നീ ചോദിച്ചത് മാതാവ് തരും ഈ പ്രാർത്ഥന ചൊല്ലി തീരും മുൻപ് December 30, 2024

  Рет қаралды 15,389

JO & J MEDIA

JO & J MEDIA

Күн бұрын

Пікірлер: 279
@sandraselvaraj
@sandraselvaraj 19 күн бұрын
അമ്മേ പരിശദ്ധ കൃപാസനമാതാവേ ഒത്തിരി സങ്കടത്തോട നിരവധി പ്രതീക്ഷയേ ടെ അങ്ങെസനിധിയിൽ കടന്നു വരുന്ന എല്ല മക്കളെയും അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
@Kochurani-wj1vv
@Kochurani-wj1vv 18 күн бұрын
🙏🙏
@rajsreesajiv
@rajsreesajiv 18 күн бұрын
പരിശുദ്ധ മാതാവേ എന്റെ സാമ്പത്തിക ബാധ്യതകൾ തീർത്തു തരുവാൻ അനുഗ്രഹിക്കണേ
@MMurukeshM-jo9fs
@MMurukeshM-jo9fs 18 күн бұрын
എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ മാതാവേ🙏🏼🙏🏼🙏🏼
@LaisammaSunny-n2h
@LaisammaSunny-n2h 19 күн бұрын
🙏അമ്മേ മാതാവെ ഞങ്ങളെ അനുഗ്രഹിക്കണമെ ഈശോയെ നന്ദി സ്തുതി ആരാധന🙏🙏🙏
@sonastephen6187
@sonastephen6187 19 күн бұрын
അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാകണേ കൈവിടരുതേ 🙏
@MJMJohn
@MJMJohn 19 күн бұрын
അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
@ShajiKunnel
@ShajiKunnel 18 күн бұрын
കടങ്ങൾ മറ്റിതരണമേ ആമേൻ നന്ദി ഈശോ നന്ദി നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏💜💜💜
@indiradevadas5812
@indiradevadas5812 19 күн бұрын
മാതാവേ എന്റെ മോനെ അനുഗ്രഹിക്കേണമേ അവന്റെ രോഗങ്ങൾ പൂർണമായി മാറ്റി തരേണമേ
@binujoseph7271
@binujoseph7271 18 күн бұрын
അമ്മേ മാതാവേ.... എന്റെ സാമ്പത്തിക തകർച്ചയിലേക്ക് ഇടപെടണമേ
@mollythakachan5745
@mollythakachan5745 19 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ വന്ന് ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ തോന്നി സാധിച്ചു തന്ന് എന്റെ കുടുംബത്തെ രഷിക്കണേ അമ്മേ കൃപസനം അമ്മേ 🙏🙏🙏
@jeevanmalayil-o6w
@jeevanmalayil-o6w 19 күн бұрын
എന്റെ കർത്താവേ 🙏എന്റെ മകന്റെ അസുഖം പൂ ർണമായി മാറ്റി തരണമേ എന്റെ കർത്താവേ🙏 അമ്മേ മാതാവേ എന്റെ കുഞ്ഞിനാ യ് പ്രാർത്ഥിക്കണമേ🙏🙏🙏
@lillyantony2116
@lillyantony2116 17 күн бұрын
Holy Mother ente makalude kalliyanam vegham nadathename
@sheejamol9887
@sheejamol9887 18 күн бұрын
Mathave🙏 ente ammakk theere vayya🙏 hospitalil pokan oru vazhiyum illa😢kathone🙏anikkarumillathavala appa🙏
@albyissac9842
@albyissac9842 18 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ ദുഃഖം അറിയുന്ന മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ അനുഗ്രഹികണമേ 🙏🙏🙏😭🌹🙏🙏🙏
@MolammaJoy-un5zu
@MolammaJoy-un5zu 18 күн бұрын
എന്റെ മാതാവേ എന്റെ ഭ ർ ത്താ വി ന് രോഗ സൗ ക്കം നല്കണമേ ഭി തിയും ഭയം നിക്കണമേ 🙏🙏അമ്മേ മാതാവേ അനുഗ്രഹിക്കണ മേ 🙏🙏🙏🙏
@sukanyachandran8597
@sukanyachandran8597 18 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർത്തു സമാദാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ എല്ലാവർക്കും പൈസ തിരിച്ചു കൊടുക്കണം അമ്മേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ amen
@lissygeorge919
@lissygeorge919 18 күн бұрын
കർത്താവെ അനുഗ്രഹിക്കണമെ കരുണ തോന്നണമെ
@sandraselvaraj
@sandraselvaraj 19 күн бұрын
അമ്മേ രോഗവസ്ഥ മൂലം വേദനിക്കുന്ന മക്കളെ കടബദ്യതയോടെ കടന്നു വരുന്ന മക്കളെ ജോലിയില്ലാത്തെ സങ്കടപ്പെടുന മക്കളെ മക്കളില്ലാത്തെയും ഭവനമില്ലത്തെയും നിരവധി സങ്കടത്തോടെ നിരവധി നിയോഗത്തൊടെ കടന്നു വരുന്ന മക്കളെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
@KrishnaRajendran-fo7gz
@KrishnaRajendran-fo7gz 18 күн бұрын
Molkku.aq😮
@jameskiu6v162
@jameskiu6v162 19 күн бұрын
പരിശുദ്ധ അമ്മെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ . എന്റെ പാപങ്ങൾ ക്ഷമിക്കണമേ . അവ ആവർത്തിക്കാതിരിക്കാൻ എന്നെ ശക്തികരിക്കണമേ . എന്റെ മക്കളെ അനുഗ്രഹിക്കണമേ .
@ushapradeep8381
@ushapradeep8381 19 күн бұрын
ആമേൻ 🙏🏻🙏🏻♥️നാഥാ സ്തുതി 🙏🏻♥️♥️ആമേൻ 🙏🏻🙏🏻♥️നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻🙏🏻
@aliapa5097
@aliapa5097 18 күн бұрын
എന്റെ നിയോഗം സാധിച്ചു തരണേ വൈക്കല്ലേ alia🙏🏻🙏🏻
@aliapa5097
@aliapa5097 18 күн бұрын
കൃപാസനം അമ്മേ ഇന്ന് സുഖപ്പെടുത്തണേ എന്നെ കിവെടിയല്ലേ alia
@sumak.n3556
@sumak.n3556 19 күн бұрын
Amme matave ente udampadiye anugrehikaname Amen
@albyissac9842
@albyissac9842 18 күн бұрын
കർത്താവെ എന്നോട് കരുണ കാണിക്കണേ 🙏🙏🙏😭🌹🙏🙏
@lathikathrija
@lathikathrija 18 күн бұрын
പരിശുദ്ധ മാതാവേ സാഹയികേണ്ണമേ ❤️
@sumavarghese205
@sumavarghese205 19 күн бұрын
Parusudda Divamathave Ante Kudubhathile Bendanagal Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen 🙏 Kripasanam Mathave Joseph Achanete Arogyam Kathukollaname Ammae Amen 🙏 Kripasanam Mathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Sankadagal Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen Sthotharam Hallelujah Amen 🙏🙏🙏🙏
@BabuKk-t1w
@BabuKk-t1w 18 күн бұрын
❤ kreupasanam madhava ameen 💞❤️🙏❤
@joshymary29
@joshymary29 18 күн бұрын
അമ്മേ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു അനുഗ്രയ്കണ്ണമേ 🙏🏻🙏🏻🙏🏻🙏🏻
@user-pm2jm6in7s
@user-pm2jm6in7s 19 күн бұрын
അമ്മേ രഷി ക്കണേ മാതാവ് 🙏🙏🙏🙏
@rejithapg3483
@rejithapg3483 18 күн бұрын
കർത്താവെ എന്റെ സഹോദരൻ ആയിട്ടുള്ള പിണക്കം മാറ്റി തരേണമേ. അവനു എന്നോടും പാപ്പയോടും ക്ഷമിക്കാനുള്ള കൃപ കൊടുത്തു അങ്ങ് സഹായിക്കണമേ. എന്നോട് കരുണ തോന്നണേ 🙏🙏
@shajit.m7832
@shajit.m7832 18 күн бұрын
അമ്മേ കൃപാസനം പ്രസാദകര മാതാവേ ഞങ്ങളുടെ വീടുപണി എത്രയും വേഗം പൂർത്തീകരിക്കുവാൻ അമ്മ സഹായിക്കണമേ🙏🏻❤❤❤🙏🏻🙏🏻🙏🏻❤❤
@thresiam3134
@thresiam3134 18 күн бұрын
അമ്മേ മാതാവേ എന്നെയും എൻ്റെ മക്കളയും സുഖപ്പെടുത്തണേ തിരുക്കുമാരനോ ട് പ്രാർത്ഥിക്കണേമേ ആമേൻ
@SheejathomasSheejathomas
@SheejathomasSheejathomas 18 күн бұрын
അമ്മേ എന്റ ഇന്റർവ്യു പാസാക്കി തരണമേ - ഷീജ തോമസ്
@vijitharamsanthosh7979
@vijitharamsanthosh7979 18 күн бұрын
Praise the Lord 🙌 Amen 🙏
@sheelakumari3690
@sheelakumari3690 19 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ രക്ഷിതാക്കളെ എന്റെ മോന്റെ ജോലി ശരിയാവണെ എന്റെ അലർ എല്ലാം മാറ്റി തരണേ
@SusammaChacko-ge4gq
@SusammaChacko-ge4gq 18 күн бұрын
അമ്മേ പരിശുദ്ധ കൃപാസനം മാതാവേ എൻ്റെ മക്കളുടെ ജോലി തടസ്സങ്ങൾ എല്ലാം മാറ്റി തന്ന് അവരുടെ നിരാശകൾ മാറ്റുവാൻ പ്രാത്ഥിക്കണമേ ആമേൻ
@bluemiya6039
@bluemiya6039 18 күн бұрын
Amme nathave haleluya
@bindujoseph8699
@bindujoseph8699 18 күн бұрын
🙏അമ്മേ എന്റെ വേദന കാണണമേ. അമ്മുവിന്റെ മനസ് മാറ്റി കൊണ്ടു വരണമേ ആമേൻ
@BincySabu-tm4tx
@BincySabu-tm4tx 18 күн бұрын
അമ്മേമാതാവേ എന്റെ സഹോദരന്റ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കേണമേ സഹോദരന്റെ ജോലി പോകാതെ കാത്തുകൊള്ളണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമ്മേൻ
@geethavijayanathanasan9540
@geethavijayanathanasan9540 18 күн бұрын
അമ്മേ മാതാവേ തടസം മാറ്റി തരണമേ അമ്മേ മക്കളെ അനുഗഹിക്കമേ പരിശുദ്ധ അമ്മേ മോൻ്റെ മനോ വിഷമം ബിസിനസ് തടസം മാറ്റി തരണമേ അമ്മേ കൃപ ചെയ്യേണമേ അമ്മേ മതാവേ 🙏🙏🙏🙏🙏
@annemelawrence6381
@annemelawrence6381 18 күн бұрын
Amma parusudda tivamathave kreup prayer Amma my sheeja Johnson family Lief and health care All give good advice Amma Jesus amen hallelujah amen hallelujah amen hallelujah amen
@user-pm2jm6in7s
@user-pm2jm6in7s 19 күн бұрын
അമ്മേ എന്റെ മകളുടെ CMA പരീക്ഷ പാസ്സ് ആക്കി തരണേ മാതാവ് 🙏🙏🙏🙏
@sivaprasadkailassivaprasad8229
@sivaprasadkailassivaprasad8229 18 күн бұрын
അമ്മേ മാതാവേ ഞാൻ ഉടമ്പടിയെടുത്ത എല്ലാ കാര്യങ്ങളും അമ്മ കർത്താവിനോട് പറഞ്ഞു എനിക്ക് നടത്തി തരണമേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ തന്നു എന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മയെ എന്റെ ആശ്രയമേ എനിക്ക് കൂട്ടായിരിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@LucyPushpadasan
@LucyPushpadasan 18 күн бұрын
ആമേൻ അമ്മ പ്രേമംദാസ് ഡാനിദാസ് ഡേവിഡ് ദാസ് elisha മക്കളെ എല്ലാ pyishajika shakthiyel ninnum വിടുതൽ koduthanugrahikkaname🙏🙏🙏🙏
@shaJahan-n5y
@shaJahan-n5y 18 күн бұрын
എന്റെ മാതാവേ എന്റെ തടസ്സങ്ങളും മാറ്റി തരണേ മാതാവേ പോകുന്ന വഴിക്ക് ഒരു തടസ്സവും കൂടാതെ പോന്ന കാര്യം സാധിച്ചു കിട്ടണേ മാതാവേ ഒരു എല്ലാ കാര്യങ്ങളും മാതാവേ ഇന്ന് പോകുന്ന കാര്യങ്ങൾ എല്ലാം തടസ്സം കൂടാതെ നടക്കുന്ന മാതാവേ മാതാവേ മാതാവേ മാതാവേ എന്റെ കൂടെ കാര്യങ്ങൾ സാധിച്ചു തന്നെ മാതാവേ മാതാവേ നിയോഗം എഴുതുന്നത് മാതാവേ വിഷമിക്കുകയാണ് മാതാവേ മാതാവേ മാത്രം ശരിയാക്കിത്തന്ന മാതാവേ ശരിയാക്കി ശരിയാക്കി ശരിയാക്കി മാതാവേ മാതാവേ ഞങ്ങളെ രണ്ടുപേരെയും ശരിയാക്കി കിട്ടണം മാതാവേ മാതാവേ ശരിയായ മാതാവേ ലോൺ ശരിയാക്കി കിട്ടണം മാതാവേ മാതാവേ നീ രാവിലെ പാസാക്കി ലൈല മുംതാസ് രണ്ടുപേരുടെ ഓണം തന്നെ പാസാക്കി കിട്ടണം മാതാവ് സാർ വിളിക്കണേ മാതാവേ അനുഗ്രഹിക്കണേ മാതാവേ ഞങ്ങളെ എല്ലാപ്രശ്നവും പരിഹാരം കാണിച്ചു തന്നേ മാതാവേ തടസ്സങ്ങളും മാറ്റിത്തന്നേ മാതാവേ
@sujaraju-n4k
@sujaraju-n4k 18 күн бұрын
എന്റെ മോന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ എത്രയും പെട്ടന്ന് പരിഹരിക്കണേ അമ്മേ മാതാവേ 🙏🙏
@sonastephen6187
@sonastephen6187 19 күн бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം എന്നേക്കുമായി മാറ്റി തരേണമേ അമ്മേ മാതാവേ കൈവിടരുതേ അമ്മേ 🙏🙏🙏
@MGX-j3f
@MGX-j3f 18 күн бұрын
അമ്മേ മാതാവേ ഇന്ന് പരീക്ഷ പേപ്പർ കിട്ടുന്ന എല്ലാ മക്കൾക്കു നല്ല മാർക്കു കിട്ടുവാൻ അനുഗ്രഹിക്കേണമേ അമ്മ തരുന്ന അനുഗ്രഹത്തിനായി നന്ദി🙏🙏🙏
@hima9.canto5.a54
@hima9.canto5.a54 19 күн бұрын
Mathave ente kadam തീർക്കാനുള്ള krupa tharaname എനിക്ക് oru joli thannu അനുഗ്രഹിക്കേണമേ ♥️♥️♥️♥️♥️♥️♥️
@annammaabraham5173
@annammaabraham5173 18 күн бұрын
Amme enne Ammayude prethsheekaranathinte sakshyai uyarthaname Amen praise the lord Amen 🙏 ❤
@sandhyamolat7637
@sandhyamolat7637 18 күн бұрын
Amma mathavee eneyum ente makkaleyum ammayude prathyusheekaranathinte sakshikalakkename 🙏🙏🙏✝️
@MineSh-gu6yv
@MineSh-gu6yv 18 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ആവശ്യങ്ങൾ ഒരുപാടാണ് ആദ്യം അമ്മയുടെ കൃപ തന്ന് അനുഗ്രഗിക്കണം ഒരു യോഗ്യതയുമില്ലാത്ത എൻ്റെ ആവശ്യങ്ങൾ നടത്തിത്തരണം ആമേൻ🙏🙏🙏🌹
@annemelawrence6381
@annemelawrence6381 18 күн бұрын
Amma parusudda tivamathave kreup prayer Amma my son shaji Lawrence lever All give good advice health care family Lief full Amma give good Amma Jesus amen amen Amen hallelujah hallelujah hallelujah amen
@rajeshm.p9304
@rajeshm.p9304 18 күн бұрын
എന്റെ മാനസിക രോഗവും അമ്മയുടെ നടുവേദയും മുഴയും തിമിരവും മാറ്റി തരനണേ എല്ലാ കടങ്ങളും മാറ്റി തരണേ മാത്യ വേ
@sakariaskj4203
@sakariaskj4203 19 күн бұрын
Hallelujah hallelujah amen
@shanujobseek
@shanujobseek 18 күн бұрын
എൻ്റെ കൃപസനന്ന അമ്മേ എൻ്റെ ആഗ്രങ്ങൾ സാധിച്ച് തരണമേ
@Anurag-b7u
@Anurag-b7u 19 күн бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ മദ്യപാനം മാറ്റി തരേണമേ എത്രയും പെട്ടെന്ന് ഒരു വിവാഹം നടക്കണമേ ആമേൻ
@Ravichandan-x3i
@Ravichandan-x3i 18 күн бұрын
അമ്മമാതാവേ nangalku oru unniye തരണമേ
@shajithankachan222
@shajithankachan222 18 күн бұрын
അമ്മേ.മാതാവേ ശാന്തതെയും സമാധാനവും ഉള്ള ജീവിതത്തെ അവിടുന്ന് നൽകണമേ.അമ്മേൻ
@indiradevadas5812
@indiradevadas5812 19 күн бұрын
അമ്മേ മാതാവേ മുത്തിന് വിസ തടസം മാറ്റി അനുഗ്രഹിക്കേണമേ
@anithaspillaisivaprasad7969
@anithaspillaisivaprasad7969 18 күн бұрын
Amme mathave yenne prathyasheekaranathinte sakshiyakkaname amen 💖🙏💖🙏💖🙏💖🙏💖
@RamaniSadhi
@RamaniSadhi 18 күн бұрын
അമ്മോ മതാവേ എന്നെയും എന്റെ കുടുമ്പത്തോയും അങ്ങയുടെ നിറകേ ണമോ അദ്ദേ
@rejithapg3483
@rejithapg3483 18 күн бұрын
കർത്താവേ എനിക്ക് അങ്ങ് തന്ന ജോലിയെ കാത്തുകൊള്ളണമേ 🙏🙏. ജോലിയെ എതിരെ പ്രവർത്തിക്കുന്നവരെ അങ്ങ് തടയാണമേ 🙏🙏
@BinduKR-po7cu
@BinduKR-po7cu 18 күн бұрын
Amen🙏🙏🙏🙏🙏🙏
@thresiam3134
@thresiam3134 18 күн бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് BSc Narsing ന് അടുത്ത വർഷം അഡ്മിഷൻ തരാൻ കനിവ്വണ്ടാകണമേ എൻ്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ
@anithas5572
@anithas5572 18 күн бұрын
അമ്മേ മാതാവേ ഇന്ന് എനിക്കു നല്ല ഒരു ജോലി തന്നു സഹായിക്കേണമേ
@ushapradeep8381
@ushapradeep8381 19 күн бұрын
അമ്മേ മാതാവേ ഞാൻ അപേക്ഷിച്ച ലോൺ ലഭിക്കാൻ അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️
@jiljithjiljith1035
@jiljithjiljith1035 18 күн бұрын
അമ്മേ മാതാവേ എന്നോട് കരുണ തോന്നേണമേ
@Daicy-mc5fy
@Daicy-mc5fy 19 күн бұрын
അമ്മേ മാതാവേ എൻ്റെ ബ്രദർ കല്യാണം നടക്കുന്നില്ല ഓരോ കാര്യവും മൂലം അവൻ്റെ കല്യാണം നടക്കുന്നില്ല അമ്മ മാതാവേ അമ്മ ഇടപ്പെട്ട് എൻ്റെ ബ്രദർ നല്ലൊരു കുടുംബജീവിതം ്് കൊടൂക്കണമ
@jessyjames9740
@jessyjames9740 18 күн бұрын
Ente mathave ente kunjinu nalla friends nu kodukane. Exam nallthayit ezuti pass aakaan arugrahikkane🙏
@somansoman7373
@somansoman7373 18 күн бұрын
അമ്മ മാതാവേ എനിക്ക് ഒരു സാക്ഷ്യം ഉണ്ട് അത് ചാടിലൂടെ പറഞ്ഞാൽ മതിയോ atho kripaasanathil വരണമോ? Pls oru reply വെളിപ്പെടുത്തി തരേണമേ ആമേൻ
@jessydileep3394
@jessydileep3394 18 күн бұрын
Amme mathave ente molde mansinte tensions mattikodukkane mathave padikkanulla manasu kodukkane mathave ❤❤
@ratheeshrincy84
@ratheeshrincy84 18 күн бұрын
മാതാവേ🙏 എന്റെ ഭാര്യയുടെ സകല അസുഖങ്ങളും മാറി എത്രയും വേഗം നടക്കണമേ 🙏 മാതാവേ എനിക്ക് സ്വന്തമായി വീട് ഉണ്ടാവണേ🙏 കടങ്ങൾ ഇല്ലാതെ
@Minip-cc3si
@Minip-cc3si 18 күн бұрын
Amme. Mathave anugraham. Makalku tharane Amen 🙏
@shinymanuel5936
@shinymanuel5936 18 күн бұрын
മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ അമ്മേ അജുമോന്റെപുകവലി പൂർണ്ണമായും മറ്റേണമേ എക്സാം നന്നയി എഴുതാൻ സഹായിക്ക്വണമേ അജുമോന് ജോലി നൽകു അനുഗ്രഹിക്കേണമേ ആമ്മേൻ
@maryscaria2487
@maryscaria2487 18 күн бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ അസുഖം വേഗം മാറണേ......... അവന്റെ കാര്യങ്ങൾ എല്ലാം നന്നായി നടക്കുവാൻ അമ്മ അവനെ അനുഗ്രഹിക്കണമേ അമ്മയുടെ മേലെ കൊണ്ട് അവനെ
@jayakishor5921
@jayakishor5921 18 күн бұрын
അമ്മേ മാതാവേ എന്റെ മക്കളെ കാക്കണേ 🙏🙏🙏
@omanajames4889
@omanajames4889 18 күн бұрын
Amme മാതാവേ എന്റെ സങ്കടം matithraneme ammen
@soumyadileep5691
@soumyadileep5691 19 күн бұрын
അമ്മേ ദൈവ മാതാവേ ഞാൻ വസ്തു വാങ്ങിക്കാൻ ചോദിച്ച പൈസ റെഡി ആക്കണമേ അമ്മേ ദൈവ മാതാവേ 🙏🙏🙏🙏🙏🙏
@inferno314
@inferno314 18 күн бұрын
അമ്മേ കൃപാസനമാതാവേ എന്റെ മോൾക്ക്‌ 11 തിയതി തൊട്ട് 22തിയതി വരെ CA intermideate exam ആണ് അമ്മയുടെ വലിയ കൃപ എന്റെ മകൾക്കു നല്കണമേ ആമേൻ 🙏🙏🙏🙏🙏
@BindhuBindhu12
@BindhuBindhu12 18 күн бұрын
അമ്മേ മാതാവേ രണ്ടു ദിവത്തിന് ഉള്ളിൽ 10000രൂപ കിട്ടാൻ ഉള്ള വഴി തെളിയണമേ മാതാവേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻എന്റെ കൂടെ ഉണ്ടാവണമേ
@ValsaDennis
@ValsaDennis 18 күн бұрын
Amme mathave ente roga avastha maatti sukhamakkane. Makkal, husband anugrahikane Amen
@maryscaria2487
@maryscaria2487 18 күн бұрын
അമ്മേ മാതാവേ..... അമ്മയുടെ മേലങ്കി കൊണ്ട് അവനെ പൊതിഞ്ഞ് സംരക്ഷിക്കണമേ
@YohannanPeriyantharil
@YohannanPeriyantharil 18 күн бұрын
Amma Mathave kirpasana Prasad para Mathave. Amma Enta Apasha sadiehu tharannam. Mathave ❤❤❤❤❤
@JinklzCraft
@JinklzCraft 18 күн бұрын
അമ്മയുടെ വേദനകൾ പൂർണ്ണമായി മാറ്റണേ
@vijayalakshmivaikkath2457
@vijayalakshmivaikkath2457 18 күн бұрын
Amma Maathaaveee ente marumakane nervazhilkku nadathanameee Nobiyeyum makkaleyum Joli kitti Raajyam maatti thaamassippikkanameee❤❤❤❤❤❤
@SonaSeby
@SonaSeby 18 күн бұрын
എന്റെ അമ്മേ എന്റെ വീടിന്റെ കടങ്ങൾ വീട്ടി എടുക്കുവാൻ ഞങ്ങളെ സാഹായിക്കണേ
@bindhumanoj7632
@bindhumanoj7632 18 күн бұрын
എൻറെ മകന് അടുത്ത എക്സാമിന് മാർക്ക് കൊടുക്കണേ മാതാവേ കാത്തോളണേ ആമേൻ🙏🙏🙏
@gracythomas4412
@gracythomas4412 18 күн бұрын
അമ്മേ മാതാവേ എൻ്റെ മകൻ്റെ കല്യാണം നടക്കുന്നതിന് തടസ്സമായി നില്ക്കുന്ന എല്ലാ ബന്ധനങ്ങളെയും അമ്മേ മാതാവേ എടുത്ത് മാറ്റി മകനേ അനുഗ്രഹിക്കണമേ.
@SreehariSree-qj1jm
@SreehariSree-qj1jm 18 күн бұрын
മാതാവേ, സഹോദരന്റെ മകന്റെ വിവാഹ തടസ്സം, മകൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുവാനുള്ള തടസ്സം, എന്റെ ജോലി തടസ്സം, സഹോദരിയുടെ മകന്റെ ലഹരിയോടുള്ള ആസക്തി എല്ലാം മാറ്റി ഞങ്ങളെ രക്ഷിക്കേണമേ ഈശോയേ ഞങ്ങൾക്ക് വേണ്ടി മാതാവിനോട് അപേക്ഷിക്കേണമേ
@jayalekshmi4987
@jayalekshmi4987 18 күн бұрын
Maathaave... Vivahathin orupad thadassam neridunnu.... Athellm maatti tharane ammee..... Manassin aagrahikknna vivaham nadathi tharane.. Nalloru jeevitham undaavan anugrahikenamee ammee🙏🏻🙏🏻🙏🏻🙏🏻🙏🏻
@VidhyavishnuVishnu
@VidhyavishnuVishnu 18 күн бұрын
Ente amma mathave appozhum ente monte mel ammayude karasparsham uddayirikkename. Avanu surashayekename. Alla apathukalil ninnum, avane thunakkename. Monte masiyellam matti tharename. Padikkan midukkanavaneme. Mone pin thudarunna asugaggalil ninnu mone samrashikkename. Amen. 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹😭😭😭😭🥺🥺🥺😭😭
@annammapaulose8398
@annammapaulose8398 18 күн бұрын
Amme.mathave.sabathikabuthimutte.matti.tharename.matgave.amen
@ambiliravi138
@ambiliravi138 18 күн бұрын
മാതാവേ സമ്പത്യാകമായി ഒരു വഴിതുറക്കണമേ
@indiradevadas5812
@indiradevadas5812 19 күн бұрын
അമ്മേ മാതാവേ എന്റെ മക്കൾക്കു സാലറി കുട്ടി കൊടുക്കാനുള്ള കൃപ അമ്മ തിരുകുമരനോട് പറഞു സാധിച്ചു തരേണമേ
@sonastephen6187
@sonastephen6187 19 күн бұрын
എന്റെ സോനമോളെ സമർപ്പിക്കുന്നു കൈവിടരുതേ അമ്മേ മാതാവേ 🙏
@leelammajohn4822
@leelammajohn4822 18 күн бұрын
എന്റെ അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ അനുഗ്രഹം എന്റെ കുടുംബത്തിൽ ഉള്ള എല്ലാവരും അമ്മയുടെ അനുഗ്രഹം നിറഞ്ഞ മക്കള്‍ ആയി ജീവിക്കാന്‍ അമ്മയുടെ കൃപ ഉള്ള മക്കള്‍ ആയി ജീവിക്കാന്‍ അമ്മയുടെ അനുഗ്രഹം ഉണ്ടാകണം
@SUJATHAJOSHYAmmus
@SUJATHAJOSHYAmmus 18 күн бұрын
അമ്മേ matave എന്റെ ഭർത്താവ് അവരുടെ അമ്മ എന്നോട് ഭയങ്കര പ്രശ്നം ആണ് ഞാൻ ദുബായിൽ ആണ് എന്റെ മക്കളെ പോലും മാറ്റി നിർത്തുവാ എനിക്ക് നാട്ടിൽ പോകാനുള്ള വഴി ഒരുക്കി അവരുടെ ദേശ്യം മാറാൻ അവരെ tonipikne എന്റെ ഇ അപേക്ഷ കേൾക്കണമേ matave ഞാൻ വളരെ vishmtilane എന്റെ sangdem മാറ്റനെ amen
@user-krishnajith
@user-krishnajith 18 күн бұрын
അമ്മേ മാതാവേ എന്റെ മോൾക്കുള്ള ഇ ഗ്രാൻഡ് ഇന്ന് വരേണമേ 🙏🙏🙏
@upamanneubabu5962
@upamanneubabu5962 18 күн бұрын
മോൾക്ക്‌ ഈ ആഴ്ച മൊത്തം പരീക്ഷ യാണേ.ബി എഡ്ഡ്പരീക്ഷ പാസ്സായാൽ ഹൈസ്‌കൂൾ അദ്ധ്യാപിക ആകാം അവളുടെ അടുത്തിരുന്ന് 90 ശതമാനം മാർക്കു വാങ്ങി പാസ്സാക്കി ക്കൊടുക്കണേ അവളുടെ വലതവശത്തിരുന്ന് പരീക്ഷ എഴുതിക്കണേ കർത്താവേ ൻറെ മാതാവേ അവൾ ക്കും കൂടെയിരുന്നു പരീക്ഷ എഴുതുന്നവർക്കുംകൂട്ടായി അടുത്തു വേണേ 5 മണിവരേയാണ് പരീക്ഷ .അനുഗഹിക്കണമേ
@sasikaladurai1254
@sasikaladurai1254 18 күн бұрын
മാതാവേ അരവിന്ദിനെ രക്ഷിക്കണേ 🙏🙏🙏
@diyabeena2886
@diyabeena2886 18 күн бұрын
എൻ്റെ ഭർത്തിവൻ്റെ കരൾ രോഗം മാറ്റി തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ
@bindhumanoj7632
@bindhumanoj7632 18 күн бұрын
മാതാവേ എൻറെ മകളുടെ എക്സാം കഴിഞ്ഞിരിക്കുന്നു എല്ലാ മക്കൾക്കും വിജയം കൊടുക്കണേ പിതാവേ ആമീൻ
@ushapradeep8381
@ushapradeep8381 19 күн бұрын
നാഥാ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻
DAILY BLESSING 2025 JAN-18/FR.MATHEW VAYALAMANNIL CST
9:10
Sanoop Kanjamala
Рет қаралды 79 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
DAILY BLESSING 2024 DEC-18/FR.MATHEW VAYALAMANNIL CST
16:13
Sanoop Kanjamala
Рет қаралды 500 М.