ചെറിയ വിലയ്ക്ക് ഇനി സോളാറിൽ ഓടുന്ന കാർ വാങ്ങിക്കാം.... 250 kms വരെ റേഞ്ച്. VAYVE EVA

  Рет қаралды 34,128

under the stars***

under the stars***

Күн бұрын

I am Shyam Vishnot (under the stars)
If you have any clarifications on my contents you can whatsapp me
@6363560394 or Email me @shyamvishnot@gmail.com
______________________________________________________________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Пікірлер: 60
@NandakumarJNair32
@NandakumarJNair32 13 күн бұрын
പുതുതായി ഇറങ്ങുന്ന ഇലക്ട്രിക് കാറുകൾ, എന്തിനാണ് കാർട്ടൂൺ മോഡലിൽ ഇറക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ടാറ്റ ഇലക്ട്രിക് കാറുകൾ വിജയിച്ചതിൻ്റെ പ്രധാന രഹസ്യം, അവർ സാധാരണ മോഡലിൽ ഇലക്ട്രിക് കാറുകൾ ഉണ്ടാക്കി എന്നതാണ്.
@TheEnforcersVlog
@TheEnforcersVlog 13 күн бұрын
ഇലക്ട്രിക്ക് കാറിനു ബോണറ്റും ഗ്രില്ലും സ്കൂപ്പും ഒന്നും വേണ്ട. അതൊക്കെ ചുമ്മാ വക്കുന്നത് നഷ്ടം
@VIBINVINAYAK
@VIBINVINAYAK 13 күн бұрын
tatayude gunam onnum parayanda
@syedlukman9638
@syedlukman9638 13 күн бұрын
💯
@rafeeqraz163
@rafeeqraz163 11 күн бұрын
Oola kar odukkathe vilayum ithokke eth pottan vangum😂😂😊
@pankajansurabhi
@pankajansurabhi 9 күн бұрын
ലുക്ക് ഇല്ലേൽ മലയാളി എടുക്കില്ല ​@@TheEnforcersVlog
@cppybilal2562
@cppybilal2562 13 күн бұрын
എനിക്ക് തോന്നുന്നത് എന്നെപ്പോലുള്ള ഡെലിവറി ബോയിസിന് പറ്റിയ വണ്ടിയാണ്. ടൂവീലറിൽ പെട്രോൾ അടിക്കണ കാശിന് ഈ കാറിൻറെ ഇഎംഐ അടഞ്ഞ് പൊയ്ക്കോളും വെയിലും മഴയും കൊള്ളേം വേണ്ട പാർസലും സുരക്ഷിതം
@arifzain6844
@arifzain6844 11 күн бұрын
Tru athikam veethiyillatha vandi. But frontil 2 perku irikkan pattiyal nannayi ennu thoonipoyi. I mean total 4 alukal. Ithrayum vila koduthu irakkunna vandi avumbol bikeinte avashyam mathram nadannal poorallo? Pinne city usageinu adipoli avan chance undu. Veethi kuranja areayiloode povam. Parking okke sugam avum. Oru 10 age thazhe ulla kuttykal ulla family anel valiya kuzhapam illa in city
@abufarhath4105
@abufarhath4105 11 күн бұрын
@@cppybilal2562 അതെ
@rizwanm1
@rizwanm1 14 күн бұрын
Ith oru Good Combination thanne 👍🏻👍🏻👍🏻
@shyamvishnot
@shyamvishnot 14 күн бұрын
❤️👍
@thetruefake
@thetruefake 14 күн бұрын
ഈ വാഹനം ടാക്സി സെക്ടറില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കും...
@shyamvishnot
@shyamvishnot 14 күн бұрын
😊💪👍💗🙏
@niyasniyas1770
@niyasniyas1770 5 күн бұрын
കേരളത്തിൽ ഇന്ത്യയിൽ റോഡിൽ സിറ്റിയിൽ ഓടിക്കാൻ ചെറിയ വാഹനം ഒക്കെ ആണ് ഓടിക്കാൻ സുഖം കാരണം റോഡിൽ ഭയങ്കര ബ്ലോക്ക്‌ ആണ് വലിയ വാഹനം ആയി പോയാൽ സിറ്റിയിൽ ബ്ലോക്കിൽ പെട്ടു പോകും
@muhammedmasthan5018
@muhammedmasthan5018 8 күн бұрын
Google sit ൽ ബുക്കിങ് ഉണ്ട്, ചെയ്താൽ അടുത്തെങ്ങാനും കിട്ടുമോ
@TheEnforcersVlog
@TheEnforcersVlog 13 күн бұрын
Very handy vehicle for me.
@abufarhath4105
@abufarhath4105 14 күн бұрын
ഇറങ്ങട്ടെ അപ്പോ നോക്കാം ❤
@shyamvishnot
@shyamvishnot 14 күн бұрын
അതെ ,, ❤️❤️
@vikhneshar104
@vikhneshar104 13 күн бұрын
19,990 for solar Only Top variant supports CCS DC fast charging
@shyamvishnot
@shyamvishnot 13 күн бұрын
ബ്രോ 20k , 25k, 30k എന്നൊക്കെ പറയുന്നുണ്ട് .. കൃത്യമായിട്ട് എത്രയാണാവോ ?
@vikhneshar104
@vikhneshar104 13 күн бұрын
@shyamvishnot All model inum 19k aan Eva Booth ill there was a board displaying all the specs of the car, in spec chart there was also the price of the solar panel Aa video enikk kittiyal njan ee comment ill add chaythekkam kzbin.info/www/bejne/ZqGUeWmopaqSopYsi=cuWi2l7KKm94e5oR @4:20
@shyamvishnot
@shyamvishnot 13 күн бұрын
ok bro thank you ❤️❤️❤️
@rajithsidharthan2366
@rajithsidharthan2366 13 күн бұрын
Bro emotorad emx plus cycle is not availabale in shop and online. Can u find this cycle from anywhere?
@arifzain6844
@arifzain6844 12 күн бұрын
Cash ullavar book cheyyatte, investment illathe companykal valarilla.
@lion8264
@lion8264 13 күн бұрын
അവസാനം പറഞ്ഞത് സത്യം.. 👍... ഓല ഇതേപോലെ ആയിരുന്നു എന്തൊക്കെ ബഹളം ആയിരുന്നു.... 👹
@shyamvishnot
@shyamvishnot 13 күн бұрын
😊😊
@rizwanm1
@rizwanm1 14 күн бұрын
👍🏻
@shyamvishnot
@shyamvishnot 14 күн бұрын
🥰
@jojimark9025
@jojimark9025 10 күн бұрын
ശെടാ.... വില കൂടുതൽ ആണ്... Mg ടെ കോമറ്റ് അല്ലേ ബെറ്റർ 🙏
@yakoobmuhammed2654
@yakoobmuhammed2654 8 күн бұрын
👍👍👍👍👍👍
@MaheshMM1985
@MaheshMM1985 13 күн бұрын
സൂപ്പർ
@RidhinRmarkose
@RidhinRmarkose 13 күн бұрын
4 people seat capacity undegill adipoli ayene
@arifzain6844
@arifzain6844 11 күн бұрын
Yes
@shyamvishnot
@shyamvishnot 8 күн бұрын
@RidhinRmarkose true 👍
@sarath324
@sarath324 12 күн бұрын
ബാറ്ററി ഇല്ലാത വണ്ടിക്ക് 4. 5 lakhs അറവ് ആയിപ്പോയി..
@kumbidimon
@kumbidimon 13 күн бұрын
THE BATTERY CAPACITY IS VERY LOW AND THEREFORE WILL NOT EVEN ACHIEVE ATHER TWO WHEELER RANGE................FURTHER TO THINK ABOUT IS WITH THIS SMALL MOTOR CAPACITY, WHETHER THIS MICRO EV WILL ATLEAST CRAWL WITH 3 PERSONS. PUBLIC SHOULD NOT BE CHEATED WITH SUCH VEHICLES.
@TheEnforcersVlog
@TheEnforcersVlog 13 күн бұрын
More powerful than an electric autorickshaw
@kumbidimon
@kumbidimon 12 күн бұрын
@@TheEnforcersVlog ENJOY...........HAPPY MOTORING.
@gopalabykrishnan744
@gopalabykrishnan744 10 күн бұрын
മാരാരി,....... ഗുഡ്
@YamahaRX100-ll9up
@YamahaRX100-ll9up 13 күн бұрын
ഇറങ്ങിയാൽ ഇറങ്ങി എന്ന് പറയാം.
@Jyothishcommentmaker
@Jyothishcommentmaker 13 күн бұрын
ലൈസൻസ് വേണമോ
@TheEnforcersVlog
@TheEnforcersVlog 13 күн бұрын
തീർച്ചയായും
@viswanathan4905
@viswanathan4905 13 күн бұрын
you try to give more inouts to car mfg and try to make best
@SunilKumar-sm2jq
@SunilKumar-sm2jq 11 күн бұрын
ഇലക്ട്രിക് വണ്ടികൾ കാണാൻ ഒരു ഭംഗി ഇല്ല 🤔
@samsonalexander2472
@samsonalexander2472 11 күн бұрын
RWD - REAL WHEEL DRIVE അല്ല RWD - REAR WHEEL DRIVE എന്നാണു
@shyamvishnot
@shyamvishnot 11 күн бұрын
അത് തന്നെയാണ് പറഞ്ഞത് ബ്രോ ..❤️
@samsonalexander2472
@samsonalexander2472 11 күн бұрын
Video is there, please hear properly.
@sureshbk9087
@sureshbk9087 12 күн бұрын
Tiago is better price
@harik95
@harik95 13 күн бұрын
3:41 20-25k
@shyamvishnot
@shyamvishnot 13 күн бұрын
ബ്രോ 20k , 25k, 30k എന്നൊക്കെ പറയുന്നുണ്ട് .. കൃത്യമായിട്ട് എത്രയാണാവോ ?
@harik95
@harik95 13 күн бұрын
@shyamvishnot top variant 25 k ബാക്കിയുള്ളതിന് 20 k
@shyamvishnot
@shyamvishnot 13 күн бұрын
ok bro thank you ❤️
@BavasBava-ow9hn
@BavasBava-ow9hn 13 күн бұрын
അല്ല ഇങ്ങനെ വണ്ടി ഇറക്കുന്നത് alto model ഒരു വണ്ടി ഇറക്കിയാൽ പോരെ
@TheEnforcersVlog
@TheEnforcersVlog 13 күн бұрын
ഈ വിലക്ക് കൊടുക്കാൻ പറ്റൂല
@orurasathinu5064
@orurasathinu5064 12 күн бұрын
Toy car
MG Comet EV 1 Year Long Term Review !!
13:20
Jayaraj G Nath
Рет қаралды 131 М.
ഓലയെവിടെ? EV 2 Wheeler SALES REPORT JAN
6:45
under the stars***
Рет қаралды 16 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
MG Comet user experience malayalam review#mg #motor #electric
11:55
Mahindra BE 6e Malayalam Review |  Speed Test | Najeeb
25:12
Najeeb Rehman KP
Рет қаралды 695 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.