ഇപ്പോൾ കടന്നുപോകുന്ന ടെൻഷൻ ഡേറ്റ് ഈ ആരാധനയിൽ സമർപ്പിക്കുക September 17, 2024

  Рет қаралды 8,190

JO & J MEDIA

JO & J MEDIA

Күн бұрын

ഇപ്പോൾ കടന്നുപോകുന്ന ടെൻഷൻ ഡേറ്റ് ഈ ആരാധനയിൽ സമർപ്പിക്കുക September 17, 2024
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Пікірлер: 245
@niyarosez7596
@niyarosez7596 Күн бұрын
അമ്മ മാതാവേ എന്നെ സഹായിപ്പാൻ ആരുമില്ലേ ഒരിക്കലും നടക്കില്ല എന്നു ഞാൻ കരുതുന്ന എന്റെ പ്രേശ്നങ്ങളുടെമേൽ അമ്മ ഇടപെടണമെ 🙏🙏എന്റെ മനസിന്റെ വേദനകളും ആവലാതികളും അവിടുത്തെ തിരുകുമാരനോട് അപേക്ഷിച്ചു ഇന്നുതന്നെ മാറ്റിതരണമേ 🙏🙏🙏🙏ആമേൻ
@sindhuunnikrishnan1459
@sindhuunnikrishnan1459 2 күн бұрын
Amen amen amen hallelujah 🙏 ❤
@sajinirajeev9159
@sajinirajeev9159 Күн бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ദാനമായി നൽകിയ ജിത്തു മോനെ പൂർണമായും സമർപ്പിക്കുന്നു അമ്മേ അവനോട് രാത്രി പത്തുമണിക് മുൻപ് വീട്ടിൽ കേറണം എന്ന് എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല അമ്മേ സഞ്ചാരി മാതാവേ അവനെ കർശനമായി രാത്രി പത്തുമണിക്ക് മുൻപ് വീട്ടിൽ കേറാൻ അനുവദിച്ചു സഹായിക്കണമേ അമ്മേ
@reenasebastian888
@reenasebastian888 Күн бұрын
അമ്മേ മാതാവേ കടങ്ങൾ എല്ലാം വീട്ടാൻ സഹായിക്കണേ... 🙏🙏🙏
@RohiniManoharan-k2h
@RohiniManoharan-k2h Күн бұрын
അമ്മ മാതാവേ, എന്റെ മാമന്റെ മോന്റെ മദ്യപാനം എത്രയും പെട്ടെന്ന് മാറ്റി തരേണമേ
@Layamanju-xb8ry
@Layamanju-xb8ry 2 күн бұрын
അമ്മേ ആർക്കും ഒരു ആപത്തും വരുത്തല്ലേ ബാങ്കിൽ ലോൺ അടയ്ക്കാൻ പൈസ കിട്ടണേ അമ്മേ 🙏🙏🙏🙏ആരെയും വീട്ടിൽ വരുത്തല്ലേ... അമ്മേ ആർക്കും ആപത്തും ഒന്നും വരുത്തല്ലേ കാത്തോളണേ 🙏🙏
@matthewpurackal2426
@matthewpurackal2426 Күн бұрын
Praise the Lord Amen
@ShajiS-o6f
@ShajiS-o6f 2 күн бұрын
Amen
@AnnieSimon-iy9ql
@AnnieSimon-iy9ql 2 күн бұрын
എൻ്റെ മകൾക്ക് അനുയോജ്യമായ ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ
@BhagyaLakshmiKa-cr2zj
@BhagyaLakshmiKa-cr2zj Күн бұрын
അമ്മേ അവിടുത്തെ prethishikaranathinte സാക്ഷി ആക്കണമേ അമ്മേ അവിടുത്തെ alltharayil വന്നു സാക്ഷ്യം പറയാൻ കൃപ തരണേ അമ്മേ 🙏
@sukanyachandran8597
@sukanyachandran8597 Күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർക്കുവാൻ സാധിക്കണമേ കൊടുക്കാനുള്ളവർക്ക് പൈസ കൊടുക്കാനുള്ള പണം ഞങ്ങൾക്ക് കിട്ടണമെ രക്ഷിക്കണമേ അനുഗ്രഹിക്കണമേ amen
@roslypaul-zh2iu
@roslypaul-zh2iu Күн бұрын
കൃപാസനമാതാവെ
@BhagyaLakshmiKa-cr2zj
@BhagyaLakshmiKa-cr2zj Күн бұрын
പരിശുദ്ധ അമ്മേ വാഗ്ധാനപ്പെടകമേ 🙏ഞങ്ങക്ക് വേണ്ടി അപേക്ഷിക്കണമേ
@philominavsr7756
@philominavsr7756 Күн бұрын
sweet Ammamadhavu save the date & plan & fulfill & make my youth
@philominavsr7756
@philominavsr7756 Күн бұрын
Happy to live with Ammamadhavu all my nephews.
@gracethankachan3209
@gracethankachan3209 2 күн бұрын
Amme bless our family🙏🙏
@MiniAntony-m6s
@MiniAntony-m6s 2 күн бұрын
🙏😭 എന്റെ മകന്റെ നഷ്ടപ്പെട്ടുപോയ ദൈവ വിശ്വാസം തിരികെ നൽകേണമേ
@rejanimanikandan3749
@rejanimanikandan3749 Күн бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ. എന്റെ ഈ മാസത്തെ പോമേട്രിക് റിസൾട്ട്‌ പാസ്സ് ആക്കി എന്നെ കഷ്ടപ്പാട് മാറ്റി അനുഗ്രഹിക്കേണമേ 🙏. എന്നെ അഭിഷേകം ചെയ്തു സാ ക്ഷി ആക്കി മറ്റേണമേ 🙏
@renjumnmrmuthukulammadhava2642
@renjumnmrmuthukulammadhava2642 Күн бұрын
ആമേൻ
@Sherlybabu838
@Sherlybabu838 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളുടെ പുറത്ത് പോകാന്‍ ഉള്ള വിസ നല്‍കി എന്റെ മകള്‍ sherin അനുഗ്രഹിച്ചു കൊണ്ടു പോയി എല്ലാം നല്ല രീതിയില്‍ തന്നെ നോക്കും എന്ന് ഞാൻ ഉറപ്പായി വിശ്വസിക്കുന്നു അമ്മേ ''''''''''''''''''''''''''''''''''''''
@SudhaSr-d5t
@SudhaSr-d5t Күн бұрын
🙏 38:53
@sreelathasreelatha2914
@sreelathasreelatha2914 Күн бұрын
മാതാവേ എൻറെ പൊന്നമ്മേ എൻറെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണേ ആൻഡമാൻ ഇപ്രാവശ്യം നല്ല മാർക്ക് മേടിച്ച് ജയിക്കണം അവൻ ഒരു ആപത്തും വരുത്തല്ലേ അമ്മേ ഞാൻ അവനെ അമ്മയെ ഏൽപ്പിക്കുകയാണ് കാത്തുകൊള്ളേണമേ അമ്മേ എൻറെ പൊന്നമ്മേ എൻറെ ആങ്ങളയുടെ കൈക്ക് വേദന മാറ്റി കൊടുക്കണേ ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളണമേ ആമേൻ എല്ലാ അനുഗ്രഹങ്ങളും കൃപകൾ ഉണ്ടാകണം ആമേൻ അമ്മേ അമ്മേ അമ്മയുടെ തിരു കുമാറിൻറെ തിരു രക്തത്താൽ വിശുദ്ധൻ ആകണമേ ആമേൻ
@sonyuday700
@sonyuday700 Күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർക്കാനുള്ള വഴി കാട്ടിത്തരണേ
@ajilythomas3782
@ajilythomas3782 Күн бұрын
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും സഹായിക്കാൻ ആരുമില്ല. അമ്മ മാതാവ് ഞങ്ങള്ക് വേണ്ടി തിരുകുമരനോട് അപേക്ഷിക്കണമേ
@shyjasajive9296
@shyjasajive9296 2 күн бұрын
Amma ente apeesha sweekarikkaname🙏🙏
@mercythomas3805
@mercythomas3805 2 күн бұрын
അമ്മയെ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ ശരീരത്തിലുള്ള എല്ലാ രോഗങ്ങളും ഈ ഉടമ്പടി പ്രാർത്ഥനയിലൂടെ കൃപാസന പരിശുദ്ധ അമ്മേ ഒരു രോഗവും ഇല്ലെന്ന് ഉറപ്പു തരണമേ അമ്മയുടെ മുന്നിൽ വന്ന സാക്ഷ്യം പറയാൻ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ
@SuchithraSudhevan
@SuchithraSudhevan 2 күн бұрын
Amen🙏
@Sheeba-w7t
@Sheeba-w7t 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൾക്ക് പുറത്തേക്ക് ആഗ്രഹം സാധിച്ചു തരണമേ ഈ മാസം മുപ്പതിനകം ഐ എൽ ടി സി പാസാക്കി തരണമേ മാതാവേ മാതാവ് ഇടപെടണമേ
@maheshmohanmaheshmohan3171
@maheshmohanmaheshmohan3171 Күн бұрын
ഈശോയെ എന്റെ നിയോഗം സമർപ്പിക്കുന്നു 🙏🏻അവിടെ അമ്മ വഴി എന്റെ കുഞ്ഞിന്റെ വേദന കൾ മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@renjumnmrmuthukulammadhava2642
@renjumnmrmuthukulammadhava2642 Күн бұрын
എൻ്റ അമ്മയെ ഞാൻ ഇന്ന് വൈകിട്ട് അമ്മയുടെ മുൻപിൽ വച്ചിരിക്കുന്ന നിയോഗം എനിക്ക് സാധിച്ച് തരണമേ ആമേൻ
@Sheeba-w7t
@Sheeba-w7t 2 күн бұрын
പരിശുദ്ധ അമ്മേ കൃപാസരമാതാവേ എനിക്ക് രണ്ട് കിഡ്നി തന്ന് 😊 എന്നെ സൗഖ്യമാക്കേണമേ ശരീരത്തിലെ എല്ലാ വേദനകളും മാറ്റി തരണമേ പരിശുദ്ധാത്മാവ് നിറയണമേ
@abinjamesvattatharayil5810
@abinjamesvattatharayil5810 Күн бұрын
അമ്മേ മാതാവേ എന്റെ വിക്ക് മാറ്റിത്തരണമേ
@sumathyr2838
@sumathyr2838 2 күн бұрын
മാതാവേ ഈശോയെ ഒക്ടോബർ പത്താം തീയതി എൻറെ എട്ടു ലക്ഷം രൂപയുടെ കടബാധ്യത തീർത്ത തരണേ മാതാവേ ഞാൻ ഉടമ്പടി എഴുതി വച്ചതാണ് ഈശോയെ അതിൽ രണ്ട് ലക്ഷം രൂപയോളം കടം തീർന്നു പത്തുലക്ഷം രൂപയായിരുന്നു മൊത്തം കടം 2 ലക്ഷം രൂപയുടെ കടം തീർന്നിട്ടുണ്ട് പത്താം തീയതി ഡേറ്റ് പ്രാർത്ഥിക്കാൻ മാതാവ് ഒക്ടോബർ 10 ആണ്
@marykuttyjohn5768
@marykuttyjohn5768 Күн бұрын
അമ്മേ മാതാവേ എന്റെ സങ്കടങ്ങൾക്കറുതി വരുത്തന്നേ എന്റ ഭവനത്തിൽ സന്തോഷം നിറക്കണേ🙏🏾
@ashasamson106
@ashasamson106 Күн бұрын
അമ്മേ കൃപാസന അമ്മേ എനിക്ക് നേരിട്ടിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് ഈ മാസം എന്നെ കൈപിടിച്ച് അമ്മ ഒരു വഴി തുറന്ന് തന്ന് അനുഗ്രഹിക്കണമെ
@maheshmohanmaheshmohan3171
@maheshmohanmaheshmohan3171 Күн бұрын
മാതാവേ എന്റെ കുഞ്ഞുങ്ങളുടെ ശാരീരികമാനസിക ബുദ്ധി മുട്ടുകൾ മാറ്റി കൊടുക്കണമേ
@brownsonxavier2706
@brownsonxavier2706 Күн бұрын
നന്ദി അമ്മേ മാതാവേ ഒരായിരം നന്ദി ഏന്റെ പ്രാർത്ഥന കേട്ടു
@Ansiyamolh
@Ansiyamolh Күн бұрын
അമ്മേ മാതാവേ എന്റെ മകളുടെ അസുഖം മാറ്റി തരണമേ
@rajaniprakash4083
@rajaniprakash4083 2 күн бұрын
അമ്മേ ക്യപാസന മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി എൻ്റെ ഭർത്താവിൻറെ ക്യാൻസർ രോഗം മാറ്റി തരണമേ നന്നായി ഭക്ഷണം കഴിക്കാൻ പറ്റേണമേ എന്റെ മകൾക്ക് കാൽ വേദനമാറ്റിതരേണമേ
@ajilythomas3782
@ajilythomas3782 Күн бұрын
അമ്മ മാതാവേ 21/09/24 എന്റെ എല്ലാ കടങ്ങളും ലോണുകളും തീരുന്നതിനു അമ്മ തിരുകുമരനോട് അപേക്ഷിച്ചു ഞങ്ങള്ക് ഒരു വഴി തുറന്ന് തരണമേ
@MiniAntony-m6s
@MiniAntony-m6s 2 күн бұрын
മാതാവേ എന്റെ മകൻ വർഷങ്ങളായി ശാരീരിക വേദനയുമായി ജീവിക്കുന്നു അമ്മ മാതാവേ തൊട്ട് സുഖപ്പെടുത്തേണമേ 😭🙏
@ajilythomas3782
@ajilythomas3782 Күн бұрын
കടങ്ങൾ എല്ലാം തീർന്ന് സന്തോഷം ഉള്ള കുടുംബ ജീവിതം നയിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ
@AshaThottathil
@AshaThottathil 2 күн бұрын
അമ്മേ മാതാവേ റോജിക് തിന്മയുടെ ശക്തിയിൽ നിന്നും മോചനം നൽകി, കുടുബത്തിൽ ശാന്തിയും സമാധാനവും നല്കണമേ
@LysaJose-n6g
@LysaJose-n6g 2 күн бұрын
അമ്മേ മാതാവേ എൻറെ കടങ്ങൾ അവിടുന്ന് ഏറ്റെടുക്കുന്നത് വീട്ടാനുള്ള വഴികൾകാണിച്ചു തരണമേ മോൾക്ക് പോകാൻ സാധിക്കണംസ്ഥലം വിറ്റ് കടം വീട്ടാൻ സാധിക്കണമേ ആമേൻ
@mayamaya5057
@mayamaya5057 Күн бұрын
പരിശുദ്ധ അമ്മ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
@SanajaRajesh
@SanajaRajesh Күн бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞ്ന് പനിക്ക്‌ കുറവില്ല കുഞ്ഞ്ന്റെ പനി കുറയണമേ. അമ്മേ അനുഗ്രഹിക്കണമേ.
@salystephan6162
@salystephan6162 2 күн бұрын
അമ്മേ കൃപാസനം അമ്മേ മകൻ ഇന്ന് വിസയ്ക്കു വേണ്ടി പോകുന്നുണ്ട്. അമ്മ മുമ്പിൽ യാത്ര ചെയ്തു അത് നേടികൊടുക്കണമമ്മേ
@GaicyGeorge
@GaicyGeorge Күн бұрын
അമ്മയുടെ മകനു വിദേശത്ത് പോകാനുള്ള നൽകണമേ
@sajinirajeev9159
@sajinirajeev9159 Күн бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ
@Rasak-s3z
@Rasak-s3z 2 күн бұрын
Mathave rashikkane🙏🙏🙏🙏🙏🙏🙏
@sreelathasreelatha2914
@sreelathasreelatha2914 Күн бұрын
അമ്മേ മാതാവേ എൻറെ ആങ്ങളയുടെ ഭാര്യ അവനെ കളഞ്ഞിട്ട് പോയമ്മേ അവൻ എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണമെ ആമേൻ
@bijisajisaji4403
@bijisajisaji4403 2 күн бұрын
അമ്മേ എനിക്കു പുറത്തേക്കു പോകുവാൻ സാമ്പത്തിക ബുദ്ധിമുട്ട് അത് മാറ്റിത്തരാണമേ 1..തിയതി കുറച്ചു പൈസ തരാമെന്നു പറഞ്ഞ ആളു അത് ഒരു തടസം കൂടാതെ കിട്ടുവാൻ എന്നെ അനുഗ്രഹിക്കണമേ ഇന്ന് ലോൺ അടക്കണ്ട ദിവസം എന്റെ കൈൽ പൈസലില്ല മാതാവേ അങ്ങ് ഇടപെടേണമേ 🙏🙏
@girijaparu1894
@girijaparu1894 Күн бұрын
അമ്മേ മാതാവേ എനിക്ക് ദുബായിൽ പോകാനുള്ള ടിക്കറ്റ് പെട്ടെന്ന് എടുക്കാനുള്ള സാമ്പത്തികം കിട്ടണേ
@jishaphilip7518
@jishaphilip7518 Күн бұрын
Amme kathukollaname
@JayanthiJayanthijayan-ip4bs
@JayanthiJayanthijayan-ip4bs Күн бұрын
Septamper 17,20,24 അമ്മേ മാതാവേ ഞങ്ങളുടെ ദുഃഖങ്ങൾ അകറ്റാണമേ 😔
@അമ്പിളി-ഠ3യ
@അമ്പിളി-ഠ3യ Күн бұрын
അമ്മ മാതാവ് എന്റെ മകനൈ ലകരി ഉപയോഗിക്കു ന്നാ തിൽ നിന്നും അകറ്റു മറക്കാൻ പ്രാർത്ഥിക്കു ന്നു എന്റെ കുടുംബതെ അനുഗ്രഹിക്കണ്ണമൈ കാത്തു കൊള്ളണ്ണ o 🙏🏻🙏🏻🙏🏻
@MiniAntony-m6s
@MiniAntony-m6s 2 күн бұрын
🙏😭 എന്റെ കുടുംബത്തിലെ എല്ലാവരും ദൈവസ്നേഹം കൊണ്ട് നിറയ്ക്കേണമേ
@BindhuPc-ep9zz
@BindhuPc-ep9zz Күн бұрын
അമ്മേ എന്റെ അമ്മേ.. എന്റെ സുധി ഏട്ടന്റെ പനി മാറ്റി തരണേമേ.. എന്റെ കണ്ണുനീർ അമ്മ കാണുന്നില്ലേ അമ്മേ എന്റെ ജീവൻ ആണ് അമ്മയുടെ കയ്യിൽ അമ്മ എന്റെ സുധി ഏട്ടനെ രോഗം മാറ്റി തരണേമേ 😔😔😓😓
@AncySunny-hu8rt
@AncySunny-hu8rt 2 күн бұрын
അമ്മേ എന്റെ മകളെ അനുഗ്രഹിക്കണമെ MBBS പഠിക്കുന്ന അവളുടെ അമിത ഉൽക്കo യും ഭയവും ടെൻഷനുo Exam എളുപ്പമാക്കണെ കാലിൽ വെരിക്കോസുണ്ട് എന്ന അനാവശ്യ ഉൽകഠമാറ്റണമെ🙏
@MetildaJoseph-j4n
@MetildaJoseph-j4n Күн бұрын
അമ്മേ എന്റെ കുഞ്ഞ് ജോലി ചെയുന്നു സ്ഥലത്തു ഒറ്റയ്ക്കു ആണ് എന്റെ കുഞ്ഞിന് കൂട്ടായി നീ ഒന്ന് പോകേണമേ എന്റെ കുഞ്ഞിന് കാത്തുകൊള്ളേണമേ എന്റെ അമ്മേ നി മാത്രമേ ഉള്ളു നി ഒന്ന് സഞ്ചരികേണമേ സഞ്ചാരി അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manjuyoyakey9351
@manjuyoyakey9351 2 күн бұрын
Hear my prayers
@udayshetty3195
@udayshetty3195 2 күн бұрын
Krupasanam mathave emmanuveline nalloru deivabhayamulla makanayi mattename pray for him.
@ashasibi5048
@ashasibi5048 Күн бұрын
18 ഈ ദിവസം ഞാൻ അമ്മയെ സമർപ്പിക്കുന്നു അമ്മേ ഒരത്ഭുതം പ്രവർത്തിക്കണമെന്ന് അപേക്ഷിക്കുന്നു
@ranisimon2946
@ranisimon2946 2 күн бұрын
അമ്മേ മാതാവേ, മോന് ഒക്ടോബർ 27-ന് 25 വയസ്സ് പൂർത്തിയാകുന്നു. അമ്മ മോന് നല്ലൊരു ജൻമദിന സമ്മാനം കൊടുക്കണേ...
@shyjasajive9296
@shyjasajive9296 2 күн бұрын
Ammamathave Binduvintemel karunayakename🙏🙏🙏
@AuguStine248
@AuguStine248 Күн бұрын
അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ അസുഖങ്ങൾ മറ്റി തരണമേ എനോട് ഉളള ഒരു മനുഷ്യൻ ഉണ്ട് കഴിഞ്ഞ ദിവസം എന്ന കത്തി വെച്ചു എന്നെ കൊല്ലും എന്ന പോലെ കണിച്ചു അമ്മേ മാതാവേ 😢 ആ മനസിൽ എനിക്ക് അത് വേദന ങൾ ആയി കടയിൽ വെച്ച് ആണ് ആ മനുഷ്യനെ ഇ എൻറെ ജീവിതത്തിൽ നിന്ന് മറ്റി തരണമേ ജോലി ക് വന്ന മനുഷ്യനെ ൻ ആണ് കടയിൽ ജോലി ചെയുന്ന ആള് ആണ് ഞാൻ പോയപോൾ എന്ന കത്തി കണിച്ചു ഭയപ്പെട്ടു ഞാൻ അമ്മേ ആണ് എനിക്ക് ഉളള ത് വഴി കണിച്ചു തരണമേ അപകടത്തിൽ നിന്ന് സഹായിക്കാൻ അമ്മേ ഉളളു അനുഗ്രഹിക്കണേ എനിക്ക് അടുത്ത ദിവസം ഓപറേഷൻ ചെയാൻ ഉളള date തരണമേ അസുഖങ്ങൾ മറ്റി നല്ല ജീവിതം തരണമേ അമ്മേ കുടെ വരുന്ന അമ്മേ വര
@renikumarijayan9604
@renikumarijayan9604 Күн бұрын
അമ്മേ മാതാവേ എന്റെ പപ്പയുടെ ചുമയും ക്ഷീണവും എല്ലാം അമ്മ മാറ്റിതരണമേ എന്റെ പപ്പയെ മാതാവ് ഇപ്പോ തന്നെ തൊടണേ . അമ്മേ മാതാവേ നടക്കുമ്പോൾ ആടി ആടി നടക്കുന്നു എല്ലാ ക്ഷീണവും മാറ്റി കൊടുക്കണേ തുമ്മൽ മാറ്റേണമേ എനിക്ക് വിശ്വാസം ഉണ്ട്. എല്ലാ ബുദ്ധിമുട്ടും മാറ്റേണമേ ആരും ഇല്ല. അമ്മേ മാതാവേ സഹായിക്കേണമേ പാവം ആണേ അപ്പാ തൊടേണമേ. അമ്മേ അമ്മേ തുമ്മൽ എല്ലാം മാറ്റേണമേ
@udayshetty3195
@udayshetty3195 2 күн бұрын
Ammea krupasanam mathave vellavum velichavumulla sonthamaya oru bhavanam nalki anugrahikana mean pray for me..
@LalyJose-x3d
@LalyJose-x3d Күн бұрын
Amme parishuthmathave ente kunjine sukapeduthaname🙏🙏🙏
@chinnuajith2910
@chinnuajith2910 2 күн бұрын
Amme Parishudha amme njagalke vendi prathikename amme 🙏 Amme enne munnottu pokuvan sahayeekaname amme 🙏
@girlyasokan2190
@girlyasokan2190 Күн бұрын
Ente mathave ente kadangal theerkuvan entr makkalke joli koduth anugrahikename amme🙏🙏🙏🙏
@NirmalaDevi-os5zj
@NirmalaDevi-os5zj Күн бұрын
അമ്മേ കടങ്ങൾ വീട്ടാൻ ഒരുവഴി കാണിച്ച് തരേണമേ
@user-ie7xh3pu6w
@user-ie7xh3pu6w 2 күн бұрын
അമ്മ മാതാവേ വസ്തു വിറ്റിട് കടം veedan 30/9/2024 ന് മുൻപ് സ്കാഹായികണമേ ലോൺ അടക്കണം amen
@user-ln3ho6ow8u
@user-ln3ho6ow8u 2 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ മകൻ അതുൽ നടക്കാൻ കഴിയണം ഒക്ടോബർ 2 ന് ഉള്ളിൽ അമ്മ അവന്റെ വലതു ഭാഗത്ത് തളർച്ച മാറ്റി നടത്തി തരും എന്ന് വിശ്വാസിക്കുന്നു🙏🙏🙏🌹🌹🌹
@AuguStine248
@AuguStine248 Күн бұрын
വരുന്ന അമ്മേ നടത്തി തരുന്ന കരൃങൾ ക് വഴി കണിച്ചു തരണമേ അനുഗ്രഹിക്കണേ എന്ന വാക്ക് കൊടു വേദന അനുഭവം ആണ് കുടെ കുടെ നിന്ന് ചതികളും ഉണ്ട് അങ്ങനെ ഉളള മനുഷ്യർ അപകടങൾ വരുപോൾ അമ്മേ സഹായിക്കാൻ വരുന്ന കരൃങൾ ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു അമ്മേ മാതാവേ 😢 ഒരു ആയിരം നന്ദി പറയുന്നു ഞാൻ എന്ന വക്ക് കൊണ്ട് വേദന വർത്തമാനം പറയുന്ന അവരെ മാതാവോ ജീവിതം മുഴുവൻ അങ്ങനെ ഉളള കരൃങൾ മറ്റി തരണമേ അപകടങൾ മറ്റി നല്ല ജീവിതം തരണമേ അമ്മേ അനുഗ്രഹിക്കണേ സഹായിക്കാൻ ഈശോയും പുണ്യളാൻ മരും ഉളളു അങ്ങനെ വേദന ഉളള വാക്കുകൾ ളും പറയുന്ന അവരെ ജീവിതതിൽ നിന്നും മറ്റി തരണമേ ദൈവമേ കഴിഞ്ഞ ദിവസം എന്ന കത്തി കണിച്ചു കുത്തും എന്ന് കണിച്ചു ഞാൻ ഒരു കാര്യം വും ചെയതാട് എനോട് മെക്ക്ട് തല്ല് കുടാൻ വരുന്ന അവരെ ഈശോ എല്ലാം 😢 കാണുന്നില്ല കുടെ ഉള്ളത് അറിയാം ഒരു ആയിരം നന്ദി ഞാൻ😢 പറയുന്നു എന്ന വേദന കൾ ഒളള വാക്കുകൾ ഉളള പറഞ്ഞു എൻറെ മനസ്സിൽ വേദന കൾ മറ്റി അങ്ങനെ ഉളള വാക്കുകൾ ളും മനുഷ്യനെ ജീവിതിൽ നിന്നും അകറ്റി തരണമേ 😢 🙏🏻🙏🏻😢
@sumavarghese205
@sumavarghese205 2 күн бұрын
Parusudda ammae Kripasanam Prasadvara Mathave Ante Monte Prayasagal Matti Tharanamen Ammae Amen 🙏🙏 Kripasanam Mathave Ante Monte Tension Matti Tharanamenne Ammae Amen 🙏🙏 Kripasanam Mathave Ante Prayasagal Matti Tharanamenne Amen 🙏🙏
@pandariveedumv4508
@pandariveedumv4508 2 күн бұрын
Shobhana amme anteamme anteasrayame antekarthave antedaivame ❤ avemaria amen 🙏🏾 daivanamam mahatwappedatte ❤ amen 🙏
@tkelectronics-bp9zs
@tkelectronics-bp9zs Күн бұрын
Amme madhave njangalude veetilekku varenamme Ella preshenengalum pariharikkename njangalude makkale anugrehikkename ammen ❤❤❤
@josecherin9799
@josecherin9799 Күн бұрын
🙏🏻🙏🏻
@sheejaprasannan4915
@sheejaprasannan4915 Күн бұрын
Ammay anik nalla hair growth tharanay ammay
@nidheshmathew123
@nidheshmathew123 2 күн бұрын
Avemaria Pray for my heeliing knee pain
@Daisy-o4k5s
@Daisy-o4k5s Күн бұрын
അമ്മെ എല്ലായിടത്തു നിന്നും പറഞ്ഞതനുസരിച്ച മോൻ്റെ എല്ലാ papper കളും ശരിയായി കിട്ടാൻ അമ്മ പുത്രൻ തബുരാനോട് അപേഷിക്കണമെ... -
@binteeshpv9991
@binteeshpv9991 2 күн бұрын
Ente Amme Kruepasanam Mathave Ente koode Undayirikkaname Njan Eshoyilum Parishudha Ammayilum Viswasikunnu
@molymanoharan4859
@molymanoharan4859 Күн бұрын
Amme Enne angayute prathyaksheekaranathinte sakshiyaakki mattename 🙏🏻😭
@anniethomas347
@anniethomas347 2 күн бұрын
🙏🙏🙏🙏🙏
@GangaDevi-q8p
@GangaDevi-q8p Күн бұрын
അമേ മപരിശുദ്ധ കൃപാ സന മതാ വേ പൈസ കൊടുക്ക) നുള്ള ഡേറ്റ് 30 തീയതിയാണ് പറഞ്ഞത് അതിന് മുൻപ്പ് ഞങ്ങൾക്ക് കാശ് റെഡിയായി കിട്ടണ മേ അദ്ദേഹത്തിന് ജോലിയ്ക്ക് പോകുവനും പറ്റണമേ മതാ വേ അല്ലെങ്കിൽ ഞങ്ങൾക്ക് മരുന്നിനും ആഹാരത്തിനും വേറേ വഴിയില്ല മതാ വേമതാവിനോട് കരഞ്ഞ് അപേക്ഷിക്കുകയാണ്കൈ വിടല്ലേ അമ്മേ
@molymanoharan4859
@molymanoharan4859 Күн бұрын
Ente Amme Ente Asrayame Njangalotu 🌷 kathukollename 🌷 🙏🏻 😭
@nidheshmathew123
@nidheshmathew123 2 күн бұрын
Avemaria Pray for my daughter to get a good Job
@sebinyohannan3248
@sebinyohannan3248 2 күн бұрын
Amme mathave nte prarthana kelkkename ... Ammayude madhyastham vazhi yenik nte pinangipoya loverine September 27 . 2024 nu munb thanne thirichu tharaname .. anugrahikkaname amme mathave ammayude thirukumaran eshoyod yenik vendi prarthikkaname. Madhyastham vahikkaname 🙏 Amen ...🙏
@elizabethcyrus1602
@elizabethcyrus1602 Күн бұрын
Amme ente makale samarpikunnu
@binteeshpv9991
@binteeshpv9991 2 күн бұрын
Ente Amme Kruepasanam Mathave Enna Ammayude sakshi ayi Uyarthaname Amme Kruepasanam Mathave enikku Sambathika Abivrudhi Nalki Anugrahikkaname
@udayshetty3195
@udayshetty3195 2 күн бұрын
Ante ohariyil kitiyirikunna veedum parambum vikuvanayi krupa choriyaname pray for this.
@elizabethjoseph8105
@elizabethjoseph8105 Күн бұрын
Mamma my mother plse give job to Gikhil. Alliullia Praise you Love you and adore thank you Jesus.
@shyjasajive9296
@shyjasajive9296 2 күн бұрын
Eesoye nanniarpikkunnu yallathinum🙏🙏
@shyjasajive9296
@shyjasajive9296 2 күн бұрын
Ammamathave entekudumbam Daivasnehathilum Daivabayathilum nadathaname🙏🙏Varuntemel karunayakename Jeevithavazhi thelichoou nalkaname 🙏🙏
@sumasivan559
@sumasivan559 Күн бұрын
അമ്മേ മാതാവേ ചിക്കു മോളുടെ വണ്ണം അമ്മയുടെ പ്രത്യക്ഷപെടലിന്റെ മുമ്പ് തന്നെ കുറച്ചു തരണേ
@anniethomas347
@anniethomas347 2 күн бұрын
Amma vijouda loan Marchinu munbhu theerkkan sadthikkanama Amen
@shinysebastian5460
@shinysebastian5460 Күн бұрын
❤❤❤❤. Amme. Mathave. Njangale. Anugrahikaname. 🎉🎉🎉🎉. 🙏🙏🙏🙏
@somachacko6109
@somachacko6109 2 күн бұрын
Entay amma mathavae montay uk visa sariyayi kittanay amen 🙏
@PRIYAANILKANNUR
@PRIYAANILKANNUR Күн бұрын
Ammea September twenty
@anniethomas9299
@anniethomas9299 2 күн бұрын
Backpain n legpain immediately ammae heal amen
@appubaby6625
@appubaby6625 Күн бұрын
Amma mathave kudumbasreeyude loan theerkkan oru vazhy തെളിച്ചു തരണേ മാതാവേ, 20/9/24
@josephjoji4254
@josephjoji4254 2 күн бұрын
അമ്മേ, ഡിസംബർ അവസാനമാണ് സ്വർണം കൊടുക്കുവാനുള്ള തിയതി പറഞ്ഞിട്ടുള്ളത്. അതിനു മുമ്പ് എല്ലാം തീർത്തു തരേണമേ.
So Cute 🥰
00:17
dednahype
Рет қаралды 54 МЛН
Cute
00:16
Oyuncak Avı
Рет қаралды 11 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 16 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 124 МЛН
DAILY BLESSING 2024 SEPT - 19/FR.MATHEW VAYALAMANNIL CST
13:41
Sanoop Kanjamala
Рет қаралды 336 М.
"ജപമാലയുടെ ശക്തി"Fr.Mathew Vayalamannil CST
40:29
So Cute 🥰
00:17
dednahype
Рет қаралды 54 МЛН