ഈ ആരാധനയിൽ നിന്റെ കണ്ണുനീർ തുടയ്ക്കാൻ അമ്മ നിന്റെ ഭവനത്തിൽ വരും June 29, 2024

  Рет қаралды 9,933

JOHAN MEDIA

JOHAN MEDIA

Күн бұрын

Пікірлер: 282
@jobyputhussery8289
@jobyputhussery8289 4 ай бұрын
അമ്മേ മാതാവേ എല്ലാ മക്കൾക്കും സൗക്യം നൽകി അനുഗ്രഹിക്കണമേ...
@adv.philipjoseph4434
@adv.philipjoseph4434 4 ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേട്ട് അങ്ങേ തിരുകുമാറാണിൽനിന്ന് എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ
@jessyvarghese4636
@jessyvarghese4636 4 ай бұрын
Ammemadhave Eshoyenjansamarpicha EllaprarthanakalumKelkanameAmmen ❤❤🎉🎉🎉❤🎉
@ushaks8338
@ushaks8338 4 ай бұрын
അമ്മ മാതാവേ എന്റെ മക്കളുടെ ജോലി കാര്യം സാധിപ്പിച്ചു തരേണമേ ആമേൻ 🙏🙏🙏
@ashwativarghese8144
@ashwativarghese8144 4 ай бұрын
എന്റെ മാതാവേ എന്റെ ആവശ്യം സാധിച്ചു തരണേ 🙏🙏🙏🙏🙏
@vinodinisajeeve7165
@vinodinisajeeve7165 4 ай бұрын
അമ്മേ ബാങ്ക് ലോൺ അടച്ചു തീർക്കാനുള്ള മാർഗം കാട്ടി തരണേമേ
@janakiak6386
@janakiak6386 4 ай бұрын
അമ്മേ ഈ ലോകത്തിൽ മദ്ധ്യത്തിനും മയക്കു വരുന്നിനും അടിമപ്പെട്ട എല്ലാ മക്കൾക്കും മുതിർന്നവർക്കും അത് തീർത്തും ഉപക്ഷിക്കാൻ തോന്ന അവരെ നാട്ടിലെ ഏറ്റവും നല്ല മനസ്സിന ഉടമയാക്കണമേ
@aswathysandeep1aswathysand106
@aswathysandeep1aswathysand106 4 ай бұрын
Amma mathave ente mone padikkan vendi thonnikkaname
@Krepasanam
@Krepasanam 4 ай бұрын
അമ്മേ മാതാവെ എൻ്റെ മക്കളെയും ഭർത്താവിനെയും എന്നെയും സമർപ്പിക്കുന്നു
@sijishaju8719
@sijishaju8719 4 ай бұрын
അമ്മേ ഈ ആരാധനയിൽ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു എന്റെ ബ്രെസ്റ്റിലെ ഫൈ ബ്രോയ്‌ഡ്‌ മാറ്റിതരണേ അമ്മേ സർജറി ഇല്ലാതെ സുഖപ്പെടുത്താണമേ ആമ്മേൻ മക്കൾക്ക്‌ നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ആമ്മേൻ ചേട്ടന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ ആമ്മേൻ വിസതടസകൾ മാറ്റിതരണേ ആമ്മേൻ
@SasikalaKala-iz5re
@SasikalaKala-iz5re 4 ай бұрын
യേശുവേ ഈ ആരാധനയിലൂടെ എന്റെ കുടുംബം അങ്ങയുടെ കരത്തിൽ ഏല്പിക്കുന്നു ആമേൻ
@jecentstube7802
@jecentstube7802 4 ай бұрын
അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ ചിറകിൻ കീഴ്ൽ കാക്കണമേ
@ceeniajacob1702
@ceeniajacob1702 4 ай бұрын
Ente amme ishoyil vishwasam illathavarku vishwasathinte kripa nalganame amen🙏💐
@rajanirajani4754
@rajanirajani4754 4 ай бұрын
എന്റെ മാതാവേ ജൂലൈ 5 എന്റെ നിയോഗം സാധിച്ചു തരണമേ 🙏
@girijamk1376
@girijamk1376 4 ай бұрын
അമ്മേ മാതാവേ എന്റെ കുടുബംത്തിനു വേണ്ടി അമ്മയുടെ തിരുകുമാരനോട് മാദ്ധ്യസ്തം വഹിക്കേണമേ എനിക്ക് ഒരിക്കലും മനസ്മാധാനം ഇല്ലാ മാതാവേ ഒന്നിന് പുറകെഓരോന്ന് വന്നു കൊണ്ടിരിക്കുകയാണ് ഇതിൽ നിന്നും ഒരു മോചനം തന്ന് എന്റെ കുടുബംത്തേ കരകയറ്റണമേ ദൈവ മാതാവേ 😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindhusunil6286
@bindhusunil6286 4 ай бұрын
അമ്മേ എന്റെ മോനു വിസ എത്ര യും വേഗം റെഡി യായി വരാൻ അമ്മേയുടെ അനുഗ്രഹിക്ക ണം 🙏🙏🙏
@rajanirajani4754
@rajanirajani4754 4 ай бұрын
എന്റെ അമ്മ മാതാവേ ജൂലൈ 5 തിയ്യതി എന്റെ കേസ് അനുകൂലം ആക്കി തരാൻ അമ്മ കർത്താവിനോട് അപേക്ഷിക്കണമേ അമ്മ മാതാവേ 🙏
@jecentstube7802
@jecentstube7802 4 ай бұрын
അമ്മേ മാതാവേ ബിസിനസ് വിജയിപ്പിക്കണം
@BeenaSundaresan
@BeenaSundaresan 4 ай бұрын
എന്റെ amma സ്ട്രോക് വന്നു ഹോസ്പിറ്റൽ അനു സൗഖ്യം കൊടുക്കണമേ mathave
@Karthiyani-el4pl
@Karthiyani-el4pl 4 ай бұрын
അമ്മേ മാതാവേ എന്റെ കഷ്ടപ്പാട് മാറ്റി തരണമേ
@SatheeshAdithya
@SatheeshAdithya 4 ай бұрын
Mathave parisudha amme ente ehh masam 14/6/24 & 19/6/24 nadanna maths, phy pariksha jaipich tharenamee amme ninnil njn vishvasich prathikunnu amme enne anugrahikanameee krepasanam prasadhavara mathavee Amen🙏🏻🙏🏻🙏🏻
@anniethomas8073
@anniethomas8073 4 ай бұрын
അമ്മ മാതാവേ കടഭര്ത്താൽ കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കും കടങ്ങളെ വീട്ടാൻ കൃപ ചെയ്യണേ 🙏
@marythomas2956
@marythomas2956 4 ай бұрын
Amme maathaave njangalhkku vendiyum dukhitharaaya anekarkku vendiyum praarthiykkenhame 😭🙏
@shobanas4583
@shobanas4583 4 ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും നൽകി കൃപചെരിയണമേആമേൻ
@Smitha-ie4lo
@Smitha-ie4lo 4 ай бұрын
Amme mathave entte maklude breyin tumour Matti avalude cheese kelvin thirichukodukkane mathave doctor ellavarum upashichu Amma mathave upashikkilla
@nishaantony962
@nishaantony962 4 ай бұрын
മാതാവേ എല്ലാ അന്ധകാര ശക്തികളിൽ നിന്നും എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@USHA-f8k
@USHA-f8k 4 ай бұрын
അമ്മേ മാതാവേ എന്റെ ഭവനത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ 🙏
@ushaRani-nw5ds
@ushaRani-nw5ds 4 ай бұрын
അമ്മേ മാതാവേ എന്റെ മകളുടെ പനി കുറഞ്ഞൊരിക്കുന്നു അമ്മേ നന്ദി മാതാവേ ഇനിയും എന്റെ മകളെ പൂർണമായും അവളെ സംരക്ഷിക്കേണമേ മാതാവേ 🙏🙏🙏🙏❤️
@SelinThomas-hk5tu
@SelinThomas-hk5tu 4 ай бұрын
Amme ente mahante kude erikkaname avanu nalla joli koduthu anugrahikkane
@bindhusunil6286
@bindhusunil6286 4 ай бұрын
മാതാവ് ഈ മാസം 30 തിയ തി വിസ ശരി യായി വരണേ മാതാവ് 🙏🙏🙏
@girijamk1376
@girijamk1376 4 ай бұрын
അമ്മേ മാതാവേ എന്റെ അനിയന്റെ ക്യാൻസർ രോഗം പൂർണ്ണമായി സുഖപെടുത്തണേമേ കർത്താവേ അനുഗ്രഹിക്കേണമേ ഹാലേലൂയ 🙏🏻ഹാലേലൂയ 🙏🏻ഹാലേലൂയ കർത്താവേ സ്തുതി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SomiShibun
@SomiShibun 4 ай бұрын
Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏
@SatheeshAdithya
@SatheeshAdithya 4 ай бұрын
Jioto ente call edukeneme amme avn enne vitt povalle mathave avaneyum enneyum onnipikkaname ammamathavee Amen🙏🏻🙏🏻🙏🏻
@AmbilyShojan
@AmbilyShojan 4 ай бұрын
മാതാവേ നന്ദി നാളെ രഞ്ജിക്ക് അമ്മയുടെ അടുത്തു വന്നു ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണേ
@itrustuloml07
@itrustuloml07 4 ай бұрын
മാതാവേ എന്റെ ബിസിനസ് മെച്ചപ്പെടുത്തി തരേണമേ. എന്റെ വരുമാനം ഇല്ലാത്ത അവസ്ഥയെ മാറ്റി തരേണമേ. ബിസ്സിനെസ്സിൽ കൂടി നല്ലൊരു വരുമാനം ഉണ്ടാക്കി തരേണമേ. എന്റെ org 1,ൽ പുതിയ വർക്കിംഗ്‌ മെമ്പേഴ്സിനെ തരേണമേ. വരുമാനം ആക്കി തരേണമേ 🙏🏻🙏🏻🙏🏻
@VijayanandamSheeja
@VijayanandamSheeja 4 ай бұрын
Amme mathave ashinu sugham kodukkane
@AmbiliManiyan
@AmbiliManiyan 4 ай бұрын
Amme unnimonu oru joli kitteneme 🙏🙏🙏
@jecentstube7802
@jecentstube7802 4 ай бұрын
അമ്മേ മാതാവേ pr ന് വേണ്ട എല്ലാ പേപ്പറും മാതാവ് ശെരി യാക്കി കൊടുക്കണമെന്ന് യാഗിക്കുന്നു
@mmedia5342
@mmedia5342 4 ай бұрын
അമ്മേ മാതാവേ മദ്യ ത്തിനു അടിമയായ എന്റെ സഹോദരണേ രക്ഷിക്കണേ
@ParameswariR-u5z
@ParameswariR-u5z 4 ай бұрын
മാതാവേ ആൻഡ്രിയ മോൾക് pet സ്കാൻ എടുക്കുമ്പോൾ കാൻസർ നെഗറ്റീവ് ആയിരിക്കണമേ സഞ്ചാരി മാതാവേ ആ മോളുടെ അടുത്ത് വേഗം വരണമെന്ന് അപേഷിക്കുന്നു മാതാവേ
@jeejojose8655
@jeejojose8655 4 ай бұрын
അമ്മേ മാതാവേ ജൂൺ 5-ാം തീയതിക്ക് മുമ്പ് ഞങ്ങളുടെ ഭവനത്തിൻ്റെ പണി പൂർത്തികരിച്ച് ഭവന കൂടാശ നിവർത്തിക്കുവാൻ കൃപ തന്ന് സഹായിക്കണമെ ആമേൻ🙏
@BeenaRevi-l7r
@BeenaRevi-l7r 4 ай бұрын
Ente kripasanamathave ente husbantine aayasum aaroghyavum kodukkane ente mathave amen amen amen amen amen amen amen amen amen amen amen amen
@ushakarthik350
@ushakarthik350 4 ай бұрын
അമ്മേ എന്റെ ഉടമ്പടി ഉൾക്കൊള്ളണമേ 🙏വീട് നോക്കാൻ വരുന്ന ആരേലും വാങ്ങാൻ മനസ് തോന്നിപ്പിക്കണേ 🙏
@KunjuMol-q2v
@KunjuMol-q2v 4 ай бұрын
അമ്മേ കാത്തുരക്ഷിക്കണേ
@nishadas8935
@nishadas8935 4 ай бұрын
Eshoya vadhy thadasam marylkittaname 🙏🏼
@Ebroxff
@Ebroxff 4 ай бұрын
കൃപാസനം മാതാവേ എന്റെ മക്കൾക്ക് പഠനത്തിൽ ശ്രദ്ധകിട്ടാൽ ഓർമ്മശക്തി വർദ്ധിപ്പറക്കാൻ ദംശ്ശായ മാറാൻ പൈശാചികശക്തികളിൽ നിന്നും രക്ഷ നൽകേണമേ മാതാവേ
@GajajGajaj
@GajajGajaj 4 ай бұрын
എൻറെ കുഞ്ഞുങ്ങളുടെ കട ഭാരങ്ങൾ എല്ലാം തീർക്കണേ അമ്മേ നീക്കി തരണേ അമ്മേ
@vilasinigopinath4237
@vilasinigopinath4237 4 ай бұрын
Amma mathave njangalil kripa nirakkaney amme
@GeethaSuvarnnan
@GeethaSuvarnnan 4 ай бұрын
Ente ammaye ventilataril ninnum maatty sugham kodukkanam
@jecentstube7802
@jecentstube7802 4 ай бұрын
മാതാവേ എന്റെ മക്കളെ കാക്കണേ മോന് pr കൊടുത്ത് അനുഗ്രഹിക്കേണമേ
@sheebav8420
@sheebav8420 4 ай бұрын
അമ്മേ പരിശുദ്ധമായ മാതാവേ എന്റെ കുടുംബതിന് 🙏 മകൾക്ക് ഒന്നും അറിയില്ല അവൾക്ക് നല്ല അക്ഷരങ്ങൾ അറിയാനും വായിക്കാനും എഴുതാനുംഅറിയണം 🙏 എന്റെ അമ്മയുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം അച്ഛൻ മദ്യപാനമാണ് .ഞാൻ മെലിഞ്ഞു വരുന്നത് കൊണ്ട് എന്നെ എല്ലാവരും കളിയാക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. എന്റെ മകളുടെ ടീച്ചർമാർ എല്ലാം അവൾ പഠിക്കുന്നുണ്ട് എന്ന് എന്നോട് പറയണം അതിനുവേണ്ടി പ്രാർത്ഥിക്കണം അവളെ ഒന്നും അറിയില്ല എന്ന് കളിയാക്കുകയാണ് അപ്പോൾ എനിക്ക് വല്ലാത്ത വേദനയാണ്. 🙏 എന്റെ പിതാവേ എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ കേൾക്കേണമേ🙏❤️🙏🙏
@sumaashok6512
@sumaashok6512 4 ай бұрын
കർത്താവേ അങ്ങോട് ഞാൻ prathicha . കര്യങ്ങൾ.എനിക് sadich.tharan കൃപ thonnane.❤
@elcyroy5689
@elcyroy5689 4 ай бұрын
Amme athbhutham summbhavikkan idapedaname
@BINDUSURESH-t9o
@BINDUSURESH-t9o 4 ай бұрын
മധാവേ എൻ്റെ അനുജത്തി മനസമാധാനം kittane
@silvidavis7184
@silvidavis7184 4 ай бұрын
Amme thakarkunna thalarthunna Santante allavidhamaya bendhanam ellam mattithanne anugrahiku
@mollymohan9954
@mollymohan9954 4 ай бұрын
Amma mathave kudumbhamayi njangale anugrahikkename
@jinips7733
@jinips7733 4 ай бұрын
11/7/24 ജോലി കിട്ടണമേ എന്റെ കടം മാറ്റി തരണമേ എല്ലാം monday ലോൺ അടക്കാൻ കഴിവ് tharaname
@Mebin2-ye5fu
@Mebin2-ye5fu 4 ай бұрын
സെബാസ്റ്റ്യൻ. എന്റെ. അമ്മമാതാവേ. എന്തേയ്. താമസിക്കുന്നു. ഞങ്ങളോട്. കരുണ. ചെയ്യാൻ. എന്തെ. താമസം.അങ്കയിലും. അങ്ങേ. പുത്രനിലും. ഞാൻ. വിശ്വസിക്കുന്നു. പരിശുദ്ധത്മവിലും. വിശ്വസിക്കുന്നു. ഞങ്ങളോട്. കരുണ. തോന്നീണമേ. അച്ഛാ.. എന്റെ. സഹോദരങ്ങളെ. എനിക്കുവേണ്ടി. പ്രാർത്ഥിക്കണമേ. ആമേൻ. ഈശോ. 🙏🏻❤🌹💈🏠💈🙏🏻❤🌹❤🙏🏻❤❤🌹
@BeenaRevi-l7r
@BeenaRevi-l7r 4 ай бұрын
Ente kripasanamathave ente husbantine transfer kittane amme mathave amen amen amen amen amen amen amen amen amen amen amen
@MaryThimothiyose
@MaryThimothiyose 4 ай бұрын
നെഞ്ചിന്റെ പ്രയാസം മാറ്റിത്തന്നെ മാതാവേ
@g_ammu_
@g_ammu_ 4 ай бұрын
മാതാവേ അനുഗ്രഹിക്കണേ എല്ലാം കാണുകയും കേൾക്കുകയും ഞാൻ ഒന്നും പറയണ്ടല്ലോ അമ്മേ സമയമാകുമ്പോൾ എല്ലാം എന്റെ അമ്മതരും എന്നെനിക്കറിയാംകൃപയുണ്ടാകണേ 🙏🙏🙏
@jaisonpeenikkaparabilgodam7647
@jaisonpeenikkaparabilgodam7647 4 ай бұрын
Aeijin angena crsto Bini jaison amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@philomina7677
@philomina7677 4 ай бұрын
അമ്മ മാതാവേ എൻറെ മകളുടെ മനസ് മാറ്റി തന്നെ ഭവ മാതാവിന് കോടാനുകോടി നന്ദി പറയുന്നു ദൈവത്തിന സ്വ സ്തുതി അമ്മേ
@AmbiliManiyan
@AmbiliManiyan 4 ай бұрын
Amme ente joliyil oru budhimuttum undakaruthe 🙏🙏🙏
@shimanogaming5356
@shimanogaming5356 4 ай бұрын
Amme ente kadam thirthutharane amme ❤❤❤❤
@chinnuajith2910
@chinnuajith2910 4 ай бұрын
Amme Parishudha amme njagalke vendi prathikename amme 🙏 Amme pala vlidha rogathal vedanikunna ella makalkum rogasukyam koduthe anugrahikaname amme 🙏 Amme specially ente Father in law, Mother in law 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SunnyVarghese-m3y
@SunnyVarghese-m3y 4 ай бұрын
Amen🙏🏽🙏🏽🙏🏽
@mmedia5342
@mmedia5342 4 ай бұрын
അമ്മേ മാതാവേ ജോസേമോന്റെ എക്സാം കഴിഞ്ഞു അമ്മേ വിജയം നൽകി അനുഗ്രഹിക്കട്ടെ ആമ്മേൻ
@aswathysandeep1aswathysand106
@aswathysandeep1aswathysand106 4 ай бұрын
Amma mathave mathave ❤enike oru veedu tharaname ente bharthaavine sthiramaayi oru joli tharaname
@jacmyjoy6743
@jacmyjoy6743 4 ай бұрын
Ente mathave 21.7.24nu husbentinteyum makaludeyum visayude karyam seriyaki tharenameee......❤❤❤
@GajajGajaj
@GajajGajaj 4 ай бұрын
അമ്മയുടെ കട ഭാരത്താൽ വലയുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ സഹായിക്കണമെന്ന്
@sumasivan559
@sumasivan559 4 ай бұрын
മാതാവേ എന്റെ വയ്യായ്യാ മാറ്റി തരണേ
@vinodinisajeeve7165
@vinodinisajeeve7165 4 ай бұрын
അമ്മേ മറ്റുള്ളവരുടെ മുന്നിൽ അപമാനിത ആകാൻ edayakkelle
@nishadas8935
@nishadas8935 4 ай бұрын
Eshoya naghaluda makkala samarppikkunnu
@RajiSaji-wp7er
@RajiSaji-wp7er 4 ай бұрын
Anne kadabharagalil ninnum karakayattename
@lijithomasthomas7087
@lijithomasthomas7087 4 ай бұрын
അമ്മേ കാത്തുകൊള്ളണമേ
@abhilahchandran8595
@abhilahchandran8595 4 ай бұрын
Yanta mathava yanta yalla prashanagalilum avidunnu edapadanama Yanta mathava
@sheebamenon713
@sheebamenon713 4 ай бұрын
നെൽബി എന്റെ വീട് വിൽക്കാൻ നാളെ തന്നെ സാജയിക്കണമേ
@lijo.sunilsunil3898
@lijo.sunilsunil3898 4 ай бұрын
വെള്ളിയാഴ്ച തുടങ്ങുന്ന മോന്റെ പരീക്ഷ എളുപ്പം ആക്കികൊടുക്കണമേ ഇന്ന് പ്രാർത്ഥിക്കുന്നു
@Dr.SREELATHAS
@Dr.SREELATHAS 4 ай бұрын
Ente kochumakalludu naduvedana maran kripa tharennammae
@BeenaRevi-l7r
@BeenaRevi-l7r 4 ай бұрын
Ente kripasanamathave ente husbantine toilet pokan pattane ellavarem pole normalayitte pokan pattane ente mathave amen amen amen amen amen amen amen amen amen amen amen
@rubysherry2571
@rubysherry2571 4 ай бұрын
Mathava enta alla rogavum Matti anuggerikana
@soniasoni5805
@soniasoni5805 4 ай бұрын
അമ്മേ മാതാവേ എനിക്ക് നല്ലൊരു വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ
@vlog-ym6rl
@vlog-ym6rl 4 ай бұрын
Ante amme ante kunjine sugappeduttaname
@AjithaAji-fk5no
@AjithaAji-fk5no 4 ай бұрын
അമ്മ മാതാവേ 🙏🙏🙏🙏🙏വരുന്ന 12ആം തീയതിക്കു മുൻപ് കടം വാങ്ങിയ 2ലക്ഷം രൂപ തിരികെ കൊടുക്കാൻ എനിക്ക് ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏🙏
@MaryThimothiyose
@MaryThimothiyose 4 ай бұрын
നീർക്കെട്ട് മാറാൻ പ്രാർത്ഥിക്കണം മാതാവ്
@MercyTomy-f1k
@MercyTomy-f1k 4 ай бұрын
അമ്മേ മാതാവേ അലീനയെ കൈ വിടല്ലേ
@roseandmichelle1100
@roseandmichelle1100 4 ай бұрын
സനുവിൻറ വീട്ടിൽ കൊണ്ടുവന്ന മദ്യം കഴിക്കുന്നതിൽ നിന്നു വിടുതൽകെടുതു ഈ മകനെ അനുഗ്രഹിക്കണമേ
@rajisasi5877
@rajisasi5877 4 ай бұрын
Amme mathave njagalud monu July 10nullil job kittanayi prathikenname ❤❤❤❤❤
@lissijose5487
@lissijose5487 4 ай бұрын
Yente niyogangale yenique sadichu tharanamay amen
@lijithomasthomas7087
@lijithomasthomas7087 4 ай бұрын
അമ്മേ എന്റെ സ്വർണ്ണം vittida എന്റെ നാത്തൂനും ശ്രീധനം കൊടുത്തത്. ഈ നാത്തൂൻ thanne എന്നെ ഒരുപാടു വേദനിപ്പിച്ചു.
@sreejaa5035
@sreejaa5035 4 ай бұрын
അമ്മ മാതാവേ എൻ്റെ ആകുലയെ എടുത്തു മാറ്റണമേ മാതാവേ ബിസിനസിനു വേണ്ടി കണ്ടെത്തിയ ഭൂമിയുടെ പേപ്പർവർക്കുകൾ വേഗം സാധിച്ചു തരേണമേ
@prathibathomas1719
@prathibathomas1719 4 ай бұрын
Mother Mary Please ask JESUS to heal me🙏🙏❤️❤️
@valsajose5223
@valsajose5223 4 ай бұрын
Amen
@gracysavier5757
@gracysavier5757 4 ай бұрын
അമ്മമാതാവേ മദ്യത്തിനും മയക്കുമരുന്നിനും സംശയരോഗത്തിനു മടിപ്പെട്ട്ചിന്നഭിന്നമായി ചിതറി പോയ കുടുബങ്ങളെ സമാധാനത്തിൽ ജീവിക്കാൻ ഒരുമിപ്പിക്കണമേ ഭാര്യഭർത്തകൻമാർക്ക് ഷമയും എളിമയും നൽകിയനുഗ്രഹിക്കണമേ കുഞ്ഞുങ്ങളുമായി സ്വന്തം വീട്ടിൽ നിൽക്കുന്ന ഭാര്യമാർക്ക് കുഞ്ഞായിരിക്കുമ്പോൾ മക്കളെ പിടിച്ചാൽ കിട്ടുന്ന പോലെ യുവത്വത്തിലേയ്ക്ക പ്രവേശിക്കുന്ന മക്കളെ കിട്ടില്ല എന്നു മനസ്സിലാക്കി മക്കളുടെ പിതാവിൻ്റെ അടുത്തേയ്ക്ക്ഷമയോടെ പോകാൻ അവർക്ക് കൃപ നൽകണമേ
@bijobaby9137
@bijobaby9137 4 ай бұрын
അമ്മേ സൗദിയിൽ ഞങ്ങളുടെ ഹോട്ടലിൽ വന്ന ഫൈൻ 14000 റിയാൽ മാറി ഇപ്പോൾ 12500 ആയി കിടക്കുന്നത് ക്യാൻസൽ ആകണേ.കുഞ്ഞിന് ചേച്ചിക്കും ജൂലൈ 15 ആകുമ്പോൾ നാട്ടിൽ പോകാൻ പറ്റേണമേ.അച്ചാച്ചന് കുഞ്ഞിനു ജൂലൈ 5 ആകുമ്പോൾ ഇക്കാമ അടിക്കുന്നതിനുള്ള തടസ്സം മാറണമേ ഇക്കാമ അടിക്കുന്നതിൽ ഫൈൻ വരല്ലേ.അച്ചാച്ചന്റെയും എന്റെയും രാജുഅങ്കിൾന്റെയും സൗദിയിലും നാട്ടിലും ഉള്ള കടം മാറണമേ.ഞങ്ങൾക്ക് റിയാൽ തരാനുള്ളവർ എല്ലാവരും തരണേ ജൂലൈ ആദ്യം ആഴ്ച തന്നെ തരണേ എന്നാലേ ഉള്ളു ഞങ്ങൾക്കും ഹോട്ടലിൽ പിടിച്ചു നിൽക്കാൻ പറ്റുകയുള്ളു.അമ്മേ കൃപാസന മാതാവേ ഞങ്ങളെ കൈവിടല്ലേ. ആമേൻ
@vinodinisajeeve7165
@vinodinisajeeve7165 4 ай бұрын
അമ്മേ മാതാവേ എന്നെ കൈവിടല്ലേ
@josejaimonb1199
@josejaimonb1199 4 ай бұрын
Amma mathavay jefna molude ella rogapeedakal um kafakkettalum chuma um chest infection num ella rogapeedakal um matte poornna soughyuvum samrakshanavum ayusum arogyavum nalki anugrahikenam amen 🙏
@SandhyaAnil-gb2zu
@SandhyaAnil-gb2zu 4 ай бұрын
പരിശുദ്ധ അമ്മേ എന്റെ സ്വന്തം വീട്ടിലേക്കു പോകുവാനുള്ള വഴി വളരെ കഷ്ടമേറിയതാണ് പരിസര വാസികളായ ആൾക്കാർ വഴി തരില്ല എന്നാണ് പറയുന്നത് എന്റെ അമ്മയുടെ കൃപ അതിനുവേണ്ടി നൽകേണമേ
@GajajGajaj
@GajajGajaj 4 ай бұрын
എൻറെ കുഞ്ഞുങ്ങളെ ഇഖാമയുടെ പേപ്പർ നാളെ ശരിയാവണം അമ്മേ അമ്മയുടെ തിരുക്കുമാരനോട് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വായിക്കണേ അമ്മേ അനുഗ്രഹിക്കണം സഹായിക്കണേ അമ്മേ
@Remyaremesan
@Remyaremesan 4 ай бұрын
അമ്മേ മാതാവേ മദൃത്തിനും ലഹരിയക്കും അടിമയാണ് അതിൽ നിന്നും മോചിപ്പിച്ച് എൻ്റെ സഹോദരന് അനുഗ്രഹികണമ്മേ സഞ്ചാരി മാതാവേ❤
@ValsammaAnil
@ValsammaAnil 4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ gpay ശരിയാക്കി തരേണമേ ആമ്മേൻ
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 40 МЛН
PIZZA or CHICKEN // Left or Right Challenge
00:18
Hungry FAM
Рет қаралды 16 МЛН
ഇത് തുറക്കാതെ പോകരുത് #kreupasanam
1:03:16
DAILY BLESSING 2024 NOV-18/FR.MATHEW VAYALAMANNIL CST
11:43
Sanoop Kanjamala
Рет қаралды 233 М.
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН