Thanks brother its working🥰❤️ NB: sometimes the settings may be changed according to the smartphones
@AbdulsalamKannoth2 ай бұрын
Thanks bro Otp veraan vendi kashtapedumboyaa ee vedio kaanunne. Thanks again
@Indian_Made2 ай бұрын
Eppo sms kittunundo?
@suhailchelsea11 ай бұрын
ഞാൻ 1202 ചയ്തു പിന്നെ 100 topup ചയ്തു mssg ഒക്കെ വരുന്നുണ്ട്, പക്ഷെ google pay ബാങ്ക് ആയി link ചെയ്യുമ്പോൾ വരുന്ന otp വരുന്നില്ല എന്താ cheyyendath
@josephpgeorge2198 ай бұрын
All months chiyano?
@sirajsiraj2588 ай бұрын
എത്ര മാസത്തിനു ആണ്
@mohammedhijaz55585 ай бұрын
Roaming kanikkunundengil wifi off cheythu mobile data use cheythu nokkuu. Jio data alla. Nilavil ulla data on cheyth try cheythu nokkuu
@directajith2 ай бұрын
Bro, jio sim aanu. Purathu pokumbol sim active aayi nirthan international roaming on aakiyal mathiyo . ithu 1200 rs somethimg aanu. Ella monthum ee 1200 pay cheyyendi varumo? Enthanu technique athinu ?
@Zekkiya5 ай бұрын
Gulf lu vannit onnara varsham aayi, ini recharge cheydal active aakumo card
@harshadmadeena2 күн бұрын
Sim cut aayo
@akhilraj8252 Жыл бұрын
Bro 1101 roopaku international roming chaythal..one month kazhinja sim range kanikathe irikuvo?..njn ipo 1101 rs koode thane one year value planum chaythittunduu.. appol one month kazhinja roaming 1101 RS veendum chayano?..atho 3 months idaku oro top-up chaytha mathiyakumo? Bank use vendi anu..sms & otp
@zameerzack103511 ай бұрын
Brother 1101 rs recharge Chayano bank otp veran
@shijups92187 ай бұрын
ഞാൻ ചോദിക്കുന്നത് ഈ 1101 രൂപയ്ക്ക് നമ്മൾ റീചാർജ് ചെയ്താല് അത് ഒരു മാസത്തേക്ക് ആണോ അതോ നമ്മൾ ഓരോ മാസവും ഇത് ചെയ്യണോ. ഈ റീചാർജ് ചെയ്താൽ നമുക്ക് ബാങ്ക് സംബന്ധമായ ഓ ടി പി വരുമോ. അതോ അതിനു നമ്മൾ എക്സ്ട്രാ റീചാർജ് ചെയ്യണോ. ഈ ഒരു പ്രശ്നം കാരണം എല്ലാരും നാട്ടിൽ ഉപയോഗിക്കുന്ന jio നമ്പർ പോർട്ട് ചെയ്യേണ്ട ഒരു അവസ്ഥയാണ് കണ്ടുവരുന്നത്. ഇതിനൊരു വ്യക്തത ഇതുവരെ വന്നിട്ടില്ല അതാണ് എല്ലാവരുടെയും പ്രശ്നം. ഈ പ്രശ്നം പരിഹരിച്ചാൽ എല്ലാരും jio യിലേക്ക് മാറും തീർച്ച. ഇതിനൊരു മറുപടി പ്രതീക്ഷിക്കുന്നു!
Jio phone il sim use cheyyunnavar aanenkil enganeya???? Plz reply
@politiktalks_313Ай бұрын
ഞാൻ സൗദിയില് Jeddah ആണ്. ഇവിടെ STC 2G ക്ക് മാത്രമേ connect ആവുന്നൊള്ളൂ.😔 Sim Net use ചെയ്യാൻ കഴിയുന്നില്ല.
@SafeerKurikkal3 ай бұрын
bro നിങ്ങൾ പറഞ്ഞപോലെ നാട്ടിൽ നിന്നും ചെയ്തു ഇപ്പോൾ saudi arabia ആണ് network കാണിക്കുന്നില്ല എന്തു ചെയും
@anchatech3 ай бұрын
Manual aai network search cheitholu set aavum
@kiflyrasanakifly3089Ай бұрын
Hello I have my jio app but I don't get otp now I'm in Dubai what I can do
@najeebthadathil80297 ай бұрын
1101 അല്ലെങ്കിൽ 1102 റോമിംഗ് പാക്ക് ചെയുക, എങ്കിൽ മാത്രമേ ജിയോ സിം uae (ദുബായ് ) ആക്റ്റീവ് ആകുക ഉളൂ. അല്ലാതെ വെറുതെ സെറ്റിങ്സിൽ പോയി ആക്റ്റീവ് ചെയ്താൽ ആകില്ല. പിന്നെ ഇതിന്റെ വാലിഡിറ്റി 28ദിവസം ആണ് അത് കഴിഞ്ഞു നമ്മൾക്ക് വിളിക്കാൻ സാധിക്കുക ഇല്ല. നാട്ടിൽ നിന്നുള്ള sms, otp കിട്ടും. അതിനു നാട്ടിലെ പോലെ എല്ലാ മാസവും റീചാർജ് ചെയ്ത് ആക്റ്റീവ് ആക്കുക. അതോടൊപ്പം ഒരു സേഫ്റ്റി കു വേണ്ടി 100ഇന്ത്യൻ രൂപ റീചാർജ് ചെയുക.
@anchatech7 ай бұрын
Saftyk vendi alla, call cheyyano sms send aawano vendi aan 100 topup cheyyumnath… my jio app register cheithitundengil ir pack (1101/1102)cheyyendathilla….
@basheeraboo32386 ай бұрын
IR പാക്ക് ( 1101 or 1102) ചെയ്യേണ്ടതില്ല ഇപ്പോൾ.. ജസ്റ്റ് പ്രൊഫൈൽ പോയി ഇന്റർനാഷണൽ റോമിംഗ് സെലക്ട് ചെയ്യുക.
@directajith2 ай бұрын
Bro, jio sim aanu. Purathu pokumbol sim active aayi nirthan international roaming on aakiyal mathiyo . ithu 1200 rs somethimg aanu. Ella monthum ee 1200 pay cheyyendi varumo? Enthanu technique athinu ?
@PHA20184 ай бұрын
OTP varunilla kure try cheythu. 1101 IR cheythit etha avstha plz help me
@suryasabu34823 ай бұрын
Really hlpful.....tried this and my issue was solved.........
@Technical_mechanical.98454 ай бұрын
Broh activate cheythittu network kittunnilla Oman il
@786-o7p7 ай бұрын
bro.nmbr okke adichitt otp vernlya,sim no service kanikunne, gulfilaan int roaming recharge cheythale ath ready avollu lee
@anchatech7 ай бұрын
S
@Roshan-mv7rc4 ай бұрын
Hii bro Njn saudi anne wrk cheynathu...ente sim jio anne, enike range kanikunde but wifi connect cheyumpo mathram. Wifi off akiyal range cut aavum..ee prob solve cheythu tharo..plz reply
@anchatech4 ай бұрын
Ok ningal wifi off cheith, manual aai network search cheyya… networkinte thottaduth R yenna symble kanikunnundengil ee issue solve aaum
@Roshan-mv7rc4 ай бұрын
@@anchatech eppo set aayi bro... R kanikunde. Thank you for reply 😄😄
@@anchatech Network und otp msg ingott varunnokke und.
@directajith2 ай бұрын
Roaming pack one time aano, atho Ella monthilum cheyyano?
@mohammedhijaz55585 ай бұрын
Thanks bro.. ente gpy sheriyaayi. IR cheyyandi vannathum illa.
@shanyabraham574910 ай бұрын
Qatari ല് നിന്ന് വാങ്ങിയ honor നാട്ടിലെ ജിയോ സിം വർക്ക് ആകുമോ
@anchatech10 ай бұрын
No issue
@amalm7052Ай бұрын
ബ്രോ എലാം മാസവും എന്തേലും ഒരു പ്ലാൻ ചെയ്യണോ?
@ilike28616 ай бұрын
Thank you very much, it worked
@abdulmajeedmp83125 ай бұрын
Where? UAE??
@safwanactv358810 ай бұрын
Ee otp varanenkl net work kittande? Enthanu bro parenne
@anchatech10 ай бұрын
Video full aai kaanu sahodara… njn paranjath naatil ninn login cheith povanamenn
@muhammadrashid82669 ай бұрын
Incoming call varan enda cheyyaded saudi arebyail
@najulala54927 ай бұрын
Muthe paytm link cheyyande tips prnjhu thaa
@Eknoorulameen Жыл бұрын
ഇങ്ങനെ ഒക്കെ ചെയ്തു എന്നിട്ടും range വരുന്നില്ല... എന്റെ വാലിഡിറ്റി und next month 1 വരെ 666 പ്ലാൻ ആണ് ഞാൻ ചെയ്ത.. ഞാൻ ദുബായ് എത്തിയത് 4 ദിവസം മുൻപ് ആണ്
@anchatech Жыл бұрын
Ir plan cheitho
@vithulvithuctk6437 Жыл бұрын
Bro range illa otp varunnilla
@muhammedrashid15738 ай бұрын
Bro ipo range ok ayoo
@zoosme79793 ай бұрын
ബ്രോ IR jio ആപ്പിൽ ചെയ്തിട്ടുണ്ട് , വാലിഡിറ്റി റീചാർജ് 90 ദിവസത്തേക്കും ചെയ്തിട്ടുണ്ട്, ൫൦൦ രൂപ ടോപ്പ് അപ്പ് ചെയ്തിട്ടുണ്ട് , നാളെ UAE ലേക്ക് പോകുകയാണ് അവിടെ എത്തി നെറ്റ്വർക്ക് മാന്വൽ DU സെലക്ട് ചെയ്ത് റേഞ്ച് കിട്ടിയാൽ മിനിറ്റിനു എത്ര രൂപക്ക് നാട്ടിലേക്ക് വിളിക്കാം, ഇൻകമിങ് മിനിറ്റിനു എത്ര രൂപ ആകും കട്ട് ആവുക , വേറെ പോകുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്യണോ പ്ലീസ് റിപ്ലൈ ❤
@anchatech3 ай бұрын
Oru mintn rs 2 vech eedakum, vere onnum cheyyanilla👍
@risvanathesni7901 Жыл бұрын
Ente jio sim natil ninn uae ilek kond vanu..phoneil sim itiit range kanikunnilaa..4 months ayi..😢sim cut ayi enn thonunnu..plz reply
@anchatech Жыл бұрын
my jio app illengil, international roaming cheyyendi varum...
@risvanathesni7901 Жыл бұрын
@@anchatech international roaming engane cheyuka..jio app ini download akkamo?
@anchatech Жыл бұрын
recharge cheitha shesham downlod aakan
@risvanathesni7901 Жыл бұрын
@@anchatech download cheyth
@akhila44943 ай бұрын
155 recharge cheythal range kanikkulle
@afsalap505711 ай бұрын
E sim eghne activate uae ?
@user-Thunder-10003 ай бұрын
SMS kittunila yenthu cheyanam Njan use cheyunathu i phone 15 pro anu
@anchatech3 ай бұрын
Network undo?
@chefhussain668 Жыл бұрын
Good
@alifmuhammadn4527 Жыл бұрын
Support ❤❤❤
@hafizusmn1544 ай бұрын
❤
@sarathks85252 ай бұрын
Tnks working 🙏🙏🙏👍👍👍👍
@Anishsivaraman5 ай бұрын
Thank you bro 😊
@Fatehi3214 Жыл бұрын
ഞാൻ ഓമനിലാണ് എനിക്ക് ഇങ്ങനെ ചെയ്തിട്ടും കിട്ടുന്നില്ല ഇനി എന്താ ചെയ്യാ pls റിപ്ലൈ
@anchatech Жыл бұрын
recharge cheitho?
@siyadsahib3 ай бұрын
Thanks 👍 Jio SIM is working
@CirilJob7 ай бұрын
നെറ്റ്വർക്ക് വരുന്നുണ്ട് മെസ്സേജ് വരുന്നില്ല 1101 ചാർജ് ചെയ്തുbut
@anchatech7 ай бұрын
Manual aaai search cheyyu
@anoopmohan9523 Жыл бұрын
ഞാൻ uae ആണ്.. എന്റെ Airtel, Jio Sim Cut aakathirikkan ഏത് പ്ലാൻ ആണ് ചെയ്യേണ്ടത്.. Pls Reply
@anchatech Жыл бұрын
airtel 155 jio 149
@anoopmohan9523 Жыл бұрын
@@anchatech Thank u bro.. Validity ethra days kittum. 1 year plan undakumo
@@anchatech so main balance kurach keep cheyth.. idak normal 155 plan oke cheythal mathi alle..?
@anchatech Жыл бұрын
@jijojohn96 s, but myjio app regstr cheithirikanam
@jijojohn96 Жыл бұрын
@@anchatech ath cheythitund... international roaming active anu
@jasiayapally4017 ай бұрын
Bro njan നാട്ടിൽ നിന്ന് ഈ settings ചെയ്തിട്ടാണ് പോന്നത് ഇപ്പോ uae എനിക്ക് rainge കിട്ടുന്നുണ്ട് അതു പോലെ Google pay എല്ലാം യൂസ് ചെയ്യാൻ പറ്റുന്നുണ്ട് ഇനി ഞാൻ കട്ടവാതിരിക്കാൻ എത്ര യാണ് reacharge ചെയ്യേണ്ടത് ഇപ്പോൾ നിലവിൽ പ്ലാൻ എല്ലാം കഴിഞ്ഞിരിക്കുന്നു
@anchatech7 ай бұрын
149 cheitholu
@jasiayapally4017 ай бұрын
@@anchatech K bro എല്ലാം മാസം ചെയ്യണോ
@abdulmajeedmp83125 ай бұрын
@@jasiayapally401 ഡുവിൽ റെയ്ഞ്ച് എടുക്കുന്നുണ്ടോ? 2 വർഷം മുമ്പ് ഞാൻ കുറേ ട്രൈ ചെയ്തു. നടന്നില്ല. ഈ ആഴ്ച പോകും. Reply കിട്ടിയാൽ നന്നായിരുന്നു. (കട്ടാവാതിരിക്കാൻ 3-4 മാസം കൂടുമ്പോൾ ചെറിയ പ്ലാൻ ഏതേലും ചെയ്താൽ മതി... ഇനി കട്ടായാലും 90 ദിവസത്തിനകം നമുക്ക് നമ്മുടെ പേരിൽ വീണ്ടും എടുക്കാം. കട്ടായ സിം കയ്യിൽ ഉണ്ടായാൽ മതി)
@asifas8430 Жыл бұрын
Hi bro njn nxt month uae povan plan und njn my jio app ir activate cheythu inu avide poyi manual ayi network slct ayi range ellam settayi vanna nilavil enik December vare validity und athu kanumo pne athu kazhinjaal jst base plan mathram recharge cheythal natil ninnu valla bank credit card otp vanna kittumo.athupole top up chethal natilk call cheyyumbo per minute 2 rs ayirikumo atho athinu vendi 1101 recharge cheyyano.
@anchatech Жыл бұрын
1101 cheyyanda, normal cheitha mathi 2 rupa nirakilaan
@SuhailaShahul-j5j9 ай бұрын
👍👍👍Tks
@asifaslam398210 ай бұрын
❤❤❤❤❤
@shaheemniyas70585 ай бұрын
Thank you bro
@user-os2ig8wi6c6 ай бұрын
App install ചെയ്യത് പേര് രജിസ്റ്റ്ര് ചെയ്യതല് പിന്നെ 1102രൂപക്ക് റീചാർജ് ചെയ്യണ്ടന്നണോ പറയുന്നെ
@anchatech6 ай бұрын
S
@zoosme79793 ай бұрын
അപ്പൊ കാൾ ചാർജ് എത്രയാ നാട്ടിലേക്ക് വിളിക്കാനും ഇൻകമിംഗിനും
@CrickclubCrickclub7 ай бұрын
Network illand otp beruvoo
@zayinanas6548 ай бұрын
Thanku broo❤❤work ay
@himajustine877 ай бұрын
otp varunnilla
@BadBoy-qz4ld7 ай бұрын
1102 റീചാർജ് ചെയ്തിട്ടുണ്ട് ഇതിൻറെ വാലിഡിറ്റി എത്രയാണ്
@anchatech7 ай бұрын
28days
@abdurahman27642 ай бұрын
otp not showing bro
@abdulkabeerabdulkabeer96317 ай бұрын
ജിയോ ഡാറ്റാ കിട്ടുമോ
@lifelinestudio76626 ай бұрын
thanks bro
@muhammedfazilnp475610 ай бұрын
G pay activate cheyyaan SMS ayakkanam.. Athinu vend IR plan recharge cheyyaathe top up plan cheyth cheyyaanum patumo... sim active aanu incoming msg okke varunnund...
@anchatech10 ай бұрын
Sure validity + topup rc cheithaal mathii
@muhammedfazilnp475610 ай бұрын
@@anchatechtop up ethra cheyyanam. Sms charge ethrayaanu
@anchatech10 ай бұрын
239+100 25 per sms
@muhammedfazilnp475610 ай бұрын
@@anchatech 149 annu cheythath 149+100 top up mathiyoo