എന്റെ ബ്രോ ആ പടം കണ്ടിട്ട് അവന് ഇഷ്ടമില്ലമായില്ല എന്ന് പറഞ്ഞാൽ ഓക്കേ പക്ഷേ മറ്റുള്ളവരും കാണരുത് പിന്നെക്കുറെ കളിയാക്കലുകൾ എന്നിട്ടത് പല പേജുകളിലും പോയി പോസ്റ്റും ചെയ്തിരിക്കുന്നു പിന്നെങ്ങനെ ദേഷ്യം വരാതിരിക്കും. നിസാരം ഒരു യൂട്യൂബ് ചാനലുള്ളവർ അവരുടെ കണ്ടന്റുകൾ വളരെ മോശമാണെന്ന് മറ്റുള്ളവർ പറഞ്ഞാൽ സഹിക്കുവെല്ലാത്ത ചേട്ടന്മാരാണ് ജോജുനെ കുറ്റം പറയുന്നത്.. യൂട്യൂബ് ചാനലിൽ കിടന്നുള്ള എത്രയെത്ര തമ്മിതല്ലാലുകൾ നമ്മൾ കണ്ടിരിക്കുന്നു... അവന്റെ റിവ്യൂ വായിച്ചവർക്കറിയാം പക്കാ ആക്ഷേപമാണ് എഴുതി പിടിപ്പിച്ചിരിക്കുന്നെ.....
@ifineno_reply6378Күн бұрын
അലങ്കരിച്ച് ഷൂട്ട് ചെയ്ത റേപ്പ് സീൻ കാണാൻ ഇഷ്ടമില്ലാത്തവർ പോകണ്ട എന്ന് പറയുന്നത് "പണി"യുടെ കാര്യത്തിൽ കൃത്യമാണ്.
യൂട്യൂബ് pay ചെയ്യുന്ന പരുപാടി നിർത്തിയാൽ തീരാവുന്നതേ ഒള്ളു എല്ലാം എല്ലാരും അവരവരുടെ വരുമാനം നോക്കുന്നു അല്ലാതെ സോഷ്യൽ സർവീസ് അല്ലല്ലോ
@thomas.maryland69022 күн бұрын
സിനിമക്കാർക്കും രാഷ്ട്രീയക്കാർക്കും അഹങ്കാരം കൂടുതൽ. ഇങ്ങനെ എങ്കിലും ഒന്ന് ഒതുങ്ങട്ടേ!!!!
@jishnukumar1122Күн бұрын
ഈ നാട്ടിൽ ഏറ്റവും കൂടുതൽ കേസുകളിൽ പ്രേതിയാകുന്നത് സിനിമക്കാരോ രാഷ്രിയക്കാരോ അല്ല സാധാരണകാരാണ്..
@0708im28 минут бұрын
ഓഹോ. ജീവിതത്തിൽ successful ആയ എന്തേലും നേടി ഒരു സ്ഥാനത്തു എത്തിയവരെ കാണുമ്പോൾ ഉള്ള നിങ്ങളുടെ അസൂയ. അവരല്ലാതെ പിന്നെ ആര് ഹുങ്ക് കാണിക്കണം? നിന്നെ പോലെ പഠിപ്പും വിവരവും ഇല്ലാതെ കൊള്ളി പണിക്കു തോന്നിയ പോലെ പോയി കിട്ടുന്ന കാശിനു കള്ളും കുടിച്ചു കഞ്ചാവും അടിച്ചു നടക്കുന്ന നീ ഒകെ രെ നാട്ടിൽ കാണിക്കുന്ന ഹുങ്കിന്റ അത്രയും ഇവർ ചെയ്യുന്നില്ല. നിന്നെ പോലുള്ളവരുടെ വീട്ടിൽ വളരുന്ന പയ്യന്മാർ കഞ്ചാവും കള്ളും അടിച്ചു ഒരു നാട്ടിലും കാണിച്ചു കൂട്ടുന്ന കാര്യങ്ങൾ കാരണം പുറത്തു മര്യാദക്ക് നടക്കാൻ പോലും പറ്റുന്നില്ല. പോയി മര്യാദക്ക് ജീവിക്കാൻ നോക്കു.
@RockyRock-vv3ex2 күн бұрын
4:18 ഡാ മണ്ണുണ്ണി, സർട്ടിഫിക്കറ്റ് സിനിമക്ക് മാത്രം അല്ല, ഡോക്യൂമെന്ററി, scientific video എന്നിവക്കും ഉണ്ട്.😂😂😂
@R_K_122012 күн бұрын
2:32 നിങ്ങൾ ആദ്യം പോയി പടം കാണ്... ചുമ്മാ അവിടെയും ഇവിടെയും തൊടാതെ അഭിപ്രായം പറഞ്ഞ് കേൾക്കുന്ന ഞങ്ങളുടെ സമയം കളയല്ലേ
@Ar..ls.l61502 күн бұрын
തിയേറ്റർ ൽ പോയ് കാണാം എന്ന് കരുതിയത് ആയിരുന്നു 🤣🤣.. ഇനിയിപ്പോ telegram ൽ വരട്ടെ 🥳
@lifeofanandu2 күн бұрын
Sathyam...kopp kanan ulla mood poii...
@jomonjohn39992 күн бұрын
Mone nee evide kandalum cinimaj gunnamilla
@vsgp71442 күн бұрын
Kop
@joemonpulickal2 күн бұрын
Anandu its wrong..Ellam ok..But dont give this type of replies..Njan Ninglude videos ellam recent time ayittu watch cheyyunnathanu...
@yellowmart99642 күн бұрын
കുറച്ചുകാലമായി സിനിമക്കാരൊക്കെ പൊതു ശല്യമായി കൊണ്ടിരിക്കുകയാണ്
@ChottuzChampionflossy2 күн бұрын
Rape violence ethoke chila story based ayee kannikendi varum..but ethil oru rape victim nu kannumbol undakunna prblm ne kalum athinu aa culprit nu kittunna after effect annu highlight athu ethoru victim um agrahikunnathanu...as a women athanu eniku ishtapettathu...akane nokuvannel Bougainville athum oru violence against women aley .but at the end of the story ee culprits nu oke punishment kittunnudu...it's my point of view
@AMMAGOD-s3r2 күн бұрын
Ni അല്ലെ പറഞ്ഞത് ഞാൻ സിനിമ കണ്ടില്ല എന്ന് അതെ നീ തന്നെ പറയുന്നു ഇതിനു എന്തെ A സർട്ടിഫിക്കറ്റ് കൊടുത്തില്ല എന്ന്? മറുപടി പറയു
@karthk64842 күн бұрын
അത് പോയിന്റ് ആണ്
@jyothishts43252 күн бұрын
നിങ്ങൾ സിനിമ കണ്ടില്ല എന്ന് വലിയ കാര്യത്തിൽ പറയുന്നു Atleast ആ മൂവി കണ്ടിട്ട് ഇതിന്ന് ഇരുന്നൂടെ 🤔
@voyabeemedia46152 күн бұрын
നിനക്ക് പടം കണ്ടിട്ട് റിവ്യൂ ചെയ്തൂടെ, യൂട്യൂബിൽ നിന്ന് വരുമാനം കിട്ടാൻ വേണ്ടി ഈ രീതിയിൽ റിവ്യൂ ചെയ്യുന്നുണ്ടെങ്കിൽ ആക്ച്വലി പടത്തിന് cash മുടക്കുന്നവർക് അങ്ങനെ phone ചെയ്തൂടെ...
@neenabiju-m6kКүн бұрын
sathyam
@thoufeedseye47572 күн бұрын
Anandu Bro padam kandittu venamaayirunnu video idaan
@vipinkannan54892 күн бұрын
Crct bro
@rejeevbrarath5242 күн бұрын
currect bro
@rajangeorge48882 күн бұрын
ജോജുവിനു പണം ആയപ്പോൾ അഹങ്കാരി ആയി. അഭിപ്രായം പറയുന്നവനെ ഭീഷണി പ്പെടുത്തുന്നവന്റെ പടം കാണരുത്
@precioussoul69432 күн бұрын
Ninte ammede karuthha poor
@SujaiArya-x2p2 күн бұрын
ഒരു സിനിമ റിലീസ് ആക്കുന്നതിൽ എത്രയോ പേരുടെ എത്രയോ നാളത്തെ അധ്വാനമാണ്. അതിനെ ഒറ്റയടിക്ക് കയ്യിലെ പൈസ മുടക്കി കണ്ടെന്ന കാരണം പറഞ്ഞു, നെഗറ്റീവ് റിവ്യൂ ഇട്ട് prospective വ്യൂവേഴ്സിനെ കൂടെ കാണാൻ സമ്മതിക്കാതിരിക്കുന്നത് വളരെ തെറ്റാണ്. ഒരു ബുക്കാവട്ടെ, സിനിമയാവട്ടെ, അത് വായിക്കുന്നവന്റെ /കാണുന്നവന്റെ view points വ്യത്യസ്തമാണ്. ഞാൻ കണ്ട് /വായിച്ചു മനസ്സിലാക്കുന്നതാവില്ല മറ്റൊരാൾ മനസ്സിലാക്കുന്നത്. എനിക്കിഷ്ടപ്പെടാത്തത് കൊണ്ട് നീയും കാണണ്ട എന്ന് പറയുന്നത് ശരിയല്ല. ക്യാഷ് മുടക്കി കണ്ട സിനിമയുടെ റിവ്യൂ പറയാൻ ആർക്കും അവകാശമുണ്ട്. എന്നാൽ ജോജു പറയുംപോലെ മിക്കവരുടെയും കമന്റിൽ പോയി പടം കാണരുത് എന്ന് ആദർശ് പറഞ്ഞിട്ടുണ്ടെങ്കിൽ തെറ്റാണു അങ്ങനെ പറയാൻ പാടില്ല
സുഹൃത്തെ ഒരാൾ മനഃപൂർവം കച്ച കെട്ടി കുറെ ആൾക്കാരേം കൂട്ടി താങ്കളുടെ ചാനൽ സ്ട്രൈക്ക് ചെയ്തു അതിനെ ബ്ലോക്ക് ചെയ്തു എന്ന് കരുതുക താങ്കളുടെ അവസ്ഥ എന്തായിരിക്കും എന്ന് ആലോചിക്കുമോ. അതല്ല ജോജു ന്റെ സ്ഥാനത്ത് താങ്കളെ സങ്കല്പിച്ച് നോക്കൂ എല്ലാം സമ്പാദ്യവും വച്ച് സിനിമ എടുത്ത് ഇങ്ങനെ കുറെ ആൾക്കാർ തകർക്കാൻ ഇറങ്ങി യാൽ. ജോജുന് കുറച്ച് കരുതൽ അവമായിരുന്നു.. ബട്ട് swavabhikam. ഇനി ജോജു അയാളെ വിളിച്ചില്ലാരുന്നു എന്നു കരുതുക… അയാൾ ഇങ്ങനെ തുടർച്ചയായി എഴുതുമ്പോ ഇവടത്തെ സോഷ്യൽ mediaum മാധ്യമങ്ങളും എടുത്ത് ചർച്ചക്ക് വയ്ക്കും ജോജുന്റെ സിനിമ ഏതണ്ട് സമൂഹ വിപത്ത് ആണെന്ന്.
@aju_ajmal2 күн бұрын
സത്യം. ഇതിപ്പോ വൈറൽ അയത് കൊണ്ട് അതിൻ്റെ ശെരിയും തെറ്റും നമ്മൾ അന്വേഷിക്കുന്നു. എല്ലാരും പറയുന്ന പോലെ 500 1000 പേരെ ഇവൻ്റെ റിവ്യൂ കണ്ടിട്ടുള്ളൂ എങ്കിലും അവരെയെങ്കിലും ഇവൻ തെറ്റിദ്ധരിപ്പിച്ച് സ്വാധീനിക്കുന്നുണ്ടല്ലോ.
@vishnut.v29582 күн бұрын
That scene was to the point . N was an important point in that movie I think all this issue is just a part of promotion aah movie same type of character trait annu a phone callil . I think it all free promotion .
@Memories243652 күн бұрын
നീ ആദ്യം പോയി പണി സിനിമ കാണൂ, എന്നിട്ട് പറയൂ അവനൊക്കെ കുറ്റം പറയുന്നത് ശെരിയാണോ എന്ന്..
@ഒരുത്തൻ-ഘ3ഭ2 күн бұрын
ഫാമിലി ആയി കാണാൻ പറ്റില്ല... അത് ഒഴിച്ചാൽ വേറെ ഒരു പ്രശ്നവും സിനിമയിൽ ഇല്ല... ഫാമിലി ആയി കാണാൻ പറ്റിയ സിനിമ ആണെന്ന് ഡയറക്ടർ എവിടെയും പറഞ്ഞിട്ടും ഇല്ല 😄😄
@Roaring_Lion2 күн бұрын
ജോജു ഏട് ഒരു എടുത്തുചാട്ടം കാണിച്ചു എന്നുള്ളത് സത്യമാണ് പക്ഷെ അദ്ദേഹം മോശം വാക്കുകൾ ഒന്നും ഉപയോഗിച്ചിട്ടില്ല. ആദർശ് അഭിപ്രായസ്വാതന്ത്ര്യം കാണിച്ചത് ആണെങ്കിൽ അതിനെതിരെ പറയാനുള്ള അഭിപ്രായസ്വാതന്ത്ര്യം ജോജുവിനും ഇല്ലേ... അഭിപ്രായം പറയും ഒന്നോ രണ്ടോ സ്ഥലങ്ങളിൽ 😮ഇത് എല്ലാ ചാനലുകളുടെയും അടിയിൽ ഇതേ കമൻറുകൾ പല ഫെയ്സ്ബുക്ക് പോസ്റ്റുകളിലും ഇയാൾ ഈ കമൻറ് ഇട്ടിട്ടുണ്ട്😮 അത് ജോജുവിൻ്റെ കയ്യിൽ ഉണ്ട്. അപ്പോൾ ആരെ നമ്മൾ അനുകൂലിക്കും ?പണം മുടക്കിയവനേ വിഷമം അറിയൂ😢 അഭിപ്രായസ്വാതന്ത്ര്യം എന്നുള്ളത് മറ്റുള്ളവരുടെ അണ്ണാക്കിൽ നെല്ല് വാരി ഇടാനുള്ള ലൈസൻസ് അല്ല
@athirapradeep24572 сағат бұрын
Adarsh is not asking to take out the RAPE scean. He is saying that, the movie crew has to provide a warning to inform that there is a rape scean included in this movie. So that will be helpful to people who went through it can skip the movie or watch it, it's up to their decision but they are aware of it. I believe it should give a warning about it so it is fair to people who go through that terrible situation. It's a very sensitive issue, and it can create trauma. I haven't seen the movie, but if it's a violent movie with rape sceans, the censor board must have to provide a "A" certificate.
@SunilajaSuni2 күн бұрын
സന്ദേശം സിനിമയൊക്കെ tv യിൽ വന്നാൽ ഇപ്പോഴും കുത്തിയിരുന്ന് കാണും.. കളിക്കളം ഒക്കെ എത്ര നല്ല മൂവി ആണ്.. അതിലൊക്കെ എത്ര റേപ്പ് ഉണ്ട്, കാല് വെട്ടും കൈവെട്ടും ഉണ്ട് 🤔
@AshbyGopinath2 күн бұрын
Joju എന്ന ഒരു.. അതും എല്ലാ മേഖല യിലും ulla സുഹൃത്തുക്കളും ഉള്ള ഒരു Professional. അറിയാതെ കൈയിൽ നിന്ന് പോയ ഒരു call ആയിട്ട് ഇത് കാണുന്നില്ല. ഇത് ഒരു move aanenkilo.? Eethavan ഇരുന്ന് വാരി vilambiyalum, first week പേര് വന്ന പടം മിനിമം ഗ്യാരണ്ടി ആണ്. ദീപാവലി aayappo തരക്കേടില്ല എന്ന നിലപാടില്‍ collection ulla ഒരു padathine joju, veenel കരുതി kootiya ഒരു calculated call loode trending il എത്തിച്ചു. Collection pinnem റോക്കറ്റ്. Joju വും പിള്ളേരും ഹാപ്പി. ഇതാണ് പണി..!
@DileepSivaprasad-ow6ee2 күн бұрын
ഇപ്പോ ഈ സബ്ജെക്ട് വച്ചു നീയും ക്യാഷ് ഉണ്ടാക്കുന്നു
@bachikuwait28432 күн бұрын
പനിയുടെ ടീം ഒരുപാട് കഷാത്പെടുന്നുണ്ട് അത് ആരും കാണാതെ പോവല്ലേ lucky baskar telegram തിയറ്ററിൽ ഓടുന്നുണ്ട് എന്നാല് പണി അവിടെ എത്തിയിട്ടില്ല അതു തന്നെയാണ് അവരുടെ മിടുക്കും❤❤
@niroopettanofficial2 күн бұрын
4:30 ബ്രോ ഈ സിനിമ ഒന്ന് പോയ് കാണു വളരെ മോശം രീതിൽയിൽ ആണ് അയാൾ ആ സീൻ എടുത്ത് വച്ചിരിക്കുന്നത് ഞാൻ കണ്ടപ്പോൾ കണ്ണടച്ചു പല സീനും ഫാമിലി ആയിട്ട് പോയ് കാണാൻ പറ്റിയ സിനിമ അല്ല
@vipinrobikurishingal2805Күн бұрын
Njn kandathaaa......nalla movie aanu.... theatre watch aanu..pinne enikistapetta movie vere oraalkku istapedanam enna vaashiyo onnum paadilla.... personally enikku pani nalloru variety movie aanu.....
@jayascariah28022 күн бұрын
ഇത്രയും നാൾ പല സിനിമകളും ഇറങ്ങി. Violence, vugarilty നിറഞ്ഞു നിൽക്കുന്ന സിനിമകൾ തന്നെ. എന്ത് കൊണ്ട് പണി എന്ന ഈ ഒരു movie ഇറങ്ങിയപ്പോൾ ആദർശ് രംഗത്ത് ഇറങ്ങി. ഇങ്ങനെ ആയിരുന്നോ ഈ പ്രശ്നത്തെ നേരിടേണ്ടിയിരുന്നത്? Public platform ൽ കയറി ഈ movie യെ മാത്രം ആദർശ് target ചെയ്തു. എന്തിന്, ആർക്ക് വേണ്ടി? ഉദ്ദേശം നല്ലത് ആയിരുന്നേൽ, നിലവിൽ ഇറങ്ങിയിട്ടുള്ള, വൃത്തികേടുകൾ, അതിക്രമങ്ങൾ നിറഞ്ഞ മറ്റു move കളുടെ പേരും ഇയാള് പറയണമായിരുന്നു. ആദർശിൻ്റെ ആദർശത്തിൽ സംശയം ഉണ്ട്.
@nicetalk36372 күн бұрын
Correct👍
@poojachandran79142 күн бұрын
Podo
@jayascariah28022 күн бұрын
@@poojachandran7914 ന്നാൽ പൂജിക്കാം...
@sssss9-f3y15 сағат бұрын
ഈ പടം തീയേറ്റർ ൽ പോയി കണ്ടില്ലേൽ നഷ്ടം തന്നെ ആണ്. ഒരു റേപ്പ് നടക്കുമ്പോൾ ആ സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ഭീകരമായ മാനസികാവസ്‌ഥ അതേപോലെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ മാത്രമുള്ള വളരെ ചെറിയ scene മാത്രമേ അതിലുള്ളു. അവന്മാരെ വലിച്ചു കീറി കൊല്ലാൻ തോന്നുന്നത് പോലുള്ള making ആണ്👌🏻👌🏻👌🏻 ഡയറക്ടർ എന്നുള്ള നിലയിൽ joju jeorge perfect 👏🏻👏🏻👏🏻
@DLS2023SOCCER-mj7mjКүн бұрын
jojuvine njan kuttam parayilla ,oro alkar prathikarikunathu different tharathil ayirikum,Hit aya padathil engane review edumbol chindhichu nokuka ayaludev intention enthayirikum .joju air l ayapol ara evide score cheyyunnathu.evide effort edutha joju air l um chumma chaya kudichu review ezhuthiya al nallavanum
@MollywoodSpotlight2 күн бұрын
ജോജു ഫാന്സ് ഇപ്പൊ വരും തെറി വിളിക്കാൻ 😂
@Humanism-k5c2 күн бұрын
ഞാൻ ജോജു ഫാൻ ആണ് ബട്ട് ഇത് കൂടി പോയി. പുള്ളിയെ ആരോ പിരിക്കറ്റിയത തോനുന്നു....
ജോജു മണ്ടത്തരം കാണിച്ചു. അതു മുതലാക്കി അവൻ പ്രസിദ്ധി നേടുന്നു റിപ്പോർട്ടർ ചാനലിൽ ജോലി ചെയ്തവനാണെങ്കിൽ ഇതിലപ്പുറവും പ്രതീക്ഷിക്കാം.
@shanta78722 күн бұрын
നല്ല കുത്തിത്തിരിപ്പ് അടിപൊളി 👏
@user-ws4gb9mb8r2 күн бұрын
Yezz
@ZZZZ_RENJITH2 күн бұрын
Yess
@mahimavijay83642 күн бұрын
Bro we doesn't need this kind of reviewers here..എല്ലാ സിനിമയുടെ പിന്നിലും ഒത്തിരി പേരുടെ അധ്വാനം ഉണ്ട്.. ഇവന്മാര് സോഷ്യൽ മീഡിയയിൽ റിവ്യൂ പറയുന്നതിന് മുന്നേയും നല്ല സിനിമകളും മോശം സിനിമകളും ഉണ്ടായിട്ടുണ്ട്..നമുക്കു കാണാൻ തോന്നുന്ന പടം പോയി കാണുക തോന്നുന്നില്ലെങ്കി വേണ്ട.. Cinima is just an entertainment medium...ഇതെന്തൊ must ആയിട്ട് ലൈഫ്ൽ ചെയ്യേണ്ട കാര്യം പോലെയാണ് nowadays പലരും movie watching ചെയ്തോണ്ടിരിക്കുന്നത്..അഭിപ്രായ സ്വാതന്ത്ര്യം എല്ലാർക്കും ഉണ്ട്.. ബട്ട് ഇപ്പോ നമ്മടെ നാട്ടിൽ ആ right ദുരുപയോഗം ചെയ്യുകയാണ് in every aspect.. പിന്നെ ജോജു.. മോശം റിവ്യൂ പറയുന്നവനെ ചീത്ത പറയുകയോ ഭീഷണി പെടുത്തുകയോ ചെയ്യേണ്ട കാര്യം ഇല്ല.. അടുത്ത പടം preproduction തൊട്ട് റിലീസ് ടെൻഷൻ ഉൾപ്പടെ അവനെ കൊണ്ടുപോയി കാണിച്ചു കൊടുത്ത് മധുര പ്രതികാരവും ചെയ്യാം 😌
@arjunvg45832 күн бұрын
You are absolutely right bro!! Ipo neutral mode aanu pullii
ഇങ്ങനെ ഒരു vedio ചെയ്യാനായി ഒരുങ്ങുമ്പോ അതിന്റെ basic aaayit ഉള്ള കാര്യങ്ങളിൽ എങ്കിലും കുറച്ചു അറിവ് വേണം.negative review ഇട്ടത് മാത്രമല്ലേ നിങ്ങൾക് അറിയുള്ളു. മറ്റുള്ളവർ ath paranju... ഇത് paranju....😅
അഖിൽ ന്റെ ഒരു വീഡിയോ ഉണ്ട് . അത് കണ്ടാൽ ആദർശിന്റെ ആദർശം മനസിലാകും
@kriz26992 күн бұрын
Aswanth kok full video kanu muthe
@devadathanar78712 күн бұрын
കാണുന്ന ഗ്രൂപ്പിൽ എല്ലാം കേറി ഈ സിനിമ കാണരുത് എന്ന് പറയുന്നത് ആണോ അഭിപ്രായസ്വാതന്ത്ര്യം. ഈ സിനിമയിലെ റേപ് സീനിൽ എന്താണ് ഇത്ര മോശമായ് ഉള്ളത്.ഈ വിമർശനം എഴുതിയ സ്കോളർ വിനീതശ്രീനിവാസന്റെ ഒരു സിനിമായിലെ ഭാഗത് ഭാസിലും രമ്യാണമ്പീസനും,ആടുജീവിതത്തിലെ പ്രൈദ്വിരാജും അമലപോളും ചെർന്നുള്ള പാട്ടു സീൻ കണ്ടിരുന്നോ.സിനിമ നിരൂപ്ണം എഴുതുന്ന യൂട്യൂബർമാർ ഹൈകോടതി നിങ്ങളെ പ്പറ്റി പറഞ്ഞ കമന്റ് സ്രെദ്ധിച്ചാൽ നല്ലത്.
@vardhmanelectronics44852 күн бұрын
11:56 to 12:15 💯
@aswinaswj2 күн бұрын
Trigger warning venam enna avashyam nyayamayitta thonniyathu.. athu scene il aakanamennum illa padathinte thudakkathilum aakam.. sexual violence included aanennu... OTT platform il certification inte koode information undakarundu..
പെട്ടന്നു പണവും അധികാരവും വരുമ്പോൾ ഇങ്ങനെ ആണ് ചിലർ
@Rtombooksart2 күн бұрын
Ee evanokke John wickum Tarantino okke Kanda enth thenga parayum
@figh7612 күн бұрын
Children should not watch it.jojus children must have spoiled now
@kismetmedia75462 күн бұрын
നമ്മുടെ സമൂഹം നേരിടുന്ന പ്രശ്നം ആർക്കും എന്ത് പൊട്ടത്തരമൊ വൃത്തികേടോ എന്തിട്ടാലും വ്യൂസ് വന്നാൽ പേയ്‌മെന്റ് കിട്ടും എന്ന പോളിസി ആണ്....ഏതു കഴിവില്ലാത്തവനും ഒരാളെ കുറ്റം പറയാൻ എങ്കിലും കഴിവുണ്ടെങ്കിൽ ക്യാഷ് ഉണ്ടാകാൻ ഉള്ള അവസരം ഇവിടെ ഒണ്ട്... അതുകൊണ്ട് പലരും അവഷ്കാര സ്വാതന്ത്ര്യം എന്നപേരിൽ ആരെങ്കിലും വ്യക്തിപരമായി സാമ്പത്തികപരമായോ നശിപ്പിച്ചു ക്യാഷ് ഉണ്ടാകുന്ന പരുപാടി ആയിട്ടുമാറി യൂട്യൂബ്... (കേരളത്തിൽ )
@GMmry2 күн бұрын
നിന്റെ പടം കാണണ്ട എന്ന് എവിടെയാ paranjittullath😢
@SuniBaby-vy3gm2 күн бұрын
Why don't you go&watch movie first
@vidhunvv72232 күн бұрын
ജയൻ രവിടെ ഇരയ്‌വൻ ഫസ്റ്റ് ഡേ പോയി കണ്ടു, കണ്ടിരിക്കാൻ കഴിഞ്ഞില്ല
@francis10222 күн бұрын
അതിനു നീ ഏതാടാ മരഭൂതമേ. ആദ്യം പോയി സിനിമ കാണു എന്നിട് വന്നിരുന്നു സംസാരിക്ക് 🤦🏻♂️
@karthiknr91422 күн бұрын
Thankan Jeshtanil ninnu idhu not expected!
@jishnujishnu43672 күн бұрын
Da nee poy movie kanada
@Aadam43Күн бұрын
Ella platfoemilum keri cmnt idunnath okke degrading pole thanne alle.
@nj09912 күн бұрын
People with bare minimum common sense can understand that this is a political revenge. Pani is a good movie, have seen more violence against woman and other people in malayalam movies,, what is so big in this movie? Just because Joju raised his voice against a protest that happened before they are doing revenge, but trust me good people will not fall for it,,, publishing almost entire story as a review is a criminal offence, how dare Adarsh was? Ofcourse Joju did a mistake reacting without thinking but I don’t think any normal person will stay silent to toxic worms like Adarsh
@karthuani3856Күн бұрын
Athu namude dhyan
@MADBOXOFFICIAL19942 күн бұрын
Negative promotion
@AmbadiV.S2 күн бұрын
Dileep classic criminal in real life😢😢
@ShowkkathaliShowkkathali2 күн бұрын
😁😁
@shajuantony3015Күн бұрын
ഇവന്റെയൊക്കെ സിനിമ കാണരുത് എന്ന് അങ്ങ് തീരുമാനിക്കുക. ഇയാളുടെ ഭാഷയും ശരീരഭാഷയും ഒരു അഹങ്കാരിയുടെ ആണ്. ഞാൻ ഇയാളുടെ സിനിമ ഇതുവരെ തിയേറ്ററിൽ പോയി കണ്ടിട്ടില്ല. അങ്ങനെ നമ്മുടെ പൈസ കൊണ്ട് ഇവനെപോലുള്ളവർ വളരെണ്ട
Sathyam parayalo njn adyam ivarude okke review kanditanu oru filim kanano vendayo enn theerumanikunnad.flop anenn paranja filims onnum idvare kanditilla.
@anjug18772 күн бұрын
Oru above average movie anu.pinne rape ne objectify onnun cheythathayi thonniyilla.cinema alle...pinne ororutharude abiprayam.thanikk ee cinema kandu vilayirithan mele.nnitqlle video cheyya....😬
@rashidmohammed33412 күн бұрын
ivan cinema kanand ann video ittekane.
@salamvs62682 күн бұрын
ഏതായലും സിനിമക്ക് നല്ല പരസ്യം കുടി .
@DVDvlogs5552 күн бұрын
4:24 Ayinu nee padam kandillaannalle paranje😂😂
@wassup722 күн бұрын
avn thanne alle paranje review kettit nala violence olla movie ahenn
@@wassup72 Ath aa kizhangan ezhuthi vachekkunnath alle😂 Ananthu kanditt vende padathinde violence one kurichum certificate ine kurichum Vila iruthaan. Mattavan padathine karuthi kootti degrade cheyyan Vanna Congress chaveru aanennu manassilaakkan athikam bhudhi onnum venda. Avande history arinjaal pidi kittum ithinde pinnile kali.joju pettu pooyath aanu aa payyan verum oomb#*## aanu
Kalla movie k vare A certificate koduthu pineya only becoz tovino' body exposure then why not this movie
@binu78052 күн бұрын
Ni adharshine enthina nayikarikunne🤔
@BindhulSuresh2 күн бұрын
അനന്ദു
@Just_thoughts_and_mindКүн бұрын
Enthokke mandatharam parayunnath. Trigger warning kodutha people won’t be able to enjoy the movie nno? 🙄🙆♀️. And rape scene is necessary for the movie ? Really . Ath subtle aaytt kaanikkaam. Scene aghane kaanikkaathe thanne athinte depth kaanikkam. Rape oru normalise chyyanda karyamilla. What you said? Just because victims will get traumatised nu parannitt movie lu rape include chyyaathirikkan pattuo nno? Etra Insensitive aaytt mandatharam parayunnath. Nammal Ippo Korch koode civilised society aan so we should take responsibility ighanathe sensitive issues screen il kaanikkumbo. It’s not like watching a drunkard or drug addict taking drugs . Rape is a sensitive issue and that happens without consent. Korchokke aalochitt video is. Korch responsible aaytt samsaarikk. So stupid
@liamlucas19462 күн бұрын
Pooyi Padam kanditt konakkk 😂
@MasterMindManu-252 күн бұрын
Kokachi oo 😅😅
@Lillyanilkumar-u2w2 күн бұрын
Bro eth nalla 👊😡👊 ulla movie aan pinne rape scenum enik familiyude kude erunn eth kanan pattilla
@shibumuthoot89282 күн бұрын
ഞാൻ കണ്ടതിൽ ഈ അടുത്ത് ഏറ്റവും മികച്ച സിനിമ. തീർച്ചയായും കാണാത്തവർ സിനിമാ കണ്ടിട്ട് സ്വയം വിലയിരുത്തുക.
@akhilks68212 күн бұрын
Ott Waiting.
@ashifanees36432 күн бұрын
oru kopum illa oombiya padam nan kandath aanu
@AmbadiV.S2 күн бұрын
Agane yankil kgf2 A certificate kodukade . Avan yandha parayunne
@AmbadiV.S2 күн бұрын
I mean that reviewer
@vineethgopi54012 күн бұрын
Ndinanu eee cinema kareum cinema nem iduthu itrakku thalekettunnathu
@thankarajmk31252 күн бұрын
Waste
@surendranmundot72872 күн бұрын
നിങ്ങളെ പോലുള്ള റിവ്യൂവറെ നിരോധിച്ചാൽ തീരാവുന്ന പ്രശ്നം മാത്രെ ഉള്ളു
@tincylukose61092 күн бұрын
❤❤❤❤
@jithinraj85702 күн бұрын
Nth myraanu erinnu parayunnath
@Justhanu122 күн бұрын
First comment enne onn pin cheyyumo😢
@MikeVijayan-2.02 күн бұрын
🥇🏆ഒന്നു പോയെടോ ഒരു 1സ്റ്റും ലാസ്റ്റും.. 🤣🤣🤣
@1SeekTruth12 күн бұрын
Aye nursery pillere pole🙄
@lifeofanandu2 күн бұрын
2nd...just miss😁
@Justhanu122 күн бұрын
@@lifeofanandu 🥲
@youtubemalayalam39192 күн бұрын
😂
@Imhere007982 күн бұрын
Joju verum chetta aanu😏
@somasundaran.m.ssoman2 күн бұрын
ഒരാൾക്കു ഒരു തെറ്റു പറ്റിയാൽ ചവിട്ടി കൂട്ടാൻ ഒരുപാടുപേർ കാണും
@ItsAshishTvMalayalam2 күн бұрын
അഹങ്കാരം കുറയ്ക്കാൻ ഉള്ള അവസരം ആവട്ടെ
@renownsystems27292 күн бұрын
Sathyam paranjal ingane oru padam eringiyo ene ariyilla…