മുതുകാടിനെതിരെ ഷിഹാബ് പറഞ്ഞതെല്ലാം സത്യമാണോ ? ഇനി തെളിവുകൾ സംസാരിക്കട്ടെ

  Рет қаралды 354,204

Tricks by Fazil Basheer

Tricks by Fazil Basheer

6 ай бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 3 200
@tricksbyfazilbasheer5622
@tricksbyfazilbasheer5622 6 ай бұрын
2:38 ഈ എപ്പിസോഡിന്റെ അടിസ്ഥാനത്തിൽ വിധി നിർണയിക്കരുത് എപ്പിസോഡുകൾ ഇനിയും വരാനിരിക്കുന്നു.... 1:00 ഷിഹാബുമായുള്ള അഭിമുഖത്തിന്റെ പൂർണ്ണരൂപം ആവശ്യമെങ്കിൽ നമ്മുടെ ചാനലിൽ ഉൾപ്പെടുത്തുന്നതാണ്
@MadhuKumar-yt5vz
@MadhuKumar-yt5vz 6 ай бұрын
Fazil, Good. Please PIN your above Comment.... 🔆🔆🔆 Eagerly waiting for more episodes....
@Devilblack-ui7ii
@Devilblack-ui7ii 6 ай бұрын
👍👍
@soorajsoorya6141
@soorajsoorya6141 6 ай бұрын
നമ്മൾ സത്യം അറിയാൻ വേണ്ടി താങ്കളുടെ എല്ലാ വീഡിയോ ക്കു വേണ്ടി കാത്തിരിക്കും.
@firospullanikkal3903
@firospullanikkal3903 6 ай бұрын
✨👏👏👍
@alimedia614
@alimedia614 6 ай бұрын
​@@MuhammedDanish-kw5ge നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നത് നിഷ്പക്ഷം ആയിട്ടാണോ നിങ്ങളുടെ താൽപര്യങ്ങൾ അനുസരിച്ച് വീഡിയോ ചെയ്യണം എന്നല്ലേ നിങ്ങളുടെ കമന്റിലുള്ളത് തെളിവുകൾ സംസാരിക്കട്ടെ ഫാസിൽ പറഞ്ഞ തെളിവുകൾക്ക് എതിരായിട്ട് മറ്റു തെളിവുകൾ ആരോപണം ഉന്നയിച്ചു അവർ കൊണ്ടുവരട്ടെ
@sunilraj2487
@sunilraj2487 6 ай бұрын
സത്യം പുറത്തു കൊണ്ടുവന്നതിന് നന്ദി. സംഘടിതമായി വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടതാണ്. ഇനി പുതിയ ആരോ പണങ്ങൾ ആലോചിച്ചു തുടങ്ങി കാണും
@alimedia614
@alimedia614 6 ай бұрын
👍
@bintvm
@bintvm 6 ай бұрын
Secret agent
@akhilraj6187
@akhilraj6187 6 ай бұрын
​@@editorspace9715നിന്റെ കയ്യിൽ evidence ഉണ്ടോ, കൊണ അടിക്കാൻ എല്ലാർക്കും പറ്റും 👍👍
@skariaa.v2835
@skariaa.v2835 6 ай бұрын
Alla fasil anweshichal mathiyo.........government urangi kidakkuano?
@motheringautism4672
@motheringautism4672 6 ай бұрын
എന്ത് സത്യം
@sudhitm
@sudhitm 6 ай бұрын
ഫാസിൽ. മുതുകാടിനേ കൂടി ഉൾപ്പെടുത്തി ഒരു "ചോദ്യോത്തര വേള " സംഘടിപ്പിക്കൂ... അതായിരിക്കില്ലേ.. ഇതിലും നല്ലത്. ഇത് ജനങ്ങളെ സംശയങ്ങളിലേക്കു വീണ്ടും വീണ്ടും എടുത്തിടാനേ.. ഉതകൂ... ❤
@user-tw7kb8jl1m
@user-tw7kb8jl1m 6 ай бұрын
മുതുകാടിനെയും, അദ്ദേഹത്തിൻ്റെ സ്ഥാപനത്തെയും അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിൻ്റെ ഭാഗമാണ് ഈ ആരോപണങ്ങൾ. തെളിവ് സഹിതം ആരോപണങ്ങൾ ഒന്നൊന്നായി പൊളിച്ചടക്കിയ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@tomypaul8186
@tomypaul8186 6 ай бұрын
Good move Fazil. സത്യം എത്ര മൂടി വച്ചാലും പുറത്തു വരും. പക്ഷെ അത് എപ്പോഴും പതുക്കെയേ പുറത്തു വരൂ.
@gafoorpappali740
@gafoorpappali740 6 ай бұрын
സത്യങ്ങൾ എന്നും പുറത്തുവരും കള്ളം പറഞ്ഞവർ എന്നും വെള്ളം കുടിക്കേണ്ടി വരും ഇതുപോലെ സത്യസന്ധമായി അന്വേഷിച്ച് കാര്യങ്ങൾ ജനങ്ങളുടെ ഇടയിലേക്ക് എത്തിച്ച ഫാസിൽ ബഷീറിന് ഒരായിരം അഭിനന്ദനങ്ങൾ
@Rajani_govind
@Rajani_govind 6 ай бұрын
😊😊😅
@editorspace9715
@editorspace9715 6 ай бұрын
Enikk thonunnu Shihabin nalla amount kallan Muthucad offer cheythittund . Ennitt ithupoloru drama cheythu
@mcrazeen
@mcrazeen 6 ай бұрын
ഇത് ചെറി picking ആണ് നടത്തിയത്.. വാക്കുകൾ നോക്കി contradiction sthapikal
@editorspace9715
@editorspace9715 6 ай бұрын
@@mcrazeen Sathyam ith ketta thonnum Muthucad punyalan anenn
@alimedia614
@alimedia614 6 ай бұрын
​@@editorspace9715എപ്പിസോഡുകൾ ഇനിയും വരാനുണ്ട് എന്നാണല്ലോ അവസാനം കാണിച്ച ക്ലിപ്പിങ്ങിൽ നിന്നും മനസ്സിലാക്കുന്നത് മുതുകാടിന്റെ പ്രതികരണവും എല്ലാം അവസാനത്തെ വീഡിയോയിൽ കാണിക്കുന്നുണ്ട് അത് കഴിഞ്ഞിട്ട് പോരെ
@Fahad_Naduvilakath
@Fahad_Naduvilakath 6 ай бұрын
ട്രിക്‌സ്കാരന്റെ രണ്ടാം വീഡിയോ മാജിക്കിലൂടെ അപ്രത്യക്ഷമായിരിക്കുന്നു. ഗുരുവിനെ വെളുപ്പിക്കാൻ ഇറങ്ങിയ പാച്ചു ട്രിക്കൻ ഇപ്പോൾ "ബെളുത്തിട്ട് പാറുകയാണല്ലോ" 😂
@RamMohammedSinghAzad-w5i
@RamMohammedSinghAzad-w5i 6 ай бұрын
ഒരു വിഷയത്തെ എങ്ങനെ വസ്തുനിഷ്ഠമായി പരിശോധിക്കാമെന്ന് ഫാസിൽ ഭായ് കൃത്യമായി അവതരിപ്പിച്ചു നന്ദി. 🎉🎉
@gulfmalayalies1731
@gulfmalayalies1731 6 ай бұрын
Eppo arum kandillalo
@nobichan9231
@nobichan9231 6 ай бұрын
ആരെയും കുറ്റപ്പെടുത്തുന്നില്ല.... സത്യം വിജയിക്കട്ടെ.. 🙏
@manchady
@manchady 6 ай бұрын
ശിഹാബ് എന്ന വന്മരം വീണു
@nobichan9231
@nobichan9231 6 ай бұрын
@@manchady ചുമ്മാ ആരെയും ക്റ്റപ്പെടുത്തരുത്.. സത്യം ഇതിനിടയിൽ ആയിരിക്കാം.. നടുക്ക് കാത്തിരിക്കാം... 👍🙏
@Hiux4bcs
@Hiux4bcs 6 ай бұрын
@@nobichan9231കാത്തിരിക്കാൻ ഒന്നുമില്ല മുതുകാട് is so innocent
@abnpk
@abnpk 6 ай бұрын
​@@Hiux4bcsyes
@shanub1312
@shanub1312 6 ай бұрын
go and watch secret agent latest episode
@akhilavs660
@akhilavs660 6 ай бұрын
ഒരു വ്യക്തിയെ മോശമായി ചിത്രീകരിക്കാൻ ഒരുപാട് കള്ളങ്ങൾ പറയുമ്പോൾ സത്യം എന്നെകിലും മറ നീക്കി പുറത്ത് വരുമെന്ന് കരുതി കാണില്ല.. ആരോപണങ്ങളുമായ് വന്ന എല്ലാവരെയും ഇത് പോലെ കൊണ്ട് വന്നു സത്യം ലോകത്തിനു മുന്നിൽ തെളിയിക്കും എന്ന് പ്രതീക്ഷിക്കുന്നു... 👍👍
@sudhish_chalakudy
@sudhish_chalakudy 6 ай бұрын
മുതുക്കാട് ഇനീപ്പോ കുറെ കോടികൾ കട്ട് തിന്നാലും എനിക്ക് യാതൊരു വിരോധം ഇല്ല.... അംഗ വൈകല്യം ബാധിച്ച എന്റെ സഹോദര സഹോദരി മാർക്ക് (എല്ലാവർക്കും അല്ല...) എന്തേലും ഒക്കെ ഗുണം ഉണ്ടായിട്ടുണ്ടല്ലോ.... അത് മതി.... ഞാൻ 100% മുതുകാടിനു സപ്പോർട്ട് ആണ്.... ഇനീപ്പോ അങ്ങേരു കള്ളം ചെയ്താലും ഇല്ലേലും....
@editorspace9715
@editorspace9715 6 ай бұрын
Athe athe 100 kuttikalk kittendath 25 koduthitt bakki pocketil akki
@aradhyams5954
@aradhyams5954 6 ай бұрын
ഫാസിൽ ഒരിക്കലും ഭിന്നശേഷിയുള്ള കുട്ടികളുടെ അടിതട്ടിലുള്ള പ്രശ്നങ്ങളെ പറ്റി പറയില്ല. അതിനുള്ള സമൂഹിക ബോധം ഇല്ല
@jithinmohanmp3332
@jithinmohanmp3332 6 ай бұрын
സത്യം പറഞ്ഞാൽ ഇപ്പോഴും ആരെയും പൂർണമായി വിശ്വസിക്കാൻ തോന്നുന്നില്ല... കൂടുതൽ സത്യങ്ങൾ മറ നീക്കി പുറത്തു വരട്ടെ ❤
@Aswinsrking
@Aswinsrking 6 ай бұрын
എന്തൊക്കെ തെളിയിക്കാൻ ശ്രമിച്ചാലും ഒരു കാര്യം സർക്കാർ തന്നെ ഇടപെട്ട് സാമ്പത്തിക ഇടപാടുകൾ ഓഡിറ്റി ചെയ്തു... അത് സർക്കാർ ധനസഹായം മാത്രമല്ല വിദേശത്ത്നിന്നുള്ള സാമ്പത്തിക സഹായം കൂടി ചെയ്താൽ മാത്രമേ ഇതു പൂർണമായും തെളിയിക്കാൻ സാധികുകയുള്ളു...... പിന്നെ ഇത്രയും അമ്മാർ ഒരേ സ്വരത്തിൽ പറയുബോൾ... ഷിഹാബിനെ മാത്രം ഇന്റർവ്യൂ ചെയ്താൽ പോരാ ആ അമ്മമാരെയും കേൾക്കണം... കാരണം മിന്നുന്നതെല്ലാം പൊന്നല്ല..
@user-qi8zb4ps1i
@user-qi8zb4ps1i 6 ай бұрын
You are correct
@adhis.n8638
@adhis.n8638 6 ай бұрын
അതല്ലേ വീഡിയോയിൽ പറഞ്ഞത് ഇപ്പോൾ ഷിഹാബ് പറഞ്ഞ കാര്യങ്ങൾ വച്ചാണ് വീഡിയോ ചെയ്തത്. ഇനി വരും വീഡിയോയിൽ അവരുടെ കാര്യങ്ങളൊക്കെ ചോദിക്കുമായിരിക്കും
@tomikuriakose4340
@tomikuriakose4340 6 ай бұрын
അത് താങ്കൾക്കും ആകാമായിരുന്നു, കാട്ടുന്ന കാരുണ്യം അനുഭവിക്കുക, കിട്ടാത്തതിനു എതിരെ ചെളി വാരി എറിയാതെ സ്വയം കണ്ടെത്തണം
@rajesh.snediyanthala4144
@rajesh.snediyanthala4144 6 ай бұрын
അഞ്ച് പേര്‍ ആണ് പറയുന്നത് അവര്‍ക്ക് ഒരു whatsapp groupum undu
@jamsheersanuJamsheer.p
@jamsheersanuJamsheer.p 29 күн бұрын
സത്യം പറയുകയാണെങ്കിൽ ഒരാളെയും മനസ്സറിഞ്ഞ് സഹായിക്കാൻ പാടില്ല സഹായിച്ചാൽ മുതുകാട് സാറിൻറെ പേര് പോലും നശിപ്പിക്കാൻ ഇടയാകുന്ന രീതിയിലുള്ള പരാമർശങ്ങൾക്ക് വിധേയമാകേണ്ടി വരും മുതുകാട് സാറിൻറെ ഈ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ കേരള ജനങ്ങൾക്ക് അർഹതപ്പെട്ടത് എല്ല നല്ലത് ചെയ്യുന്നവരെ ഒരിക്കലും കേരള ജനത അംഗീകരിക്കുകയും ഇല്ല
@raazi6119
@raazi6119 6 ай бұрын
ഫാസിൽ നല്ല ട്രിക്കിന്റെ ആളാണ്..... ഈ ട്രിക്ക് മനസ്സിലാക്കണം എങ്കിൽ secret agent ശിഹാബ് വിഡിയോ പോയി കാണു 🤣🤣🤣🤣 ഇജ്ജാതി വെളുപ്പിയ്ക്കൽ 😂 A simple trick for fazil.....
@ummarkk5269
@ummarkk5269 6 ай бұрын
പലരും മുതുകടിനെകുറിച്ച് മോശമായിപറഞ്ഞിട്ടും ഞാൻവിശ്വസിച്ചിട്ടില്ല സത്യംപുറത്തുവരട്ടെ
@deepuharidas8414
@deepuharidas8414 6 ай бұрын
Njnnum❤️
@Hhhjhcg
@Hhhjhcg 6 ай бұрын
ഞാനും
@jobymichael8685
@jobymichael8685 6 ай бұрын
ഞാനും 👍🏻 ശിഹാബ് എന്തിനാണ് തക്കിയ പറഞ്ഞത് ഇതിന്റെ പുറകിൽ ഉള്ള ഉദ്ദേശം ഇതിന്റെ പുറകിൽ ഉള്ള മാഫിയ ബന്ധം ജനങ്ങൾ അറിയണം ശിഹാബിന്റെ മുഖം മൂടി അഴിഞ്ഞു വീണു ഒരിക്കൽ സഹതാപത്തോടെ സ്നേഹിച്ചിച്ചിരുന്നു ഈ പാപം നിങ്ങൾ എവിടെ കൊണ്ടു പോയി തീർക്കും കഷ്ട്ടം 🙏
@reethaedison3486
@reethaedison3486 6 ай бұрын
ഞാനും
@rameshrs75
@rameshrs75 6 ай бұрын
ഞാനും
@fi__dhaa
@fi__dhaa 6 ай бұрын
തങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ടായിരുന്നു... ഒരുപാട് respect തോന്നിപ്പോയിട്ടുണ്ട്.. എല്ലാ കാര്യങ്ങളിലും സത്യം പുറത്ത് കൊണ്ടുവരുന്ന fazil ബ്രോ താങ്കളിൽ നിന്നും ഇതൊന്നും പ്രതീക്ഷിച്ചില്ല.....
@sujeevss8662
@sujeevss8662 6 ай бұрын
തകർക്കാൻ എളുപ്പമാണ്.. കെട്ടിപ്പടുക്കാൻ ആണ് പ്രയാസം.. നല്ലപോലെ നടക്കുന്ന ഒരു സ്ഥാപനത്തെക്കുറിച്ച് എന്തുമാത്രം കുപ്രചരണങ്ങളാണ് അഴിച്ചുവിട്ടത്. സത്യം ഇപ്പോൾ പുറത്തുവരുന്നു...❤❤
@Ameeba-g2p
@Ameeba-g2p 6 ай бұрын
ഇത് കണ്ടതോടെ മറ്റുള്ള youtube ചാനലുകളുടെ നിലവാരം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാനായി 🙏🙏🙏 thanks. Fazil basheer
@rosiemariaan1990
@rosiemariaan1990 6 ай бұрын
താങ്കൾ മുതുക്കാട് സാറിന്റെ സ്ഥാപനത്തിൽ Public relationship manager ആണെന്ന കാര്യം ഇവിടെ എന്തുകൊണ്ട് പറയുന്നില്ല?
@GamerDaizy
@GamerDaizy 5 ай бұрын
അല്ലാത്തത്കൊണ്ട്
@tech4sudhi837
@tech4sudhi837 6 ай бұрын
ഇത് പോലെ മുതുകാടിനെയും..ഇന്റർവ്യൂ ചെയ്ത്..വിഡിയോ ചെയ്യാനുള്ള ആർജവം കാണിക്കണം...sir.... കൂട്ടത്തിൽ... അമ്മമാരെയും... മുതുകാടിനെ വെളിപ്പിക്കാനുള്ള വിഡിയോ മാത്രം പോരാ... ഒരു കാര്യം സാർ മനസിലാക്കണം. ഇത് ഹൈ ടെക്ക് ഭിക്ഷാടനം ആണ് സാർ 😇😇
@Anilkumar.Cpillai
@Anilkumar.Cpillai 6 ай бұрын
ഈ വീഡിയോ കണ്ടിട്ട് നിങ്ങൾക്ക് എന്തു മനസ്സിലായി സത്യം അറിയാതെ ആരെയും ക്രൂശിക്കരുത് സത്യങ്ങൾ പുറത്തുവരട്ടെ
@magicacademypr6016
@magicacademypr6016 6 ай бұрын
സത്യത്തെ എത്രമാത്രം പുകമറയിട്ട് മൂടിവയ്ക്കാന്‍ ശ്രമിച്ചാലും അത് മറനീക്കി പുറത്തുവരിക തന്നെ ചെയ്യും.. സമൂഹം അറിയേണ്ട യാഥാര്‍ത്ഥ്യങ്ങളാണ് ഫാസില്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സത്യം എന്താണെന്ന് പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കാന്‍ ശ്രമിച്ച ഫാസിലിന് നന്ദി....
@Sunyd_009
@Sunyd_009 6 ай бұрын
കിടു ബ്രോ ... ഇത്തരം കള്ള നാണയങ്ങളെ പുറത്ത് കൊണ്ട് വന്ന് കാണിച്ചതിന് നന്ദി... മുതുകാട് സാറിനെ പോലുള്ള സമൂഹത്തിന് നന്മ ചെയ്യാൻ ആഗ്രഹിക്കുന്നവരെ ഇത്തരം ആൾക്കാർ സിമ്പത്തിയുടെ പുറത്ത് പച്ചകളവ് പ്രചരിപ്പിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ പൊളിച്ച് കയ്യിൽ കൊടുത്ത നിങ്ങൾക്ക് എൻ്റെ അഭിനന്ദനങ്ങൾ ..🎉
@ismailn7607
@ismailn7607 6 ай бұрын
മുതുകാടിനെതിരേ ആരോപണം ഉന്നയിച്ച രക്ഷിതാക്കളുണ്ട് അവരുടെ ഭാഗം ഉൾപ്പെടുത്താതെ ഇത് ഒരിക്കലും പൂർണ്ണമാകുകയില്ല. നിങ്ങളുടെ നിക്ഷ്പക്ഷത അളക്കാൻ മറ്റെരു ഇൻ്റർവ്യൂ വേണ്ടിയിരിക്കുന്നു.
@rmk_____nplm
@rmk_____nplm 6 ай бұрын
Good initiative ❤ പക്ഷേ... ഈ വീഡിയോ കാരണം മുതുകാടിൻ്റെ മുകളിലുള്ള ആരോപണങ്ങൾ ഇല്ലാതാകുന്നില്ല.... കാരണം മുതുകാടിനെത്തിരെ ഒരുപാട് രക്ഷിതാക്കൾ ആണ് പരാതിയുമായി മുന്നോട്ട് വന്നത്. ശിഹാബ് അവസരം മുതലാക്കാൻ വേണ്ടിയാണ് ഇത്തരം ആരോപണം ഉയർത്തിയത്. പക്ഷേ... ഒരുപാട് രക്ഷിതാക്കളും പല പരാതികളും ഉന്നയിച്ചിട്ടുണ്ട്... അതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യണം.
@abz9635
@abz9635 6 ай бұрын
എല്ലാം പ്ലാൻ cheyth ആണ്‌
@bestwiremanbest6404
@bestwiremanbest6404 6 ай бұрын
രക്ഷിതാക്കളുടെ മറുപടി പറഞ്ഞു കഴിഞ്ഞാൽ, ഏകദേശം ക്ലിയർ ആകും
@rahulc480
@rahulc480 6 ай бұрын
അതെ
@skariarose9105
@skariarose9105 6 ай бұрын
രക്ഷിതക്കള്‍ക്ക് കൊതിക്കെറുവ് ആകാം.മാജിക്കില്‍ കഴിവുളളവരേ ആണ് അവിടെ എടുക്കുന്നത് എന്നോര്‍ക്കണം
@Madadddddd
@Madadddddd 6 ай бұрын
ഈ fasil എന്ന കള്ളനെ ഞാന്‍ support ചെയതthil ഖേദിക്കുന്നു! കഷ്ടം! ശിഹാബ് തന്നെ ചാനലില്‍ video ഇട്ടിട്ടുണ്ട്
@MG-MK
@MG-MK 6 ай бұрын
എല്ലാവർക്കും വേണം പണം💸
@sandeepputhooran296
@sandeepputhooran296 6 ай бұрын
നിങ്ങളെ കുറിച്ച് ഒരു ബഹുമാനം ഉണ്ടായിരുന്നു... അതുപോയി..... ഒരുപാട് അമ്മമാർ കരഞ്ഞു പറഞ്ഞു... എത്രയോ ആളുകൾ അനുഭവിച്ചു.... എന്നിട്ടും നിങ്ങൾ ആ ദുഷ്ടത ചെയ്ത ആളെ സപ്പോർട്ട് ചെയ്യുന്നു.... അറിയാം വെറും സൗഹൃദമല്ല എന്ന്... വിഗ്രഹങ്ങൾ വീണുടയുന്നു ആദ്യം മുതുക്കാട്... ഇപ്പോൾ താനും.... ഹാ കഷ്ടം.... ഉളുപ്പുണ്ടോ തനിക്ക്.... ഒക്കെ പോട്ടെ.... അല്പം മനുഷ്യത്വമെങ്കിലും വേണം
@user-ke5im8wi5o
@user-ke5im8wi5o 6 ай бұрын
ഇത് കാണുമ്പോ രണ്ടു പഴഞ്ചോല്ലുകൾ ഓർമ്മ വരുന്നു. 1. "ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും". 2. "പാത്രം അറിഞ്ഞേ വിളമ്പാവൂ".
@AnilKumar-sj1pi
@AnilKumar-sj1pi 6 ай бұрын
പുരാണകിട്ടാൻ 😄
@lallamidhila5334
@lallamidhila5334 6 ай бұрын
പക്ഷേ.. ശുദ്ധനായിരുന്നില്ലല്ലോ. മനപ്പൂർവം എന്തൊലാഭത്തിനുവേണ്ടി സ്വന്തം ജീവിതവും സമ്പത്തും ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി മാറ്റിവച്ചമുതുകാട്സാറിനെ ഇല്ലാതാക്കാൻ ആ ദുഷ്ടൻ ശ്രമിച്ചു,
@zyonsfunnyvlog5795
@zyonsfunnyvlog5795 6 ай бұрын
എനിക്ക് ഫാസിൽ പറഞ്ഞത് അത്ര വിശ്വാസത്തിൽ എടുക്കാൻ പറ്റുന്നില്ല.
@redline4184
@redline4184 6 ай бұрын
നീ ഷിഹാബ് പറയുന്നത് വിശ്വാസത്തിൽ എടുത്തോ😂. ബൈ ദി ബൈ ഷിഹാബ് എവിടെ പറഞ്ഞതാണ് നീ വിശ്വാസത്തിൽ എടുക്കുന്നത്😂😂
@muhammedafsalnbr8208
@muhammedafsalnbr8208 6 ай бұрын
രക്ഷിതക്കളുടെ ആരോപണങ്ങളിൽ നിന്നാണ് തുടക്കം തന്നെ . ഈ ആരോപണങ്ങൾ കേട്ട് തുടങ്ങി പകുതിയിലോ പകുതിക്ക് ശേഷമോ ആണ് ശിഹാബ് വന്നത്. ഷിഹാബിനു ഒരു മറുപടി എന്നത് കൊണ്ട് ലക്ഷ്യമാക്കുന്നത് എന്താണ്. ശിഹാബിന്റെ വാക്കുകളിലെ അവ്യകതതകൾ എന്നും പറഞ്ഞു സെക്കൻഡുകൾ ഉള്ള ക്ലിപ്പുകൾ മുറിച്ചു കയറ്റി ബിജിഎം ഇട്ടു ഒരു വീഡിയോ അപ്‌ലോഡ് ചെയ്താൽ തീരുന്നതാണ് ഈ വിഷയം എന്ന് നിങ്ങൾ മനസ്സിലാക്കി വച്ചിട്ടുണ്ടെകിൽ പ്രശ്നം ഗുരുതരം എന്ന് തന്നെ വേണം കരുതാൻ. >"എനിക്കോ എന്റെ കുടുംബത്തിലോ ഇങ്ങനെ ഒരു കുഞ്ഞു ഉണ്ടായതിന്റെ പേരിലല്ല ഞാൻ ഇത് തുടങ്ങിയത്" അവിടുത്തെ രക്ഷിതാക്കളോടും സാമൂഹ്യ മാധ്യമങ്ങളിൽ കൂടെയും പല ആവർത്തി പറയുന്ന ഡയലോഗ്. കുറച്ചെങ്കിലും ആത്മാർത്ഥത യോടെ ആണ് ഇദ്ദേഹം ഈ ചെയ്യുന്നത് എങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ല. > രക്ഷിതാക്കൾക് താല്പര്യം ഇല്ലാതെ അവരുടെ മക്കളുടെ വീഡിയോസ് എടുത്ത് സിമ്പതി ബിജിഎം ഇട്ടു പ്രചരിപ്പിക്കുന്നു. അവിടെ ഉള്ള പല രക്ഷിതാക്കൾ ഇത് തുറന്നു പറഞ്ഞു കഴിഞ്ഞു. >ഗുസ്റ്റുകളെ കാണിച്ചു സിമ്പതി പറ്റാനായി മുതുകാട് കുട്ടികളെ കൊണ്ടും രക്ഷിതാക്കളെ കൊണ്ടും "മുതുകാട് സർ ദൈവമാണ്, മുത്തുകാട് സാർ ഉള്ളത് കൊണ്ട് മാത്രം ഞങ്ങൾ രക്ഷപ്പെട്ടു" എന്ന് പറയിപ്പിക്കുന്നു. >അവിടെ വരുന്ന ഗുസ്റ്റുകളെ കാണിക്കാനായി തിരഞ്ഞെടുത്ത കഴിവുള്ള എണ്ണപ്പെട്ട കുട്ടികൾ; 300 എന്ന് മുതുകാട് പറയുന്നുണ്ടെങ്കിലും 195 കുട്ടികളെ ഒള്ളു എന്നും പറയെപ്പെടുന്നു. >മാജിക് പ്ലാനെറ്റിൽ ഓഡിഷൻ നടത്തി തിരഞ്ഞെടുത്ത അത്യാവശ്യം കഴിവും പ്രാപ്തിയും ഉള്ള (ഡിസബിലിറ്റി ഉള്ള മറ്റു കുട്ടികളെ വച്ച് നോക്കുമ്പോൾ ) കുട്ടികളെ കാണിച്ചുകൊണ്ട് ഇദ്ദേഹം വേൾഡ് വൈഡ് നടത്തുന്ന ഫണ്ട് റൈസിംഗ് മാജിക് പ്ലാനറ്റിന് പുറത്ത്‌ അതിനേക്കാൾ ദയനീയാവസ്ഥയിൽ കഴിയുന്ന അനേകായിരങ്ങളിൽ കൂടി അവകാശപ്പെട്ടതല്ലേ?!. തുടങ്ങിയ ആരോപണങ്ങളും ചർച്ചകളും എല്ലാം ഇപ്പോ അസ്ഥാനത്തായി. ഫാസിലിന് ഇപ്പോ പ്രധാന പ്രശ്നം ശിഹാബാണ്. എന്നാൽ ഫാസിലിന് മാത്രം അല്ല മാജിക് പ്ലാനെറ്റിലെ മൊത്തം ടീമിനും ഇപ്പോ ഷിഹാബ് മാത്രമാണ് പ്രശ്നം എന്ന് ഫാസിലിന്റെ ഈ വീഡിയോ വന്നതോട് കൂടി മനസ്സിലായി 😃😄😄
@jobiappooz858
@jobiappooz858 6 ай бұрын
I was waiting for your video. Good work. Keep going.🤝🏼🤝🏼🤝🏼
@sabirshaNilgiris0369
@sabirshaNilgiris0369 6 ай бұрын
ഇതുവരെ ആരെയും സപ്പോർട്ട് ചെയ്തിട്ടില്ല. സത്യാവസ്ഥ പുറത്തുവരട്ടെ. ഒരുപാട് ഇഷ്ടമായിരുന്നു മുതുകാട് സാറിനെ. പക്ഷേ ഇതുപോലെ ആരോപണം വന്നപ്പോൾ. അദ്ദേഹം ഇങ്ങനെ ചെയ്യുമെന്ന് ഓർത്തുപോയി . സത്യാവസ്ഥ പുറത്തു വരട്ടെ. ഈ കാര്യത്തിൽ രണ്ടുപേരുടെ ഭാഗത്തുമില്ല. തെറ്റ് ചെയ്തവൻ അനുഭവിക്കണം
@Keralaforum
@Keralaforum 6 ай бұрын
ലാത്തി ഫിറ്റ്‌ ചെയ്യല്ലെ. ഇവിടെ വിഷയം ഷിഹാദ്‌ കൊടുംകാറ്റായി അവതരിപ്പിച്ച ആരോപണങ്ങളിൽ സത്യമുണ്ടോ എന്നതാണു! വീഡിയൊവിൽ ഷിഹാബിന്റെ വാക്കുകളിൽ നിന്നും തന്നെ വ്യക്തമായി ആദ്യത്തെ 3 ആരോപണങ്ങൾ കള്ളമായിരുന്നു എന്നു തെളിയിച്ചു. ഇനി വേറെ തെളിവ്‌ എന്തിനു? ഓരോന്നും പരിശോധിക്കേണ്ട ആവശ്യമേ ഇനി ഇല്ല. ഒന്നു പൊളിയുമ്പോൾ വേറെ ആരോപണങ്ങൾ കൊണ്ടു വരുന്നതിൽ യാതൊരു അർഥവും ഇല്ല. ഫാസിലിനെ കുറിച്ചു എന്തു കണ്ടെത്തിയാലും ഷിഹാബ് പറഞ്ഞത് നുണയായിരുന്നു എന്ന സത്യം അവശേഷിക്കുന്നു!
@nk_abdussalam
@nk_abdussalam 6 ай бұрын
രണ്ടു കൂട്ടരെയും പൂർണ്ണമായും വിശ്വാസത്തിലെടുക്കാൻ ബുദ്ധിമുട്ടുണ്ട്. ശിഹാബ് പത്രസമ്മേളനം നടത്തിയത് തയ്യാറെടുപ്പോടെ ആയിരുന്നു. പെട്ടെന്ന് താങ്കളുടെ ചോദ്യം പതർച്ചയുണ്ടാക്കിയിരിക്കാം. അതുകൊണ്ടാവാം വൈരുദ്ധ്യം. തനിച്ചാക്കി വേറെ ഫ്ലൈറ്റിൽ പോയി എന്നത്, രണ്ടു പേരുടെയും ഫ്ലൈറ്റ് ടൈമിൽ ഉള്ള വ്യത്യാസം കാരണം തെറ്റിദ്ധരിച്ചതുമാവാം. ഇതെന്റെ അഭിപ്രായമാണ്. പിന്നെ, രക്ഷിതാക്കളും മുതുകാടിനെതിരെ രംഗത്തുണ്ട്... വരും വീഡിയോക്കായി കാത്തിരിക്കുന്നു.
@salmanc8806
@salmanc8806 6 ай бұрын
അതെ എനിക്കും അതുതന്നെയാണ്
@rabiyamanaf1148
@rabiyamanaf1148 6 ай бұрын
Athe
@user-by4jk7ps2p
@user-by4jk7ps2p 6 ай бұрын
ഒരു വർഷത്തെ എഗ്രിമെന്റ് ന്റെ കാര്യവും പതർച്ച കാരണം മാറ്റി പറഞ്ഞത് ആവും ല്ലേ ...😂😂😂
@nk_abdussalam
@nk_abdussalam 6 ай бұрын
@@user-by4jk7ps2p വാക്കാൽ ഉറപ്പിക്കുന്നതിനും എഗ്രിമെന്റ് എന്ന് പറയാറില്ലേ? (ഒരു തൊഴിൽ കരാറിൽ അതിനു പ്രസക്തിയില്ല എന്നറിയാം) ഒരു വർഷം നിൽക്കണമെന്ന് ഓഫർലെറ്ററിൽ അല്ലാതെ വാക്കാൽ പറഞ്ഞതാണെങ്കിലോ? ശിഹാബിന്റെ പ്രസ്മീറ്റിലോ ഫാസിലിന്റെ വീഡിയോയിലോ അതേക്കുറിച്ച് ഉള്ളതായി ശ്രദ്ധിച്ചില്ല. പിന്നെ ശിഹാബിനോ മുതുകാടിനോ ജയ് വിളിക്കാനോ തേജോവധം ചെയ്യാനോ താൽപര്യമില്ല.
@sameerck6980
@sameerck6980 6 ай бұрын
പൂർവ്വ വൈരാഗ്യം മാത്രമാണ് ഈ കേസ് ഞാൻ അന്ന് തന്നെ മനസ്സിലാക്കിയിരുന്നു ശിഹാബ് പറയുന്നത് കള്ളമാണെന്ന്
@_ans_aba__312
@_ans_aba__312 6 ай бұрын
ഇയാളെ ഇന്നലെ വരെ വലിയ ബഹുമാനം ആയിരുന്നു but ഇയാൾ മുതുകാടിനെ സപ്പോർട് ചെയ്യുകയാണ്.. ഷാഹിദ് പയ്യന്നൂർ sir ന്റെ ചാനൽ കണ്ടാൽ മനസ്സിലാവും
@sadhikks3179
@sadhikks3179 6 ай бұрын
മറ്റുള്ള ഊട്ടുബർമാർ അരി വാങ്ങാൻ വായിൽ തോന്നിയത് പറയുമ്പോൾ ഫാസിൽ ബഷീർ സത്യങ്ങൾ പുറത്തു കൊണ്ട് വരുന്നു 👍👍👍
@rinuthomas6754
@rinuthomas6754 6 ай бұрын
sathyam purathu konduvarenda pani police ,gerverment anu. basil alla ethra veluppichalum muthukad velukkanamengil anneshichu sathyam purathu varanam 😂
@JVTAchannel
@JVTAchannel 6 ай бұрын
Itrom telivu kanichittum Negativity and Hatred spread cheyyan ulla tangalude mind, @@rinuthomas6754
@JVTAchannel
@JVTAchannel 6 ай бұрын
Ingane mindset ullathkondan innathe kalathum TV serial okke odunnath. Negativity spread cheyumbo kittunna dopamine release enjoy cheyunnavar @@rinuthomas6754
@VVVinod
@VVVinod 6 ай бұрын
Correct bro
@Suhailnemmara822
@Suhailnemmara822 6 ай бұрын
മറ്റുള്ളവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക വേണ്ടി സത്യങ്ങൾ വളച്ചൊടിക്കരുത് നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ആളുകൾക്ക് വ്യക്തമായി അറിയാം പക്ഷേ സത്യം അറിയുന്ന ആളുകൾക്ക് നിങ്ങളെ സപ്പോർട്ട് ചെയ്യാൻ കഴിയില്ല നിങ്ങൾ ഇതിനെക്കുറിച്ച് വളച്ചൊടിക്കാൻ ശ്രമിക്കുന്തോറും നിങ്ങൾ കൂടുതൽ അപകടത്തിലേക്ക് ആണ് പോകുന്നത് ആക്രമിക്കപ്പെട്ടവരുടെ പ്രാർത്ഥന പടച്ചവൻ കേൾക്കും അതിലൊരു സംശയം വേണ്ട ഫാസിൽ ബായ് ഇതറിഞ്ഞിട്ടും സത്യം വളച്ചൊടിക്കാൻ ആണ് ഇനിയും തുനിയുന്നതെങ്കിൽ നമുക്ക് ചിന്തിക്കാൻ കഴിയാത്ത വിധത്തിൽ ഒരുപക്ഷേ പടച്ചോൻ നമ്മളെ പരീക്ഷിക്കും അതുകൊണ്ട് ശ്രദ്ധിക്കുക
@Rolax70050
@Rolax70050 6 ай бұрын
ഇവൻ്റെ പേരിൽ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യണം സ്വത്തു വിവരങ്ങളും അന്വഷിക്കണം ഇവൻ പറയുന്നതിൽ വൈരുദ്ധ്യമുണ്ട് ഫാസിൽ ബഷീർ ഇക്കക്ക് Big Salute
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 6 ай бұрын
വിധിക്കരുത് എന്നു ഫാസിൽ പറഞ്ഞിട്ട് പോലും നമ്മുടെ കമെന്റ് കാര് വിധിച്ചു ശിക്ഷയും കൊടുത്തു, ഫാസിൽ ഒരു വശം മാത്രം കണ്ടു ഈ പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയാൽ വിവേകമുള്ള നമുക്ക് മനസിലാവില്ലേ, അന്നേരം പറഞ്ഞാൽ പോരേ, ക്ഷമയില്ലാത്തവരായി മാറരുത് മലയാളികൾ...
@user-to3nv9hc9q
@user-to3nv9hc9q 6 ай бұрын
ശിഹാബ് പറഞ്ഞത് കള്ളം എന്ന് തെളിഞ്ഞു പിന്നെ വിധി ആവാം,മറ്റുള്ളവരുടെ പരാതി പിന്നെ,ശിഹാബ് പരാതി പൊളിഞ്ഞു😅😅😅
@shafeeknrd2436
@shafeeknrd2436 6 ай бұрын
ഈ ശിഹാബിന്റെ വീഡിയോ കണ്ട് അന്ന് ഞാൻ കമെൻറ് ഇട്ടിരുന്നു ഈ ശിഹാബ് ഉഡായിപ്പ് ആണെന്ന് . താങ്കളെ പോലെ ഒരാൾ ഈ വിഷയത്തിൽ പ്രതികരിച്ചു കണ്ടത്തിൽ സന്തോഷം .
@pp-bt2bh
@pp-bt2bh 6 ай бұрын
കുറച്ച് കൂടി നിലവാരം കാണിക്കആയിരുന്നു ഒരു നിഷ്പക്ഷ വീഡിയോ ആയി തോന്നുന്നില്ല
@letsrol
@letsrol 6 ай бұрын
He speaks with evidence regarding shihab's claims on press meet ...thaankalkoodi nilaavaram kaanikku..
@pp-bt2bh
@pp-bt2bh 6 ай бұрын
പശുവിനെ കുറിച്ച് എഴുതാന്‍ പറഞ്ഞപ്പോൾ കെട്ടിയിട്ട മാവിനെ കുറിച് പറയുമ്പോലെ ഉണ്ട് കുട്ടികളുടെ അമ്മമാര്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചും കുട്ടികള്‍ നേരിട്ട അനുഭവങ്ങളെ കുറിച്ചും വീഡിയോ ചെയ്യൂ
@user-uq3de1iw3o
@user-uq3de1iw3o 6 ай бұрын
അങ്ങനെ കുറെ ആരോപണങ്ങൾക്കുള്ള മറുപടി കൃത്യമായി കിട്ടി ഇനി ആരോപണവുമായി വന്നവർ നിലവിൽ തെളിയിക്കപ്പെട്ട കാര്യങ്ങൾക്കും മറുപടി പറയാതെ മറ്റു കാര്യങ്ങളുമായി വന്നാൽ വിവരമറിയും
@alimedia614
@alimedia614 6 ай бұрын
അതെ 👍
@ummervilayur2827
@ummervilayur2827 6 ай бұрын
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്
@askarbabu1078
@askarbabu1078 6 ай бұрын
Fasile neeyum oru durandhamayallo.... Kashttam😢
@hyderalipullisseri4555
@hyderalipullisseri4555 6 ай бұрын
ഫാസിൽ സത്യം പുറത്ത് കൊണ്ടുവന്നു ❤🎉
@naturebeuty2790
@naturebeuty2790 4 ай бұрын
എന്തു സത്യം ആർക്കും ഓന്നും മനസിലായില്ല എന്തൊക്കെ യൊ മുടു പടങ്ങൾ
@gopikakrishnan.b7187
@gopikakrishnan.b7187 6 ай бұрын
ഒരുപാട് അമ്മമാരുടെയും കുട്ടികളുടെയും പ്രതീക്ഷയാണ് നിങ്ങൾ തല്ലി കെടുത്തുന്നത് എന്ന് നിങ്ങൾ ഓർക്കുക. ഒന്നും അറിയാത്ത ഒരു പറ്റം കുട്ടികൾ അവിടെയുണ്ട്. അത് നിങ്ങൾ മനസിലാക്കുന്നില്ല ശിഹാബ്...... സത്യം പുറത്ത് കൊണ്ടുവന്ന താങ്കൾക്ക് നന്ദി
@abdulazeez4137
@abdulazeez4137 6 ай бұрын
🎉🎉🎉🎉🎉🎉🎉 4:02 4:02 4:03 😢🎉🎉😮ഇല്ല അവിടെ പണമുള്ളവരുടെ കുട്ടികൾ ആണ് ഭൂരിപക്ഷവും പാവങ്ങൾ ലക്ഷങ്ങൾ പുറത്ത് നിൽക്കുമ്പോൾ 300കുട്ടികളെ മാത്രം നോക്കാൻ ഇവിടെ ആരും വേണ്ട
@Njr45678
@Njr45678 6 ай бұрын
ബഡ്‌സ് സ്കൂൾ ചെയ്യുന്ന തിന്റെ 1% പോലും അദ്ദേഹം ചെയ്യുന്നില്ല കഴിവുള്ളവരെ സെലക്ട്‌ ചെയുന്നു
@gopikakrishnan.b7187
@gopikakrishnan.b7187 6 ай бұрын
@@abdulazeez4137ath ningalkk engane ithra urappich parayan kazhiyum???
@gopikakrishnan.b7187
@gopikakrishnan.b7187 6 ай бұрын
@@Njr45678Different art centre aanu aaa sthapanam buds school alla ath entha ningal manasilakkathath karyam arinjittu oru sthapanathe patti kuttam parayooo
@FaslaMol-yo5ry
@FaslaMol-yo5ry 6 ай бұрын
കറക്റ്റ്
@Polymixin
@Polymixin 6 ай бұрын
ഫാസിൽ മാജിക്പ്ലാനെറ്റുമായി ചേർന്നുനിൽക്കുന്ന ഒരാളാണ്. മുതുകാടിന്റെ ചാനലിലെ പല വീഡിയോകളിലും ഇദ്ദേഹം magic planet ലെ ഒരു ജീവനക്കാരനെപ്പോലെ ആണ് കാണാൻ സാധിക്കുന്നത്. കൂടാതെ മുത്തുകാടും കുട്ടികളുമൊത്ത് പ്രോഗ്രാമുകൾക്കും ഇദ്ദേഹം നിരന്തരം പങ്കെടുക്കാറുണ്ട്. സത്യസന്ധമായ ഒരു അന്വേഷണം ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകും എന്ന് കരുതുന്നില്ല. പരാതി പറഞ്ഞ അമ്മമാരെ വിളിച്ചു കാര്യം തിരക്കായിരുന്നു താങ്കൾ ആദ്യം ചെയ്യേണ്ടിയിരുന്നത്.
@JVTAchannel
@JVTAchannel 6 ай бұрын
Let him make videos. Be patient
@mohamedkapilali-co2pv
@mohamedkapilali-co2pv 6 ай бұрын
👍👍👍
@rainvlogs8808
@rainvlogs8808 6 ай бұрын
വേണ്ട.. വിശ്വസിക്കേണ്ട.. ഇത്രേം കാര്യങ്ങൾ വീഡിയോ ആയിട്ട് തന്നെയല്ലേ താൻ കണ്ടത്... Agreement ഉണ്ടെന്നു എന്ത് കൊണ്ടു ശിഹാബ് കള്ളം പറഞ്ഞു pressmeetil മാത്രം... ഉത്തരം പറയ്..
@proactive5371
@proactive5371 6 ай бұрын
ഫാസിൽ നെ വിശ്വസിക്കണോ ഇല്ലയോ എന്ന് നിങ്ങളുടെ ഇഷ്ടം ,ഈ വിഡിയോ യിൽ ശിഹാബ് പറയുന്നതും പ്രെസ്സിൽ പറഞ്ഞതും തമ്മിൽ ഉള്ള വെത്യാസം കണ്ടിട്ട് നിങ്ങൾക് എന്ത് തോന്നി
@AbushabeerVlogs
@AbushabeerVlogs 6 ай бұрын
നിങ്ങളുടെ വീഡിയോ എപ്പോഴും കാണുന്ന ഒരു വ്യക്തിയാണ് ഇതിന്റെ സത്യം അറിയണമെന്നുണ്ട് രണ്ടു ഭാഗത്തുനിന്നുള്ള വിശദീകരണങ്ങളും കൂടുതലായി വേണം അതുപോലെ നിങ്ങൾ പറഞ്ഞതുപോലെ ശിഹാബ് ആയിട്ടുള്ള അഭിമുഖം ഫുള്ള് വേണം
@nasarmoloor526
@nasarmoloor526 6 ай бұрын
ഭിന്നശേഷികാർ കഴിക്കുന്ന ഭക്ഷണം എൻ്റെ ഔദാര്യമാണ് എന്ന് പറഞ്ഞ മുതുകാടിനേയും ഇൻറർവ്യു ചെയ്യണം, നിശ് പക്ഷം എന്ന് പറഞ്ഞ് ഒരു പക്ഷം ചേർന്ന് വെള്ളപൂശുന്നു ശിഹാബ് പറഞ്ഞ വിഷയത്തിൽ വൈരുരുധ്യം ഉണ്ട് അവിടെ നടക്കുന്ന വിഷയത്തെ പറ്റി ഒരു ചർച്ചയുമില്ല ശിഹാബിനെ ഇൻ്റർവ്യു ചെയ്ത പോലെ മുതുകാടിനെ ഇൻറർവ്യു ചെയ്താലും വൈരുധ്യം കാണും ആ അമ്മമാർ പറഞ്ഞ കാര്യം ആ അമ്മമാരും തെളിവിൻ്റെ അടിസ്ഥാനത്തിൽ തന്നെയല്ലേ അവരും സംസാരിച്ചത്, നിങ്ങൾ മുതുകാടിനെ വെളുപ്പിക്കാൻ കൂടെ കൂടെ തെളിവിൻ്റെ അടിസ്ഥാനത്തിൽ എന്ന് പറഞ്ഞ് നിശ് പക്ഷം ചമഞ്ഞ് ഒരു പക്ഷം നിൽക്കുന്നു ഈ ഇൻ്റർവ്യു നോടും,ഈ ചർച്ചയോടും, അഭിമുഖത്തേയും വിശ്വസിക്കാൻ കുറച്ച് പ്രയാസമാണ് കാരണം നിങ്ങൾ പക്ഷം പിടിക്കുന്നു
@neovanguard9462
@neovanguard9462 6 ай бұрын
മുതുകാടിനെതിരെ വളരെ പ്ലാനിങ്ങിൽ നുണ പ്രചാരണം നടത്തിയത് പൊളിച്ചടുക്കിയതിന് നന്ദി
@anusajeeshkannan593
@anusajeeshkannan593 6 ай бұрын
സത്യം പുറത്തുകൊണ്ടുവരാൻ ആത്മാർഥമായി ശ്രമിച്ച ഫാസിൽ സാറിനു ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.
@trivandrumlife8118
@trivandrumlife8118 6 ай бұрын
മറുനാടൻ സാജൻ സ്കറിയ പറഞ്ഞപ്പോൾ 😊മുതുകാടിനെ വെളിപ്പിക്കാൻ ശ്രമിക്കുന്നത് എന്നാണ് വിചാരിച്ചത് എന്നാൽ സാർ പറഞ്ഞപ്പോൾ പല കാര്യങ്ങളും ഇപ്പോൾ മനസ്സിലാകുന്നു
@josoottan
@josoottan 6 ай бұрын
എനിക്ക് കൂടുകുതലൊന്നും പറയാനില്ല ❤❤❤❤❤ ആരെയും വിധിക്കരുത്, ഞാനും നിങ്ങളെ വിധിക്കുന്നില്ല എന്ന് പണ്ടൊരു മനുഷ്യൻ പറഞ്ഞിട്ടില്ലേ? അത് തന്നെ താങ്കളും പറഞ്ഞു 🥹🥹🥹
@espmedia3180
@espmedia3180 6 ай бұрын
വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട കാര്യങ്ങൾക്കുള്ള കൃത്യമായ സത്യം ബോധ്യപ്പെട്ടു മുതുകാട് സാറിന് പിന്തുണ അർപ്പിക്കുന്നു
@AnuAnu-os2wb
@AnuAnu-os2wb 6 ай бұрын
ഈ വിഷയത്തിൽ ഫാസിലിനെ ഞാൻ ഒരിക്കലും കുറ്റം പറയില്ല.. കാരണം ഫാസിലിന് ശിഹാബിനെ സപ്പോർട്ട് ചെയ്താൽ ഒന്നും കിട്ടാനില്ല,, മറിച്ച് മുതുകാട് സാർ ആണെങ്കിൽ ഫാസിലിൻറെ ഇന്നത്തെ ഉയർച്ചയ്ക്ക് കാരണമായ തൻറെ ഗുരുവാണ്.. മുതുകാടിനെ വെളുപ്പിച്ച് എടുക്കേണ്ടത് ഫാസിലിൻറെ കർത്തവ്യമാണ്... ഫാസിലിന് ഇനിയും ഒരുപാട് ജീവിതം ബാക്കിയുള്ള താണ്... മുതുകാടിനെ വെറുപ്പിച്ചു മുതുകാടിൻ്റെ അപ്രിതീ സമ്പാദിചും ജീവിക്കാൻ ഫാസിലിന് ബുദ്ധിമുട്ടാണ്.. അതുകൊണ്ടാണ് ഫാസിൽ മുതുകാടിനെ ഇങ്ങനെ ന്യായീകരിക്കുന്നത് അല്ലാതെ വേറെ ഒന്നും ഇല്ല
@shemishajishemi4939
@shemishajishemi4939 6 ай бұрын
സത്യം പുറത്തു വരട്ടെ 🙏. നല്ലനിലയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം തകർക്കാൻ എളുപ്പമാണ്.ആരായാലും അവിടെയുള്ള മക്കളെ എങ്കിലും ഓർക്കുക 🙏🙏🙏. അവരുടെ സന്തോഷത്തെ ഇല്ലാതാക്കരുത് 🙏🙏
@Ashasebastian1986
@Ashasebastian1986 6 ай бұрын
ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു... ഒരുപാട് പേരെ സഹായിച്ച മുതുകാട് സാറിനെ കുറ്റം പറഞ്ഞപ്പോ വിഷമം തോന്നിയിരുന്നു... ഈ കുറ്റം പറയുന്ന ആരെങ്കിലും മറ്റുള്ളവരെ സഹായിച്ചിട്ടല്ലലോ... കുറ്റം പറയാൻ മാത്രം ആയിട്ട് ഉണ്ട് ചിലർ.
@shibilishibi3828
@shibilishibi3828 6 ай бұрын
ഉണ്ട്. ഏറ്റവും വലിയ നന്മ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്നതാണ്.
@ansar_ibn_mhd7571
@ansar_ibn_mhd7571 6 ай бұрын
🤣🤣🤣sheri enna
@hrdcpro
@hrdcpro 6 ай бұрын
ഇപ്പോൾ ഒരു കാര്യം വ്യക്തമായി... മുതുകാടിനെ തകർക്കാൻ വളരെ വ്യക്തമായ തിരക്കഥയുമായി ഒരു സംഘം പ്രവർത്തിച്ചുതുടങ്ങിയിരിക്കുന്നു.. ഒരു ഷിഹാബോ കുറച്ച് അമ്മമാരോ അല്ല ഇതിനുപിന്നിൽ... പതുക്കെ എല്ലാം പുറത്ത് വരട്ടെ.. പ്രിയ ഫാസിൽ താങ്കളെക്കുറിച്ച് അഭിമാനം തോന്നുന്നു.. നന്ദി ഇതിന് പിന്നാലെ ഇറങ്ങിയതിന് 🙏🙏
@abz9635
@abz9635 6 ай бұрын
ഫാസിൽ ഉള്ളപ്പോ തിരക്കഥ
@smithanair1951
@smithanair1951 6 ай бұрын
ഈ ഒരു വിഷയത്തിന്റെ പേരിൽ subcribe ചെയ്യുന്നു. Congrats
@editorspace9715
@editorspace9715 6 ай бұрын
Kallatharam kanichath kond subscribe cheyyan ningalk vattundo
@Njr45678
@Njr45678 6 ай бұрын
ഈ ഒരു കാരണം കൊണ്ട് unsub cheythu😢
@smithanair1951
@smithanair1951 6 ай бұрын
കള്ളത്തരം കാണിച്ചെന്നു നിർബന്ധപൂർവം പറയുന്നതെന്തിനാണ്.... ഫാസിൽ കാണിക്കുന്ന തെളിവുകൾ വിശ്വസിക്കില്ലെന്ന് നിർബന്ധം പിടിക്കുന്നതു എന്തിനാണ്
@editorspace9715
@editorspace9715 6 ай бұрын
@@smithanair1951 appo Shihab parayunnath vishwasikkilla enn nilapad enthina
@shahidashahi5341
@shahidashahi5341 6 ай бұрын
എന്താണ് ശിഹാബേ നിങ്ങളുടെ ഭാഗത്ത് ഇനി സത്യമാണങ്കിലും എല്ലായിടത്തും ഒരു കാര്യം തന്നെ പറയാൻ കഴിയണം
@antonyxaviour7499
@antonyxaviour7499 6 ай бұрын
സത്യം പുറത്തു കൊണ്ടു വരാൻ താല്പര്യം കാണിച്ച താങ്കൾ ക്ക്‌ അഭിനന്ദനങ്ങൾ!
@ashrafjawan765
@ashrafjawan765 6 ай бұрын
ഹാവു.... അങ്ങനെ സത്ത്യ o തെളിഞ്ഞു.. മുതുകാട് നല്ല ചങ്ങായി
@editorspace9715
@editorspace9715 6 ай бұрын
Enth sathyam
@GamingwithLeo-e2b
@GamingwithLeo-e2b 6 ай бұрын
Sathyam Alla.
@GamingwithLeo-e2b
@GamingwithLeo-e2b 6 ай бұрын
Sathyam Alla.
@GamingwithLeo-e2b
@GamingwithLeo-e2b 6 ай бұрын
Sathyam Alla.
@shefinasmi3150
@shefinasmi3150 6 ай бұрын
*ഒരുപാട് അമ്മമാർ ആരോപണം ഉന്നയിക്കുന്നുണ്ട്.... അവർ എല്ലാവരും ഒരുമിച്ച് ഒരിക്കലും നുണ പറയില്ല.... മുതുകാട് അത്ര പെർഫെക്ട് ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല....*
@jimilmaanaaden1061
@jimilmaanaaden1061 6 ай бұрын
ഒരു വീട്ടില് നാല് പേര് ഉണ്ടെങ്കിൽ തന്നെ പത്ത് അഭിപ്രായം വരുന്നു അതില് തീരുമാനം എടുക്കാൻ capable ആയ ആൾ ആരാണോ അവർ ആയിരിക്കും തീരുമാനം എടുക്കുന്നത്
@shefinasmi3150
@shefinasmi3150 6 ай бұрын
@@jimilmaanaaden1061 അവർ തീരുമാനം എടുത്തെന്നു വെച്ച് അത് സത്യസന്ധം ആവണമെന്നില്ല....
@sujathasudev8651
@sujathasudev8651 6 ай бұрын
സത്യം പുറത്ത് വരണം മുതുകാട് നിരപരാധിയാണെങ്കിൽ അദ്ദേഹം ക്രൂശിക്കപ്പെടരുത്❤❤
@Madadddddd
@Madadddddd 6 ай бұрын
ഈ fasil എന്ന കള്ളനെ ഞാന്‍ support ചെയതthil ഖേദിക്കുന്നു! കഷ്ടം! ശിഹാബ് തന്നെ ചാനലില്‍ video ഇട്ടിട്ടുണ്ട്
@noushadnilambur1346
@noushadnilambur1346 4 ай бұрын
ഫാസിൽ ഭായ്..ഷിഹാബിനെ പോലുള്ളവർ.. ഒരുപാടുണ്ട് സമൂഹത്തിൽ... ഒരാളെ ഇകഴ്ത്തി കാണിക്കുക മാത്രമല്ല ഇവർ ചെയ്യുന്നത് ഒരുപാടുപാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുക എന്ന ഒരു നീച്ചമായ പ്രവൃത്തി കൂടി ചെയ്യുന്നു..
@chackochayan1692
@chackochayan1692 6 ай бұрын
പാത്രം അറിഞ്ഞ് ധാനം ചെയ്യുക, അവിടെയാണ് Mr: മുതുകാടിന് തെറ്റിയത്. Magic planet ലെ കവ്വ്ൻസിലെഴ്സ് ഇവനെ മനസിലാക്കിയില്ല. അതിനാൽ ഈ പ്രശ്നത്തിൻ്റെ ഉത്തരവാദിത്വം അവിടുത്തെ പേർസണൽ കൗൺസിലർമാർക്കാണ് '
@bimaldethdethan120
@bimaldethdethan120 6 ай бұрын
സത്യം പുറത്തു കൊണ്ടുവന്നതിനു ബ്രൊ താങ്കൾക്കു ബിഗ് സല്യൂട്ട് ❤❤❤
@gloriajoy8340
@gloriajoy8340 6 ай бұрын
Thanks for revealing the fact ❤
@JayeshEm-pu1qx
@JayeshEm-pu1qx 6 ай бұрын
ഫാസിൽ മുത്തുകാടിന്റെ ശിഷ്യൻ ആണ് സീക്രട്ട് ഏജന്റു ഇന്ന് ഇട്ട വീഡിയോ കണ്ടാൽ അറിയാം
@thehumanist3847
@thehumanist3847 6 ай бұрын
Hi fazil...thankalodu koodutalum valya respect aanu...very good person.. Ennalum shihab muthukad related issue vil thankal shariyayittano a video cheytat ennu doubtful aanu...see magic planet pole project nalla pole improve ayi pokanam...thettukal undayittundel correct cheytu ..vijayikkanam...avasanichu pokanullathalla nallat nu tonnikunna project kal...but correction vendidath undayi neethiyode,nyathode valaranam.. Shihab vishayam ..onnukilthankal justifiable a cheyuka..kariyunilla enkil nyamaya reason ode Venda nu vakkuka..thankalk society ku cheyavunna nalla responsibility vere und...all d best
@bijujm
@bijujm 6 ай бұрын
ഫാസിൽ ബഷീർ സത്യാസന്ധമായി തെളിവുകൾ നിരത്തി കാര്യങ്ങൾ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
@Keralaforum
@Keralaforum 6 ай бұрын
I wrote those days repeatedly : സർക്കാർ അന്വേഷിച്ചാൽ കുടുങ്ങുന്നത്‌ ഷിഹാബിന്റെ പിന്നിൽ ഉള്ള മാഫിയസംഘമായിരിക്കും!
@JVTAchannel
@JVTAchannel 6 ай бұрын
Aysheri, athengane? chumma ang paranja porallo@@theextravaganc
@mup56788
@mup56788 6 ай бұрын
Shihabinte cut cheyatha edit cheyyatha video vannitund kandu noku.fazilinte udayip
@user-id2xe3cu8b
@user-id2xe3cu8b 6 ай бұрын
ഫസൽ ബായിയുടെ വീഡിയോ ഈ വിഷയത്തിൽ കാത്തിരിക്കുകയായിരുന്നു❤
@vkrooby1871
@vkrooby1871 6 ай бұрын
Veluppikkal yanjam
@vinodkumarmv2900
@vinodkumarmv2900 6 ай бұрын
മുതുകാട് വിഷയത്തിൽ ധാരാളം video കൾ വന്നെങ്കിലും ഒന്നും മുഴുവൻ കാണാൻ തോന്നിയില്ല. കാരണം എല്ലാം ഏകപക്ഷീയമായ ആരോപണങ്ങൾ ആയിരുന്നു. താങ്കളുടെ video മാത്രമാണ് മുഴുവൻ കണ്ടത് . ഇതുപോലെ സത്യം പുറത്തു കൊണ്ടുവരാൻ താങ്കളെ പോലുള്ളവർ ഈ കാലഘട്ടത്തിൽ അത്യാവശ്യമാണ്. അഭിനന്ദനങ്ങൾ ഫാസിൽ സാർ ... full suport ❤
@Adilen-ny5zr
@Adilen-ny5zr 6 ай бұрын
full support to shihab🔥💫
@muhammadyounus.kmuhammadyo9977
@muhammadyounus.kmuhammadyo9977 6 ай бұрын
ഈ വീഡിയോ കണ്ടവർ ദയവ് ചെയ്ത് sigret egent വീഡിയോ കാണുക തീർച്ചയായും മനസ്സിലാവും എത്തആണ് സത്യം സത്യം എന്നും ജയ്ക്കും
@ziyad4719
@ziyad4719 6 ай бұрын
ശിഹാബിന്റെ വീഡിയോ കണ്ട് മുതുക്കാട്നെ തെറിവിളിക്കാൻ പോവാഞ്ഞത് എത്ര നന്നായി 😂... ഇനി ഇത് കണ്ടിട്ട് ഷിഹാബിനെ തെറിവിളിക്കാനും പോകുന്നില്ല... എല്ലാം koode കണ്ടിട്ട്.. നമ്മുടെ കിളിപറന്നിരിക്കുകയാണ് 😂
@ayishashahanasinu8632
@ayishashahanasinu8632 6 ай бұрын
Ya
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 6 ай бұрын
Yes... Njanum
@aswinpv2617
@aswinpv2617 6 ай бұрын
athe eni shihabinte kayyil und parayunna thelivukal vach pulli theliyikkatte
@parvathisudheesh9542
@parvathisudheesh9542 6 ай бұрын
ഞാനും
@skariarose9105
@skariarose9105 6 ай бұрын
ഇവന്‍ പറഞ്ഞപ്പൊ ഞാന്‍ തെറ്റിദ്ധരിച്ചു
@nazarkaleekal2859
@nazarkaleekal2859 6 ай бұрын
Mr rahim എഴുതി വെച്ചത് വായിക്കുന്നത് പോലെ തോന്നി. എന്റെ തോന്നലായിരിക്കാം
@JVTAchannel
@JVTAchannel 6 ай бұрын
Yes , Athin enthan? itra long video alle?
@padmajapappagi9329
@padmajapappagi9329 5 ай бұрын
ഫാസിൽ താങ്കളുടെ prgm കാണുന്ന ഒരാളാണ് ഞാൻ.... ആരോപണങ്ങൾ പല സ്ഥലങ്ങളിൽ നിന്നും ഉണ്ടാകും.. അവിടെ പതറാതെ സത്യം വെളിച്ചത്തു കൊണ്ടുവരണം.... സത്യം ജയിക്കട്ടെ... 🙏🏼🙏🏼🙏🏼🙏🏼
@014insignificant
@014insignificant 6 ай бұрын
Rather than misleading people by just uploading the short clips of what Shihaib spoke, kindly upload the full video for more understanding
@gokulkrishnan6909
@gokulkrishnan6909 6 ай бұрын
Muthukad should file a complaint against sunitha, secret agent, shihab
@thealchemist9504
@thealchemist9504 6 ай бұрын
Shihab ന് എതിരെ കംപ്ലയിന്റ് ചെയ്യണം എന്ന് പറയാൻ എനിക്ക് തോന്നുന്നില്ല.പക്ഷെ അയാളെപ്പോലെ ഉള്ള ഒരുപാട് ആളുകളുടെ സന്തോഷത്തിലാണ് അയാൾ മണ്ണ് വാരി ഇടാൻ നോക്കിയത്.
@shajirothyoth
@shajirothyoth 6 ай бұрын
Endokkayo ullil manakkunund aammamaar paranjathum undello
@rabiyamanaf1148
@rabiyamanaf1148 6 ай бұрын
​@@shajirothyothathe
@neo3823
@neo3823 6 ай бұрын
He is no saint either
@user-ss7pp3nm8k
@user-ss7pp3nm8k 6 ай бұрын
സുനിത secret agent kadhar ,media one.. എല്ലാം ഒരേ തോണി
@shirlyxaviour8662
@shirlyxaviour8662 6 ай бұрын
മൂതുകാട് സാറിനെ ഒരിക്കലുo ഞങ്ങൾ അവിശ്വസിക്കില്ല .പണത്തേക്കാൾ ഉപരി അങ്ങനെ ഒരാൾ ചുമൽ കൊടുക്കാൻ ഉള്ളത് കൊണ്ടാണ് ഇത്തരത്തിലുള്ള മക്കൾ പലമേഖലകളിലും എത്തിച്ചേർന്നത് .എനിക്ക് ഒരിക്കലും ചെയ്യാൻ കഴിയാത്ത ഈ മഹത്തായ കാര്യo ചെയ്ത മുതുകാട് സാറിന് എന്റെ നന്ദി അറിക്കുന്നു
@muhammedcp6293
@muhammedcp6293 6 ай бұрын
Uduadena vella pushadada than
@devasiacv5929
@devasiacv5929 6 ай бұрын
ഫാസിൽ പറയുന്നതാണ് സത്യം, ഫാസിലിന് അഭിനന്ദങ്ങൾ.
@saidareekadan2292
@saidareekadan2292 6 ай бұрын
ഈ ശിഹാബിനു കയ്യിനും കുഴപ്പമില്ലായിരുന്നെങ്കിൽ ഇവൻ മറ്റെന്തൊക്കെയോ ചെയ്‌തെന്നിരിക്കും എത്രയും പെട്ടെന്ന് ശിഹാബ് സോഷ്യൽമീഡിയവഴി മുതുകാടിനോട് മാപ്പ് പറയണം
@Filmwala1993
@Filmwala1993 6 ай бұрын
ഫാസിൽ എന്ന നന്മ മരം വീണു 😂😂 Secret agent🔥
@thewild1445
@thewild1445 6 ай бұрын
വീൽ ചെയർ ഉണ്ടായിട്ടും ഒരു അംഗപരിമിതനെ ഇങ്ങനെ നിർത്തിക്കുന്നതിനെ കുറിച്ച് താൻ എന്ത് പറയുന്നു
@Sam-jc5no
@Sam-jc5no 6 ай бұрын
സുഹൃത്തേ. ആദ്യം എഡിറ്റിംഗ് ഇല്ലാത്ത unedited version of your conversation with shihab upload chey. നിങ്ങളുടെ പല cuts um വളരെ suspecious ആണ്. Aa oru conversation full upload (with out any cuts or edit) ചെയ്താൽ കാണുന്നവർക്ക് മനസ്സിലാകും. അല്ലാതെ നിങ്ങൾ cut ചെയ്തു സ്പൂൺ ഫീഡ് ചെയ്യണം എന്നില്ല. പിന്നെ എന്തിനാണ് ഇത്രയും biased ആയി ഒരു വീഡിയോ ചെയ്യുന്നത്? ബാകി ullavar എല്ലാം പൊട്ടൻമാർ ആണോ? ഉദാഹരത്തിനു് മുതുകാട് വേറെ flight ന് poya സംഭവം ഒക്കെ എന്തിനാണ് വളച്ചൊടിച്ച് ഒരു narration create cheyyan ശ്രമിക്കുന്നത്? ഒന്നൂടെ പറയുന്നു. നിങൾ നിങ്ങളുടെ വിശദീകരണം നൽകാതെ uncut aayi aa സംഭാഷണം ഇട്. ബാകി ഉള്ളവറ് മണ്ടന്മാർ അല്ലല്ലോ.
@saheerpoyiloor5338
@saheerpoyiloor5338 6 ай бұрын
മിസ്റ്റർ ഫാസിൽ പഴശ്ശിയുടെ യുദ്ധങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ
@meerakrishna474
@meerakrishna474 6 ай бұрын
ഇതു പോലെ അവിടത്തെ കാര്യങ്ങൾ മനസിലാകൂ വളരെ വെക്തമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് സത്യങ്ങൾ പുറത്തു വരട്ടെ 👌👏👏👏
@Eye-of-soul
@Eye-of-soul 6 ай бұрын
Ennu magic planetinte public relation manager trick fazil 😅
@princean0909
@princean0909 6 ай бұрын
വളരെ കൃത്യമായിട്ടുള്ള അന്വേഷണം.. സത്യസന്ധമായ കാര്യങ്ങൾ.. ഒരിക്കലും fazil ബഷീർ പക്ഷം ചേർന്നു സംസാരിക്കില്ല എന്നുള്ളത് കൊണ്ട് തന്നെ ഈ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു....
@shinyfranco1577
@shinyfranco1577 6 ай бұрын
Muthukaadu Sir വിഷമിക്കരുത്. നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്. ഒന്നും കണ്ടു തളരരുത്. നല്ലത് ചെയ്തു കൊണ്ടേയിരിക്കുക. ദൈവം അനുഗ്രഹിക്കട്ടെ 🥰
@Leena-xe2ky
@Leena-xe2ky 6 ай бұрын
I am also ur subscriber... I would like to see a similar interview of Mr Gopinath muthukad also ...
@editorspace9715
@editorspace9715 6 ай бұрын
Nokki irikkathe ullu
@ramlathkabeer5257
@ramlathkabeer5257 6 ай бұрын
Paisa കൊണ്ടുവരാൻ.. അയാൾക്കു മനസറിഞ്ഞു കൊടുത്ത പൈസയല്ലേ... അയാൾ മോഷ്ടിച്ചതല്ലല്ലോ പിന്നെന്തിനു ഭയക്കണം... ❤️
@user-fb2vz1mr5n
@user-fb2vz1mr5n 6 ай бұрын
സത്യത്തിനു എപ്പോഴും നിലനിൽപ് ഉണ്ടാകും,മുതുക്കാട് സർ ധൈര്യമായി മുന്നോട്ടു പോകു 👍👍👍
@Sauravjango
@Sauravjango 6 ай бұрын
Sathyathinn mathram onnum alla. This video is only onesided. Two side kanikkan oru cheri allegation engillum muthukadinn ethire vekkaamarnnu😂
@JVTAchannel
@JVTAchannel 6 ай бұрын
Appo Allegation varathathil ano vishamam, Kashtam tanne @@Sauravjango
@JVTAchannel
@JVTAchannel 6 ай бұрын
Ayal Decode cheyda karyangan ayal paranju, yukthi vech kand manasilakkan sremikkuka, allathe TV serial pole akanam enn expect cheyathe. Angane frame cheyyan aan thangalk ishtam undavuka. but angane areyum judge cheyathirikkuka @@Sauravjango
@Sauravjango
@Sauravjango 6 ай бұрын
@@JVTAchannel njan paranjath ayaal just marunadante roll kalikkann a
@Madadddddd
@Madadddddd 6 ай бұрын
ഈ fasil എന്ന കള്ളനെ ഞാന്‍ support ചെയതthil ഖേദിക്കുന്നു! കഷ്ടം! ശിഹാബ് തന്നെ ചാനലില്‍ video ഇട്ടിട്ടുണ്ട് 😊
@anandvasudev1048
@anandvasudev1048 6 ай бұрын
അടിപൊളി.... പത്ര സമ്മേളനം നടത്തി എന്തും വിളിച്ചു പറഞ്ഞു, ഒരു സ്ഥാപനത്തേ കരിവാരി തേക്കാൻ ആരും ശ്രമിക്കരുത് 🙏🙏🙏
@shafeek9759
@shafeek9759 6 ай бұрын
👏👏💥വർഗസ്നേഹം കൊള്ളാം,,💨💨, ഇത് ആദ്യമേ അറിയാമായിരുന്നു,, വെളുപ്പിക്കാൻ വരുമെന്ന്,,,💩🤧🤧 നാറിയവനെ പേറിയാൽ പേറിയവൻ നാറും🧨💭💭
@adarshvnair9713
@adarshvnair9713 6 ай бұрын
കമന്റ്സ് ഡിലീറ്റ് ചെയ്യാൻ പ്രത്യേകം ജോലിക്കാരെ നിർത്തിയിട്ടുണ്ടല്ലോ 😁നിനക്കിത്തിനൊക്കെ ദിവസക്കൂലിയാ മാസക്കൂലിയാ??
@sabithsainudheen4529
@sabithsainudheen4529 6 ай бұрын
😂😂
@jithkriz
@jithkriz 6 ай бұрын
കുറവുകളെ ആയുധമാക്കരുത്‌ ശിഹാബേ
@Golden-wings337
@Golden-wings337 6 ай бұрын
പല തെറ്റിദ്ധാരണകളുടെ പേരിലും ഒരുതരം ഈഗോയുടെ പേരിലും വന്ന അഭിപ്രായ വ്യത്യാസങ്ങളാണ് ഈ ഇഷ്യൂവിന് കാരണം എന്ന് എനിക്ക് തോന്നുന്നു.
@Baismalappuram
@Baismalappuram 6 ай бұрын
ഗുരുവിനെ രക്ഷിക്കാനുള്ള ശിഷ്യൻ്റെ ട്രിക്സ്
@sabirayoosuf67
@sabirayoosuf67 6 ай бұрын
ഇതിപ്പോ മുത്തുകാട് ന്റെ അടുക്കൽ ഒരു തെറ്റും ഇല്ല എന്ന പോലെ ആക്കിയ പോലെ തോന്നിയാവാറുണ്ടോ. എല്ലായിടത്തും അയാൾ നല്ലവൻ ആക്കിയത് പോലെ ഒരു ഇത്. 25 കുട്ടികളെ കാര്യം ഒക്കെ പറയുന്നത് കേട്ടപ്പോ അങ്ങോട് digest ആവുന്നില്ല. ബാക്കി ക്കു വെയ്റ്റിംഗ്
@akhilgovind4249
@akhilgovind4249 6 ай бұрын
ഇതുവരെ ഉള്ള ഫാസിൽ ന്റെ വീഡിയോസ് കണ്ടിട്ടുള്ള ആളെന്ന നിലയിൽ ഇത് അത്ര വിശ്വസനീയം അല്ല, ഓരോ വാക്കും കീറിമുറിക്കുമ്പോൾ വെളുപ്പിക്കുന്ന പോലെ നന്നായി ഫീൽ ചെയ്യുന്നുണ്ട്, പിന്നെ അവസാനം നിങ്ങൾ തീരുമാനിക്കു തെളിവുകൾ സംസാരിക്കട്ടെ എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല നിങ്ങളുടെ ആറ്റിട്യൂട് ആണ് ഞാൻ പറഞ്ഞത്, അല്ലെങ്കിൽ മുതുകാടിനെയും ഇന്റർവ്യു ചെയ്ത് കീറിമുറിച്ചു പരിശോധിക്കണം, കൂടുതൽ വിവരങ്ങൾക്കായി wait ചെയ്യുന്നു.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 3,9 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 41 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
വൈദ്യൻ വ്യാജനോ ? | Tricks Episode : 276
12:40
Tricks by Fazil Basheer
Рет қаралды 220 М.
Самый Лучший Дедушка ❤️
0:15
Глеб Рандалайнен
Рет қаралды 2,3 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,7 МЛН
Why Is He Unhappy…?
0:26
Alan Chikin Chow
Рет қаралды 63 МЛН
Самый Лучший Дедушка ❤️
0:15
Глеб Рандалайнен
Рет қаралды 2,3 МЛН