്ടെ
@Ramsha708
@Ramsha708 8 ай бұрын
Ningalil ninn ith pretheekshichillllaaa mr.Fasil. Shame on you
@Aslam0219
@Aslam0219 8 ай бұрын
വെളുപ്പിക്കാൻ നോക്കണ്ട ഈ ട്രിക്ക് ഏൽക്കില്ല മോനെ..😅
@AparnaP.L
@AparnaP.L 8 ай бұрын
സത്യം എന്നായാലും അത് മറ നീക്കി പുറത്തുവരിക തന്നെ ചെയ്യും God is great
@southussunnah1608
@southussunnah1608 8 ай бұрын
മുതുകാട് ഭക്തൻ ദൗത്യം ഭംഗിയായി നിർവഹിച്ചു..😂😂 ഏതായാലും അവനവൻ്റെ കാര്യം വന്നാൽ വെള്ള പൂശാൻ എല്ലാവരും മിടുക്കരാണ്... മുതുകാടിൻ്റെ മീതെ ഫാസിലും പറക്കില്ല.😂😂 ചെറിയ പദ പ്രയോഗങ്ങളിൽ കടിച്ചു തൂങ്ങി വിവാദത്തിൻ്റെ മർമം മറച്ചു വെക്കാൻ ശ്രമിക്കുന്ന ജാല വിദ്യ...🎉🎉
@irfanking387
@irfanking387 8 ай бұрын
ആരൊക്കെ ട്രിക്ക് കാണിച്ചാലും എവിടേലും കള്ളങ്ങൾ പൊളിയും 😂
@Ameeba-g2p
@Ameeba-g2p 8 ай бұрын
ഇത് കണ്ടതോടെ മറ്റുള്ള youtube ചാനലുകളുടെ നിലവാരം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാനായി 🙏🙏🙏 thanks. Fazil basheer
@saheerpoyiloor5338
@saheerpoyiloor5338 8 ай бұрын
മിസ്റ്റർ ഫാസിൽ പഴശ്ശിയുടെ യുദ്ധങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ
@user-hh8tp1kx9h
@user-hh8tp1kx9h 8 ай бұрын
Adyam shihabine othukkuka ... next aropanam unnayicha ammamareyum... enikkingane makkalilla ente oudharyamanu ennu parayunna oralodu atta thalparyamilla.. manipulation.. Ee chodyangaloke neeritt pulliyodu chodikkam.. enthukond chodikkunnilla??
@techbyhabeebtechandgaming1826
@techbyhabeebtechandgaming1826 8 ай бұрын
Correct
@saheerpoyiloor5338
@saheerpoyiloor5338 8 ай бұрын
മിസ്റ്റർ ഫാസിൽ പഴശ്ശിയുടെ യുദ്ധങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ
@harshucr7142
@harshucr7142 8 ай бұрын
Debate Place: Magic Planet Fazil Psychological Move. Now i understood you are trying to white wash Mudhukad. keep this trick on your pocket Mr: Fazil.
@ShahanaBasheer
@ShahanaBasheer 8 ай бұрын
Sthalam maatanenkil ath avarod paranja pore.... ithoke unchangeable allallo... nnit pore vyakyaanam
@harshucr7142
@harshucr7142 8 ай бұрын
@@ShahanaBasheer he is not going to change the location. it’s a trap for shihab wait and see fazil new trick
@ShahanaBasheer
@ShahanaBasheer 8 ай бұрын
@@harshucr7142 Edo paranj nokkate avar... shihab pottan allallo angnaanel chenn chaadi kodukkan...
@harshucr7142
@harshucr7142 8 ай бұрын
@@ShahanaBasheer u didn’t get what i mean ? this debate not going to happen if the location is magic world. wait and see
@sabirshaNilgiris0369
@sabirshaNilgiris0369 8 ай бұрын
ഇതുവരെ ആരെയും സപ്പോർട്ട് ചെയ്തിട്ടില്ല. സത്യാവസ്ഥ പുറത്തുവരട്ടെ. ഒരുപാട് ഇഷ്ടമായിരുന്നു മുതുകാട് സാറിനെ. പക്ഷേ ഇതുപോലെ ആരോപണം വന്നപ്പോൾ. അദ്ദേഹം ഇങ്ങനെ ചെയ്യുമെന്ന് ഓർത്തുപോയി . സത്യാവസ്ഥ പുറത്തു വരട്ടെ. ഈ കാര്യത്തിൽ രണ്ടുപേരുടെ ഭാഗത്തുമില്ല. തെറ്റ് ചെയ്തവൻ അനുഭവിക്കണം
@Keralaforum
@Keralaforum 8 ай бұрын
ലാത്തി ഫിറ്റ്‌ ചെയ്യല്ലെ. ഇവിടെ വിഷയം ഷിഹാദ്‌ കൊടുംകാറ്റായി അവതരിപ്പിച്ച ആരോപണങ്ങളിൽ സത്യമുണ്ടോ എന്നതാണു! വീഡിയൊവിൽ ഷിഹാബിന്റെ വാക്കുകളിൽ നിന്നും തന്നെ വ്യക്തമായി ആദ്യത്തെ 3 ആരോപണങ്ങൾ കള്ളമായിരുന്നു എന്നു തെളിയിച്ചു. ഇനി വേറെ തെളിവ്‌ എന്തിനു? ഓരോന്നും പരിശോധിക്കേണ്ട ആവശ്യമേ ഇനി ഇല്ല. ഒന്നു പൊളിയുമ്പോൾ വേറെ ആരോപണങ്ങൾ കൊണ്ടു വരുന്നതിൽ യാതൊരു അർഥവും ഇല്ല. ഫാസിലിനെ കുറിച്ചു എന്തു കണ്ടെത്തിയാലും ഷിഹാബ് പറഞ്ഞത് നുണയായിരുന്നു എന്ന സത്യം അവശേഷിക്കുന്നു!
@saheerpoyiloor5338
@saheerpoyiloor5338 8 ай бұрын
മിസ്റ്റർ ഫാസിൽ പഴശ്ശിയുടെ യുദ്ധങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ
@rijk3847
@rijk3847 8 ай бұрын
താങ്കൾ പറഞ്ഞ കര്യങ്ങൾ അംഗീകരിക്കുന്നു.. ഇതിൽ ഉപരിയായി ശിഹബിന് എന്തുകൊണ്ടാണ് മുതുകടിനോട് വിരോധം ഉണ്ടായത് എന്ന് magic planet ൻ്റെ വശദീകരണം കൂടി അറിയുന്നത് നല്ലതായിരിക്കും.. പിന്നെ ആ അമ്മമാർ പറഞ്ഞ കാര്യങ്ങൾക്ക് ഉള്ള മറുപടി കൂടി പ്രതീക്ഷിക്കുന്നു... മാത്രം അല്ല ഇതിന് വിശദീകരണവുമായി മുതുകാട് ചെയ്ത വീഡിയോ പിന്നെ മറുനാടൻ മലയാളിക്ക് കൊടുത്ത് ഇൻ്റർവ്യൂ കൂടി വിശകലനം ചെയ്താൽ നല്ലതായിരുന്നു....
@tricksbyfazilbasheer5622
@tricksbyfazilbasheer5622 8 ай бұрын
Coming soon
@jayasreejayan6018
@jayasreejayan6018 8 ай бұрын
lathakkan vendi ingane
@Aneesak88
@Aneesak88 8 ай бұрын
അതെ , ആ ആരോപണം ഉന്നയിച്ച അമ്മമാരെ കൂടി ചേർത്ത് , അതിൽ ഒരു അമ്മ ഒരു program ൽ പങ്കെടുക്കാൻ പണം കൊടുത്തതിന്റ തെളിവ് എല്ലാം കാണിക്കുന്നുണ്ട് ആ program free ആയാണ് കുട്ടികളെ പങ്കെടുപ്പിച്ചത് ...... അതെ പറ്റിയും പിന്നെ അവിടെ ' ഇല്ലാത്ത കുട്ടിക്ക് വരെ സ്പോൺസർ ഉണ്ട് അങ്ങനെക്കെ പറയുന്നുണ്ട് അതിനെ പറ്റിയും എല്ലാം ...... പിന്നെ ചില അമ്മമാർ ആരോപിക്കുന്നത് അവിടെ ചെന്നു കഴിഞ്ഞ് കുട്ടികൾ improve ആയതല്ല interview ചെയ്ത് കഴിവ് ഉള്ള കുട്ടികളെ മാത്രമാണ് എടുക്കുന്നത് എന്നും ക്കെ പറയുന്നുണ്ട്
@Madadddddd
@Madadddddd 8 ай бұрын
ഈ fasil എന്ന കള്ളനെ ഞാന്‍ support ചെയതthil ഖേദിക്കുന്നു! കഷ്ടം! ശിഹാബ് തന്നെ ചാനലില്‍ video ഇട്ടിട്ടുണ്ട്
@josoottan
@josoottan 8 ай бұрын
എനിക്ക് കൂടുകുതലൊന്നും പറയാനില്ല ❤❤❤❤❤ ആരെയും വിധിക്കരുത്, ഞാനും നിങ്ങളെ വിധിക്കുന്നില്ല എന്ന് പണ്ടൊരു മനുഷ്യൻ പറഞ്ഞിട്ടില്ലേ? അത് തന്നെ താങ്കളും പറഞ്ഞു 🥹🥹🥹
@bibinthilak9157
@bibinthilak9157 8 ай бұрын
Bro ningalu nalla observer ayirunnu... parayunna karyangalq nyayamundarunnu... But ithippo ningale accept cheyyan pattunnilla... Me also unsubscribing you...!!!
@alimedia614
@alimedia614 8 ай бұрын
സത്യം പുറത്തുവന്നു തുടങ്ങി 😅👍
@kumargangadharan9683
@kumargangadharan9683 8 ай бұрын
സത്യം അങ്ങനെ പുറത്ത് അറിയട്ടെ അഭിനന്ദനങ്ങൾ .ബിഗ് സല്യൂട്ട്
@saheerpoyiloor5338
@saheerpoyiloor5338 8 ай бұрын
മിസ്റ്റർ ഫാസിൽ പഴശ്ശിയുടെ യുദ്ധങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ
@fanboy2523
@fanboy2523 8 ай бұрын
ആരുടെയും പക്ഷം പിടിക്കുന്നില്ലെന്ന് പറഞ്ഞ് തുടങ്ങിയെങ്കിലും കൃത്യമായും നിങ്ങൾ മുതുകാടിന്റെ പക്ഷം പിടിച്ചാണ് സംസാരിക്കുന്നതെന്നും, ശിഹാബിന്റെ ആരോപണങ്ങൾ മുഴുവൻ കള്ളമാണെന്ന് സമർത്ഥിക്കുവാനുള്ള ശ്രമമാണെന്നും ഈ വീഡിയോ മുഴുവൻ കാണുന്ന ഏത് കൊച്ചു കുഞ്ഞിനും മനസ്സിലാവും.. അതുകൊണ്ട് പക്ഷം പിടിക്കുന്നില്ലെന്ന ഡയലോഗ് അങ്ങ് ഒഴിവാക്കിയേക്ക്.. രണ്ടുംകൂടി ഒരുമിച്ച് വേണ്ട 😅🙏🏼
@വട്ടോളി
@വട്ടോളി 8 ай бұрын
ഫാസിൽ മാജിക്പ്ലാനെറ്റുമായി ചേർന്നുനിൽക്കുന്ന ഒരാളാണ്. മുതുകാടിന്റെ ചാനലിലെ പല വീഡിയോകളിലും ഇദ്ദേഹം magic planet ലെ ഒരു ജീവനക്കാരനെപ്പോലെ ആണ് കാണാൻ സാധിക്കുന്നത്. കൂടാതെ മുത്തുകാടും കുട്ടികളുമൊത്ത് പ്രോഗ്രാമുകൾക്കും ഇദ്ദേഹം നിരന്തരം പങ്കെടുക്കാറുണ്ട്. സത്യസന്ധമായ ഒരു അന്വേഷണം ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകും എന്ന് കരുതുന്നില്ല. പരാതി പറഞ്ഞ അമ്മമാരെ വിളിച്ചു കാര്യം തിരക്കായിരുന്നു താങ്കൾ ആദ്യം ചെയ്യേണ്ടിയിരുന്നത്.
@JVTAchannel
@JVTAchannel 8 ай бұрын
Let him make videos. Be patient
@mohamedkapilali-co2pv
@mohamedkapilali-co2pv 8 ай бұрын
👍👍👍
@rainvlogs8808
@rainvlogs8808 8 ай бұрын
വേണ്ട.. വിശ്വസിക്കേണ്ട.. ഇത്രേം കാര്യങ്ങൾ വീഡിയോ ആയിട്ട് തന്നെയല്ലേ താൻ കണ്ടത്... Agreement ഉണ്ടെന്നു എന്ത് കൊണ്ടു ശിഹാബ് കള്ളം പറഞ്ഞു pressmeetil മാത്രം... ഉത്തരം പറയ്..
@proactive5371
@proactive5371 8 ай бұрын
ഫാസിൽ നെ വിശ്വസിക്കണോ ഇല്ലയോ എന്ന് നിങ്ങളുടെ ഇഷ്ടം ,ഈ വിഡിയോ യിൽ ശിഹാബ് പറയുന്നതും പ്രെസ്സിൽ പറഞ്ഞതും തമ്മിൽ ഉള്ള വെത്യാസം കണ്ടിട്ട് നിങ്ങൾക് എന്ത് തോന്നി
@shyjumanikoth2235
@shyjumanikoth2235 8 ай бұрын
വല്ലാത്തൊരു കണ്ടു പിടുത്തം തന്നെ 😂😂Bro നിങ്ങൾ ഇങ്ങനെ സംസാരിക്കുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് നിങ്ങൾ ആരെ വെളുപ്പിക്കാൻ ആണ് ശ്രെമിക്കുന്നത് എന്ന് 🤦‍♂️ഇതൊക്കെ ദൃശ്യം 3 സിനിമയിൽ ഉപയോഗികാം 👌മനുഷ്യനെ ഇങ്ങനെ പറ്റിക്കരുത് പ്ലീസ്‌
@Ashqababy
@Ashqababy 8 ай бұрын
സേതുരാമയ്യർ CBl നിങ്ങളുടെ മുന്നിൽ അവനു പിടിച്ചു നിൽക്കാൻ കഴിയില്ല
@shefeenaafrin8760
@shefeenaafrin8760 8 ай бұрын
Podeyy.. Kallan muthu kadane janam thiricharinju kazhinju
@Homosapien6666
@Homosapien6666 8 ай бұрын
😂
@sanasmith4459
@sanasmith4459 8 ай бұрын
Kallan aanu shihab
@abduaman4994
@abduaman4994 8 ай бұрын
ഇനി അജിത് ഡോവൽ വരും മക്കളേ 😂😂😂😂
@MrAbdulhameed999
@MrAbdulhameed999 8 ай бұрын
😂😊
@Mediaman-b3z
@Mediaman-b3z 8 ай бұрын
അങ്ങനെ കുറെ ആരോപണങ്ങൾക്കുള്ള മറുപടി കൃത്യമായി കിട്ടി ഇനി ആരോപണവുമായി വന്നവർ നിലവിൽ തെളിയിക്കപ്പെട്ട കാര്യങ്ങൾക്കും മറുപടി പറയാതെ മറ്റു കാര്യങ്ങളുമായി വന്നാൽ വിവരമറിയും
@alimedia614
@alimedia614 8 ай бұрын
അതെ 👍
@saheerpoyiloor5338
@saheerpoyiloor5338 8 ай бұрын
മിസ്റ്റർ ഫാസിൽ പഴശ്ശിയുടെ യുദ്ധങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ
@krishnank7300
@krishnank7300 8 ай бұрын
സത്യം പറയാലോ ഞാൻ എന്തായാലും മുതുകാടിനെ വിമർശിച്ചിട്ടുണ്ട്
@shefinasmi3150
@shefinasmi3150 8 ай бұрын
*ഒരുപാട് അമ്മമാർ ആരോപണം ഉന്നയിക്കുന്നുണ്ട്.... അവർ എല്ലാവരും ഒരുമിച്ച് ഒരിക്കലും നുണ പറയില്ല.... മുതുകാട് അത്ര പെർഫെക്ട് ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല....*
@jimilmaanaaden1061
@jimilmaanaaden1061 8 ай бұрын
ഒരു വീട്ടില് നാല് പേര് ഉണ്ടെങ്കിൽ തന്നെ പത്ത് അഭിപ്രായം വരുന്നു അതില് തീരുമാനം എടുക്കാൻ capable ആയ ആൾ ആരാണോ അവർ ആയിരിക്കും തീരുമാനം എടുക്കുന്നത്
@shefinasmi3150
@shefinasmi3150 8 ай бұрын
@@jimilmaanaaden1061 അവർ തീരുമാനം എടുത്തെന്നു വെച്ച് അത് സത്യസന്ധം ആവണമെന്നില്ല....
@nisarp4864
@nisarp4864 8 ай бұрын
നന്നായി പൊളിച്ചടുക്കി മുന്നേറുമ്പോൾ പൊളിഞ്ഞടുങ്ങേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്...😂 ബിത്വ : അന്ത വിശ്വാസങ്ങളും അനാചാരങ്ങളും മണ്ടത്തരങ്ങളും ശാസ്ത്രീയ മായും തെളിവുകളുടെ അടിസ്ഥാനത്തിലും പൊളിച്ചടുക്കുന്ന താങ്കളുടെ ഭൂരിഭാഗം subscribers ഉം fans ഉം ഏകദേശം താങ്കളുടെ അതേ ചിന്താഗതിയും വിവേകവും ഉള്ളവർ ആയിരിക്കും എന്നതിൽ സംശയമില്ലല്ലോ... നിക്ഷ്പക്ഷമാണ് നിക്ഷ്പക്ഷ മാണ് എന്ന് ഇടക്കിടക്കു പറഞ്ഞാലും ഈ സംഭവങ്ങളുടെയൊക്കെ തുടക്കത്തിൽ തന്നെ side വലിവ് എനിക്ക് പ്രകടമായി തോന്നി... ബിത്വ2 :പൊളിച്ചടുക്കാൻ തെളിവുകൾ കാണിക്കണമല്ലോ എന്ന് കരുതി എന്തെങ്കിലും ഒക്കെ കാണിച്ചാലും അത് ഏൽക്കണമെന്നില്ല... കാരണം മേലെ പറഞ്ഞത് തന്നെ താങ്കളുടെ ഭൂരിഭാഗം subscribers ഉം തലക്കകത്തു ആൾ താമസം ഉള്ളവർ ആയിരിക്കും 😎
@YansVal
@YansVal 8 ай бұрын
ഇത് കാണുമ്പോ രണ്ടു പഴഞ്ചോല്ലുകൾ ഓർമ്മ വരുന്നു. 1. "ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും". 2. "പാത്രം അറിഞ്ഞേ വിളമ്പാവൂ".
@AnilKumar-sj1pi
@AnilKumar-sj1pi 8 ай бұрын
പുരാണകിട്ടാൻ 😄
@lallamidhila5334
@lallamidhila5334 8 ай бұрын
പക്ഷേ.. ശുദ്ധനായിരുന്നില്ലല്ലോ. മനപ്പൂർവം എന്തൊലാഭത്തിനുവേണ്ടി സ്വന്തം ജീവിതവും സമ്പത്തും ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി മാറ്റിവച്ചമുതുകാട്സാറിനെ ഇല്ലാതാക്കാൻ ആ ദുഷ്ടൻ ശ്രമിച്ചു,
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 28 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 139 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН