ജിയോ വന്നതോട് കൂടി ആണ് ഇന്ത്യൽ ഇൻ്റർനെറ്റ് ലോകത്തെ ഏറ്റവും ചിലവ് കുറഞ്ഞ രാജ്യം ആയത് ❤️
@santhoshkumar-io3peАй бұрын
അതേ. പക്ഷേ ഇപ്പോൾ Jio യും കറക്കം തന്നെ 5 G എന്നു പറഞ്ഞിട്ട് 3 G speed പോലും കിട്ടുന്നില്ല. പറയാൻ പറ്റില്ല കടത്തിൻ്റെ പുറത്ത് കടം വാങ്ങിയായിരിക്കും കല്ല്യാണം കഴിപ്പിച്ചത്
@SatheesanPp-u8wАй бұрын
ശരിയാണ് പക്ഷേ ഇപ്പോൾ കൊള്ളയാണ് അതിന് തലവെച്ച് കൊടുക്കരുത്
ഞാൻ bsnlൽ നിന്നും jio യിലേക്ക് മാറിയതാണ്. എന്നാൽ ഇന്ന് jioയുടെ നെറ്റവർക്ക് സ്പീഡ് വളരെ വളരെ മോശം.
@Shibeesh-zi9toАй бұрын
ഒരു സാധാരണക്കാരന് എന്തിനാണ് ദിവസവും രണ്ടര ജിബി ഡാറ്റ ? ഒരു ജിബി. ഏറിയാൽ ഒന്നര. ബാക്കിയുള്ള ഡാറ്റ ഉപയോഗിക്കാതെ ജിയോയ്ക്ക് ലാഭം.ഉപയോഗിക്കാത്ത ഡാറ്റയുടെ പണം അടുത്ത റീചാർജ്ജിൽ കുറവ് ചെയ്യുമോ? ഇല്ലല്ലൊ. ജിയോ ഇത്ര നല്ല ഉപഭോക്തൃ സൗഹൃദ സ്ഥാപനമാണെങ്കിൽ രാജ്യത്ത് മഹാഭൂരിപക്ഷം ഉപയോഗിക്കുന്ന ഒന്നര, ഒന്ന് ജിബി പ്ലാനുകളുടെ ചാർജ്ജ് കുറയ്ക്കട്ടെ. ചാർജിൽ കുറവു വരുത്താതെ ഡാറ്റ വാരിക്കോരി കൊടുത്തീട്ട് എന്തു കാര്യം?
@sopanammedia4642Ай бұрын
ഫൂൾ യുട്യൂബിൽ ഒരു സിനിമ കാണാൻ തികയില്ല ഇവൻ ആരാടാ 2.5ജിബി എന്തിനാ എന്നോ നോക്കി ഇരിക്കുന്ന ആളിന് വേണ്ട അത് സാധാരണ മൊബൈൽ മതി നോക്കിയ കിട്ടും അല്ലാതെ സ്മാർട്ട് മൊബൈൽ 2.5ജിബി എന്തു എന്നു ചോദിച്ചു ബ്ലഡി ഫൂൾ
@sopanammedia4642Ай бұрын
റേൻജ് ഇല്ലേ പിന്നെ ഡാറ്റ സ്പീഡ് കൂടിയ കൊണ്ട് 500 കിട്ടിയ കൊണ്ട് എന്തു കാര്യം 500 ബിസ്നൽ തന്നെ തിരിച്ചു കിട്ടും വാലിഡിറ്റി തീരുമ്പോൾ യൂസ് ചെയ്യാൻ റേൻജ് ഇല്ല ഇല്ലേ bsnp ടെലിഫോൺ എക്സഞ് പരിസരത്തു പോയ് നിൽക്കണം 😂
@Sanilakumari.NSanilaknАй бұрын
Pottathram parayade
@HarishchadranS-hy4klАй бұрын
100% ശരിയാണ് ജിബി കുറച്ചുളള പ്ളാനും കൂടി വേണം
@jijuthomasjijuthomas7682Ай бұрын
@@sopanammedia4642 Yes നേരം വെളുക്കാത്ത ഏതോ പാർട്ടിയാ അതാ ഇ പഴഞ്ചൻ ചിന്താ ഗതി😂😂😂
@neethuachu6596Ай бұрын
രണ്ട് മിനിറ്റ് പ്ലാൻ പറയാൻ അഞ്ച് മിനിറ്റ് തള്ള്,,,, ഇതിനേക്കാൾ ഭേദം കട്ടപ്പാരയുമായി കക്കാൻ പോകുന്നതാ ചേച്ചി 😂😂😂
@pksanupramesh178Ай бұрын
😄😄😄
@1234sachАй бұрын
ഈ വാക്ക് കേട്ട ഞാൻ വീഡിയോ പാതിയിൽ സ്റ്റോപ്പ് 😂😂😂
@nidhines8130Ай бұрын
Bsnlയിലെ corrupted ആയ ഉദ്യോഗസ്ഥര് bsnlലിൽ നിന്ന് പോയാൽ bsnl രക്ഷപ്പെട്ടു.
@NidhinaMohanАй бұрын
100/100
@ska4036Ай бұрын
അറിവും കാര്യ ഗ്രാഹ്യവും ഇല്ലാതെ നിങ്ങള് എന്തെങ്കിലും പറയുന്നു. 🥵😫🤑
@Dheeraj-y4fАй бұрын
privatise cheyyanam ennale competition varathullu
@hashilpm7134Ай бұрын
മത്സരം വേണം എന്നാലല്ലേ നമുക്ക് മെച്ചമുള്ളൂ 😂
@JojoPaul-f8sАй бұрын
ദിവസം 5രൂപ നിരക്കിൽ വല്ല പ്ലാനും സാധാരണക്കാരന് വേണ്ടി ഉണ്ടോ
@ska4036Ай бұрын
എന്തിനാ ഡാറ്റാ ഓരോ ദിവസവും തുല്യ റേഷൻ ആയി തരുന്നത്? നമുക്ക് മൊത്തം തരുന്ന ഡാറ്റാ നമ്മുടെ സൗകര്യം പോലെ ഉപയോഗിക്കാൻ സാധിക്കണം🥵😫🤑
@GangaDharan-m6c17 күн бұрын
100% ശരി
@vijayansankar5953Ай бұрын
BSNL എന്ത് മത്സരിക്കാൻ ആണ്,3g പോലും മര്യാദയ്ക്ക് കൊടുക്കാൻ കഴിയാത്തവർ ആരോട് എന്ത് മത്സരിക്കാൻ.
@HeelHopperАй бұрын
ചേട്ടാ bsnl പഴയ ആ ഒച്ചിഴയുന്ന അവസ്ഥ അല്ലാതെ 4g ഉണ്ട് ഞാൻ ജിയോ മാറ്റി bsnl ആക്കി, എനിക്ക് നല്ല കണക്ഷൻ കിട്ടുന്നുണ്ട്
@vijayansankar5953Ай бұрын
@@HeelHopper ഞാൻ കഴിഞ്ഞ മാസം ഈ തളള് കേട്ട് 3 മാസത്തെക്ക് ചാർജ് ചെയ്ത് പണി കിട്ടിയപ്പോൾ Jio Sim ചാർജ് ചെയ്ത് ഉപയോഗിക്കുന്നു. എറണാകുളത്ത് പോലും മര്യാദയ്ക്ക് തുടർച്ചയായി 4ജി കിട്ടുന്നില്ല.
@PetersonThattilАй бұрын
എനിക്ക് വീട്ടിൽ വൈഫൈ ഉണ്ട്. പേരിനൊരു സിം കാർഡ് മതി. ഞാൻ bsnl തിരഞ്ഞെടുത്തു.എന്നെപ്പോലെ ഉപയോഗം കുറവുള്ള ആളുകൾക്ക് bsnl ആശ്വാസമാണ്.
@HeelHopperАй бұрын
@@vijayansankar5953 കസ്റ്റമർ കെയറിൽ കംപ്ലയിന്റ് ചെയ്യൂ, ഞങൾക്ക് ഇതുവരെ ബുദ്ധിമുട്ട് ഒന്നും തന്നെ ഇല്ല
@ShoukathAli-p4uАй бұрын
പഴയതൊന്നും ജനങ്ങള് മറന്നിട്ടില്ല എല്ലാവരും ആലോചിച്ചു കണ്ടിട്ട് ചെയ്യുക എന്തായാലും ജനങ്ങളെ നന്നാക്കാൻ ഒരു കമ്പനിയും ഒരുങ്ങത്തില്ല
@Tencil577Ай бұрын
Jio charge കൂട്ടിയപ്പോൾ bsnl ലേക്ക് port ചെയ്തു 4 g എന്ന പേര്.. എവിടെ കിട്ടും range.. എന്ന ഗവേഷണം ഇപ്പോളും തുടരേണ്ട
@MAINAGAM-y4mАй бұрын
ഞങ്ങള്ക്ക് ഇനി ജിയോ ഒരിക്കലും വേണ്ട
@sudhi714Ай бұрын
ജിയോ അല്ലാതെ പിന്നെ എന്തിന് എന്തിനാണ് സ്പീഡ് പണം കുറവുള്ളത്
നിങ്ങളുടെ plan Kazhinju 299ku recharge cheyyu enna fon vili ശല്ല്യം
@Vijaytamil2002Ай бұрын
റേഞ്ച് ഇല്ലാത്ത ജിയോ ഞാൻ തോട്ടിൽ ചാടി
@mathewkp7510Ай бұрын
200ദിവസം അല്ലെ ഉള്ളു ഈ രൂപ കൊടുത്താൽ bsnl ഒരു വർഷം കിട്ടും സാധാരണക്കാരന് 200sms 2.5gb data ഇതുന്നും ആവശ്യം ഇല്ല
@thomassleamon3356Ай бұрын
ജിയോ യൂം എയർടെൽ ഉം നൽകുന്ന 5g യെ ക്കാളും നെറ്റ് സ്പീഡ് ബിഎസ്എൻഎൽ ലിൻ്റെ 3 g ക്ക് ഉണ്ട്
@ashokkumar-wk2tfАй бұрын
Yes,മത്സരം വേണം...
@HarishchadranS-hy4klАй бұрын
എല്ലാവർക്കും കൂടുതൽ ജീബി ആവശ്യമില്ല അതിനനുസരിച്ചുളള പ്ളാനാണ് വേണ്ടത്
@jinsonvarghese5440Ай бұрын
Jio ആദ്യം മാന്യമായ സർവീസ് കൊടുക്കാൻ പഠിക്ക്.... എന്നിട്ട് ബാക്കി തള്ളാം.... 😫😫😫
@sajimadhavan2608Ай бұрын
7മാസത്തേക്ക് 2025 എന്താ വ്യത്യാസം 6മാസവും 10ദിവസവും പോടെ വർഷം 12 മാസ റി ചാർജ് ആര് തരുന്നു അവർക്കൊപ്പം
@jayakrishnanvc6526Ай бұрын
189 Rs 28days recharge unddeee....2gb data ulimited call
@JoleanJolАй бұрын
അതും 28 ദിവസം.
@Jayakrishnan-m6cАй бұрын
പെണ്ണുങ്ങൾക്ക് 28 ദിവസമാണല്ലോ പിരിയേഡ് ഡൈറ്റ്.? ആ കണക്ക് ഇവൻമാരും കടം കൊണ്ടതാണ് .....😂
@K5K2023Ай бұрын
500 G b എന്ന് പറഞ്ഞാൽ ഒരു ദിവസം 17 G bയോളം വരും ഒരുത്തനേ കൊണ്ടും 17 G b യൂസ് ചെയ്യാൻ കഴിയില്ല ഒരു ദിവസം,,, അത് jio കാർക്ക് അറിയാം,,,,
@narayanangivindan5017Ай бұрын
സാധാരക്കാരന്ന് കൂടുതൽ ഡേറ്റ ആ വശ്യം കുറഞ്ഞ ഡേറ്റ കൂടുതൽ സമയം ഉപയോഗിക്കുക എന്നതാണ് അതിന് ഈ ഭീമകൂശ്മാണ്ഡ ന്മാർ തയാറാകുമോ
@smart7566Ай бұрын
ഒരു ലാഭവും ഇല്ല നഷ്ടം 2015 നെ 200 കൊണ്ട് ഹരിക്ക് പത്തു രൂപയും ചില്ലറയും ഒരു ദിവസത്തേക്ക് ആവും
@sajimadhavan2608Ай бұрын
ലക്ഷക്കണക്കിന് ഉപഫോക്താക്കൾ പോയി ഇനി നിലവിളിച്ചിട്ട് ഒരു കാര്യമില്ല ഒരു ഉപായം പറയാം റേറ്റ് കുറക്കൂ 12മാസ റീ ചാർജ് ആക്കുക 30day /month...
@studioflowers5636Ай бұрын
മറ്റുള്ള എല്ലാ കമ്പനികളെയും തളർത്തി എന്നിട്ട് വേണം ലോകത്ത് എവിടെയും ഇല്ലാത്ത ചാർജ് ഈടാക്കാൻ ജിയോക്ക് ഇത് ജനങ്ങൾ തിരിച്ചറിയുക മറ്റുള്ള കമ്പനിയെ കൂടി നിലനിർത്താൻ ശ്രമിക്കുക
@ajomon6560Ай бұрын
Jio 1.5 gb offer ചെയ്തിട്ട് എനിക്ക് അത്രേം കിട്ടുന്നില്ല പെട്ടന്ന് mb തീർന്ന് പോകുന്നു.
@m.pmohammed9366Ай бұрын
ഞാൻ jio ചാർജ് വർദ്ധിപ്പിച്ചപ്പോൾ BSNL ലേക്ക് പോർട്ട് ചെയ്തതാണ്. BSNL ൻ്റെ ഉദ്യോഗസ്ഥ ഭരണം അവസാനിപ്പിച്ചാലേ ആകമ്പനി നന്നാകൂ. രണ്ടോ മൂന്നോ പ്രാവശ്യം ശ്രമിച്ചാലേ കാൾ കിട്ടുള്ളൂ. Tata ഏറ്റെടുത്തു എന്ന് പറഞ്ഞ് കേട്ടപ്പഴേ ഞാൻ സന്തോഷിച്ചിരുന്നു " ഈ കമ്പനി നന്നാകും എന്ന് കരുതി" . പക്ഷെ ഒരു മാറ്റവും ഇത് വരെ വന്നില്ല.
@shankarann263228 күн бұрын
എല്ലാ റീചാർജിനും കൂട്ടിക്കൂട്ടി ഇപ്പോൾ 900രൂപ 90ദിവസത്തേക്ക് ദിവസം 10രൂപ ഞാൻ വിട്ടു
@joshuaitty5356Ай бұрын
BSNL - നെ കാലപുരിക്കയച്ചിട്ട് വേണം പ്രൈവറ്റ് compony. കൾക്ക് കടുംവെട്ട് ആരംഭിക്കാൻ .
@sopanammedia4642Ай бұрын
ചേച്ചി വെള്ളം കുടിക്കാതെ പറയുന്നുണ്ടല്ലോ ബിസ്നൽ ആണ് നേരത്തെ കിട്ടിയോ ക്യാഷ് ഒക്കെ ഇല്ലേ ശോസം എടുക്കാതെ ഉള്ള സംസാരം വെറുതെ ആകും ചേച്ചി ബില്ല് മാറി വരാൻ കാല താമസം എടുക്കും
@AbdulRahim-md2ybАй бұрын
അവർ മത്സരിക്കട്ടെ അതിന്റെ ഗുണം ജനങ്ങൾ ക്ക് കിട്ടും
@aliolavilam3055Ай бұрын
ജിയോയെ നമ്പാൻ പറ്റില്ല ഇത് പോലെ പല വിധ പറ്റിക്കലും കണ്ടതാണ് ഇനിയും പെട്ട് പോകരുതേ..........
@VijayaKumar-oe3sqАй бұрын
ഇത് ആരും കാണരുത്. വെറും പറ്റിപ്പാണ്.😢😢
@ramakrishnanpp6697Ай бұрын
ജിയോ മോദിയുടെ മുതലാളിയുടേത്,. ബിഎസ്എൻഎൽ മോദിയുടെ തൊഴി കൊള്ളുന്നവരുടേത് .രണ്ടിലും ലാഭം തള്ള്മാമന് തന്നെ.. പിന്നെ ചായ കാശ് ഈ പരസ്യക്കാർക്കും
@drvishnu9196Ай бұрын
അംബാനി അണ്ണൻ എങ്ങനെ വീണാലും ദിവസം പത്തു രൂപ ഓരോ ഇന്ത്യക്കാരനും പുള്ളീടെ പെട്ടീല് ഇടണം . ഏതു പ്ലാൻ എടുത്താലും ദിവസം പത്തു രൂപതാ 😹
@anirudhanv538Ай бұрын
ജി ബി കൂട്ടിയിട്ട് ഒരു കാര്യവും ഇല്ല എവിടെ ഒക്ക്യാ റെയിഞ്ച് ഉള്ളത് എല്ലാം തട്ടപ്പാ
@ManojTK-d3kАй бұрын
ജിയോ വരുന്നതിനു മുമ്പ് ഒരു GB നെറ്റിന് Rs350 ആയിരുന്നു അത് മറക്കേണ്ട
@abdulrahmanap1873Ай бұрын
BSNL സിം ഇട്ട് തൊട്ടടുത്തു നിൽക്കുന്ന യാളിൻ്റെ നമ്പരിലേക്ക് വിളിച്ചാൽ BSNL ൽ നിന്ന് കിട്ടുന്ന മറുപടി 'ക്ഷമിക്കണം ഈ നമ്പർ നിലവിലില്ല,😂
@uthamansnm6182Ай бұрын
Jio net kittunilla😅😅😅
@RajeshSicklingАй бұрын
1500 rs 365 day ഡെയിലി 1.5 gb വീതം കൂട്ടുമ്മ്പോൾ ഇത് പോലെ പൊട്ടത്തരം പറഞ്ഞാൽ ആരെങ്കിലും ശ്രദ്ദിക്കുമോ 😂
@akumark273Ай бұрын
ചില സ്ഥലത്ത് jio നെറ്റ് വർക്കിന് ആരുടെയെങ്കിലും ടവറിൽ കയറിയിരുന്നു വിളിച്ചാലേ കിട്ടൂ
@babupeethambaran5628Ай бұрын
വീട്ടിൽ വൈഫൈ ഉള്ളവർക്ക് ഇത്രയും ഡാറ്റാ കൊണ്ട് ഒരു കാര്യവും ഇല്ല
@m.pmohammed9366Ай бұрын
Yes
@nasaru5259Ай бұрын
Jio ethraa paisa Taunnu anthi
@muhammedriyas3847Ай бұрын
Ethokke kittuvo
@kkthankachan64968 күн бұрын
JIO യെ ഒരിക്കലും വിശ്വസിക്കരുത്
@JojoPaul-f8sАй бұрын
ദിവസം 5രൂപ നിരക്കിൽ വല്ല പ്ലാനും ഉണ്ടോ
@balakrishnanv3934Ай бұрын
ഇല്ല
@anishthomas8008Ай бұрын
ഞെട്ടി ഒന്നും ഇല്ലാ bsnl ആണ് ഓഫർ
@sreenivasank.p.5134Ай бұрын
റേഞ്ച് ഇല്ല, ഞാൻ പോർട്ട് ചെയ്തു
@pratheeshk61129 күн бұрын
BSNL 399 ദിവസം കിട്ടും ഇ പണത്തിന്😅😅😅
@riz41623 күн бұрын
എത്ര പറയാം😅😅😅😅
@bijujoseph2082Ай бұрын
BSNL 5 g koodi ethrayum pettennu install cheyyanam BSNL ullathukondanu ippol Ivar maryadakkarayirikkunnath .so BSNL ivide nilanilkkanam .powersector Anu aduthath .avideyum oru govt company sakthamayi nilanilkkanam .rajyathe sadharanakkarkkuvendi .
@haneefak5244Ай бұрын
BSNL ന്റെ നെറ്റിലാണെങ്കിൽ നിങ്ങൾ പറയുന്ന വരെ കേൾക്കാൻ മണിക്കൂറ്എടുക്കും
@rambosmokieee1603Ай бұрын
വാരിക്കോരി തന്നിട്ട് എന്താ കാര്യം stable ആയിട്ടുള്ള കണക്ഷൻ ആയാൽ അല്ലേ ഉപയോഗം ഉള്ളു
@santhoshar4056Ай бұрын
Bsnl sim phone ittal 5g or 4g കിട്ടില്ല പിന്നെ ഇവിടെ തിരുകിയൽ ബിഎസ്എൻഎൽ റേഞ്ച് കിട്ടും ഫോൺ മുഖന്ദിരം jio and others avide bsnl illa pinne evide ഇടുന്ന connection ne Patti yamu nigal പറയുന്നത്
@sajimathai4868Ай бұрын
ജിബി അല്ല, ചാർജ് കുറക്കൂ
@RajendranKalathilАй бұрын
അംബാനി മകളുടെ. വിവാഹം നടത്തിയ ചെലവ് ഫോൺ വരിക്കാരിലൂടെ. നികർത്തി. അത് എയർടെൽ എന്നിവരും മുതലാക്കി. ഇവർ പറയുന്നത്. വിശ്വസിച്ചാൽ നമ്മുടെ ധനം പോയി. ഞാനും bsnl ലേക്ക് പോകുന്നു.
@hakimaboobckervaidyar3341Ай бұрын
2025 രൂപ 6 മാസത്തിനു ഞമ്മക്കു വേണ്ടേ വേണ്ടാ
@sajiths8663Ай бұрын
2025 രൂപയുടെ റീചാർജ്
@AbdulKader-q8yАй бұрын
ഇവൻ മാർ നഷ്ടത്തിലായത് കൊണ്ടല്ലേ ചാർജ് കൂട്ടിയത് ഇപ്പോൾ എങ്ങിനയാ ചാ ർ ജ് കുറയ്ക്കുന്നത്,.😅
@narayanaswamycl7626Ай бұрын
യഹോവ bsnl must bring down 1 GB data full talk time, 15 sms, plan @ 1.50 per day for 90 days validity.
B s nl chumma parayukaye ullu net orikkalum kittilla pocket ady mathram
@deva.1451Ай бұрын
ജിയോ നക്കാൻ തന്നാൽ എന്തും വിളിച്ചു പറഞ്ഞോ? ജോലി ചെയ്തു ജീവിക്കു കൊച്ചെ. പാരപണി നിറുത്തു.
@MohananUnnithan-b1gАй бұрын
എന്തിനു ഇ വലിയ പ്ലാനുകൾ സാധാരണ ക്കാരന് ചെ റിയാ പ്ലാനുകൾ ഉണ്ടെങ്കിൽ വരട്ടെ
@venugopalannair7296Ай бұрын
1,1.5 ജിബി റേറ്റ് കുറക്കുക
@AntonyElias-l6sАй бұрын
ജിയോ വേണ്ടന്ന് വച്ചവർ തിരിച്ചുവരുമെന്നു യാതൊരു പ്രതീക്ഷയും വേണ്ട ,കാരണമെന്തെന്നറിയുമോ ,ഒന്നര gb ഡാറ്റയുള്ള ജിയോ പ്ലാനിൽ ,രണ്ടു സിനിമ കാണുന്നതിന് മുൻപ് ഒന്നര ജീ ബി തീരും, ഇതേ പ്ലാനിൽ BSNL ആണങ്കിൽ നാലു് സിനിമ കണ്ടാലും ഡാറ്റാ തീരില്ല ,അപ്പോൾ വ്യത്യാസം മനസ്സിലായോ, അപ്പോൾ 'മോൾ വേറെയെവിടെയെങ്കിലും പോയി തോണി തുഴയാൻ നോക്ക്
@siyadc9275Ай бұрын
ഞാൻ വരുമ്പോൾ BSNL റോഡ് സൈഡിൽ തലകറങ്ങി വീണു കിടക്കുന്നത് കണ്ടു ഒന്ന് പോ മാഷേ തള്ളാതെ
@sujadhvarghese1062Ай бұрын
BSNL ia the Best 🎉🎉🎉 Avoid Jio
@ShajiR-k4d20 күн бұрын
Gio thattippanu kooduthal kelatheenda.
@MohananCharuvil-p9z28 күн бұрын
Bsnl torpido sariyakunnundu kathirunnu kanam
@MOHAMMADASMIL-li3ezАй бұрын
Jio full quality
@prasadgood8519Ай бұрын
BSNL ഇപ്പോഴും ആണ്
@AnilKumar-670Ай бұрын
ആരും ചെയ്യരുത്
@sureshkumar-ov3wuАй бұрын
3മാസം കഴിഞ്ഞു ജിയോ വീണ്ടും നിരക്ക് കൂട്ടും bsnl തന്നെ ശരണം
@MOHAMMADASMIL-li3ezАй бұрын
Nattil Ullah customer jio nallam Kashi
@rejim007Ай бұрын
Bsnl മതി ❤
@thomasperumal5971Ай бұрын
വെറുതെ 5 മിനിറ്റ് പാഴാക്കി -😢
@crawlerguysАй бұрын
Just put a plan picture, done. Useless videos 👎
@balakrishnanv3934Ай бұрын
ജിയൊ പോക്കാണ് റെയിഞ്ച് ബല്ല
@Aone333Ай бұрын
എന്തൊക്കയോ പറഞ്ഞു വലിച്ചു നീട്ടുന്നു
@vipindas2653Ай бұрын
Jio നനാക്കി മതിയായില്ലെ നിർത്തി പോ
@ashokkumar-wk2tfАй бұрын
ബട്ട്,കുത്തക വേണ്ട......
@fathimafarha3051Ай бұрын
. കള്ളം എത്ര രൂപ എന്ത് പറയുന്നില്ല. വെറുതെ ഒരു തള്ള